മനസ്സ് ഉരുകി നീ പ്രാർത്ഥിച്ചതിനെല്ലാം ഈ ആരാധനയിലൂടെ അമ്മ നിനക്ക് ഉത്തരം നൽകും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • മനസ്സ് ഉരുകി നീ പ്രാർത്ഥിച്ചതിനെല്ലാം ഈ ആരാധനയിലൂടെ അമ്മ നിനക്ക് ഉത്തരം നൽകും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​ #kreupasanammarianudampadidhyanam

ความคิดเห็น • 379

  • @user-xs2qi9nt1v
    @user-xs2qi9nt1v 20 วันที่ผ่านมา +5

    🌹🙏🌹🙏🌹അമ്മേ മാതാവേ അൽമാ വിശുദ്ധj യും ശരീരവിശുദ്ധj യും നൽകി ദൈവ മകളാക്കി എന്നെ മാറ്റണമേ ആമ്മേൻ ഹല്ലേലുയ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ആമ്മേൻ 🌹🙏💞🙏🌹

  • @ushadevarajan-ty4yb
    @ushadevarajan-ty4yb 20 วันที่ผ่านมา +3

    മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എല്ലാ രോഗങ്ങൾ മാറുന്നതിനു വേണ്ടി

  • @user-rj7mu9kd5x
    @user-rj7mu9kd5x 20 วันที่ผ่านมา +3

    Amme Mathave Ente Sareera Vedhana Mattitharename Amen Amen Amen 🙏🏻🙏🏻🙏🏻

  • @jollyvarghese2289
    @jollyvarghese2289 20 วันที่ผ่านมา +4

    ഒരു ജോലി തരണേ എന്റെ മകനെ വാതിലുകൾ തുറക്കണം ഇറങ്ങിയ മേഖലകളെല്ലാം അടഞ്ഞു കരുണ തോന്നുന്ന മാതാവേ

  • @twinklesanju8395
    @twinklesanju8395 20 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മകന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ, അവന്റെ സ്വഭാവം നല്ല മാറ്റം നൽകി അനുഗ്രഹിക്കട്ടെ 🙏🏻

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 20 วันที่ผ่านมา +6

    അമ്മേ എന്റെ മാതാവേ എന്റെ മകൻ ഇന്ന് പോയിരിക്കുന്ന ഇടത്തു വിജായിക്കുവാൻ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @user-rj7mu9kd5x
    @user-rj7mu9kd5x 20 วันที่ผ่านมา +4

    Amme Mathave Ente Chechi Sugayirikkane Amen Amen Amen 🙏🙏🙏

  • @user-oq9mw9ke6b
    @user-oq9mw9ke6b 20 วันที่ผ่านมา +1

    അമ്മേ കൃപ മാതാവേ ജപമാലരാഞ്ചി ഈ ആരാധനയിൽ എന്റെ മോൻ നിധിനെ സമർപ്പിക്കുന്നു എന്റെ മോനെ സുഹപ്പെടുത്തി താ അമ്മേ ആമേൻ 🙏🙏🙏🙏🙏

  • @user-th7cn4vx1d
    @user-th7cn4vx1d 20 วันที่ผ่านมา +3

    എന്റെ മാതാവേ എന്നെ അമ്മയോടെപ്രതൃക്ഷികരണംസഭഅംഗികരിയ്ക്കുന്നസമയംഎൻെറകുടുബത്തെകൂടിനിൻെറസാക്ഷിയാക്കിഉയർത്തണമേ എന്റെ മകളുടെ വിശ്വാസം വർധിപ്പിച്ചു ജീവിത അവസ്ഥകൾ തരണം ചെയ്യാൻ യോഗ ❤❤❤❤തനൽകണമേ

  • @user-bq7vd3yl3m
    @user-bq7vd3yl3m 20 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Beena-ff2uo
    @Beena-ff2uo 20 วันที่ผ่านมา +3

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 20 วันที่ผ่านมา +2

    മാതാവേ UK യിൽ താമസിക്കുന്ന എൻ്റെ മക്കൾക്ക് അവിടെ ചെറിയ ഭവനം തന്ന് അനുഗ്രഹിക്കണമേ 20 ലക്ഷം ലോൺ എടുത്ത് പലിശ നാട്ടിൽ കൊടുക്കുന്നു അമ്മയുടെ സമയ ചുരുക്കത്തിൽ ഇടപ്പെട്ട് മകന് പെട്ടന്ന് ഭവനം കാണിച്ചു കൊടുത്തണമേ.

