Low cost Charu padi

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 263

  • @govindankuttyv6660
    @govindankuttyv6660 2 ปีที่แล้ว +5

    Steel work അറിയാവുന്നവർക്ക് അനായാസം ചെയ്യാൻ കഴിയുമെന്ന് കാണിച്ചു തന്നു. വളരെ നന്ദി
    വിലവിവരം കൂടി വിവരിക്കാമായിരുന്നു

  • @sumajankr16
    @sumajankr16 2 ปีที่แล้ว +6

    ഇതേപോലെ 'L' ഷേപ്പിൽ 18feet ചെയ്യാൻ ചിലവ് എത്രയാവും??

  • @info.naturegardens
    @info.naturegardens 6 หลายเดือนก่อน

    super design bro... I like it... please tell me the rate for running foot with material

  • @shijomullamangalam8822
    @shijomullamangalam8822 2 ปีที่แล้ว

    Bro stair ok cheyunne tile edunne munne aano tile ettu kazhinju aano SS stair pidi vekkune

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ടൈൽ ഇട്ടുകഴിഞ്ഞിട്ടാണ് ഹാൻറെയിൽ വെക്കുന്നത്

    • @shijomullamangalam8822
      @shijomullamangalam8822 2 ปีที่แล้ว

      @@malayaleeworker6433 number undo

  • @Cool_363
    @Cool_363 6 หลายเดือนก่อน

    Bro .. ഈ sitout മൂന്നും concreat pillar ആണോ അതോ കല്ലില്‍ പടവു ആണോ

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s 2 ปีที่แล้ว

    മലപ്പുറം വളാഞ്ചേരി. ചൈത് തരുമോ. 2 വീടിന്റെ വർക്ക് ഉണ്ട്. ..നിങ്ങളുടെ സ്ഥലo എവിടെ ആണ് bro

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ദൂരം കൂടുതലാണ് bro
      വരാപ്പുഴ ഇടപ്പള്ളിയിൽ നിന്നും 8km
      Ernakulam ജില്ല

  • @projectworks8454
    @projectworks8454 8 หลายเดือนก่อน

    Kottayam vannu cheyyumo..? Stair case and charupadi

    • @malayaleeworker6433
      @malayaleeworker6433  8 หลายเดือนก่อน

      ആശാനെ ദൂരം കൂടുതലാണ് ❤️

  • @padmasreeban281
    @padmasreeban281 หลายเดือนก่อน

    Super, how much cost running feet

  • @amalshan2443
    @amalshan2443 2 ปีที่แล้ว +1

    Ethrayaa. Idhinu chilavu chettaayi

  • @bishalbc1159
    @bishalbc1159 2 ปีที่แล้ว

    Nigalude stalam yevide. Namukonnu cheyumo warku

  • @deepakc.x3992
    @deepakc.x3992 2 ปีที่แล้ว +2

    ഞങ്ങൾ ഇത് സ്ഥിരം ചെയ്യുന്ന വർക്ക് ആണ്
    ഞങ്ങൾ രണ്ടു പേരാണ് ഈ വർക്ക് ചെയ്യുന്നത്
    ഫുൾ സ്ക്വയർ ആണെങ്കിൽ സൂപ്പർ ലുക്ക് ആണ്
    Anyway super work

  • @raneesbinsiya
    @raneesbinsiya 2 ปีที่แล้ว

    സ്റ്റീൽ ഏത് കമ്പനിയാണ് നല്ലത്

  • @sanilkumar3490
    @sanilkumar3490 2 ปีที่แล้ว +2

    അവതരണം സൂപ്പർ ❤❤❤

  • @raneesbinsiya
    @raneesbinsiya 2 ปีที่แล้ว +1

    പോസ്റ്റുകൾ തമ്മിലുള്ള അകലം മാക്സിമം എത്ര കൊടുക്കാം

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      18 inch വരെ ആകാം

    • @reghuv1259
      @reghuv1259 ปีที่แล้ว

      18"ൽ കൂടിയാൽ ഭംഗികേടുണ്ടോ?

