ഈ ആരാധനയിലൂടെ അമ്മ നിന്റെ ഭവനത്തിൽ കടന്നുവന്നു നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024

ความคิดเห็น • 312

  • @BinduFathima
    @BinduFathima หลายเดือนก่อน +2

    എന്റെ അമ്മ മാതാവ് ജോലി ഇല്ലാതെ വലയുന്ന മക്കളെ അമ്മ യുടെ കരങളി ൽ സമർപ്പിക്കുന്നു

  • @user-th8gq8ux5k
    @user-th8gq8ux5k หลายเดือนก่อน +5

    അമ്മേ മാതാവേ ഞാൻ ഒരുപാട് മനസ് വേദനിച്ച് ആണ് ജീവിക്കുന്നത് ഇങ്ങനെ വേദനിച്ച് ജീവിക്കാൻ എനിക്ക് വയ്യ അമ്മേ😭😭😭😭😭😭😭😭😭

  • @vargheseyohannan30
    @vargheseyohannan30 หลายเดือนก่อน +5

    മാതാവേ എൻ്റെ മക്കളെ ദൈവകൃപയിൽ നിലനിർത്തണമേ പഠിക്കാൻ ബുദ്ധി കൊടുക്കണമേ

  • @mxgaming4289
    @mxgaming4289 หลายเดือนก่อน +5

    എന്റെ മാതാവേ എന്റെ സാമ്പത്തിക മുട്ടുകൾ മാറാൻ കൃപ നൽകേണമേ ആമേൻ bincy

  • @Tech-Tron
    @Tech-Tron หลายเดือนก่อน +1

    അമ്മ മാതാവേ എൻറെ മക്കളെ കഴിവ് കുറവും ബലഹീനതകളും അമ്മ മാതാവിന് സമർപ്പിക്കുന്നു അവരിൽ ആയിരിക്കണം

  • @Lincy-m5i
    @Lincy-m5i หลายเดือนก่อน +8

    എന്റെ അമ്മേ എന്റെ കുഞ്ഞിനെ സൗഖ്യ പെടുത്തേണമെ

  • @chinnammajoy7563
    @chinnammajoy7563 หลายเดือนก่อน +10

    മാതവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ അമ്മേ എന്നെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമമേ

  • @binyalexander8463
    @binyalexander8463 หลายเดือนก่อน +16

    അമ്മേ മാതാവേ എൻ്റെ വീട്ടിൽ വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. എൻ്റെ കടഭാരങ്ങൾ തീർക്കാൻ സഹായിക്കണേ

    • @sheebanila9004
      @sheebanila9004 หลายเดือนก่อน

      Amme mathave ente Kudmpathe thodanamme ente
      Makale Ammayoude Karagalil Tharunnu❤❤❤ammeeeee

  • @AnnElviya
    @AnnElviya หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ആശ്രയമേ കൃപാസന പ്രസാദ വര മാതാവേ പാപികളായ ഞങ്ങളെ കരുണ പൂർവ്വം കാത്തു പരിപാലികേണമേ 🙏🙏🙏അമ്മേ എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു 🙏🙏🙏ഒരു വലിയ കരാർ ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏വണ്ണം കുറച്ചു തരണേ അമ്മേ 🙏🙏🙏പരിശുദ്ധ അമ്മേ മോൾക്ക് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും പഠിച്ചതെല്ലാം ഓർമയിൽ നിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏

  • @ShineeSiddisavad
    @ShineeSiddisavad หลายเดือนก่อน +1

    അമ്മേ എൻറെ ഉടമ്പടി എല്ലാം സാധിച്ചു തരണമേ അമ്മയുടെ മുമ്പിൽ ഞാൻ വലിയൊരു സാക്ഷിയായി നിൽക്കുവാൻ സാക്ഷാൽ നിൽക്കുവാൻ

