Second Coming of Jesus Christ (Part 7) Joby Halwin

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 344

  • @kps7703
    @kps7703 3 ปีที่แล้ว +18

    കർത്താവിന്റെ വരവിനെ ആകാംക്ഷ യോടെ കാത്തിരിക്കുന്നു പ്രിയ ദൈവ മകന്റെ വാക്കുകൾ കേൾക്കുമ്പോൾ പ്രത്യാശ വർത്തിപ്പിക്കുന്നു ആമേൻ സ്തോത്രം സ്തോത്രം

  • @sebastianvarghese4331
    @sebastianvarghese4331 3 หลายเดือนก่อน

    Thanks Pastor for your original Bible teachings.

  • @celinechacko4049
    @celinechacko4049 3 ปีที่แล้ว

    Enjoyable and eye opening message . REALLY VERY MUCH ENCOURAGING MESSAGE

  • @mathewskurian8678
    @mathewskurian8678 3 ปีที่แล้ว +18

    Excellent class, praise The Loŕd

    • @mvmv2413
      @mvmv2413 3 ปีที่แล้ว

      Foolish presentation. He is a boastful typical thallu.....
      m varghese.

  • @jafiyasjohnjafiyasjohn6261
    @jafiyasjohnjafiyasjohn6261 3 ปีที่แล้ว +10

    Good teaching pastor 💕God bless you

  • @reenageorge6140
    @reenageorge6140 3 ปีที่แล้ว +4

    Thank you for the messsge.. Very Good

  • @marysebastian892
    @marysebastian892 3 ปีที่แล้ว +3

    നന്ദി .നന്ദി നന്ദി ദൈവമേ നന്ദി

  • @padathfarm141
    @padathfarm141 3 ปีที่แล้ว +3

    Well explained. Very keen to listen

  • @ms.daisythomas5489
    @ms.daisythomas5489 3 ปีที่แล้ว +3

    REALLY BLESSED MESSAGE!

  • @shinevincentperera
    @shinevincentperera 3 ปีที่แล้ว +30

    യേശുക്രിസ്തു ഏക സത്യ നിത്യ ദൈവം ❤️

    • @thamburut4159
      @thamburut4159 3 ปีที่แล้ว

      Aaru paranju? padichitt para

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      ​@@thamburut4159 endhaayaalum mammadhum,kannanumalla😂

  • @aptocp4459
    @aptocp4459 3 ปีที่แล้ว +7

    Thank you pastor for the teaching.

    • @idicullavarghese4279
      @idicullavarghese4279 3 ปีที่แล้ว

      Hello Brother please name antichrist and stop beating around the bush.

  • @marrykuttyjames4508
    @marrykuttyjames4508 3 ปีที่แล้ว +5

    All teaching blessed me, praise the Lord Amen Thank you pastor

    • @veryinformative.thanks.tho7510
      @veryinformative.thanks.tho7510 2 ปีที่แล้ว

      പാസ്റ്റർ, അങ്ങനെ എങ്കിൽ, അതായത്, കർത്താവിന്റെ മേഘ പ്രത്യക്ഷത കഴിഞ്ഞാണ്
      Rev. 13-ൽ പറയുന്ന കാര്യങ്ങൾ (പ്രത്യേകിച്ച് 13/11-18 വരെയുള്ള ഭാഗം - മൃഗത്തിന്റെ മുദ്രയെ സംബന്ധിച്ചുള്ളത് - സംഭവിക്കുന്നതെങ്കിൽ, Rev. 20/4-6 വരെയുള്ള വാക്യങ്ങൾ എങ്ങനെ? കാരണം, ഇവിടെ പറയുന്നു, "മൃഗംത്തെയോ അതിന്റെ പ്രതിമയെയോ .................... അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുടെ ആത്‍മാൽക്കളെയും ഞാൻ കണ്ടു. ............ ഇത് ഒന്നാം പുനരുധാനം (Full ആയിട്ട് എഴുതാൻ പ്രയാസം ഉണ്ട്. പാസ്റ്റർ ക്ഷെമിക്കുമല്ലോ.)
      എന്റെ ഈ സംശയം ഒന്ന് തീർത്തു തരുമോ?..........
      ഒരു വിശ്വാസി.