  • @singaporestreetwalking3926
    @singaporestreetwalking3926 2 ปีที่แล้ว

    ഈ വർക്ക് തൃശ്ശൂരിൽ വന്നു ചെയ്തു കൊടുക്കുമോ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ദൂരം കൂടുതലാണ് ഭായ്

  • @abhaykavalam174
    @abhaykavalam174 2 ปีที่แล้ว

    ഇത് ചെയ്യാൻ എത്രയാണ് ചാർജ്. Meeterbase ആണോ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      One meatar 2900 with material

    • @abhaykavalam174
      @abhaykavalam174 2 ปีที่แล้ว

      ബ്രോ നമ്പർ തരുമോ വാട്സാപ്പ്... പുതിയതായി വർക്കേടുത്തു ചെയ്യാൻ വേണ്ടി കുറച്ചു സംശയം ക്ലിയർ ചെയ്യാൻ vendiyanu

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      @@abhaykavalam174 8281569088

  • @purappad
    @purappad 2 ปีที่แล้ว +1

    Sooper സംസാരം ,എനിക്കും ഇതുതന്നെ പണി ,ഈ അംബര ചുംബിയായ കമ്പി ഇരുമ്പാണ് ,അത് മാറ്റി സ്റ്റീൽ കമ്പി ചെയുക .

  • @safusafwan8804
    @safusafwan8804 2 ปีที่แล้ว +2

    നല്ല അവതരണം ❤️

  • @sunilpunnakkal8263
    @sunilpunnakkal8263 2 ปีที่แล้ว

    Hi bro
    നമസ്കാരം ഇതിന്റെ റൈറ്റ്2900 ഒരു മീറ്റർ ആണോ ok മെറ്റീരിയലും വർക്ക് കൂലിയും എല്ലാം അടക്കം ആണോ2900 അത് ഒന്ന് പറഞ്ഞുതരാമോ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      Material ലും വർക്ക് കൂലിയും അടക്കം

    • @sunilpunnakkal8263
      @sunilpunnakkal8263 2 ปีที่แล้ว

      @@malayaleeworker6433 കണ്ണൂരിൽ ചെയ്യുമോ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      @@sunilpunnakkal8263 bro ഞാൻ എറണാകുളമാണ്

    • @sunilpunnakkal8263
      @sunilpunnakkal8263 2 ปีที่แล้ว

      @@malayaleeworker6433 താങ്ക്യൂ ബ്രോ

  • @ajaykumark1898
    @ajaykumark1898 2 ปีที่แล้ว +2

    Super ❤️❤️

  • @Sanilkumar.sSanilkumar.s
    @Sanilkumar.sSanilkumar.s 9 หลายเดือนก่อน

    Super work

  • @AmalAmal-bw2bw
    @AmalAmal-bw2bw ปีที่แล้ว

    Bro stair ms ആണോ stainless ആണോ നല്ലത്. MS granitil ചെയ്യുമ്പോൾ ഗ്യാപ് വരും എന്നൊക്കെ പറയുന്നു 😌

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      Bro പൈസ കുറവ് ms
      ഗ്യാപ്പ് വരുന്നത് പണിക്കാരുടെ
      കുഴപ്പം മാത്രം പൈപ്പിനെ ഒന്നും പറഞ്ഞിട്ടു കാര്യമില്ല

  • @bijumonkuniyil2101
    @bijumonkuniyil2101 2 ปีที่แล้ว +2

    ബ്രോ ചാരാൻ ഉള്ള ചെറിയ pipe squre ആണോ round ആണോ നല്ലത്?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      Ball വച്ച ചാരു പടി ഉണ്ട് കുറേ നാളു കഴിയുബോ അഴിഞ്ഞുപോകും ഇതാണ് നല്ലത് bro

