@@donymon4416 യേശു വന്നാൽ ഇവന്റെ മൊഗം നോക്കി കൊടുക്കും , ഇവാൻ നിങ്ങളെ അറിഞ്ഞോ അറിയാതെയോ പറ്റിക്കുകയാണ് .. നിങ്ങൾ ആ വലയിൽ പെട്ടാൽ നാളെ കേതിക്കേണ്ടി വരും ..യേശു മനുശ്യനാണ്. ദൈവം മനുശ്യനല്ല. ഈ ലോകത്തേക്കാൾ അതി മഹത്തായ വലിയവനായ ദൈവം മനുസ്യനായി വരുമെന്നോ ? അതിൽ എന്താണ് ലോജിക് . ദൈവത്തിനെ ആരും കണ്ടിട്ടില്ല .യേശുവിനെ കുറെ ആളുകൾ കണ്ടു . നാളെ അറിയും . ബുദ്ധി ഉപയോഗിക്കു എന്റെ സഹോദരാ
എന്റെ ഹൃദയം സന്തോഷത്താൽ തുടിക്കുന്നു, ഈ ക്ലാസ്സ് കേട്ടിട്ട്. Thank you pastor and God bless you🙏🙏 കർത്താവായ യേശുവേ വേഗം വരേണമേ. ഞങ്ങളെ അങ്ങയുടെ തികവോളം വളർത്തണാമേ.
Thank you so much Br Joby for clarifying this portion very deeply..first time I got to understand this portion..usually everyone says something n confuses more..🙏..may God bless
നല്ല ക്ലാസ്സ് ആണ് നന്നായിട്ട് മനസിലാകുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.... ബ്രദർ തൃത്വത്തിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടങ്കിൽ അതിനെ പറ്റി ക്ലാസ്സ് എടുക്കാമോ? അല്ലകിൽ പിതാവും പുത്രനും ഒന്നാണ് എന്നാണോ എങ്കിൽ അതിനെ പറ്റി ക്ലാസ്സ് എടുക്കു... ഇതിന്റെ കാര്യത്തിൽ ഇതുവരെ ഒരു ക്ലാരിറ്റി കിട്ടീട്ടില്ല അത് കൊണ്ട് ആണ്
പിതാവ് തന്റെ തന്നെ ആത്മാവിൽ നിന്നും പുത്രനായി രക്ഷകനെ തന്നു. ദൈവത്തെ എണ്ണണ്ട ആവശ്യം ഇല്ല. പിതാവാണ് പുത്രനെ തന്നത് എന്ന് മാത്രം വിശ്വസിക്കുക. രണ്ടോ മൂന്നോ എന്ന് എണ്ണണ്ട ആവശ്യം മനുഷ്യന് ഉണ്ടോ? പിതാവിന്റെ ആത്മാവിന്റെ ഭാഗം തന്നെ ആണ് പുത്രൻ. മനുഷ്യന്റെ ബുദ്ധിക്കു ദൈവത്തെ പൂർണമായി മനസ്സിലാക്കാൻ പറ്റില്ല. ലേഖനങ്ങൾ വായിച്ചു നോക്കുക. അപ്പസ്ത്തോലൻ മാർ ലേഖനത്തിന്റെ ആദ്യം പറയുന്നു.
ദാനീയേൽ 9:21 ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു. 9:22 അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. 9:23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക. 9:24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. 9:25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും. 9:26 അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. 9:27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.
John 1:29 പിറ്റന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് അവൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്✽ 1 Timothy 2:6 എല്ലാവർക്കുംവേണ്ടി✽ മറുവിലയായി✽ തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. 1john2:2 അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം✽ ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിനുംതന്നെ✽. 1peter 1:18 പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, 19 ✽ക്രിസ്തു എന്ന നിർദോഷവും✽ നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ✽ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. 20 ✽അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം✽ ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. 21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു✽.Romans 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ. Mathew 20:28മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും✽ അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി✽ കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു. Mark 10:45 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്.
