N FAMILY
N FAMILY
  • 223
  • 1 949 155

วีดีโอ

അറബികളുടെ ആരോഗ്യ രഹസ്യം ഇതാണ് " / jarjeer #jarjeerleaf
มุมมอง 2265 หลายเดือนก่อน
അറബികളുടെ ആരോഗ്യ രഹസ്യം ഇതാണ് " / jarjeer #jarjeerleaf
ഷാജി ബായിയെ കൈയ്യോടെ പിടിച്ചു. /
มุมมอง 1678 หลายเดือนก่อน
ഷാജി ബായിയെ കൈയ്യോടെ പിടിച്ചു. /
ഒട്ടകത്തിന്റെ പാൽ കുടിച്ചാൽ വയറിളകുമോ ? / Does drinking camel's milk cause diarrhea? / #camelmilk
มุมมอง 45610 หลายเดือนก่อน
ഒട്ടകത്തിന്റെ പാൽ കുടിച്ചാൽ വയറിളകുമോ ? / Does drinking camel's milk cause diarrhea? / #camelmilk
The goat life /ആട് ജീവിതം /Saudi Arabia / #goat #saudiarabia
มุมมอง 36611 หลายเดือนก่อน
The goat life /ആട് ജീവിതം /Saudi Arabia / #goat #saudiarabia
Jawan movie super hit in Saudi Arabia / "ജവാൻ" സൗദി അറേബ്യയിൽ സൂപ്പർ ഹിറ്റ് / #jawan
มุมมอง 502ปีที่แล้ว
Jawan movie super hit in Saudi Arabia / "ജവാൻ" സൗദി അറേബ്യയിൽ സൂപ്പർ ഹിറ്റ് / #jawan
Tata's Double Engine Buses in GCC / GCC കീഴടക്കിയ TATA ഡബിൾ എഞ്ചിൻ ബസ്സുകൾ / #gcc #tata
มุมมอง 56Kปีที่แล้ว
Tata's Double Engine Buses in GCC / GCC കീഴടക്കിയ TATA ഡബിൾ എഞ്ചിൻ ബസ്സുകൾ / #gcc #tata
കടലിൽ നിർമ്മിച്ച മുസ്ലീം പള്ളി /A mosque built on the sea / #mosque #saudiarabia
มุมมอง 2.7Kปีที่แล้ว
കടലിൽ നിർമ്മിച്ച മുസ്ലീം പള്ളി /A mosque built on the sea / #mosque #saudiarabia
Bahrain Bridge / King Fahd Causeway / saudi arabia 🇸🇦 To 🇧🇭 Bahrain Connecting Road #bahrainbridge
มุมมอง 1.2Kปีที่แล้ว
Bahrain Bridge / King Fahd Causeway / saudi arabia 🇸🇦 To 🇧🇭 Bahrain Connecting Road #bahrainbridge
Memories of the Kuwait-Iraq War /കുവൈറ്റ് - ഇറാഖ് യുദ്ധകാലത്തെ അഭയ കേന്ദ്രങ്ങൾ / #saudiarabia
มุมมอง 253ปีที่แล้ว
Memories of the Kuwait-Iraq War /കുവൈറ്റ് - ഇറാഖ് യുദ്ധകാലത്തെ അഭയ കേന്ദ്രങ്ങൾ / #saudiarabia
സൗദിയിലെ അൽ ഖറാഹ് ഗുഹ / Jabal Al Qarah cave / Al qarah mountain / Al Ahsa / #saudiarabia
มุมมอง 205ปีที่แล้ว
സൗദിയിലെ അൽ ഖറാഹ് ഗുഹ / Jabal Al Qarah cave / Al qarah mountain / Al Ahsa / #saudiarabia
ഇവിടെ ഈത്തപ്പഴം ഫ്രീയാണ്... /Dates are available here for free / #dates / #saudiarabia
มุมมอง 538ปีที่แล้ว
ഇവിടെ ഈത്തപ്പഴം ഫ്രീയാണ്... /Dates are available here for free / #dates / #saudiarabia
Friday Prayer in Saudi Arabia / സൗദി അറേബ്യയിലെ വെള്ളിയാഴ്ച പ്രാർത്ഥന / #saudiarabia
มุมมอง 4.1Kปีที่แล้ว
Friday Prayer in Saudi Arabia / സൗദി അറേബ്യയിലെ വെള്ളിയാഴ്ച പ്രാർത്ഥന / #saudiarabia
ഈത്തപ്പഴം വിളവെടുപ്പ് / തറവാട് ഷൈജുവിന്റെ ഈത്തപ്പനത്തോട്ടം / #saudiarabia
มุมมอง 387ปีที่แล้ว
ഈത്തപ്പഴം വിളവെടുപ്പ് / തറവാട് ഷൈജുവിന്റെ ഈത്തപ്പനത്തോട്ടം / #saudiarabia
സൗദി അറേബ്യയിലെ മല്ലു പ്രവാസികൾ പൊളിയാണ്...😁🤣 / #saudiarabia
มุมมอง 600ปีที่แล้ว
സൗദി അറേബ്യയിലെ മല്ലു പ്രവാസികൾ പൊളിയാണ്...😁🤣 / #saudiarabia