  • @user-zh6rm1cf1g
    @user-zh6rm1cf1g หลายเดือนก่อน +10

    അമ്മേ മാതാവേ എൻറെ വീട്ടിൽ ഒന്ന് വരണമേ.എൻറെമകളുടെവയറിലെഅസുഖംമാറ്റിതരണമേ

  • @ChrisChristeena
    @ChrisChristeena หลายเดือนก่อน +4

    അമ്മേ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മാതാവേ എല്ലാ മക്കളെ അനുഗ്രഹിക്കേണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ മകളുടെ മക്കളെയും കാത്തുകൊള്ളേണമേ മാതാവേ അവർക്ക് കൊടുത്ത സഹായത്തിന് നന്ദി പറയുന്നു അമ്മേ മാതാവേ മക്കളുടെ അപ്പ മരിച്ചുപോയി അമ്മേ ഒരു വർഷമായി അമ്മയെ മരിച്ചുപോയിട്ട് അവിടെ കാത്തോളണേ കുഞ്ഞുമക്കൾ ആണ് നാലു മക്കളുണ്ട് മാതാവേ അവരെ അനുഗ്രഹിക്കേണമ അമ്മേ

  • @user-jw3mw9ic3l
    @user-jw3mw9ic3l หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ഉടമ്പടി മുന്നോട്ടു പോകുവാൻ സാധിക്കുന്നില്ല അമ്മേ എന്നെ സഹായിക്കണം അമ്മേ ഞാൻ വിശ്യ്‌സിക്കുന്ന അമ്മ എന്നെ കൈപിടിച്ച് നടത്തുമെന്നും ദൈവത്തിൽ വിശ്യ്‌സിക്കുന്ന ആമേൻ

  • @sasikumarhwc4710
    @sasikumarhwc4710 หลายเดือนก่อน +5

    ഞങ്ങളുടെ കുംബത്തിനു വേണ്ടിയും ഈ പ്രാർത്ഥന കിട്ടണമെന്ന് മാതാവിൻ്റെ നാമത്തിൽ ആഗ്രഹിക്കുന്നു ദർത്ത് അഡ്മിറ്റാണ് അമ്മയുടെ കരസ പർ ശം ഉണ്ടാകേണമേ

  • @joysonchalissery
    @joysonchalissery หลายเดือนก่อน +1

    അമ്മേ പരിശുദ്ധ കൃപസനം മാതാവ്നോട് ഞങ്ങൾളുടെ നിയോഗം സമർപ്പിച്ചു പൃർതഥന സൃകരികണമേ ആമ്മേൻ കൃപ ചൊരിഞ്ഞ് എനിക്ക് സാഷൃം പറയുന്നത് സാധിച്ചു തരണം ആമ്മേൻ 🙏🙏🙏🙏

  • @sicyjason366
    @sicyjason366 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ വരണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 หลายเดือนก่อน +1

    മാതാവേ എന്റെ ഹൃദയം ശുദ്ധമാക്കേണംമേ എനിക്ക് പല വിധ ചിന്തകൾ അലട്ടുന്നു എന്നെ അമ്മയുടെ സാക്ഷി ആക്കേണമേ 🙏🙏

  • @user-we9eq2lf9c
    @user-we9eq2lf9c หลายเดือนก่อน +1

    ഉടമ്പടിയിൽ തന്നെ ജീവിക്കാൻ എനിക്ക് മനസ്സുണ്ടാകണം കർത്താവ് എന്നെ അനുഗ്രഹിക്കേണമേ പ്രവർത്തിക്കണേ എനിക്കൊരു അടയാളം തരണമേ കർത്താവേ നീയല്ലാതെ ആരുമില്ല കർത്താവേ എൻറെ മാതാവേ നിൻറെ തിരു കുമാറിനോട് പറയണേ ആമേൻ

  • @jecentstube7802
    @jecentstube7802 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും പരിശുദ്ധ ആത്മാവിനെ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ഷിനോബ് വര്ഗീസ് റോസ് മാരി വര്ഗീസ് മാതാവിന്റെ ചിറകിന് കീഴ്ൽ കത്തു കൊള്ളണമേ മോന് pr ന് വേണ്ട എല്ലാ വഴി കളും തുറന്ന്‌ തരണമേ