  • @jijijoshy4961
    @jijijoshy4961 20 วันที่ผ่านมา +2

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ രോഗവും എന്റെ വേദനയും അവിടത്തെ തിരുപ്പതത്തിൽ അർപ്പിക്കുന്നു

  • @leenamathew6228
    @leenamathew6228 20 วันที่ผ่านมา +3

    യേശുവേ ഞങ്ങൾക്ക് ഒരു ഭവനം തന്നനുഗ്രഹിക്കണമേ.എന്റെ ജീവിതപങ്കാളിയെയും മകനെയും അനുഗ്രഹിക്കണമേ.

  • @user-xj9ds3zy7u
    @user-xj9ds3zy7u 20 วันที่ผ่านมา +2

    അമ്മ മാതാവേ കൃപാസനം അമ്മേ എന്റെ മകളുടെ മനസിന് നല്ല കരുത്തു നല്കണമേ 🙏🙏വീട്ടുകാരോട് സ്നേഹ ത്തിൽ വർത്തിക്കാൻ ഉള്ള കൃപ നല്കണമേ 🙏🙏

  • @BinduKumari-ht6rr
    @BinduKumari-ht6rr 20 วันที่ผ่านมา +3

    എന്റെ കർത്താവെ എന്റെ മകന് രണ്ട് ആഴ്ച്ച ക്കുള്ളിൽ 65,000/-രൂപ കൊടുത്തു അവന്റെ കടം തീർത്ത് പുതിയൊരു ജോലി കിട്ടാൻ അങ്ങ് അനുഗ്രഹിക്കണേ ആമേൻ

  • @bencybiju2570
    @bencybiju2570 20 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കേണമേ 🙏

  • @MercyDavis-df9ig
    @MercyDavis-df9ig 20 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യം അറിഞ്ഞു നിറവേറ്റിതരുന്ന എന്റെ അമ്മേ ആയിരമായിരം നന്ദി 🙏🙏🙏🙏🙏🙏

  • @devikabs2621
    @devikabs2621 20 วันที่ผ่านมา +3

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം എല്ലാർക്കും കൊടുക്കണേ അമ്മേ എന്റെ alvishalngal എല്ലാം നടത്തിതരണേ സിബിനു ഒരു ജോലി kittene എന്റെ കടങ്ങൾ എല്ലാം thirene അമ്മേ എന്റെ കൈയിലെ മുഴ മാറ്റിതരണേ madam mattu ജോലിക്കാരും എന്നോട് സ്നേഹത്തോടെ idepedene devika സിബിൻ പോയാവിഷയങ്ങൾ എല്ലാം എഴുതിയെടുക്കണേ അമ്മേ amen

  • @user-xj9ds3zy7u
    @user-xj9ds3zy7u 20 วันที่ผ่านมา +4

    ഇന്നത്തെ കുഞ്ഞു മോന്റെ Exam നന്നായി ഇരിക്കാനും മോനെ അനുഗ്രഹം നല്കണമേ 🙏🙏

  • @TessyCherian-u5k
    @TessyCherian-u5k 20 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ മക്കളെ രണ്ടു പേര്കും വേണ്ടി പ്രയർ ചെയ്യാൻ വേണ്ടി യാചിക്കുന്നു മോൻ എക്സാമിന് പാസ്സ് അകനമേ ആമീൻ

  • @user-bo1cc7wb5k
    @user-bo1cc7wb5k 20 วันที่ผ่านมา +3

    അമ്മേ മാതാവേ എൻറെ ചെറുമകൻ നാവിൻറെ കെട്ടഴിഞ്ഞ് നല്ല രീതിയിൽ സംസാരിക്കാനുള്ള ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @sajithaanju959
    @sajithaanju959 20 วันที่ผ่านมา +3

    എന്റെ താഴെ എന്റെ ആറു നീ യോഗങ്ങളും എനിക്ക് സാധിച്ചു തരുവാൻ ഉള്ള കൃപയുണ്ടാകണമേ 🙏🙏🙏

  • @Laila-tc4bk
    @Laila-tc4bk 20 วันที่ผ่านมา +3

    അമ്മ മാതവേ എന്റെ മകളുടെ കാര്യത്തിൽ ഇടപെട്ട് ഇന്ന് എല്ലാം ശരിയാക്കി കൊടുത്ത് അനുഗ്രഹിക്കണമേ