മക്കയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബർക്കത്തുണ്ട് / Makkah Hypermarket / #makkahhypermarket
มุมมอง 1.4Kปีที่แล้ว
മക്കയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബർക്കത്തുണ്ട് / Makkah Hypermarket / #makkahhypermarket
10 രൂപ മുതൽ വസ്ത്രങ്ങൾ / സൂര്യ സിൽക്സിൽ ഓണം ആടി സൈൽ / Surya Silks Onam Aadi sale/ #suryasilks
มุมมอง 11Kปีที่แล้ว
10 രൂപ മുതൽ വസ്ത്രങ്ങൾ / സൂര്യ സിൽക്സിൽ ഓണം ആടി സൈൽ / Surya Silks Onam Aadi sale/ #suryasilks
EICHER Pro 2055 T / BS6 TIPPER FULL REVIEW MALAYALAM/ #EICHER #eicher
มุมมอง 3.6Kปีที่แล้ว
EICHER Pro 2055 T / BS6 TIPPER FULL REVIEW MALAYALAM/ #EICHER #eicher
മരിക്കാനും ജീവിക്കാനും പാലുകാച്ചിപ്പാറ / palukachippara view point / #palukachippara
มุมมอง 884ปีที่แล้ว
മരിക്കാനും ജീവിക്കാനും പാലുകാച്ചിപ്പാറ / palukachippara view point / #palukachippara
Cultivation of chendumalli flower in 25 acres in Aralam - kannur #aralamfarm / #flowers
มุมมอง 331ปีที่แล้ว
Cultivation of chendumalli flower in 25 acres in Aralam - kannur #aralamfarm / #flowers
ഒഴുക്കിൽ അകപ്പെട്ട് ജീവൻ / Terrible / Extreme rescue operation / #adventurous #rescue
มุมมอง 410ปีที่แล้ว
ഒഴുക്കിൽ അകപ്പെട്ട് ജീവൻ / Terrible / Extreme rescue operation / #adventurous #rescue
ചിമ്പൂട്ടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .../ #persiancat persiancat
มุมมอง 330ปีที่แล้ว
ചിമ്പൂട്ടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .../ #persiancat persiancat
നമ്മുടെ പേർഷ്യൻ ക്യാറ്റിനെ ഈസിയായി കുളിപ്പിക്കാം . / Persian cat Malayalam / #persiancat
มุมมอง 659ปีที่แล้ว
നമ്മുടെ പേർഷ്യൻ ക്യാറ്റിനെ ഈസിയായി കുളിപ്പിക്കാം . / Persian cat Malayalam / #persiancat
ചൂണ്ടയിൽ പാമ്പ് കുടുങ്ങുന്നു.../ സഞ്ചാരികളായ നേപ്പാളികൾക്ക് ഭയമുണ്ട് /
มุมมอง 305ปีที่แล้ว
ചൂണ്ടയിൽ പാമ്പ് കുടുങ്ങുന്നു.../ സഞ്ചാരികളായ നേപ്പാളികൾക്ക് ഭയമുണ്ട് /
കണ്ടൽ വനത്തിലേക്ക് നമ്മള് അതിസാഹസീകമായി നുഴഞ്ഞ് കയറി.
มุมมอง 203ปีที่แล้ว
കണ്ടൽ വനത്തിലേക്ക് നമ്മള് അതിസാഹസീകമായി നുഴഞ്ഞ് കയറി.
Pullooppi River view point in kannur / Pullooppi kadavu / #Pullooppikadavu
มุมมอง 2Kปีที่แล้ว
Pullooppi River view point in kannur / Pullooppi kadavu / #Pullooppikadavu
പത്ത് പേക്കറ്റ് പാല് വാങ്ങിയാൽ 80 രൂപ ലാഭിക്കാം.😳
มุมมอง 449ปีที่แล้ว
പത്ത് പേക്കറ്റ് പാല് വാങ്ങിയാൽ 80 രൂപ ലാഭിക്കാം.😳
"ഈ പെൺകുട്ടികളുടെ എനർജി " അതിഗംഭീരം തന്നെയാണ്. / #nadanpattu #nadanpattukal
มุมมอง 4.2Kปีที่แล้ว
"ഈ പെൺകുട്ടികളുടെ എനർജി " അതിഗംഭീരം തന്നെയാണ്. / #nadanpattu #nadanpattukal
കേരളത്തിലെ വീട്ടമ്മമാർ സൂപ്പറാണ്. 🔥👍👍
มุมมอง 491ปีที่แล้ว
കേരളത്തിലെ വീട്ടമ്മമാർ സൂപ്പറാണ്. 🔥👍👍
മുത്തച്ഛൻ മുത്തശ്ശിയെ കിസ്സടിച്ചു. 😂 / #nadanpattukal #nadanpattu
มุมมอง 918ปีที่แล้ว
മുത്തച്ഛൻ മുത്തശ്ശിയെ കിസ്സടിച്ചു. 😂 / #nadanpattukal #nadanpattu

