മണി ചേട്ടൻ ഉണ്ടായിരുന്നെകിൽ എനിക്കിങ്ങനെ വരില്ലായിരുന്നു | RLV RamaKrishnan Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • RLV രാമകൃഷ്ണൻ Kalamandalam Sathyabhama | RLV Rama Krishnan Interview | | | | |
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #rlvramakrishnaninterview
    #kalamandalamsathyabhama
    #kalabhavanmanibrother
    #rlvramakrsihanasathyabhamavideo
    #sathyabhamavideo
    #sathyabhama
    #kalamandalamsathyabhamavideo
    #

ความคิดเห็น • 155

  • @binduck8449
    @binduck8449 5 หลายเดือนก่อน +60

    എത്ര സംസ്കാരത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത് ....🙏

  • @dreamworld1623
    @dreamworld1623 5 หลายเดือนก่อน +90

    അവരുടെ വിവരം ഇല്ലായ്മ അവര് തന്നെയാ വിളിച്ചു പറയണേ...അവര് പറഞ്ഞതൊന്നും ചേട്ടന്റെ രോമത്തിൽ പോലും കൊള്ളില്ല.. ഞങ്ങളുണ്ട് കട്ട സപ്പോർട്ട് 💯💯🔥🔥🔥നിയമപരമായി മുന്നോട്ട് പോണം ചേട്ടാ

    • @DrRahul4044
      @DrRahul4044 5 หลายเดือนก่อน +3

      Vivaram illlayma at its peak

    • @DrRahul4044
      @DrRahul4044 5 หลายเดือนก่อน

      @@user-bw9nh8rc9n
      Enthada myre ninakkkk.
      Black or white ,tall or dwarf all depends upon genetics.
      Pinne njan enthu parayanam aaaa kilvai parayunnath support cheyyanoooo,avarude vivaram illayma aaan njan paranjath,athin medicine or atleast biology engilum padikkanam.
      Ennna karyam manassilaavum .

  • @adithyanmp8989
    @adithyanmp8989 5 หลายเดือนก่อน +19

    ചേട്ടന്റെ ഓരോവാക്കിലും അറിവിന്റെ ആഴം നിറഞ്ഞുനിൽക്കുന്നുണ്ട്. അസൂയ കൊണ്ട് പറഞ്ഞതാണ്. 👍❤️👍

  • @savithalal9377
    @savithalal9377 5 หลายเดือนก่อน +20

    കാക്കടെ മഹത്വം വും കലയുടെ മഹത്വം വും മനസിലാക്കാൻ കഴിവില്ലാത്ത ആ സ്ത്രീ എങ്ങനെ ഒരു കലാകാരി ആയി,........കല ഒരു ദൈവഅനുഗ്രഹമാണ് അത് എല്ലാവാർക്കും കിട്ടണമെന്നില്ല..... പ്രിയാ സഹോദരാ നിങ്ങൾക്കു അത് വേണ്ടുവോളം ഉണ്ട്‌... 🥰🥰🥰👍

  • @nishasidhsidh7619
    @nishasidhsidh7619 5 หลายเดือนก่อน +7

    കറുപ്പും വെളുപ്പും അല്ല സൗന്ദര്യം മനുഷ്യന്റെ ഉള്ളിൽ നിന്നും കിട്ടുന്ന ആത്മാർത്ഥ സ്നേഹം അതാണ് സൗന്ദര്യം സവർണ്ണന്മാരിൽ കറുത്തവർ ഇല്ലേ കലക്ക് നിറമില്ല 🌟🌟👍🏼

  • @sarathmohan5125
    @sarathmohan5125 5 หลายเดือนก่อน +8

    വികൃതമായ മനസ്സിൽ നിന്നും മാത്രമേ ഇതുപോലുള്ള വികൃത ചിന്ത വരികയുള്ളു ചേട്ടാ ചേട്ടന് full support

  • @sonyajosephsonya-tt7fx
    @sonyajosephsonya-tt7fx 5 หลายเดือนก่อน +47

    ആവരേകളും. ഭംഗി. നിങ്ങൾകനാണ്

  • @mariyamshaji1931
    @mariyamshaji1931 5 หลายเดือนก่อน +10

    ആ എന്ത് സുന്ദരനാണ് താങ്കൾ ❤️❤️❤️🥰🥰🥰🥰🥰എനിക്ക് ഇഷ്ടം ആണ് 💪💪💪💪

  • @dinkuminkuvlog
    @dinkuminkuvlog 5 หลายเดือนก่อน +39

    സങ്കടപ്പെടേണ്ട ചേട്ടാ 😊😊😊😊😊ഞങ്ങൾ മനുഷ്യത്വം മരിച്ചിട്ടില്ലാത്തവർ ഉണ്ട് കൂടെ, ആ സ്ത്രീ ഭ്രാന്തിയെപ്പോലെ എന്തങ്കിലും പറഞ്ഞു എന്ന് കരുതി ചേട്ടൻ സങ്കടപ്പെടേണ്ട, അവര് കണ്ണാടി നോക്കിയാൽ തീരുന്ന പ്രശ്നമേ അവർക്കൊള്ളു. ഞങ്ങളാരും വെളുപ്പും കറുപ്പും നോക്കി ആരെയും സ്നേഹിക്കാറില്ല. ആ സ്ത്രീ യെ എല്ലാരും ഒറ്റപ്പെടുത്തണം. ഒരിക്കലും അംഗീകരിക്കരുത് ഇങ്ങനെ ഉള്ള അഹങ്കാരികളെ

