കൊടുംകാറ്റ് പോലെ ഉള്ള നിന്റെ ജീവിത പ്രശ്നങ്ങൾ ഈ ആരാധനയിലൂടെ ഇന്ന് നീങ്ങി പോകും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 262

  • @VijayammaD-e1i
    @VijayammaD-e1i 2 หลายเดือนก่อน +2

    അമ്മമാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒത്തിരി ആകുന്നു കടങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു സ്വന്തമായി ഒരു ഭവനം ഇല്ല മാനസികമായി ഒത്തിരി പീഡകൾ അനുഭവിക്കുന്നു ശാരീരിക രോഗങ്ങൾ അനുഭവിക്കുന്നു എന്നെ സഹായിക്കേണമേ 🙏🙏🙏🙏അവിടുത്തെ കൃപയും സഹായവും ഉണ്ടാകേണമേ 🙏🙏🙏അമ്മയുടെ മകന്റെ സഹായവും കൃപയും ഞങ്ങൾക്ക് തരണമെന്ന് യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏💞💞💞

  • @bincyko
    @bincyko 2 หลายเดือนก่อน +4

    അമ്മേ മാതാവെ എന്റെ മകൾ എയഞ്ചലി ന് വിദേശത്ത് നല്ല ശബളമുളള ജേലി നൽകി അനുഗ്രഹിക്കേണമെ🙏🙏🙏

  • @sachindevmj7787
    @sachindevmj7787 หลายเดือนก่อน +1

    അമ്മ മാതാവേ എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽എന്റെ അച്ഛന് വർക്ക്‌ ഉണ്ടാവണമേ അമ്മേ 🙏🏽എനിക്ക് ഈ വരുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ തന്നെ വിജയിക്കുവാൻ സാധിക്കണമേ അമ്മേ 🙏🏽എന്നെ വിജയിപ്പിക്കണമേ അമ്മേ 🙏🏽

  • @SunilB-k6c
    @SunilB-k6c 2 หลายเดือนก่อน +1

    ആമേൻ ദൈവമാതാവേ മാനസിക പ്രയാസങ്ങൾ മാറ്റി അനുഗ്രഹ ക്കണമേ❤❤❤

  • @ManojStar-g7r
    @ManojStar-g7r 2 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ എല്ലാ ദുരിതങ്ങളും മാറ്റി സുഖപ്പെടുത്തണേ. Amen

  • @LalithaRosamma
    @LalithaRosamma 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ തലവേദനയും കണ്ണിനു വേദനയും സുഖപ്പെടുത്തണേ എന്റെ മക്കളുടെ കടങ്ങൾ മാറ്റാണെ ആമേൻ 🙏🙏🙏🙏🙏🙏

  • @priyasaji2950
    @priyasaji2950 2 หลายเดือนก่อน +1

    ക്യപാസന മാതാവേ ഞങ്ങളുടെ സ്ഥലം വില്പന നടത്തി തരണമേ അമ്മേമാതാവേ🙏🙏🙏🙏🙏

  • @LysaJose-n6g
    @LysaJose-n6g 2 หลายเดือนก่อน +4

    അമ്മയെ പരിശുദ്ധ അമ്മേ മാതാവേഎൻറെ മക്കളുടെ അസുഖം സുഖമായി തരണഅടുത്ത പത്താം തീയതി ആകുമ്പോഴേക്കും മാതാവേ കടം വീട്ടാനുള്ള വഴി മാതാവ് കാണിച്ചു തരണേഎൻറെ ബിപി നോർമൽ ആക്കി തരണംആമേൻ

  • @josep5606
    @josep5606 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ പെറ്റമ്മയുടെ അനാവശ്യ ശാപവും വഴക്കും അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു ഇനിയും നാണംകെട്ട ജീവിതം വയ്യ ഈശോയേ

