93 ലക്ഷത്തിന്റെ Ford Mustang GT Test Drive !!

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 944

  • @Vandipranthan
    @Vandipranthan 5 ปีที่แล้ว +2168

    എന്റെ വണ്ടി, നന്ദി ബ്രോ അറിയും എന്നു പറഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു.. യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😊

    • @devanmp6306
      @devanmp6306 5 ปีที่แล้ว +41

      Ha ha rakesh chattanu sujith chatante vska oru boosting ...🤣🤣

    • @m2techrktm91
      @m2techrktm91 5 ปีที่แล้ว +36

      എന്താണ് ഭായ്.. ഇങ്ങനെ ഫീൽ ആവതെ.. നമ്മുടെ സുജിത്ത് ചേട്ടനും വണ്ടിയുമായി ബന്ധപ്പെട്ട ആളല്ലേ.. ചുമ്മാ sentiments പറഞ്ഞ് ഞങ്ങളെ കൂടെ കരയിക്കല്ലെ.. സുജിത്ത് ചേട്ടനും വണ്ടി ഭ്രാന്തൻ എല്ലാം ഞങ്ങളുടെ നെഞ്ചില് ഉണ്ട്.. നിങ്ങള് പോളിക്..

    • @abhijithchilambil8803
      @abhijithchilambil8803 5 ปีที่แล้ว +19

      waiting for your Mustang Review Rakesh chetta

    • @zainulabid2702
      @zainulabid2702 5 ปีที่แล้ว +5

      😂😂😂

    • @sreejhu
      @sreejhu 5 ปีที่แล้ว +3

      bhai njan ningde fan aanuu,,, if you try more videos you can beat tech travel eats :)

  • @rafipullur9118
    @rafipullur9118 5 ปีที่แล้ว +270

    ഞാൻ സൗദിയിലാണ് എൻറെ അറബിയുടെ കയ്യിൽ ഈ വണ്ടിയാണ്..🚐🚐🚐.. പൊളിയാണ് വണ്ടി ഞാൻ ഓടിച്ചിട്ടുണ്ട്.....😍😍😍

    • @echoboy45
      @echoboy45 3 ปีที่แล้ว

      🔥😍

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +784

    *കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട,1 കോടി രൂപ അത് മതി😀*

    • @janvinjoseph1065
      @janvinjoseph1065 5 ปีที่แล้ว +2

      Damu chetta nammude channel onnu kandu istapetal subscribe cheyyanam marakkalle please
      th-cam.com/video/2eFmXJsTdz8/w-d-xo.html

    • @LenoBennyvlogs
      @LenoBennyvlogs 5 ปีที่แล้ว +2

      @@janvinjoseph1065 enyium kude onu noje@j&jvlgs

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว +3

      Rand perkkum support😘😘

    • @LenoBennyvlogs
      @LenoBennyvlogs 5 ปีที่แล้ว +1

      @@-vishnu2948 താങ്ക്സ് sheta

    • @armedforces3681
      @armedforces3681 5 ปีที่แล้ว +1

      @@-vishnu2948 onnu pooda daave

  • @akashpradeep1471
    @akashpradeep1471 5 ปีที่แล้ว +204

    സുജിതേട്ടൻ കൈരളി ഫോർഡ് ന് നല്ല പബ്ലിസിറ്റി കൊടുക്കുന്നുണ്ടല്ലോ. രണ്ട് വർഷത്തിനുള്ളിൽ അവിടുന്ന് ഒരു ഫോർഡ് വാങ്ങിയിട്ട് തന്നെ കാര്യം !😊

  • @sasinambiar8359
    @sasinambiar8359 5 ปีที่แล้ว +76

    രാകേഷ് നമ്മുടെ നാട്ടുകാരനാണ്(തളിപ്പറമ്പ). ഒരു പാട് വർഷങ്ങൾക്കു ശേഷം താങ്കളുടെ വിഡീയോയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

    • @apibrahim3983
      @apibrahim3983 4 ปีที่แล้ว

      Rajesh innu media maniya

    • @ABCD-uu4kt
      @ABCD-uu4kt 3 ปีที่แล้ว

      Can you send me rakesh number

    • @sasinambiar8359
      @sasinambiar8359 3 ปีที่แล้ว

      @@ABCD-uu4kt You may contact Kairali Ford and get the same.

  • @RoshansWorld
    @RoshansWorld 5 ปีที่แล้ว +202

    അങ്ങനെ നമ്മുടെ സുജിത് നു ഫോർഡ് അവരുടെ Mustang GT test drive നു തന്നു. Suchit bro review ചെയ്താൽ കിട്ടുന്ന sales milege വേറെ ആരു ചെയ്താലും.. കിട്ടില്ല. തകർത്തു....👍.

