ความคิดเห็น •

  • @muhammedrabeeh6205
    @muhammedrabeeh6205 7 หลายเดือนก่อน +3

    എന്റെ മകൻ ഒമ്പതാം ക്ലാസ് പഠിക്കുന്നു അവനിക്ക് സ്വന്തമായിട്ട് എഴുതാനും വായിക്കാനും ഒന്നുമറിയില്ല ഉത്തരങ്ങൾ ചോദിച്ചാൽ അവൻ പറയും കണ്ടൊന്നു വായിക്കുകയില്ല

  • @FamidaN-du7js
    @FamidaN-du7js 6 หลายเดือนก่อน +3

    മകന് ഏഴു വയസ്സായി ആൾ രണ്ടാം ക്ലാസിൽ പഠിക്കുന്നു എഴുതാനും വായിക്കാനും അറിയില്ല. പല മെത്തേഡും ഞാൻ ഉപയോഗിച്ച് നോക്കി . ഒക്കെ മനപ്പാഠമാക്കി പഠിക്കുകയാണ്. ചോദിച്ചാൽ ഉത്തരം പറയും . പക്ഷേ എഴുതാൻ അറിയില്ല

  • @sijipr
    @sijipr 8 หลายเดือนก่อน +1

    എന്റെ മോൻ

  • @shanisureshshanisuresh4713
    @shanisureshshanisuresh4713 ปีที่แล้ว +1

    Good presentation

  • @ayanwould38
    @ayanwould38 ปีที่แล้ว +2

    എൻറെ മകൻ 6 ലാണ് പഠിക്കുന്നത് അവൻ പഠിച്ചതൊന്നും ഓർമ്മ നിൽക്കുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @johncymole.j5091
    @johncymole.j5091 ปีที่แล้ว +8

    Sir എൻ്റെ മകൻ യുകെജി ആണ് . അവനു പഠിക്കുന്ന ഒന്നും പിന്നെ ചോദിച്ചാൽ ഓർമ ഇല്ല ...എന്ത് ചെയ്യണം എന്ന് അറിയില്ല.

  • @TINTU999
    @TINTU999 2 ปีที่แล้ว +1

    Enikk മറവി und അമിത വർത്തമാനം അത് തന്നെ ith ഒഴിവാക്കാൻ വല്ല മാർഗവും undo plees parnju tharo

  • @SreejaR-cd5sc
    @SreejaR-cd5sc 5 หลายเดือนก่อน +1

    സാർ എൻ്റെ കുട്ടി ഇനി മൂന്നിൽ പഠിക്കുന്നു അവന് 1 മുതൽ 10 വരെ എഴുതാനോ വായിക്കാനോ അറിയില്ല ഞങ്ങൾ ഇനി അവനെ എന്ത് ചെയ്യണം

  • @shinumshinu1729
    @shinumshinu1729 3 หลายเดือนก่อน

    Sir എന്റെ മോൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു എഴുതാനും പറയാനും അറിയാം പക്ഷെ ചോദിച്ച ഉടനെ ചോദിക്കുമ്പോൾ ഓർമയില്ല എന്തു ചെയ്യും മറന്നുപോകാതിരിക്കാൻ

  • @abineshok9684
    @abineshok9684 ปีที่แล้ว +6

    എന്റെ മകൾ 5 th cls ഇൽ ക്ക് ജയിച്ചു. Ukg lkg ഒകെ നല്ലോണം പഠിച്ചു മാർക്ക്‌ വാങ്ങിയിരുന്നു.. പിന്നെ കൊറോണ വന്ന ശേഷം സ്കൂൾ പോകാതെ ഇരുന്നത് കൊണ്ട് പഠിച്ചത് മറന്ന് പോകുന്നു. പഠിക്കാൻ മടി ആണ്. ഒരു കാര്യം പറഞ്ഞു കൊടുത്താൽ 5 മിനിറ്റ് കൈഞ്ഞ് വീണ്ടും ചോദിച്ചാൽ ഓർമ കാണില്ല.