    • @sunilkumararickattu1845
      @sunilkumararickattu1845 2 ปีที่แล้ว +1

      @@malayaleeworker6433 മനസ്സിലായില്ല. ഇതാണ് നല്ലത് എന്നത് Ball വച്ചത് എന്ന് ആണോ ഉദ്ദേശിച്ചത്?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +2

      @@sunilkumararickattu1845 ബോൾ വയ്ക്കാത്തത്
      ഈ മോഡൽ

    • @mallustube4643
      @mallustube4643 ปีที่แล้ว

      2 ഉം കുഴപ്പം ഇല്ലാ

  • @sajidcalicut5046
    @sajidcalicut5046 2 ปีที่แล้ว +3

    തനി നാടൻ അവതരണം..👍👍❤❤

  • @Sharunkrishna
    @Sharunkrishna 2 ปีที่แล้ว

    എത്രയാണ് ചേട്ടാ ബഡ്ജറ്റ് വരുന്നത് ഇതിനു

  • @niyas2muhammed
    @niyas2muhammed 2 ปีที่แล้ว

    ഈ വീടിന്റെ ടോട്ടൽ റേറ്റ് എത്ര ആയി

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      9446289066
      വീടിന്റെ കോൺടാക്ട്റുടെ നംബർറാണ് ഡീസെൻറ് മെംബർറാ ചോദിച്ചേളു

  • @jayarajj-pc4sn
    @jayarajj-pc4sn 2 หลายเดือนก่อน

    Super. Bro

    • @malayaleeworker6433
      @malayaleeworker6433  2 หลายเดือนก่อน

      @@jayarajj-pc4sn Thanks brooooooooooooooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anzafibrahim
    @anzafibrahim 5 หลายเดือนก่อน

    Cost parayado

  • @alipareed3517
    @alipareed3517 2 ปีที่แล้ว

    Total sq ound ethrayagum paisa

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Bro ഇപ്പോഴത്തെ വില അനുസരിച്ച് 2900 meter വരും

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว

    അടിപൊളി........ കമെന്ററി പൊളി...👌👌👌👌👌😎😎😎😎

  • @shereefsinan
    @shereefsinan 2 ปีที่แล้ว +3

    നിങ്ങളുടെ voice ഉം അവതരണവും super 👌

  • @babunatarajan2530
    @babunatarajan2530 2 ปีที่แล้ว

    സൂപ്പർ വർക്ക്‌

  • @ameditz7182
    @ameditz7182 2 ปีที่แล้ว

    സൂപ്പർ മച്ചാനെ 🥰🥰🥰❤❤👍

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 ปีที่แล้ว

    Njangalude veettil vannu chaithu tharamo.

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว

    ബ്രോ വെൽഡിങ് തുരുമ്പെടുക്ക ഇല്ലേ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Welding steel ആണ് bro
      ഒരു 50 കൊല്ലം നിക്കും
      Steel കംബി മേടിച്ചു അടിക്കാം

  • @shameedkv7070
    @shameedkv7070 3 หลายเดือนก่อน

    ❤❤❤

    • @malayaleeworker6433
      @malayaleeworker6433  3 หลายเดือนก่อน

      @@shameedkv7070 Thanks brooooooooooooooooooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @naibinjio1239
    @naibinjio1239 2 ปีที่แล้ว

    ഇത് മൊത്തം ചെയ്താൽ എത്ര ചെലവു വരും..?