ความคิดเห็น

  • @abdussamedck
    @abdussamedck วันที่ผ่านมา

    മരണാനന്തര ചടങ്ങുകൾ നമ്മിൽ പലരും കണ്ടിട്ടുണ്ടാവില്ല വളരെയധികം പാഠങ്ങൾ ഉൾകൊള്ളുന്ന ഒരു കർമ്മമാണത് മരണത്തോടെ നമ്മുടെ പേര് തന്നെ മാറുന്നു . എല്ലാവർക്കും നാം ശവമായി മാറി . നമ്മുടെ കുടുംബവും പണവും പ്രതാപവും സ്വത്തുക്കളും പേരും പോരും എല്ലാം നിഷ്ഫലമാകുന്നു . എത്ര വലിയ കോടീശ്വരനും എല്ലാം ഇട്ടേച്ചു ഒന്നുമില്ലാതെ ആരുമില്ലാതെ തനിയെ യാത്രയാകുന്നു . സമ്പാദിച്ചു കൂട്ടിയതെല്ലാം ഇന്നുമുതൽ വേറെയാളുകളുടെ ഉടമസ്ഥതയിലാകുന്നു . പണക്കാരനും പാവപ്പെട്ടവനും ഒരേ വഴിയിലൂടെ യാത്രയാവുന്നു . മുൻകോപവും അഹങ്കാരവും വാശിയും വൈരാഗ്യവും ഇവിടെവെച്ചിട്ട് ശാന്തമായി മടങ്ങുന്നു . നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞാൽ കുടുംബവും നാട്ടുകാരും നമ്മെ മറക്കുന്നു . ഓർക്കുക . നാം എവിടെപ്പോയി ഒളിച്ചാലും മരണം നമ്മെ കണ്ടെത്തുക തന്നെ ചെയ്യും. തീർച്ച . ഹൃദയ ശുദ്ധിയും വിശാലതയും സാഹോദര്യവും സ്നേഹവും കാരുണ്യവും എല്ലാം കാത്തു സൂക്ഷിക്കുക .മരണം നമ്മോടൊപ്പം സഞ്ചരിക്കുന്നു . ഈ വീഡിയോ ജനങ്ങളിലേക്ക് ഒരു നല്ല സന്ദേശമായി എത്തിച്ച എല്ലാ നല്ല സുഹൃത്തുക്കളോടും. നന്ദിയുണ്ട് . ഇനിയും പുതിയത് കണ്ടെത്തി ജനങ്ങളിലെത്തിക്കുക . വിജയാശംസകൾ .

