പെറ്റമ്മ പോലും സഹിക്കില്ലെന്ന് പറയാന്‍ അമ്മയായ അവര്‍ക്ക് എങ്ങനെ സാധിച്ചു| Flowers Orukodi 2 | Ep# 52

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2024
  • നിറത്തിന്റെ പേരില്‍ അധിക്ഷേപത്തിന് ഇരയായ മോഹിനിയാട്ടം കലാകാരനാണ് ആര്‍.എല്‍. വി. രാമകൃഷ്ണന്‍. കലാമണ്ഡലം സത്യഭാമ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന് നേരെ വളരെ മോശമായ രീതിയില്‍ വംശീയാധിക്ഷേപം നടത്തിയത്. ഇതോടെ സത്യഭാമയുടെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇതിനെ തുടര്‍ന്നുള്ള അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. രാമകൃഷ്ണനോടുള്ള സത്യഭാമയുടെ വേര്‍തിരിവ് നിറത്തിന്റെ മാത്രമോ.. അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ..? വിവാദ പ്രസ്താവനയുടെ വ്യത്യസ്ത തലങ്ങളില്‍ വാദപ്രതിവാദങ്ങള്‍ തുടരുമ്പോള്‍ നൃത്ത കലാകാരനും നടന്‍ കലാഭന്‍ മണിയുടെ അനുജനുമായ ആര്‍.എല്‍. വി. രാമകൃഷ്ണന്‍ ഫ്ലവേഴ്‌സ് ഒരു കോടി വേദിയില്‍ എത്തുകയാണ്.
    RLV Ramakrishnan is a Mohiniyattam artist who recently faced wide racial discrimination. In an interview given to an online media, Kalamandalam Sathyabhama used racial abuse against Ramakrishnan in a very insulting manner. With this, Satyabhama's stance has ignited big controversies across social media. The ripples that followed have not ended even today. As arguments continue on different levels regarding the controversial statement, actor Kalabhavan Mani's younger brother RLV. Ramakrishnan reaches 'Flowers Oru Kodi' stage in this episode.
    #flowersorukodi2 #rlvramakrishnan
  • บันเทิง

ความคิดเห็น • 686

  • @anisuvipin
    @anisuvipin 3 หลายเดือนก่อน +107

    Flowers ചാനൽ നു big salute... ഈ ഒരു സാഹചര്യത്തിൽ രാമകൃഷ്ണൻ sir ne വിളിച്ചതിനു... Thanks to ശ്രീകണ്ഠൻ sir too 🥰🥰🥰

  • @user-tg8sd9bu3n
    @user-tg8sd9bu3n 3 หลายเดือนก่อน +230

    അദ്ദേഹത്തിന്റെ വിനയവും, സ്പുടമായ സംസാരവും, അറിവും വളരെ സുന്ദരമായി തോന്നി.. താങ്കൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ...

    • @mollymani8895
      @mollymani8895 3 หลายเดือนก่อน +3

      സ്ഫുടമായ

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +1

      സത്യം❤❤

  • @molybaby9299
    @molybaby9299 3 หลายเดือนก่อน +135

    രാമകൃഷ്ണൻ എന്ന കലാകാരൻ ഉയരങ്ങളിലേക്ക് പറക്കട്ടെ... പ്രാർഥനകൾ..

    • @rajamani-qt9le
      @rajamani-qt9le 3 หลายเดือนก่อน

      😂uyarathilotu ethichu badhrakali😅bhama😅

    • @anuthomas4145
      @anuthomas4145 2 หลายเดือนก่อน

      1❤❤❤ നിഗ്
      BB😮😂😮b 😮😢😮 ab😮😮 hu no 😮❤😅😅😢😅🎉 ko bhi by. 😊😅😢😅😅 വു വു🎉😂😢😊😊​@@rajamani-qt9le

  • @HuskyElaine
    @HuskyElaine 3 หลายเดือนก่อน +200

    ഇദ്ദേഹം വളരെ സുന്ദരൻ ആയി എനിക്ക് തോന്നി. എന്തൊരു പൗരുഷം

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +4

      സത്യ൦ ❤❤❤

    • @praveenindia1935
      @praveenindia1935 3 หลายเดือนก่อน

      അതെ, വല്ലാത്ത പൌരുഷം, എങ്ങനെ അറിഞ്ഞു?.

    • @HuskyElaine
      @HuskyElaine 3 หลายเดือนก่อน

      @@praveenindia1935 നിൻ്റെ അമ്മ പറഞ്ഞു

    • @roja.848
      @roja.848 3 หลายเดือนก่อน

      ​@@praveenindia1935kuru potti alliyo

    • @HuskyElaine
      @HuskyElaine 3 หลายเดือนก่อน +5

      @@praveenindia1935 your m o t h e r

  • @prameelakumari8712
    @prameelakumari8712 3 หลายเดือนก่อน +101

    മണിച്ചേട്ടന്റെ അനുഗ്രഹം ഈ അനിയന് എപ്പോഴും ഉണ്ട് അതുകൊണ്ട് എവിടെയും തളരില്ല ഒരുപാട് ഉയരങ്ങളിൽ എത്തും അവഗണന നൽകിയവർ ആദരിക്കുന്ന കാലം അതി വിദൂരമല്ല ♥️♥️♥️♥️♥️

  • @SB-mp5jb
    @SB-mp5jb 3 หลายเดือนก่อน +222

    വിദേശത്തിരുന്നു കാണുന്ന ഞങ്ങൾക്കെല്ലാം R L V R നോട് ഹൃദയം നിറഞ്ഞ സ്‌നേഹം മാത്രം.... ♥️♥️♥️🙏🙏🙏🌹🌹🌹👍🏻👍🏻👍🏻

  • @visionmedia8807
    @visionmedia8807 3 หลายเดือนก่อน +34

    ശ്രീകണ്ഠൻ sir നന്ദി ഇത്രയും മനോവേദന അനുഭവിച്ച അദ്ദേഹത്തിന് ലോകം മുഴുവൻ കാണുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം നൽകിയതിൽ. ഒരുപാട് ഉയരങ്ങളിൽ എത്താൻ Dr. RLV രാമകൃഷ്ണനു ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-ck2zk7gm8z
    @user-ck2zk7gm8z 3 หลายเดือนก่อน +328