  • @kichu_kitchen
    @kichu_kitchen 20 วันที่ผ่านมา +2

    അമ്മേ ദൈവ മാതാവേ എന്നെ ആശുപത്രിയിൽ നിന്നും ഒഴിവാക്കി തരേണമേ ❤

  • @VijayammaHareendran-nw3cf
    @VijayammaHareendran-nw3cf 20 วันที่ผ่านมา +3

    അമ്മേ. മാതാവേ. എന്റെ. പ്രശ്നം ങ്ങൾ. എല്ലാം. തീർത്തു. തരേണമേ 🙏🏼🙏🏼🙏🏼

  • @sheelasimon8921
    @sheelasimon8921 20 วันที่ผ่านมา +15

    അമ്മ മാതാവേ എൻ്റെ രണ്ട് മക്കളുടെയും ജോലിക്കാര്യത്തിൽ അമ്മ മാതാവേ ഇടപെടണേ 🙏 ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @miniraju2862
    @miniraju2862 20 วันที่ผ่านมา +2

    മാതാവേ പപ്പയുടെ പ്രഷറ് കുറച്ച് തരണമേ ഒരു ഭവനതന്ന് അനുഗ്രഹിക്കണമേ

  • @sheejashijo3756
    @sheejashijo3756 20 วันที่ผ่านมา +2

    ഈശോയെ ഈശോയെ എത്രയും വേഗം ഷിജോടെ സാലറി വരണേ യേശുവേ

  • @cinimolpantony3581
    @cinimolpantony3581 20 วันที่ผ่านมา +4

    അമ്മ മാതാവേ 🙏🙏🙏🙏🙏

  • @sheenakuppadi5762
    @sheenakuppadi5762 20 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ സഹായികേണമേ കടങ്ങൾ എല്ലാം തീർക്കാൻ വഴി തുറന്ന് തരേണമേ 🙏🙏🙏

  • @sajeerani7979
    @sajeerani7979 20 วันที่ผ่านมา +2

    മാതാവേ എന്റെ ഈശോയെ എനിക്ക് സെപ്റ്റംബർ മൂന്നിന് ഉടമ്പടി പുതുക്കാൻ വരണം അതിനു മുന്നേ എന്റെ വിസ എന്റെ കയ്യിൽ കിട്ടണം

  • @user-oq9mw9ke6b
    @user-oq9mw9ke6b 20 วันที่ผ่านมา +5

    അമ്മേ മാതാവേ ജിജിയുടെ പൈൽസിന്റെ അസുഹവും കൈവേദനയും സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 20 วันที่ผ่านมา +10

    അമ്മേ മാതാവേ എല്ലാ വിധ ബുദ്ധിമുട്ടു മുള്ളവരെ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ

    • @sajinis5344
      @sajinis5344 20 วันที่ผ่านมา

      അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മയ്ക് ഉറക്കം വരണമേ എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @lucythomas2828
    @lucythomas2828 20 วันที่ผ่านมา +3

    അമ്മേ മാതവേ അനുഗ്രിക്കണമേ ആമേർ

  • @shinyalexander2821
    @shinyalexander2821 20 วันที่ผ่านมา +2

    ദൈവമേ ! ഒരുപാട് ഗോലിയത്ത് പ്രശ്നങ്ങൾ
    നേരിടുന്ന എല്ലാവരെയും
    സമർപ്പിക്കുന്നു.
    എന്റെ ജീവിതത്തിൽ ഞാൻ
    നേരിടുന്ന ഗോലിയത് പ്രശ്ന ങ്ങളെ മത്സരിബുദ്ധിയോടെ
    നേരിടാൻ പ്രേരിതരാകുന്നു.
    "ഈശോയെ കനിയണമേ
    കരുണയായിരിക്കണമേ" 😔

  • @joyalthampy8661
    @joyalthampy8661 20 วันที่ผ่านมา +2

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @elsammaful
    @elsammaful 20 วันที่ผ่านมา +2

    അമ്മേ മാതാവേ ഇനി ഒരു ദിവസം കൂടിയെ ഉള്ളു ഞങ്ങൾക്ക് ഇറ്റലിക്കു പോകാൻ Visa ഇതുവരെയും വന്നിട്ടില്ല അമ്മേ മാതാവേ സഹായിക്കണമേ എത്രയും വേഗം visa വരണമേ🙏🙏🙏

  • @gijujoseph3990
    @gijujoseph3990 20 วันที่ผ่านมา +2

    കൃപാസനപ്രസാദവര മാതാവേ എൻ്റെ അനിയത്തിയുടെ സ്കാനി ഗിൽ യാതൊരു കുഴപ്പവും ഉണ്ടാകരുതെ. ക്യാൻസർ രോഗത്തിൽ നിന്ന് പൂർണ്ണമായും സൗഖ്യം നൽകേണമേ
    എൻ്റെ മകൻ്റെ ഡിപ്രഷൻ കുറച്ച് അനുഗ്രഹിക്കണമേ
    സഹായിക്കണമേ. എൻ്റെ കുടുബത്തെ ജീർണതയിൽ നിന്ന് രക്ഷിക്കണം

