896: ചെറിയ കുട്ടികളെ എങ്ങനെ രസകരമായി പഠിപ്പിക്കാം? | How to teach your young kids with games ?

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 297

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +82

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @harikrishnanb8171
      @harikrishnanb8171 3 ปีที่แล้ว +1

      Good information Dr
      Thank you

    • @_RAHI_RAFEE_
      @_RAHI_RAFEE_ 3 ปีที่แล้ว

      Thanks

    • @jasik9650
      @jasik9650 2 ปีที่แล้ว +5

      Spelling padippikkan oru eluppavazhi

    • @ZAA270
      @ZAA270 2 ปีที่แล้ว +1

      Tnx alot dr

    • @catamonicxs3425
      @catamonicxs3425 2 ปีที่แล้ว

      Dr do you know any online tuition for my 4th std son

  • @fareedamt9528
    @fareedamt9528 2 ปีที่แล้ว +64

    🥰🥰thanks ഒരുപാട് നന്ദി... ഞാൻ ടീച്ചർ ആകാൻ പഠിക്കാണ്. But എന്റെ മോനെ പഠിപ്പിക്കാൻ സമയം കണ്ടെത്തുന്നില്ല.. മറ്റു കുട്ടികളെ നല്ലോണം പഠിപ്പിക്കും.എങ്ങനെ പഠിപ്പിക്കാം എന്നെല്ലാം അറിയാം. എന്നാലും സ്കൂളിൽ കുട്ടികളോടുള്ള ക്ഷമ സ്വന്തം കുട്ടിയോട് കാണിക്കാൻ കഴിയുന്നില്ല 😢... ഇനി അത് പറ്റില്ല ന്നു ചിന്ത വന്നപ്പോൾ യൂട്യൂബിൽ നോക്കിയതാണ്.രണ്ടും വേണം സ്കൂളിലും വീട്ടിലും ഒരു പോലെ പഠിപ്പിക്കണം...ഇനി ഇന്ന് മുതൽ ഞാനും തുടങ്ങുവാണ് 😘😘... ഒരു പാട് നന്ദി.

    • @ridha9108
      @ridha9108 ปีที่แล้ว +2

      Ente same avashtha..... Studentsine nannayi padippikkum.... But swantham makkale padippikkaan kashtapedunnu

    • @athira0307
      @athira0307 ปีที่แล้ว +4

      സത്യം.വീട്ടിൽ ഒരു യുദ്ധത്തിനു ശേഷം വീഡിയോ കാണുന്ന ഞാൻ

    • @Kurrathul
      @Kurrathul ปีที่แล้ว +1

      നിങ്ങൾ എങ്ങനെ ആണ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കൽ... ഞാൻ ഇപ്പൊ ഒരു ഇന്റർവ്യൂ കഴിഞ്ഞു വന്നതേ ഉള്ളു... സെലക്ട്‌ ആവാണെകിൽ കുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്ന് അറിയില്ല...😢ഒന്ന് പറഞ്ഞു തരുമോ... Pre സ്കൂളിൽ ആണ് ഇന്റർവ്യൂ പോയത്.... അവരുടെ കോഴ്സ് ഒന്നും ചെയ്തിട്ടില്ല... ഇതിനൊരു മാർഗം പറഞ്ഞു തരുമോ..... Pls

  • @tiptapgamer6601
    @tiptapgamer6601 3 ปีที่แล้ว +142

    നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി ഇപ്പൊ അതൊരു വല്ലാത്ത ആരാധനയായിട്ടുണ്ട്..സർവശക്തൻ തങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും നൽകട്ടെ😍😍😍

  • @subhashinis3246
    @subhashinis3246 3 ปีที่แล้ว +22

    👍👍🙏🙏 കൊച്ചു മക്കളുള്ള എല്ലാ മത പിതാക്കളും കണ്ടിരിക്കേണ്ട usefull ആയ vedio. Thankyou sir

