നമ്മളിൽ നിന്നും delete ആയതല്ല വേണ്ടത് .നമ്മൾക്ക് അയച്ച വ്യക്തി അത് delete ചെയ്താൽ അയാൾ അത് പറഞ്ഞതാണെന്ന് തെളിയിക്കാൻ നമുക്കത് തിരിച്ചെടുക്കണം .,എങ്ങിനെ സാധിക്കും !!!!
ഇതുപോലെതന്നെ ആറ് മാസം മുമ്പ് അതായത് ഈഓണം വരെ വിളിച്ച , ഒരു നമ്പറിൽ വിളിച്ച് സംസാരിച്ച എല്ലാ ഫോൺ കോളുകളും എടുക്കാൻ പറ്റുമോ. സംസാരിച്ച കാരൃ ങ്ങളാണ് അറിയേണ്ടത്. ആ രണ്ട് ഫോണിലെയും നമ്പർ നമ്മുടെ ഫോണിൽ അടിച്ച് കൊടുത്താൽ അവരറിയാതെ എടുക്കാനും കേൾക്കാനും സാധിക്കുമോ.
രണ്ടാമത് കാണിച്ച ആ ആപ്പ് വർക്കാവുന്നില്ല, അത് തുറക്കുമ്പോൾ നിങ്ങൾ കാണിക്കുന്നത് പോലെ അല്ല വരുന്നത്, ഒരു വലിയ msg വരുന്നുണ്ട് അത് ok അടിച്ചാൽ വേറെയാണ് കിട്ടുന്നത്, എന്തു ചെയ്യും pleas ripley, അത്യാവശ്യമാണ്
ഈ ബുദ്ധി എനിക്ക് പോലും തോന്നില്ല ഏട്ടന്റെ ബുദ്ധി അപാരം❤ അടിപൊളി ❤❤❤❤
👍👍👍
ചെറിയ ഒരാവശ്യം ഉണ്ട്
താങ്ക്സ്
വോയിസ് മെസ്സേജ് അയച്ച ആൾ തന്നെ ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ, അത് നമുക്ക് കിട്ടാനുള്ള വല്ല ഓപ്ഷനും ഉണ്ടോ?
ഫോൺ restore ചെയ്തതിന് ശേഷം വാട്ട്സ്ആപ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ മുൻപ് വന്നതും പോയതും ആയ msg കിട്ടാൻ എന്താണ് വഴി..?
ഈ മുത്തൂസ് മേപ്പയ്യൂർ ഒരു താരമാണ്. തികച്ചും, സൗജന്യവും സത്യസന്ധവുമായ ആപ്ലിക്കേഷനുകൾ അദ്ദേഹത്തിന്റെ ആരാധകർക്ക് നൽകുന്നതിൽ സന്തോഷവാനാണ് 👍
നമ്മളിൽ നിന്നും delete ആയതല്ല വേണ്ടത് .നമ്മൾക്ക് അയച്ച വ്യക്തി അത് delete ചെയ്താൽ അയാൾ അത് പറഞ്ഞതാണെന്ന് തെളിയിക്കാൻ നമുക്കത് തിരിച്ചെടുക്കണം .,എങ്ങിനെ സാധിക്കും !!!!
ഹേയ് നിങ്ങൾക് കിട്ടിയോ എങ്ങനെ തിരിച്ചെടുക്കുക എന്ന്? ഉണ്ടെകിൽ ഒന്ന് പറയു ട്ടോ. എനിക്കും same പ്രോബ്ലം ആണ്
എല്ലാവർക്കും സെയിം പ്രോബ്ലം ആണല്ലോ
പ്രത്യാക നമ്പറിൽ നിന്നുള്ള ചാറ്റ് ഹിസ്റ്ററി recovary ചെയ്യാൻ പറ്റുമോ.രണ്ട് വർഷം മുമ്പുള്ളത്
Sir ningalude video ellam nallathanu ellam manasilavum slow Ayotte very good❤
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്
മുത്തുക്കാ ഇങ്ങക് ബൂസറ്റ് മാണ്ടെ
പുതിയൊരു അറിവ് നൽകിയ ഇക്കാക്ക് നന്ദി..
ഇതുപോലെതന്നെ ആറ് മാസം മുമ്പ് അതായത് ഈഓണം വരെ വിളിച്ച , ഒരു നമ്പറിൽ വിളിച്ച് സംസാരിച്ച എല്ലാ ഫോൺ കോളുകളും എടുക്കാൻ പറ്റുമോ. സംസാരിച്ച കാരൃ ങ്ങളാണ് അറിയേണ്ടത്. ആ രണ്ട് ഫോണിലെയും നമ്പർ നമ്മുടെ ഫോണിൽ അടിച്ച് കൊടുത്താൽ അവരറിയാതെ എടുക്കാനും കേൾക്കാനും സാധിക്കുമോ.