  • @AbinDevasia-mt9uy
    @AbinDevasia-mt9uy หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @fancysugathan6278
    @fancysugathan6278 หลายเดือนก่อน +1

    മാതാവേ മക്കളെ കാത്ത് രക്ഷിക്കണമേ മാതാവേ ഇന്ന് interview ന് പോകുന്ന മോൾക്ക് എളുപ്പം ആക്കി മാറ്റണമെ മാതാവേ🙏🙏🙏🙏

  • @AnnElviya
    @AnnElviya หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മോനു മാൾട്ടേയിൽ പോകുന്നതിനുള്ള ടിക്കട്ടും വിസയും ഈശോയെ മാതാവേ കമ്പിനി എടുത്തു തരണേ 🙏🙏🙏ഞങ്ങളെയും ഒന്ന് ഉയർത്തു ഈശോ ഞങ്ങളെയും ഒന്ന് രഷിക്കു ഈശോ ഞങ്ങൾക്കു ആരുമില്ല ഈശോ ഒരു സഹായത്തിനു 🙏🙏🙏എന്റെ ദൈവമേ എന്റെ കർത്താവെ എത്രയും വേഗം മാൾട്ടേയിൽ പോകാൻ സാധിക്കണേ 🙏🙏🙏എന്റെ ഈശോയെ എന്റെ മാതാവേ 20 തിയതിക്കു മുൻബായി ബയോഡേറ്റ അഴച്ചു കൊടുത്തതിനു കമ്പിനി മറുപടിയായി മാൾട്ട കമ്പിനി ഇങ്ങോട്ട് മാതാവിന്റെ അത്ഭുതത്താൽ വിളിക്കണേ 🙏🙏ക്ന്റെ അമ്മേ ഞങ്ങളെ പറ്റിക്കല്ലേ അമ്മേ 🙏ഞങ്ങൾ തട്ടിപ്പിന് ഇരയാക്കല്ലേ അമ്മേ ഞങ്ങളെയും ഒന്ന് ഉയർത്തു നന്ദി ഞങ്ങളെയും ഒന്ന് രഷിക്കു ആമ്മേൻ 🙏🙏🙏🙏❤️🌹💕💗💞

  • @joyalbert8255
    @joyalbert8255 หลายเดือนก่อน +1

    ഇശോയെ ജെയിസന് നല്ല മനസ്സ് കൊടുത്ത് എല്ലാ കാര്യങ്ങളും . നല്ലത് പോലെ ചെയ്യൻ ഉള്ള മനസ്സ് കൊടുക്കണെ മാതവേ ഇശോയെ

  • @Tech-Tron
    @Tech-Tron หลายเดือนก่อน +1

    അമ്മ മാതാവേ യുകെയിൽ ഉള്ള എൻറെ മൂത്ത മോന് നല്ലൊരു ജോലി കിട്ടാൻ അമ്മ മാതാവിൻറെ വിശുദ്ധി നൽകി കൃപ നൽകേണമേ

  • @shijo.josephjoseph1106
    @shijo.josephjoseph1106 หลายเดือนก่อน +1

    അമ്മേ. മാതാവേ എന്റെ വീട്ടിലേക്കുള്ള വഴിയുടെ തടസങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കേണമേ അമ്മേ

  • @user-os4ym1dx1z
    @user-os4ym1dx1z หลายเดือนก่อน

    അമ്മേ മാതാവേ എൻറ വീട്ടിൽ വരണമേ എൻ്റെ കുടുബതേയും എൻ്റെ കുടുമ്പത്തിൽ ഉള്ളവരെയും അനു ഹ്രഹിക്കണമേ ആമേൻ

  • @akhilvs4053
    @akhilvs4053 หลายเดือนก่อน +1

    അമ്മയുടെ മകളുടെ വിഷമം മാറ്റി തരണം ഈ വാഹനം വാങ്ങാൻ വരുമെന്ന് പറഞ്ഞവർ വരണമേ മാതാവേ ആമേൻ