  • @wilsonvarghese3770
    @wilsonvarghese3770 3 ปีที่แล้ว +3

    Sthothram Hallelujah. Very good explain. God bless you Pastor.

  • @shobhanair1344
    @shobhanair1344 3 ปีที่แล้ว

    Praise the Lord pastor 🙏🙏 you are really anointed for the Revelation teaching 💥💥💥

  • @leyardsp4594
    @leyardsp4594 3 ปีที่แล้ว +11

    Praise the Lord Hallelujah.. God bless you dear Pastor..

    • @joicejalaja5513
      @joicejalaja5513 3 ปีที่แล้ว

      Pastor Praise the Lord, ദയവായി ഒരു ദൈവ വചന വാക്യത്തിൻറെ അർത്ഥം പറഞ്ഞു തരാമോ. യെഹെ. 4:9 ൻറെ വ്യാഖ്യാനം

  • @wilson56100
    @wilson56100 3 ปีที่แล้ว +2

    Thank you Pastor for revealing the truth 🙏

  • @bhaskarans8739
    @bhaskarans8739 2 ปีที่แล้ว +1

    Thank you very much

  • @jollyjohn8312
    @jollyjohn8312 3 ปีที่แล้ว +3

    Yes. It is very good and interesting

  • @sherlyshibu448
    @sherlyshibu448 3 ปีที่แล้ว +4

    Good teaching God bless you paster thank you

  • @Joe-nq5jw
    @Joe-nq5jw 3 ปีที่แล้ว +6

    GOD BLESS YOU PASTOR. .

  • @sheelageorge2567
    @sheelageorge2567 2 ปีที่แล้ว

    I Love you Jesus 🔥💕

  • @jollyjohn5517
    @jollyjohn5517 3 ปีที่แล้ว +4

    Beautiful exhortations...
    Excellent presentation...
    👍
    Good going Pastor....
    Simple...yet Powerful..
    Never diluting the Eternal Truth....
    You could be the age of my son....
    Preach Pastor... with all zeal...
    clothing yourself with Humility and Honesty...
    With Compassion...for the perishing souls....like Jesus..!!
    Looking forward to hearing more....
    Thank you Pastor...
    Jolly John..... Perumbavoor.. Kerala...

  • @ratheeshkumar4544
    @ratheeshkumar4544 3 ปีที่แล้ว +5

    Nice message.....video good quality....

  • @annammagrace2513
    @annammagrace2513 3 ปีที่แล้ว +3

    Excellentclass. Godblessyou. Pr.

  • @vineeshp8666
    @vineeshp8666 3 ปีที่แล้ว +3

    Good msg good teaching 🤝🤝🤝

  • @sibyjoseph2472
    @sibyjoseph2472 3 ปีที่แล้ว +3

    വേഗംവരുവാനുള്ള യേശുകൃസ്തുവിൻ്റെ നാമത്തിൽ സ്നേഹ വന്ദനം.. കുറേശ്ശെ മനസ്സിലാക്കുന്നുണ്ട് ❤️❤️

  • @lionofjudahjesuschrist3034
    @lionofjudahjesuschrist3034 3 ปีที่แล้ว +2

    Praise The Lord. Jesus Is Coming 💪💪💪

  • @johnaj6573
    @johnaj6573 2 ปีที่แล้ว

    God bless you pastor

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +2

    21:16 Amen🙏🏼ആമേൻ 🙏🏼

  • @josemoolayil3930
    @josemoolayil3930 3 ปีที่แล้ว +3

    അടിപൊളി ക്ലാസ്സ് സമ്മതിച്ചു...................