    ഈ അവസരത്തിൽ തന്നെ ഒരു കോടിയിൽ ക്ഷണിച്ച flowers ന് അഭിനന്ദനങ്ങൾ 👌👍👏👏🙏

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 3 หลายเดือนก่อน +1

      Athinu munpu suresh gopi enna manushyan avasaram koduthu pakshe oru cpm karanu athu venda

    • @rinuthomas6754
      @rinuthomas6754 3 หลายเดือนก่อน

      chanakathil arinjondu chavittan athra bodhamillathonalla rlv😂​@@aneeshkumarsugathan2311

    • @remyaprasad7730
      @remyaprasad7730 3 หลายเดือนก่อน +3

      Flowers ഒരു കോടിയിൽ ഇദ്ദേഹം second time ആണ്

    • @yasmediaproductions6309
      @yasmediaproductions6309 3 หลายเดือนก่อน

      ചാനൽ റീച്ചും കൂടും

    • @noufalkl1020
      @noufalkl1020 3 หลายเดือนก่อน +2

      Rating മുഖ്യം ബിഗിലെ... 😀😀

  • @globalppm5333
    @globalppm5333 3 หลายเดือนก่อน +117

    പച്ചയായ ഒരു നല്ല മനുഷ്യനും നല്ല ഒരു കലാകാരനും. ദൈവം അനുഗ്രഹിക്കട്ടെ🙏🌹👍👍👍❤️❤️❤️❤️🥰🥰🥰

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน

      ❤❤

    • @vasumathipa
      @vasumathipa 3 หลายเดือนก่อน

      ​@@Lathaottapalam😮😮qqaqqqa😮🎉
      17:20 17:20
      1

  • @mariyajoseph7265
    @mariyajoseph7265 3 หลายเดือนก่อน +81

    കാണുമ്പോൾ തന്നെ ആ മുഖത്തു ഒരു ചൈതന്യ മുണ്ട്.... കലയുടെയും ദൈവത്തിന്റെയും ചൈതന്യം..

  • @FS-pm2yf
    @FS-pm2yf 3 หลายเดือนก่อน +132

    നല്ല സുന്ദരൻ ആണ് താങ്കൾ, ❤❤

  • @Aleyamma-zt6ph
    @Aleyamma-zt6ph 3 หลายเดือนก่อน +39

    ഐശര്യം ഉള്ള ശ്രീത്വമുള്ള ഈ മുഖം കണ്ടാൽ എങ്ങനെ അധിക്ഷേപിക്കാൻ തോന്നും ദൈവമേ എന്തൊരു കലിയുഗം

    • @tomygeorge4626
      @tomygeorge4626 3 หลายเดือนก่อน +1

      സത്യഭാമയുടെ ഇറച്ചിയിൽ ചുളിവുകളും തൂങ്ങലുകളുമൊക്കെ വന്നപ്പോൾ സ്വയം അംഗീകരിക്കാനാവാത്ത സാഹചര്യത്തിൽ ' എന്നാൽ എന്നേക്കാൾ നന്നായി മോഹിനിയാട്ടം കളിക്കുന്ന ഇവനിട്ടൊരു താങ്ങ് താങ്ങിയേക്കാം ' എന്നു വിചാരിച്ചു എന്നേയുള്ളൂ. കാര്യമാക്കണ്ട രാമക്റുഷ്ണാ. 😅😅😂😂

  • @radhamonyat2370
    @radhamonyat2370 3 หลายเดือนก่อน +61

    Dr. RLV രാമകൃഷ്ണൻ സാറിൻ്റെ . നിഷ്കളങ്കത, സൗമ്യത, വിനയം ആ ഢ്യത്വം, വിവേകം,എല്ലാം ആ സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടുന്നു. ധീരമായി മുന്നേ റൂ ആശംസകൾ

  • @radhamanikn3993
    @radhamanikn3993 3 หลายเดือนก่อน +9

    ഇത്രയും വിദ്യാഭ്യാസമുള്ള ഈ നല്ല മനുഷ്യന് കലാമണ്ഡലത്തിൽ ജോലി കൊടുക്കുന്നില്ല

  • @SamKattakkalil
    @SamKattakkalil 3 หลายเดือนก่อน +47

    Dr. രാമ കൃഷ്ണൻ ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ 👍🏻👍🏻👍🏻

  • @sivanandanm1186
    @sivanandanm1186 3 หลายเดือนก่อน +51

    Dr.RLV രാമകൃഷ്ണൻ പൊതു സമൂഹം മുഴുവൻ താങ്കൾക്കൊപ്പമുണ്ട്. സത്യഭാമമാർ ധാരാളം ഇനിയും പ്രത്യക്ഷപ്പെട്ടേക്കാം. തളരാതെ മുന്നോട്ടു പോവുക.

  • @navamis4754
    @navamis4754 3 หลายเดือนก่อน +22

    RLV രാമകൃഷ്ണൻ നല്ല അറിവുള്ള ആളാണെന്നു ലോകം അറിഞ്ഞു
    ഉർവശി ശാപം ഉപകാരം എന്ന് പറയുന്നത് എത്ര ശരി

  • @mukamikumari8163
    @mukamikumari8163 3 หลายเดือนก่อน +33

    രാമകൃഷ്ണാ താങ്കളുടെ മനസ്സ്😢
    ഒന്ന് തേങ്ങിയപ്പോൾ 😢 കണ്ണ് 😭
    നിറഞ്ഞപ്പോൾ അത് ഈശ്വരന്
    സഹിച്ചില്ല്യ . അപ്പോൾ തന്നെ 🤭
    അതിന് ഒരു മറുപടി കൊടുത്തത്
    കണ്ടില്ലേ ? സത്യം എന്നായാലും
    വെളിച്ചത്ത് വരുന്നതാണ് .👌👍🙏
    💚❤💙🧡🖤🧡💙❤💚🥰👍👍🙏