Mohammad said:- I don't know the purpose of life. Buddha said:- seek for the truth Confucius Said:- I'm not the way But Jesus Christ said:- "I'm the way, truth and the life no one comes to the father except me" Jesus is the only one who rose from the dead. The other three are still in their grave. We can't see a opened grave in the world other than Christ"
Hebrew 1 1ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും✽ പ്രവാചകന്മാർ✽ മുഖാന്തരം പിതാക്കന്മാരോട്✽ അരുളിച്ചെയ്തിട്ട് 2 ✽ഈ അന്ത്യകാലത്തു പുത്രൻ✽ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിനും അവകാശിയാക്കി✽ വച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി✽. 3 അവൻ അവന്റെ തേജസ്സിന്റെ✽ പ്രഭയും തത്ത്വത്തിന്റെ മുദ്രയും✽ സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ✽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം✽ ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും✽ 4 ✽അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്✽ അവകാശിയായതിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു✽. 5 ✽“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6 ആദ്യജാതനെ✽ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം✽” എന്ന് താൻ അരുളിച്ചെയ്യുന്നു. 7 ✽“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്ന് ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം✽ നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും✽ 10 “കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
@@jobyhalwin 😂 വിശ്വാസികളെ ഇങ്ങനെ എത്രകാലം പൊട്ടന്മാരാക്കി മതം പ്രചരിപ്പിക്കാൻ കഴിയുന്നുവോ! അന്ന് വരെ പൗരോഹിത്യം കൊടിക്കുത്തി വാഴും: പുരാതന പുസ്തകങ്ങൾ മാറ്റിവെക്കേണ്ട കാലം കഴിഞ്ഞ ഛോ!
Lust varaadhe(lust is equivalent to adultery in heart), arude melum dheshyam varadhe(sahodharanode dheshyam vannal avane nee manasil kollunnu) Dhaivavumayi ulla samsaravum kazhinje,vajanavum vayiche kazhinje oru dhivasathil pinneyum samayamundenki we can watch and have all the entertainment.
It's all depend upon you and your relationship with God.. if u are a believer of jesus christ then u already received the holy spirit.. u can ask guidance of the holy spirit about watching movies, wearing ornaments, costly dresses etc.. Epesians 4:30 ithonum oru upadesham ayit aarkum parayan pattulla enu anu enik thonune...And grieve not the holy Spirit of God, whereby ye are sealed unto the day of redemption. 30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു യേശു ക്രിസ്തു വീണ്ടും വരും എന്ന് സ്വപ്നം കാണുന്നവർ യേശു ക്രിസ്തുവിനെ അറിയാത്ത അന്ധരാണ് അതായത് മതമലം തീനികൾ അവർക്കുള്ള മൂക്കുകയറാണ് മുഹമ്മദീയർ അതുകൊണ്ടാണ് അവരെ യേശു ക്രിസ്തു വളർത്തുന്നത് ബൈബിൾ മതക്കാരിൽ ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ഒരു മതമാണ് മുഹമ്മദീയ മതം
Did Jesus really say he was God? Jesus said before Abraham existed "IAM" That IAM is the divine statment Jesus said he can forgive sin.. we know only God can forgive sin Jesus said he as the judge and can grant eternal life. We know only God can give eternal life. Jesus said he and God are the same Jesus was crucified for blasphemy- claiming to be God. So clearly people around Jesus who picked up the stones known that he said" he was God" John10:30 I and my Father are one. 30 ഞാനും പിതാവും ഒന്നാകുന്നു.” John 8:58Jesus said unto them, Verily, verily, I say unto you, Before Abraham was, I am. ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്✽ എന്നു പറഞ്ഞു. John 14:8 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. John 5:21 പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. John 10:30-39 നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
കർത്താവിന് സ്തുതി , ജനത്തിന്റെ വിശ്വാസം മുതലെടുത്ത്, വിശ്വാസികളെ പറ്റിക്കല്ലേ പാസ്റ്റരേ, 2000 ത്തിൽ ക്രിസ്തു ഭൂമിയിൽ രണ്ടാംവരവ് നടത്താൻ പോകുന്നു എന്ന് നിങ്ങളുടെ കള്ളപ്രചാരണം വിശ്വസിച്ച് കാത്തിരുന്ന ഞങ്ങൾ വിഠികളായി. കള്ളം പ്രചരിപ്പിക്കാൻ ശ്രമിക്കരുതേ. താങ്കളെ കർത്താവ് അനുഗ്രഹിക്കട്ടെ.