  • @Sheeba-zn6cm
    @Sheeba-zn6cm 5 หลายเดือนก่อน +20

    അവരോട് പോകാൻ പറ.. മനുഷ്യൻ ആയാൽ പോരാ മനുഷ്യത്വം ഉണ്ടാവണം നിറമില്ല പ്രധാനം മനസ് ആണ് ചേട്ടൻ ഒരിക്കലും തളരരുത് കൂടുതൽ ശക്തിയോടെ മുൻപോട്ട് പോകുക 🙏🙏🙏

  • @mareenareji4600
    @mareenareji4600 5 หลายเดือนก่อน +13

    ഇദ്ദേഹത്തിന്റെ സൗന്ദര്യം കാണാനുള്ള കണ്ണ്.... ആ വൃത്തികെട്ട ജന്മത്തിന് ഇല്ല.... രക്ഷസ രൂപം പൂണ്ട ഒരു തള്ള പിശാച്..... അവരെ കണ്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നിയത്....താങ്കളോട് ഉള്ള respect ഈ ഒരു സംഭവത്തോടെ എത്രയോ ഇരട്ടി ആയി കൂടിയിരിക്കുന്നു...... സംസ്കാരത്തോടെ ഉള്ള സംസാരമാണ് സാറിന്റെത്

  • @lissyninan2856
    @lissyninan2856 5 หลายเดือนก่อน +9

    Dr. RLV. Very proud of ur doctorate. Not many people can achieve that.

  • @vahidasyedmohammed5387
    @vahidasyedmohammed5387 5 หลายเดือนก่อน +3

    R.L.V. രാമകൃഷ്ണൻ... താങ്കളെ പോലുള്ള ഒരാൾ വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല. ജാതി, നിറം ഇതിൽ ഒന്നും വലിയ കാര്യമില്ല. അവരുടെ സംസ്കാരം എത്രത്തോളം ഉണ്ടെന്ന് അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. താങ്കൾ വലിയ ഉന്നതിയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @user-ng6ev5qk5b
    @user-ng6ev5qk5b 5 หลายเดือนก่อน +14

    Dr RLV Ramakrishn super

  • @jibijprakash5158
    @jibijprakash5158 5 หลายเดือนก่อน +11

    മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല രാമകൃഷ്ണലൂടെ ആ മനുഷ്യൻ ഇപ്പോഴും ജീവിക്കുന്നു🥹
    കണ്ണടച്ചു വോയിസ്‌ മാത്രം കേട്ടാൽ തനി മണിച്ചേട്ടൻ സംസാരിക്കുന്ന പോലെ🥹❤️

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan726 5 หลายเดือนก่อน +15

    കലാമണ്ഡലം വൈരൂപിണി എന്ന് പറയുന്നതാ ഏറ്റവും ഉന്നതം ഇനിയെങ്കിലും അവരെ സംബോധ ചെയ്യുമ്പോൾ കലാമണ്ഡലം എന്ന പറയരുത് എന്ന് ക്കണ് എന്റെ അഭിപ്രായം

  • @lakshmibai228
    @lakshmibai228 5 หลายเดือนก่อน +11

    കലാഭവൻ മണി ജീവിച്ചിരിപ്പുണ്ട്.എങ്കിൽ. ഈ അഹങ്കാരിക്ക് ലിപ്സ്റ്റിക് .ഇടെണ്ടി വരില്ല.

  • @user-xr4dw9tu5d
    @user-xr4dw9tu5d 5 หลายเดือนก่อน +2

    മോൻ വിഷമിക്കേണ്ട. മോന് ദൈവം നല്ലത് വരുത്തും. കേരളം മുഴുവൻ കൂടെ ഉണ്ട്. മണിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. Be bold

  • @babukalabham4328
    @babukalabham4328 5 หลายเดือนก่อน +13

    Great man... Go ahead.. കട്ട സപ്പോർട്ട്

  • @mvj123
    @mvj123 5 หลายเดือนก่อน +1

    രാമൻ ചേട്ടൻ രാമൻ ചേട്ടന് ഉയരങ്ങളിൽ എത്തിക്കാൻ ദൈവം ഒരുക്കിയ ഒരു അൽഭുതം കലാമണ്ഡലത്തെ തള്ളച്ചി മിസ്സ് ഇന്ത്യ മിസ് വേൾഡ് ഒക്കെ എല്ലാവരും വെളുത്തവർ ആണോ എത്രയും പെട്ടെന്ന് ഉയരങ്ങൾ കീഴടക്കട്ടെ രാമചന്ദ്രൻ ചേട്ടന് അഭിനന്ദനങ്ങൾ❤❤❤❤❤