    • @shakeebdster
      @shakeebdster 5 ปีที่แล้ว +1

      Naadan Ruchikal with Tech Travel VLog 😂😂

    • @shakeebdster
      @shakeebdster 5 ปีที่แล้ว +11

      ചേട്ടന് ഇതിനെ പറ്റി വല്ല്യ ധാരണയൊന്നുമില്ലല്ലേ 😂😂😂

    • @RoshansWorld
      @RoshansWorld 5 ปีที่แล้ว +4

      @@shakeebdster you are right. ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത്. ഒരു നാൾ ഞാനും പഠിക്കും....👍

    • @shakeebdster
      @shakeebdster 5 ปีที่แล้ว +11

      Naadan Ruchikal with Tech Travel VLog ആർക്കും പഠിക്കാം ഈ വ്ലോഗ് . ട്രാവൽ വീഡിയോ ഇതിനെ വെല്ലാൻ വേറെ ആരും ഇല്ലന്ന് പറഞ്ഞാൽ സമ്മതിക്കാം . പക്ഷെ കാർ റിവ്യൂന് പറഞ്ഞാൽ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ട് . ഇദ്ദേഹത്തിന്റെ റിവ്യൂ കണ്ടു മസ്താങ് sales ഉയരും എന്ന് പറഞ്ഞതാണ് കോമഡി . ഇതൊരു car review ആയി കാണരുത് . അയാൾ അയാളുടെ ഒരാഗ്രഹം സാധിച്ചു അത്രേ ഉള്ളു

    • @surajsuresh7713
      @surajsuresh7713 5 ปีที่แล้ว

      Ford mustangന് sales കൂട്ടാനോ🙄

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 5 ปีที่แล้ว +103

    Mustang means wild 🐎. The car started production in 1964!

  • @Zyd_Thameem
    @Zyd_Thameem 4 ปีที่แล้ว +4

    😔 ഞങ്ങളുടെ മലപ്പുറത്തെ ford company പുട്ടി പോയി so ഞങ്ങക്ക്
    Service ചെയ്യാൻ തൃശൂർ പോകണം
    .
    .
    അതുകൊണ്ട് വെറുത്തു Ford എന്നാ കമ്പനി കൈരളി ഫോർഡിന്റെ ഉടമസ്ഥൻ മലപ്പുറം ഭാഗത്തു ഒരു showroom തുടങ്ങണം plz 😔😔❤

  • @TripCouple
    @TripCouple 5 ปีที่แล้ว +120

    Oru Ford Mustang GT vaangiyaallo!? 😁😁😁
    We are a big fan of Mustang and it's legacy. In case if you don't know, interior of the car is inspired from a fighter jet.
    That's why it has all those knobs.🔥🔥🔥

    • @ajayprabhakaran9333
      @ajayprabhakaran9333 5 ปีที่แล้ว +3

      ningankk ee field lum vallya pidutham und le.....😍😍😍

    • @TripCouple
      @TripCouple 5 ปีที่แล้ว +8

      @@ajayprabhakaran9333 4 varsham munpu Mustang vaangan poyatha.. pakshe decision maati Jeep eduthu 😊

    • @ajayprabhakaran9333
      @ajayprabhakaran9333 5 ปีที่แล้ว +2

      @@TripCouple bro nte sthanathu njan aanenkilum wrangler ee edukku...😄😄😄.Mustang vandi poleyaanu but bhaviyil liability aavumo onn parayan pattoola,Jeep aavumbo pinne orikkalum aa feel ndavoola

    • @shajik5606
      @shajik5606 5 ปีที่แล้ว +1

      Nammal ellavarum share cheythu vangichalo😂😂

    • @TripCouple
      @TripCouple 5 ปีที่แล้ว +1

      @@shajik5606 innaa.. ente vaka 10$.. 😁😁

  • @girishampady8518
    @girishampady8518 5 ปีที่แล้ว +23

    അടിപൊളി.. ഒരുമാസം കൊണ്ട് ഡ്രൈവിംഗ് പഠിക്കും എന്ന് ശ്വേത പറഞ്ഞിട്ടുണ്ട്.. യാത്ര കഴിഞ്ഞ് വരുമ്പോൾ വണ്ടി ഓടിക്കാൻ ഒരാളുകൂടി..
    ശുഭയാത്ര..

  • @mr.incredible_akps
    @mr.incredible_akps 5 ปีที่แล้ว +18

    *അഹ് വണ്ടി Mustang അതു മാരകം തന്നെ കേട്ടാ സൗണ്ട് ഒക്കെ അന്ധ ഒരു ഫീൽ കേൾക്കാൻ* ❤️♥️💙💚

  • @abhilashptb3199
    @abhilashptb3199 5 ปีที่แล้ว +9

    Super ,video ...... ഒരു ചിന്ന Review പോലെ എന്നൊക്കെ പറയാമെങ്കിലും നന്നായി.....നന്ദി ...... ഇതു പോലെ വാഹന സമ്പന്ധമായ വീഡിയോസ് തുടർന്നും പ്രതീക്ഷിക്കുന്നു ...

  • @sreejithraju8825
    @sreejithraju8825 5 ปีที่แล้ว +45

    you may be the best BLOGGER l've ever seen but it's up to you.......Let's get to a lot higher....

  • @jazzkidzz4337
    @jazzkidzz4337 5 ปีที่แล้ว +1

    ഞാൻ ചാനൽ തുടങ്ങിയ സമയത്താണ് ആദ്യമായി നിങ്ങടെ ചാനൽ കാണുന്നെ. അതിനു ശേഷം എല്ലാ വീഡിയോ ഉം കാണാറുണ്ട്. എല്ലാം സൂപ്പർ ആണ്.

