Ecosport ready for the trip, Washing, Preparations & Sticker works, INB Trip by Tech Travel Eat

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • All set ready for the trip, Washing, Preparations & Sticker works, INB Trip by Tech Travel Eat #techtraveleat വണ്ടി കഴുകി സ്റ്റിക്കർ ഒക്കെ ഒട്ടിച്ച് ഞങ്ങളുടെ ആ സ്വപ്ന യാത്ര നാളെ തുടങ്ങുകയായി.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 938

  • @simplymystyleunni
    @simplymystyleunni 5 ปีที่แล้ว +1018

    സുജിത്ത് ഏട്ടനെ പരിചയപ്പെടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😊😊😍

    • @farooq143dxb
      @farooq143dxb 5 ปีที่แล้ว +18

      SimplyMyStyle!! unni ഉണ്ണി മാങ്ങ സോറി ഉണ്ണി മായ 😍 ചാനൽ subscribe ചെയ്തിട്ടുണ്ട്

    • @bagathmalayali
      @bagathmalayali 5 ปีที่แล้ว +2

      Ur channel subscribed (y)

    • @anjutinu6730
      @anjutinu6730 5 ปีที่แล้ว +3

      Unni

    • @titanslexa7051
      @titanslexa7051 5 ปีที่แล้ว +2

      UNNI CHECHYEEE

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว +4

      ഞങ്ങൾക്ക് തിരിച്ചും

  • @anilvarnamvlogs07
    @anilvarnamvlogs07 5 ปีที่แล้ว +82

    താക്സ് വർണം സ്റ്റിക്കർ വർക്‌സിൽ വന്നതിനും നല്ല അഭിപ്രായം പറഞ്ഞതിനും നല്ല ഒരു യാത്ര ആവട്ടെ എല്ലാ മംഗളങ്ങളും നേരുന്നു

  • @ZTalks
    @ZTalks 5 ปีที่แล้ว +45

    All the best for your trip. ❤️

  • @sinanprkkl
    @sinanprkkl 5 ปีที่แล้ว +52

    പടച്ചോൻ അനുഗ്രഹിക്കട്ടെ ഉഷാർ ആയി പോയിട്ടു വായോ

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +224

    *12 മണി കഴിഞ്ഞത് കൊണ്ട് ഇന്ന് വീഡിയോ ഇല്ലെന്ന് വിചാരിച്ച എനിക്ക് വൈകിട്ട് ബിരിയാണി തന്നു സുജിത് അണ്ണൻ😍*

    • @mohammedanwarsha4273
      @mohammedanwarsha4273 5 ปีที่แล้ว

      👎

    • @attuskingdom3968
      @attuskingdom3968 5 ปีที่แล้ว +1

      Aane namma ellarumm...anganne karuthii after 12 Mani...videos inne kannilayennu....Biriyani Alla ..manthi kitti😎

    • @jibinlal2606
      @jibinlal2606 5 ปีที่แล้ว

      Etha d
      Asa e dasha moola arishtam

    • @kjj738
      @kjj738 5 ปีที่แล้ว

      Nee vishnu kumbidine pole aaavan nokkukayano damu
      Evidechennalum ninte oru chali comments undaakum

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว +1

      @@kjj738 ഞാൻ കാണുന്ന വീഡിയോകളിൽ കമന്റ്‌ ഇടാറുണ്ട്,അത് എങ്ങനെയാ വിഷ്ണു കുമ്പിടി ആകുവാ??.തങ്ങൾക്ക് ഇഷ്ടമല്ലേൽ ഞാൻ എന്ത് ചെയ്യണം😒

  • @CollectingMemories
    @CollectingMemories 5 ปีที่แล้ว +31

    സ്റ്റിക്കർ വർക്ക്‌ creative ആയിട്ടുണ്ട് 👍👍

  • @gamingbudy3958
    @gamingbudy3958 5 ปีที่แล้ว +32

    Unni ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി 😁😁

  • @arifna9746
    @arifna9746 5 ปีที่แล้ว +80

    ഞാൻ car കണ്ടു ippa പെരുമ്പാവൂർ വഴി pone കണ്ടു .unexpect അയിത്ത kande .ആ സ്റ്റിക്കർ ഓടിച്ചത് നന്നായി പെട്ടന്ന് കണ്ടപ്പ മനസിലായി