    • @NFAMILY313
      @NFAMILY313 16 ชั่วโมงที่ผ่านมา

      Thanks dear 😊

  • @ranfathimranfathim3488
    @ranfathimranfathim3488 2 วันที่ผ่านมา

    😢

  • @prasannat251
    @prasannat251 4 วันที่ผ่านมา

    Andyakarmam cheyyunna vasthkkalvecha plastic kavarinupakaram otu steel thalika aakkuka, mannennaykku pakaramneyyum ennayum upayogichu koote

  • @cicilycellena8560
    @cicilycellena8560 10 วันที่ผ่านมา

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഞങ്ങൾ മരിച്ചു കഴിഞ്ഞാൽ ബോഡി ഇതുപോലെ ചുട്ട് കരിക്കില്ല ഇത് സ്മശാനത്തിലെ കാഴ്ച ഞാൻ മരിച്ചവരുടെ പറമ്പുകളിൽ ചുടുന്നത് കണ്ടിട്ടുണ്ട്

  • @mksaleem3282
    @mksaleem3282 10 วันที่ผ่านมา

    എത്ര കല്ല് കയറി

    • @NFAMILY313
      @NFAMILY313 6 วันที่ผ่านมา

      360

  • @subairparappil
    @subairparappil 18 วันที่ผ่านมา

    ഏത് വണ്ടി യായാലും 50 നും 60 നുമിടയിൽ ഓടിച്ചാൽമൈലേജ് കിട്ടും

  • @sreekumarpk8403
    @sreekumarpk8403 19 วันที่ผ่านมา

    ശരീരത്തിൽ നിന്ന് പ്രാണൻ നഷ്ടപ്പെടുമ്പോൾ മുതൽ ശരീരത്തിൽ നിന്ന് ഉത്ഭവിക്കുന്ന പുഴുക്കൾ തന്നെ ആ ശരീരത്തെ കാർന്നു തിന്നു കൊണ്ടിരിക്കും അതിലും നല്ലതാണ് അഗ്നിയിൽ ദഹിപ്പിക്കുന്നത് അതിന് വിപരീതമായി ചിന്തിക്കുന്നവർ കുളിച്ചിട്ട് ശവം മൂന്നു നാല് ദിവസം കഴിഞ്ഞ് ചെന്ന് നോക്കുക അവരുടെ പുഴുവരിച്ച ശരീരം കാണുന്ന ത് ഹൃദയഭേദകം ആയിരിക്കും തന്നെയുമല്ല സ്മശാനത്തിന് അടുത്തുള്ള ജലാശയങ്ങൾ മലിനവും ആയിരിക്കും അതിലും എത്രയോ നല്ലതാണ് ആത്മയിൽ ദഹിപ്പിക്കുന്നത്