  • @indiranair5037
    @indiranair5037 หลายเดือนก่อน +1

    വഴി തെറ്റി പോകുന്നു എല്ലാ മക്കളെയും നേർ വഴി കാട്ടി കൊടുക്കണമെ ആമേൻ

  • @jecentstube7802
    @jecentstube7802 หลายเดือนก่อน +1

    അമ്മേ ഈ കുടുംബത്തെ കാത്തു കൊള്ളണമേ

  • @veenag378
    @veenag378 หลายเดือนก่อน +5

    അമ്മേ എന്റ വീട്ടിൽ ഒന്ന് വാ അമ്മേ എന്റ മോളയും നിന്റ മോളക്കി മാറ്റാണെ നമുക്കുവേണ്ടി പിടക ൾ സഹിച്ച പിതാവിന്റെ സഹനങ്ങൾ എന്റെ മോളെയും മനസിക്കാൻ അവസരം ഒരുക്കി അവള ഒരു നല്ലമോളക്കണേ പിതാവേ എന്റ കടങ്ങൾ തീർത്തു തരണേ പിതാവേ ആമേൻ 🙏🏻

  • @KuWt-ro8gf
    @KuWt-ro8gf หลายเดือนก่อน +1

    അമ്മേ കൃപാസനം പ്രസാദവര മാതാവേ സെപ്റ്റംബർ മാസത്തിൽ എനിക്ക് കുവൈറ്റിൽ നിന്നും നാട്ടിലേക്ക് വരാൻ സാധിക്കണേ ഒക്ടോബർ മാസം അമ്മയുടെ മടിത്തട്ടിൽ വന്ന് എനിക്കും ഉടമ്പടി എടുക്കാൻ അനുഗ്രഹം തരണമേ ആമേൻ

  • @renjithasijusiju5787
    @renjithasijusiju5787 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കടം തീർത്തു തരണമേ അമ്മേ

  • @SusammaSunny-ws7tb
    @SusammaSunny-ws7tb หลายเดือนก่อน

    ഈശോയെ, നാളെ പരീക്ഷ എഴുതുന്ന ആൽവിനെയും എല്ലാവരെയും അവിടുത്തെ കരങ്ങൾ നീട്ടി അവരെ അനുഗ്രഹിക്കണമേ, അവൻ്റെ മാനസിക സമ്മർദ്ദം മാറ്റി അനുഗ്രഹിക്കണമേ, നല്ലൊരു വിജയത്തിന് വേണ്ടി അനുഗ്രഹിക്കണമേ അമ്മേ മാതാവേ അവിടുത്തെ ക്യപ കൂടെ ഇരിക്കണമേ

  • @mariyacelin7792
    @mariyacelin7792 หลายเดือนก่อน +1

    എന്റെ ഈശോയെ ക്ഷമിക്കാൻ കൃപ തരണേ അമ്മേ എന്നെ മനസിലാക്കാനും എന്നെ സപ്പോർട്ട് ചെയ്യാനും ആരുമില്ല.

  • @BindhuBindhu-go9vi
    @BindhuBindhu-go9vi หลายเดือนก่อน

    യേശുവേ പൃഥ്ൽ എന്നാ മകന്റെ ക്യാഷ് പ്രശ്നം എല്ലാം പരികരിക്കണേ മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gladisgeorge.c3530
    @gladisgeorge.c3530 หลายเดือนก่อน +1

    അമ്മേ എൻ്റെ ആശ്രയമേ🌹

  • @user-ou3iz4pz3u
    @user-ou3iz4pz3u หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ അമ്മയുടെ മുട്ട് വേദന മാറ്റിത്തരണമേ അമ്മ മാതാവേ❤️😂🌹

  • @ShineeSiddisavad
    @ShineeSiddisavad หลายเดือนก่อน

    അമ്മേ മാതാവേ എൻറെ കടങ്ങളെല്ലാം തീർത്തു തരണമേ എൻറെ കേസ് വെറുതെ പോവാൻ അമ്മ എന്നെ സഹായിക്കണമേ എനിക്ക് ആരുമില്ല എൻറെ അമ്മയിൽ ഞാൻ ആശ്രയിച്ചു എന്നും ഞാൻ ജീവിക്കുന്നു