  • @mr.incredible_akps
    @mr.incredible_akps 5 ปีที่แล้ว +48

    *ഇന്ന് ഞാൻ ബസ്സിൽ വച്ചു കൊണ്ടായിരുന്നു dream catcher ൽ നിന്നു പോകുന്നത്* 😍😍😍

  • @remishsarvar5968
    @remishsarvar5968 3 ปีที่แล้ว +2

    Ee video kaanumbo swantham veettil ninn vandi yeduth irangunna oru feel..
    Sujith bhakthan sir you are awesome👌👌

  • @Chembadan
    @Chembadan 5 ปีที่แล้ว +36

    12:54 വർണ്ണം നല്ല സ്റ്റിക്കർ ഷോപ്പ് ആണ്... ഞാൻ എന്റെ വണ്ടിയിൽ രണ്ട് ലോഗോയും പേരും അടിക്കാൻ വേണ്ടി എറണാകുളത്ത് ഒത്തിരി കടയിൽ പോയി. ലോഗോ പല സ്ഥലത്തും നല്ല പോലെ അലമ്പായി മൂന്ന് തവണ ഒട്ടിച്ചു തന്നു മാത്രമല്ല പേര് അടിക്കാൻ പറ്റില്ല എന്ന് എല്ലാരും പറഞ്ഞു... വർണ്ണത്തിൽ അപ്രതീക്ഷിതമായി പോയതാണ് അനിൽചേട്ടൻ നല്ല വൃത്തിക്ക് ലോഗോയും അടിച്ചുതന്നു ചെറിയ ഫോണ്ടിൽ പേരും എഴുതി തന്നു..... 150 രൂപയെ മൊത്തം ആയുള്ളൂ... എറണാകുളത്ത് സ്റ്റിക്കർ ഷോപ്പ് ഞാൻ അതാണ് 100% റെഫർ ചെയ്യുന്നത്

  • @NoOne-cd2lg
    @NoOne-cd2lg 5 ปีที่แล้ว +17

    ആ ഭായിമാർ ഇന്ന് വൈകീട്ട് പണി എല്ലാം കഴിഞ്ഞ് റൂമിൽ പോയി യൂട്യൂബിൽ ഈ വീഡിയോ കാണുമ്പോ ഉള്ള സന്തോഷം 😍🤩

    • @sajeshthaliparabsajeshthal3264
      @sajeshthaliparabsajeshthal3264 4 ปีที่แล้ว

      ഈ വിഡിയോയ്ക്ക് ഡിസ് ലൈക്ക് അടിക്ക് ഈ വിഡിയോ കാണുന്നവൻ മണ്ടന്മാർ

  • @asithas5855
    @asithas5855 5 ปีที่แล้ว +3

    Unnikutty.... 😍😁😁😁 Unni Star aanu sujithetta....achanum 😀
    Vandi full vere level aayi happy journey sujithetta

  • @nikhildevnikhil8532
    @nikhildevnikhil8532 5 ปีที่แล้ว +2

    യാത്രക്ക് എന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.... സുജിത്തേട്ടാ ഇങ്ങള് പൊളിച്ചോളീൻ......... ഞങ്ങളും ഉണ്ട് നിങ്ങടെ യാത്രയുടെ കൂടെ

  • @prajithtp7026
    @prajithtp7026 5 ปีที่แล้ว +7

    Great going sujith @TTE and Emil...
    All the very best for wonderful expedition....

  • @af11rider40
    @af11rider40 5 ปีที่แล้ว +1

    Sujith bro happy journey,trip okke adipoli aaakatte I'm your good fan , your videos are good , njaan oru travelling ishttapedunna aaalllaaannn, trip adipoli aaakatte

  • @sreejithraju8825
    @sreejithraju8825 5 ปีที่แล้ว +3

    എല്ലാവിധ ആശംസകളും യാത്രയ്ക്ക് സുഖമായി പോയിട്ടു വരു.... മനസ്സുകൊണ്ട് ഞങ്ങൾ ഉണ്ട് കൂടെ.....