  • @vishnu-xk1nk
    @vishnu-xk1nk 5 ปีที่แล้ว +9

    Mustang same car njan drive chaydite inde ......kidu aaaaaaaaaa........sound pwoli yaaaaaaaaaa....sujith brooooo

  • @vinupv1757
    @vinupv1757 5 ปีที่แล้ว +635

    വണ്ടി പ്രാന്തൻ fans like അടിക്കു

  • @abyantony3531
    @abyantony3531 4 ปีที่แล้ว +3

    Sir you are so Down to earth... Usally when we sit on sports car we usally show off... Even in my car when we bough m5 I was just showing off... But when I saw this video u made my life changed from showoff to down to earth.... Bless you sir

  • @aruns740
    @aruns740 3 ปีที่แล้ว +1

    Sujitettente video sthiram kaanunna prekskar undo ☺️🙂👍

  • @positivecritic5077
    @positivecritic5077 5 ปีที่แล้ว +8

    Haha sitting and watching in my 2017 mustang GT. Love my car... greetings from Oklahoma, US

    • @dennisjostl
      @dennisjostl 5 ปีที่แล้ว +1

      പക്ഷെ US ഇൽ ഇതിന്റെ നാലിലൊന്ന് വിലയേ Mustang GT ക്ക് ആകുന്നുള്ളൂ എന്നതാണ് സത്യം .

    • @tylerdavidson2400
      @tylerdavidson2400 5 ปีที่แล้ว

      J honai Its the taxes.

    • @dennisjostl
      @dennisjostl 5 ปีที่แล้ว

      @@tylerdavidson2400 Yes.. it's obvious

  • @pakkaran999
    @pakkaran999 3 ปีที่แล้ว +2

    അസിലറേറ്റർ കൊടുക്കുംവോൾ ഒരു ചിന്നംവിളി ഉണ്ട് സാറെ.... ഒരു രക്ഷയും ഇല്ല

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +2

      ❤️

    • @pakkaran999
      @pakkaran999 3 ปีที่แล้ว +1

      @@TechTravelEat അണ്ണാ നിങ്ങള് കൊല്ലം പുനലൂർ തെന്മല തെങ്കാശി ചെങ്കോട്ട ട്രെയിൻ യാത്ര ഒന്ന് കവർ ചെയ്യുമോ? അഭിയേയും കൂട്ടിക്കോ ചരിത്ര ട്രെയിൻ റൂട്ട് ആണ് ആരും ഇതുവരെ യൂട്യൂബ് video ഇട്ടിട്ടില്ല

  • @hashimkhan7
    @hashimkhan7 5 ปีที่แล้ว +6

    *Muscular എന്ന് പറഞ്ഞാ ഇതാണ്‌.... കട്ട ലുക്ക്.. എന്റെ NFS കാലം ഓര്‍മ വന്നൂ... നന്ദിയുണ്ട് സുജിത് bro☺️ 💯*

  • @Juansony2016
    @Juansony2016 5 ปีที่แล้ว +56

    I think service manager so worried about GT.. He is not saying anything...

    • @engeekay2003
      @engeekay2003 5 ปีที่แล้ว +5

      you said it ! Wonder why the service engnr was so tensed up ? Because of the quality of the car ? or something else ?

    • @Juansony2016
      @Juansony2016 5 ปีที่แล้ว +1

      @@engeekay2003 u r right.... I think he is soo tensed...hahaha

  • @005sooraj
    @005sooraj 5 ปีที่แล้ว +12

    You are one of the best vlogger i have ever seen

  • @musthafac.v6271
    @musthafac.v6271 5 ปีที่แล้ว +77

    *ഇപ്പോഴേ അതിന്റെ functions ഒക്കെ പഠിക്കാൻ തുടങ്ങിയാൽ 1m subscribers ആകുമ്പോഴേക്ക് തീരും....* *അപ്പോഴേക്കും പോയി എടുക്കാം* 😂😄

  • @anandu2705
    @anandu2705 5 ปีที่แล้ว +7

    One of my dream car chetta👌👍 Thank you.

  • @jebinsvlog7343
    @jebinsvlog7343 5 ปีที่แล้ว +79

    Swetha ചേച്ചി ബാക്കിൽ നിന്ന് " പടച്ചോനെ നിങ്ങൾ കാതോളി " 😂

  • @jishnubalakrishnan856
    @jishnubalakrishnan856 5 ปีที่แล้ว +4

    Poli👌👌👌 one of my favourite car Sujith ettaaaa

  • @midlaj261
    @midlaj261 5 ปีที่แล้ว

    Kurey kathirunn video an ith thanks sujith etta

  • @adhilkuttur
    @adhilkuttur 5 ปีที่แล้ว +6

    Onnum Parayanilla bro Nigal Oru sambavaa 😘

  • @balagopalh4748
    @balagopalh4748 3 ปีที่แล้ว

    World il thanne ettavum beautiful sport car... Vangiyillengilm athil irikan pattiya ningal so lucky anu broooo

  • @Dubai-zk3lp
    @Dubai-zk3lp 5 ปีที่แล้ว +5

    FORD 😍😍😍
    A proud owner of the Freestyle

  • @velociraptor7110
    @velociraptor7110 5 ปีที่แล้ว

    One of the best blogs. One of the reasons why I am a big fan of your videos is the simplicity. Simple blogs for the ordinary audience.