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +3

    20:50 ആമേൻ 🙏🏼

  • @manusimon9598
    @manusimon9598 3 ปีที่แล้ว +1

    യേശുവേ എൻ്റെ ദൈവമേ അങ്ങയുടെ വരവിൽ എന്നെയും ഓർക്കണമേ'ആമേൻ

    • @tastytalks8868
      @tastytalks8868 3 ปีที่แล้ว +2

      നമ്മൾ വചനം അനുസരിച്ചു ജീവിച്ചാൽ 100%ദൈവം നമ്മളെ കൊണ്ടുപോകും. പ്രാർഥിച്ചാൽ മാത്രം പോരാ. വചനം അനുസരിച്ചു ജീവിക്കയാണ് എങ്കിൽ കൊണ്ടു പോകണേ എന്ന് പ്രാർഥിക്കപോലും വേണ്ട

    • @manusimon9598
      @manusimon9598 3 ปีที่แล้ว

      @@tastytalks8868 തീർച്ചയായും ബ്രാ' കർത്താവ് കുരിശിൽ കിടക്കുബോൾ 'വലതു വശത്തുള്ള നല്ല കളളൻ ഒരു വാക്കു കൊണ്ട് യേശുവിൻ്റെ കൂടെ പറുദീസയിൽ കയറി 'യേശുവേ അങ്ങ് പറുദീസാ യിൽ ആയിരിക്കുമ്പോൾ എന്നെയും കൂടി ഓർക്കണമേ' യേശു പ്രതിവചിച്ചു' തീർച്ചയായും നീ ഇന്ന് എൻ്റെ കൂടെ പറുദീസായിൽ ആയിരിക്കും'

  • @chempilbabubabu8732
    @chempilbabubabu8732 3 ปีที่แล้ว +2

    ഇതുവരെ അങ്ങയെ എതിർത്ത കമൻ്റ് ഇട്ടവരോടും എതിർത്തു നിൽക്കുന്നവരോടും കരുണ കാണിക്കുന്ന കർത്താവായ മഹാ ദൈവത്തിന് സ്തോത്ര 0

  • @joyvattavila3740
    @joyvattavila3740 2 ปีที่แล้ว

    Amen pris the lord

  • @johnsletanil1127
    @johnsletanil1127 3 ปีที่แล้ว +4

    Thank you Pastor

  • @franciskurian5669
    @franciskurian5669 3 ปีที่แล้ว +2

    Very good class God our Father bless you brother

  • @biju7199
    @biju7199 3 ปีที่แล้ว +4

    ആമേൻ സ്തോത്രം

  • @kp210
    @kp210 3 ปีที่แล้ว +4

    God bless you paster

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +4

    11:54 സ്തോത്രം 🙏🏼🙏🏼

  • @rajeshachuthan9734
    @rajeshachuthan9734 3 ปีที่แล้ว +3

    എന്റെ ഈശോയെ

  • @sherlyshibu448
    @sherlyshibu448 3 ปีที่แล้ว +5

    Praise the Lord 👍👍

  • @ammusreshma6155
    @ammusreshma6155 3 ปีที่แล้ว +4

    ഗോഡ് ബ്ലെസ് യു.

  • @pr.vinod.k.sneyyatinkara6417
    @pr.vinod.k.sneyyatinkara6417 3 ปีที่แล้ว +3

    Amen 👍🙏🙏🙏🙏

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +3

    30:08 ആമേൻ 🙏🏼ആമേൻ 🌹

  • @jobin884
    @jobin884 3 ปีที่แล้ว +12

    1 യോഹ 4:15: "യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു."

  • @jijuvarghese6529
    @jijuvarghese6529 3 ปีที่แล้ว +1

    Amen Hallelujah

  • @Jeevan_kunjumon
    @Jeevan_kunjumon 3 ปีที่แล้ว +2

    Super class 🙌👏👏🥰

  • @user-od7xl7lu5d
    @user-od7xl7lu5d 3 ปีที่แล้ว +1

    Things are very clear. Symptoms of the sickness are clear as well.