  • @sreekumarpk8403
    @sreekumarpk8403 19 วันที่ผ่านมา

    ശരീരത്തിൽ നിന്ന് ജീവൻ നഷ്ടപ്പെടുമ്പോൾ മുതൽ നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ പുഴുക്കൾ ഉണ്ടായി ആ പുഴുക്കൾ നമ്മുടെ ശരീരത്തെ ഓരോ ഭാഗമായി അരിച്ചെരിച്ച് തിന്നുകൊണ്ടിരിക്കും അതുണ്ടാകാതിരിക്കാൻ അഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം അതിന് എതിർ അഭിപ്രായമുള്ളവർ ആ ശവത്തെ കുഴിച്ചിട്ട് മൂന്നാലു ദിവസത്തിനു ശേഷം ചെന്ന് കാണുകയാണെങ്കിൽ നമ്മുടെ മനസ്സിനെ ഹൃദയം ഭേദകമായ കാഴ്ചയായിരിക്കും കാണുന്നത് ശരീരത്തിന്റെ ഓരോ ഭാഗവും പുഴുക്കൾ അരിച്ചെരിച്ച തിന്നുന്ന കാണേണ്ടി വരും അതുകൊണ്ട് അതിലും എത്രയോ ഭേദമാണ് അഗ്നിയിൽ ദഹിപ്പിക്കുന്നത് കുളിച്ചിടു ന്ന ശ്മശാനങ്ങൾക്ക് അടുത്തുള്ള ജലാശയങ്ങൾ വളരെ മലിനമായിരിക്കും

  • @ReghuPs-we2pc
    @ReghuPs-we2pc 22 วันที่ผ่านมา

    മണ്ണെണ്ണ ഒഴിച്ച വന്റെയും അവസാനം ഇതിലും കഷ്ടം ആകു

  • @ReghuPs-we2pc
    @ReghuPs-we2pc 22 วันที่ผ่านมา

    മണ്ണെണ്ണ ഒഴിച്ച് വേണ്ടായിരുന്നു കഷ്ടം

  • @paulosethayikkattu3467
    @paulosethayikkattu3467 26 วันที่ผ่านมา

    Hi, Contact number send cheyoo.

  • @vishnum7669
    @vishnum7669 27 วันที่ผ่านมา

    Contact number

  • @sulaukasulu6998
    @sulaukasulu6998 27 วันที่ผ่านมา

    ഫോൺ nobar കിട്ടുമോ

    • @NFAMILY313
      @NFAMILY313 25 วันที่ผ่านมา

      08274-256489, 8277468176

  • @rajeshmanju255
    @rajeshmanju255 หลายเดือนก่อน

    Phone number??

  • @NajihNaji-kj3cy
    @NajihNaji-kj3cy หลายเดือนก่อน

    My place ❤

  • @RENJITHPV-n9r
    @RENJITHPV-n9r หลายเดือนก่อน

    ഞാൻ ഈ ബൈക്ക് എടുത്തിട്ടു ഒരു വർഷം ആവുന്നതേയുള്ളൂ.. 10000 കിലോമീറ്റർ കഴിഞ്ഞു. മൂന്ന് സർവീസ് കഴിഞ്ഞു.. പക്ഷേ ഇപ്പോൾ തീരെ മൈലേജ് ഇല്ല അമ്പതിന് താഴെ😔 മൂന്നാമത്തെ സർവീസ് ആവുന്നത് വരെ 60ന് മുകളിൽ ഉണ്ടായിരുന്നു.. മൂന്നാമത്തെ സർവീസ് കഴിഞ്ഞാൽ കൂടും എന്നാണ് കമ്പനി പറഞ്ഞത് പക്ഷേ കുറയാണ് ചെയ്തത്.. പിന്നെ രാവിലെ നല്ല മിസ്സിംഗ് കാണിക്കുന്നുണ്ട് വണ്ടി.. വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിൽ ഇടുമ്പോൾ അപ്പോൾ ഓഫ് ആകുന്നു.. അങ്ങനെ ഒരു നാലഞ്ച് വട്ടം ഒക്കെ സ്റ്റാർട്ട് ചെയ്താണ് ഒരു വിധം ജോലിക്ക് പോകാൻ.. പിന്നെ ഉള്ള ഒരു പ്രശ്നം ഒരു 10 -20 കിലോമീറ്റർ ഓടിവന്ന് ഏതെങ്കിലും കടയിൽ കയറി എന്ന് വിചാരിക്കുക, ഒരു 5 മിനിറ്റ് കഴിഞ്ഞ് സ്റ്റാർട്ട് ചെയ്ത് പോകാൻ നോക്കുമ്പോൾ സ്റ്റാർട്ട് ആകില്ല, മുൻപ് പറഞ്ഞപോലെ ഫസ്റ്റ് ഗിയറിൽ ഇട്ട് എടുക്കുമ്പോൾ അപ്പൊ ഓഫ് ആകുന്നു.. പിന്നെ റിസർവ് ആകുമ്പോൾ വരുന്ന ഒരു കുത്തുപോലെ രാവിലെ എടുത്തു മുന്നോട്ടു പോകുമ്പോൾ ഒക്കെ വരുന്നു.. ഒരുപാട് പ്രതീക്ഷകളോട് എടുത്ത വണ്ടിയാണ് ഇപ്പോൾ ആകെ സങ്കടം വരുന്നു.. തൃശ്ശൂർ ഗ്രാൻഡ് ബജാജ് സർവീസ് സെന്റർ വളരെ മോശം സർവീസും ആണ് 😔