    • @mukamikumari8163
      @mukamikumari8163 3 หลายเดือนก่อน +4

      Dr . രാമകൃഷ്ണന് ഇതിനാൽ 🥰
      ഭാഗ്യം തെളിഞ്ഞു . താങ്കൾ 🥰🥰
      അമേരിക്കയിലേക്ക് പോയി 🥰🥰
      നന്നായിട്ട് നൃത്തം ചെയ്യൂ . 🥰🥰
      മോഹിനിയാട്ടം തിളങ്ങട്ടെ . 🥰🥰
      ഞാനും പ്രാർത്തിക്കുന്നുണ്ട് . 🥰
      ഇനിയും കൂടുതൽ കൂടുതൽ 🥰
      നൃത്തം ചെയ്യാൻ അവസരങ്ങൾ
      കിട്ടട്ടെ വിജയിക്കട്ടെ . 👍👍🥰🙏
      🖤💙🖤💙🖤💙🖤💙🖤💙🖤💙🖤

  • @meharunnisasalam7341
    @meharunnisasalam7341 3 หลายเดือนก่อน +11

    എത്രമാത്രം അവഗണനകളുടെ നീരുറവയാണ് ആ മനുഷ്യന്റെ കണ്ണുകളിൽ 🥺

  • @Najeena7
    @Najeena7 3 หลายเดือนก่อน +44

    എന്ത് വന്നാലും നല്ലതിന് വേണ്ടി എന്ന് ചിന്തിക്കണം എന്ന് പറയുന്നത് ചുമ്മാതല്ല ❤

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 3 หลายเดือนก่อน +18

    അനുഗ്രഹീത കലാകാരന് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് സർവ്വേശ്വരൻ അനുഗ്രഹിച്ച് ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്നും നന്മകൾ മാത്രം വരട്ടെ🌷🌷🌷

  • @babyvarghese8240
    @babyvarghese8240 3 หลายเดือนก่อน +2

    രാമകൃഷ്ണൻ എന്ന ചേട്ടൻ ഉയരങ്ങളിലേക്ക് എത്തട്ടെനടൻ

  • @Anurag-nm7nn
    @Anurag-nm7nn 3 หลายเดือนก่อน +97

    മണിയും, അനുജനും ഭയങ്കര soft hearted sensitive പഴ്സൺസ് ആണ്,പെട്ടന്ന് കരയും പെട്ടന്ന് പിണങ്ങും, പണ്ട് മണി അവാർഡ് കിട്ടാതെ വന്നപ്പോ തലകറങ്ങി വീണത് ഓർമ വന്നു.

    • @harikarthik9458
      @harikarthik9458 3 หลายเดือนก่อน +3

      Correct

    • @user-jb9jd3me5j
      @user-jb9jd3me5j 3 หลายเดือนก่อน +5

      ലോലഹൃദയതിനു ഉടമകളാണ് രണ്ടുപേരും ഇനിയെങ്കിലും നിറത്തിൻറെ പേരിൽ ആരെയും മാറ്റിനിർത്തല്ല് 😢😢

    • @prajithkarakkunnel5482
      @prajithkarakkunnel5482 3 หลายเดือนก่อน +1

      അന്നത്തെ ജഡ്ജിഗ് പാനൽ ആരൊക്ക എന്ന് നോക്കുക അപ്പൊ കാര്യം പിടി കിട്ടും.

    • @philomathew4474
      @philomathew4474 3 หลายเดือนก่อน

      P mo veer need bhul​@@user-jb9jd3me5j

  • @caraadelevingne6332
    @caraadelevingne6332 3 หลายเดือนก่อน +21

    നല്ല കുലീനത്വവും ഐശ്വര്യ വും ഉള്ള മുഖം.. സംസാരം കേട്ടിരിക്കാൻ തന്നെ എന്തു രസമാണ്..അങ്ങ് ഒരു പാട് ഉയരങ്ങളിൽ എത്തും.. അതിനു കാരണക്കാരിയായ സത്യഭാമയെ എന്നും നന്ദിയോടെ സ്മരിക്കുക 😂😂😂

  • @user-ei9rc7oh9r
    @user-ei9rc7oh9r 3 หลายเดือนก่อน +82

    നമ്മുടെ സർക്കാരിന് ധാർമികത ഉണ്ടെങ്കിൽ Dr രാമകൃഷ്ണനെ കലാമണ്ഡലത്തിൽ മോഹിനിനിയാട്ടംഅധ്യാപകനായി നിയമിക്കണം

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +3

      തീർച്ചയായും❤❤

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 3 หลายเดือนก่อน +3

      Athe

    • @prasannakumari1639
      @prasannakumari1639 3 หลายเดือนก่อน +3

      അതുതന്നെ

    • @bindhukwt8957
      @bindhukwt8957 3 หลายเดือนก่อน +2

      തീർച്ചയായും അത് തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bijuk4214
      @bijuk4214 3 หลายเดือนก่อน +1

      തീർച്ചയായും ഇദ്ദേഹത്തിന് എല്ലാ യോഗ്യതയുംമുണ്ട്.

  • @aaronradhakrishnan9147
    @aaronradhakrishnan9147 3 หลายเดือนก่อน +6

    രാമകൃഷ്ണൻ കേരളത്തിന്റെ മുത്താണ് ♥️🥰
    സത്യഭാമ എന്ന സ്ത്രീയേ ടീച്ചർ എന്ന് വിളിക്കുന്നത് ഒഴിവാക്കുക അവർക്ക് അതിനുള്ള യോഗ്യതയില്ല. ആ സ്ത്രീ കേരളത്തിന് തന്നെ അപമാനമാണ്... നിങ്ങൾ നിറത്തിന്റെ പേരിലോ. ജാതിയുടെ പേരിലോ മാറ്റി നിർത്താൻ ശ്രമിക്കുമ്പോൾ കൂടുതൽ ജനങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കും.. അദ്ദേഹം ഇനിയും ഒരുപാട് വേദികൾ കീഴടക്കും ലോകം മുഴുവൻ അറിയുന്ന കലാകാരൻ ആകും.♥️

  • @manumani2294
    @manumani2294 3 หลายเดือนก่อน +119

    ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ട ഒരു സത്യം നമ്മളെ ദ്രോഹിക്കുന്നവർ ആണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് . സത്യഭാമ ടീച്ചറുടെ വാക്കുകൾ ആണ് രാമകൃഷ്ണന് വീണ്ടും ഒരു ബൂസ്റ്റിംഗ് കൊടുത്ത്

    • @kidutalks1408
      @kidutalks1408 3 หลายเดือนก่อน +4

      ഇൻസൽട്ട് ആണ് മുരളി.......