  • @user-ru7qh7wh9m
    @user-ru7qh7wh9m 5 หลายเดือนก่อน +4

    Dr.RLV Ramakrishnan❤❤❤❤❤❤❤

  • @skahdhjs8217
    @skahdhjs8217 5 หลายเดือนก่อน +2

    ചേട്ടാ അവളോട് പോയി ചാകാൻ പറ ചേട്ടന്റെ കണ്ണ് നിറയ്ക്കല്ലേ എല്ലാവരുടെയും മുമ്പിൽ ചങ്കൂറ്റത്തോടെ നിൽക്കണം എന്റെ പ്രാർത്ഥന എന്നും ചേട്ടൻ ഉണ്ട് ദൈവം ഏറ്റവും ഉയരത്തിൽ എത്തിക്കും വിഷമിക്കേണ്ട ❤❤❤❤❤❤🥰

  • @cscneduvathoor6181
    @cscneduvathoor6181 5 หลายเดือนก่อน +1

    ചേട്ടന്‍ ഇതുവരെ പ്രശസ്തനാക തത് ദൈവം കണ്ടു. ഇനി എല്ലാം ദൈവംതന്നെ നല്‍കും God bless you

  • @bindumathew8912
    @bindumathew8912 5 หลายเดือนก่อน +1

    രാമകൃഷ്ണൻ ചേട്ടൻ നല്ല മനോഹരമായി നൃത്തം ചെയ്യുന്നല്ലോ. ദൈവം തന്ന കഴിവുകൾ ഓർത്തു നന്ദി പറയു. സ്വന്ദര്യം മുഖത്തു അല്ല, ആൽമാവിലാണ്‌

  • @user-kw9qc8uj8s
    @user-kw9qc8uj8s 5 หลายเดือนก่อน +2

    ❤️❤️❤️മണി ചേട്ടൻ 🥹🥹🥹🥹🥹🥹

  • @monishasushanth8582
    @monishasushanth8582 5 หลายเดือนก่อน +1

    Nirathilalla chetta kaaryam...ningal nalloru kalakaaranane...ningalude kazhivil viswasich munnott povuka.janangalundavum ningale support cheiyan.god bless you❤❤

  • @elizabethjohn3881
    @elizabethjohn3881 5 หลายเดือนก่อน +4

    You are looking so handsome. It is for your good future. Don't say anything against her. You write and keep. God is going to uplift you because of this

  • @PriyaG-vd8ye
    @PriyaG-vd8ye 5 หลายเดือนก่อน +3

    സാർ ഞങ്ങളെല്ലാവരും സാറിനൊപ്പമുണ്ട്👍👍👍👍👍

  • @karthikanair5162
    @karthikanair5162 5 หลายเดือนก่อน +2

    90% of Kerala population are with you. ♥️♥️♥️

  • @welkinmedia4813
    @welkinmedia4813 5 หลายเดือนก่อน +3

    സാരമില്ല കണ്ണാ ഞങ്ങളെപ്പോലെ ലക്ഷക്കണക്കിന് ആളുകൾകണ്ണനോടൊപ്പം ഉണ്ട്. ആരറിയിന്നു അവരെ? 🙏

  • @sajeevantk7970
    @sajeevantk7970 5 หลายเดือนก่อน +2

    രാമകൃഷ്ണൻ ചേട്ടാ സൂപ്പർ

  • @Usha.J-ei8xy
    @Usha.J-ei8xy 5 หลายเดือนก่อน

    മണിമുത്തിന്റെ
    അനിയൻകുഞ്ഞെ
    വിഷമിക്കാതെ ഞങ്ങൾ
    ഫുൾ സപ്പോർട്ട് ണ്ട് മുത്തേ
    ❤️❤️🙏🙏😢മണിമുത്തിന്റ അനിയൻ മോൻ ❤️🙏വിഷമിക്കല്ലേ.

  • @user-bk2vn8bn7m
    @user-bk2vn8bn7m 5 หลายเดือนก่อน

    ശിവ ഭഗവാന്റ്റ അനുഗ്രഹ മുള്ള സഹോദരൻ എത്തിന് വിഷമിക്കണം സൂപ്പർ ഡാൻസ് ആണ് ശിവ തണ്ഡ്ഡവം എനിക്ക് വളരെ ഇഷ്ടമാണ് 🙏🙏🕉️🕉️🕉️🕉️

  • @ruchikoottbyjayasree1088
    @ruchikoottbyjayasree1088 5 หลายเดือนก่อน +1

    Rlv സഹോദരനോപ്പം❤ വിഷമിക്കരുത് കൂടുതൽ ശക്തമായി രംഗത്ത് വരണം

  • @Stranger75723
    @Stranger75723 5 หลายเดือนก่อน +12

    ആഹ് പെണ്ണുംപിള്ളക്കു എന്തായാലും ഇനി കലാമണ്ഡലം എന്ന പേരില്ല 😂

  • @realistic2023
    @realistic2023 5 หลายเดือนก่อน +1

    We the people of kerala will always love you and always respect you as a great dancer. You may not be as fair as that lady, but you have class.