  • @lillythomas7166
    @lillythomas7166 2 หลายเดือนก่อน +1

    മാതാവേ ജീവിതപകാളിക്ക്സൗഖൃംകൊടുത്ത്അനുഗൃഹിക്കണമേ

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 2 หลายเดือนก่อน +1

    🙏അമ്മേ പരിശുദ്ധ പരമ പിതാവിന് സ്തുതിയായിരിക്കട്ടെ🕯️അമ്മേ... എന്റെ തടസങ്ങൾ എല്ലാം മാറ്റിതരണേ 🙏1,എന്റെ പെൻഷൻ 2,എന്റെ കടങ്ങൾ 3,വീടിന്റെപണി, ബാങ്കിൽ ഇരിക്കുന്ന പ്രമാണം എടുക്കുന്നതിനു,ഒരു കിണർ തരണേ... ഇതു എല്ലാം മാറ്റിതന്നു, ഒരു വഴി ഒരുക്കണേ എന്റെ അവിടത്തെ വലിയതമ്പുരാട്ടിയമ്മേ..... അമ്മയിൽ ഞാൻ എന്റെ വിശ്വാസം സമർപ്പിക്കുന്നു. 🙏🙏🙏🕯️🕯️🕯️✝️✝️✝️

  • @sathyamohan1926
    @sathyamohan1926 2 หลายเดือนก่อน +3

    Mathave molde deshiam marane

  • @sabugeorge1355
    @sabugeorge1355 2 หลายเดือนก่อน +6

    .. എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ച് കൊടുക്കണമേ മാതാവേ ആമേൻ❤❤❤❤

  • @Latha-k6l
    @Latha-k6l 2 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ എല്ലാ രോഗങ്ങലും തൊട്ട് സുഖപെടുത്തണമേ 🙏🙏

  • @bellamartin41
    @bellamartin41 2 หลายเดือนก่อน +2

    Amme mathave Ente nattallinu soukkaym tharaname Amen

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 2 หลายเดือนก่อน +12

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീരണത്തിന്റെ സാക്ഷിയായിഉയർത്തണമേ

  • @vimalaraghunathan5114
    @vimalaraghunathan5114 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാനും ഉടമ്പടി എടുത്ത സഹോദരിയും കുടി നാളെ അമ്മയുടെ അടുത്ത് വരുവാൻ ഒരുഞ്ഞുകയാണ്. അമ്മ ഞമ്മളെ സഹയിക്കണമേയെന്നു ഞാൻ അപേക്ഷിക്കുന്നു.

  • @ScholosticavictorScholo
    @ScholosticavictorScholo 2 หลายเดือนก่อน +1

    🌹🙏🏾🌹🙏🏾🌹എന്റെ ഈശോയെ ദൈവസ്നേഹം ദൈവ വിശ്വാസം ദൈവ ശരണം അൽമിയ വിശുദ്ധj നിത്യ രക്ഷ യും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി ഹല്ലേലുയ മഹത്വം പുകഴ്ച്ച നന്ദി ആമ്മേൻ 🌹🙏🏾💞🙏🏾🌹

  • @RemyaTr-g3o
    @RemyaTr-g3o 2 หลายเดือนก่อน +1

    അമ്മേ എല്ലാ വരെയും കാതുകുള്ളണ്ണമേ ഈ ലോകംമുഴുവനെയം ❤❤

  • @gracammavarghese8407
    @gracammavarghese8407 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @ValsaThankkachan074
    @ValsaThankkachan074 2 หลายเดือนก่อน +6

    എന്റെ രണ്ടു മക്കൾക്കും അവർക്ക് ചേർന്നതായ വിശ്വാസത്തിലുള്ള മക്കളെ ഒരുക്കണമേ എന്ന് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ ഈശോയുടെ അപേക്ഷിക്കുന്നു

  • @sherlykuruvila1909
    @sherlykuruvila1909 2 หลายเดือนก่อน +3

    അമ്മേ എന്റെ തലയിലെ മുഴയും നീരും മാറ്റിതരണമേ

  • @bellamartin41
    @bellamartin41 2 หลายเดือนก่อน +1

    Amme mathave Enneyum Ente kudumbathintayoum Rogangal soukkaym nalgi Anugrahikkaname Amen

