സിംപിളാണ്, പക്ഷേ കിടിലമാണ്; മനംകവരും ഈ ഒറ്റനില വീട്, കാണാം ഡ്രീം ഹോം | Dream Home 14 Nov 2021

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 161

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 3 ปีที่แล้ว +19

    കമന്റ്‌ ബോക്സിൽ നല്ല അസ്സൂയ മൂത്ത നിൽക്കുന്ന comments ആണല്ലോ... കാശ് ഉള്ളവൻ വീട് വെകും ഇത് പോലെ ❤❤❤ സൂപ്പർ വീട് ❤❤❤

  • @shabin_ponnen5712
    @shabin_ponnen5712 3 ปีที่แล้ว +53

    ദരിദ്ര കമെൻ്റ്: പൈസ ക്കർക് എന്തും ആകലോ

  • @sihabudeenka75
    @sihabudeenka75 3 ปีที่แล้ว +61

    ഇഷ്ടമായി, ഒറ്റ നില വീടാണ് എനിക്കും ഇഷ്ടം.

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +30

    വീട് മനോഹരം, കണ്ണഞ്ചിക്കുന്ന ഇന്റെറിയർ,ഭംഗിയുള്ള പാർക്കിംഗ് സാമൂചയം അഭിനന്ദനങ്ങൾ

  • @julitfcc5550
    @julitfcc5550 3 ปีที่แล้ว +92

    നല്ല മനോഹരമായ വീട്, ചുറ്റും നല്ല പച്ചപ്പ്.... ഒത്തിരി ഇഷ്ടമായി. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @02abhinavarjun80
    @02abhinavarjun80 3 ปีที่แล้ว +132

    Colonial എന്ന വാക്കിന്റെ അതിപ്രേസരം വീഡിയോയിൽ ഉണ്ട് എന്ന് തോന്നുന്നു 😂🤣😂😂🤣😂😂😂😂🤣

  • @_hashi_2612
    @_hashi_2612 3 ปีที่แล้ว +79

    മ്മ് കുഴപ്പമില്ല.. പക്ഷെ എന്റെ വീടിന്റെ അത്ര പോരാ.... 😁🤗

  • @ollinone437
    @ollinone437 3 ปีที่แล้ว +17

    നല്ല വീട് എന്നാൽ ഒരു ടെൻഷൻ എന്റെ താത്ത ഒരു തറ ഇട്ടു വച്ചിട്ട് 5ഇയർ ആയി പക്ഷെ കയറ്റാൻ pattittilla ആരെങ്കിലും കനിഞ്ഞിരുന്നെകിൽ എന്നോർത്ത് പോകും ഇതൊക്കെ kanumbol!!!!

  • @unnikrishnan1607
    @unnikrishnan1607 3 ปีที่แล้ว +3

    Simple ഇൻ്റെ അർത്ഥം അറിയാമോ എന്തോ?

  • @julieanu6283
    @julieanu6283 3 ปีที่แล้ว

    ഇതെവിടാണ് സ്ഥലം?

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 3 ปีที่แล้ว +38

    എനിക്കു മുണ്ട് ആ ഗ്രഹം,,, അതു മാത്രമേ ഉള്ളൂ,,,,,

    • @jibin9164
      @jibin9164 3 ปีที่แล้ว +2

      നടക്കും സഹോദര

  • @mithunmadhav4364
    @mithunmadhav4364 3 ปีที่แล้ว +12

    Approx ethrayaayii cost??
    With and without furniture cost..??

  • @chippy367
    @chippy367 3 ปีที่แล้ว +4

    എന്റെ സ്വപ്നത്തിലെ വീട്... ഒരു നില വീടാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം... എന്നെലുമൊരിക്കൽ ഇങ്ങനെയൊന്നു വെക്കാൻ സാധിക്കട്ടെ ഞങ്ങൾക്ക് ..

  • @vayanadanthampaan4977
    @vayanadanthampaan4977 3 ปีที่แล้ว +14

    Home design is very attractive , mix of Kerala western old style except that eves-trough which give an instant lift to the design , inside is beautiful, need little more interior decoration later, furniture looks very minimalist, IMHO teak is a waste of money , even though it is durable and endure Kerala's rainy weather ..who cares after years from now. House exterior and landscaping is excellent. God bless.