  • @krishnaprasad2313
    @krishnaprasad2313 5 หลายเดือนก่อน

    All are supporting you. Go ahead. Don't be down. We know who was manichettan? He was a good man .besides he is one of the dearest person for malayalees. God will help you.

  • @minnalvlogofnandhu6340
    @minnalvlogofnandhu6340 5 หลายเดือนก่อน +2

    ഇതിലൊന്നും തളരരുത്...കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നറ്റ് വരണം ചേട്ടാ

  • @Geetha-rk7gq
    @Geetha-rk7gq 5 หลายเดือนก่อน

    മോനെ വിഷമിക്കരുത് ഈ ലോകത്തെ അമ്മമാരും സഹോദരിമാരും നിൻ്റെ കൂടെയുണ്ട്

  • @user-lg6si6lz8r
    @user-lg6si6lz8r 5 หลายเดือนก่อน

    മണിച്ചെട്ടനെ ഇൻ്റർവ്യൂ കണ്ട പോലെ അതെ വോയ്സ് തന്നെ അന്ന് ❤❤

  • @salyjacob5870
    @salyjacob5870 5 หลายเดือนก่อน +2

    D,t. Worry you are. Grateful. Your. Very good. Kalakaran. Growing up❤

  • @user-ex7rt4bn5m
    @user-ex7rt4bn5m 5 หลายเดือนก่อน +1

    Thankal...viroopanalla..ketto
    Vivaram..vande..parayunnavarke❤❤❤❤.
    Ramakrishna

  • @sreyanandha5936
    @sreyanandha5936 5 หลายเดือนก่อน +1

    Nala vivaram ulla manushyan R lv sir bigsalute

  • @krishnamohantm189
    @krishnamohantm189 5 หลายเดือนก่อน

    ഒരാൾ കുറ്റം പറയുകയാണെങ്കിൽ sure ആണ്.... ആ ആളെക്കാളും മേലെ ആണ് നമ്മൾ..... കലാകാരന് സൗന്ദര്യം വേണമെന്ന് ആര് പറഞ്ഞു..... കഴിവ് മാത്രം മതി.....❤❤❤മണിച്ചേട്ടന്റെ acting ഇഷ്ടം ഇല്ലാത്തവർ ആരാണ് ഉള്ളത്.....❤❤❤കലക്ക് സൗന്ദര്യം വേണമെന്ന് ഒരു നിർബന്ധവും ഇല്ല❤❤❤ആര് audience നെ ആസ്വദിപ്പിക്കുന്നുവോ അവനാണ് യഥാർത്ഥ കലാകാരൻ.....❤❤❤ദൈവം സഹായിച്ചു ആ കഴിവ് ഈ ചേട്ടനുണ്ട്❤👍🔥

  • @Nature_LvE
    @Nature_LvE 5 หลายเดือนก่อน +2

    Dr RLV R❤❤

  • @bindusivadas6640
    @bindusivadas6640 5 หลายเดือนก่อน +8

    കുറെ അസൂയയും... വിവരക്കേടും.... അഹങ്കാരവും.... അതാണ് സത്യഭാമ...😂😂

  • @bhageerathipk2989
    @bhageerathipk2989 5 หลายเดือนก่อน

    എന്റെ മോനെ നീ എത്രസുന്ദരനാണ്.ഭഗവാനെ മറന്നു അവരെങ്ങനെ ജീവിക്കുന്നു

  • @yousafak8596
    @yousafak8596 5 หลายเดือนก่อน

    സപ്പോർട്ട്. നിങ്ങൾ തന്നെയാണ് ശരി

  • @pradeepk.k8932
    @pradeepk.k8932 5 หลายเดือนก่อน +2

    Vishamikkalle muthe.
    Ponnumone... enikku orupad ishtamanu thangale.
    Love you muthe.. karuppinu ezhu azhakanu
    Aa poothanakku ath ariyilla.
    Mana nashtathinu case kodukkanamtto
    Case koduthe pattooo...

  • @SunShine-wu1eo
    @SunShine-wu1eo 5 หลายเดือนก่อน

    Very nice guy .