  • @sabugeorge1355
    @sabugeorge1355 2 หลายเดือนก่อน +3

    എനിക്കും സാക്ഷ്യം പറയാൻ അവസരം തരണമേ മാതാവേ ആമേൻ❤️❤️❤️❤️

  • @vijimdvijimd4175
    @vijimdvijimd4175 2 หลายเดือนก่อน +1

    അമ്മേ മാതാവേ വിൻസി വിജിയുടെ iui positiv ആക്കണമേ

  • @mayaboby3293
    @mayaboby3293 2 หลายเดือนก่อน +1

    മാതാവേ വീടുപണിക്ക് ഉള്ള തടസങ്ങൾ നീക്കി തരണേ.വേഗം പൂർത്തിയാക്കാനും ആരോഗ്യത്തോടെ എല്ലാവർക്കും താമസിക്കാനുള്ള അനുഗ്രഹം നൽകണേ.

  • @sumathomas9722
    @sumathomas9722 2 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ വീടിന്റെ ബാക്കി പണി എത്രയും പെട്ടന്ന് തീർത്തുതരേണമേ ഒരുവർഷം കഴിഞ്ഞു പണി തുടങ്ങിയിട്ട് ബാക്കി രൂപ പഞ്ചായത്തിൽനിന്ന് തരുവാൻ പറയേണമേ

  • @Sreedevi-h4e
    @Sreedevi-h4e 2 หลายเดือนก่อน +2

    Amme Mathave Ente Makkalkku Joli Rediyavaname Amen Amen Amen 🙏🙏🙏

  • @sumijoseph6636
    @sumijoseph6636 2 หลายเดือนก่อน +1

    Mathave ente vayattile kunjine anugrahikanane thunayayirikaname 🙏🙏

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +4

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ ആമേൻ

  • @shabuva5551
    @shabuva5551 2 หลายเดือนก่อน +1

    മാതാവെ അൽമോനെ യൂ ജോലിയെയു o സമർപ്പിക്കുനു അമൻ 🌹🌹🌹🙏🙏🙏🙏🙏🙏

  • @SajiTb-r2c
    @SajiTb-r2c 2 หลายเดือนก่อน +4

    മാതാവെ പരിശുദ്ധ അമ്മ ഈ ര ശോയെ ഞങ്ങൾക്ക് ങ്ങടുക്കള വയ്ക്കാൻ ഇത്തിരി സ്ഥലം വേണം ഞങ്ങള് ടെ പിന്നിലെ സ്ഥലം ഒരുക്കി തരണമേ ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ല അമ്മ നി ടപ്പെടണമേ അനുഗ്രഹിക്കണമേ എന്റെ മോന്റെ ദേഷ്യവും വാശിയും മാറ്റണമേ നന്ദി നണന്ദി❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @BincyBenny-g8o
    @BincyBenny-g8o 2 หลายเดือนก่อน +1

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 2 หลายเดือนก่อน +2

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @shyamretheesh4797
    @shyamretheesh4797 2 หลายเดือนก่อน +1

    അമ്മേ മാതാവേ ആഗസ്റ്റ് 30 മുമ്പ് സ്ഥലം കാണാൻ ആളുകൾ വരുന്നില്ല അമ്മേ മാതാവേ ആളുകൾ കാണാൻ വരണമേ. ആമേൻ'❤❤❤

  • @anugrahasavool523
    @anugrahasavool523 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻെറ കുടുംബത്തിൻെറ വിശുദ്ധികരണത്തിനു വേണ്ടി പിതാവായ ദൈവത്തേട് പ്രർത്തികണമേ. 2024 Sept 8ന് മുൻപേ അവന് യേജിച്ച ഒരു ജോലി വിദേശത്ത് ലഭിക്കുന്നതിന് പിതാവയ ദൈവത്തേട് പ്രർത്തികണമേ.

