ചേട്ടാ അടുത്ത വീഡിയോ തക്കാളി ആനക്കൊമ്പൻ വെണ്ട പച്ചമുളക് കാന്താരി മുളക് ഉണ്ടമുളക് പാവൽ എന്നിവയെ കുറച്ചു പ്ലീസ് പറയാമോ ചേട്ടാ വഴുതന യുടെ തണ്ട് മുറിച്ചു കുഴിച്ചിടാൻ പറ്റുമോ ചേട്ടാ ചാരം കൊണ്ട് എങ്ങനെ യാണ് വളം ഉണ്ടാക്കുക പറയു ചേട്ടാ പച്ചക്കറികൾ കൂടുതൽ കായ്‌ഫലം കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ പിന്നെ തക്കാളി ക്ക് കൂടുതൽ കായ്‌ഫലം കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തരു പ്ലീസ്
Vedio വളരെ നന്നായി.... താങ്കളുടെ ഒരു vedio കണ്ടപ്പോൾ തന്നെ subscibe ചെയ്തു ട്ടോ..... ചെറിയ ചെടി ആയിരിക്കുമ്പോൾ തന്നെ ഒഴിച്ച് കൊടുക്കാൻ പറ്റുമോ.... അതോ പൂവ് ഇട്ടതിനു ശേഷം മാത്രമോ.... എത്ര ദിവസത്തിൽ കൂടുമ്പോൾ ഈ വളം ഒഴിക്കണം......
ഞാൻ നട്ട പയർ വിത്തുകളിൽ വളരെ കുറച്ചു മാത്രം മുളച്ചു.അതിനു തന്നെ ഒട്ടും ആരോഗ്യം ഇല്ല.ചുവടു ചീഞ്ഞുപോകുന്നു, വേറെ ചിലയിടത്ത് കൃഷിചെയ്തതിൽ.വിത്തുകൾ ആരോഗ്യത്തോടെ വളരാൻ എന്തു ചെയ്യണം. സ്യൂഡോണാമസ് ലായനിയിൽ മുക്കി വെച്ചിട്ടാണ് വിത്തുകൾ പാകിയത്.എന്നിട്ടും എന്തുപറ്റി എന്നു അറിയില്ല.വെപ്പിന്പിണ്ണാക്ക്, കുമ്മായം, കടലാപ്പിണ്ണാക്,chanakam podi ഇവ ചേർത്തു തടം ആദ്യം ഒരുക്കിയിരുന്നു. Advice തരുമല്ലോ
ഏട്ടാ കൃഷിയിടത്തിൽ നിന്ന് വവ്വാലുകളെ ഒഴിവാക്കാൻ എന്താണ് മാർഗം അവര് എൻറെ പേരക്ക മുഴുവൻ തിന്നു അതുപോലെ വാഴക്കൂമ്പ് തിന്നു അണ്ണാൻ നായ എന്നിവരെ ഒഴിവാക്കാൻ എന്താണ് മാർഗം? Pls reply
ഇഷ്ടായി. ഞങ്ങളിവിടെ ബയോഗ്യാസ് സ്ലെറിയാണുപയോഗിക്കാറ്. നല്ല ഗുണം കിട്ടാറുണ്ട്.
Excellent and cute vegetables using fertilizers like water mixed ashes and other usable fertilizers
താങ്കളുടെ vedeo എനിക്ക് വളരെ ഇഷ്ടമാണ്..
♡♡
അടിപൊളി വളമാട്ടോ എല്ലാ പചക്കറി ചെടികൾക്കും അനുയോജ്യം
Thanks
തൈകൾക്ക് എത്ര ദിവസം ആവണം ഈ വളം പ്രയോഗിക്കാൻ. ഇത് ഇങ്ങിനെ ഉണ്ടാക്കി എത്ര ദിവസം വരെ വെക്കാം.
സൂപ്പർ sammathichu
Very good,thank you for sharing
മറ്റു രണ്ട് ചാനലിലും കൂട്ടാണ് 👍
ഇത് നല്ലൊരു വളമാണ് 👌
ഇത് പോലെ ജൈവകൃഷി ചെയ്യുന്നതാണ് നല്ലത് ☺️
Thanks dr
@@BtechMIXMEDIA ☺️☺️☺️
Mulakinu upayogikkaamo, mulakinte veediyo cheyyane
Vermicompost ന് പകരം കമ്പോസ്റ്റ് മതിയോ
Good video. Payaril urubu kayarunnathu maran entha vazhi.
