ഗരം മസാലയുടെ ഒര്‍ജിനല്‍ റെസിപ്പി | Garam Masala Recipe in Malayalam

แชร์
ฝัง

ความคิดเห็น • 47

  • @memoriesofhomecooking4597
    @memoriesofhomecooking4597 2 ปีที่แล้ว +1

    Must video to watch...

  • @beutifuldreams2064
    @beutifuldreams2064 3 ปีที่แล้ว

    താങ്ക്സ്

  • @divya-ru2lv
    @divya-ru2lv 3 ปีที่แล้ว +1

    Many thanks for sharing this recipe. I was eagerly waiting for this one... Will let you know how it turned out...

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 ปีที่แล้ว

    Welcome Dear

  • @beutifuldreams2064
    @beutifuldreams2064 3 ปีที่แล้ว +7

    ഒരു request...
    ഡിസ്ക്രിപ്ഷനിൽ. ഉണ്ടാക്കുന്ന ഐറ്റംസ് സാധനങ്ങളുടെ പേരും അളവും കൊടുത്താൽ വളരെ നന്നായിരിക്കും..

  • @sojajose9886
    @sojajose9886 6 หลายเดือนก่อน +1

    Thank you PACHAKAM for this useful tip

  • @nirmalan7535
    @nirmalan7535 3 ปีที่แล้ว +3

    Very useful... Thank you

  • @rkpk6313
    @rkpk6313 3 ปีที่แล้ว +2

    Chechi de stalam evideya? chicken masala cheyamo

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 ปีที่แล้ว +2

    Adipoli Suparanu Ketto

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 ปีที่แล้ว +1

    സൂപ്പർ. ഞാൻ ആദ്യം കാണിച്ച നാല് ചേരുവകൾ മാത്രമെ ചേർക്കാറുള്ളൂ 👌👌👌

  • @King-kingABC
    @King-kingABC ปีที่แล้ว +2

    👍

  • @babythomas8386
    @babythomas8386 11 หลายเดือนก่อน +1

    Very good Thank you

  • @bindusuresh8088
    @bindusuresh8088 3 ปีที่แล้ว +1

    Thank U

  • @shynijayaprakash2994
    @shynijayaprakash2994 3 ปีที่แล้ว +2

    Super 👌 🤩🤩

  • @honeyantony114
    @honeyantony114 3 ปีที่แล้ว +1

    Thanks

  • @shyniachus3528
    @shyniachus3528 3 ปีที่แล้ว

    Good job chechi

  • @vinodnayanarvengayil903
    @vinodnayanarvengayil903 ปีที่แล้ว +1

    Very Good

  • @shamnavijayakumarvijayakum3227
    @shamnavijayakumarvijayakum3227 ปีที่แล้ว +1

    Super

  • @GrandmasKitchenkerala
    @GrandmasKitchenkerala 3 ปีที่แล้ว +1

    വാങ്ങുകയാണ് പതിവ്. ഇനി ഈ കൂട്ട് ഒന്ന് ഉണ്ടാക്കി നോക്കാം👍👍👍

  • @shamsuddeen1394
    @shamsuddeen1394 ปีที่แล้ว +2

    ഇതിലുള്ള കറുവപ്പട്ട ഒറിജിനൽ അല്ല. വറുത്ത് പൊടിച്ചാൽ യഥാർത്ഥ മണം കിട്ടില്ല.

  • @vaheedaharif6235
    @vaheedaharif6235 หลายเดือนก่อน +1

    Ith kazhuki clranaakkiyittaanu unakki podikkunth podikkunathin munp roast cheyyanam athalle nallath

  • @zayidsk4518
    @zayidsk4518 3 ปีที่แล้ว +3

    aiisuppr

  • @malayalamandenglishfairyta6857
    @malayalamandenglishfairyta6857 3 ปีที่แล้ว +2

    കുറഞ്ഞ ചിലവിൽ ഒരു കേക്ക് ഉണ്ടാക്കുന്നതിൻ്റെ വീഡിയോ ഇടുമോ

  • @basheerph8940
    @basheerph8940 7 หลายเดือนก่อน +1

    ജാതിപത്രി താക്കോലം 10 എണ്ണം പറഞ്ഞത് ഏങ്ങനെ 10ഗ്രാം ആകും പത്രി കൂടുതൽ യാൽ ആകെ പ്രശ്നമാവും

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  7 หลายเดือนก่อน

      ഒരു തക്കോലം 1g ആണ്. അത് പോലെ ജാതിപത്രിയും. (ഞാൻ ഉപയോഗിച്ചത്) വലുത് ആണെങ്കിൽ weight അനുസരിച്ച് എടുത്താൽ മതി

    • @basheerph8940
      @basheerph8940 7 หลายเดือนก่อน

      @@PACHAKAMCHANNEL അതെ വലുത് ആണെങ്കിൽ തൂക്കം വ്യത്യാസം ഉണ്ടാവും

  • @mathewgeorge957
    @mathewgeorge957 2 ปีที่แล้ว

    Mam , ഒരു സംശയം ...
    Cloves - 10gms or 2 tbs
    Black pepper - 10gms or 1 tbs
    ഇത് എന്താ ഇങ്ങനെ ...
    Confusion ആയി.
    Please help

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      2 tbs cloves 10gആണ്, 1 tbs pepper 10g ആണ്.

    • @mathewgeorge957
      @mathewgeorge957 2 ปีที่แล้ว

      ഇപ്പോ മനസ്സിലായി ... ആദ്യം ഒന്നും മനസ്സിലായില്ലായിരുന്നു.
      Thanks Mam

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      🥰👍