Ellupotikkum muttathotinum pakaram vallathum suggest cheyyaamoo?? Cheemakkonna ithra gunamullathaanallae?? Thank you for the video. Can you please send some Tomato seeds and seeds of the flowers you have ,if I send a stamperia self addressed envelop?? Thanks....... Radha chechi........
ചേട്ടാ എന്റെ വീടിന്റെവിടൊക്കെ ശീമക്കൊന്ന കിട്ടാൻബുദ്ധിമുട്ടാണ് അതൊക്കൊണ്ട് അമ്മപറഞ്ഞു പെരുമ്പൂവിന്റ ഇല പറ്റും എന്നാണ്. അതുക്കൊണ്ട് ശീമക്കൊന്നക്ക് പകരം പെരുമ്പൂവിന്റെ ഇല എടുക്കാൻപറ്റോ
എത്രദിവസം വയ്ക്കണമെന്ന് പറയുന്നില്ലല്ലോ? പിന്നെ വെറും ശീമകൊന്നയും അല്പം ശർക്കരയും അല്ലം മുയൽകാഷ്ടവും എല്ലുപൊടിയും ചേർത്ത് ഇളക്കി വച്ചാൽ ഇത്രയും കട്ടിയായ ഖരപദാർത്ഥം കിട്ടുമോ?
Repetition ozhivakkuka,goodinformation
പാവക്കവളളിയിൽ നിറയെ മഞ്ഞളിപ്പ് കായ പിടിച്ചിരുന്നു. അതും മഞ്ഞയായി.എന്താണ് പ്രധിവിധി.?? Plz Reply.....
Eth kastavum upayogikkan pattuo
വായു കടക്കാതെ അടച്ചുവെക്കണോ? എത്ര ദിവസം കഴിയുമ്പോൾ തുറന്നു ഇളക്കികൊടുക്കണം...
വായു കടക്കുന്ന വിധത്തിൽ തുണികൊണ്ട് കെട്ടണം ദിവസം ഒരു പ്രാവശ്യം ഇളക്കണം
സൂപ്പർ ഞാൻ ട്രൈ cheyum
Super chetta. Veedum jaiva valathintai videos upload cheyyanam ketto..
തീർച്ചയായും ഇനിയും പുതിയ വീഡിയോകൾ വരുംThanks dear☺☺
ചേട്ടാ , ഉഷാറാണ് ട്ടൊ ,
Try cheyyam. Useful information
☺☺☺
നല്ല അറിവ്.. ഗുഡ്
എത്ര അളവ് ആണ് ചെടിക്കു കൊടുക്കേണ്ടത്
ഉപകാരപ്രദമായ വീഡിയോ👍👍 വളമാകാൻ എത്ര ദിവസം എടുക്കും?
30-40 ദിവസം
ഞാൻ ട്രൈ ചെയ്തു നോക്കും
Thankyou നല്ല vedio
☺☺☺
Seemakonnnayum kanjivellam ഒരുമിച്ച് use chazhamo
എന്തിനാണ് ഒരു മിച്ച് യൂസ് ചെയ്യുന്നത് ശീമക്കൊന്നവുമായല്ലേUse ചെയേണ്ടത്
Enik oru doubt atha athu kode a chodhicha
2 kudi ഒരുമിച്ച് use chazhamooo
ഞാനും ചെയുന്നുണ്ട്
Entha qualification? Krishi officer ?
Chanakathinupakaram ennuparanjittu pinne Tha athil chanakam mix cheyyan paranjathu athu pole muyalkShtathinupakaram entha nu
വലിയ അളവ് ഇലയിലേക്ക് അൽപം ചാണകം ഇട്ടാൽ പെട്ടന്ന് ഇലയെല്ലാം പെട്ടന്ന്അഴുകും അതിനാണ്
കമ്മ്യൂണിസ്റ്റ് പച്ച ഇലയും, പെരുവലതിന്റെ ഇലയും കൂടി ഇതിൽ ചേർക്കാമോ
cherkkam thottavadi koodi cherkka:( mimosapudica plant)
ഇത് ഇട്ടുവയ്കുന്ന പാത്രത്തിൽ സുഷിരങ്ങൾ ഇടേണ്ടതുണ്ടോ? സുഷിരങ്ങൾ ഇല്ലാതെ അടച്ചു വച്ചാൽ പുഴു വരില്ലേ?