  • @Rashankaran
    @Rashankaran 3 ปีที่แล้ว +16

    10 കൊളോണിയൽ🔥🔥🔥

    • @R0ooOP
      @R0ooOP 3 ปีที่แล้ว +1

      😅

  • @vijayfn2
    @vijayfn2 3 ปีที่แล้ว +10

    അവതാരികയും supper

  • @jeenajohn2030
    @jeenajohn2030 3 ปีที่แล้ว

    Cost please!

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 3 ปีที่แล้ว +3

    Swndhamaayi veedillathavar evidea like adichea ,,,,, dream home 😘😘

  • @ayyoobi9560
    @ayyoobi9560 3 ปีที่แล้ว +19

    Asianet news please create a playlist for dream home

  • @ambilyjayakumar8113
    @ambilyjayakumar8113 3 ปีที่แล้ว +7

    Kure veedukal kandu ellathinteyum dining table stairnte adiyilo valla moolayilo anu. Ee veetil anu janalukalkaduthu dining kandathu. Very good.

  • @vigneshraghavan7295
    @vigneshraghavan7295 3 ปีที่แล้ว +4

    Total 2453 thavana colonial ശൈലി എന്ന് പറഞ്ഞിട്ടുണ്ട്

  • @jomygeorge5577
    @jomygeorge5577 3 ปีที่แล้ว +3

    Baki ealam oke but pergola ,namude kalavasthek patila ,njan eante veetil ett petu .. mazha peyth glass full pupalay pidichu epo bore ayi. ☹️☹️

  • @kavithavprince7792
    @kavithavprince7792 3 ปีที่แล้ว +13

    Everything is good about the home....but cleaning and maintaing of home...is difficult

  • @nadheer6507
    @nadheer6507 3 ปีที่แล้ว

    Video mobile phoneil aaanalo eduthath

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +32

    ഇപ്പൊ വരും ദാരിദ്ര്യം കമെന്റുകൾ....

    • @kavungalkavungal8822
      @kavungalkavungal8822 3 ปีที่แล้ว +9

      ദരിദ്രൻമാരും ജീവിച്ചു പോകട്ടെ!!!!!

    • @hsks4980
      @hsks4980 3 ปีที่แล้ว +2

      @@kavungalkavungal8822 angne parju koduk

    • @jimmoriarty4530
      @jimmoriarty4530 3 ปีที่แล้ว +15

      @@kavungalkavungal8822 negative adichano jeevikkane?

    • @av98
      @av98 3 ปีที่แล้ว +6

      @@jimmoriarty4530 polichu

    • @gopikag6868
      @gopikag6868 3 ปีที่แล้ว +7

      Nallapoley adheanichu cash undaakkanam

  • @anoopjohny7068
    @anoopjohny7068 3 ปีที่แล้ว

    If the roof is covered as shown in video, will it be included in sqft of total house ?

  • @miyad2870
    @miyad2870 3 ปีที่แล้ว

    Wayanad?

  • @ullasrg7441
    @ullasrg7441 3 ปีที่แล้ว +7

    Traditional colonial veedu alla..colonial veedokke 2 stories aanu.ith traditional ranch veedaanu.

  • @beenamathew660
    @beenamathew660 3 ปีที่แล้ว +1

    Good presentation. Beautiful house.

  • @mpkb8197
    @mpkb8197 3 ปีที่แล้ว

    Cost

  • @vinuthomas4840
    @vinuthomas4840 3 ปีที่แล้ว +3

    5:36
    Anson my friend

    • @ogeorge3901
      @ogeorge3901 3 ปีที่แล้ว

      Pls provide Anson contact no if you dont mind.

    • @ogeorge3901
      @ogeorge3901 3 ปีที่แล้ว

      Pls provide Anson contact no if you dont mind.

  • @George-uw7sw
    @George-uw7sw 3 ปีที่แล้ว

    കൊള്ളാം എനിക്കിഷ്ടപ്പെട്ടു💕💞❤️😘👌

  • @aravindanc8989
    @aravindanc8989 3 ปีที่แล้ว +2

    Internal layout is comfortable..interior not too flashy bt impressive..xtrnal elevation is simple. Overall a gud single storey house design. Can i hv the architects details pls?