  • @midhuntech3872
    @midhuntech3872 2 ปีที่แล้ว +1

    Polichu

  • @madhusoodhanannair.p9232
    @madhusoodhanannair.p9232 ปีที่แล้ว

    Super❤❤

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      ആശാനെ Thankssssssssssssss ❤️❤️❤️❤️

  • @bessysaneesh9173
    @bessysaneesh9173 ปีที่แล้ว

    ഇതിന് എന്ത് ചിലവ് വരും

  • @jamsheedka5076
    @jamsheedka5076 2 ปีที่แล้ว

    Parubavoor work und chayyumo

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      അടുത്ത ആഴ്ച കഴിഞ്ഞു മതിയോ

  • @ashrafmoidumkozhikkara9468
    @ashrafmoidumkozhikkara9468 2 ปีที่แล้ว +1

    വിവരണം സൂപ്പർ എത്ര രൂവയാണ് ഒരു മീറ്റർ ഇത് പോലെ ചെയ്യാൻ

  • @joydevassy2540
    @joydevassy2540 2 ปีที่แล้ว

    Angamaly work cheyyamo?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഇപ്പോ പണി കുറച്ച് തിരക്കിലാണ് bro

  • @RockyVERocky-fp2sr
    @RockyVERocky-fp2sr 2 ปีที่แล้ว +2

    മനസ്സിലാവുന്ന സൂപ്പർ അവതരണം. ഈ അവതരണം തുടരണം.

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Yes bro
      Thanks 😁

    • @haseenam-xh6uh
      @haseenam-xh6uh 11 หลายเดือนก่อน

      ​@@malayaleeworker6433😅😅😅😊qqqqqqqqqqqqqqqqqqqqqqqqq❤😅

    • @haseenam-xh6uh
      @haseenam-xh6uh 11 หลายเดือนก่อน

      ​@@malayaleeworker6433q❤qqqqqqqq1qq

    • @haseenam-xh6uh
      @haseenam-xh6uh 11 หลายเดือนก่อน

      Qqq

  • @DEVOOSSTUDYWORLD
    @DEVOOSSTUDYWORLD 2 ปีที่แล้ว

    താങ്കളുടെ സ്ഥലം എവിടെ ആണ്

  • @difinjoseph4434
    @difinjoseph4434 2 ปีที่แล้ว +1

    വില വിവരം ഇടുമോ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      Charupadi post 250
      1.5 square pipe 3000
      5/8 pipe 1200

  • @Becalm1992
    @Becalm1992 2 ปีที่แล้ว

    Place evidaaa

  • @rasheed2124
    @rasheed2124 2 ปีที่แล้ว

    മുരുകാ വർക്ക് കിടുവാ....!!!

  • @muhammedrafi8179
    @muhammedrafi8179 2 ปีที่แล้ว

    സൂപ്പർ വർക്ക്, 👍👍👍

  • @midhuntech3872
    @midhuntech3872 2 ปีที่แล้ว +1

    Notification kittunilla bro

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Bro എന്ത്കൊണ്ടാണ്ന്ന് അറിയില്ല

  • @jeemonjeemon727
    @jeemonjeemon727 2 หลายเดือนก่อน

    റേറ്റ് കുറച്ചു ചെയ്യുക എന്നു പറഞ്ഞാൽ ബുദ്ധി ഇല്ലാത്തവരുടെ പണി ആണ്

  • @DEEDHU
    @DEEDHU 2 ปีที่แล้ว

    Super ambarachumbigal

  • @sujithcb36
    @sujithcb36 2 ปีที่แล้ว

    അവതരണം മൊഞ്ചായിട്ടുണ്ട്.. സഹോ...

  • @sainuzain7122
    @sainuzain7122 2 ปีที่แล้ว

    പൊളി മച്ചാ

  • @mukdharp4384
    @mukdharp4384 2 ปีที่แล้ว +1

    Supper work

  • @vikinsooranad
    @vikinsooranad 2 ปีที่แล้ว

    Kollam cheyyumo

  • @sebinsk
    @sebinsk 2 ปีที่แล้ว

    Good video brother

  • @alithottungal8624
    @alithottungal8624 2 ปีที่แล้ว +2

    👍👍👍

  • @rashidjasna4804
    @rashidjasna4804 ปีที่แล้ว

    Good

  • @Gamingwithjaizz
    @Gamingwithjaizz 2 ปีที่แล้ว

    Bro sit out nte hand rail video idamo

  • @joymathai4213
    @joymathai4213 2 ปีที่แล้ว

    Rate ?