Did Jesus really say he was God? Jesus said before Abraham existed "IAM" That IAM is the divine statment Jesus said he can forgive sin.. we know only God can forgive sin Jesus said he as the judge and can grant eternal life. We know only God can give eternal life. Jesus said he and God are the same Jesus was crucified for blasphemy- claiming to be God. So clearly people around Jesus who picked up the stones known that he said" he was God" John10:30 I and my Father are one. 30 ഞാനും പിതാവും ഒന്നാകുന്നു.” John 8:58Jesus said unto them, Verily, verily, I say unto you, Before Abraham was, I am. ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്✽ എന്നു പറഞ്ഞു. John 14:8 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. John 5:21 പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. John 10:30-39 നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
വെളിപ്പാട്.21:9,10 പ്രകാരം,കുഞ്ഞാടിന്റെ കാന്ത,സ്വർഗ്ഗത്തിൽ നി ന്നിറങ്ങിവരുന്ന പുതിയ യെരുശലേമാണ്.വിശദീ കരിക്കുമോ.?രണ്ടാം വര വിൽ,ന്യായവിധി പ്രകാരം (മത്തായി25:34)..ലോകസ്ഥാപനംമുതൽ ഒരുക്കി യ,സ്ഥലമുണ്ട്.അങ്ങനെ യെങ്കിൽ 'സ്ഥലം ഒരുക്കു വാൻ പോകുന്നത്, വലത്തുളളവർക്കല്ലല്ലോ.
Pr ജോബി ഹാൽവിനെ വചനം പഠിപ്പിക്കിണ്ടതിനു ദൈവം ശക്തകിരിക്കട്ടെ
Very inspiring and effective
ലോകം കാണാൻപോകുന്ന,ഇതുവരെയും കണ്ടിട്ടില്ലാത്ത മഹാത്ഭുതം ആണ് എൻ്റെ കർത്താവിൻ്റെ വരവ്🙏🙏🙏❤️
yes.. Rapture
വേറെ പണിയൊന്നുമില്ലടെ കൊറേ വികാരികളെ കൊറോണ കൊണ്ടു പോയി കൊറേ മൊല്ലാക്ക മാരെ കാണാനില്ല കുംഭമേളകള്ള സന്യാസിമാർ ഇപ്പോൾ ഗംഗയിൽ ഒഴുകി നടക്കുന്നു ത്ഫൂ ശവങ്ങൾ
@@babukuttanpkd4601 സുഹൃത്തേ സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു ആ ദൈവത്തിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുക.
@@donymon4416 യേശു വന്നാൽ ഇവന്റെ മൊഗം നോക്കി കൊടുക്കും , ഇവാൻ നിങ്ങളെ അറിഞ്ഞോ അറിയാതെയോ പറ്റിക്കുകയാണ് .. നിങ്ങൾ ആ വലയിൽ പെട്ടാൽ നാളെ കേതിക്കേണ്ടി വരും ..യേശു മനുശ്യനാണ്. ദൈവം മനുശ്യനല്ല. ഈ ലോകത്തേക്കാൾ അതി മഹത്തായ വലിയവനായ ദൈവം മനുസ്യനായി വരുമെന്നോ ? അതിൽ എന്താണ് ലോജിക് . ദൈവത്തിനെ ആരും കണ്ടിട്ടില്ല .യേശുവിനെ കുറെ ആളുകൾ കണ്ടു . നാളെ അറിയും . ബുദ്ധി ഉപയോഗിക്കു എന്റെ സഹോദരാ
@@dreamhomedesign506 ദൈവം മനുഷ്യനായി ഭൂമിയിൽ വന്നതാണ് കർത്താവായ യേശു ക്രിസ്തു.