ഈ നാല് ലിറ്റർ എത്ര ചെടികൾക്ക് ഒഴിച്ചു കൊടുക്കാൻ പറ്റും
പൊട്ടറ്റോയ്ക് ubayokikyaan പറ്റുമോ anna video idana plz
Bro tenginde new varunna velichilinga fullayum veenupokunnu idinendanu pariharam
NPk വളം ചേർത്ത് കൊടുക്കൂ
Super nallaa puthiyorarivu👍👍👍
Thanks
ചേട്ടാ അടുത്ത വീഡിയോ തക്കാളി ആനക്കൊമ്പൻ വെണ്ട പച്ചമുളക് കാന്താരി മുളക് ഉണ്ടമുളക് പാവൽ എന്നിവയെ കുറച്ചു പ്ലീസ് പറയാമോ ചേട്ടാ വഴുതന യുടെ തണ്ട് മുറിച്ചു കുഴിച്ചിടാൻ പറ്റുമോ ചേട്ടാ ചാരം കൊണ്ട് എങ്ങനെ യാണ് വളം ഉണ്ടാക്കുക പറയു ചേട്ടാ പച്ചക്കറികൾ കൂടുതൽ കായ്‌ഫലം കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ പിന്നെ തക്കാളി ക്ക് കൂടുതൽ കായ്‌ഫലം കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തരു പ്ലീസ്
th-cam.com/video/PqndaD6b5Yw/w-d-xo.html
വെർമി കമ്പോസ്റ്റ് എന്നാൽ എന്താണ്
ഇതെവിടെ വാങ്ങാൻ കിട്ടിയ വെർമി കമ്പോസ്റ്റ്
Aduppile charam aano parambile chaaram aano best
വിറക് ചാരം
Very good.vrmicompost is it available in the shops?.
Yes
ചാരം ഗ്രോ ബാഗിൽ ഇടാമോ? ചെടി പെട്ടെന്ന് വാടിപ്പോകുമോ എന്നൊരു ഭയം?
പഴകിയ ചാര० മാത്ര० 3മാസ० പഴക്ക०വേണ०
@@sumag5884 Thanks a lot
.
@@sumag5884 thank you..puriya arivanu..itu aryllarunnu
Vedio വളരെ നന്നായി.... താങ്കളുടെ ഒരു vedio കണ്ടപ്പോൾ തന്നെ subscibe ചെയ്തു ട്ടോ..... ചെറിയ ചെടി ആയിരിക്കുമ്പോൾ തന്നെ ഒഴിച്ച് കൊടുക്കാൻ പറ്റുമോ.... അതോ പൂവ് ഇട്ടതിനു ശേഷം മാത്രമോ.... എത്ര ദിവസത്തിൽ കൂടുമ്പോൾ ഈ വളം ഒഴിക്കണം......
ചെടി വളർന്നു വരുബോൾ തന്നെ ഒഴിക്കാം
ചെടിയുടെ ചുവട്ടിൽ ഒഴിക്കാമോ ചെടിക്ക് കുഴപ്പമുണ്ടാകുമോ
നല്ല ചുവട്ടിൽ ഒഴിക്കണ്ട
Thanks
Adipoli Video 🌷👍👍
Heading ഇഷ്ട്ടപെട്ടു 😊👍
☺☺
where is the description box
Super videos bro. Bro dae name endanu...?
byju arakkal
കോഴികൾക്ക് കുറുകലും അതുപോലെ തൊണ്ടയിൽ നിന്നും ശ്വാസതടസ്സവും കൂടുതലുമാണ് ഇതിനുള്ള മരുന്ന് എന്ന് പറയാൻ പറ്റുമോ പ്ലീസ്
ചാനലിൽ ഉണ്ട്
Super anu
Thanks☺☺
Sadha compost mathiyo
ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എങ്ങനെ രസം ഉണ്ടല്ലോ
കാബേജ്, കോളിഫ്ലവർ എന്നിവയിൽ പച്ച പുഴുക്കൾ വരുന്നുണ്ട് എന്താണ് പ്രതിവിധി പറഞ്ഞു തരൂ പ്ലീസ്....