  • @gopuberetta8092
    @gopuberetta8092 2 ปีที่แล้ว

    ഫർനിച്ചേഴ്‌സ് അല്ല ഫുർണിചർ എന്നു പറയുക.. പ്ലീസ്..

  • @ambikaj4765
    @ambikaj4765 3 ปีที่แล้ว +6

    ഏതു സ്ഥലം ആണ് ഈ വീട്... beautiful👌💖

    • @teamtbfkofficial
      @teamtbfkofficial 3 ปีที่แล้ว

      തൊടുപുഴ അല്ലെങ്കിൽ മൂവാറ്റുപുഴ ആണെന്ന് തോന്നുന്നു

    • @joji637
      @joji637 2 ปีที่แล้ว +1

      Kolenchery

  • @BG-bc4je
    @BG-bc4je 3 ปีที่แล้ว

    Price ethra 1 l koouthal aaano .

  • @SuperPraveen18
    @SuperPraveen18 3 ปีที่แล้ว

    good presentation and beautiful house.. all the best

  • @rolex7467
    @rolex7467 2 ปีที่แล้ว

    സിംപിൾ ആണ് പക്ഷേ ജാവ പവർ ഫുൾ ആണ്

  • @bensonpazhayattil9581
    @bensonpazhayattil9581 3 ปีที่แล้ว +25

    ഡിസൈൻ വർക്കുകൾ ധാരാളം
    നല്ല ധനവാനാണ് എന്ന് തോന്നുന്നു.
    വൃത്തിയാക്കി മടുക്കും
    ആസ്വദിച്ച് വൃത്തിയാക്കു

    • @Sreekumar_
      @Sreekumar_ 3 ปีที่แล้ว +23

      ഇങ്ങനെ ഒരു വീട് വെക്കാൻ പറ്റുമെങ്കിൽ വൃത്തി ആക്കാൻ ആളെ കിട്ടാൻ ആണോ ബുദ്ധിമുട്ട്🙄

  • @jerri5217
    @jerri5217 3 ปีที่แล้ว +2

    നല്ല വീട് കൊള്ളാം. Comment box ഇൽ പറയുന്നത് പോലെ അമിതമായ ഡിസൈൻ work ഒന്നും ഇല്ല അത്യാവശ്യം മാത്രം ഉള്ള ഡിസൈൻ work ഉള്ളു കൊള്ളാം അടിപൊളി.

  • @advsijok4832
    @advsijok4832 3 ปีที่แล้ว +37

    അമ്മാവൻ വസന്തം
    ഇവർക്ക് ഈ കാശ് പാവങ്ങൾക്ക് കൊടുത്ത് കൂടെ😂😂

  • @deeparajiv9630
    @deeparajiv9630 2 ปีที่แล้ว

    Beautiful plan.. Sweet home.

  • @Ratheesh_007
    @Ratheesh_007 3 ปีที่แล้ว +1

    പ്ലാന് കിട്ടുമോ?

  • @chelotramachandran2256
    @chelotramachandran2256 3 ปีที่แล้ว +1

    I need one. Give me details

  • @easyandcrazy592
    @easyandcrazy592 3 ปีที่แล้ว +1

    വീടിന്റെ മുറ്റവും ചുറ്റുപാടും എല്ലാം നല് ഭംഗിയുണ്ട്

  • @kannanravi935
    @kannanravi935 3 ปีที่แล้ว

    Howmuch Square feet or cent ?

  • @gracygod5896
    @gracygod5896 3 ปีที่แล้ว +2

    ഒരു മുറിയുണ്ടാക്കാൻ ഇവിടെ വഴിയില്ല. ആഗ്രഹിച്ച് മടത്തു .