  • @പൊളിശരത്ത്
    @പൊളിശരത്ത് 5 ปีที่แล้ว +29

    my dream car 🔥🔥🔥😍👍

  • @johnsonthomas7903
    @johnsonthomas7903 5 ปีที่แล้ว

    വളരെ നാച്ചുറൽ ആയ ഒരു റിവ്യൂ. കൊള്ളാം.

  • @saheershapa
    @saheershapa 5 ปีที่แล้ว +4

    Swetha is very much excited and can see the happiness in her face,all the best...

  • @OneLifeOneShot
    @OneLifeOneShot 5 ปีที่แล้ว +1

    Chechi de excitement is awesome. May god bless you. Njan varapuzha karan aanutto. Nadu kandathiel valare santhosham. Bcoz I am a prevasy.

  • @noufalvml3567
    @noufalvml3567 5 ปีที่แล้ว +3

    Angane nammude sujithetten Mustang car vaangukayaan Suhurthukkale.......vaaangukayaan🕺🏼👯‍♀️💃🏼😎😁

  • @princeabraham4928
    @princeabraham4928 4 ปีที่แล้ว

    May God bless Sujith Bhathan.

  • @sureshmastersvoice6080
    @sureshmastersvoice6080 5 ปีที่แล้ว +110

    വീട്, സ്ഥലം വിറ്റാലും വേണ്ടില്ല ഇങ്ങനത്തെ വണ്ടി വാങ്ങിച്ചേ പറ്റൂ..

    • @sabu5727
      @sabu5727 5 ปีที่แล้ว +22

      വലിയ കടക്കാരനായി നീ മാറട്ടെ

    • @bariee
      @bariee 4 ปีที่แล้ว +3

      Ford nth real american muscle chevy camaro 1969 ath keralathil kandite venamm marikann

    • @malekudiyilcinemas6196
      @malekudiyilcinemas6196 4 ปีที่แล้ว +5

      Canada il 30k $ kittum

    • @itsabi97
      @itsabi97 4 ปีที่แล้ว +1

      😂😂😂

    • @harigovindrb
      @harigovindrb 4 ปีที่แล้ว +1

      For free business plan presentation book the limited slot before the free session ends
      docs.google.com/forms/d/1GuPlHSWmUgoj5MY36sNQn7iJziyRE5wnwKJ5jp2ynkM/edit?usp=drivesdk

  • @ANASERAMANGALATH
    @ANASERAMANGALATH 5 ปีที่แล้ว

    swetha chechide innocence was the best thing!!

  • @vicwallabie4133
    @vicwallabie4133 5 ปีที่แล้ว +3

    I see Mustang daily minimum 5 in Australia very common here and this is one of the best Sport car can afford in international market.
    Here for brand new cost 80,000$ which is similar to 40 lakhs. It's expensive in India.

    • @sangeethmk9401
      @sangeethmk9401 5 ปีที่แล้ว

      Indiayil 120% import tax kodukkanam. Athanu 1 crore ayathu. Ningalude vehicle etha bro?

    • @vicwallabie4133
      @vicwallabie4133 4 ปีที่แล้ว

      Ford fpv gt

  • @shafeeqkabeer
    @shafeeqkabeer 5 ปีที่แล้ว +1

    സുജിത് ഏട്ട. Brake pad തീർന്നു metal റോട്ടോർ ഒരച്ചിൽ ഉണ്ടാകുമ്പോൾ ആണ് റോട്ടോർ തേയ്മാനം വരുന്നത് correct ടൈം brake pad മാറിയ മതി.

  • @Sachu9820
    @Sachu9820 5 ปีที่แล้ว +25

    മസ്താങ്ക് കാർ ന്നേ എത്ര സിംപിൾ ആയി vivaricha അണ്ണൻ മാസ്സ് അല്ല മരണ മാസ്സ് ആണ്.

  • @SHOJOVLOGS
    @SHOJOVLOGS 3 ปีที่แล้ว

    All the best!
    Regards
    SHOJO VLOG

  • @jamespv275
    @jamespv275 5 ปีที่แล้ว +3

    I have seen this vehicle mustang GT yesterday night about 8'o clock in front of the travancore palace hotel near cherthala alappuzha... Since the GT was in black colour nobody noticed the car in night... But I love it ... Kiduuu... adipwoliii look in black colour

  • @ജീവിതംഎപ്പോഴുംസ്വപ്നമാണ്

    Sujith bro Vlog polichu Ente fvrt anu Mustang Gt Tnks to Introduce that pinne Enthina disc change akkiye athu lathil koduthal avar ready akki tharumayirunhu 300rs ullil pani kayijene ethayalum trip polikkanam katta waiting

  • @noufalvml3567
    @noufalvml3567 5 ปีที่แล้ว +23

    Shwetha very very cute in this video😎😁😍😁

  • @manunair9173
    @manunair9173 5 ปีที่แล้ว

    enik vandiye kurichu no idea,but kandappol super ...pinne simple avatharanam

  • @akhilmathew9090
    @akhilmathew9090 5 ปีที่แล้ว +25

    Mustang പൊളി അല്ലെ american muscle... കേരളത്തിന്‌ റോഡ് ഇല്ലാത്തത് ഫോർഡിന്റെ കുറ്റമല്ലല്ലോ