വേണ്ട വെറുതേ മൂടിവെച്ചാൽ മതി
Unakiya chanagam pattoa
എല്ലു പൊടി അതിൽ ഇടൽ നിർബന്മുണ്ടോ
ഇട്ടിലേലും കുഴപ്പമി ല്ല
chanakathin pakaram vermi compost mathiyo
Ellupotikkum muttathotinum pakaram vallathum suggest cheyyaamoo?? Cheemakkonna ithra gunamullathaanallae??
Thank you for the video.
Can you please send some Tomato seeds and seeds of the flowers you have ,if I send a stamperia self addressed envelop??
Thanks.......
Radha chechi........
Thanks bro
☺☺☺
അടിപൊളിയായിട്ടുണ്ട് നമുക്കൊന്ന് ചെയ്തു നോക്കണം ആദ്യമായിട്ടാ ട്ടോ നിങ്ങളുടെ ചാനൽ കാണുന്നത് അങ്ങോട്ട് ഒന്ന് വന്ന് കാണണെ👌👍
സന്തോഷം
Sheema nelliyude ila edukkamo ithin pakaram?
Ethra days vekkanam chettaa
Vellam cherkathe dry aayitano
ശർക്കര മാത്രം ചേർത്താലും മതിയോ
എത്ര ദിവസം വേണം മറുപടി പ്രതീക്ഷിക്കുന്നു
35-40 ദിവസം
എത്ര നാൾ എടുക്കും compost ആകാൻ?
20- 30
@@BtechMIXMEDIA Thanq🙏
എത്ര ദിവസം അടച്ചുവെക്കണം വിശദമാക്കു
35-40 ദിവസം
Froots nu add cheyyan patto
പറ്റുമല്ലോ
ഇത് വളമാകുവാൻ എത്ര ദിവസം പിടിക്കും?
How many days we have to wait?
30-40 days
മാവ് പൂവിട്ടാൽ കരിഞ്ഞു പോകുന്നു. എന്ത് ചെയ്യണം
ഒന്നും പിടിക്കുന്നില്ലേ
കൊള്ളാം
ശർക്കരക്ക് പകരം yeast ആകില്ല. ശർക്കര food ആണ് ferment ചെയ്യുന്ന microbes ന് . Yeast, food അല്ലാ ജീവികളാണ്.
Chetta ethil vellam ozhikkan pattumo
ഇല്ല
Thank you
Mmm
സൂപ്പർ
☺☺☺
എല്ലു പ്പൊടി വേണമെന്ന് നിർബന്ധമുണ്ടോ
എന്ന്ക് ഒരു ചാനൽ ഉണ്ട് ഇഷ്ട പാടൽ സബ്സ് സൂപർ
Ethra nal vekkanam ennu paranjilla
30_ 40 dayട
Ithu ethra divasam pidikkum valam ayi maruvan
Nice👍👍👍
Thanks Keep watching
🎉🎉🎉
Ethra divasam vekkanam.
35-40
Ethradivasam vekkanam
30 - 40 ദിവസം
എത്ര ഡേയ്‌സ് കൊണ്ട് റെഡി ആയി? പ്ലീസ് ടെൽ മി
30 _40 ദിവസം
Ethra dhivasam venam
35_ 40
Hi, Pacha chanaka mano upayogikkendathu .
കൊള്ളാം
Chanakam
ഈ വളത്തിന്റെ പേരു.... വളരെ " എന്നാണോ?