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തെളിക്കു
@@BtechMIXMEDIA ok
Super. ഇത് കുമ്പളത്തിനും വെള്ളരിക്കും പറ്റുമോ
പറ്റും സൂപ്പറാണ് ചേച്ചി
@@BtechMIXMEDIA ok. Thanks
ബെർമി കമ്പോസ് എന്താണ്. ചപ്പ് ചവർ ആ ണോ
ചപ്പ് ചവർ കിച്ചൻ വേസ്റ്റ് എല്ലാം കൂടി മണ്ണിരയെ വിട്ട് വളമാക്കുന്ന രീതി
Watching your channel ...really good..all the bests
കരയിലകത്തിച്ച ചാരം കൊള്ളാമോ
എല്ലുപൊടിക്കു പകരം മുട്ടത്തോട് ഉപയോഗിക്കാൻ സാധിക്കുമോ
എല്ലുപ്പൊടിക്ക് പകരം മുട്ട തോട് ആവില്ല മുട്ട തോട് ഇടാം
ചേട്ടാ enteaduthu ellupodiyilla അതുകൊണ്ട് ചാരം തന്നെ മതിയോ പറയു
മൂന്നും കൂടിയാലാണ് ഫലം കൂടുതൽ
താങ്ക് യു ചേട്ടാ
Charam 2 tharamundu aduppu kkathicha charam upayogikkunna virakine depend aayirikkum.coconut tree yude viraku kathichal kittunnathathu puliyulla charam aanu .chilappol athu uttal pachakkari karinju pokum
ചേട്ടാ തക്കാളിക്ക് നല്ലതാണോ കൂടുതൽ കായ്‌ഫലം കിട്ടുമോ പറയു
തക്കാളിക്ക് ചാരം അത്ര നല്ലതല്ല ചാരമില്ലാതെ മറ്റു രണ്ടും കൊടുക്കാം
Thakkali kaychu thudangumbol chedi pazhthunangunnu, athinu enthu cheyyum
ഇടയ്ക്ക് സ്വുഡോമോണസ് ചുവട്ടിൽ ഒഴിക്കാം
Good information thanks
Thanks
ഞാൻ നട്ട പയർ വിത്തുകളിൽ വളരെ കുറച്ചു മാത്രം മുളച്ചു.അതിനു തന്നെ ഒട്ടും ആരോഗ്യം ഇല്ല.ചുവടു ചീഞ്ഞുപോകുന്നു, വേറെ ചിലയിടത്ത് കൃഷിചെയ്തതിൽ.വിത്തുകൾ ആരോഗ്യത്തോടെ വളരാൻ എന്തു ചെയ്യണം. സ്യൂഡോണാമസ് ലായനിയിൽ മുക്കി വെച്ചിട്ടാണ് വിത്തുകൾ പാകിയത്.എന്നിട്ടും എന്തുപറ്റി എന്നു അറിയില്ല.വെപ്പിന്പിണ്ണാക്ക്, കുമ്മായം, കടലാപ്പിണ്ണാക്,chanakam podi ഇവ ചേർത്തു തടം ആദ്യം ഒരുക്കിയിരുന്നു.
Advice തരുമല്ലോ
ആദ്യം തന്നെ പാകേണ്ട വിത്തുകൾ വെള്ളത്തിൽ ഇടുക താഴ്ന്ന് പോയ വിത്തുകൾ മാത്രം നടുക നമ്മുടെ അധ്യാനം പാഴാകരുതല്ലോ
@@BtechMIXMEDIAഎന്താണ് വെർമി കമ്പോസ്റ്
ഗ്രോബാഗ് ൽ ആണ് നാട്ടതെങ്കിൽ അടിയിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടോ എന്നു നോക്കുക.
ടെറസ് ൽ ചുമ്മ ഗ്രോബാഗ് വെച്ചാൽ ഈ വേരിന് fungal ഇൻഫെക്ഷൻ വന്നു ചീയും.
വളരെ നല്ല വീഡിയോ
Thanks
ഉറുമ്പ് ശല്യം ഉണ്ടാകുമോ, എല്ലുപൊടി ഇടുന്പോഴൊക്കെ ഭയങ്കര ഉറുമ്പ് ശല്യം ആണ്.
കുറച്ച് മണ്ണ് കയറ്റി കൊടുത്താൽ മതി
Super
Thanks☺☺☺
വിവരണ൦ അഞ്ചു മിനിറ്റിൽ കൂടാതിരിക്കാൻ ശ്രമിക്കുമോ???
ok ശ്രമിക്കാം☺☺
ഈ varme കമ്പോസ്റ്റ് എവിടെ കിട്ടും
വളം കടകളിൽ
പച്ചമുളക് ധാരാളം പൂവ് ഇടുന്നുണ്ട് പക്ഷെ എല്ലാം കൊഴിഞ്ഞു പോകുന്നു ഉറുമ്പ് ശല്യം ഉണ്ട് എന്താ ചെയ്യണ്ട
വിനാഗിരിയും സോപ്പും 1 ലിറ്റർ വെള്ളത്തിൽ രണ്ടരML എന്ന തോതിൽ മിക്സ് ചെയ്യത് അടിച്ചാൽ മതി
മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി already grow bag ൽ ഇട്ടിട്ടുണ്ട്.. ഇനി ചാരം കൂടെ കലക്കി ഒഴിച്ചാൽ മതിയല്ലോ??
