കുപ്പി നിറയെ കുരുമുളക് നിറയും Kutti kurumulaku krishi malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @raveendrannairpj2917
    @raveendrannairpj2917 29 วันที่ผ่านมา +1

    നല്ല വ്യക്തമായി അവതരിപ്പിച്ചു, പ്രവർത്തിച്ച് ലക്ഷ്യം / നേട്ടം കൈവരിക്കണം. ഉപകാരപ്രദമായി Thanks

  • @seethalakshmi9021
    @seethalakshmi9021 ปีที่แล้ว +9

    സൂപ്പർ idea👍

  • @natureworksdifferently
    @natureworksdifferently 11 หลายเดือนก่อน +2

    In this method, you will get topshoot plant only. No bush pepper, because you chose topshoot

  • @brindaaruja2728
    @brindaaruja2728 ปีที่แล้ว +4

    super idea

  • @babumadhavan4407
    @babumadhavan4407 ปีที่แล้ว +2

    തിരിയിട്ടു തുടങ്ങിയിട്ടില്ലാത്ത കേറു തലയിൽ നിന്നുള്ള കണ്ണി തല എടുക്കാമോ

  • @afsalck786
    @afsalck786 ปีที่แล้ว +2

    Side branche veru pidippichu edukkunnathe kuttikurumulak ayi varullo patt valli kuttikurumulak avilla

  • @jineshmt6919
    @jineshmt6919 ปีที่แล้ว +8

    ഇൻഗനെ ചെയ്യുന്നത് കുറ്റി കുരുമുളക് അല്ല, ഇൻഗനെ ചെയ്യുന്നതിന് ടോപ്ഷോട് എന്നാ പറയുക,ഇത് പുതിയ താങ്ങ് തടിയിൽ നട്ടാൽ ചുവടു മുതൽ കയ്കൾ പിടിക്കും

  • @nandhusankar3496
    @nandhusankar3496 ปีที่แล้ว

    Thiri kozhiyunnu., enthu cheyyanam

  • @സാക്ഷി
    @സാക്ഷി 11 หลายเดือนก่อน +1

    Kollalo👌👌👌

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว +5

    ഈതൈ എവിടെ കിട്ടും

    • @Vipinkrishnared
      @Vipinkrishnared ปีที่แล้ว

      Ithu nurseryil kittum 100 rs aakum 1 varsham praymulla thai kittum

  • @rublegeorge5234
    @rublegeorge5234 ปีที่แล้ว +1

    Sunlight ethra venam?

  • @sajilatha.c.psajilatha8154
    @sajilatha.c.psajilatha8154 ปีที่แล้ว +6

    തീർച്ചയായും പരീക്ഷിക്കണം

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว +2

    Good idea 👍

  • @ayishaayisha6956
    @ayishaayisha6956 7 หลายเดือนก่อน +2

    👍👍👍🌹

  • @jeyarajantony1838
    @jeyarajantony1838 ปีที่แล้ว +1

    GOOD lnformation BRO 🙏🙏🙏

  • @josephks9091
    @josephks9091 5 หลายเดือนก่อน

    Thanks

  • @amanjohnthomas
    @amanjohnthomas ปีที่แล้ว +2

    Ithu air layering technique alle. Good idea❤. Ithum graft cheyta kurumalakum tammil Ulla vethyasam allekil valarchil Ulla enkilum poraymakal undekik onnu content aakkamo

  • @Thulasi-to1sv
    @Thulasi-to1sv ปีที่แล้ว +7

    Thai ayachu. Tharumo

  • @josekuttycherian2245
    @josekuttycherian2245 11 หลายเดือนก่อน

    Ithu kutti mulakalla valli mulakanu

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว +6

    മുളക് ചെടിക്കും കുരുമുളക് ചെടിക്കും ചാരം ഇട്ട് കൊടുക്കാമോ

    • @Sinopepperfarm
      @Sinopepperfarm ปีที่แล้ว +8

      കുരുമുളക് ചെടികൾക്ക് ധൈര്യമായി ചാരം ഇടാം, പൊട്ടാഷ് വളത്തിന്റെ കുറവ് മൂലം ഉള്ള തിരി പൊഴിച്ചിൽ കുറെ ഒക്കെ കുറയും ചാരം ഇട്ട് കൊടുക്കുമ്പോൾ, ഞാൻ എല്ലാ വർഷവും ചാരം കുരുമുളകിന് വളം ആയി ഇടറുണ്ട്. പുതിയ കുരുമുളക് വള്ളി നടുമ്പോൾ വേഗത്തിൽ വേര് പിടിച്ച് കിട്ടാൻ കുഴിയിൽ ചാരം ഇടുന്നത് നല്ലത് ആണ്

    • @muhammedmishalmishal7176
      @muhammedmishalmishal7176 ปีที่แล้ว +4

      താങ്ക്‌യൂ മറുപടി തന്നതിൽ വളരെ സന്തോഷം

    • @nesisulu
      @nesisulu หลายเดือนก่อน

      ​@@Sinopepperfarm1:15

  • @valsalas1732
    @valsalas1732 ปีที่แล้ว +42

    തൈ കിട്ടാൻ... എന്താ ചെയ്യേണ്ടേ..