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ സമ്പത്തിക്കും ആയി ഉയര്യതേണമേ aamen🙏🙏🙏🙏🌹🌹🌹🌹🙏🌹

  • @rajanrajan9605
    @rajanrajan9605 หลายเดือนก่อน +1

    എൻ്റെ മോൾക്ക് ജോലി കിട്ടണെ മാതാവേ

  • @user-bq7vd3yl3m
    @user-bq7vd3yl3m หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @mariyabiju6766
    @mariyabiju6766 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @BindhuBindhu-go9vi
    @BindhuBindhu-go9vi หลายเดือนก่อน

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ എന്നും ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏👍

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +11

    മാതാവേ ഞങ്ങൾക്ക് കടബാധ്യത ഇല്ലാതെ മുൻപോട്ട് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

    • @user-yk7eq7fw4k
      @user-yk7eq7fw4k หลายเดือนก่อน +1

      അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @rajisajeev8944
    @rajisajeev8944 หลายเดือนก่อน +1

    അമ്മ മാതാവേ ബാങ്കിൽനിന്നും തിരക്കിവരല്ലെ

  • @anjanagopidas1278
    @anjanagopidas1278 หลายเดือนก่อน

    മാതാവേ എന്റെ അഖിലേട്ടന്റെ നടുവേദന മാറ്റി കൊടുക്കേണ….അമ്മേ നന്ദി…

  • @lucymathew7570
    @lucymathew7570 หลายเดือนก่อน

    . എന്റെ അമ്മേ എബിന് അനുഗ്രഹിക്കണമേ അവന്റെ ജോലി തെറ്റുകൂടാതെ ചെയ്യുവാൻ സഹായിക്കണമേ. ശ്രദ്ധ കൊടുക്കണമേ. ജഞാനം അയച്ചു കൊടുക്കണമേ ആമ്മേൻ

  • @bincyjoseph4491
    @bincyjoseph4491 หลายเดือนก่อน

    അമ്മെ മാതാവേ ജൂലൈ 19 നു അനുഗൃഹം ചൊരിയണമേ...🌹🙏🙏🙏

  • @ShineeSiddisavad
    @ShineeSiddisavad หลายเดือนก่อน +1

    എൻറെ മോന് നല്ലൊരു ജോലി ലഭിക്കാനും അമ്മയുടെ സഹായം തേടുന്നു എൻറെ കാര്യങ്ങൾ എല്ലാം നടക്കാൻ ഞാൻ അമ്മയുടെ സഹായം തേടുന്നു

  • @sumavarghese205
    @sumavarghese205 หลายเดือนก่อน +1

    Ammae Mathave Yenta Kayil Kasurupam Onnum Yella Yennalam Ante Mathavinode
    Ante Aavishagalyellam
    Ante Mathavinode Prathrikkunnu Ammae Amen Amen Amen Amen 🙏🙏🙏🙏

  • @sudhagopinathan6463
    @sudhagopinathan6463 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ഉടമ്പടി അമ്മ ഏറ്റെടുത്തോ എന്റെ ഉടമ്പടി അമ്മ സ്വീകരി ചെങ്കിൽ എന്റെ അമ്മ എന്റെ വീട്ടിൽ വരണം

  • @ajithasuresh8028
    @ajithasuresh8028 หลายเดือนก่อน +1

    സഞ്ചരിക്കുന്ന എന്റെ അമ്മ മാതാവേ ഞാൻ വാടകക്ക് ആണ് താമസം എനിക് ഒരു വിട് ഇല്ല കടവും രോഗവും എല്ലാം എന്റെ ജീവിതം വഴി മുട്ടി എന്തു ചെയ്യണം എന്ന് അറിയില്ല സഞ്ചരിക്കുന്ന എന്റെ അമ്മ മാതാവേ ഇശോ പിതാവേ എന്റെ ഭവനത്തിൽ വന്ന് എന്റെ കുടുംബത്തേ കൂടി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +6