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +27

    Share Maximum

  • @sreekuttybaburaj7845
    @sreekuttybaburaj7845 ปีที่แล้ว +3

    Thank you so much doctor... എനിക്ക് 6 വയസ്സുള്ള മകനുണ്ട്.... ഇനി ഇത് ശ്രമിക്കാം.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +12

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @sijilirinju4661
    @sijilirinju4661 ปีที่แล้ว +5

    ശരിക്കും ഉപകാര ഞാൻ പഠിപ്പിക്കാൻ വേണ്ടി കൂടുതൽ സ്‌ട്രെസ് ആകുന്നു എന്തുചെയ്യും തലയിലോട്ടു കയറുന്നില്ല 😢

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 3 ปีที่แล้ว +8

    Dr ntey vdo kaanaan vannalum njan Duaday oro actions nokkikondirikkum. .Gud girl Duakuttyyy❤️😍😘💞💟

  • @namirabenna5259
    @namirabenna5259 2 ปีที่แล้ว +4

    Very useful 👍 video doctor. എനിക്കും dua. Na പോലെയുള്ള ഒരു മോൾ ഉണ്ട്. Thankyou doctor alla ummamarum. അനുഭവിക്കുന്ന പ്രസ്‌നമണ്

  • @farhanajmeer5840
    @farhanajmeer5840 3 ปีที่แล้ว +10

    🙏 rhymes ആയും കുഞ്ഞുങ്ങൾ പെട്ടെന്ന് പഠിക്കും.

  • @anupamagillan2427
    @anupamagillan2427 3 ปีที่แล้ว +16

    തമാശ രീതിയിൽ അല്ല സർ... എത്രയോ നല്ല ഒരു അറിവ് ആണിത് 😍.. പ്രേത്യേകിച്ചും ഈ സാഹചര്യത്തിൽ, പേരെന്റ്സ് ആണല്ലോ കുട്ടികളുടെ പ്രധാന അധ്യാപകർ..

    • @hannahudha3014
      @hannahudha3014 2 ปีที่แล้ว +1

      Njangal inganea cheyyarund

  • @seyyadalimubashira1743
    @seyyadalimubashira1743 2 ปีที่แล้ว +43

    5 Std മുതൽ 7 std വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന എളുപ്പ വഴി പറയാമോ Sir🙏🙏🙏

    • @fathimamajeed8658
      @fathimamajeed8658 2 หลายเดือนก่อน +1

      സർ
      പ്ലീസ് റിപ്ലൈ

  • @prasadkumar1732
    @prasadkumar1732 3 ปีที่แล้ว +11

    Duaku nalla kurumb undalle!!!!😃😃😃

  • @Safwanasworldyoutubechannel
    @Safwanasworldyoutubechannel หลายเดือนก่อน

    Njan ഇങ്ങനെയാണ് മോനെ പഠിപ്പിക്കാറ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് happy ആയി 😍

  • @shivanirachit892
    @shivanirachit892 3 ปีที่แล้ว +3

    Very beautiful video dr. Doctor paranja ee method aanu ivide molkkum use cheyyaar.... Hi Dua moluuuu....molude teacher.. teacher game ivideyum kalikaarund.. ivideyum Mia, saba, Rahee, Eathen, Jo, Dimple, may, June angane kure perund... love u Dua kuttyyy... god bless u.. 😍😍😍

  • @jainreji9363
    @jainreji9363 3 ปีที่แล้ว +7

    DUA IS SO SMART & LOVELY ❤😘THANK YOU DOCTOR 🙏

  • @prabhinibiju3726
    @prabhinibiju3726 3 ปีที่แล้ว +3

    Very gudmorning Dr ❤ Molu gudmornind da ❤❤❤ Dr paranjath correct aane ente molu Avni 4 age lkg il aane continues irunne padikkan madiya 🌹🌹🌹🌹🌹

  • @Thanveervlogs1
    @Thanveervlogs1 3 ปีที่แล้ว +7

    Dua molu...you are so lucky😍😍🥰

  • @colourfullhaniachoosjourne6817
    @colourfullhaniachoosjourne6817 2 ปีที่แล้ว +1