  • @samuelgeorge5540
    @samuelgeorge5540 3 ปีที่แล้ว +1

    Bro aadhyam launch control on cheyyanam,pinne drive mode sport modilekk mattanam,pinne steering feedback um sport lekk aakkanam,pinne transmission sport lekk maati paddle shift use cheyth full throttle koduth edukkanam.Poliyayirikkum🔥🔥🔥

  • @anandhuravikr8080
    @anandhuravikr8080 5 ปีที่แล้ว +15

    kairali fordil ninna njanum vandi eduthe...mustang allanne ullu..😉

  • @charlesvincent1391
    @charlesvincent1391 4 ปีที่แล้ว +2

    Line lock is a feature including in the Mustang to heat up the rear wheels for better traction while going for drag races. Drag races are popular in America. Almost all muscle cars like Mustang, Camaro, Challenger can do this, its also called burnouts.

  • @dhuniyakapapa.2002
    @dhuniyakapapa.2002 5 ปีที่แล้ว +18

    Nxt time do a review of Lamborghini

    • @HEATHENS5074
      @HEATHENS5074 3 ปีที่แล้ว

      Which Lamborghini 🙄

  • @SuesVideos
    @SuesVideos 5 ปีที่แล้ว

    All the best for your trip.

  • @dreamcatcher1753
    @dreamcatcher1753 5 ปีที่แล้ว +150

    Vandi പ്രാന്തൻ അവിടെയും വന്നു 😍

  • @Gokul07
    @Gokul07 5 ปีที่แล้ว

    തകർത്തു വാരീ...sujithettaa❤️❤️❤️😘

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +5

    *ഇതൊക്കെയാണ് വണ്ടി*

  • @FOULGAMERYT
    @FOULGAMERYT 5 ปีที่แล้ว +2

    10:51 pulle POLICHUUUU

  • @iam_mk1
    @iam_mk1 5 ปีที่แล้ว +70

    ഇതൊക്കെ എന്ത്...നമ്മുടെ നാട്ടിൽ ഇതൊക്കെ വേസ്റ്റ് ആണ്..റോഡില്ലാതെ എങ്ങനെ ഓടിക്കാനാ ഇതൊക്കെ..അഥവാ ഓടിച്ചാൽ തന്നെ ആരെയൊക്കെ പേടിക്കണം..ഓട്ടോറിക്ഷ, ബസ്, ഈ വക സാധാനങ്ങൾക് അറിയുമോ വരുന്നത് ഒരു കോടി മുതലാണെന്ന്‌..പണി എപ്പോൾ കിട്ടി എന്ന്‌ ചോദിച്ചാൽ മതി..നമ്മളും 1.75 cr വണ്ടി ഒക്കെ ഓടിക്കുന്ന ആളാണ്..നമുക്ക് അറിയാം ആ ടെൻഷൻ🤓🤓🤓

    • @ajsalazeez898
      @ajsalazeez898 5 ปีที่แล้ว +2

      U r number pls

    • @iam_mk1
      @iam_mk1 5 ปีที่แล้ว +1

      @@ajsalazeez898 എന്തിനാ ബ്രോ?

    • @nfuel99
      @nfuel99 5 ปีที่แล้ว +1

      @@iam_mk1 creepy

    • @salmanfarisnk3081
      @salmanfarisnk3081 5 ปีที่แล้ว +1

      Ethaa vandi???

    • @mrmobographer2846
      @mrmobographer2846 5 ปีที่แล้ว +1

      Which car??

  • @adithyavaidyanathan
    @adithyavaidyanathan 5 ปีที่แล้ว

    superb! Nice coverage! But a doubt though, why did u use inverted clips in between?

  • @deadman3178
    @deadman3178 5 ปีที่แล้ว +140

    ഒരു മാതിരി അട്ടപ്പാടി teams lulu mall കാണാന്‍ പോയ പോലുണ്ട് 😂

    • @sanysteevenoronha3167
      @sanysteevenoronha3167 5 ปีที่แล้ว

      Sathyam

    • @007amruth
      @007amruth 5 ปีที่แล้ว +3

      Ee video kandu thudangiyappo enik thonniya feeling thaangal correct aayi paranju. 😂😂

    • @KL-ht3oi
      @KL-ht3oi 5 ปีที่แล้ว +31

      ഈപ്പറയുന്നവൻ ഹൈ സ്റ്റാൻഡേർഡ് ആണല്ലോ 😂😂 തന്റെ അവസ്ഥാ ഒന്ന് സ്വയം വിലയിരുത്തുക

    • @sdcreations1366
      @sdcreations1366 5 ปีที่แล้ว +2

      800 ഓടിക്കാനല്ല പോയത്.