    മാതാവേ ഞങ്ങൾക്കും മക്കൾക്കും സാമ്പത്തികാനുഗ്രഹങ്ങൾ തരണമേ ഞങ്ങൾക്കും മൂത്തമോൾക്കും വീട് പണിയുവാനുള്ള അനുഗ്രഹങ്ങൾ തരണമേ 🙏

    • @RastaAdventurefinder
      @RastaAdventurefinder หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤😂😂❤😂😂😂😂😂😂😂അമ്മ

    • @RastaAdventurefinder
      @RastaAdventurefinder หลายเดือนก่อน

      അമ്മയെന്ന പരിശുദ്ധ അമ്മയുടെ കണ്ണുനീർ തുടച്ചു മാറ്റണമേ

  • @user-nr7tc3bm7s
    @user-nr7tc3bm7s หลายเดือนก่อน

    അമ്മേ ഈശോയേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +1

    മാതാവേ മക്കൾക്ക്‌ 2 പേർക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ സാക്ഷ്യങ്ങൾ പറയുവാനുള്ള കൃപ നല്കണമേ 🙏

  • @philominaj4513
    @philominaj4513 หลายเดือนก่อน +5

    ഓ എൻ നല്ല അമ്മേ രക്ഷിക്കൂ എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം നീക്കി രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏

  • @AnumolDaisy
    @AnumolDaisy หลายเดือนก่อน

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ. അമ്മേ മാതാവേ kaniyane. ആമേൻ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep หลายเดือนก่อน

    എനിക്ക നല്ല ഭൂദിയു ശകതിയു തരണേ അമ്മേ മാതാവേ

  • @sumavarghese205
    @sumavarghese205 หลายเดือนก่อน

    Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏

  • @user-jw3mw9ic3l
    @user-jw3mw9ic3l หลายเดือนก่อน +1

    അമ്മേ ഞഞ്ഞാൾക് വീടില്ല കാത്തുകൊള്ളേണമേ

  • @anusimil2800
    @anusimil2800 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ അമ്മയെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼 എന്റ അമ്മയുടെ സി ടി സ്കാനിംഗ് റിസൾട്ട്‌ നാളെ വരും ഒരു കുഴപ്പം ഉണ്ടാവല്ലേ 🙏🏼🙏🏼🙏🏼 എനിക്കറിയാം പരിശുദ്ധ മാതാവ് ഞങ്ങളുടെ കൂടെ തന്നെ ഉണ്ട് കാത്തോളണേ 🙏🏼🙏🏼🙏🏼 അമ്മ മാതാവേ 🙏🏼🙏🏼🙏🏼

  • @indiranair5037
    @indiranair5037 หลายเดือนก่อน

    ആമേൻ അമ്മേ എൻ്റെ niyogangal സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ

  • @ShineeSiddisavad
    @ShineeSiddisavad หลายเดือนก่อน

    സാക്ഷിയായി നിൽക്കുവാനുള്ള അവസരം അമ്മ എനിക്ക് ഒരുക്കി തരണമേ

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    അമ്മദ് മാതാവേ എല്ലാ കടങ്ങളും തീരാൻ prarthikkunnu

  • @mariyambright5835
    @mariyambright5835 หลายเดือนก่อน

    കൃപസന മാതാവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മൂത്ത ചേച്ചിയുടെ വേരിക്കോസ് സുഖ പ്പെട്ടതിനു അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @user-ou3iz4pz3u
    @user-ou3iz4pz3u หลายเดือนก่อน +1