    • @Sidheek915
      @Sidheek915 3 หลายเดือนก่อน +1

      ടീച്ചർ ആവാക്കിന്റെ വില കളയരുത് 😬

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +3

      അവളെ ടീച്ചർ എന്ന് പറയരുത്

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน

      ​@@Sidheek915❤❤❤❤❤😂❤❤❤❤❤❤

    • @mytech6291
      @mytech6291 3 หลายเดือนก่อน

      😂e👍

  • @gracyblessy-tu2cp
    @gracyblessy-tu2cp 3 หลายเดือนก่อน +8

    ഇത്ര എളിമ ഉള്ള ഒരു Dr. മുന്നോട്ടു തന്നെ പോകു. ദൈവം കൂടെ ഉണ്ട്. ഗോഡ് ബ്ലെസ് u❤️❤️❤️

  • @rameshrairoth2518
    @rameshrairoth2518 3 หลายเดือนก่อน +30

    ഞങ്ങളുടെ കണ്ണൻ മാഷേ (Rlv രാമകൃഷ്ണൻ sir ) വീണ്ടും My G ഒരുകോടിയിൽ വിളിച്ചതിൽ skn sir ന് big salute 👍

  • @ratheeshmc442
    @ratheeshmc442 3 หลายเดือนก่อน +11

    രാമകൃഷ്ണൻ സാറിനെകാണുമ്പോൾ മണിച്ചേട്ടനെ കാണുന്നത് പോലെ തോന്നുന്നു.. ആ ചിരി. പാട്ടുപാടുമ്പോഴും സംസാരിക്കുമ്പോഴും മണി ചേട്ടനെ പോലെ തന്നെ.. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sujaravi6184
    @sujaravi6184 3 หลายเดือนก่อน +1

    Dr RLV Ramakrishnan Sir താങ്കളെ എല്ലാവർക്കും ഇഷ്ടമാണ്.❤❤❤❤❤❤❤

  • @sajithavp4822
    @sajithavp4822 3 หลายเดือนก่อน +4

    രാമകൃഷ്ണൻ സാർ സിനിമയിൽ അഭിനയിക്കണം, നിങ്ങൾക്ക് ഒരു പാട് അവസരങ്ങൾ കാത്തിരിക്കുന്നുണ്ടാവും. അവസരങ്ങൾ മുതലാക്കണം. നിങ്ങൾ ഉയരങ്ങളിലെത്തട്ടെ, ഭാവുകങ്ങൾ നേരുന്നു 🙏🙏🤲🤲❤❤

  • @bushrap1707
    @bushrap1707 3 หลายเดือนก่อน +37

    ആ കറുപ്പിനെ ഇഷ്ടമില്ലാത്ത മുടി കറുപ്പിക്കാത്ത മോൾ കാരണം ഈ ചേട്ടൻ രക്ഷപെടാൻ അവസരം ആവട്ടെ. അവളെക്കൊണ്ട് ഇങ്ങനെയെങ്കിലും ഉപകാരം ആവട്ടെ അല്ലപിന്നെ 🤣🤣🤣

  • @sreejasathian1150
    @sreejasathian1150 3 หลายเดือนก่อน +9

    രാമകൃഷ്ണൻ മാഷ്🙏👏 അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. പുതിയ മാറ്റങ്ങൾക്ക് തുടക്കം, Dr.RLV രാമകൃഷ്ണന് നന്ദി 🙏

  • @savithrit9258
    @savithrit9258 3 หลายเดือนก่อน +8

    രാമകൃഷ്ണൻ എന്ന കലാകാരനെ എല്ലാവരും ഇഷ്ടപ്പെടുന്നു.നൻമകൾ മാത്രം നേരുന്നു ❤

  • @remasterracegarden
    @remasterracegarden 3 หลายเดือนก่อน +16

    നല്ല ഐശ്വര്യം ഉള്ള മുഖം 🙏

  • @mollymartin8216
    @mollymartin8216 3 หลายเดือนก่อน +3

    രാമകൃഷ്ണ നിങ്ങളുടെ സമയം തെളിഞ്ഞു ഇനി കരയണ്ട❤❤

  • @nesi284
    @nesi284 3 หลายเดือนก่อน +15

    മണിച്ചേട്ടൻ മരിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു ഇപ്പോൾ ഇദ്ദേഹത്തെ കാണുമ്പോൾ മണിച്ചേട്ടൻ തിരിച്ചു വന്നത് പോലെ ഒരു feel 😢ഒരുപാട് സന്തോഷം എല്ലാവരും ഇദ്ദേഹത്തെ ചേർത്ത് നിർത്തണം 🙏🙏🙏

  • @chandranmk1712
    @chandranmk1712 3 หลายเดือนก่อน +28

    Dr. രാമകൃഷ്ണൻ 👌

  • @LeesaJose-xo5ol
    @LeesaJose-xo5ol 3 หลายเดือนก่อน +11

    ഉർവശി ശാപം ഉപകാരമായി. Dr. Rlv രാമകൃഷ്ണനെ ദൈവം അനുഗ്രഹിക്കും

  • @lissyeldho7746
    @lissyeldho7746 3 หลายเดือนก่อน +2

    എനിക്ക് നേരിട്ടറിയാവുന്ന ആളാണ്‌ സർ. എത്ര നല്ല മനുഷ്യൻ

  • @Pushpa-md6xm
    @Pushpa-md6xm 3 หลายเดือนก่อน +2

    ഈ കറുപ്പുനിറം ദൈവം തന്നതല്ലെ നമ്മൾ ഒരു കടയിലോ കമ്പനിയിലോ ജോലിക്കുചെല്ലുമ്പോൾ കറ😊റുത്തവർക്ക് രണ്ടാസ്ഥ് നമാണ് എന്റെ മോനും കറുത്ത താണ് ഇതെ പോലെ ജോലിക്കാര്യത്തിൽ എന്തൊരുവേദനയാണന്ന് എനിക്കറിയാം😊 സാറിനെ കർത്താവ് അനുഗ്രഹിക്കു o