എന്റെ ഹൃദയം സന്തോഷത്താൽ തുടിക്കുന്നു, ഈ ക്ലാസ്സ് കേട്ടിട്ട്. Thank you pastor and God bless you🙏🙏
കർത്താവായ യേശുവേ വേഗം വരേണമേ. ഞങ്ങളെ അങ്ങയുടെ തികവോളം വളർത്തണാമേ.
കർത്താവിനു സ്തോത്രം ! ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏💯
Praise the lord
Aathmeeha sathiyengal manasilakkuvanum , vajanathey kooduthal pdaikkuvanum ,Athile sandthoshikkuvanum , nammal jagrathyodu karthavintey varavinu veandi orunganamennulla mun arivippu. Thanks God bless you brother
Your explanation help to understand Bible mpore and more proceed God bless all of us
God Bless you Abundantly......yeshuve vegam varename Amen.
🙏👍നല്ല ക്ലാസ്സ് ആയിരുന്നു
Pastor, Thank you so much for your very good deep explanation about second coming of our Jesus Christ.
കർത്താവിനു സ്തോത്രം🙏🙏🙏🙏
Thank you pastor.🙏🏿🙏🏿
Jesus is coming soon
ഇസ്രായേലിന്റെ ദൈവമായ കർത്താവേ എന്റെ ഉദ്ദിഷ്ട്ട കാര്യങ്ങൾ സാധിച്ച് തരണമേ
Wonderful teaching, God bless you sir. I love to hear more from you
Impex
Yeshuve vegam varaname god bless us
Thank you so much Br Joby for clarifying this portion very deeply..first time I got to understand this portion..usually everyone says something n confuses more..🙏..may God bless
Wonderful teaching. ..
God bless you
Explained and spiritual teaching God bless you pastor
Praise the Lord, God bless you.
Blessed message,. Wonderful teaching 🙏🙏
അച്ഛന്റെ നല്ല അവതരണം ആമേൻ
Yevan eppolaachanaythu
He is not Achan...not a denominational priest...
he is a Pastor...😀
@@benoykv5966 ha ha ha 😁 yevan.. yevan ,😂😁
@@jollyjohn5517 anna
Amen. Hallelujah 👏👏👏
Praise the lord..... ആമേൻ.....
U r preaching real gospel
U R teaching clearly.thank u sir.
Praise the Lord Jesus Christ
First tym aanu ithrem detail ayit class kelkunnath...thank you pastor..God Be with you
God bless you pastor 🙏🏻🙏🏻
Excellent explanations...!!