മതി
വേർമി കോംബോസ്റ് എന്താണ്
മണ്ണിര കമ്പോസ്റ്റ്
എല്ലു പൊടിക്ക് പകരം വേറെ എന്തങ്കിലും ഉപയോഗിക്കാൻ പറ്റുമോ
ഇവിടെ എല്ലുപോടി കിട്ടില്ല
Clear coravanallooo
Giving Max support
Nannayi
☺☺
Verum charam mathram itt koduthal prashnam undo sare?
കുഴപ്പമില്ല നല്ല ചുവട്ടിൽ ഇടരുത്
സൂപ്പർ എന്താണ് വേർമി compost
വളം കടകളിൽ കിട്ടും
Chetta thakalikkum mulakinum upayokikkamo
മുളകിന് കൊടുക്കാം
@@BtechMIXMEDIA thakalikko
പയർ, പാവൽ, വെണ്ട മാത്രേ പറ്റുള്ളൂ കുമ്പളം, പടവലം തുടങ്ങിയ വള്ളി ചെടികൾക്കും അമരക്കും പറ്റുമോ
വള്ളി ഇനങ്ങൾക്കും വളരെ നല്ലതാണ്
Nice information ........ .... --
Thanks Dr
ബെർമികമ്പോസ്റ്റ് എന്താണ്
മണ്ണിര കബോസ്റ്റ്
തെങ്ങിന്റെ സാമഗ്രികൾ കത്തിച്ച ചാരം പറ്റുമോ
മതി
കുറച്ചു വേണ്ട പയർ പാവൽ വിത്ത് tharumo
ok Thank ട
പടത്തിൽ കാണുന്ന പാവലിന്റെ 10 വത്ത് Post ചെയ്യാമോ
ok☺☺☺
Verygood
Thanks☺☺
TRiSUR Ano Veed. Njan VADANAPALLY
അതെ ത്രിശ്ശൂർ
pachamullakinu + thakkaliku ozhichu kodukuvan pattumo pls mgs
തക്കാളിക്ക് വേണ്ട
സൂപ്പർ
☺☺☺
Ithu venal kalth upayogikkamo?
വേനൽകാലത്ത് ഉപയോഗിക്കുബോൾ ഒരു പാട് വെള്ളം ഒഴിച്ച് ലൂസാക്കണം
എല്ലുപൊടിക്ക് പകരം സൂപ്പർ മീൽ മതിയോ?
U
പടവലം കായ് ക്കുമ്പോൾ എങ്ങനെയെങ്കിലും പുഴു അരിക്കുന്നു.എന്തു ചെയ്യാൻ?
വേപ്പെണ്ണ സോപ്പ് വെളുത്തുള്ളി മിശ്രിതം
ചേട്ടാ ഞാൻ ആകാശ് ചേട്ടാ എങ്ങനെ യാണ് തക്കാളിക്ക് താങ്ങു കൊടുക്കുന്നത് പറഞ്ഞു തരു
th-cam.com/video/uwnVQ6YVscs/w-d-xo.html
Vermi കമ്പോസ്റ്റ് എന്നാൽ എന്താ
മണ്ണിര വളം
വഴുതന യുടെ പൂ കൊഴിയുന്നതിന് ഇത് ഉപയോഗി ക്കാ മോ?
വളരെ നല്ലതാണ് വളരെ ഡയ ലൂട്ട് ചെയ്തേ ഒഴിക്കാവൂ
@@BtechMIXMEDIA ok, thankyou.
ചേട്ടാ തക്കാളി തണ്ട് മുറിച്ചു കുഴിച്ചിടാൻ പറ്റുമോ പറയു
ഇല്ല
പറ്റുംth-cam.com/video/pCQ3vGCHDEY/w-d-xo.html
vermi കമ്പോസ്റ്റ് ഇവിടെ കിട്ടും ഹെട്ടാ ഒന്ന് പറയുമോ ,?