  • @sujanasujanac3305
    @sujanasujanac3305 5 หลายเดือนก่อน

    ആാാ വിരൂപ തിനെ ഇപ്പോൾ ആണ് അറിയുന്നത്,, രാമകൃഷ്ണൻ സർ ❤️❤️❤️❤️❤️❤️

  • @ksmanju20
    @ksmanju20 5 หลายเดือนก่อน +1

    Guruvinu. Vendathu kshamaynu. Palarum. Palathum parayum. Mon nalla reethiyil. Munnoottu poku. God bless u

  • @radhamanimohanan9621
    @radhamanimohanan9621 5 หลายเดือนก่อน +2

    കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ അവരെ അടിച്ചു അമ്പലത്തിൽ കേറ്റുമായിരുന്നു....

  • @rajeshmonkrmonkr
    @rajeshmonkrmonkr 5 หลายเดือนก่อน

    സത്യ ഭാമ യുടെ ആകാര വാടിവു കണ്ടാൽ നമ്മുടെ നാട്ടിൽ പണ്ട് കാലത്തു കച്ചി തുറു.പോലെ ആണ് ആ പടുകിളവി

  • @savithalal9377
    @savithalal9377 5 หลายเดือนก่อน +1

    💖

  • @lathakoloth3732
    @lathakoloth3732 5 หลายเดือนก่อน

    അദ്ദേഹം ഡോക്ടറേറ്റ് നേടിയ ആളാണ്. ഡോക്ടർ എന്ന് അഭിസംബോധന ചെയ്യുന്നതാണ് മര്യാദ

  • @petsjj9345
    @petsjj9345 5 หลายเดือนก่อน

    You are correct

  • @jayalakahmijaya1793
    @jayalakahmijaya1793 5 หลายเดือนก่อน +1

    Kalabhaban mani chettane njangal athramathram eshttappettirunno athupole thanne adhehathinte kudumbatheyum njangal eshttappedunnu. Avarude vivaramillaymayanu . Avar angane kuttikale padippikkunnu. Athinulla yogiatha avarkkilla.

  • @MargratAnil-es3rk
    @MargratAnil-es3rk 5 หลายเดือนก่อน +1

    ❤❤

  • @t2nff896
    @t2nff896 5 หลายเดือนก่อน +1

    താങ്കൾ വിഷമിക്കാതെ അവരുടെ വിവരമില്ലായ്മ. കറുപ്പിലും വെളുപ്പിലും എന്തിരിക്കുന്നു. കലക്കുവേണ്ടി ജീവിതം സമർപ്പിക്കുന്നവർ കലാകാരന്മാർ. കല ദൈവികമാണ്. അതിൽ വർണ്ണമില്ല കലാകാരന്മാരായി ജീവിക്കാൻ കഴിയുന്നവർ അതീവഭാഗ്യവാന്മാർ. താങ്കൾ ഒരു കലാകാരൻ ആണ്. അനുഗ്രഹീതജന്മം. അത് മാത്രമോ കലാഭവൻ മണി എന്നാ ജനപ്രിയ കലാകാരന്റെ സഹോദരൻ. വർണ്ണമോ വർഗ്ഗമോ കലയുടെ മാനദണ്ഡം അല്ല.

  • @gowrigowris5884
    @gowrigowris5884 5 หลายเดือนก่อน +3

    ദേ ആ കണ്ണ് നിറയരുത്. ആരുടെ മുന്നിലും തലകുനിക്കരുത്. ആ ചേട്ടന്റെ ആത്മാവിനു വിഷമം ഉണ്ടാവും ആ സ്ത്രീ അവരുടെ തൊലിപ്പുറത്തു മാത്രമേ വെളുപ്പൊള്ളുന്നു കാണിച്ചു അത്രേ ഉള്ളു

  • @Twpajg
    @Twpajg 5 หลายเดือนก่อน +2

    🥺🥺🥺

  • @tijiamil5205
    @tijiamil5205 5 หลายเดือนก่อน

    ശക്തമായി മുന്നോട്ടുപോവുക

  • @jayasreevk3781
    @jayasreevk3781 5 หลายเดือนก่อน

    Oru mentel patient ayyittu avare karuthuchetta ethonnum kettu cheten bejarakenda keep it up❤❤❤❤

  • @rajeswaryraji4871
    @rajeswaryraji4871 5 หลายเดือนก่อน +3

    ജാതിയുടെയും, നിറത്തിന്റെയും പേരിൽ ദൈവം തന്ന കഴിവിനെ അപമാനിക്കുകയാണിവൾ ചെയ്തത്.കലയെ മനസ്സറിഞ്ഞ് ഉപാസിക്കുന്നവർക്ക് ഒരിക്കലും ഇങ്ങനെ പറയാൻ പറ്റില്ല.ഇവളൊന്നു കണ്ണാടി നോക്കുന്നത് നന്നായിരിക്കും. പേരിന്റെ മുൻപിൽ കലാമണ്ഡലം എന്ന് ഉപയോഗിക്കാൻ പോലും ഇവൾ അർഹയല്ല