    Good ഇത്പോലെ വേണം കുട്ടികളെ പഠിപ്പിക്കാൻ

  • @sakeenasakeena4316
    @sakeenasakeena4316 11 หลายเดือนก่อน +1

    Usefull message ❤

  • @shuhailmm
    @shuhailmm ปีที่แล้ว

    4 kuttikal aakkanam first big fan 🎉❤

  • @seenababuraj6848
    @seenababuraj6848 3 ปีที่แล้ว +8

    Hi doctor. Correct anu ...stories paranju koduth,visual pictures ok kanichal children easy ayi capture cheyum.gd method👌👍😍

  • @lisymanikandan546
    @lisymanikandan546 3 ปีที่แล้ว +4

    Thank you sir....... 😍😍.......... Hai dua vaave......... ❤❤️............... 😊😊😊😊😊😊

  • @anaswarasreenivas8222
    @anaswarasreenivas8222 3 ปีที่แล้ว +3

    Thank you doc😊 ....enikkoru tip kitty ente kunjine padippikkan🙏

  • @ancybinu5574
    @ancybinu5574 3 ปีที่แล้ว +4

    👍🏻👍🏻cute and sweet Dua.. Happy Daughters Day..

  • @shafajaleel6368
    @shafajaleel6368 3 ปีที่แล้ว +18

    MaashaAllah...ur awesome sir...dua is lucky to have you as a father👍👍😍

  • @rinuraoof503
    @rinuraoof503 หลายเดือนก่อน

    വളരെ വളരെ ഉപകാരപ്രതമായി Thanks

  • @nafeesamisriya1064
    @nafeesamisriya1064 3 ปีที่แล้ว +4

    Mashaa allaaaah, sir ente molk numbers padikkan valare budhimuttaa. എന്തേലും idea പറഞ്ഞു തരുമോ?

  • @hazeenashafi2127
    @hazeenashafi2127 3 ปีที่แล้ว +2

    Thank you doctor and Dua molu.....very useful video......

  • @soumyadeepu6132
    @soumyadeepu6132 9 หลายเดือนก่อน

    Doctor first paranja reethiyil njan eante kuttiye padippikkarundu❤🥰 super 👌

  • @reenafernandez2186
    @reenafernandez2186 3 ปีที่แล้ว +8

    Very good teaching Doctor👍
    Dua is a smart, cute nd loving child😍

  • @abumisbahworld8240
    @abumisbahworld8240 3 ปีที่แล้ว +2

    Thanks docter good information duha mol masha allah good girl

  • @meeghujohn3290
    @meeghujohn3290 2 ปีที่แล้ว +4

    You are a good father respected doctor

  • @sukanyapm3490
    @sukanyapm3490 5 หลายเดือนก่อน

    എനിക്കും ഒത്തിരി ഇഷ്ടമായി 😍😍😍😍

  • @abhismohan.no.117
    @abhismohan.no.117 3 ปีที่แล้ว +2

    Thanku dr.valare nalla oru information aanu thanku so much dr.Dua molu Ummaaa

  • @sabeenasiraj2967
    @sabeenasiraj2967 3 ปีที่แล้ว +6

    Sir u r awsome..Caring father...dua kutty u r lucky...

  • @sanisamjad6338
    @sanisamjad6338 2 ปีที่แล้ว +8

    Thanks for this video.... So,,,,...god bless u &family.... ☺️ഇതു പോലെ ഉള്ള കുട്ടികളെ നന്നായി വളർത്താൻ സഹായിക്കുന്ന വീഡിയോ ചെയ്യണേ 🙏🏻🙏🏻🙏🏻

  • @bmcreations1409
    @bmcreations1409 3 ปีที่แล้ว +4

    Thank you dr.♥️engane avrk paranj manasilaki kodkka ennu bayangara tention aarnnu, padipikan iruthumbo thanne pressure kudum, ithu try cheynm, 👍

  • @aryalekshmischannel7030
    @aryalekshmischannel7030 3 ปีที่แล้ว +21

    Dr, 2nd std kuttikalae english, malayalam egana vayikan padipikandath. Please reply