    കൃപാസനം മാതാവേ എന്റെ ഉടമ്പടിൽ നില നിൽക്കാൻ കഴിയണമേ❤😂🌹

  • @SarithaBiju-yg6lc
    @SarithaBiju-yg6lc หลายเดือนก่อน

    മാതാവ് മകൾക്ക് എക്സാം എഴുതാൻ സാധിക്കണമേ അമ്മേ കൃപാസന മാതാവേ സഹോദരൻ ഇസ്രയേലിൽ പോകാൻ കൊടുത്ത പൈസ എത്രയും പെട്ടെന്ന് തിരികെ കിട്ടണം മാതാവ് ഏജൻസി നിന്നും ശമ്പളം എത്രയും പെട്ടെന്ന് തന്നെ മനസ്സ് ഉണ്ടാവണം എൻറെ ജോലിയെ സമർപ്പിക്കുന്ന വിട് പണി പൂർത്തിയായി കിട്ടുന്നതിന് മാതാവ് കൃപാസന മാതാവേ അനുഗ്രഹിക്കണമേ

  • @kanakaharidas3818
    @kanakaharidas3818 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കളെ nallavazhiyenadathane

  • @JyothyMol-lr2pl
    @JyothyMol-lr2pl หลายเดือนก่อน

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളേണം 🙏🙏🙏

  • @tomtharappel5192
    @tomtharappel5192 หลายเดือนก่อน

    മാതാവേ കുഞ്ഞിനേ കാത്തോളണമേ

  • @lucycl464
    @lucycl464 หลายเดือนก่อน

    എന്റെ മാതാവേ

  • @sajuidicula4438
    @sajuidicula4438 หลายเดือนก่อน

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @RajeswarysandeepSandeep
    @RajeswarysandeepSandeep หลายเดือนก่อน

    എൻ്റെ പേട്ടയു ൻ്റെ മദ്യപാനം മാറ്റി തരണേ അമ്മേ മാതാവേ എൻ്റ ചേട്ടയിൻ്റെ അസുഖം മാറ്റി തരണേ അനുഗ്രഹിക്കണം

  • @RajeswarysandeepSandeep
    @RajeswarysandeepSandeep หลายเดือนก่อน

    മാതാവേ എൻ്റെ കടമ്പാധ്യത മാറ്റി കുടുംബത്തിൽ സമാധാനം തരണേ

  • @jayamalus2340
    @jayamalus2340 หลายเดือนก่อน

    എന്റെ അമ്മേ 🙏🙏🙏🙏❤️❤️🙏🌹🥰🌹🌹❤️🙏

  • @moonlightfashionsthanikuda5318
    @moonlightfashionsthanikuda5318 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസന മാതാവേഎന്റെ കടബാധ്യതകൾ എനിക്ക് വീട്ടാൻ സാധിക്കുന്നില്ല അമ്മേ അമ്മതന്നെ അത് വീട്ടിത്തരണമേ

  • @andressavarghese2465
    @andressavarghese2465 หลายเดือนก่อน

    എന്റെ അമ്മേ എൻ്റെ കുടുംബ ത്തിൻ്റ
    കടബാധ്യത തീർത്ത് തരേണമേ

  • @ccsamuel3822
    @ccsamuel3822 หลายเดือนก่อน

    Amme mathave ente kudumpathe viswasathil azhapeduthaname amen 🙏🙏

  • @aniesunny9979
    @aniesunny9979 หลายเดือนก่อน

    മാതാവേ എൻ്റെ കട ബാധ്യത മാറ്റി കുടുംബത്തിൽ സമാധാനം ത രണമേ

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    മാതാവേ karunayayirikkename

  • @mollythomas6384
    @mollythomas6384 หลายเดือนก่อน

    Ammereshikkaname. Amen 🙏🙏🙏🙏

  • @MallikaK-gg1oi
    @MallikaK-gg1oi หลายเดือนก่อน

    എന്റെ മകനെ നല്ല ഒരു മകനാക്കി എനിക്ക് നൽകിയ അമ്മ മാതാവിനും തിരുകുമാരനും എന്റെ ഹൃദയത്തിന്റെ ആയിരമായിരം നന്ദി അർപ്പിക്കുന്നു. ഇത് എന്റെ സാക്ഷ്യം. 🙏🙏🙏🙏🙏

  • @BeenaJaison-dr8md
    @BeenaJaison-dr8md หลายเดือนก่อน

    എന്റെ അമ്മേ മാതാവേ ഡിസബർ 5 . തിക്കുളിൽ എനിക്ക് സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണെ

  • @KuriakosePunnamkuzhy
    @KuriakosePunnamkuzhy หลายเดือนก่อน

    Amen.eshuoya.kroupayaganame.makkala.kathukollaname.anugrahekkaname.amen.