Looking forward to hearing more from you Pastor... thank you ..🔥🙏
What a explanation .more and more explanation give to people because confusion remove from the people may God bless you
Amen Àmen Hallelujah 🙏🏻
കർത്താവു നിന്നിലും എന്നിലും ❤
Amen well said god bless you and your mission 🤝
Yes really appreciate you pastor 🙏🙏🙏🙏🙏
Praise the lord blessed
കർത്താവിൻ്റെ വരവ് വേഗം സംഭവിക്കും..അതിനായി നമ്മുക്ക് ഒരുങ്ങാം
Good message. 👍👍👍 God bless you Thak You
God bless u pastor ♥️♥️♥️
നല്ല ക്ലാസ്സ് ആണ് നന്നായിട്ട് മനസിലാകുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.... ബ്രദർ തൃത്വത്തിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടങ്കിൽ അതിനെ പറ്റി ക്ലാസ്സ് എടുക്കാമോ? അല്ലകിൽ പിതാവും പുത്രനും ഒന്നാണ് എന്നാണോ എങ്കിൽ അതിനെ പറ്റി ക്ലാസ്സ് എടുക്കു... ഇതിന്റെ കാര്യത്തിൽ ഇതുവരെ ഒരു ക്ലാരിറ്റി കിട്ടീട്ടില്ല അത് കൊണ്ട് ആണ്
പിതാവ് തന്റെ തന്നെ ആത്മാവിൽ നിന്നും പുത്രനായി രക്ഷകനെ തന്നു. ദൈവത്തെ എണ്ണണ്ട ആവശ്യം ഇല്ല. പിതാവാണ് പുത്രനെ തന്നത് എന്ന് മാത്രം വിശ്വസിക്കുക. രണ്ടോ മൂന്നോ എന്ന് എണ്ണണ്ട ആവശ്യം മനുഷ്യന് ഉണ്ടോ? പിതാവിന്റെ ആത്മാവിന്റെ ഭാഗം തന്നെ ആണ് പുത്രൻ. മനുഷ്യന്റെ ബുദ്ധിക്കു ദൈവത്തെ പൂർണമായി മനസ്സിലാക്കാൻ പറ്റില്ല. ലേഖനങ്ങൾ വായിച്ചു നോക്കുക. അപ്പസ്ത്തോലൻ മാർ ലേഖനത്തിന്റെ ആദ്യം പറയുന്നു.
Podee pulle
ദൈവാനുഗ്രഹം ഉണ്ടാകട്ടെ!👍🏼
Good study
Praise the Lord 🙏🔥.
Dear Pastor
All your messages are very informative and useful. Than you so much. May the Lord bless you and use you strongly in His services.
praise the lord
Amen,Yesuve vegam varename.
Ningalude advice karanam njan kallukudi vidan theerumanichu, enikku vendi prarthikkane
Amen🙏
Nice effort.God bless you
Thanks. AMEN..
God bls u...
Praise tha lord
Let Jesus comes st any times.Why
You are worryin? We are happy to receive him.
ദാനീയേൽ
9:21 ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
9:22 അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
9:23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.
9:24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
9:25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
9:26 അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
9:27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.
❤❤❤
പഠിക്കേണ്ട വിഷയങ്ങൾ പഠിക്കണം അതാണ് ദൈവ ഹിതം
Tanku pastor 💕❣️
Hallelujah
യേശുക്രിസ്തു എക സത്യ നിത്യ ദൈവം ❤️
ജൂതമാർ നരകത്തിൽ അല്ലെ
God bless you 🙏🙏
Amen praise the lord amen 🙏hallelujah 🙏amen hallelujah amen
Amen
John 1:29
പിറ്റന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് അവൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്✽
1 Timothy 2:6
എല്ലാവർക്കുംവേണ്ടി✽ മറുവിലയായി✽ തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.
1john2:2
അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം✽ ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിനുംതന്നെ✽.
1peter 1:18
പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, 19 ✽ക്രിസ്തു എന്ന നിർദോഷവും✽ നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ✽ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. 20 ✽അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം✽ ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. 21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു✽.Romans 6:23
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.
Mathew 20:28മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും✽ അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി✽ കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു.
Mark 10:45
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്.
Amen Hallelujha👏👏
Good message
ഹല്ലേലുയ ഹല്ലേലുയ
ആമേൻ 🙏❤️
Excellent class,God BLESS BROTHER
🙏🙏🙏🙏🙏
Avasanam christuvil viswasikatha joodhare vadhikum ennum bibilil parayunnu
വധിച്ചോട്ടെ....അതിന് താങ്കൾ വിഷമിക്കുന്നതെന്തിനാ??
ദൈവത്തിൻ്റെ ഞ് ജാനo
Hallelujah. Praise the Lord. 🙏🏻
സ്തോത്രം
Mohammad said:- I don't know the purpose of life.