  • @shuhailmm
    @shuhailmm ปีที่แล้ว

    ee video upakarapettu ente makn ippol midumidukkan aahn 🎉🎉🎉

  • @shifashams6162
    @shifashams6162 3 ปีที่แล้ว +2

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @rahibismail3967
    @rahibismail3967 ปีที่แล้ว

    Voice of the video from 5 to 45 . It's really awsome

  • @fathimathzuhara119
    @fathimathzuhara119 3 ปีที่แล้ว +4

    Thank you dr very good information ❤️ hai dua molu 🥰

  • @jagadammapk5823
    @jagadammapk5823 3 ปีที่แล้ว +13

    കുഞ്ഞു വാവക്കും ഡോക്ടർ സാറിനും നമസ്കാരം

  • @DivyaPv-dy3uj
    @DivyaPv-dy3uj ปีที่แล้ว

    Thank you Dr. Useful video

  • @ummuanas880
    @ummuanas880 3 ปีที่แล้ว +2

    Thanks Dr. Sir and qute molu

  • @valsadaniel6614
    @valsadaniel6614 3 ปีที่แล้ว +1

    Thanku Dr and Dua mol

  • @risanarisu4901
    @risanarisu4901 3 ปีที่แล้ว +3

    Very helpfull video❤️❤️❤️

  • @geethavm2426
    @geethavm2426 3 ปีที่แล้ว +2

    Very good വീഡിയോ

  • @fathimathulasna7109
    @fathimathulasna7109 3 ปีที่แล้ว +4

    Very useful information thank you sir😊

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +16

    Sir, you are a sincere doctor, sincere father and a sincere family man. God bless you and your family members.

  • @ourgustoworld.2959
    @ourgustoworld.2959 5 หลายเดือนก่อน

    Very nice and useful video..kudos to you.. thankyou

  • @fathima1935
    @fathima1935 3 ปีที่แล้ว +1

    Wooow....good idea....Thank you so much...very useful vedio

  • @Abhi-dhani-world
    @Abhi-dhani-world 3 ปีที่แล้ว +1

    Pretheshicha video super 👍

  • @lelibasil8299
    @lelibasil8299 3 ปีที่แล้ว +2

    Thankyou Docter 🙏 very useful information 😄

  • @rahulsr7214
    @rahulsr7214 3 ปีที่แล้ว +4

    ദുവാ മോൾ 💞

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว +3

    Thank you dr🙏dua molu🥰

  • @raas5349
    @raas5349 3 ปีที่แล้ว +1

    Sir inganeyulla videos Inyum ulpeduthanee

  • @prabhinibiju3726
    @prabhinibiju3726 3 ปีที่แล้ว +2

    Very thanks dr🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @haseenashajith9834
    @haseenashajith9834 2 ปีที่แล้ว +1

    Nice Dr🌹

  • @sachuzsachuz6188
    @sachuzsachuz6188 3 ปีที่แล้ว +3

    Hai Duakutty..... love you..... 🥰🥰🥰🥰

  • @jayaprabha6829
    @jayaprabha6829 3 ปีที่แล้ว +1

    Thankyou dr ji happy daughters day

  • @ammusthryambakam3304
    @ammusthryambakam3304 3 ปีที่แล้ว +4

    Well said👌🏻👍🏻😍

  • @Muhammad_yazim_
    @Muhammad_yazim_ 3 ปีที่แล้ว +3

    Thanks doctor 👍👍

  • @shameembinashraf1889
    @shameembinashraf1889 3 ปีที่แล้ว +2

    Duaa മോൾ ❤❤

  • @chembayiljamshiashraf147
    @chembayiljamshiashraf147 3 ปีที่แล้ว +1

    Dr.kum,Dua molkum nallath matram undavatte

  • @minhajtv2223
    @minhajtv2223 3 ปีที่แล้ว +1

    Dua mole othiri ishttayi😍😍😍

  • @sobham.d3506
    @sobham.d3506 3 ปีที่แล้ว +2

    കുഞ്ഞുവാവേ😘😘😘😘

  • @kalidask.dileep6954
    @kalidask.dileep6954 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ thanks docter 🌹🌹🌹🌹❤️❤️