  • @ensongeorgeissac1586
    @ensongeorgeissac1586 2 ปีที่แล้ว

    Very informative

  • @kalakala6914
    @kalakala6914 3 ปีที่แล้ว +3

    ആമേൻ .🙏🙏🙏

  • @stuvertjohn3549
    @stuvertjohn3549 3 ปีที่แล้ว +3

    Praise the Lord Jesus Christ

  • @thomaskuttyp.t2857
    @thomaskuttyp.t2857 3 ปีที่แล้ว +2

    Good message

  • @jozshanto
    @jozshanto 3 ปีที่แล้ว +2

    God bless you

  • @bestotom4068
    @bestotom4068 3 ปีที่แล้ว +3

    Superb.

  • @kjjose1351
    @kjjose1351 3 ปีที่แล้ว

    Its a universal truth that a thief trembles whenever he see police. A similar scenario here we can see in some of the comments. But the fact of the matter is the RIGHTEOUS shall live by FAITH in CHRIST alone.

  • @Kinnaram2029
    @Kinnaram2029 3 ปีที่แล้ว +4

    ആമേൻ

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +2

    19:46 സ്തോത്രം 🙏🏼

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +2

    30:56 സ്തോത്രം 🙏🏼🙏🏼

  • @bestotom4068
    @bestotom4068 3 ปีที่แล้ว +3

    Amen.

  • @togfcgkitdktclhf5490
    @togfcgkitdktclhf5490 3 ปีที่แล้ว +2

    Very good

  • @rejimathews1811
    @rejimathews1811 3 ปีที่แล้ว +2

    Praise God..

  • @josminpjoseph9970
    @josminpjoseph9970 3 ปีที่แล้ว +3

    🙏🙏🙏

  • @daskrputhoor8894
    @daskrputhoor8894 3 ปีที่แล้ว +3

    Praise the lord

  • @daskrputhoor8894
    @daskrputhoor8894 3 ปีที่แล้ว +2

    Hallelujah

  • @ravipnpn739
    @ravipnpn739 3 ปีที่แล้ว +3

    God may bless you all

  • @householdoffaith2400
    @householdoffaith2400 3 ปีที่แล้ว +2

    Thanks

  • @jollyjolly6129
    @jollyjolly6129 3 ปีที่แล้ว +3

    Amen

  • @lalythomas6147
    @lalythomas6147 3 ปีที่แล้ว +3

    Yesuve sthothram

  • @seraphgaming3043
    @seraphgaming3043 3 ปีที่แล้ว

    😄😄😄❤❤❤❤😄😄😄
    ചെവിയുള്ളവൻ കേൾക്കട്ടെ
    ട്രോളി ട്രോളി ഒരു വഴിക്കാക്കിയല്ലോ ബ്രദർ 👍

  • @rekhadivakaran8133
    @rekhadivakaran8133 3 ปีที่แล้ว +6

    Amen 🙏🙏🙏

  • @sujasuresh605
    @sujasuresh605 2 ปีที่แล้ว

    👍🙏

  • @joesworna2266
    @joesworna2266 3 ปีที่แล้ว +4

    അന്ധകാര പ്രഭുവിന്റെ തേർവാഴ്ഛകായ് കളം ഒരുങ്ന്നു.ഈ കാലത്തിനു ഉതകുന്ന വചന പഠനങൾ.

  • @ponnachageorge5059
    @ponnachageorge5059 3 ปีที่แล้ว

    B.c.444 to ad32april is 69 weeks.pl give me some details..I want learn more..your class encountered me . thanks.

  • @georgeavgeorge6422
    @georgeavgeorge6422 3 ปีที่แล้ว +3

    ശരിയാണ് കോവിഡ് നമ്മളെ യേശുവിനോട് കൂടുതൽ അടുപ്പിച്ചു.

  • @susanthomas6898
    @susanthomas6898 3 ปีที่แล้ว +1

    Praise the sun

  • @varghesetc200
    @varghesetc200 3 ปีที่แล้ว +2

    👍

  • @vincente9116
    @vincente9116 3 ปีที่แล้ว

    Pr Two months ago I have asked the list of 124000 prophets or mention the name of the book which describe the names of 124000 prophets.But no reply from anywhere.Still I am waiting.