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +2

    INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥
    INB TRIP FANS LIKE 🤙

  • @mohanlalmohan6291
    @mohanlalmohan6291 5 ปีที่แล้ว +7

    Ecospot puthiyathayi. Ini pwolik chetto

  • @nidheeshedappalli4350
    @nidheeshedappalli4350 5 ปีที่แล้ว

    Polikk sujithetta endhinu njagal und koode.. best of luck 👍👍👍👍👍👍👍👍👍👍👍👍👍👍

  • @Wizer_l1
    @Wizer_l1 5 ปีที่แล้ว +4

    യാത്ര സഫലം അകട്ടെ സുജിത്ത് ചേട്ടാ

  • @ashiktraveler6276
    @ashiktraveler6276 5 ปีที่แล้ว

    എല്ലാ വിധ ആഡംബരത്തോടെയും നടത്തുന്ന ഈ യാത്രയേക്കാളും മഹത്വം ഒരു സ്കൂട്ടറിൽ ജീവൻ പണയം വെച്ചു മല്ലു traveler നടത്തുന്ന കാശ്മീർ യാത്ര ആണ്.മല്ലു ഇഷ്ടം

  • @SheljoVlogs
    @SheljoVlogs 3 ปีที่แล้ว +5

    5:45 oru tata harrier idukkam ennu annu paranju. Epo iduthu ❤️🥰

  • @Brainy_gaming
    @Brainy_gaming 5 ปีที่แล้ว

    ഫുൾ സപ്പോർട്ട് സുജിത്തേട്ടാ... എല്ലാ വിഡിയോസും കാണാറുണ്ട്... യാത്രക്കു എല്ലാ വിധ ആശംസകളും

  • @bharathstore1867
    @bharathstore1867 5 ปีที่แล้ว +94

    നാളെ വരുന്നവർ ഒരു പാക്ക് ബിസ്ക്കറ്റ് കയ്യിൽ കരുതക ചായ മാത്രമേ ഉണ്ടാകൂ😂

  • @anoobbabu6024
    @anoobbabu6024 5 ปีที่แล้ว

    all the best Sujith etta... god bless you ..... and katta support .... appo naale kaanaaam.....

  • @vsjithinvenu3714
    @vsjithinvenu3714 5 ปีที่แล้ว +5

    Hello sujith etta.... Waiting for Trip... 💕💕💕💕Pwolikk chetta.....

  • @ചാൾസ്3629
    @ചാൾസ്3629 5 ปีที่แล้ว

    യാത്ര ഈശ്വരൻ സഫലമാക്കട്ടെ...എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകും...

  • @jessy7334
    @jessy7334 5 ปีที่แล้ว +6

    *മുടിയൊക്കെ വെട്ടി വൃത്തിയാക്കി ന്റെ. ഇകാക്ക ഗൾഫിൽ പോവുന്ന തലേന്ന് പോലെ. പാവം എല്ലാവിധ ആശംസകളും നേരുന്നു✌️✌️✌️✌️👏👏*

  • @_Arjunrs_
    @_Arjunrs_ 5 ปีที่แล้ว +2

    എല്ലാവിധ യാത്ര മംഗളങ്ങളും നേരുന്നു...Happy journey💗

  • @angelmonkey5397
    @angelmonkey5397 5 ปีที่แล้ว +13

    സൂപ്പർ വീഡിയോ , ഇനി 5 ദിവസത്തേക്ക് ജോലിക്കു പോകുന്നില്ല ഞാൻ , വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു,,,,,,,,,,,,,,

  • @ananthapadmanabhanappu2904
    @ananthapadmanabhanappu2904 5 ปีที่แล้ว +2

    All the best for the journey sujith ettan and emil chettan.. All our prayers and love are with you people. Eagerly waiting for the scenes..

  • @shanty6113
    @shanty6113 5 ปีที่แล้ว +63

    *ഈ സമയത്ത് സുജിത്ത് ഏട്ടന്റെ വീഡിയോ പ്രതീക്ഷിക്കാത്തഅവർ like* 👍

  • @titto5051
    @titto5051 5 ปีที่แล้ว

    sujith etta happy bro ee yathra orupadu success akatte ellavarkum ethupole yathra pokan Inspiration aketta

  • @janvinjoseph1065
    @janvinjoseph1065 5 ปีที่แล้ว +20

    Kasargode light house and kasaba port
    Mayipady palace
    Theory of relativity and Parallel Universe
    Stratolaunch
    Blackhole
    Thalangara port

  • @basimkl55
    @basimkl55 5 ปีที่แล้ว +1

    യാത്രയ്ക്കു എല്ലാവിധ ആശംസകളും നേരുന്നു...😍😍
    Happy journey...