  • @shalinikrishnan9817
    @shalinikrishnan9817 5 หลายเดือนก่อน

    ഞാൻ ദുവ മോളെ കണ്ട് വന്നതാണ്.❤❤❤

  • @neenumohan1736
    @neenumohan1736 ปีที่แล้ว

    Thanks for useful information

  • @hasnak6543
    @hasnak6543 2 ปีที่แล้ว +1

    Thank you sir😍👍🏻👌🏻

  • @ummukulsupk1499
    @ummukulsupk1499 2 ปีที่แล้ว

    Very good sir orupad upagaramayi

  • @shareefaparayil1894
    @shareefaparayil1894 2 หลายเดือนก่อน

    Usefull vedio😊

  • @aleenajacob5504
    @aleenajacob5504 3 ปีที่แล้ว +4

    Dr D🙏

  • @shajishan1043
    @shajishan1043 3 ปีที่แล้ว +7

    U r such a wonderful Dr 🥰🥰

  • @yesumathipk9350
    @yesumathipk9350 3 ปีที่แล้ว +1

    All the best baby....

  • @syammh9778
    @syammh9778 2 ปีที่แล้ว +2

    ഒത്തിരിപേർക്ക് അറിയാത്ത കാര്യമാണ് doctor ഇപ്പൊ പറഞ്ഞ കാര്യങ്ങൾ...മനസ്സിലാവുന്ന രീതിയിൽ വളരെ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു.. വീഡിയോ ശെരിക്കും skip ചെയ്യാതെ കാണാറുണ്ട്.. അവതരണ രീതി ❤️❤️❤️👌... 😊.. മോളും🥰 👌

  • @iamnote7013
    @iamnote7013 3 ปีที่แล้ว

    ഇങ്ങനെ ഞാൻ എന്റെ,2കുട്ടികളെ വെച്ച് ചെയ്യാറുണ്ട്

  • @sharfeenae6019
    @sharfeenae6019 3 ปีที่แล้ว +1

    Thanks gud information 👍🏻

  • @sreedivyasreejith2714
    @sreedivyasreejith2714 ปีที่แล้ว

    Very useful vedio 👍

  • @asmaponnani7833
    @asmaponnani7833 3 ปีที่แล้ว +1

    Very usefull Sir👍👍👍

  • @geethaulakesh7564
    @geethaulakesh7564 3 ปีที่แล้ว

    Hi molu❤️ Thank you doctor 🙏🙏🙏 by molu

  • @bobinkrishna
    @bobinkrishna ปีที่แล้ว

    Thank you doctor 🙏

  • @kunjonkunjol8555
    @kunjonkunjol8555 2 ปีที่แล้ว

    താങ്ക്യൂ സർ വളരെ usefull vidio

  • @AryaPraveen-o4c
    @AryaPraveen-o4c 3 หลายเดือนก่อน

    Usefull msg dr tnq

  • @sruthymaneesh3767
    @sruthymaneesh3767 3 หลายเดือนก่อน +1

    Dr ഞാൻ dr പറഞ്ഞതുപോലെ ഓക്കേ പഠിപ്പിക്കുന്നുണ്ട് അപ്പോൾ മോൾ പഠിക്കാൻ ഇരിക്കുന്നുണ്ട് പക്ഷേ exm ഇടുമ്പോൾ അറിയില്ല എന്ന് പറയും plz റിപ്ലൈ 🙏 എന്താണ് എന്ന് പറയും പക്ഷേ spelling എടുത്തില്ല എത്ര എഴുതിയാലും spelling കാണാതെ എഴുതില്ല ഇതിന് എന്താണ് ഒരു പരിഹാരം എന്ത് ചെയ്യാൻ പറ്റും. നേരുത്തേ നന്നായിട്ട് എഴുതുമായിരുന്നു. ഇപ്പോൾ ആണ് ഇങ്ങനെ നേരുത്തേ Kerala syllabus ആയിരുന്നു ഇപ്പോൾ CBSEആണ് husband ന് ജോലി സംബന്ധമായി സ്ഥലം മാറി വരേണ്ടതിനാൽ ആണ് സ്കൂൾ മാറ്റേണ്ടി വന്നത് ഇവിടെ കേരള സിലബസ് ഉള്ള സ്കൂൾ ഇല്ലാത്തതുകൊണ്ടാണ് സിബിഎസിൽ ചേർക്കേണ്ടി വന്നത് നാലര വയസ്സ് ഉള്ളൂ മോൾക്ക് ഇപ്പോൾ UKG ഇൽ ആണ് പഠിക്കുന്നത്