    • @mohammedajmal9424
      @mohammedajmal9424 5 ปีที่แล้ว +1

      kurangante kayyil poomala kittiyapole

  • @HEATHENS5074
    @HEATHENS5074 3 ปีที่แล้ว

    9:55 nyangalude natil Adine burnouts ena parayare 😂😂
    Adipoli sadanam ❤️

  • @abdusamad5545
    @abdusamad5545 5 ปีที่แล้ว +8

    ഗൾഫ് അറബിടെ വീട് കുബൂസ് വാങ്ങാൻ പോകുന്ന വണ്ടി എന്നൊക്കെ പറഞ്ഞു ആരെങ്കിലും വന്നോ സുഹൃത്തുക്കളെ

  • @rafinmuhammad7645
    @rafinmuhammad7645 4 ปีที่แล้ว

    Ente Anubavam kondu parayuva super vandiyanu ..👌👌aah 3 gear idumbo Oru moolalu kekkum athozhicha pinne ellam ok😀🤗😜..nice aa☺️☺️.. veetil 3 ennam unddu .. orak 3 ennathil kooduthalu tharillannu illegil iniyum vedichu thalliyene njn 😎🤗🤗..

  • @noufster57
    @noufster57 5 ปีที่แล้ว +5

    കഴിഞ്ഞ ആഴ്ച്ച ലുലു connectil വന്നപ്പോൾ ഞാൻ സുജിത്തേട്ടാ എന്ന ഉച്ചത്തിൽ വിളിച്ചിരുന്നു... നിർഭാഗ്യവശാൽ അത് സുജിത്തേട്ടൻ കേട്ടില്ല... ഒരു പ്രമുഖ ബ്രാൻഡിന്റെ പ്രൊമോട്ടർ ആയി അവിടെ ജോലി ചെയ്യുകയാണ് ഞാൻ... ചില പരിമിതികൾ കാരണം sales counteril നിന്ന് ഇറങ്ങി വരുവാനും സാധിച്ചില്ല... ☹ അടുത്ത പ്രാവശ്യം സുജിത്തേട്ടൻ ലുലു മാളിൽ വരുമ്പോൾ തീർച്ചയായും സുജിത്തേട്ടനെ കണ്ട്‌ ഒരു ഫോട്ടോ എടുത്തിട്ടേ വിടുള്ളൂ എന്ന ഞാൻ പ്രതിജ്ഞ ചെയ്യുന്നു 😁😁👍👍👍

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว +5

      ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ കേൾക്കുമായിരുന്നു

    • @noufster57
      @noufster57 5 ปีที่แล้ว

      @@Mr-xr5dl 😁😁😁😁

  • @mhd_nifal3957
    @mhd_nifal3957 5 ปีที่แล้ว

    All the best for ALL INDIA TRIP

  • @harinandan_official...8135
    @harinandan_official...8135 5 ปีที่แล้ว +3

    Per day oru two videos upload cheyan pattumo....

  • @shanhaseeb5092
    @shanhaseeb5092 5 ปีที่แล้ว +1

    My dream car. സുജിത് ഏട്ടൻ മുത്താണ് 😍

  • @dillonjacob3970
    @dillonjacob3970 5 ปีที่แล้ว +14

    why changed the disc you just need to polish them

    • @xf_agent47
      @xf_agent47 5 ปีที่แล้ว +1

      Dillon Jacob Exactly bro, disc facing cheyende avasyame ullu, guess chey cheated 🤗🤗🤗

  • @technatural2198
    @technatural2198 5 ปีที่แล้ว

    Pwoliiii😍 thanks Sujith chetta .. it is one of my fav cars

  • @cherukara100
    @cherukara100 5 ปีที่แล้ว +6

    We are neighbours Sujith bro. I am from Changanacherry

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      സഹോദരൻ സഹദേവൻ

  • @sreehariur812
    @sreehariur812 5 ปีที่แล้ว

    ഇന്ത്യൻ മണി വെറും 33ലക്ഷം ആണ് mustang ഇന്റെ ടോപ് ഏൻഡ് മോഡൽ നു US മാർക്കറ്റിൽ വില. ഈ വണ്ടിക്കാണ് ഇന്ത്യൻ മാർക്കറ്റിൽ 75 ലക്ഷം ex showroom വില. 93 ലക്ഷം on റോഡ് കൊടുത്തു ഈ വണ്ടി എടുക്കുന്നത് പൈസ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്നവർക് പോലും നഷ്ടം ആണ്. പൂർണമായും import ചെയ്യുന്ന കാരണം വിലയുടെ 104% കസ്റ്റംസ് ഡ്യൂട്ടി കൊടുക്കണം. അതെ സമയം us മാർക്കറ്റിൽ ഇതിനേക്കാൾ വിലയുള്ള landrover മോഡൽസ് ഇന്ത്യയിൽ അസ്സെംബ്ൾ ചെയ്യുന്നതിനാൽ gt യെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. 2020 യോടെ ഷെൽബി ലോഞ്ച് ചെയ്യാൻ ചാൻസ് ഒണ്ട് സൊ മുംബൈ ബേസ്ഡ് അസംബ്ലി പ്ലാന്റ് തുടങ്ങുമെന്നാണ് റിപോർട്ടുകൾ . ഒരു 3 കൊല്ലം വെയിറ്റ് ചെയ്താൽ on റോഡ് inside 60 lakhs mustang ഇന്ത്യയിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷ

  • @renilrejijohn9797
    @renilrejijohn9797 5 ปีที่แล้ว +23

    bro mustangin inganne review cheyalae pls its a sportz car😪😪😪😪

    • @tajsubanAMANU
      @tajsubanAMANU 5 ปีที่แล้ว +1

      Renil Reji john that’s is not a sports car it is a muscle car

    • @ag3830
      @ag3830 5 ปีที่แล้ว

      Correct Evan drive cheyuth car"nte Vella poyii

    • @bariee
      @bariee 4 ปีที่แล้ว

      *muscle car

    • @HEATHENS5074
      @HEATHENS5074 3 ปีที่แล้ว

      It's a muscle pony car

  • @bibinsabu7642
    @bibinsabu7642 5 ปีที่แล้ว

    😇മച്ചാനെ പൊളിച്ച് 😘😍😍😇🐯ഇനി മുതൽ വെറും സുജിത് ഭക്തൻ അല്ല *സുജിത് ഭായ്* 🐯🦁

  • @justin45011
    @justin45011 5 ปีที่แล้ว +9

    Omg don't change the disc as you done 45k
    You can use that disc till 1-1.5 lakh, just you need to skim/polish the disc and use it. Its quite normal

  • @birasworld3226
    @birasworld3226 5 ปีที่แล้ว

    polichu sujith etaaaa....

  • @aravindravi6845
    @aravindravi6845 5 ปีที่แล้ว +3

    5.0 L engine comparitively veluthu aano enno??

    • @roufrafi2301
      @roufrafi2301 5 ปีที่แล้ว

      Engine valudayadhe 5.0 ayadhe kondalla.. v8 ..8 cyclinder ayadhe kondanu

    • @mathewsalu
      @mathewsalu 5 ปีที่แล้ว

      8 cylinder..5000 cc

    • @roufrafi2301
      @roufrafi2301 5 ปีที่แล้ว

      @@mathewsalu there is no cc in car.. 5.0 is litre intake...and not version or CC as bike.. full details (
      Engine 5.0L TI-VCT V8
      Horsepower : 460 @ 7000 RPM
      Torque :420 @ 4600 RPM
      Drivetrain : Rear Wheel Drive
      Transmission:
      6-Speed Manual
      10-Speed Automatic W/Selectshift
      Fuel Tank Capacity, Approx 16 gal
      EPA Fuel Economy Est (MPG)
      MPG City: 15 (Est) / MPG Hwy: 24 (Est)
      MPG City: 16 (Est) / MPG Hwy: 25 (Est)
      This is the best info that i could offer you

  • @user-xj3hg1jr6x
    @user-xj3hg1jr6x 5 ปีที่แล้ว

    Ningal polikk sujithetta

  • @mervinva
    @mervinva 5 ปีที่แล้ว +60

    I want Ford Mustang Shelby GT 500

    • @jerinsiby3249
      @jerinsiby3249 5 ปีที่แล้ว +9

      Eppom kittum onnu poya

    • @augusto9255
      @augusto9255 5 ปีที่แล้ว +1

      It's not even available for sales in the US 😂 even GT 350 isn't available in India yet. Imagine a GT500

    • @mervinva
      @mervinva 5 ปีที่แล้ว

      @@augusto9255 If you can move to US or Canada. It is possible right?

    • @mervinva
      @mervinva 5 ปีที่แล้ว

      @@augusto9255 GT500 old models are there in US.

    • @wanderluster920
      @wanderluster920 5 ปีที่แล้ว +7

      വെറുതെ പറഞ്ഞാൽ പോരാ, ബ്രോ യുടെ ഉറക്കം പോകുന്ന ഡ്രീംസ്‌ ആവണം അത്, hardwork ചെയ്യ് ബ്രോ

  • @karthikjayan124
    @karthikjayan124 5 ปีที่แล้ว

    Vandi njn kandarnu ee videos esuthapol kore neram noki njn 😍😍😍

  • @Aruna7874
    @Aruna7874 5 ปีที่แล้ว +3

    Rakesh Service manger good 👍👌👍

  • @firozmuhammed6672
    @firozmuhammed6672 5 ปีที่แล้ว +2

    സുജിത്ബ്രോ.രണ്ടാളും സൂപ്പർ .ഒരു അഹങ്കാരമില്ലാത്ത ജോഡികൾ 😊 .May God bless u.

  • @entenadumkadhakalum
    @entenadumkadhakalum 5 ปีที่แล้ว +3

    എന്നാണാവോ നമ്മുക്കൊക്കെ ഈ സാധനത്തില് ഒന്ന് കേറാൻ പട്ടണെ.....😍😍😍

    • @sskkvatakara4647
      @sskkvatakara4647 5 ปีที่แล้ว +1

      Locked Again
      അനിയൻ ഓട്ടോമൊബൈൽ de Ploma കഴിഞ്ഞു അതുകൊണ്ട്

  • @midhunsurendar1326
    @midhunsurendar1326 5 ปีที่แล้ว +1

    Nice video sujith etta

  • @hawtbuoy
    @hawtbuoy 5 ปีที่แล้ว +5

    im just cringing that he didn't give it full throttle when doing the burnout 😂😂😂😂😂

    • @hawtbuoy
      @hawtbuoy 5 ปีที่แล้ว

      @AKS HAY idk how to explain bro... google will help

    • @AswinRamdas
      @AswinRamdas 5 ปีที่แล้ว +1

      service manager dde swandam vandi onnum alla .