Buddha said:- seek for the truth
Confucius Said:- I'm not the way
But Jesus Christ said:- "I'm the way, truth and the life no one comes to the father except me"
Jesus is the only one who rose from the dead. The other three are still in their grave.
We can't see a opened grave in the world other than Christ"
All believe in Jesus is stupidity by Chris
Where did MUHAMED said "I don't know the purpose of the life".
Don't spread such lies in the name of prophet Muhammad.
He doesn't know what will happen if he dies he doesn't know where is he going after death.. read Qur'an
നമ്പി സൂപ്പർ
Where he said the purpose of life????
sex eat & drink is it the purpose of life??? Shame
Praise The Lord. Blessed Message. Team THE CHRIST WARRIORS 💪💪💪
ബന
Glory to God
fr. we want your speech cont change in Kerala
Praise the Lord Jesus Christ. God bless you paster.
Ammenyeshuvevegamvarenamme
Hebrew 1 1ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും✽ പ്രവാചകന്മാർ✽ മുഖാന്തരം പിതാക്കന്മാരോട്✽ അരുളിച്ചെയ്തിട്ട് 2 ✽ഈ അന്ത്യകാലത്തു പുത്രൻ✽ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിനും അവകാശിയാക്കി✽ വച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി✽. 3 അവൻ അവന്റെ തേജസ്സിന്റെ✽ പ്രഭയും തത്ത്വത്തിന്റെ മുദ്രയും✽ സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ✽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം✽ ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും✽ 4 ✽അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്✽ അവകാശിയായതിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു✽. 5 ✽“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6 ആദ്യജാതനെ✽ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം✽” എന്ന് താൻ അരുളിച്ചെയ്യുന്നു. 7 ✽“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്ന് ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം✽ നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും✽ 10 “കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
Great message. God bless you pastor 🙏🙏🙏
2 പത്രൊസ് 3:4 പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.
👍👍👍👍
♥️♥️♥️♥️♥️♥️
Amen haleluya 🙏🙏👏👏👏👍👍
Good msg God bless you brother
👐
👍
Appo vishwasa thyagam sambhavikkende?
വേണം
@@jobyhalwin വിശ്വാസത്യാഗം വത്തിക്കാനിൽ സംഭവിച്ചുകഴിഞ്ഞു അറിഞ്ഞില്ലേ പച്ചമാമ ???
Pastor.jobychayan..real study..
ഈ ഇടക്ക് എങ്ങാനും വരുമോ? കുറെ നാളായി....
2 പത്രൊസ് 3:3-4 - MALOV-BSI
3. അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? 4. പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍.
Rakesh.. ethreyum ketit mandha budhiyepole pinneum chodikunad enthinne? Jesus Christ il vishosika, bro ningalkum sorgam labhikum. Deivam bro be mugantharam orrukatte.
@@jobyhalwin 😂 വിശ്വാസികളെ ഇങ്ങനെ എത്രകാലം പൊട്ടന്മാരാക്കി മതം പ്രചരിപ്പിക്കാൻ കഴിയുന്നുവോ! അന്ന് വരെ പൗരോഹിത്യം കൊടിക്കുത്തി വാഴും: പുരാതന പുസ്തകങ്ങൾ മാറ്റിവെക്കേണ്ട കാലം കഴിഞ്ഞ ഛോ!
𝑺𝒓𝒆𝒅𝒉𝒊𝒄𝒉𝒖𝒑𝒐𝒌𝒖𝒏𝒏𝒂 𝒓𝒆𝒆𝒅𝒉𝒊𝒚𝒊𝒍𝒖𝒍𝒍𝒂 𝒄𝒍𝒂𝒔𝒔 𝒕𝒉𝒂𝒏𝒙 𝒑𝒂𝒔𝒕𝒐𝒓
Video about can Christians watch movies??
Lust varaadhe(lust is equivalent to adultery in heart),
arude melum dheshyam varadhe(sahodharanode dheshyam vannal avane nee manasil kollunnu)
Dhaivavumayi ulla samsaravum kazhinje,vajanavum vayiche kazhinje oru dhivasathil pinneyum samayamundenki we can watch and have all the entertainment.