  • @Nibin48
    @Nibin48 2 ปีที่แล้ว

    അടിപൊളി 🙏🙏🙏💪💪

  • @sdmhzn7581
    @sdmhzn7581 2 ปีที่แล้ว

    ബ്രോ പെരുമ്പാവൂർ വർക്ക് എടുക്കുമോ?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      എടുക്കാറുണ്ട് bro ഇപ്പൊ കുറച്ച് തിരക്കാണ്

  • @vipinp8165
    @vipinp8165 2 ปีที่แล้ว

    Super bro..👌👏👏

  • @benmd6091
    @benmd6091 2 ปีที่แล้ว

    കലക്കി

  • @sarathnambiar
    @sarathnambiar 2 ปีที่แล้ว

    Powli presentation bro

  • @sijoyvj3955
    @sijoyvj3955 2 ปีที่แล้ว

    Super ....

  • @PrinterServiceUae
    @PrinterServiceUae ปีที่แล้ว

    ഉഗ്രൻ അവതരണം. Thanks

  • @sreedevisubash2887
    @sreedevisubash2887 2 ปีที่แล้ว

    Super bro

  • @bishalbc1159
    @bishalbc1159 2 ปีที่แล้ว

    Varapuya yedu jillayanu

  • @manojmano1897
    @manojmano1897 2 ปีที่แล้ว

    Ethano low cost

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Bro
      ചില പ്രാദേശിക സ്ഥലങ്ങളിൽ❤️

    • @manojmano1897
      @manojmano1897 2 ปีที่แล้ว

      Running feet ethraya bro

  • @mmnavasnavas1883
    @mmnavasnavas1883 2 ปีที่แล้ว

    Price പറഞ്ഞു തരുമോ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      രണ്ടു ദിവസം കഴിഞ്ഞ് Discription ൽ ഇടാം bro

  • @anishaalackal4083
    @anishaalackal4083 2 ปีที่แล้ว

    ആശാനെ 🥰🥰🥰

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      Yes bro
      ശരിക്കും ആശാൻ bro ആണ്

  • @naifanifu2247
    @naifanifu2247 2 ปีที่แล้ว

    ഇത് ഗ്രാനൈറ്റ് തുളച്ചു ചെയുന്നത് അല്ലെ സ്ട്രോങ്ങ്‌, ഇങ്ങനെ ചെയുമ്പോൾ കുറച്ചു കാലം കഴിയുമ്പോൾ ഇളകും

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Post നു height കുറവാണ്
      അതു കൊണ്ടാണ് bro

  • @abdulraheemmp8906
    @abdulraheemmp8906 2 ปีที่แล้ว

    അഡ്വ. ജയശങ്കർ നിരൂപണം നടത്തുമ്പോലെ തോന്നി

  • @sanjuraveendranraveendran6219
    @sanjuraveendranraveendran6219 2 ปีที่แล้ว

    Super bro👍👍

  • @karpagama3884
    @karpagama3884 2 ปีที่แล้ว

    Sir could you work in Chennai? Pls share cost details

  • @shihabudeen7599
    @shihabudeen7599 2 ปีที่แล้ว

    മൊബൈൽ നമ്പർ തരാമോ....