    • @rajeshmr8246
      @rajeshmr8246 27 วันที่ผ่านมา

      എത്ര നാൾ ആയി എടുത്തിട്ട്

    • @akhilbabu1264
      @akhilbabu1264 14 วันที่ผ่านมา

      Bro എനിക്ക് ഈ same avastha ആണ് ഇപ്പോ.. 😢 Carburettor complaint ആയി അതു മാറി, ipo missing problem ആണ്.. ബജാജ് സർവീസ് വളരെ മോശം ആണ്, പൈസ നല്ല pole പോയി എൻ്റെ

    • @RENJITHPV-n9r
      @RENJITHPV-n9r 13 วันที่ผ่านมา

      @@rajeshmr8246 2023 നവംബറിൽ എടുത്തതാണ് ഒരു കൊല്ലമായിട്ടില്ല...

    • @RENJITHPV-n9r
      @RENJITHPV-n9r 13 วันที่ผ่านมา

      @@roshmon5467 നാളെ ഒരിക്കൽ കൂടി തൃശൂർ ഗ്രാൻഡ് ബജാജിലേക്ക് കൊണ്ടുപോകുന്നുണ്ട്.... എന്റെ ഇതുവരെയുള്ള അനുഭവത്തിൽ വെറും ഉടായിപ്പ് സർവീസ് സെന്റർ ആയിട്ടാണ് ഇതിനെ എനിക്ക് തോന്നിയിട്ടുള്ളത്.. Bs6 വാഹനങ്ങൾ എങ്ങനെ സർവീസ് ചെയ്യണം/ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്ത മെക്കാനിക്കുകൾ ആണ് അവിടെ ഭൂരിഭാഗവും...

  • @MiniR-ku7td
    @MiniR-ku7td หลายเดือนก่อน

    Agnniku samarppikunnu nammude body oru unangiya kanbinu samam

  • @govindakrishnanm3384
    @govindakrishnanm3384 หลายเดือนก่อน

    മണ്ണെണ്ണ ഒരിക്കലും ഉപയോഗിക്കില്ല,

  • @BALANK-sx2dv
    @BALANK-sx2dv หลายเดือนก่อน

    മണ്ണെണ്ണ ക്ക് പകരം കർപ്പൂരം വച്ചു കൂടെ 1.

  • @sajinap5265
    @sajinap5265 หลายเดือนก่อน

    അയേ എൻറ് അപ്പാ...... അവരെ കത്തികല...... അവർക്ക് വേദനിക്കു അനക് ഇഷ്ട മല്ല കത്തികുനനാത്

  • @MuruganFrk
    @MuruganFrk หลายเดือนก่อน

    എടാ.മണ്ണണ്ണ. ഒഴിച്ച്.. ആരെങ്കിലും.. ഇങ്ങനെ. ചെയ്യോ..... നിന്റെ... അച്ഛനാണോ.ഇത്.... എന്ത്.. കോപ്രായം.. കാണിച്ചു... പൈസ... ഉണ്ടാക്കുകയാണോ