  • @lucythomas2828
    @lucythomas2828 20 วันที่ผ่านมา +2

    അമ്മേ മാതവേ എന്റെ മകന്റെ അനു ഖം മാറ്റിതരണ മേ ആമ്മേൻ❤️🌹

  • @sherlyvarghese8265
    @sherlyvarghese8265 20 วันที่ผ่านมา +1

    . അമ്മേ മാതാവേ എന്റെ സഹോദരന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ പ്രസാദ് കല്യാണത്തിന് സമ്മദിക്കണമേ. അവന് നല്ല മനസ്സ് കെട്ടുക്കണമേ ഈശോയെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 20 วันที่ผ่านมา +2

    Parusudda Kripasanam Mathave Ante Monte Kadabadiyathilninnu Karakayattename Ammae Amen 🙏 Parusudda Kripasanam Mathave Ante Niyogagal Avidunne Swekariche Ganglkku Sadichu Tharenamme Ammae Amen 🙏 Parusudda Mathave Aviduthe Thiru Sannidiyil Waruvan Ganglkku Wazi Orikki Tharenamme Ammae Amen 🙏 Parusudda Mathave Aviduthe Thiru Kumaranode Ganglkku Vendy Apekshikkename Ammae Amen 🙏🙏

  • @deenavd7803
    @deenavd7803 20 วันที่ผ่านมา +3

    Eesoye ente kudumbajeevithathile prasnabgal matitharane. Amen .

  • @philojohn7837
    @philojohn7837 20 วันที่ผ่านมา +6

    അമ്മ മാതാവേ എന്റെ ഉടമ്പടി നീയോഗം നടത്തി തരേണമേ

  • @user-dz6tc5bk6p
    @user-dz6tc5bk6p 20 วันที่ผ่านมา +8

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി എല്ലാ മേഖലയും മഹത്വം നിറക്കണമേ❤❤❤

  • @sarathsaran6868
    @sarathsaran6868 20 วันที่ผ่านมา +3

    യേശുവേ മാതാവേ കുടുംബത്തിൽ കൃപ ഉണ്ടാകണമേ 🙏🙏🙏

  • @user-xj3mu9wx5c
    @user-xj3mu9wx5c 20 วันที่ผ่านมา +2

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ മുഴ ബയോക്സിക്ക് അയച്ചിട്ടുണ്ട്, ഈശോയെ ഒരു കുഴപ്പവും ഉണ്ടാവല്ലേ 🙏🙏

  • @sreekumarn3012
    @sreekumarn3012 20 วันที่ผ่านมา +2

    Mathave yente udambadi niyogangal nivarthiyakkename amen yenne sakshyam parayan orukkename amen

  • @julybyju2851
    @julybyju2851 20 วันที่ผ่านมา +3

    അമ്മേ മാതാവേ എവിടുന്ന് അനുഗ്രഹിക്കണമേ

  • @DeepaJayan-u2m
    @DeepaJayan-u2m 20 วันที่ผ่านมา +2

    . അമ്മ മാതാവേ എന്റെ മകളെ അനുഗ്രഹിക്കണേ

  • @remanptpl2127
    @remanptpl2127 20 วันที่ผ่านมา +2

    🙏 അമ്മേ പരിശുദ്ധ മാധാവേ എൻ്റെ ഈ ഒറ്റപ്പെടലിൽ നിന്നും എന്നെ ഈ വാടക വീട്ടിൽ നിന്നും രക്ഷിക്കണമേ ആമൻ 😭😭😭🙏🙏🙏

  • @ambikavijayan3626
    @ambikavijayan3626 20 วันที่ผ่านมา +3

    അമ്മേ ലിറ്റിൽഫ്ലവറിന്റെവയറ്റീന്ന്പോകാനുംവയറ്നോർമലാകാനുംകൃപയുണ്ടാകണമേഅവൾക്ക്ക്ഷമിക്കാനുൾകൃപനൽകണമേവാശിയുംകൊതികുത്തുംമാറണമേഅമ്മച്ചിയേംഅനുഗ്രഹിച്ച്ആശീർവദിക്കണമേസൗഖ്യംനൽകണമേസാക്ഷിയാക്കണമേകൃപാസനത്തിൽവരാനുംഅമ്മയുടെഅനുഗ്രഹംമേടിക്കാനുംകൃപനൽകണമേ