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 ปีที่แล้ว +5

    സുജിത് ചേട്ടാ സ്കൂട്ടർ കൊണ്ട് മല്ലു ട്രാവലർ ലേ ലഡാക്ക് പോയിട്ടുണ്ട് എവിടെയെങ്കിലും കാണുകയാണെങ്കിൽ ഒന്ന് വീഡിയോ എടുക്കാൻ ശ്രമിക്കണേ

  • @safwanraheem4621
    @safwanraheem4621 5 ปีที่แล้ว

    all the best sujith chetta ella vitha supportum undakum

  • @susanthms615
    @susanthms615 5 ปีที่แล้ว +3

    All the best chetta for your trip. Love from Pathanamthitta ❤

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 5 ปีที่แล้ว

    പല ഹിന്ദി കാരും ഈ വഴിയൊക്കെ പോയിട്ടുണ്ടെങ്കിലും അവരുടെ വലോഗ് ഒക്കെ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഒരു മലയാളി ലഡാക്ക് സിലിഗുരി മുതലായ വഴി പോകുന്നത് ഒരു വേറെ ഫീൽ തന്നെയാണ്

  • @rittyjoseph8937
    @rittyjoseph8937 5 ปีที่แล้ว +5

    "SAY NO TO PLASTIC"😍👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @aswathy4381
    @aswathy4381 5 ปีที่แล้ว

    Katta waiting Sujithbrooo.. happy journey...

  • @manimanus8216
    @manimanus8216 5 ปีที่แล้ว +34

    ഈ വീഡിയോ Skip ചെയ്യാതെ കണ്ടവർ ലൈക്👍

  • @ranjithranju2899
    @ranjithranju2899 5 ปีที่แล้ว

    Ningale okke kanumpozha,ivide irunnu veruthe samaym povanne ente thalayk enik thanne tharan thonunne,yathra ishttam.sujith annu inspiration 😍👌👌

  • @darrel.j.p
    @darrel.j.p 3 ปีที่แล้ว +5

    5:45 19lakh endeel Tata Harrier edukaa😁😁😁AF5050

  • @varunml-yy2jv
    @varunml-yy2jv 5 ปีที่แล้ว

    സുജിത് ബ്രോ എല്ലാ വിധ നന്മകളും ആശംസിക്കുന്നു... god bless you....

  • @prabheeshprabheesh3431
    @prabheeshprabheesh3431 5 ปีที่แล้ว +4

    happy journey sujith & emil . SAY NO TO PLASTICK INB trip

  • @priyav4898
    @priyav4898 5 ปีที่แล้ว +2

    Happy journey and safe journey for both of you...and happy to see brand new episodes in ur 45 days trip...

  • @alwinbiju8630
    @alwinbiju8630 5 ปีที่แล้ว +19

    ബെൽ ഐക്കൺ ആകെ ഞെക്കിയ ചാനൽ സുജിത് അണ്ണന്റെ ആണ്.... ഇദ്ദേഹത്തിന്റെ വീഡിയോസ് സ്ഥിരമായി കാണുന്ന എത്ര പേർ ഉണ്ട് ഇവിടെ....

  • @unniviswanath
    @unniviswanath 5 ปีที่แล้ว

    All d very best......ente prayer l undakum daivam kaavalay undakum....polikku bro....nd be carefull...

  • @nishap.k7908
    @nishap.k7908 5 ปีที่แล้ว +3

    ചേട്ടാ തൃശ്ശൂർ വഴി പോയാൽ തൃശ്ശൂർ പൂരം കാണുമോ

  • @vishnuvijayan5438
    @vishnuvijayan5438 5 ปีที่แล้ว +1

    Not able to come to see off, But we all with you, All the very best. Be safe !!!!! Happy Driving, Have fun!!!