  • @user-jq2gw9du2e
    @user-jq2gw9du2e 3 หลายเดือนก่อน +20

    രാമകൃഷ്ണൻ ഉന്നതത്തിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sabukv9977
    @sabukv9977 3 หลายเดือนก่อน +3

    RL.V രാമകൃഷ്ണൻഉയരങ്ങളിൽ എത്തട്ടെ. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ മോഹിനിയാട്ടം കേരളത്തിലെ ഒരു സത്യഭാമയ്ക്കും കിട്ടാത്ത ഭാഗ്യം ഇനി ഒരിക്കലും ജാതി വിമോചനം പാടില്ല.

  • @wahidapm9839
    @wahidapm9839 3 หลายเดือนก่อน +19

    കലാഭവൻ മണി ്് യോട്കൂട്തലുംഇഷ്ടം കൊണ്ടാണ് എന്ന് തോന്നുന്നു ഇദ്ദേഹത്തെ കാണുന്നത് ഭയങ്കര ഇഷ്ടമാണ്

  • @lissysantosh3661
    @lissysantosh3661 3 หลายเดือนก่อน +1

    അസതൃഭാമയെ ടീച്ചർ എന്ന് വിളിക്കരുത് രാമകൃഷ്ണ നെ ദൈവം അനുഗ്രഹിക്കെട കല ദൈവികവരദാനം ഉയരകളിൽ എത്തും

  • @gracessmallworld1851
    @gracessmallworld1851 3 หลายเดือนก่อน +8

    അതെ വളരെ sensitive ആണ് കലാഭവൻ മണി and ഈദ്ദേഹവും.കലാഭവൻ മണി ആ സ്വഭാവം മണിക്ക് പക്ഷെ ചേട്ടന്റെ ജീവിതം വഴിതെറ്റിപോയതുപോലെ എത്ര ഉയരങ്ങളിൽ എത്തിയേലയും ഇദ്ദേഹം വഴിതെറ്റിപോഗുല.🥰🥰🥰

  • @vijivijitp9622
    @vijivijitp9622 3 หลายเดือนก่อน +2

    RLV Ramakrishnan ചേട്ടൻ എന്തൊരു നല്ലൊരു മനുഷ്യനാണ്... ആരെ കൊണ്ട് പോലും ഒരു കുറ്റവും പറയാതെ എത്ര സൗമ്യ മയിട്ടണ് സംസാരിക്കുന്നത്.... ഇത് ഒരു ചെറിയ വീഴ്ചയായി കണ്ട് ഇനിയും മുമ്പോട്ടു തളരാതെ നീങ്ങാൻ ഉള്ള ശക്തി ലഭിക്കട്ടെ. സത്യം ജയിക്കട്ടെ.... സത്യഭമയെ അകത്തു ആക്കണം... അല്ലാതെ ഇതിൽ അവരെ വെറുതേ വിടരുത്.... പറഞ്ഞതു തെറ്റാണ് എന്നു് പറഞ്ഞു് മാപ്പ് പറയട്ടെ....

  • @Shyla722
    @Shyla722 3 หลายเดือนก่อน +9

    ❤ കണ്ടാൽ സുന്ദരനാണ് കറുപ്പിന് 7 അഴകാണ്

  • @muhammedminhaj.p3477
    @muhammedminhaj.p3477 3 หลายเดือนก่อน +15

    രാമകൃഷ്ണൻ സാറിന് ❤❤❤❤🎉🎉👍🏻👍🏻👍🏻

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 หลายเดือนก่อน +12

    അവരെക്കാൾ കൂടുതൽ ജ്ഞാനം നിങ്ങൾക്കു ഉണ്ടെന്നു തോന്നുന്നു

  • @indirak6127
    @indirak6127 3 หลายเดือนก่อน +11

    R L V നന്നായി സംസാരിക്കാൻ കഴിവുള്ള ഒരു അധ്യാപകൻആണ് താങ്ങളുടെ കഴിവുകൾ കേരളം തിരിച്ചറിഞ്ഞു❤❤❤

  • @gracysebastian6646
    @gracysebastian6646 3 หลายเดือนก่อน +1

    എത്ര വിനയാന്വിതനായ വ്യക്തിയാണ് Dr. രാമകൃഷ്ണൻ.പുരുഷസൗന്ദര്യകാര്യത്തിൽ ഒരു കുറവും തോന്നുന്നില്ല.ഭംഗിയുള്ള നിഷ്കളന്കമായ ചിരിയുടെ ഉടമയാണ്

  • @deongeorge142
    @deongeorge142 3 หลายเดือนก่อน +9

    ദുഖങ്ങക്ക് സ്ഥാനമുണ്ട്. എല്ലാ സത്യങ്ങൾക്കും മിദ്യയുണ്ട്ദൈവ സ് ഹം അറിഞ്ഞവർക്കും ദൈവവിളി ലഭിച്ചവർ ക്കം