വളം കടകളിൽ കിട്ടും
Pseudomonas upayogikkumbol charam upayogikkamo?
പറ്റില്ല ,രണ്ടും ഒരുമിച്ച് പറ്റില്ല 20 ദിവസം വിത്യാസത്തിൽ ഉപയോഗിക്കാം
@@BtechMIXMEDIA thanks
അവർത്തനം ഒഴിവാക്കി edit ചെയ്താൽ നല്ലതാണ്.
ok Thanks dear
എന്താണീ വെർമി കമ്പോസ്റ്റ് അത് തനിയെ ഉണ്ടാക്കാൻ കഴിയുമോ
മണ്ണിര യെ വിട്ട് ക പോസ്റ്റ് ആക്കുന്ന രീതി
Chetayi kanicha a venda ethinathil ullatha
Vithugal kittan chance undo, payar, Venda , paval okkay adipoli anallo, vithugal kittan endhu chaiyanam
സംസാരം കുറച്ചു koode
മൂന്നാമതു് ചേർത്ത കമ്പോസ്റ്റ് വളം ഏതെന്ന് മനസിലായില്ല
I
Vermi compost .. Fertiliser shop ൽ കിട്ടും.
ഏട്ടാ കൃഷിയിടത്തിൽ നിന്ന് വവ്വാലുകളെ ഒഴിവാക്കാൻ എന്താണ് മാർഗം
അവര് എൻറെ പേരക്ക മുഴുവൻ തിന്നു
അതുപോലെ വാഴക്കൂമ്പ് തിന്നു അണ്ണാൻ നായ എന്നിവരെ ഒഴിവാക്കാൻ എന്താണ് മാർഗം?
Pls reply
മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഉടക്ക് വല പേരയുടെ സമീപം കെട്ടിയാൽ മതി
ഇതിനൊക്കെ ഉള്ള വീഡിയോ വിടാമോ
Ok Wel Come U.
Thanks
നന്നായിരുന്നു ഞങ്ങൾക്ക് മനസ്സിലായില്ല എന്ന് കാണാം
ബാർ സോപ്പ്ന് പകരം തുണി അലക്കുന്ന സോപ്പ് യൂസ് ചെയൂവൻ പറ്റുമോ
മതിയാകും
Nice video 👍👌
☺☺☺
മണ്ണിര കമ്പോസ്റ്റ് ന് പകരം എന്ത് ഉപയോഗിക്കാം
സാധാ ക പോസ്റ്റ് മതി
@@BtechMIXMEDIA fish amino acid
Reply ഇപ്പൊത്തന്നെ plz
കുമ്മായമിട്ട് ട്രീറ്റ് ചെയ്ത മണ്ണിൽ ചാരം ഇട്ടാൽ പുളി രസം കൂടില്ലേ ????
കുമ്മായം വിത്ത് പാകുന്നതിന് 10 ദിവസം മുൻപേ ഇടില്ലേ ഇത് ചെടി നല്ലതുപോലെ വളർന്നതിനു ശേഷം ശേഷമാണ് ഉപയോഗിക്കുന്നത്
Superrrrr👍
Prabha.n.n
T.c.26.2589
Chirakulam
Statue.695001
Ellupodik pakaram kadala pinnak patumo
മുട്ട തോട് പൊടിച്ച് ചേർക്കാം
Hi, congrats for 2 nd channel.
Thanks
Vermi.compost nu pakaram verentha cherkuka. Entaduthu biomix aanu ullathu
ചാണകം കിട്ടുമെങ്കിൽ കുറച്ച് കലക്കി ചേർത്താൽ മതി
വർമ്മിക=
ബെസ്റ്റ്. ഇല്ലെങ്കിൽ. എൻതുചേർകഉഠ്യ
ചാണകം ചേർക്കാം
Ethara divasam kudumboyan iyy vallam oyikande
രണ്ട് ആഴ്ച്ച കൂടുമ്പോൾ
വെർമികം പേസ്റ്റ് എവിടെ കിട്ടും,
വളം കടകളിൽ കിട്ടും
എന്താണ് വെർമി കമ്പോസ്റ്റ് എന്ന് പറയുന്നത്
മണ്ണിര യെ വേസ്റ്റിൽ വിട്ട് ഉണ്ടാക്കുന്ന ജൈവവളം
Hello, vermicompost enthanu? onnu paraghu tharamo, please,
മണ്ണിര വളം
Mulaku chedikku ithu pattumo
ചാരം ഒഴിച്ച് ഇടാം
Is the shown photos from your farm
ok☺☺