  • @bestotom4068
    @bestotom4068 3 ปีที่แล้ว +3

    God bless you Pastor.

  • @jollyjolly6129
    @jollyjolly6129 3 ปีที่แล้ว +3

    ,👌👌

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +3

    God bless🙏🏼🙏🏼🙏🏼

  • @salammawilson5929
    @salammawilson5929 8 หลายเดือนก่อน

    അതാകുന്നു പാരമ്പര്യ കത്തോലിക്കാ വിഗ്രഹാരാധികളുടെ വിഭാഗം

  • @Kinnaram2029
    @Kinnaram2029 3 ปีที่แล้ว +2

    Time ok no pblm pr. God bless

  • @justintdeena2239
    @justintdeena2239 3 ปีที่แล้ว +2

    Sthotram

  • @thomasantony7366
    @thomasantony7366 3 ปีที่แล้ว +3

    വളരെ പഠിച്ചു വിശദമായി ഉള്ള മെസ്സേജ്. താങ്ക്സ് ബ്രോ

  • @againstwar9919
    @againstwar9919 3 ปีที่แล้ว +1

    കാര്യങ്ങള് കൃത്യമായും വ്യക്തമായും സ്പഷ്ടമായും പറയാൻ ധൈര്യമില്ലാത്ത ദൈവം വ്യജാദൈവം തന്നെ ..

  • @RafiK-c4b
    @RafiK-c4b ปีที่แล้ว

    Ningal isahakk paarambarythe mahathwa peduthunnu . Ennaal ismayil paarambarythe Vimarshikkunnu. Idh yukthikkum, dhayva preedhikkum chernnadhaano? Agni bakshikkunnathin thullyamaan

  • @salammawilson5929
    @salammawilson5929 8 หลายเดือนก่อน +1

    അവനാണ് മറിയത്തിന്റെ വേഷം ധരിച്ചു വന്ന സാത്താന്യ സഭ . വെളിപ്പാടു : 13 - 11 മുതൽ 18 വരെ യുള്ള വാക്യങ്ങൾ.

  • @MathewKGeorge-x9g
    @MathewKGeorge-x9g 3 หลายเดือนก่อน

    But remember, Pastor, the only country that allows freedom and liberty to any people are only one people, and that's Israel...

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +2

    13:36 ആമേൻ 🙏🏼

  • @Dhuriyodhanan
    @Dhuriyodhanan ปีที่แล้ว

    Paastarinte kai Nalla rasamond😂😂

  • @jollygeorge790
    @jollygeorge790 3 ปีที่แล้ว +1

    Praise the Lord, I am sure that you can do the video's about the Life after Death.Try to reveal the existence of the Heaven and hell.Shall we expect?. Thank you.

  • @ജൂതൻ-i
    @ജൂതൻ-i 3 ปีที่แล้ว +3

    അബ്രാഹാം... ഇസഹാക്ക്.... യാക്കോബിന്റെ.... ദൈവത്തെ ആരാധിക്കുക.... യേശുക്രിസ്തു ( ഏകരക്ഷക൯ )

    • @yushabellanimgrusah3608
      @yushabellanimgrusah3608 3 ปีที่แล้ว

      അബ്രഹാമിന് മുമ്പ് ദൈവങ്ങൾ ഇല്ലായിരിക്കും🤣🤣🤣

    • @ജൂതൻ-i
      @ജൂതൻ-i 3 ปีที่แล้ว +4

      @@yushabellanimgrusah3608 ഇതു മനസിലാക്കാൻ ദൈവകാരുണ്യം വേണം.... തെറ്റും. ശരിയും തിരിച്ചറിയുവാനുള്ള കഴിവും വേണം 😂. ഡ്യൂപ്ലിക്കേറ്റ് 2000യിരത്തിന് പറഞ്ഞ മനസിലാവില്ല..😂😂😂
      ( ലാത്ത മനത്താ ഊസയെ അറിയാമോ 😂😂😂😂😂 )