  • @sajinisivan3654
    @sajinisivan3654 3 หลายเดือนก่อน +482

    ഉർവശി ശാപം ഉപകാരമായി എന്നു പറഞ്ഞതു പോലെയായി dr. രാമകൃഷ്ണന്റേത് സത്യഭാമ ടീച്ചർ അപമാനിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അവരുടെ ആ ഒരൊറ്റ പ്രതികരണം കാരണം dr രാമകൃഷ്ണനെ കേരള ജനത നെഞ്ചോട്‌ ചേർത്തു. ദൈവത്തിന്റെ കരങ്ങളാണ് ഇതിൽ പ്രവർത്തിച്ചത്. കലയുടെ ഉത്ത്തുങ്ക ശൃംഗത്തിൽ നിൽക്കുന്ന dr. രാമകൃഷ്ണനെ നല്ല അവസരങ്ങൾ ഒന്നും കൊടുക്കാതെ സാംസ്‌കാരിക കേരളം മാറ്റി നിർത്തിയത് ദൈവത്തിനു പോലും സഹിച്ചിട്ടുണ്ടാവില്ല അതു കൊണ്ടായിരിക്കാം ജനങ്ങൾ ഒറ്റ കെട്ടായി നിന്ന് കൈകോർത്തത്. ഈ ഒരൊറ്റ അതിക്ഷേപം മൂലം താങ്കൾക്ക് വളരെയധികം മനോവേദന ഉണ്ടായെങ്കിലും അതെല്ലാം മാറ്റി നല്ല അവസരങ്ങൾ തേടി വരുന്നുണ്ടല്ലോ. അങ്ങേക്ക് എല്ലാവിധ asamsakalum നേരുന്നു!അങ്ങയുടെ ആഗ്രഹം പോലെ ഉയരങ്ങളിൽ എത്തട്ടെ!

    • @OmanaKn-hi1ew
      @OmanaKn-hi1ew 3 หลายเดือนก่อน +3

      0

    • @ponnuvava2301
      @ponnuvava2301 3 หลายเดือนก่อน +1

      🤔

    • @reenaK-ut3in
      @reenaK-ut3in 3 หลายเดือนก่อน +24

      ചിലപ്പോൾ ചിലർ നമ്മുടെ ഉയർച്ചയ്ക്ക് ശത്രു ഭാവത്തിലും വരും.

    • @sudharavi420
      @sudharavi420 3 หลายเดือนก่อน +3

      Ramakrishna kallibhama ullu karuppu . Keeriya vaa kondu avar adukayanu.

    • @omanasasi-pk4yc
      @omanasasi-pk4yc 3 หลายเดือนก่อน +2

      Krishna bhaghavan karupanu is bhamamar guruvayurpokarile

  • @jaisikochunnunni378
    @jaisikochunnunni378 3 หลายเดือนก่อน +4

    രാമകൃഷ്ണൻ പാടുമ്പോൾ മണിച്ചേട്ടൻ പാടുന്ന ഫീൽ കിട്ടുന്നു നന്നായി വരട്ടെ

  • @bijihareesh8763
    @bijihareesh8763 3 หลายเดือนก่อน +7

    മണി ചേട്ടന്റെ ആത്മാവ് കണ്ടിട്ട് സന്തോഷിക്കുനുണ്ടാവും...

  • @sushasudhakaran3164
    @sushasudhakaran3164 3 หลายเดือนก่อน +16

    RLV, Dr. Rama Krishnan ആരാണ് എന്ന് എല്ലാർക്കും ഒരു വിധം മനസ്സിലായി, All the very best Sir❤

  • @johnsongeorge519
    @johnsongeorge519 3 หลายเดือนก่อน +24

    , മണി ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, ഇന്ദ്രജിത്, ഈ രണ്ടു മൂവിയും കൊല്ലം കൊട്ടാരക്കരയിൽ ഷുട്ട് ചെയ്തതാ, അതുപോലെ മണിച്ചേട്ടന്റെ അനിയനെയും ഒരുപാട് ഇഷ്ട്ടമാ, ഞാൻ ഇപ്പോൾ ചാലക്കുടിയിൽ ഉണ്ട് നമുക് കാണാം രാമകൃഷ്ണൻ sir, 🥰❤️👍

    • @Usha.J-ei8xy
      @Usha.J-ei8xy 3 หลายเดือนก่อน +1

      ❤️❤️❤️❤️👍👍👍

  • @chandranmk1712
    @chandranmk1712 3 หลายเดือนก่อน +41

    ഡോക്ടറേറ്റ്... അതിനു പ്രാധാന്യം ഉണ്ട്....
    Dr. രാമകൃഷ്ണൻ... പരിചയപെടുത്തേണ്ടത് അങ്ങിനെ ആവണം.

  • @sajinisajini-hj5to
    @sajinisajini-hj5to 3 หลายเดือนก่อน +4

    Dr രാമകൃഷ്ണനെ കുറിച്ചുള്ള negative comments ഒഴിവാക്കുക അതിനുള്ള യോഗ്യത ഈ കമൻ്റ് ഇടുന്നവർക്കില്ല

  • @sandhyaanand8710
    @sandhyaanand8710 3 หลายเดือนก่อน +6

    പാവം ഈ മനുഷ്യൻ എത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ചു ഈ സമൂഹത്തിൽ.....ഉച്ചഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ വിലക്കി എന്നു പറഞ്ഞപ്പോൾ സങ്കടം വന്നു . സഹോദരാ ഒത്തിരി ഇഷ്ടമാണ്..മണി ചേട്ടനെയും രാംകൃഷ്ണനെയും കുടുംബത്തെയും❤❤❤❤

  • @SajeevKJ-en5tl
    @SajeevKJ-en5tl 3 หลายเดือนก่อน +2

    നിറം എന്തായാലും ഒരു കാര്യം പറയട്ടെ നല്ല സുന്ദരൻ ആണ്. കൂടാതെ നല്ല എളിമ, വിനയം അളന്നു കുറിച്ച വാക്കുകൾ.എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും നേരുന്നു. 🌹🌹❤❤❤❤❤

  • @muthalavan1122
    @muthalavan1122 3 หลายเดือนก่อน +59

    കുഞ്ചൻ നമ്പ്യാർ ക് ശേഷം.. ഒരു കലാ രംഗത്ത് ഒരു പരിഷ്കാരത്തിനു അവസരം ഉണ്ടാകാൻ കാരണക്കാരൻ..