ഇതുപോലെ കിട്ടാൻ ഇതിൽ മണ്ണ് കുറച്ചെങ്കിലും ചേർക്കണൊ
വേണ്ട
Sharkara ettal urube kayrathille
Nice dear
ചേട്ടാ എന്റെ വീടിന്റെവിടൊക്കെ ശീമക്കൊന്ന കിട്ടാൻബുദ്ധിമുട്ടാണ് അതൊക്കൊണ്ട് അമ്മപറഞ്ഞു പെരുമ്പൂവിന്റ ഇല പറ്റും എന്നാണ്. അതുക്കൊണ്ട് ശീമക്കൊന്നക്ക് പകരം പെരുമ്പൂവിന്റെ ഇല എടുക്കാൻപറ്റോ
നല്ല മൃദുവായ കട്ടിയുള്ള ഇലകൾ ചേർക്കാം
👍
Say. Shortly Don't repeatThanks
*Nice 👌👍 Video*
Thanks
Thanks
ഏകദേശം എത്ര ദിവസം വേണം?
35-40
ഇതിൽ മുട്ടത്തോട് ചേർക്കമോ
ചേർക്കാം
ട👌🏻👌🏻👌🏻👌🏻
☺☺
എല്ലാ പച്ചക്കറിക്ക് പറ്റുമോ
പറ്റും
സുപ്പർ
Thanks
കൃത്യമായി എത്ര ദിവസം വയ്ക്കണം കൊടുങ്ങല്ലൂരിൽ നിന്ന് ശ്രീലത സുനിൽ ഞാൻ താങ്കളുടെ എല്ലാ
വീഡിയോസും skip ചെയ്യാതെ മുഴുവനും കാണാറുണ്ട്.
30 _ 40 ദിവസം വേണം
വളരെ സന്തോഷം ഉണ്ട് ചേച്ചി Thanks☺☺☺
എനിക്ക് കുറച്ചു വിത്ത് അയച്ചു തരുമോ
Super
Thanks
എല്ലുപൊടി നിർബന്ധമാണോ
എന്നാലാണ് കറക്റ്റ് വളം ആകൂ
@@BtechMIXMEDIA thanks
കപ്പ ഇല ഇതുപോലെ ചെയ്യാമോ
Veryi good
Thanks
എത്രദിവസമാകുമെന്ന് (ഏകദേശം) പറഞ്ഞു കൂടെ . പെട്ടന്ന്, പെട്ടന്ന് എന്ന് പറയുന്നതിനേലും ഭേദം
30 - 40 dayട
വളം എത്ര അളവ് ഇടണം എന്നത് പറയുന്നില്ല, കാണിക്കുന്നില്ല
കബോസ്റ്റ് വളം പ്പോലെ ഒന്നര ആഴ്ച്ച കൂടുമ്പോൾ ചേർത്ത് കൊടുക്കാം
Lovebirds ente kastam Edan patumo
ചാണമാണ് Best
എത്രദിവസം വയ്ക്കണമെന്ന് പറയുന്നില്ലല്ലോ? പിന്നെ വെറും ശീമകൊന്നയും അല്പം ശർക്കരയും അല്ലം മുയൽകാഷ്ടവും എല്ലുപൊടിയും ചേർത്ത് ഇളക്കി വച്ചാൽ ഇത്രയും കട്ടിയായ ഖരപദാർത്ഥം കിട്ടുമോ?
30-35 ദിവസം
Super
Good
Good
Super papa
Thanks dr
ഇത് എത്ര ദിവസം തണലത്ത് വയ്ക്കണം
35 ദിവസം
Chanakam unangiyathano
പച്ച ചാണകം മതി
Suppar
വെറുതെ ഇല ചുവട്ടിൽ ഇടാമോ
ഇടാം
Unnecessary talking to much
Vellam cherkathe dry aayitano
എത്ര അളവ് ആണ് ചെടിക്കു കൊടുക്കേണ്ടത്
ചാണകപ്പൊടി ഇടുന്ന അതേ അളവിൽ
200 gമതിയാകും ചെറിയ ചെടികൾക്ക്
Thanku... 🌹🙏👍👏👏
ഇങ്ങനെ dry ആയി കിട്ടുമോ
കിട്ടും
Super
Thanks
👍
Thanks
Super
☺☺
Super
☺☺
Adipoli
Super
Super