    • @yushabellanimgrusah3608
      @yushabellanimgrusah3608 3 ปีที่แล้ว

      @@ജൂതൻ-i 😂 അപ്പോൾ നിങ്ങൾ പറയുന്നത് ദൈവം കാരുണ്യം അവന്ന് വേണ്ടപ്പെട്ടവർക്ക് മാത്രമോ കൊടുക്കുകയുള്ളൂ എന്നാണോ :ആന്നെങ്കിൽ ആ ദൈവം സ്വാർത്ഥനായിരിക്കാനാണ് സാധ്യത! തെറ്റും ശരിയും ആരുടെതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം ഇവിടെ എത്രയോ വ്യത്യസ്ഥമായ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്: നിങ്ങളുടേതാണ് ശരിയെങ്കിൽ എന്ത് കൊണ്ട് ദൈവം മറ്റുള്ള വിശ്വാസങ്ങളും നിലനിർത്തുന്നു: നിങ്ങളുടേത് മാത്രം ദൈവത്തിന് നിലനിർത്തിയാൽ പോരെ!😂😂😂 ആകയാൽ ദൈവം തന്നെ ഒരു പരാജയമല്ലെ !

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +3

      അബ്രഹാമിനെ തിരഞ്ഞെടുത്ത ദൈവം...അബ്രബാമിന്റെയും യിസ്സഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് തന്നെത്താൻ പരിചയപ്പടുത്തിയിരിക്കുന്നു...അതുകൊണ്ടു തന്നെ ഖുറൈഷി കുലദൈവത്തെ ഞങ്ങൾ ആരും അംഗീകരിക്കുന്നില്ല..

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +1

      അയ്യോ ദൈവം എല്ലാപേർക്കും മരണം വരെ തിരഞ്ഞെടുക്കാനുള്ള അവകാശം തന്നിട്ടുണ്ട്......അവസാനം മാത്രമെ താൻ തന്നെത്താൻ വെളിപ്പെടുത്തുകയുള്ളൂ.....

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน

    അതു തന്നെ ഇന്നും നടക്കുന്നതു

  • @rajeelarafath5201
    @rajeelarafath5201 3 ปีที่แล้ว

    Vannilla enkil kurachum koode aadam

  • @salammawilson5929
    @salammawilson5929 8 หลายเดือนก่อน

    അധർമ്മത്തിന്റെ മർമ്മം വെളിപ്പാടു: 13 - 11 മുതൽ 18 വരെ യുള്ള വാക്യങ്ങൾ.

  • @bediffrent3322
    @bediffrent3322 3 ปีที่แล้ว

    അച്ചോ സമയം കിട്ടുമ്പോ എന്റെ കമെന്റ് നോക്കണേ അച്ഛൻ ഒരു മറുപടി തരുമോ 🙏

  • @kessiamolxavier3031
    @kessiamolxavier3031 3 ปีที่แล้ว +1

    Nanaye padipikunu

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว

    👉ദൈവം നമ്മോടു കൂടെ, അഥവാ Immanuel=Yehoshuva (Hebrew). 🙏. പ്രസംഗിക്കുന്ന വ്യക്തികൾ പലരും അധിനിവേശത്തിന് ശ്രമിക്കുന്നു. ഗലീല നാട്ടിൽ Yehoshuva ഏവർക്കും സ്വാതന്ത്ര്യം നൽകി പ്രസംഗിച്ചു. എന്നാൽ വ്യാജനാണോ ഇനി വരുന്നതെന്ന് തിരിച്ചറിയാനാവില്ല. True. Torah യും പാറയും തിരിച്ചറിയുക. Original ന്റെ മറ പറ്റി, വ്യാജ ഉപദേശവും ഉപദേശകരും കടന്നു വരും. Original നെ അവർ അശുദ്ധമാക്കുന്നു. കർട്ടൻ മാറ്റി പുറത്ത് വന്ന് ദൈവ ദൂഷണം പറയും.