  • @falconfalcon
    @falconfalcon 2 ปีที่แล้ว

    super

  • @divijtv577
    @divijtv577 2 ปีที่แล้ว

    👍♥️

  • @rinilrinil8028
    @rinilrinil8028 2 ปีที่แล้ว

    ബൈ ഭായി എന്ന് വിളിക്കേണ്ട വേറെ എന്തെങ്കിലും വിളിച്ചാൽ നന്നായിരുന്നു

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว

    ബ്രൊ സൂപ്പർ നിങ്ങളുടെ നമ്പർ അങ്ങിനെ യാണ് കിട്ടുക

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Number തന്നാൽ വിളിക്കാം

  • @akhilsk585
    @akhilsk585 2 ปีที่แล้ว

    കോൺ ഭാഗത്തു ചെറിയ sq pipe കോൺ ആകാമായിരുന്നു

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Bro പൈപ്പ് ചരിഞ്ഞേ വരൂ തമ്മിൽ connect ചെയ്യാൻ പറ്റൂല്ല അതാണ് ബോള് വച്ചു കണക്ട് ചെയ്തതു

  • @SureshKumar-xz6mu
    @SureshKumar-xz6mu 2 ปีที่แล้ว

    👍

  • @sureshthirumeni7733
    @sureshthirumeni7733 2 ปีที่แล้ว

    ഈ വർക്ക് എത്ര രൂപ ചിലവ് വരും

  • @usman4528
    @usman4528 8 หลายเดือนก่อน

    സഹായി ഇല്ലേ, അതോ ആ പഹയൻ ക്യാമറയും പിടിച്ചു നിക്കണോ 😂

  • @vibiappus5548
    @vibiappus5548 2 ปีที่แล้ว +1

    Broo vendum 🥰❤️

  • @മെസ്സിയെസ്നേഹിച്ചവൻ

    വില വിവരം ഇല്ല ഡിസ്ക്രിപ്ഷനിൽ

  • @sonysssteelwork7139
    @sonysssteelwork7139 2 ปีที่แล้ว

    👍👍👍👍

  • @abdulkhadernebil7382
    @abdulkhadernebil7382 2 ปีที่แล้ว

    Bro മീറ്റർ എത്രയാണ് ചാർജ്

  • @arifmuhammedkhan2322
    @arifmuhammedkhan2322 2 ปีที่แล้ว

    Puthiya vedios onnum varunnilllallo

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഈ വീഡിയോനു ശേഷം വീഡിയോ ഇട്ടിരുന്നു bro

    • @arifmuhammedkhan2322
      @arifmuhammedkhan2322 2 ปีที่แล้ว

      @@malayaleeworker6433 bike nte light alle

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      @@arifmuhammedkhan2322 yes bro 😁😁😁😁😁😭

  • @haridasantb107
    @haridasantb107 2 ปีที่แล้ว

    Brw phone no tharumo?
    Ernakulam tripunithura ahane sthallam.

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഇപ്പോ പണി കുറച്ച് തിരക്കാണ് bro

  • @sajikumar9909
    @sajikumar9909 ปีที่แล้ว

    നമ്പർ ഇടാമോ

  • @ajidpp123
    @ajidpp123 2 ปีที่แล้ว

    😁😁👌💪👍🤲🤲❤️

  • @jeffbenjamin8181
    @jeffbenjamin8181 ปีที่แล้ว

    Pleas can I get your contact for business?

  • @alanjudijoseph3259
    @alanjudijoseph3259 2 ปีที่แล้ว

    Cost etrayai bro

  • @sunilm2947
    @sunilm2947 4 หลายเดือนก่อน

    SS PIPE WITH NORMAL STEEL WELDING

  • @shafeeqalangad8758
    @shafeeqalangad8758 2 ปีที่แล้ว

    Hello

  • @anandhu9442
    @anandhu9442 2 ปีที่แล้ว

    ഇടി മിന്നൽ ഏൽക്കാൻ സാധ്യത und

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഇങ്ങനെ ഒരുപാടു വീടുകളിൽ ചെയ്തിട്ടുണ്ട് Bro ഒരു മിന്നാമിനുങ്ങ് പോലും വന്നിരിക്കാറില്ല പിന്നെയാണ് ഇടിമിന്നല്❤️

  • @deveshdas9662
    @deveshdas9662 ปีที่แล้ว

    നമ്പർ