  • @VijayammaD-e1i
    @VijayammaD-e1i 20 วันที่ผ่านมา +1

    അമ്മ മാതാവേ സഹായികേണമേ 😭😭😭🙏🙏🙏

  • @sheelathomassheelathomas242
    @sheelathomassheelathomas242 20 วันที่ผ่านมา +2

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme jolly koduth anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family members 🙏🙏🙏 marriage sariyavathe nilkunnavarkkuke anuyojavare kodukkeneme 🙏🙏 sthuthi mahatham hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ammen 🙏 sthuthi mahatham 🙏🙏🙏 sthuthi mahatham hallelujah hallelujah hallelujah hallelujah ammen mathave kakkane Pravasi enna sethapanathine samarpikkunnu amme paisachikasakthikalil ninnu kakkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme 🙏🙏🙏❤️

  • @rajisajeev8944
    @rajisajeev8944 20 วันที่ผ่านมา +3

    മാതാവേ KS Feയിൽ നിന്നും തിരക്കി വരല്ലെ ജാമ്യം നിന്നവർക്ക് കുഴപ്പം വരല്ലെ കോടതിയിൽ നിന്നും തിരക്കിവരല്ലെ അമ്മ മാതാവേ

  • @ArunArunkochu-v2y
    @ArunArunkochu-v2y 20 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സുഖം പ്രാപിച്ചു നാക്കണമെ

  • @janakiak6386
    @janakiak6386 20 วันที่ผ่านมา +1

    അമ്മമാതാവേ എൻ്റെ മക്കളുടെ മനസ്സിൽ നന്മ നിറയ്ക്കേണമേ തിൻമയുടെ ഒരു വഴിയും അവർ അനുകരിക്കാതിരിക്കുവാൻ അമ്മ കൂടെ നടന്ന് അവരെ അനുഗ്രഹിക്കണേ മാതാവേ അവർക്ക് മാതാ പിതാക്കളെ മനസ്സിലക്കി അവരോട് സ്നേഹത്തിൽ പെരുമാറാൻ തോന്നിക്കണേ മാതാവേ കർത്താവായ യേശുനാഥാ ഞാൻ കണ്ണുനീരോടെ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഉടമ്പടിയെടുത്ത ഒരു അക്രൈസ് തവസഹോദരിയാണ് എൻ്റെ വേദനകള പ്പോലെ വേദന അനുഭവിക്കുന്ന എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണേ

  • @SulojanaSulo
    @SulojanaSulo 20 วันที่ผ่านมา +2

    പിതാവേ എന്റെ ജോലി എനിക്ക് തിരിച്ചു തരണമേ നഷ്ടപ്പെട്ടിരിക്കുകയാണ് ശുശ്രൂം ചെയ്യുന്നുണ്ട് എനിക്ക് എന്റെ ജോലി തരണമേ

  • @lathageorge3825
    @lathageorge3825 20 วันที่ผ่านมา +1

    അമ്മേ മാതാവേ ഇന്ന് എന്റെ മകന് ജാമ്യം കിട്ടണമേ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dj7ks6zt2b
    @user-dj7ks6zt2b 20 วันที่ผ่านมา +4

    Ente മാതാവേ ente രോഗങ്ങളില്നിമും പൂർണമായ വിടുതലിനുവേണ്ടി അമ്മ കർത്താവിനോട് പ്രാർത്ഥിക്കണമേ

  • @jollygeorge2934
    @jollygeorge2934 20 วันที่ผ่านมา +7

    അമ്മമാതാവേ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകൾക്കു ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ

  • @user-dx2su9yg2v
    @user-dx2su9yg2v 20 วันที่ผ่านมา +2

    അമേമ കൃപാസന ദൈവ മാതാവേ എന്റെ മകനെ മകളെയും യുക്തമോളെയും ഉടൻ സുഖപെടുത്തണമേ അമേമ കൃപ ചെയ്യേണമേ അമേമ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @SophiJoseph-yj1pk
    @SophiJoseph-yj1pk 20 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെ മകൾ പരീക്ഷ കഴിഞ്ഞ് കാത്തിരിക്കുന്നു ഉന്നത വിജയം കൊടുത്താൽ അനുഗ്രഹിക്കണേ എന്റെ മാതാവേ അമ്മേ എന്റെ മോന് ചേർന്ന് ഒരു ജീവിതപങ്കാളിയെ തന്നെ

  • @philojohn7837
    @philojohn7837 20 วันที่ผ่านมา +3

    അമ്മ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ അമ്മ കൃപാസന മാതാവേ എന്റെ മകൾ വെൽമ കുടുബം അനുഗ്രഹീകാണാമം