  • @rohithrk5432
    @rohithrk5432 5 ปีที่แล้ว +3

    18000 inte sticker work vere type ayirikkum graphics okke veche self designed item okkeyayirikkum , that's why

    • @anurag9080
      @anurag9080 5 ปีที่แล้ว

      Yaa ath fully graphics aayirikkum stiker aayirikkilla... Wrap cheyyan aayirikkum.. ivar veruthe avare thettidharichh

    • @rohithrk5432
      @rohithrk5432 5 ปีที่แล้ว +1

      @@anurag9080 exactly , the turban travellerinte fortuner okke pole

  • @Im_Sharan
    @Im_Sharan 5 ปีที่แล้ว +1

    Kidu stickering😍😍😍😍
    Emil Etta kidu suggestion

  • @sreeram_d
    @sreeram_d 5 ปีที่แล้ว +3

    Yes
    Get set go✌👍😍

  • @TechieWiZard
    @TechieWiZard 5 ปีที่แล้ว

    Well prepared trip.... stickering polichu

  • @gamingbudy3958
    @gamingbudy3958 5 ปีที่แล้ว +6

    Stiker work വേണ്ടാട്ടോ modification ആണെന്ന് പറഞ്ഞു police പിടിച്ചു അകത്തിടും

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว

    എല്ലാ വിത ആശംസകളും നേരുന്നു. ബാക്ക് റൗണ്ട് മ്യൂസിക്ക് സുപ്പർ.

  • @ashiquevp7879
    @ashiquevp7879 5 ปีที่แล้ว +6

    Trip povunnathinte mumb vandi kayukalum sticker ottikkalumayit trip povanulla cash ningal undaki kanumallo😀

  • @drsurkurvlogs
    @drsurkurvlogs 3 ปีที่แล้ว +2

    U gave me the spark for an all India trip. Though delayed due to Covid hoping to start my trip in April

  • @akhilkrishnahere
    @akhilkrishnahere 5 ปีที่แล้ว +3

    Camera stabilizer medichooo? Gimbel

  • @attuskingdom3968
    @attuskingdom3968 5 ปีที่แล้ว +1

    Of course sahakarikkummm we all will cooperate ....ellam days um video sinne kathirikkum Alla pinne😎😍🤗

    • @attuskingdom3968
      @attuskingdom3968 5 ปีที่แล้ว +1

      Tech travel eat ishtam💜💜💜

  • @Nijas071
    @Nijas071 5 ปีที่แล้ว +3

    Epozhann video quality ushar ayath. Ooty videos video quality porayirunnu

  • @pavamgamer4003
    @pavamgamer4003 5 ปีที่แล้ว +2

    Happy journey chettanmareiii

  • @devaharshs9407
    @devaharshs9407 5 ปีที่แล้ว +6

    "Ee numberil vilichal bsnlinte sim ann chelapo kittum" 😆😆😆😆😅 .#15:28...

  • @SabariRailways
    @SabariRailways 5 ปีที่แล้ว

    Sticker work polichu✌😍 sujith etta

  • @shpop1
    @shpop1 5 ปีที่แล้ว +6

    Say no to plastic in plastic .lol

  • @nylasarah9485
    @nylasarah9485 5 ปีที่แล้ว +2

    Usually you tubers will put another you tuber in the thumb nail to get more views and more subs. But Sujith you are so matured and 100% dedicated to your job!
    Wish you all the best! Stay healthy , DO NOT DRIVE WHEN YOU ARE SLEEPY, Also be careful when you over take .
    We will miss shweta.

  • @rinshadn6166
    @rinshadn6166 5 ปีที่แล้ว +35

    Nale Ernakulam varunnavar like cheyy

  • @shas4570
    @shas4570 5 ปีที่แล้ว

    യാത്രക്ക് എല്ലാ വിധ ആശംസകളും.....

  • @coldstart4795
    @coldstart4795 5 ปีที่แล้ว +7

    BMW bike 19 lakhs ...Tata harrier 20 lakhs 😂😂😂

  • @Chatterboxhere
    @Chatterboxhere 5 ปีที่แล้ว +1

    *പറ്റിയാൽ നാളെ ഞാനും വരും* 😍😍 സ്റ്റിക്കർ വർക് ഒരു രക്ഷയും ഇല്ല simply cool

  • @unaisck5572
    @unaisck5572 5 ปีที่แล้ว +5

    പത്രങ്ങളിൽ ഒര് ന്യൂസ് കൊടുക്കാമായിരുന്നു.