    • @hawtbuoy
      @hawtbuoy 5 ปีที่แล้ว

      @@AswinRamdas I didn't say that in a bad way and I didn't mean that he should but it just personally cringed me out

  • @Sarath_Subrahmanian
    @Sarath_Subrahmanian 5 ปีที่แล้ว

    Bro kalakki..... Chechiyanu super....

  • @jagadeeshchandran8832
    @jagadeeshchandran8832 5 ปีที่แล้ว +7

    Take off ചെയുന്ന സ്വിച്ചോ ?

  • @nihalkareem99
    @nihalkareem99 5 ปีที่แล้ว

    INB trip kayinju varumbolek 1M followers aakatte 😍😍 muscle Car ❤️

  • @jais6593
    @jais6593 5 ปีที่แล้ว +41

    പലരും നിങ്ങളെ discourage ചെയ്യാൻ നോക്കുന്നുണ്ട്. അര്‍ഹിക്കുന്ന പുച്ഛത്തോടെ അതിനെ ഒക്കെ തള്ളി കളയുക. വി ആര്‍ വിത്ത് യു... കീപ്പ് going, hard works pays off. 👍👍

    • @attuskingdom3968
      @attuskingdom3968 5 ปีที่แล้ว +1

      Well said bro...Athe sherikum ennikum comments okke vayyichappol thonniyathanne.Arengilum nannavunnathu kannunnathe pallarkum sahikkkanilla.We all are with sujith bro for much encouragement.Hard work pays off🙋👏👏👏

  • @sayoojv9657
    @sayoojv9657 5 ปีที่แล้ว

    Dear സുജിത് ചേട്ടൻ നിങ്ങൾക്ക് ഒരുപാട് വരുമാനം ഉണ്ടാകുന്നുണ്ടാവും villa review ഒക്കെ ....ഒരുപാട് subscriber ഉണ്ട് കിട്ടുന്ന വരുമാനത്തിൽ വല്ലപ്പോഴും ഒരു അഗതി മന്ദിരത്തിൽ ഒരു നേരത്തെ ഫുഡ്......ഫോൺ വീഡിയോ കണ്ടു അതിന്റെ 20% ഉണ്ടേൽ ഒരുനേരം നല്ല ഫുഡ് അവർക്ക് കിട്ടും....

  • @Tony-pl1mr
    @Tony-pl1mr 5 ปีที่แล้ว +5

    S10 plus inte camera quality super . Ee video s10 plus il eduthathane

  • @attuskingdom3968
    @attuskingdom3968 5 ปีที่แล้ว +1

    Sujith bro keep going we all are with you...Pallarum palla discouraging statements okke iddum athonnu valiya karyamayi edukkenda karyamilla....Orallu advanniche earn cheyyumbol athe kandu asooya pedunna alukal ishtam polle kannum..Athane satyathill kurache days mumbe comment box lle kandathe..But we the majority knows u very well ...engenneyane sujith bro from the first vlog itrem etiyathe enne...athukondu vere onnum nokkenda keep going like what r u doing now...Njangal ellarum unde machante koode thanne....👍👍👍😍😍😘😘😘

  • @karthisnooker7539
    @karthisnooker7539 5 ปีที่แล้ว +5

    I'm BiG FaN Of MuStAnG 😍😍😍❤️💗💗

  • @gpglabs5488
    @gpglabs5488 5 ปีที่แล้ว

    ഒരു 5.0 engine വണ്ടിയിൽ കയറിട്ടു ഡ്രൈവേറിനോട് പോലീസ് പിടിക്കും എന്നു പറഞ്ഞ ആ ഡയലോഗ്.. ആഹാ...കിടു..

  • @Tony-fp1zn
    @Tony-fp1zn 5 ปีที่แล้ว +7

    Can we also test drive this ford mustang...or they gave it u for promotion purpose....bro pl reply....ALL THE BEST WISHES FOR ALL INDIA TRIP

  • @humanm2777
    @humanm2777 5 ปีที่แล้ว +1

    super
    സുജിത് ഭായ് എത്ര ഭാഗ്യവാൻ
    അ മല്ലു ട്രാവലറിന്റെ ഓരോ വീഡിയോയിലും latest ഉൾപ്പെടെ മത കമൻറുകളുടെ ചാകര

    • @unniprijith
      @unniprijith 5 ปีที่แล้ว +1

      സത്യം. ഞാനും കമന്റ് നോക്കുവാരുന്നു....

  • @sasi105
    @sasi105 5 ปีที่แล้ว +5

    Come to qatar bro i will get one used for 5 lakh or new for 25 lakh

  • @akhils3335
    @akhils3335 5 ปีที่แล้ว

    Suchit bro swetha chechi... nalla vedio ആണ്.

  • @Edzie4849
    @Edzie4849 5 ปีที่แล้ว +8

    Snowyil onnum odikan patila bro 😂 spining mathre uluu

  • @user-fe8bd1us3q
    @user-fe8bd1us3q 2 ปีที่แล้ว +1

    Ente dream car🔥❤️