  • @sarathkumar.s7500
    @sarathkumar.s7500 3 ปีที่แล้ว +1

    Exterior kollam njn veed paniyuvanel interior enganuvooh ndo

  • @shukkooralavi6448
    @shukkooralavi6448 3 ปีที่แล้ว +1

    Super Home 🏡

  • @vivamixmedia1884
    @vivamixmedia1884 3 ปีที่แล้ว +4

    പൊളി വീട് 😍

  • @jeenajohn2030
    @jeenajohn2030 3 ปีที่แล้ว

    Beautiful ❤️

  • @arunvijayan8248
    @arunvijayan8248 3 ปีที่แล้ว

    Nala avathatharanam

  • @sreejithvaleryil9593
    @sreejithvaleryil9593 3 ปีที่แล้ว +1

    Blessed Family ❤

  • @AmalAmal-bw2bw
    @AmalAmal-bw2bw 3 ปีที่แล้ว +6

    മുറ്റത്തു ഓടി കളിച്ചു തെന്നി വീണ പിന്നെ പല്ല് കാണില്ല കുട്ടീടെ.. 😌😌നല്ല tile😂

  • @melbinjohn1683
    @melbinjohn1683 3 ปีที่แล้ว +1

    Adipwolii veedu

  • @ancyjohnthomas5775
    @ancyjohnthomas5775 2 ปีที่แล้ว

    ട്രെസ് വർക്ക്‌ ചെയ്ത ആളിന്റെ നമ്പർ തരുമൊ?
    ഞങ്ങൾക്ക് വിളിക്കാനാ

  • @user-oc3fy4sd6n
    @user-oc3fy4sd6n 3 ปีที่แล้ว +8

    വീട് സൂപ്പറാണ്, പക്ഷെ കേരളത്തിൽ ഈ ഇടെ യായി പ്രളയം, മുറ്റം നിറയെ സിമന്റ്‌, ഭൂമിക്ക് വെള്ളത്തിനെ വലിച്ചെടുക്കാൻ പറ്റാത്ത വിധം interlock 😭

    • @abidtu8252
      @abidtu8252 3 ปีที่แล้ว +2

      എന്ത് പൊട്ടത്തരം ആണ് ബ്രോ പറയുന്നത് ഇന്റർലോക്കിലൂടെ വെള്ളം പുറത്തേക്കു ഒലിച്ചു പോവുന്നത് ഒന്ന് കാണിച്ചു തരുമോ

    • @IndianTiger-0P
      @IndianTiger-0P 3 ปีที่แล้ว

      onnu erangi pokamo...

  • @audiencereply7648
    @audiencereply7648 3 ปีที่แล้ว +3

    കൊള്ളാം നല്ല വീട്..😍

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 3 ปีที่แล้ว

    Anikku ORU veedu veachu tharumo 🙏

  • @amrutham6102
    @amrutham6102 3 ปีที่แล้ว

    At first sight it looks like "uppum mulakum veed"

  • @jaisychacko9397
    @jaisychacko9397 3 ปีที่แล้ว

    Excellent

  • @behindvoice
    @behindvoice 3 ปีที่แล้ว

    Super voice
    Dubbing chey

  • @kannath1312
    @kannath1312 2 ปีที่แล้ว

    ഈ വീട് ഇരിക്കുന്ന സ്ഥലം കൂടി പരാജല് കൊള്ളാം...

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 ปีที่แล้ว

    Wow super

  • @alhakeemabubucker5210
    @alhakeemabubucker5210 ปีที่แล้ว

    Beautiful house

  • @aboobackernalakath5362
    @aboobackernalakath5362 3 ปีที่แล้ว +1

    Super

  • @asifnavas4459
    @asifnavas4459 3 ปีที่แล้ว

    Othiri ishtamayi

  • @shemisudeer7797
    @shemisudeer7797 3 ปีที่แล้ว +7

    A simple and beautiful home.

  • @camalayalam9981
    @camalayalam9981 3 ปีที่แล้ว

    Chettante job enthaa

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 2 ปีที่แล้ว

    Model 👍👍

  • @rejithr729
    @rejithr729 3 ปีที่แล้ว

    എത്ര രൂപയാ

  • @kreb6083
    @kreb6083 3 ปีที่แล้ว +3

    It is the house inhabitants who make a house beautiful than a house itself!♥️

  • @sherlyjoseph4598
    @sherlyjoseph4598 3 ปีที่แล้ว +1

    Super veedu

  • @adershkattachira4120
    @adershkattachira4120 3 ปีที่แล้ว

    My Fav❤

  • @rafikhafji85
    @rafikhafji85 3 ปีที่แล้ว

    Manoharamaya loan edukkendy varum

  • @sajanjoseph5612
    @sajanjoseph5612 3 ปีที่แล้ว

    nice

  • @Xebbb507
    @Xebbb507 3 ปีที่แล้ว

    Ellam ishtayi but aa interlock...