  • @marymolyxavier3540
    @marymolyxavier3540 20 วันที่ผ่านมา +1

    അമ്മ മാതവെ എൻ്റെ നിയോ ഗങ്ങളെ സമർപ്പിക്കുന്ന

  • @shinythomas7728
    @shinythomas7728 20 วันที่ผ่านมา +4

    അമ്മേ മാതാവേ എൻറെ ജോഷ് മോനേ അമ്മയ്ക്ക് സമർപ്പിക്കുന്നു അവനെ കാത്തുകൊള്ളണമേ നല്ലൊരു മോനായി വളർത്തണമേ

    • @alphonsachacks3992
      @alphonsachacks3992 20 วันที่ผ่านมา

      Amme Ente kichukutta ne anugrahikkane

  • @sheltonantony9968
    @sheltonantony9968 20 วันที่ผ่านมา +1

    അമ്മേ മാതാവേ രോഗങ്ങൾ അമ്മേ കരുണയിൽ ഞാൻ സൗഗ്യം പ്രാവിക്കാൻ അമ്മയുടെ സാനിത്യം ആവിശ്യമാണ് അമ്മേ നീറുന്ന എന്റെ ഹൃദയം അമ്മ കാണണമേ ഉരുകുന്ന മനസ്സിനെ അമ്മ തണിപ്പിക്കണമേ അമ്മേ സൗഗ്യം എന്ന അത്ഭുതം എന്നിൽ കാണിച്ചു തരണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @sheltonantony9968
    @sheltonantony9968 20 วันที่ผ่านมา +1

    അമ്മേ എന്റെ മോന്റെ പിണക്കം വാശി മാറ്റി വിട്ടിൽ സ്നേഹത്തോടെ കൊണ്ടു വരണമേ മാതാപിതാക്കളെ സ്നേഹിക്കാനും ദൈവ സ്നേഹം ഉണ്ടാകാനും മോനു ജ്ഞാനം കൊടുക്കണമേ ജ്ഞാനം അവനെയും എന്റെ കുടുംബത്തെയും മുന്നോട്ട് നയിക്കട്ടെ അമ്മേ മാതാവേ എന്റെ മോൾ ഭർത്താവ് കുഞ്ഞു വിദേശത്ത് പോകാൻ കൊടുത്തിരിക്കുന്നു അമ്മേ നല്ലത് മാത്രം ശരിയാക്കി തരണമേ പോയി രക്ഷപെടുവാനുള്ളനല്ല വഴി കാണിച്ചു കൊടുക്കണമേ അവരേ നേരായ പാദയിൽ നായ്ക്കണമേ തെറ്റായി ഞാൻ എന്തേങ്കിലും അമ്മയോടെ ചോദിക്കുകയോ പറഞ്ഞോ പോയെങ്കിൽ ശ്യമിക്കണമേ പൊറുക്കണമേ ഈ മകന്റെ ബുദ്ധിക്കു അനുസരിച്ചു അമ്മേ ഞാൻ ചോദിക്കുന്നു അമ്മ നല്ലത് തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏♥️🌹😭😭😭😭😭😭

  • @hemarosegonsalvas7714
    @hemarosegonsalvas7714 20 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ സാക്ഷി ആക്കേണമേ മാതാവേ എന്റെ ശത്രുക്കളെ നശിപ്പിക്കണമേ 🙏🙏🙏മാതാവേ കൂടെ വരണമേ എനിക്ക് വിശ്വാസം ഉണ്ട് മാതാവ് എന്റെകുടുംബത്തിൽ വരണമേ 🙏🙏🙏🙏തിരുരക്തം കൊണ്ട് എന്റെ കുടുംബത്തെ കഴുകണമേ. P. ആ. ആൻസി princ കൂടെ വരണമേ 🙏🙏

  • @ZeenaMathew-v4f
    @ZeenaMathew-v4f 20 วันที่ผ่านมา +1

    അമ്മേ എന്റെ മകളുടെ നഷ്ടപെട്ട ബുക്ക്‌ തിരിച്ചുകിട്ടാൻ അനുഗ്രഹിക്കണേ അമ്മേ

  • @shinythomas7728
    @shinythomas7728 20 วันที่ผ่านมา +3

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @sheebajose3693
    @sheebajose3693 20 วันที่ผ่านมา +1