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 หลายเดือนก่อน +2

    RLV രാമകൃഷ്ണൻ മുന്നോട്ടുപോകു ഏത് സത്യഭാമനെയും മറികടന്ന് ഭയപ്പെടാതെ മുന്നോട്ടു പോവുക നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട്

  • @divyaraj4577
    @divyaraj4577 3 หลายเดือนก่อน +21

    കലയിൽ നിറത്തിനല്ല പ്രാധാന്യം കഴിവിനാണ് മുന്നോട്ടുപോകു ❤❤❤ ഉയരങ്ങളിൽ എത്തട്ടെ you are great ❤❤❤

  • @omanaamith9736
    @omanaamith9736 3 หลายเดือนก่อน +30

    ഈ അഭിനവ സത്യഭാമയെക്കാൾ എത്രയോ അറിവാണ് നൃത്തത്തെ കുറിച്ച് dr രാമകൃഷ്ണൻ പറയുന്നത്. ഈ അറിവൊന്നും അവരിൽ ഇല്ല, അതാണ് അവർക്ക് അസൂയ തോന്നിയിട്ടുള്ളത്

  • @Lathaottapalam
    @Lathaottapalam 3 หลายเดือนก่อน +6

    മല്ലികാമ്മയുടെ കാൽ കഴുകിയ വെള്ള൦ കുടിയ്ക്കാൻ ആ ചെറ്റ സത്യഭാമ യ്ക്കില്ല
    മല്ലികാമ്മ ഇഷ്ടം❤❤❤❤❤

  • @user-qx3in9cd4b
    @user-qx3in9cd4b 3 หลายเดือนก่อน +7

    എന്ത് സുന്ദരൻ ആണ് മണി ചേട്ടന്റെ അനിയൻ

    • @sudhavm6963
      @sudhavm6963 3 หลายเดือนก่อน +1

      👍

  • @misiriyamichi786
    @misiriyamichi786 3 หลายเดือนก่อน +2

    അല്ലാഹുവിൻറെ കാരുണ്യം കൊണ്ട് ഇവർ കൂടുതൽ അറിയപ്പെട്ടു ഇവരെ 3:37 കാണുമ്പോൾ തന്നെ നല്ല സാധുവായ വിനയം ഉള്ള ഒരു മനുഷ്യൻ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 หลายเดือนก่อน +24

    അവർക്കു എന്ത് സൗന്ദര്യം

  • @naseema6352
    @naseema6352 3 หลายเดือนก่อน +4

    ഓടപ്പഴം പാടിയപ്പോൾ മണി ചേട്ടൻ സ്റ്റേജിൽ വന്നു പോയപോലെ തോന്നുന്നു 😊

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 3 หลายเดือนก่อน +25

    ഏതാണ്ട് 20 വർഷം ആയി കാണും. ഇദ്ദേഹത്തിൻ്റെ പ്രോഗ്രാം അന്നമനട മണപ്പുറത്ത് ഞാൻ കണ്ടതായി ഓർക്കുന്നു. ഒരു സഹോദരി from Aluva

  • @user-su2up9jl8g
    @user-su2up9jl8g 3 หลายเดือนก่อน +17

    പോട്ടെ രാമകൃഷ്ണാ തന്നെ ഞങ്ങൾക്കൊക്കെ ഇഷ്ടമാണ് njangalude മണിമുത്തിന്റ അനിയനല്ലേ

  • @ambikamenon592
    @ambikamenon592 3 หลายเดือนก่อน +2

    Ramakrishnan , you are really Great..wish you all the very best.. Guruvayurappande Anugraham ennum undavatte 🙏

  • @sagedahsa210
    @sagedahsa210 3 หลายเดือนก่อน +9

    തളരരുത് മാഷേ ഞങ്ങൾ കൂടെ ഉണ്ട് 👌👍🌹🌹🌹❤‍🩹💘💞

  • @dileepak2468
    @dileepak2468 3 หลายเดือนก่อน +2

    പുഴമുതൽ പുഴവരെ എന്ന സിനിമയിൽ രാമകൃഷ്ണൻ സൂപ്പർ അഭിനയമായിരുന്നല്ലോ,അതെന്താണ് പറയുന്നില്ല.

  • @yousufpk9443
    @yousufpk9443 3 หลายเดือนก่อน +5

    സത്യഭാമ അത് പറഞ്ഞതുകൊണ്ട് ഇന്ന് ഇദ്ദേഹത്തിന് പല നേട്ടങ്ങളും പല ഉയർച്ചകളും ഉണ്ടായി

  • @Lathaottapalam
    @Lathaottapalam 3 หลายเดือนก่อน +9

    ഞങ്ങളുടെ ഡോക്ടർ ആർ എൽ വി രാമകൃഷ്ണൻ ചേട്ടൻ ജീവൻ❤❤❤❤❤❤❤❤

  • @bindhukwt8957
    @bindhukwt8957 3 หลายเดือนก่อน +2

    എന്റെ മോനെ രാമകൃഷ്ണൻ ഇയൊരു വിവാദം മോന്റെ ഉയർച്ചക്ക് ആണ് ഇനി വിഷമിക്കരുത് മോനെ

  • @geetharanikp
    @geetharanikp 3 หลายเดือนก่อน +8

    രാമകൃഷ്ണനു എന്തിന് complex? സംസാരത്തിലും മറ്റും ഭയങ്കര വിഷമം? Dr. Abdul കലാം വെളുപ്പ് ആണോ? Talent ഇല്ലാതെ ഒരാൾക്ക് ഉയരങ്ങളിൽ എത്തണം എങ്കിൽ അത്രക്ക് രാഷ്ട്രീയപിടിപാട് വേണം. രാമകൃഷ്ണൻ ഇങ്ങനെ വിഷമിക്കരുത്. ഞങ്ങൾ അധ്യാപകർ എല്ലാവരും പിന്നാലെ ഉണ്ട് 👍👍

  • @user-xt8ou7pg8r
    @user-xt8ou7pg8r 3 หลายเดือนก่อน +3

    ഒരു പാട്ട് പാടിക്കും എന്ന് കരുതി. ഒരു നാടൻ പാട്ട് പാടാൻ ഉള്ള എ ല്ലാ കഴിവും ഉണ്ട്... പാടണം. പ്ലീസ് നാടൻ പാട്ട്. ദൈവം നമുക്ക് ഒരു നാടൻ പാട്ടു കാരന.. തിരിച്ചു തരുന്നതാണ്. റിയാസ് അയഞ്ചേരി / വടകര. ഉണരണം... പ്ലീസ് രാമ കൃഷ്ണൻ.... എ ല്ലാ മത കാ രേയും..... സ്‌നേഹിച്ചു കൊണ്ട് 👍