It's all depend upon you and your relationship with God.. if u are a believer of jesus christ then u already received the holy spirit.. u can ask guidance of the holy spirit about watching movies, wearing ornaments, costly dresses etc..
Epesians 4:30
ithonum oru upadesham ayit aarkum parayan pattulla enu anu enik thonune...And grieve not the holy Spirit of God, whereby ye are sealed unto the day of redemption.
30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു യേശു ക്രിസ്തു വീണ്ടും വരും എന്ന് സ്വപ്നം കാണുന്നവർ യേശു ക്രിസ്തുവിനെ അറിയാത്ത അന്ധരാണ് അതായത് മതമലം തീനികൾ അവർക്കുള്ള മൂക്കുകയറാണ് മുഹമ്മദീയർ അതുകൊണ്ടാണ് അവരെ യേശു ക്രിസ്തു വളർത്തുന്നത് ബൈബിൾ മതക്കാരിൽ ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ഒരു മതമാണ് മുഹമ്മദീയ മതം
Ethoka ennu manasilakkum janangal🙏🙏🙏🐵
Pode
ബൈബിളിൽ ഒരു ആഴച വട്ടം എന്നത് 7 വർഷം ആണ് എന്നെ പറയുന്നുണ്ട്.
ഉല്പത്തി 29: 26,27,28 വാക്യങ്ങൾ
അങ്ങനെ എങ്കിൽ ഒരു ആഴ്ചവട്ടമനെ 7 വർഷം
ഇതു ശരി അല്ലെ?
Nammalokay.pogaaraayo.....
ഇല്ല ഈസാ വരും കാത്തിരിക്കൂ...
Did Jesus really say he was God?
Jesus said before Abraham existed "IAM"
That IAM is the divine statment
Jesus said he can forgive sin.. we know only God can forgive sin
Jesus said he as the judge and can grant eternal life. We know only God can give eternal life.
Jesus said he and God are the same
Jesus was crucified for blasphemy- claiming to be God. So clearly people around Jesus who picked up the stones known that he said" he was God"
John10:30
I and my Father are one.
30 ഞാനും പിതാവും ഒന്നാകുന്നു.”
John 8:58Jesus said unto them, Verily, verily, I say unto you, Before Abraham was, I am.
ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്✽ എന്നു പറഞ്ഞു.
John 14:8
യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
John 5:21
പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.
John 10:30-39
നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
@@user-yv4kv1il5z anjuve ee bible vayichittum karthavine manasilakkan patiyilenki kashtamanu ketto..
Eshu muslinkalilekkalla varunnathu jutharilrkkumalla marichu adutha varavu crestianikalilekkanu athu 2035 il sambhavikkum muhammad Nabi s paranju vechathu anginayanu crestianikal vannu nabiyodu chodichappol marupadi -ningalil varum ennanu ningalay neraya vazhiyilakkum ennthanu
2035 ilo?? BRO REFERENCE THARAMO...?! ANGANE AANEKHIL I WILL ACCEPT ISLAAM....!
കർത്താവിന് സ്തുതി ,
ജനത്തിന്റെ വിശ്വാസം മുതലെടുത്ത്, വിശ്വാസികളെ
പറ്റിക്കല്ലേ പാസ്റ്റരേ,
2000 ത്തിൽ ക്രിസ്തു ഭൂമിയിൽ
രണ്ടാംവരവ് നടത്താൻ പോകുന്നു
എന്ന് നിങ്ങളുടെ കള്ളപ്രചാരണം
വിശ്വസിച്ച് കാത്തിരുന്ന ഞങ്ങൾ വിഠികളായി. കള്ളം പ്രചരിപ്പിക്കാൻ ശ്രമിക്കരുതേ.
താങ്കളെ കർത്താവ് അനുഗ്രഹിക്കട്ടെ.