    അമ്മേ ബാങ്ക് ൽ ഇരിക്കുന്നു എന്റെ തലി മലാ എടുക്കാൻ കൃപ് നല്കണമേ

  • @JosephVadakkan-ku4ni
    @JosephVadakkan-ku4ni 20 วันที่ผ่านมา +1

    അമ്മ മാതാവേ സ്തോത്രം.. എന്റെ യാചന കേൾക്കണമേ

  • @shobanas4583
    @shobanas4583 20 วันที่ผ่านมา +5

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @snehamathew4981
    @snehamathew4981 20 วันที่ผ่านมา +1

    Ente amma mathave ente ella bendhangalum ennil ninnum vittu pokaname🙏🙏🙏

  • @sibysajan5847
    @sibysajan5847 20 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ielts speaking exam അമ്മ നടത്തണേ അമ്മ സംസാരിക്കണം

  • @AB_IN-pp9zx
    @AB_IN-pp9zx 20 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ അയൽവാസിയായ മനീഷകോട്ടയം മെഡിക്കൽ ആശുപത്രിയിൽ ഇന്ന് 5 മാസം വളർച്ച ഉള്ള വയറ്റിലുള്ള . കുഞ്ഞന് കുഴപ്പം ഉള്ളതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാ രം അബോർട്ട് ചെയ്യുന്നതിന് പോകുന്നു യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ കാത്തുരക്ഷിക്കണമേ മാതാവേ

  • @russelraj3289
    @russelraj3289 20 วันที่ผ่านมา +1

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 20 วันที่ผ่านมา +1

    എന്നെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നുഇനി അമ്മേ 7 ദിവസം കൂടി ഉള്ളു അമ്മേ ജീവിതം മടുത്തു 🙏🙏🙏🙏🙏

  • @philominaj4513
    @philominaj4513 20 วันที่ผ่านมา +3

    ഓ എൻ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ ഇനി കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ എൻ പരിശുദ്ധ അമ്മേ ഞാൻഎന്തു ചെയ്യും അമ്മേ എനിക്കറിയില്ല എൻ്റെ അമ്മ തൻ സഹായം തേടി അലയുന്ന ഈ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ എൻ നിയോഗം അപേക്ഷ എല്ലാ നിൻ മുന്നിൽ ഉണ്ടല്ലോ എൻ പരിശുദ്ധ അമ്മേ രക്ഷിക്കൂ🙏🙏🙏രക്ഷിക്കൂ🙏 എൻ്റെ അമ്മേ രക്ഷിക്കൂ🙏 എൻ്റെ അമ്മേ രക്ഷിക്കൂ🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ halleluya എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🎂🎂🎂🎂🎂

  • @mayap5136
    @mayap5136 20 วันที่ผ่านมา +2

    കർത്താവെ എന്നും മനസ് ഉരുകി ആണ് ഞാൻ പാർത്ഥിക്കുന്നത് ഒരു തവണ എങ്കിലും എന്നെ കേൾക്കേണമേ എന്റെ മാതാവേ അമ്മ സഞ്ചാരി അല്ലെ എന്റെ എല്ലാം ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ് നടത്തി നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏

    • @selinageorge894
      @selinageorge894 20 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @reenareena4526
    @reenareena4526 20 วันที่ผ่านมา

    തെയ്യാമ്മച്ചേച്ചിയുടെവായിലെകാൻസർരോഗവും വേദനയും ഈശോയുടെ തിരുപ്പാദത്തിൽ അർപിക്കുന്നു

  • @hemarosegonsalvas7714
    @hemarosegonsalvas7714 20 วันที่ผ่านมา +1

    മാതാവേ എന്റെ മകന്റെ കുടുംബത്തെ കാത്തു മകന്റെ കൂടെ കുടുംബത്തിൽ വസിക്കണേ. കുരിക്കിൽ നിന്നും രക്ഷിക്കണമേ.. Ponnu ആൽബി മക്കൾ

  • @gracecherian3621
    @gracecherian3621 20 วันที่ผ่านมา +1

    Ave Maria Thank you Jesus Ammae please pray for my family to fill with HolySpirit Thank you Jesus Ammae Thank you alot for helping my son Joseph wife Teresa grandson Liam from a big accident Amen 🙏

  • @MaryJoshy-qj9my
    @MaryJoshy-qj9my 20 วันที่ผ่านมา +1

    Amme mathave Joseph ne padikkan Ulla kreupa kodukkeneme amen

  • @jishathankaraj
    @jishathankaraj 20 วันที่ผ่านมา +1

    അമ്മേ മാതാവേ അടുത്ത മാസം എഴുതുന്ന ielts എക്സാം പാസ്സ് ആക്കി എന്നെ അനുഗ്രഹിക്കണെ

  • @Byte_Gaming
    @Byte_Gaming 20 วันที่ผ่านมา +1

    Amme jeevithakalam muzhuvanam visudhiyolum kudumbasamadhanathilum jeevikkan karuna thonane Ave maria 🙏🙏🙏🙏🙏🙏🙏