    • @thahirakhanun3419
      @thahirakhanun3419 ปีที่แล้ว +8

      എല്ലാ നഴ്സറികളിലും കിട്ടും.

    • @Vipinkrishnared
      @Vipinkrishnared ปีที่แล้ว +3

      Yes nurseryil poi vangam

    • @naushadph2189
      @naushadph2189 ปีที่แล้ว +3

      കുരുമുളക്പാകികിളിപ്പിച്ചെടുക്കുക

    • @ChandraKumari-tx5sg
      @ChandraKumari-tx5sg ปีที่แล้ว +1

      ​@@Vipinkrishnaredand do ko CT
      Dr

    • @CVAVARACHAN
      @CVAVARACHAN ปีที่แล้ว

      8.98😅😢😢5609​@@thahirakhanun3419

  • @presannaprasad3429
    @presannaprasad3429 ปีที่แล้ว

    എവിടെ ആണ്. എത്തിച്ചു തരുമോ (പത്തനംതിട്ട )

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +1

    Sooooper

  • @padmanabhapillai8294
    @padmanabhapillai8294 ปีที่แล้ว +3

    👌👍

  • @ponnank5100
    @ponnank5100 11 หลายเดือนก่อน +2

    കൊടുക്കാം കൊടുക്കാം കൊടുക്കാം കൊടുക്കാം 😂😂😂

  • @Sinopepperfarm
    @Sinopepperfarm ปีที่แล้ว +3

    👍👍

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน

    കുപ്പിയിൽ നിന്നു മാറ്റി ചട്ടിയിൽ ലക് മാറ്റുന്നത് കാണിച്ചില്ല

  • @sheejap2306
    @sheejap2306 ปีที่แล้ว

    👍

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว +6

    പ്ലാസ്റ്റിക്ക് വച്ചുകെട്ടിയാൽ മതിയാകും ആർക്കാണ് അറിയാത്തത് വെറും വേസ്റ്റ്

    • @skumarigeetha1857
      @skumarigeetha1857 21 วันที่ผ่านมา

      Avaravark ariyunna karyangal parayatte .ningal sakalakala vallabhai aano 😁😁

  • @jeyarajantony1838
    @jeyarajantony1838 ปีที่แล้ว +1

    👌👌👌👌👍👍👍👍👍👍

  • @Goutham000
    @Goutham000 ปีที่แล้ว

    തൈ കിട്ടാൻ എന്താ വഴി

  • @shajahannp2500
    @shajahannp2500 5 หลายเดือนก่อน

    കുപ്പിയിൽ നിന്നും മാറ്റി നടുന്നത് കാണിച്ചാൽ ഉപകാരം ആകുമായിരുന്നു

  • @dailyvlogs7379
    @dailyvlogs7379 11 หลายเดือนก่อน

    Oru thaali uber

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    കുരുമുളക് പറിക്കാനല്ലല്ലോ താൻ പോയത് വേര് പിടിപ്പിക്കാനല്ലേ കൊച്ചിനെ എടുക്കാൻ പോയാൽ അതുമതി മറ്റെ പണി ചെയ്യുതു്

  • @mannummanushyanum7546
    @mannummanushyanum7546 ปีที่แล้ว +3

    ഇങ്ങനെ പോട്ടിൽ വെച്ചാൽ കൂററി കുരുമുളക് ആകുമോ

    • @ilyasmuhsin5983
      @ilyasmuhsin5983 ปีที่แล้ว

      Yesss ആവും

    • @mannummanushyanum7546
      @mannummanushyanum7546 ปีที่แล้ว

      @@ilyasmuhsin5983 എങ്ങനെ എന്ന് വിശദമാക്കി പറയു

    • @Vipinkrishnared
      @Vipinkrishnared ปีที่แล้ว +1

      Bro itonnum pettennu success aavilla. So oru plant nurseryil poi vangi vaikkam. 100 rs koduthal 1 year prayamulla plant kittum

    • @sujathasureshan9718
      @sujathasureshan9718 ปีที่แล้ว

      ​@@mannummanushyanum7546no bio Hip HopHTTP hipNo 1:46 1:46

  • @dineshandineshan3054
    @dineshandineshan3054 ปีที่แล้ว

    😅

  • @aboobackeer4550
    @aboobackeer4550 ปีที่แล้ว

    എന്ത് നിർണായകം മനോരമേ ഇ വർക്ക് എല്ലാംകൂടി 5mla മാരാണ് ഉള്ളത് 99-5=94 ഇതല്ലെ സത്യം മാപ്രകളെ

  • @kmvidyadharan9930
    @kmvidyadharan9930 หลายเดือนก่อน +1

    മാങ്ങാത്തൊലി

  • @bijoypillai8696
    @bijoypillai8696 ปีที่แล้ว +6

    എന്തൊക്കെ ഉടായിപ്പ് ക്യാപ്ഷൻ ആണെടെ ?? കണ്ട് കണ്ട് മടുത്തു.. ഒന്ന് മാറ്റി പിടി..

  • @nizar..medayil7989
    @nizar..medayil7989 ปีที่แล้ว

    👍

    • @selmamt5939
      @selmamt5939 11 วันที่ผ่านมา

      😢😢😢🎉

  • @Goutham000
    @Goutham000 ปีที่แล้ว

    തൈ കിട്ടാൻ എന്താ വഴി