എനിക്ക് മോനെ പഠിപ്പിക്കാൻ ഇരുന്നു കഴിഞ്ഞാൽ തലയ്ക്കു വട്ട് പിടിക്കുന്ന പോലെയാ.... കുറെ control ചെയ്യും ലാസ്റ്റ് പിടി വിടും കൊടുക്കും തല്ല്... ലാസ്റ്റ് പാവവും തോന്നുമ്ട്ടോ... യൂട്യൂബിൽ വല്ല tips ഉണ്ടോന്നു നോക്കാൻ വന്നതാ ഞാൻ ഇയാൾ പറഞ്ഞതൊക്കെ പരീക്ഷിക്കാം പഠിപ്പിക്കുന്നതൊക്കെ ഒന്ന് തലയിൽ കേറിയാൽ മതിയാരുന്നു 🙏
Ente mon epo LKG. Start ayitullu valare confused aanu jna tention aa enik enganeya evere padipikka nnu deshyam varunnath oru presnam thanneya 😢 thank u for class 😊
Mam ente mol lkg il aan , teacher paranju aval classil adangi irikkunnillaa, onnum sredhikkunnillann.veetil cartoons ellam kand aval number , alphabets, songs ellam padikum but nammal padippikkunbol concentret cheyyunnillaa.
മോൾ ഇപ്പോൾ lkg ആണ് 1,2,3 15 വരെ ക്ലാസ്സിൽ പഠിപ്പിച്ചു. ഇതിൽ മോൾ 15 വരെ എഴുതുകയും പറയുകയും ചെയ്യും പക്ഷേ ഓരോ leter കാണിച്ചു കൊടുത്താൽ പറയില്ല. ഞാൻ കുറേ പഠിപ്പിപ്പിച്ചു ഇപ്പോളും കൺഫ്യൂഷൻ ആണ്. 6 കാണിച്ചു കൊടുത്തു കുറച്ചു കഴിഞ്ഞു കാണിച്ചു കൊടുത്താൽ അറിയില്ല എങ്ങനെ ഇത് ശരിയാക്കാം ഒന്ന് പറഞ്ഞു തരാമോ plz
Mam, എന്റെ മൂത്ത മകൾ 7th ആണ് അവൾക്കു 2ക്ലാസ്സ് വരെ ഞാൻ ആണ് പഠിപ്പിച്ചിരുന്നത് പക്ഷെ 3,4കൊറോണ time ഒന്നും ശ്രദ്ധിക്കാതെ പോയി ഇപ്പോൾ തീരെ മാർക്ക് ഇല്ല ഒന്ന് ടെക്സ്റ്റ് പഠിക്കാറുപോലുമില്ല school ട്യൂഷൻ ഇവിടെ നിന്നും കിട്ടുന്ന പഠനം മാത്രം സ്വയം ഇരുന്നു ഒരു മണിക്കൂർ പഠിക്കാൻ എന്താ ചെയ്യുക എനിക്കു ചില സമയം nalla ദേഷ്യം ഉണ്ടാകും
Paranju kodukkunnath kond kuzhappamilla.. But, writing nu samayamayittilla.. Oru 2 vayassinu sesham crayons okke koduthu thudangamtto.. Before children learn to write letters and words, they usually develop pre-writing skills through activities like drawing, coloring, and tracing shapes. These activities help children develop the fine motor skills and hand-eye coordination necessary for writing... Okay..?
Thank You ❤️🙏..Molkku shelf nu ntha cheywa nnulla tensionlarnnu.Bcz,Space kuravanu njangalkku.Ningalde kanda udane njan order cheythu.Tnk u❤️
👍
എനിക്ക് മോനെ പഠിപ്പിക്കാൻ ഇരുന്നു കഴിഞ്ഞാൽ തലയ്ക്കു വട്ട് പിടിക്കുന്ന പോലെയാ.... കുറെ control ചെയ്യും ലാസ്റ്റ് പിടി വിടും കൊടുക്കും തല്ല്... ലാസ്റ്റ് പാവവും തോന്നുമ്ട്ടോ... യൂട്യൂബിൽ വല്ല tips ഉണ്ടോന്നു നോക്കാൻ വന്നതാ ഞാൻ ഇയാൾ പറഞ്ഞതൊക്കെ പരീക്ഷിക്കാം പഠിപ്പിക്കുന്നതൊക്കെ ഒന്ന് തലയിൽ കേറിയാൽ മതിയാരുന്നു 🙏
Satyam.....😂
Sheriya....njanum thallum...pinney thonnum lkg ukg alle mbbs allalonnu....pavam kuttikal
same avastha
Same situation thanne ivdem😢
apol Ellarum enney poleyaa..sanadhanam😂
Hi Mam.. Very useful video... ❤️
Njanum MSW ayirunnu....
Njn ഇത്പോലെ ഒരു വീഡിയോ നാളുകൾ ആയി നോക്കി നടക്കുവായിരുന്നു താങ്ക്യൂ മേം
Thank you nannayit kaaryangal manasilaakki thannathinu.ente Monu padikaan book edkumbo karayaan thudangum enik sangadavum deshyavum okke varum appo thottu alochikuvaarunnu enth cheyyanamnu.ippo oru samaadanam aayii ee video othiri usefull aavum ennu enik urappund.ellavarkum upakaaramaavunna oru video aanu chechiii 😊
😍👍
Thanku teacher❤
ഒന്നിൽ പഠിക്കുന്ന മോളുണ്ട് എനിക്കും അവൾക്കു ഒന്നും അറിയില്ല Abcd, one two three വേർഡ്‌സ് ഇതൊക്കെ ഏങ്ങനെ പഠിപ്പിച്ചെടുക്കാം എന്നു വീഡിയോ ചെയ്യാമോ Mam 🙏
Ente mon epo LKG. Start ayitullu valare confused aanu jna tention aa enik enganeya evere padipikka nnu deshyam varunnath oru presnam thanneya 😢 thank u for class 😊
Useful video...cute voice...😍
Thank you..