  • @abdullakutty5999
    @abdullakutty5999 3 ปีที่แล้ว

    Aalu Imran 42-44. മലക്കുകള്‍ ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, അല്ലാഹു നിങ്ങളെ ഉദാത്തയായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്നു ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു. ഓ മര്‍യം, നിങ്ങളുടെ നാഥന്നു വണങ്ങുകയും സാഷ്ടാംഗം ചെയ്യുകയും നമസ്‌കാരം നിര്‍വഹിക്കുന്നവരോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുക. നബിയേ, താങ്കള്‍ക്കു നാം ദിവ്യബോധനം നല്‍കുന്ന അദൃശ്യങ്ങളില്‍ പെട്ടതാണ് ഈ വിവരങ്ങളെല്ലാം. മര്‍യമിന്റെ രക്ഷാകര്‍തൃത്വം ആര് ഏറ്റെടുക്കുമെന്നു തീരുമാനിക്കാനായി തങ്ങളുടെ എഴുത്താണികളിട്ട് അവര്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ താങ്കളവിടെ ഉണ്ടായിരുന്നില്ല; തദ്വിഷയകമായി അവര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിയപ്പോഴും താങ്കളവിടെ അസന്നിഹിതനായിരുന്നു. (11)
    45-51. മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, തന്റെ പക്കല്‍ നിന്നുള്ള ഒരു വചനം കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുന്നു. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് (12)എന്നാണദ്ദേഹത്തിന്റെ പേര്; ഇഹത്തിലും പരത്തിലും പ്രതാപശാലിയും നാഥന്റെ സമീപസ്ഥരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലില്‍ വെച്ചു തന്നെ ജനങ്ങളോടു സംസാരിക്കും; മധ്യവയസ്‌കനാകുമ്പോഴും. സദ്‌വൃത്തരില്‍ പെട്ടവനുമാണദ്ദേഹം. മര്‍യം പ്രതികരിച്ചു: നാഥാ, ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ലെന്നിരിക്കെ എനിക്കെങ്ങനെ കുട്ടി ജനിക്കും? അവന്‍ മറുപടി നല്‍കി: അതൊക്കെ ശരി തന്നെ; താനുദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാല്‍ അവന്‍ അതിനോട് ഉണ്ടാവുക എന്നു കല്‍പിക്കും; ഉടനെയതു സംഭവിക്കുന്നു. അവന്‍ അദ്ദേഹത്തിനു വേദഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുന്നതാണ്. ഇസ്രാഈല്യരിലേക്കുള്ള ദൂതനായാണു താന്‍ നിയുക്തനാകുന്നത്. അവരോടദ്ദേഹം ഇങ്ങനെ പ്രഖ്യാപിക്കും: നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണു ഞാന്‍ വന്നിരിക്കുന്നത്. അതായത് പക്ഷിയുടെ ആകൃതിയിലൊന്ന് ഞാന്‍ നിങ്ങള്‍ക്കുണ്ടാക്കിത്തരും. എന്നിട്ടതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് സാക്ഷാല്‍ പക്ഷിയാകും. അവന്റെ അനുമതിയോടെ ഞാന്‍ ജന്മാന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും. വിശ്വാസികളാണെങ്കില്‍ ഇതിലൊക്കെ നിങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്. എന്റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്കു നിഷിദ്ധമായ ചില കാര്യങ്ങള്‍ അനുവദനീയമാക്കാനും ആണ് എന്റെ നിയോഗം. നാഥങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. എന്റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാകയാല്‍ അവനെ നിങ്ങളാരാധിക്കുക-ഇതാണ് ഋജുവായ പന്ഥാവ്.