  • @vigyjoseph2690
    @vigyjoseph2690 3 ปีที่แล้ว +5

    ഒരു സമാധാനം ഇതെല്ലാം കുറച്ചു അല്ലെങ്കിൽ കുറച്ചു കൂടി വർഷങ്ങൾ മാത്രം.

  • @anithas5485
    @anithas5485 3 ปีที่แล้ว

    Setty teapoy evidunnanu vangiythu

  • @akshay2008Th
    @akshay2008Th 3 ปีที่แล้ว

    ❤️💙

  • @arunarunkumar9403
    @arunarunkumar9403 3 ปีที่แล้ว

    Interlock.boomikk nallathella varalchaykk karanamakum

  • @sophyammajocob2932
    @sophyammajocob2932 3 ปีที่แล้ว +3

    ഇത് palace പൈസാ കാരുടെ വീട്

  • @Sarathsadasivan
    @Sarathsadasivan 3 ปีที่แล้ว

    SDG ഇവിടെ വെള്ളം താഴ്ന്നു ഇറങ്ങുവോ

  • @mdsalu7685
    @mdsalu7685 3 ปีที่แล้ว +8

    ചിത്തിരപ്പള്ളിക്കാർ കാശുള്ള കുടുംബം. ഇതിലും വലുത് പണിയാം...

    • @julietangelanicetus5213
      @julietangelanicetus5213 3 ปีที่แล้ว +4

      Ororutharkku palatharathilulla ishtangal ayirikkum.. .

    • @CJ-xd5oh
      @CJ-xd5oh 3 ปีที่แล้ว

      Place evidanu

    • @raniiype8746
      @raniiype8746 3 ปีที่แล้ว

      @@CJ-xd5oh Kolenchery

  • @malludubb
    @malludubb 3 ปีที่แล้ว

    Cash ullavanta veedu

  • @bonymathew1717
    @bonymathew1717 3 ปีที่แล้ว

    Njn kanditundu….nala veedu aanu

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +1

    ആഗ്രഹിക്കാനെ കഴിയൂ

  • @dhiya850
    @dhiya850 3 ปีที่แล้ว

    Super house my house 2 nilla

  • @joefrancis2454
    @joefrancis2454 3 ปีที่แล้ว +1

    U look so beautiful

  • @GenghisKhan3105
    @GenghisKhan3105 3 ปีที่แล้ว +11

    ദാരിദ്രവാസി കമന്റ്കൾ വന്നല്ലോ.. 😃

    • @savi6248
      @savi6248 3 ปีที่แล้ว

      😅😅

  • @organicliving5445
    @organicliving5445 3 ปีที่แล้ว +3

    Nalla colonial look ulla avatharaka

  • @githuphilip2030
    @githuphilip2030 3 ปีที่แล้ว

    Super house..very beautiful.

  • @abhinavreji5458
    @abhinavreji5458 3 ปีที่แล้ว +1

    Cute anchor

  • @shafeeksharafudeen815
    @shafeeksharafudeen815 3 ปีที่แล้ว

    Oru colonial video kanda pretheethi

  • @anas123471
    @anas123471 3 ปีที่แล้ว

    Super and simple. I like very much.

  • @ananthukumar3342
    @ananthukumar3342 3 หลายเดือนก่อน

    3000sqft

  • @aswinianilkumar2871
    @aswinianilkumar2871 3 ปีที่แล้ว +2

    സൂത്രക്കാരൻ മൂവീ ഇവിടെ അല്ലെ ഷൂട്ട്‌ ചെയ്തെ 🤔

  • @Deepurp
    @Deepurp 3 ปีที่แล้ว

    Veedinekal sundari താൻ ആണല്ലോ

  • @sandeepsreesai881
    @sandeepsreesai881 3 ปีที่แล้ว +3

    ഉപ്പും മുളകും സീരിയൽ ലെ വീട് പോലെ ഇണ്ടല്ലോ

  • @kevingarfield2094
    @kevingarfield2094 2 ปีที่แล้ว

    jaambaavante veedu