  • @sabugeorge1355
    @sabugeorge1355 2 หลายเดือนก่อน +4

    മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ ആമേൻ❤❤❤❤

  • @Beena-ff2uo
    @Beena-ff2uo 2 หลายเดือนก่อน +3

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @ValsaThankkachan074
    @ValsaThankkachan074 2 หลายเดือนก่อน +4

    പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കൾക്ക് അമ്മയിലൂടെ ഈശോ അനുഗ്രഹ ഇടയാകണം

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 หลายเดือนก่อน +1

    Amme mathave kakkane 🙏🙏🙏🙏 sthuthi 🙏 sthuthi mahatham 🙏 sthuthi mahatham hallelujah 🙏🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 2 หลายเดือนก่อน +2

    Eshuve sthothram aradhana nanni aleluya amen Ishoye ende madave anugrahikename amen

  • @ValsaThankkachan074
    @ValsaThankkachan074 2 หลายเดือนก่อน +1

    അമ്മ മാതാവേ ചേച്ചിയുടെ സ്ഥലം ഇത്രയു വേഗം വിറ്റു മാറുന്നതിനും പുതിയ സ്ഥലവും വീടും എടുക്കുന്നതിന് അമ്മ ഈശോയുടെ അപേക്ഷിക്കണമേ

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 2 หลายเดือนก่อน +2

    അമ്മേ മാതാവേ കുഞ്ഞുണ്ങ്ങൾക്ക് ബുദ്ധിയും വിവേകവും ഞ്ഞാനവും നൽകണമേ🙏🙏🙏🙏🙏

  • @sheltonantony9968
    @sheltonantony9968 2 หลายเดือนก่อน +1

    കർത്താവേ രക്ഷിക്കണമേ കർത്താവേ അങ്ങേ പരിശുദ്ധ അത്മാവിനെ തരണമേ കർത്താവേ പാപിയായ എന്റെ പാപങ്ങൾ കഴുകി അങ്ങേ അത്മാവിനെ കൊണ്ടു നിറക്കണമേ കർത്താവേ എന്റെ നിയോഗം പരിശുദ്ധ അത്മാവിനാൽ സാധിച്ചു തരണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @joshycl8344
    @joshycl8344 2 หลายเดือนก่อน +5

    വാതരോഗത്താൽ ബുദ്ധിമുട്ടുന്ന എന്റെ മകളെയും പലവിധ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുകരസ്പർശത്താൽ തൊട്ടു സുഖപ്പെടുത്തണമേ🙏🏼🙏🏼🙏🏼

    • @jimcyjophy9479
      @jimcyjophy9479 2 หลายเดือนก่อน +1

      Enteyum arthritis mattitharaname

  • @shailanair8458
    @shailanair8458 2 หลายเดือนก่อน +1

    അമ്മേ എന്റെ ജീവിത പങ്കാളിയുടെ കഥവും ചുമയും നന്നായി മാറ്റി സൗഖ്യം തന്ന് കാത് കൊള്ളണേ🙏🏼🙏🏼🙏🏼

  • @sherlykuruvila1909
    @sherlykuruvila1909 2 หลายเดือนก่อน +3

    അമ്മേ എന്റെ രണ്ടുമക്കളെയും അമ്മേ കാത്തുകൊള്ളണമേ

  • @shalyjohn
    @shalyjohn 2 หลายเดือนก่อน +1

    അമ്മമാതാവേ എൻെറ കാൽ സുഖപെടുത്തി തരണേ ദൈവമാതാവേ

  • @minimathew2718
    @minimathew2718 2 หลายเดือนก่อน

    Amen hallelujah

  • @AmbilyPrince-m9m
    @AmbilyPrince-m9m 2 หลายเดือนก่อน +2

    . അമ്മ മാതാവേ കടം തീർക്കാനുള്ള വഴി തെളിച്ചു തരണമെ. സാമ്പത്തിക മേഖല അനുഗ്രഹിക്കണമെ