  • @aswinmg-fz5se
    @aswinmg-fz5se 3 ปีที่แล้ว +28

    ചെറിയ കുട്ടികളെ എങ്ങനെ.കൂടുതൽ ചോറ് തീറ്റിക്കാം എന്ന് ആണ് ഞങ്ങളുടെ പ്രശ്നം 😁😁
    ചെക്കൻ ബേക്കറി സാധനങ്ങൾ തിന്നു ശീലമായി 😁😁

    • @m.r.z_nihal
      @m.r.z_nihal 3 ปีที่แล้ว +1

      Bakeri vagathirikuka pakaram frunds vagikodukuka

    • @beatricebeatrice7083
      @beatricebeatrice7083 3 ปีที่แล้ว +5

      ചോറ് അധികം കഴിപ്പിക്കരുത്. ചോറിനുപകരം ചപ്പാത്തിയും vegetables ഉം അല്ലെങ്കിൽ fish ഉം ആക്കുക. ഗോതമ്പ് ആഹാരം കൂടുതൽ ആക്കുക.കൂടാതെ fruits, fresh milk കൊടുക്കുക. oats, ragi, cholam ഇവയുടെ മാവിൽ ഉപ്പുമാവ്, പുട്ട് ഉണ്ടാക്കി കൊടുക്കുക.ഇവയൊക്കെ കൊടുത്തു ശീലിപ്പിക്കുക. ദിവസവും 3/4 ബദാം വെള്ളത്തിൽ കുതിർത്തു രാവിലെ കൊടുക്കുക.Sweet items ഉം ബേക്കറി items ഉം avoid ചെയ്യുക. വെള്ളം ധാരാളം കൊടുക്കുക. മക്കൾ healthy ആയി വളരും.ബുദ്ധിശക്തിയും കൂടുതൽ ഉണ്ടാകും.

    • @Ashraf-rw4pc
      @Ashraf-rw4pc 3 ปีที่แล้ว

      Ou

  • @raas5349
    @raas5349 3 ปีที่แล้ว +2

    Sir
    Thank you sooo much
    Duaappee😘😘🥰🥰

  • @SMOOTH931
    @SMOOTH931 2 หลายเดือนก่อน

    എന്റെ മോളുടെ പേര് ദുഅ ആണ്.❤

  • @lathanair5634
    @lathanair5634 3 ปีที่แล้ว +1

    Informative video

  • @noorafaisii2186
    @noorafaisii2186 2 ปีที่แล้ว

    Thank u sir for d effective techniques 🤗

  • @jinivincent3086
    @jinivincent3086 3 ปีที่แล้ว

    Thank you doctor for such a giving nice information

  • @manjusabu7169
    @manjusabu7169 3 ปีที่แล้ว +2

    Thank you dr

  • @selvakumarkumar4350
    @selvakumarkumar4350 3 ปีที่แล้ว +3

    Thank you sir

  • @mariyammasalim6063
    @mariyammasalim6063 3 ปีที่แล้ว

    Thank you Dr upakarappedunna vedio Dua molk Tata umma

  • @Esathankam
    @Esathankam 7 หลายเดือนก่อน

    Amboo suupr pwli sirr.. Thanku thanku so much🥰🥰🥰🥰🥰

  • @binusabinai6440
    @binusabinai6440 3 ปีที่แล้ว +2

    വളരെ ഗുണകരമായ വീഡിയോ ❤

  • @shahadanasanu4694
    @shahadanasanu4694 2 ปีที่แล้ว

    Informative vdeo👍👍