  • @sandhya4407
    @sandhya4407 5 หลายเดือนก่อน +1

    ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🌹👍🌹🌹🌹👍 ആ തള്ള മലത്തിൽ ജനിച്ചതാണ്

  • @user-tf1vv3cq4e
    @user-tf1vv3cq4e 5 หลายเดือนก่อน +1

    പരിഹാസം എന്നത് തോറ്റവന്റെയും ബലഹീനതരുടെയും ആയുധമാണ്... അത്ര കണ്ടാൽ മതി

  • @miniachu8670
    @miniachu8670 5 หลายเดือนก่อน

    Itharm alukal um ee jangalikkeaum koodea undu to ❤

  • @subhashaswni4206
    @subhashaswni4206 5 หลายเดือนก่อน

    എൻറെ മണിച്ചേട്ടൻ്റെ അനിയൻറെ കൂടെ ഞങ്ങളുണ്ട് ചേട്ടാ

  • @raadhamenont8760
    @raadhamenont8760 5 หลายเดือนก่อน

    U are really goodlooking with good features
    But ,i think, as an artist,u should keep some ethics ,and that made all these controversies
    About ,what teacher said ,just forget my dear
    . Out of anger when someone talks ,it will go beyond all dimensions
    So u pl. Ignore and concentrate on ur art
    God has given u ,good features to be a perfect dancer like our vineeth
    U perform all over kerala india and in the whole world and get fame
    God bless u

  • @vishnu284ify
    @vishnu284ify 5 หลายเดือนก่อน

    😢😢😢😢😢😢

  • @beenabeena1150
    @beenabeena1150 5 หลายเดือนก่อน

    പാവം 😢

  • @annmathai2678
    @annmathai2678 5 หลายเดือนก่อน +1

    Please don’t feel bad about her, because she is psychic, she had makeup that why she is like that

  • @SureshBabu-nu4qc
    @SureshBabu-nu4qc 5 หลายเดือนก่อน

  • @vijipillai3335
    @vijipillai3335 5 หลายเดือนก่อน

    Sakkadam vetta kusttam pidicha manasu anu ❤❤❤

  • @DrRahul4044
    @DrRahul4044 5 หลายเดือนก่อน +4

    A streeykkkk vivaram illanjittt aaann.

  • @snehamanoj2246
    @snehamanoj2246 5 หลายเดือนก่อน +3

    ബ്രോ വെറുതെ അതൊന്നും കേട്ടിട്ട് വിഷമിക്കണ്ട ഞങ്ങൾ എല്ലാവരും അങ്ങയുടെ കൂടെ ഉണ്ട് ഞാനും മോളും ഒക്കെ കലാ രംഗത്ത് ഉള്ളവർ ആണ് അവർ പറഞ്ഞത് ഏറ്റവും മോശമായ അവരുടെ സ്വഭാവം നമ്മളെ ഒക്കെ അറിയിച്ചു തന്നു

  • @sreekalakv8431
    @sreekalakv8431 5 หลายเดือนก่อน +2

    എന്തിനു വിഷമിക്കുന്നു ചേട്ടാ. അവരുപറഞ്ഞോട്ടെ അവര് നിങ്ങളെ തളർത്താൻ or നിങ്ങളെ കഴിവിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്, അതിനർത്ഥം നിങ്ങൾ അത്രക്കും കഴിവുള്ള ആളാണ്‌ എന്നതിന് തെളിവാണ്.

  • @ytmalayalam9325
    @ytmalayalam9325 5 หลายเดือนก่อน

    ഞങ്ങളുടെ മണിച്ചേട്ടനെ പോലെ തന്നെയാണ് രാമകൃഷ്ണൻ ചേട്ടനും.... ആ സ്ത്രീ പറഞ്ഞതിന് ഉള്ള മറുപടി കേരളം മുഴുവനും കൊടുക്കുന്നുണ്ട്.
    കറുപ്പ്, വെളുപ്പ് എന്ന ഒന്ന് ഇല്ല
    നിങ്ങൾ ഞങ്ങളുടെ മുത്താണ് രാമകൃഷ്ണൻ ചേട്ടാ ❤❤❤❤
    Keep going❤❤❤

  • @user-uq6ed2yh5g
    @user-uq6ed2yh5g 5 หลายเดือนก่อน

    എന്തിനാ ബ്രദർ ആ വിവരംകെട്ട സ്ത്രീ പറയുന്നത് കേട്ട് പ്രയാസപ്പെടരുത്: ഇൻഡ്യ യിലെ ഉന്നതിയിലിരിക്കുന്ന പലരും കറുത്ത വർ അല്ലേ . ഇവരെ ഒക്കെ കാണേണ്ട എന്ന് വിജാരിച്ച് ഈ സ്ത്രീ വെളുത്തവർഗക്കാരുടെ അടുത്ത് പോയി അമേരിക്കയിൽ പോകു മോ.] അഹങ്കാരി.. മണിച്ചേട്ടൻ ഞങ്ങളുടെ മുത്ത് ആണ് അതുപോലെ മണിയുടെ അനുജനും❤❤❤❤