  • @soosanchacko-iu4ek
    @soosanchacko-iu4ek 2 หลายเดือนก่อน +2

    മാതാവേ സെപ്റ്റംബർ മാസം അഞ്ചാം തീയതി എന്റെ മകളുടെ ജീവിതത്തിൽ അനുഗ്രഹത്തിന് ഒരു ദിവസം ആക്കി തീർക്കണമേ അവളെ അലട്ടുന്ന എല്ലാ വിഷയങ്ങളും അമ്മ ഏറ്റെടുക്കണം അമ്മയുടെ സന്നിധിയിൽ കടന്നുവന്നു സാക്ഷ്യം പറയുവാൻ ഭാഗ്യം തരേണമേ

  • @rajeswarirajan6791
    @rajeswarirajan6791 2 หลายเดือนก่อน

    Amma mathave anugrahikeneme..niyogam nadathy thareneme amen ....

  • @thomaspaul9448
    @thomaspaul9448 2 หลายเดือนก่อน +2

    കൃപാസനം അമ്മെ ജോലിയില്ലാതെ വിഷമിക്കുന്ന കാനഡയിലുള്ള എൻ്റെ മകനോട് കരുണയായിരിക്കണെ

  • @BijuJoseph-d1n
    @BijuJoseph-d1n 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @philominaj4513
    @philominaj4513 2 หลายเดือนก่อน +2

    ഓ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ എൻ സ്നേഹ മാതാവേ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ഇപ്പോഴും എപ്പോഴും എന്നേക്കും എല്ലാ മക്കളുടെയും സ്തുതിയും മഹത്വവും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ ഈ ആരാധനയിൽ ഞാൻ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയുംരക്ഷിക്കൂ🙏 എൻ്റെ അമ്മേ എൻ നിയോഗം date എല്ലാ അമ്മയുടെ കൈകളിൽ ഉണ്ടല്ലോ നിൻ കൃപ പോലെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഈ മക്കൾക്കായി ഒരു വലിയ അൽഭുതം കാണിച്ചു കൊടുത്തു എല്ലാവരെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം നീക്കി രക്ഷിക്കൂ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്കുംഭർത്താവിനും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും വന്കാര്യങ്ങൾ ചെയ്തു തരുന്നതിനായി നന്ദി പറയുന്നു 🙏

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +1

    അമ്മേ മാതാവേ കുഞ്ഞിന് പനി പൂർണ്ണമായി മാറ്റി kodukkaname🙏

  • @lazyclasher3570
    @lazyclasher3570 2 หลายเดือนก่อน +1

    മാതാവേ എന്റെ കുടുബത്തിൽ കടന്നു വരണേ, അനുഗ്രഹിക്കേണമേ

  • @RemyaTr-g3o
    @RemyaTr-g3o 2 หลายเดือนก่อน

    Amen

  • @rehnacherian5329
    @rehnacherian5329 2 หลายเดือนก่อน +1

    Krupasanammathave lilamma ente randu makkaludeyummjoli thadasamvi vahathadasam mattitharanameamenhalluyya Aradhana halleluyya amen 🙏🙏🙏🙏

  • @minilsadasivan2134
    @minilsadasivan2134 2 หลายเดือนก่อน +5

    അമ്മേ മാതാവേ സാമ്പത്തിക ദുരിതത്തിൽ കഴിയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ ഉടമ്പടിയുടെ സാക്ഷിയാക്കി മാറ്റണമേ ഞാൻ മൂന്നു പുതുക്കുമ്പോൾ എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ ആമേൻ

  • @ValsaThankkachan074
    @ValsaThankkachan074 2 หลายเดือนก่อน +1

    പരിശുദ്ധമായ അമ്മയുടെ അപേക്ഷിച്ച് ലഭിച്ച ജോലി അവിടെ ഒരു ബുദ്ധിമുട്ടും കൂടാതെ ജോലി ചെയ്യാനുള്ള കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു ഒരു പ്രതിസന്ധിയും ഉണ്ടാകാൻ ഇടവരിക്കട്ടെ ആമേൻ