  • @arundascg768
    @arundascg768 5 ปีที่แล้ว

    Happy journey sujith chettaan and amil bro

  • @standman277
    @standman277 5 ปีที่แล้ว +70

    അലനെ , നിനക്ക് എന്റെ bmw തന്നത് കഴുകാൻ അല്ലേ? വേറെ കസ്റ്റമേഴ്സിന് കൈ വെക്കാൻ ആണോ ? 😒😒😒

    • @vishnusekhar4826
      @vishnusekhar4826 5 ปีที่แล้ว +7

      Entw mustang kond poi review chythu choikkan arullee

    • @jinuks
      @jinuks 5 ปีที่แล้ว +2

      പുള്ളി ഒന്ന് കയറി നോക്കിയട്ടല്ലേ ഉള്ളൂ.. വണ്ടി ഓടിച്ചു നോക്കിയില്ലല്ലോ.. കൈ വെച്ചത് അത്ര തെറ്റൊന്നുമല്ല. ആരായാലും ഇതുപോലത്തെ വണ്ടി ഒന്നു കണ്ടാൽ നോക്കി പോകും അല്ലെങ്കിൽ ഒന്നു തൊട്ടു നോക്കും. സുജിത്ത് അദ്ദേഹത്തിൻ്റെ ബൈക്ക് എന്ന് വിചാരിച്ചിട്ടാകും അങ്ങനെ ചെയ്തത്. അതിന് താൻ എന്തിനാ ഇത്ര വിഷമിക്കുന്നത്. അങ്ങനെയെങ്കിൽ ഇയാൾക്ക് ഈ വണ്ടി എവിടെയും കൊണ്ടു പോകാൻ പറ്റില്ലല്ലോ..

    • @ashikkaka9764
      @ashikkaka9764 5 ปีที่แล้ว +4

      chettante vandi ennal veetile show casil eduth vayk... arum thodaathe irunnoluallo

    • @salimbinabdulla6682
      @salimbinabdulla6682 5 ปีที่แล้ว +1

      Adipoliyalle.... എന്നാ പിന്നാ Bell icon clickam

    • @peaceforeveryone967
      @peaceforeveryone967 5 ปีที่แล้ว

      @@MXBWORLD 😂

  • @jishnu721
    @jishnu721 2 ปีที่แล้ว +2

    Season 2 nadakkumbol season 1 kanunnavar undo☺

  • @shakeebdster
    @shakeebdster 5 ปีที่แล้ว +6

    18000 രൂപക്ക് സ്റ്റിക്കർ വർക്ക് പറഞ്ഞ ആളെ ഒന്ന് കാണിക്കാമോ . ഇതിനു 1500 രൂപ തന്നെ കൂടുതലാണ് . 500 രൂപയ്ക്കു ഇത്രയും വർക്ക് ചെയ്തു കിട്ടും . നിങ്ങളൊക്കെ ആദ്യായിട്ടാണോ സ്റ്റിക്കർ കടയിൽ പോകുന്നത് . ( എന്തായാലും 18000 എന്റെ പൊന്നോ ) എന്റെ സുഹ്ര്ത്തിനു ഷോപ്പുണ്ട് . ഞങ്ങളുടെ ഹാങ്ഔട് സ്പോട് ആണ് . അത് കൊണ്ട് പറയുവാ . 1500 രൂപ പോലും ഒരുപാട് കൂടുതലാണ് . ആ 18000 പറഞ്ഞവന് ഗോൾഡ് കൊണ്ടാണോ സ്റ്റിക്കർ വർക്ക് ചെയ്യുന്നത്