  • @idukki1235
    @idukki1235 5 หลายเดือนก่อน

    സഹോദര രാമകൃഷ്ണ ..നിങ്ങൾ aa വടയാക്ഷി പറയുന്നത് കേട്ട് വിഷമിക്കേണ്ട നിങൾ പഠിച്ച തൊഴിൽ നിങൾ ചെയ്തു ഇനിയും നിങൾ ഒത്തിരി ഒത്തിരി ഉയരത്തിലേക്ക് പോകണം ...പരിഹസിക്കുന്നവരുടെ മുന്നപിലൂടെ നിവർന്നു നടക്കണം..aa വടയേക്ഷി വെറും പേ പട്ടി യാണ് പേ ഇളകിയപ്പോൽ വന്ന തുള്ളലാണ് അതുകണ്ട് നിങൾ വിഷമിക്കേണ്ട ..എല്ലാ നന്മകളും നേർന്നുകൊണ്ട് ഒരു സഹോദരി ...❤

  • @sobhasubash9222
    @sobhasubash9222 5 หลายเดือนก่อน

    Never mind

  • @1Simpleidea-
    @1Simpleidea- 5 หลายเดือนก่อน

    മണിച്ചേട്ടൻ ഇല്ലെങ്കിലും നിങ്ങൾ പൊരുതണം ഒരിക്കലും വിട്ടുകൊടുക്കരുത്

  • @jishnumv9176
    @jishnumv9176 5 หลายเดือนก่อน +2

    സമസ്ത നൃത്തവും കറുത്ത നിറം ഉള്ള ശിവൻ മഹാദേവൻ നടരാജൻ ....നൃത്ത ദേവൻ കറുത്ത നിറം ഉള്ള നന്ദി കേശനു ഉപദേശിച്ച നൃത്തം നന്ദികേശൻ കറുത്ത നിറം ഉള്ള... ഭരതമുനിക്ക് ഉപദേശിച്ചു കൊടുത്ത..ഭരത മുനി... തമിഴ്‌നാട്ടിലെ ചിദംമ്പരത്തു ... തമിഴ്നാട്ടിലെ കറുത്ത അതി സുന്ദരിമാർക്ക് ഉപദേശിച്ചു കൊടുത്ത നാട്യ ശാസ്ത്രം അല്ലേ അവർ ഉദ്ദേശിച്ചത്.....
    ഇവർ പറയുന്നത് കേൾക്കുമ്പോൾ...പഴയ കാലത്ത് പറഞ്ഞു കേട്ടിട്ടുള്ള ക്ഷേത്രങ്ങളിൽ നിലനിന്ന ദേവദാസി നൃത്തങ്ങൾ ആണെന്ന് തോന്നുന്നു... അവിടെ.. ഇരയെ വശീകരിക്കുന്ന.. കാശ് ഉണ്ടാക്കുന്ന സൗന്ദര്യത്തിനു ആണ് പ്രാധാന്യം...നൃത്തം കല ഒന്നും അല്ല പ്രാധാന്യം... അമ്മയുടെ വീടുപേരിൽ ജനിച്ച ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ദേവദാസി കുടുംബങ്ങളിൽ ജനിച്ചു വളർന്നു... ദേവദാസി ..നൃത്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്... അതാണോ
    ഇവർ എത്താണ് ഉദ്ദേശിച്ചത്....

  • @chaitanyakt1863
    @chaitanyakt1863 5 หลายเดือนก่อน

    Sir njn ningale neril kanditila..Manichettane orupad ishtapedunna oralu njn adhyehathe oru noku kaanan agrahichu kazhinjila.sir kalaye snehikyuna ethoralkum priyapetavanane thangal athu chila nikrishta jeevikalk manasilakila..Ahh sthree map arhikyunila

  • @hiworldhi2031
    @hiworldhi2031 5 หลายเดือนก่อน

    Karuppum veluppum tholiyude niram kondalla manassile nanmakondan thirichariyendath manasilkarupp kond nadakkunna avark engane aanavo mohiniyattam kalikanulla avakasham kittanath

  • @bijusharenjith8367
    @bijusharenjith8367 5 หลายเดือนก่อน

    Ahankaram thalakku pidicha sthree asooyayilum ottum kuravilla athanu thannekkal praveenyam ullavare chavittibthekkunnath

  • @ambiliambili4478
    @ambiliambili4478 5 หลายเดือนก่อน

    മണിച്ചേട്ടൻ കൂടെ ഒണ്ടല്ലോ.. പിന്നെ എന്തിനാ വിഷമിക്കുന്നെ... ഒരു മാനസിക രോഗി എന്തോ ഒന്ന് പറഞ്ഞു.. കോടിക്കണക്കിനു ജനങ്ങൾ കൂടെ ഒണ്ട് പിന്നെ എന്താ.. ഞാൻ കറുത്ത ആൾ ആണ്.. എന്റെ മണിച്ചേട്ടന്റെ അതേ മതം അതേ കറുപ്പ്... 🤭