  • @premalathavadakkoot1896
    @premalathavadakkoot1896 2 หลายเดือนก่อน +1

    അമ്മ മാതാവേ കടം തീർക്കാനുള്ള വഴി തെളിയിച്ചു തരണം അമ്മേ

  • @lincysaji1952
    @lincysaji1952 2 หลายเดือนก่อน +2

    അമ്മയെ സർക്കിൾ ചെയ്ത മുട്ടിന് നന്നായി വഴക്കവും തന്ന നടക്കാൻ സഹായിക്കണമേ

  • @JITHU.17
    @JITHU.17 2 หลายเดือนก่อน +2

    മാതാവേ എൻ്റെ വയറിൻ്റെ വലത് വശത്ത് വരുന്ന വേദന മാറ്റേണമേ

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 หลายเดือนก่อน

    Amme mathave 🙏🙏🙏 sthuthi mahatham hallelujah 🙏🙏🙏🙏

  • @casildamary2574
    @casildamary2574 2 หลายเดือนก่อน +3

    Amme njangale anugrahikaname amen amen amen🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 หลายเดือนก่อน +1

    Amme samadanam illaa tha makkale anugreghikkene amme jeevikkan anuvadikkunnilla amme paisachikasakthikalil ninnu kakkeneme amme mathave kakkane 🙏🙏🙏🙏🙏

  • @maithilymaithu4403
    @maithilymaithu4403 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഉണ്ണികുട്ടന്റയും അശ്വതി യുടെയും കുഞ്ഞിന്റെ ഇടതു കിഡ്നി ക്ക്‌ വീക്കം ഉണ്ട് അടുത്ത സ്കാൻ ചെയുമ്പോൾ ആ വീക്കം ഉണ്ടാകാൻ പാടില്ല

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 2 หลายเดือนก่อน +2

    മാതാവേ ഞങ്ങൾ എപ്പോഴും എല്ലാം വരും സ്‌നേഹം ത്തോട് ജീവിക്കാൻ ഞങ്ങള് അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏കൈയിവിടല്ലേ

  • @LaisammaBabu-jv6jz
    @LaisammaBabu-jv6jz 2 หลายเดือนก่อน

    Amme mathave njangalude makkalku randuperkum ammayude saazhiyakaname

  • @shabuva5551
    @shabuva5551 2 หลายเดือนก่อน

    മാതാവെ എന്റ എ ലാ പ്രശനഗള്സമർപ്പിക്കുന്നു

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 2 หลายเดือนก่อน +1

    Amme mathave innuenneyum makkaleyum samarppikkunnu kathukollename amen 🙏 peationtinte naduvile muriv unakki karachil mattename ❤ prarthikkuvan kreupa nalkename amen

  • @daisyjoseph5124
    @daisyjoseph5124 2 หลายเดือนก่อน

    Amme Mathave my father Asukam kuravaki Tharenemay Mathave 🙏🙏🙏🙏🙏🙏

  • @ArjunAdi-d2j
    @ArjunAdi-d2j 2 หลายเดือนก่อน +6

    Amme മാതാവേ ഞങ്ങളെ രക്ഷിക്കേണമേ. അമ്മേ മാതാവേ എൻ്റെ ഭർത്താവിന് രക്ഷിക്കേണമേ. അമ്മേ മാതാവേ കിട്ടാനുള്ള പൈസ എത്രയും വേഗം ഞങ്ങൾക്ക് തരേണമേ അമ്മേ മാതാവേ. എൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കേണമേ അമ്മേ മാതാവേ. അമ്മേ ഞാൻ എഴുതിയ പരീക്ഷകൾ എല്ലാം വിജയ്പിക്കനമ്മേ മാതാവേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ അമ്മേ