  • @veenasasidharan2858
    @veenasasidharan2858 3 หลายเดือนก่อน +2

    വലിയ മനസ്സിന് ഉടമയായ താങ്കൾ വലിയ കലാകാരനാണ്

  • @beenabeenzzz7463
    @beenabeenzzz7463 3 หลายเดือนก่อน +1

    പാവം നല്ല ഒരു മനുഷ്യൻ മണിചേട്ടനെ ഓർമ്മവന്നു കഷ്ട്ടപാടിൽ വളർന്നു വന്ന കുടുംബം പഴയതോന്നും മറന്നിട്ടില്ല ചേട്ടന്നും അനിയനും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാം നല്ലതിനാണ് 😊❤️👍🏻

  • @user-hl3ny7uj7g
    @user-hl3ny7uj7g 3 หลายเดือนก่อน +1

    രാമകൃഷ്ണൻ ചേ ട്ടൻ ജീ വനണ് ഒരിക്കലും തള രരു ത്❤❤❤❤❤❤❤❤❤❤

  • @rashidkp3463
    @rashidkp3463 3 หลายเดือนก่อน +25

    പറയുന്നവർ എന്തും പറഞ്ഞോട്ടെ അത് കേൾക്കാൻ പോവേണ്ട

  • @shanu2364
    @shanu2364 3 หลายเดือนก่อน +5

    മണിയുടെ അത്ര കറുപ്പ് ഇയാൾ ഇല്ലല്ലോ നല്ല ഭംഗി യുണ്ട് ചേട്ടനും അനിയനും

  • @aseenamuneer1954
    @aseenamuneer1954 3 หลายเดือนก่อน +3

    എന്ത് നല്ല അറിവാണ് ഉള്ളത് big salute

  • @shollybijy509
    @shollybijy509 3 หลายเดือนก่อน +4

    എന്തു നല്ല സംസാരം, വിനയം ❤

  • @EshaRijin-bq5hb
    @EshaRijin-bq5hb 3 หลายเดือนก่อน +4

    ഇത്രയൊക്കെ ഉണ്ടായിട്ടും teacher എന്ന് മാത്രം വിളിക്കുന്നു പാവം rlvr ചേട്ടൻ ❤❤❤

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน

      പാവമാണ്

  • @lizysunny8354
    @lizysunny8354 3 หลายเดือนก่อน +9

    Wish you all the best Dr Ramakrishnan

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 หลายเดือนก่อน +25

    ശ്രീ സുരേഷ്‌ഗോപി പറഞ്ഞതിന് ശേഷമാണല്ലോ രാഷ്ട്രീയക്കാരൊക്കെ എഴുന്നള്ളിയത്

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +8

      സുരേഷ് ഗോപി രാഷ്ട്രീയലാഭ൦ നോക്കി

  • @sujaroy941
    @sujaroy941 3 หลายเดือนก่อน +4

    താങ്കൾക്കും ശ്രീ മണിക്കും രക്തത്തിൽ കലയുളള വരണാണ്❤🎉 തക്ക സമയത്ത് ഈ വിഷയവുമായി വന്ന സാറിന് നന്ദി❤🎉

  • @cheerbai44
    @cheerbai44 3 หลายเดือนก่อน +3

    Full support ☝️ രാമ കൃഷ്ണൻ

  • @stalin.k.amoncy7870
    @stalin.k.amoncy7870 3 หลายเดือนก่อน +4

    മലയാളത്തിലെ ആദ്യ സിനിമയിലഭിനയിച്ച ആദ്യ സിനിമാനടി PK റോസിക്കുട്ടിയേയും ഓർക്കുക, ഇത് ഇന്നലെ മാത്രം നടക്കുന്നതല്ലയെന്നു വ്യക്തം !

  • @geethasuresh7273
    @geethasuresh7273 3 หลายเดือนก่อน +3

    Dr Ramakrishnan,be happy, God Bless You.

  • @shihanashehan860
    @shihanashehan860 3 หลายเดือนก่อน +5

    താൻ വളരെ സുന്ദരൻ ആണ് മാത്രമല്ല മണിയെക്കാൾ കളറും ഉണ്ട് പിന്നെ ആ സ്ത്രീ യ്ക്ക് എങ്ങനെ തോന്നി കുറ്റം പറയാൻ

    • @susansunny3124
      @susansunny3124 3 หลายเดือนก่อน +1

      ഞാൻ കണ്ടിട്ടുണ്ട്, മണിയേക്കാളം നിറമുണ്ട് (ഇത് ജാതി സ്പര്‍ദ്ധ)

    • @shihanashehan860
      @shihanashehan860 3 หลายเดือนก่อน +2

      @@susansunny3124 സത്യം അവന്റെ ജാതി തന്നെ അവരുടെ പ്രശ്നം അതുകൊണ്ട് തന്നെ രാമകൃഷ്ണൻ മുന്നോട്ടു വരണം നിങ്ങൾ ആരുടേയും പിന്നിൽ ആവരുത് 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน

      അവൾക്ക് കാമരോഗമാണ്
      സത്യഭാമ തെണ്ടി

  • @askar6360
    @askar6360 3 หลายเดือนก่อน +5

    Dancepole pattum super

  • @Usha.J-ei8xy
    @Usha.J-ei8xy 3 หลายเดือนก่อน +7

    രാമകൃഷ്ണനെ തികഞ്ഞ
    സൗന്ദര്യാനുള്ളത്... മുഖം
    മനസ്സിന്റെ കണ്ണാടി 🥰🥰
    അസ്സാവര്യമുള്ള മുഖം.👍
    പെട്ടമ്മക്കുപോലും
    സഹിക്കില്ല പോലും ഹും😡
    ടീച്ചർ ന്തോന്നിന്റെ ഇവളെ
    ടീച്ചർ ന്ന പേരിനു യോഗ്യയല്ല

  • @kamalammaj8702
    @kamalammaj8702 3 หลายเดือนก่อน +7

    Mr ramakrishnan you have great knowledge