  • @ktnchemmaniyod4104
    @ktnchemmaniyod4104 5 หลายเดือนก่อน

    ഈ മണി ചേട്ടൻ ഏൽപ്പിച്ച പരിപാടിക്ക് പോലും പണം കണക്ക് പറഞ്ഞ് വാങ്ങിയവനാ-

  • @bindulekha6315
    @bindulekha6315 5 หลายเดือนก่อน +1

    എന്തിനാ ഇത്ര വിഷമിക്കുന്നെ സത്യം പറഞ്ഞാൽ ഇതിനൊന്നും മറുപടിപോലും പറയേണ്ടതില്ല
    ഇനി അവർ സത്യഭാമ അല്ല വെറും ഒരു ആട്ടക്കാരി മാത്രമാണ് കലാമണ്ഡലത്തിന്റെ പേരും കൂടെ കളങ്കപ്പെടുത്തി
    ആ മദാലസ അവളുടെ അഭ്യാസം ചെയ്യുന്നത് രണ്ടുകാലും കൂട്ടികെട്ടിയാണോ
    Action Hero Biju സിനിമയിൽ പറയുന്നപോലെ വെളുപ്പായിരുന്നെങ്കിൽ അവൾ നോക്കിയിരുന്നേനെ
    അമ്മച്ചി ശ്രെദ്ധിച്ചു നോക്കണേ 😂😂😂

  • @bindusivadas6640
    @bindusivadas6640 5 หลายเดือนก่อน +2

    സാരമില്ല അനിയാ.. അവരുടെ വിവരക്കേടും.. സമയദോഷവും... ആണെന്നോർക്കു 😅😅

  • @alphonsaxavier8715
    @alphonsaxavier8715 5 หลายเดือนก่อน +1

    hay my brother dont upset. be strong she jealous about ur position.God will give her punishment

  • @ambikaraju7491
    @ambikaraju7491 5 หลายเดือนก่อน

    അവരുടെ സംസ്കാരം എത്രയ്‌ണ്ടെന്നു അവര് തന്നെ എല്ലാവരെയും അറിയിച്ചു. സത്യഭാമ എന്ന പേരിനു തന്നെ നാണക്കേടുണ്ടാക്കി

  • @Superman.643
    @Superman.643 5 หลายเดือนก่อน

    ഇലക്ഷൻ കഴിയുന്നത് വരെ ഉള്ള നാടകം... നടക്കട്ടെ...

  • @AmmuAmmu-ll2ve
    @AmmuAmmu-ll2ve 5 หลายเดือนก่อน

    സത്യഭാമ ആരാ ഇവർക്ക് ഈ പേരിട്ടത് ഛെ.... വിവരക്കേട് പറയുന്നവരെ പറഞ്ഞിട്ട് കാര്യമില്ല. അൽപ്പം ബുദ്ധിയുള്ളവർ ചേട്ടന്റെ കൂടെ ❤🔥വിവേഗവും, ബുദ്ധിയും മ്ഹ് 😅

  • @BK-oq3nx
    @BK-oq3nx 5 หลายเดือนก่อน

    എന്തായാലും അമ്മച്ചിയുടെ മുന്നിൽ നിന്നു കലാമണ്ഡലം പോയി കിട്ടി കൂത്തിച്ചി, തേവിടിച്ചി, ആട്ടക്കാരി, അവരാതി പേ പിടിച്ച തള്ള, വെളുത്ത ഭാമ. ഹാ ഹാ ഇത്ര മനോഹരമായ പദവികൾ

    • @sureshkumarn8733
      @sureshkumarn8733 5 หลายเดือนก่อน

      പട്ടി പൂറിമോൾ

  • @user-pt5ev2ih5b
    @user-pt5ev2ih5b 5 หลายเดือนก่อน

    വർണവിവെചനത്തിന്റെയും ജാതിയുടെയും പേരിൽ കുറഞ്ഞ ജാതിയിൽ പെട്ടവനെ അടിമയായി കാണുന്നു കേരളത്തിലെ കൂടിയ ജാതിയിൽ പെട്ട ആൾകാർ

  • @remasterracegarden
    @remasterracegarden 5 หลายเดือนก่อน

    സർ വിഷമിക്കരുത്

  • @sallyissac9933
    @sallyissac9933 5 หลายเดือนก่อน

    Sir, വിഷമിക്കണ്ട... ഒരു കൊടിച്ചിപ്പട്ടി കുരച്ചതായിട്ട് കണക്കാക്കിയാൽ മതി 😮😮

  • @sudeeshkumar4936
    @sudeeshkumar4936 5 หลายเดือนก่อน

    His sister in law is Nair caste,