  • @lissyxavier3655
    @lissyxavier3655 2 หลายเดือนก่อน +1

    🎉

  • @thomaspaul9448
    @thomaspaul9448 2 หลายเดือนก่อน +1

    വിദേശയത്തു നിന്ന് വന്ന് ഒരു ബിസിനസിൽ മുടക്കിയ പണം തിരിച്ചു കിട്ടാൻ അമ്മ കനിയണെ

  • @sherlyjames7297
    @sherlyjames7297 2 หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ ഓർമക്കുറവിനെ മാറ്റേണമേ. എൻ്റെ എല്ലാ അസ്വസ്ഥതകളും അകറ്റി ആത്മീയമായ ഉണർവ് നല്കണമേ

  • @ReenaMathai-mc1tm
    @ReenaMathai-mc1tm 2 หลายเดือนก่อน +2

    അമ്മ മാതാവേ. എന്റെയു ട്രാസിലെ അസുഖങ്ങൾ മാറ്റി തരണമെന്ന് അമ്മ മാതാവേ ഈശോയോട് അപേക്ഷിക്കണമെ

  • @daisyjoseph5124
    @daisyjoseph5124 2 หลายเดือนก่อน

    Praying for all my family and children, protect and guide them with your blessings 🙏🙏🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 2 หลายเดือนก่อน +2

    അമ്മേ ക്രപാസനം മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 หลายเดือนก่อน +1

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family members 🙏🙏🙏 sthuthi mahatham hallelujah hallelujah hallelujah hallelujah ammen mathave kakkane Pravasi enna sethapanathine samarpikkunnu amme paisachikasakthikalil ninnu kakkeneme amme enne eppoloum cheethaparayu Naa Matty tharename amme mathave kakkane 🙏🌹 God bless you 🙏 marriage sariyavathe nilkunnavarkkuke anuyojavare kodukkeneme 🙏🙏🙏 sthuthi mahatham hallelujah hallelujah hallelujah ammen mathave kakkane 🙏🙏🙏 karayilum kadalilum Vehicle odikunna makkale anugreghikkene amme ponnuse anugrahikkeneme amme mathave kakkane 🙏🌹❤️❤️

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 2 หลายเดือนก่อน

    കർത്താവേ പരിശുദ്ധാത്മാവിനേ എന്നിൽ നിന്ന് മാറ്റങ്ങ തേ

  • @AkhilStenny
    @AkhilStenny 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങടെ സങ്കടം സമർപ്പിക്കുന്നു, പരിഹാരം കാണണേ, ഞങ്ങളെ എല്ലാ ആപത്തു അനാർതങ്ങളിൽ നിന്നും കാക്കണേ, സംരക്ഷിക്കണേ

  • @Laila-gc5ms6jt7
    @Laila-gc5ms6jt7 2 หลายเดือนก่อน +2

    അമ്മേ ഉടമ്പടി എടുത്തിന്ക്കിലും പ്രാർത്ഥിക്കുവാൻ മടുപ്പുതോന്നുന്നു.. മാതാവേ അമ്മയോടും യേശുവിനോടും അടുത്തു നിൽക്കുവാനും പ്രാർത്ഥിക്കുവാനും ഉള്ള കൃപ എനിക്ക് നൽകേണമേ 🙏🙏

  • @mayap5136
    @mayap5136 2 หลายเดือนก่อน +2

    മാതാവേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കാനുള്ള കൃപ നൽകേണമേ കർത്താവെ എങ്ങനെ ചെയ്യും എന്നു ഒന്നും എനിക്ക് അറിയില്ല എല്ലാം ഞാൻ കർത്താവിലും അമ്മ മാതാവിലും ഏൽപ്പിക്കുന്നു അനുഗ്രഹിക്കണമേ കർത്താവേ ആമേൻ 🙏🙏🙏✝️✝️✝️