  • @user-oi5lv2wq7r
    @user-oi5lv2wq7r หลายเดือนก่อน

    ആമേൻ ❤️🙏🙏🙏

  • @jecinthakv61
    @jecinthakv61 หลายเดือนก่อน

    Amme krupasanam mahatayai ende kudumba shanthi Nalgene amme koti namana ❤❤❤❤❤❤❤

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    മാതാവേ മക്കൾക്ക്‌ നല്ല ജോലി kittename

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us หลายเดือนก่อน +1

    മാതാവേ മകന് വിവാഹം നടകേണമേ വിസതരേണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @Abhishek-dt2jz
    @Abhishek-dt2jz หลายเดือนก่อน

    എബി മോനെ വിശുദ്ധീകരിക്കണേ

  • @JessyAntony-yq2rr
    @JessyAntony-yq2rr หลายเดือนก่อน

    ഞാൻ ഉടമ്പടി വെച്ചിട്ട് ഇരുപത്തിരണ്ട ദിവസമായി ഈശോ എൻ്റെ രണ്ട് കാര്യങ്ങൾ സാധിച്ചു തന്നു ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി

  • @JOSHYCHETHALAN
    @JOSHYCHETHALAN หลายเดือนก่อน

    എന്റെ മോൻ ആൾഫ്രഡ് ജോഷി കാനഡ PR വിസ തടസം മാറ്റി അമ്മ മാതാവേ അനുഗ്രഹികണമേ

  • @stephysajuSaju-yw7tf
    @stephysajuSaju-yw7tf หลายเดือนก่อน

    മാതാവേ എനിക്ക് ജോലി തന്നു അനുഗ്രെഹിക്കണമേ 🙏🙏

  • @chinnammajose4300
    @chinnammajose4300 หลายเดือนก่อน

    Amme mathave ente makallude roagath ammak samarpekunu anugrahikana amma

  • @Gincycd
    @Gincycd หลายเดือนก่อน

    ആമേൻ 🙏🙏🙏🙏

  • @sumarejisumareji7311
    @sumarejisumareji7311 หลายเดือนก่อน +2

    , എനിക്ക് അവിടെ സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ

  • @SumaSuma-jf9sb
    @SumaSuma-jf9sb หลายเดือนก่อน

    ആമേൻ 🙏

  • @SalijajoyJoy
    @SalijajoyJoy หลายเดือนก่อน

    Amme anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyambright5835
    @mariyambright5835 หลายเดือนก่อน

    എന്റെ നോയേൽ മോൻ 10th um +2 വും നല്ല മാർക്കൊടെ പാസായതിൽ പരിശുദ്ധ അമ്മക്കും തിരുക്കുമാര നും ഒരായിരം നന്ദി , സാക്ഷ്യപ്പെടുത്താൻ താമസിച്ചതിൽ അമ്മയോടും തിരുക്കുമാരനോടും മാപ്പ് ചോദിക്കുന്നു 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏

  • @eashanrobert7522
    @eashanrobert7522 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വീട്ടിൽ വരണമെ എനിക്ക് ഒരു സാക്ഷ്യത്തിനായി എനിക്ക് പറയാൻ സാധിക്കണമെ

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    എൻറെ മൂത്ത മോൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറുവാനും ദൈവ വിശുദ്ധിയിൽ എത്ര ദേശത്തിൽ നിന്നുകൊണ്ട് ദൈവത്തോട് .. ചേർന്ന് നിന്ന് ജീവിക്കാൻ സഹായിക്കണം സഹായിക്കണേ മാതാവേ