    • @abubakr5490
      @abubakr5490 5 ปีที่แล้ว

      😀😀😀

    • @ucltv4353
      @ucltv4353 5 ปีที่แล้ว +1

      ഹാ ശെരിയാ. ചിലപ്പോൾ തള്ളിയതാവും😀

    • @surabhisuresh5477
      @surabhisuresh5477 5 ปีที่แล้ว +2

      1800 ആയിരിക്കും ഉദ്ദേശിച്ചത് 😀😀

  • @gameeshq8
    @gameeshq8 5 ปีที่แล้ว

    Ninga polikku Bro. All support

  • @arshamuhd9009
    @arshamuhd9009 5 ปีที่แล้ว +3

    BMW bike kandappo Dq ne orma vannu 😍

  • @ganeshharikumar
    @ganeshharikumar 5 ปีที่แล้ว +1

    1st comment😍 sujjith ettaa....All the best🙌🙌🙌

  • @jibyzacharia8353
    @jibyzacharia8353 5 ปีที่แล้ว

    Sujithettan and emilchettan all the very best from the deep heart എന്ന് ഒരു ടെക്ക് ട്രാവൽ ഈറ്റ് ഭക്തൻ

  • @lalettenistam1901
    @lalettenistam1901 5 ปีที่แล้ว

    എല്ലാവിധ ആശംസകളും നേരുന്നു

  • @nidhincn9446
    @nidhincn9446 5 ปีที่แล้ว +1

    All the very best to Sujith and Emil... Have a blast👍🏻👍🏻

  • @saranyamanasvlogs730
    @saranyamanasvlogs730 5 ปีที่แล้ว +1

    Polikkk suji.....

  • @joelalen4927
    @joelalen4927 5 ปีที่แล้ว

    Pwolik sujithetta...have a safe journey

  • @sreejithkochu1927
    @sreejithkochu1927 5 ปีที่แล้ว +1

    എല്ലാവിധ ആശംസകളും യാത്രയ്ക്ക് സുഖമായി പോയിട്ടു വരു.......മനസ്സുകൊണ്ട് ഞങ്ങൾ ഉണ്ട് കൂടെ...💓💓

  • @abduljabbar8332
    @abduljabbar8332 5 ปีที่แล้ว

    INB ട്രിപ്പ് ന്റെ ലാസ്റ്റ് വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു . 1st വീഡിയോ കാണാന്‍ വന്നു

  • @mthandan
    @mthandan 5 ปีที่แล้ว

    കൊള്ളാം
    ...All the best for the trip ... 😘😘😘ഒരു സഞ്ചാരിയുടെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു ,,,

  • @georgekuttysaju
    @georgekuttysaju 5 ปีที่แล้ว

    *happy journey sujith chetta*

  • @sdmhzn7581
    @sdmhzn7581 5 ปีที่แล้ว

    നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു... happy journey bro

  • @jisnashaju5609
    @jisnashaju5609 5 ปีที่แล้ว

    All the best sujith etta & emil chettayi.👌👌👌👌

  • @vijeshvs
    @vijeshvs 5 ปีที่แล้ว +1

    #The most awaited journey#...All the very best sujith Bro...👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 5 ปีที่แล้ว +1

    Happy journey sujith ettaa.

  • @KMMEDIA2116
    @KMMEDIA2116 5 ปีที่แล้ว

    കട്ട waiting ആണ് സുജിത് ഏട്ടാ.

  • @aswanthpsukumaran3241
    @aswanthpsukumaran3241 5 ปีที่แล้ว

    Polich vaa sujithettaa....😍

  • @heerajvk3505
    @heerajvk3505 5 ปีที่แล้ว

    Allohhoooo....സുജിതേട്ട.....ത്രില്ലിംഗ് ത്രില്ലലിങ്....ഒടുക്കത്തെ ത്രില്ലിംഗ്.....ന്റമ്മോ.....പൗളി മൂഡ്....എല്ലാം എന്നെ kanakane

  • @amaluamal662
    @amaluamal662 5 ปีที่แล้ว

    All the best sujith yettaa powlichu vaaa .eniku sydney ninnu angu eathan eanthayalum pattillaaa nattil vatumbo eanthayalum ningala onnu vannu kandirikum

  • @sahiyaartvlog3663
    @sahiyaartvlog3663 5 ปีที่แล้ว

    All tha best aliyaaa polikk

  • @nebunajeeb7491
    @nebunajeeb7491 5 ปีที่แล้ว +1

    Have a wonderful and safe journey bros .... enjoy

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 5 ปีที่แล้ว

    Safe journey suji bro & tc