  • @KN-mj2uk
    @KN-mj2uk หลายเดือนก่อน

    good luck.............👍👍👍👍👍

  • @harisp9260
    @harisp9260 หลายเดือนก่อน

    അവിടെ പല്ല് വെച്ച് കൊടുക്കാറുണ്ടോ

    • @NFAMILY313
      @NFAMILY313 15 วันที่ผ่านมา

      Yes

  • @balanvadakkayil396
    @balanvadakkayil396 หลายเดือนก่อน

    മണ്ണെണ്ണ ഉപയോഗിക്കരുത് എണ്ണയോ അല്ലെങ്കിൽ പച്ച കർപ്പുര മോ മതി, അതികചിലവ് ബന്ധുകളിൽ നിന്നും ഈടാക്കാം

  • @ramesht452
    @ramesht452 หลายเดือนก่อน

    ഇതാണ് ഉചിതം ഒരു പിടി ചാരം

  • @samadsmd555
    @samadsmd555 หลายเดือนก่อน

    ഇനിയാണ് ശെരിക്കുള്ള ജീവിതം തുടങ്ങുന്നത്... ഇത്രനാൾ ഭൂമിയിൽ എങ്ങനെ ജീവിച്ചു എന്നതിന്റെ റിസൾട്ട് വരുന്ന നാൾ.... ജയമോ പരാജയമോ.... ഭൂമിയിൽ നല്ലത് ചെയ്തു ജീവിക്കുക...

  • @Udayakumar-p6j
    @Udayakumar-p6j หลายเดือนก่อน

    മനുഷ്യൻ തമ്മിൽ ശത്രുത തമ്മിൽ അടി രാഷ്ടിയത്തിൽ അടി എല്ലാം ഇവിടെ അവസാനിക്കുന്നു ഇതാന്ന് മനുഷ്യൻ

  • @Udayakumar-p6j
    @Udayakumar-p6j หลายเดือนก่อน

    കത്തിക്കുന്ന രിതി ശരിയല്ല പക്ഷേ ഹിന്ദു ആചാരം മണ്ണോട് മണ്ണ് ചേരണം അതാണ് ശരി എത്ര അഹങ്കാരം മനുഷ്യന് എല്ലാം ഇവിടെ അവസാനിക്കുന്നു😂

  • @SindhuTc-xp2ep
    @SindhuTc-xp2ep หลายเดือนก่อน

    മണ്ണണ്ണാ അല്ല കർപ്പുരം ആണ് ഉപ്പയോഗിക്ക

  • @sreelakshm-y8j
    @sreelakshm-y8j หลายเดือนก่อน

    End of the journey എത്ര വലിയവനായും ജീവിതം ഇവിടെ അവസാനിക്കുന്നു

  • @ashes3800
    @ashes3800 หลายเดือนก่อน

    Super

  • @Muhsir-jaan
    @Muhsir-jaan หลายเดือนก่อน

    ഭൂമിയിൽ പിറന്ന ഏതൊരു ജീവനും. മരണം രുചിക്കുക തന്നെ ചെയ്യും തീർച്ചയായും😊

  • @aneeshaneesh1625
    @aneeshaneesh1625 หลายเดือนก่อน

    RIP🌹

  • @saran_santhosh_7171
    @saran_santhosh_7171 หลายเดือนก่อน

    2 year ayi Eduthatt missing ond break illa front break stuck akunnond runningilum Vere issue illa

  • @USHAPR-t8v
    @USHAPR-t8v หลายเดือนก่อน

    അവസാന സമയത്തെങ്കിലും നീയും കർപ്പൂരം ഉപയോഗിക്കാൻ ബന്ധുക്കൾക്ക് സാധിക്കുന്നില്ലേ അതോ അതും കൊടുക്കാൻ കഴിയില്ലേ

  • @USHAPR-t8v
    @USHAPR-t8v หลายเดือนก่อน

    , ഇതെന്താ മണ്ണെണ്ണ ഒഴിക്കുന്ന അത് തെറ്റല്ലേ

  • @KenMalowney
    @KenMalowney 2 หลายเดือนก่อน

    😭😭😭😭😭

  • @shameermattancherry8347
    @shameermattancherry8347 2 หลายเดือนก่อน

    താങ്കളുടെ റിവ്യൂ കണ്ട് ബൈക്ക് എടുത്തിരുന്നു വേറെ കുഴപ്പമൊന്നുമില്ല വണ്ടി കൊടുക്കാൻ നോക്കിയാൽ നല്ലോണം കാശ് പോകും.NO RESALE VALUE.