  • @Byte_Gaming
    @Byte_Gaming 20 วันที่ผ่านมา +1

    Amme ukyilulla makante sakala udhyamamgaleyum asirvadhikkaname amen 🙏🙏🙏🙏🙏🙏

  • @lathageorge3825
    @lathageorge3825 20 วันที่ผ่านมา

    അമ്മേ മാതാവേ മനസ്‌രുകി പ്രാർത്ഥിച്ച എനിക്ക് ഈ ആരാധനയിലൂടെ എന്റെ മകന് ജാമ്യം കിട്ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gracecherian3621
    @gracecherian3621 20 วันที่ผ่านมา +1

    Ave Maria Thank you Jesus Ammae please pray for my family to fill with HolySpirit Thank you Jesus Ammae Thank you alot for helping my daughter Teresa to get Canada driving license Amen 🙏

  • @starlysaju4294
    @starlysaju4294 20 วันที่ผ่านมา +1

    Mother Mary I surrender my husband and children to you guide them and protect them Amen🙏

  • @sujavarghese794
    @sujavarghese794 20 วันที่ผ่านมา +1

    Mathave makkale anugrahikkename

  • @anoopkaanoopka856
    @anoopkaanoopka856 20 วันที่ผ่านมา

    അമ്മേ മാതാവേ, എന്റെ ഭാര്യയുടെ പിണക്കം മാറി എന്നോടൊപ്പം വരണേ, ആമേൻ

  • @AnilS-q3v
    @AnilS-q3v 20 วันที่ผ่านมา +22

    അമ്മേ മാതാവേ ഞാൻ 5 ദിവസത്തിനുള്ളിൽ 2 ലക്ഷം രൂപാ കൊടുക്കണം അമ്മേ എന്റെ മുൻപിൽ അമ്മയുടെ രൂപം അല്ലാതെ മറ്റെരു വഴിയും ഇല്ല അമ്മേ മാതാവേ കൈവിടല്ലേ ഒരു വഴികാട്ടി ത്ത ര ണ മേ🙏🏻

    • @DaisyPeter-su6jd
      @DaisyPeter-su6jd 20 วันที่ผ่านมา

      അമ്മ മാതാവേ ഈ വർഷം തീരുന്നതിനു മുൻപ് എനിക്ക് ഒരു വീട് tharane

    • @saranyapala3287
      @saranyapala3287 20 วันที่ผ่านมา

      അമ്മ മാതാവേ ഈ കുടുംബത്തെ സഹായിക്കേണമേ

    • @georgem.m.8462
      @georgem.m.8462 20 วันที่ผ่านมา

      ,,

    • @treesabento3859
      @treesabento3859 20 วันที่ผ่านมา

      @@DaisyPeter-su6jd

    • @Brutalhisstory-oz4ve
      @Brutalhisstory-oz4ve 20 วันที่ผ่านมา

      Bless you

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 20 วันที่ผ่านมา

    Amme mathave ente sankadangal amma kanename amen vili kelkkename amen 🙏

  • @bindhubindhu6384
    @bindhubindhu6384 20 วันที่ผ่านมา

    മാതാവേ അക്കൗണ്ടിൽ പൈസ എത്രയും പെട്ടന്ന് വരണേ ഇപ്പോൾ ഒരാളിന് കൊടുക്കണം amme എന്നെ sahayiku amme

  • @kunjumolammini927
    @kunjumolammini927 20 วันที่ผ่านมา

    അമ്മ മാതവ ബിബിൻ മോൻ ഒരിക്കലും മത്തം കുടിക്കരുത് 🙏 എന്റെ മുഖത് കരുത്തു പാട് മാറ്റി തരു ഈശോയെ 🙏🙏 ആമീൻ 🙏

  • @mathewkurian1077
    @mathewkurian1077 20 วันที่ผ่านมา +2

    Amma ennu karuthane 🙏

  • @KumarPeter-cc4yi
    @KumarPeter-cc4yi 20 วันที่ผ่านมา +1

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ തീതൃതുതരണമാ എന്റെ അമ്മ ആമേൻ

  • @archanakrishna5265
    @archanakrishna5265 20 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളോട് നിൻ്റെ മകന് ഒരു വഴി കണിച്ച് കൊടുക്കണേ കുടുംബം പട്ടിണിയിലാണ് മാതാവേ അമ്മയല്ല തെ വേറെ ആരും മില്ല അമ്മേ കൈവിടല്ലേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