  • @jayasreenair4043
    @jayasreenair4043 4 หลายเดือนก่อน

    ഡോക്ടർ എന്റെ മോനും മറവി ഉണ്ട് ഡോക്ടറിനെ കോൺസൾട്ട് ചെയ്യണം എങ്ങനെയാണു അപ്പോയ്ന്റ്മെന്റ് എടുക്കണേ പ്ലീസ് റിപ്ലൈ

    • @PsychologistJayesh
      @PsychologistJayesh 4 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @abeychacko6607
    @abeychacko6607 2 ปีที่แล้ว +19

    എൻറെ കുട്ടിക്ക് ഓർമ്മക്കുറവുണ്ട് പഠിച്ച കാര്യം പഠിച്ച കാര്യം ആവർത്തിച്ചു ചോദിക്കുമ്പോൾ മറന്നുപോകുന്നു

  • @muhammedrabeeh6205
    @muhammedrabeeh6205 7 หลายเดือนก่อน

    മകൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു അവൻക്ക് സ്വന്തമായിട്ട് എഴുതാനും വായിക്കാനും അറിയുകയില്ല ഒക്കെ കാണാപ്പാഠമാണ് ഉത്തരങ്ങൾ ചോദിച്ചാൽ അവൻ പറയും ആ ചോദിച്ച ഉത്തരം എഴുതാൻ പറഞ്ഞാൽ അവൻ അറിയുകയില്ല എന്താണ് കാരണം ഡോക്ടർ എന്ന് പറഞ്ഞു തരൂ

    • @PsychologistJayesh
      @PsychologistJayesh 7 หลายเดือนก่อน

      It may be due to learning Problems. So consult me

  • @HaiHai-eb5qu
    @HaiHai-eb5qu ปีที่แล้ว

    എന്റെ മകൾ 2 ക്ലാസ്സിൽ പഠിക്കുന്നു ഭയങ്കര ഓർമ kuravaan

    • @PsychologistJayesh
      @PsychologistJayesh ปีที่แล้ว

      Ok. Book appointment and consult me

    • @HaiHai-eb5qu
      @HaiHai-eb5qu ปีที่แล้ว

      @@PsychologistJayesh ഇത് എവിടെ സ്ഥലം

    • @PsychologistJayesh
      @PsychologistJayesh ปีที่แล้ว

      @@HaiHai-eb5qu Thrissur

  • @bineeshan3559
    @bineeshan3559 2 ปีที่แล้ว +2

    എന്റെ മകൻ ukg std ലാണ് പഠിക്കുന്നത്. അവനു പഠിച്ചതൊന്നും ഓർമ നിൽക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്

  • @RinuIgnatious-ey5uo
    @RinuIgnatious-ey5uo ปีที่แล้ว

    5

    • @PsychologistJayesh
      @PsychologistJayesh ปีที่แล้ว

      കുട്ടിക്ക് കൂടുതൽ മറവി ഉണ്ടെങ്കിൽ കൺസൾട്ട് ചെയ്യുക

  • @anupamaAnish-e8n
    @anupamaAnish-e8n ปีที่แล้ว

    Enta molkum maravi prashnamanu ...kollam district anu engana consult cheyyum

    • @PsychologistJayesh
      @PsychologistJayesh ปีที่แล้ว

      Consult me online

    • @AthirarenyAthirareny
      @AthirarenyAthirareny 4 หลายเดือนก่อน

      എന്റെ മോനും deic യിൽ കാണിക്കുന്നു kollam

    • @Jamshi123-p6c
      @Jamshi123-p6c 29 วันที่ผ่านมา

      Please give ur contact Number​@@PsychologistJayesh

  • @soumyasoumya3171
    @soumyasoumya3171 3 หลายเดือนก่อน

    Lkg ukg nallom padichirinnu avanippol onnum ormakittunnilaa

  • @prajinisuni4274
    @prajinisuni4274 3 หลายเดือนก่อน

    tvm consultation undo

    • @PsychologistJayesh
      @PsychologistJayesh 3 หลายเดือนก่อน

      Illa. Only Thrissur. Online consultation available

    • @Jamshi123-p6c
      @Jamshi123-p6c 29 วันที่ผ่านมา

      ​@@PsychologistJayeshhow to contact you?

  • @shabanaanwer7151
    @shabanaanwer7151 11 หลายเดือนก่อน

    Sir ente kutti 2 classlanu padikunne avalu padikkan valare thazhayanu enthu 😒

  • @rajeswaryrajesh5523
    @rajeswaryrajesh5523 ปีที่แล้ว +1

    Same problem

  • @shaheermoorkkanad4248
    @shaheermoorkkanad4248 2 ปีที่แล้ว +2

    എനിക്ക് ഒർമ കുറവാന്നെ

    • @PsychologistJayesh
      @PsychologistJayesh 2 ปีที่แล้ว

      Test your memory

    • @smithap.s3777
      @smithap.s3777 ปีที่แล้ว +1

      How to test Dr. Which method is there to test our memory. Pls reply