    • @NFAMILY313
      @NFAMILY313 2 หลายเดือนก่อน

      ബജാജിന് എന്നല്ല " ഇപ്പോൾ ഏതു വണ്ടിക്കും റീസേയിൽ വാല്യുവിൻ്റെ കാര്യമൊക്കെ കണക്കാണ്.

  • @sureshsuresh8988
    @sureshsuresh8988 2 หลายเดือนก่อน

    നമ്പർ കിട്ടുമോ 2000കല്ല് വേണം

  • @AjayaKumar-ir3tk
    @AjayaKumar-ir3tk 2 หลายเดือนก่อน

    😂😂😂😂

  • @SundaranTheverkadusundaran-o6o
    @SundaranTheverkadusundaran-o6o 2 หลายเดือนก่อน

    Endhu KONDU. Open Chitha yil Dahippikkunnilla ?

  • @Nadhunadish-ub7wy
    @Nadhunadish-ub7wy 2 หลายเดือนก่อน

    പടച്ചോനെ ഒരു മുസ്ലിം ആയി ജനിച്ചതിൽ വളെരെ അതികം സന്തോഷിക്കുന്നു പടച്ച റബ്ബിന്ന് സ്തുഥി 🤲🏻

    • @Indian-od4zf
      @Indian-od4zf 2 หลายเดือนก่อน

      അത് എന്താ? ഇത് 1 hrs കൊണ്ട് കഴിയും, കുഴി മറ ചെയ്താലോ?

    • @kiranchirayath8640
      @kiranchirayath8640 หลายเดือนก่อน

      പുഴുവിന് എല്ലാം തിന്നാൻ കൊടുക്കാൻ അല്ലെ

    • @SatheeshEs-so3yk
      @SatheeshEs-so3yk หลายเดือนก่อน

      ​@@Indian-od4zfകിടന്നു പുഴുക്കും...

    • @Jerry.m837
      @Jerry.m837 หลายเดือนก่อน

      @@Indian-od4zfhe talking about hoori

    • @sijothomas3018
      @sijothomas3018 หลายเดือนก่อน

      Njan christine ane but enikku e reethy ane ishtom oru puzhu polum body thodulallo fire shudy akkum body its great.

  • @Ihsanvlog-s2q
    @Ihsanvlog-s2q 2 หลายเดือนก่อน

    Allaha

  • @mahamoodvc8439
    @mahamoodvc8439 2 หลายเดือนก่อน

    മരിച്ചവ നെ പിന്നയും ക്രൂശിക്കുന്നത് പോലെ ഫീൽ ചെയ്തു.😢

  • @Athoo121
    @Athoo121 2 หลายเดือนก่อน

    നിങ്ങളുടെ വണ്ടി കൊടുക്കുന്നുണ്ടോ? ഉണ്ടേൽ പറയു

    • @NFAMILY313
      @NFAMILY313 2 หลายเดือนก่อน

      Yes ഈ നമ്പറിൽ വിളിക്കൂ ... 8281562313

  • @Muhammadmidlaj433
    @Muhammadmidlaj433 2 หลายเดือนก่อน

    Iam muslim 🤲❤️

  • @timelinemedia5828
    @timelinemedia5828 2 หลายเดือนก่อน

    ഇതിനു റിസർവ് ഉണ്ടോ bro

    • @NFAMILY313
      @NFAMILY313 2 หลายเดือนก่อน

      Yes 😁

  • @FunnyAlbatross-xp3gt
    @FunnyAlbatross-xp3gt 2 หลายเดือนก่อน

    👍🏻👍🏻

  • @syamgnair5850
    @syamgnair5850 2 หลายเดือนก่อน

    മണ്ണെണ്ണ ഒഴിക്കരുത്

  • @Mallugaming3.0
    @Mallugaming3.0 2 หลายเดือนก่อน

    Njn taliprambil an

    • @NFAMILY313
      @NFAMILY313 2 หลายเดือนก่อน

      😊