    • @darlyshaju22
      @darlyshaju22 3 ปีที่แล้ว

      Kurachenkilum rashapedanamenne agraham undenkil bible aduthu vayikke. Jesus Christ jeevicha kalathe Esoyude kude nadanna apostholnmar anthane azhuthiyirikunnathenne vayikke. Allathe ethellam kazhinje 600 varshangalku sesham vanna atho oral paranja aa vivarakedum pokki pidichondu nadakathe. Epol njangalku ningalodu sympathy mathrave ullu. Mohammad paranju pattichathum visuasichondirikunna kure alkar.
      Athu mariam ne kuricha quranil paranjirikunnathe? Mohammadnu pattiye valiya oru abadham😜 Mosesnte pengal miriam Christhu janikunnathinu 2000 varshangalku munpu jeevichavar. Anthellam nonsens anu ningade quranil😎. Ningal eruttilane. Rashapedan samayam unde. Holy Spirit will help you. Repent and pray to God. (not Allah). Israelnte Deivam manushyanayi lokathil vanna Jesus Christ. He is the Saviour. 🙏🙏🙏

  • @mohammedRishad711
    @mohammedRishad711 3 ปีที่แล้ว +1

    Sir, വളരെ നല്ല വിവരണം, ഇതിപ്പോൾ ഞങ്ങൾ കരുതിയ ഇടത്തേയ്ക്ക് തന്നെ യാണ് എത്തിയത്..... ഈ വിഷയത്തിൽ holy bible ളിൽ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ദജ്ജാൽ/anti crist ന്റെ കാര്യത്തിൽ ഖുർആൻ നോട് തുല്യം.,
    Bible ഇപ്പോൾ നേർ രേഖയിലും അതിനെ വ്യാഖ്യാനിക്കുന്ന താങ്കൾ (ക്രിസ്ത്യൻ ബ്രദർസ്) ഇപ്പോൾ തല തിരിഞ്ഞും പോവുന്നു...

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +2

      താങ്കൾ തല തിരിഞ്ഞു നിന്ന് കേൾക്കുന്നതുകൊണ്ട് തോന്നുന്നതാ....അതിന് മരുന്നില്ല...

    • @mohammedRishad711
      @mohammedRishad711 3 ปีที่แล้ว

      @@jobyhalwin അല്ല pastor, നിങ്ങൾ നിങ്ങളുടെ കേൾവിക്കാരെ വലിയ നഷ്‌ട കുഴിയിലേക്കാണ് നയിക്കുന്നത് be care full...

    • @RR-vp5zf
      @RR-vp5zf 3 ปีที่แล้ว +1

      @@mohammedRishad711 ദൈവം ജനങ്ങളെ നന്നാക്കാൻ വേണ്ടി മനുഷ്യനായി ജനിച്ചു എന്നതിനേക്കാൾ എത്രയോ ഭേദമാണ് ദൈവം മനുഷ്യനെ നന്നാക്കാൻ വേണ്ടി ഒരുപാട് പ്രവാചകരെ അയച്ചു എന്നതിന്.. അതിൽ ഒരു പ്രവാചകനായ യേശുവിനെ ദൈവമായി വച്ചാരാധനയും ചെയ്തു ഇവർ... യഹൂദർ എങ്ങനെയാണോ യേശുവിനെ തള്ളിക്കളഞ്ഞത് അത് തന്നെയാണ് ക്രിസ്ത്യാനികൾ മുഹമ്മദ് നബിയെയും തള്ളിക്കളഞ്ഞത്..

    • @mohammedRishad711
      @mohammedRishad711 3 ปีที่แล้ว

      @@RR-vp5zf അതെ സഹോദര, ഇവർ സത്യത്തെ നേരെ വളച്ചു കാണുന്നു, എന്നിട്ട് ഊഹാബോഹങ്ങൾ വെച്ച് അവരുടെ ജനതയെ വഴി പിഴപ്പിക്കുന്നു, എന്നിട്ട് യഥാർത്ഥ പാതയിൽ ഉള്ളവർ വഴി തെറ്റിയ anti crist ന്റെ ആളുകൾ ആണെന്ന് വരുത്തി തീർക്കുന്നു, but അറിയാഹാരം മാത്രം നല്ല രീതിയിൽ തന്നെ കഴിക്കുന്നു....