1st std il padikunnakuttiye maximum ethra manikoor padikan irutham
Cute voice
Thank you
Ok thank you...
❤
Adipoli video 🥰👍
Thank you
Karnavanmar ulla vitil serial news vakumbol ithu kurachu budhimuttanu.ammamarku headache anu
സത്യം
Parenting videos oru play list aakkane, shuffle aayi irikuvaa, playlist aakiyal nokkan eluppam aavum..
Sure👍
Mam ente mol lkg il aan , teacher paranju aval classil adangi irikkunnillaa, onnum sredhikkunnillann.veetil cartoons ellam kand aval number , alphabets, songs ellam padikum but nammal padippikkunbol concentret cheyyunnillaa.
Ith relate cheyth Video cheyyamtto
Thanks mam
Enikum bayankara deshym varum, kure thallu kitum monu, ethra vendenu vechalum cantrool pokum😔
Me too
Kuttikalude sound
Adhd ulla kuttiye engana padippikkunnath
Ente molum left hand Anu eyuthan bayangara madiya
Storege shelves price പറയുമോ
Around 1000₹
Good❤
Thank you❤️
🥰🥰🥰🥰
Pranthavum 3 il padikunavane padipikkan😮 molvate vegam padichirunnu evan pranth akkunnu😮
Hi nja calicut medical college aanu...mol 3 aanu pakshe ..eppozhum english malayaalam kuttivayikkan bhuthimuttsnu
Evideya മോൾ പഠിക്കുന്നത്???? School എത് ആണ്??
എന്റെ മോൻ 4 ക്ലാസ്സിലെത്തി അവനു ഒന്നും അറിയില്ല miss എങ്ങനെ റെഡിയാക്കും എന്നറിയില്ല 😔😔
10 th ethiyittum onnum ariyatha makkal undeda.. Don't worry.. Try your level best.. Readyakum..makkal thaniye irunnu padikkunnathinu entha cheyyendathennu Video cheyyamtto
Kutykalude pedi maran entha cheya. Anganvadi povan oke pediya 3 year. Same agel ulla kutykalumayi kalikan athra ishtamalla. Ennal kurachu koodi valiya kutykalude koode oke kalilkum nalla active aanu. Enthenkilum oru solution paranju tharo
Video cheyyam 👍
Arsithechi❤
മോൾ ഇപ്പോൾ lkg ആണ്
1,2,3
15 വരെ ക്ലാസ്സിൽ പഠിപ്പിച്ചു.
ഇതിൽ മോൾ 15 വരെ എഴുതുകയും പറയുകയും ചെയ്യും
പക്ഷേ ഓരോ leter കാണിച്ചു കൊടുത്താൽ പറയില്ല. ഞാൻ കുറേ പഠിപ്പിപ്പിച്ചു ഇപ്പോളും കൺഫ്യൂഷൻ ആണ്.
6 കാണിച്ചു കൊടുത്തു കുറച്ചു കഴിഞ്ഞു കാണിച്ചു കൊടുത്താൽ അറിയില്ല
എങ്ങനെ ഇത് ശരിയാക്കാം ഒന്ന് പറഞ്ഞു തരാമോ plz
Repeat cheythu padippikkuka.ethenkilum karyathodu Connect cheythu padippichal memoriyil nilkumtto☺️
Veed avdeya
Near AR camp, NGO quarters
ചിന്നങ്ങൾ പഠിപ്പിക്കാനുള്ള toys കാണിക്കാമോ?
Molk ethra age
6
Useful vedeo.
Thank you☺️
Mam, എന്റെ മൂത്ത മകൾ 7th ആണ് അവൾക്കു 2ക്ലാസ്സ് വരെ ഞാൻ ആണ് പഠിപ്പിച്ചിരുന്നത് പക്ഷെ 3,4കൊറോണ time ഒന്നും ശ്രദ്ധിക്കാതെ പോയി ഇപ്പോൾ തീരെ മാർക്ക് ഇല്ല ഒന്ന് ടെക്സ്റ്റ് പഠിക്കാറുപോലുമില്ല school ട്യൂഷൻ ഇവിടെ നിന്നും കിട്ടുന്ന പഠനം മാത്രം സ്വയം ഇരുന്നു ഒരു മണിക്കൂർ പഠിക്കാൻ എന്താ ചെയ്യുക എനിക്കു ചില സമയം nalla ദേഷ്യം ഉണ്ടാകും
5 th std മുതൽ കുട്ടികൾ സ്വയം ഇരുന്നു പഠിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് വീഡിയോ ചെയ്യാംട്ടോ..
@@arsithajain7668 okMam
Hi what is your qualification?
Msw in medical and psychiatry
Najum MSW
Msw nallathano.nigalk job undo
@@shabanashihab7683 amritha hospital work cheythirunu, ipo resing cheythu, out side india nala scope aanu
@@archanadivyesh8652 ningal regularayitt padichadano.or distent
1year 9 month kunjinu letters padipikamo
Paranju kodukkunnath kond kuzhappamilla.. But, writing nu samayamayittilla.. Oru 2 vayassinu sesham crayons okke koduthu thudangamtto..
Before children learn to write letters and words, they usually develop pre-writing skills through activities like drawing, coloring, and tracing shapes. These activities help children develop the fine motor skills and hand-eye coordination necessary for writing... Okay..?
Molu eth classilanu padikkunne?
Std 1