  • @Myworld-36-i6i
    @Myworld-36-i6i 2 หลายเดือนก่อน

    Amme mathave ellavareyum anugrahikkename

  • @AnilaKrishnan-n9u
    @AnilaKrishnan-n9u 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @daisyjoseph5124
    @daisyjoseph5124 2 หลายเดือนก่อน

    Amme Mathave ella niyogangalum Samarppikkunnu 🙏🙏🙏🙏🙏🙏

  • @sayanthkrishna8571
    @sayanthkrishna8571 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോൾ ഇന്ന് രാത്രിയിൽ ദുബായിലേക്ക് ജോലിക്ക് പോവുന്നു.. പരിശുദ്ധ അമ്മേ മാതാവേ മോളുടെ കൂടെ സഞ്ചരിക്കേണമേ 🙏🙏 അമ്മേ മാതാവേ എന്റെ കുഞ്ഞു മോന്റെ അസുഖം പൂർണമായും മാറ്റി തരേണമേ 🙏🙏 അമ്മേ മാതാവേ ഞങ്ങളെ സാക്ഷികളായി ഉയർത്തേണമേ..🙏🙏 ആമേൻ 🙏🙏

  • @sumavarghese205
    @sumavarghese205 2 หลายเดือนก่อน

    Parusudda Kripasanam Mathave Ante Udapadi September 8th Nullil Sathichu Tharenamme Ammae Amen amen 🙏 Parusudda Kripasanam Mathave Aviduthe Thiru Sannidiyil Waruvan Ganglkku Wazi Orikki Tharenamme Ammae Amen 🙏🙏

  • @justinjacob8845
    @justinjacob8845 2 หลายเดือนก่อน +2

    🙏അമ്മേ.കൃപാസനമാതാവെ.പിണങ്ങിഇരിയ്ക്കുന്ന.ജോസ്.സാർഎത്രയുംപെട്ടന്ന്എന്നെ.ഫോണിൽ.വിളിക്കണെ.അമ്മേ.മാതാവെ❤️❤️❤️😭😭😭🙏🙏🙏

  • @sherinpg7386
    @sherinpg7386 2 หลายเดือนก่อน +1

    എന്റെ അമ്മേ എനിക്കും മാറ്റല്ലാവര്ക്കും കൃപകൾ കൊണ്ട് നിറകേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @russelraj3289
    @russelraj3289 2 หลายเดือนก่อน

    ❤Amma Mathave pray Abdul Mawla Arabi change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 2 หลายเดือนก่อน

    Amen❤❤❤❤

  • @anniethomas8073
    @anniethomas8073 2 หลายเดือนก่อน +1

    അമ്മേ കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഞങ്ങളെയും കടങ്ങളെ വീട്ടാൻ സഹായിക്കണേ സ്ഥലം വിറ്റു കടങ്ങൾ വീട്ടാൻ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ഇസോയോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @lincyvilson5802
    @lincyvilson5802 2 หลายเดือนก่อน +1

    എന്റെ കടബാധ്യത കടബാധ്യത മാറാൻ ഒരു വഴി തുറന്നു കിട്ടുന്നതിന് വേണ്ടിയോ ഞങ്ങളുടെ വ്യാപാരസ്ഥാപനത്തിൽ അനേകം പേർ വരുന്നതിനു വേണ്ടിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെയും തല ഉയർത്തി നിൽക്കാൻ പറ്റുന്ന വണ്ടിയും ബിസിനസ് ഉണ്ടാകുന്നതിനു വേണ്ടിയും അമ്മ മാതാവ് എന്ന് ഒരു വഴി തുറന്നു തരണമേ അനുഗ്രഹിക്കണമേ

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +11

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 หลายเดือนก่อน

    Amme paisachikasakthikalil ninnu kakkeneme amme mathave kakkane 🙏🙏🙏🙏

  • @ajithasuresh8028
    @ajithasuresh8028 2 หลายเดือนก่อน

    കർത്താവേ എന്റെ മരുമകളുടെ ഉദരത്തിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കണമേ 🙏🙏🙏