File manager lum onum illa avdeyum delete aayal ndha cheyukaa
നല്ലൊരു അറിവ് പകർന്ന് തന്നതിന് നന്ദി👍
Application download ചെയ്യുന്നതിന് മുൻപുള്ള ഡിലീറ്റ് ആയ മെസ്സേജ് എങ്ങനെ എടുക്കാം. അതിലാണ് കാര്യം . അതിന് എന്തെങ്കിലും വഴി ഉണ്ടോ ...???🤔🤔🤔
അതെ അതിനും വേണ്ടിയാണ് ഈ തപ്പി നടക്കുന്നത് അത് ആരും പറഞ്ഞു തരുന്നില്ല
സൂപ്പർ, നന്ദി. 👍
ടിലീറ്റ് ആയത് കിട്ടു ല അതിൽ ഉള്ളത് കിട്ടുന്നു , ണ്ട് അത് പോലെ റീനയ് മ ചെയ്യാൻ പറ്റുല
ഇങ്ങള് പൊളിയാട്ടോ 👍👍👍👍😘😘😘
രണ്ടാമത് കാണിച്ച ആ ആപ്പ് വർക്കാവുന്നില്ല, അത് തുറക്കുമ്പോൾ നിങ്ങൾ കാണിക്കുന്നത് പോലെ അല്ല വരുന്നത്, ഒരു വലിയ msg വരുന്നുണ്ട് അത് ok അടിച്ചാൽ വേറെയാണ് കിട്ടുന്നത്, എന്തു ചെയ്യും pleas ripley, അത്യാവശ്യമാണ്
എന്റെ വാട്സാപ് uninstal ചെയ്തു വീണ്ടും എടുത്തപ്പോൾ ഞാൻ അയച്ച മെസ്സേജുകൾ എല്ലാം പോയി അത് തിരിച്ചു കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ ? voice അല്ല
ഫോണിൽ വേറെ കുറച്ചു ഫയൽ un സപ്പോർട്ട് ആയിട്ട് കിടപ്പുണ്ട് അതു എങ്ങനെ play ആക്കും ഒരു വീഡിയോ ചെയ്യുമോ
വാട്സാപ്പിൽ വേറെ ഒരാൾ വിട്ട വോയിസ് മെസ്സേജ് അവർ ഡിലീറ്റ് ചെയ്തു അത് ഇനി എങ്ങനെ നമ്മുക്ക് തിരിച്ചെടുക്കാം
ആ 2മത് എടുത്തതിൽ എന്റെ ഫോണിൽ year 4 varshane kanunnollu bakki kanan entha cheyya
മെമ്മറി ഫുൾ ആകുമ്പോൾ ഫയൽ ഫുൾ ഡിലീറ്റ് ആക്കുമലോ പിന്നെ എങ്ങനെ കിട്ടും
Watspil clearchat adicha mssges thirichu kittumo
എന്റെ ഫോൺ സാംസങ് ആണ് അതില് 2022 2023ലെ കിട്ടുന്നില്ല അതൊന്ന് എങ്ങനെയാണെന്ന് പറഞ്ഞു തന്നാൽ നല്ലതായിരുന്നു
Delete for me and delete for every one message കിട്ടുന്നില്ല അതിനു വല്ല മാർഗവും ഉണ്ടോ
Thank you Sir....🙏🏼
ഇങ്ങനെ ഓരോ കുടുംബം കലക്കി ട്രിക്ക് ശോ .. ഇനി അതും അവള് കണ്ടു പിടിക്കും
disappearing messages ചെയ്ത ഒരു ഗ്രൂപ്പിലെchats restore ചെയ്യാൻ പറ്റുമോ
ചിലരുടെ whatsapp എക്സ്പോർട്ട് ചാറ്റ് ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ട് ബ്ലോക്ക് കാണുന്നു
muthuse one tyme see msges recover cheyyan pattumo
ഫയലിൽ നിന്ന് ഡിലീറ്റ് ആക്കിയ msg ഇങ്ങനെ തിരിച്ചു കിട്ടുമോ
Whatsapp audio call record ചെയ്യാൻ എന്തെങ്കിലും idea undo
വാട്ട്സ്ആപ്പ് മീഡിയയിൽ നിന്നും ഡിലീറ്റായി പോയി കഴിഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റുമോ
Gb whatsapp അതിനെ കുറിച്ചുള്ള അഭിപ്രായം എന്താ
ഗുഡ് 1
വാട്സ്ആപിലെ ഒരു നമ്പറിലെ ഫോട്ടോസ് മാത്രം എടുക്കാൻ പറ്റുമോ ഇക്കാ
Text മെസ്സേജ് ചാറ്റിങ് കാണാനൊക്കുമോ
ആ ആപ്പിൽ കാണിച്ച ഡെയ്റ്റ്ന് തൊട്ടുമുമ്പുള്ള മാസത്തിലുള്ള വോയിസ് ആണ് കിട്ടേണ്ടത്, അതിന് വല്ല മാർഗവും ഉണ്ടോ, pleas ripley
opus ൽ കിട്ടുന്നില്ല ഡിലീറ്റ് for everyone ചെയ്താൽ തിരിചെടുക്കാൻ പറ്റുമോ
അതാണ് എനിക്കും കിട്ടേണ്ടത്
ഇക്കാ മുത്തേ 💋💋💋💋💋
'Delete from every one' messeges തിരികെ എടുക്കാൻ പറ്റുമോ
delete cheytha msg matram varilla....wrong information
ഇക്കാ പൊളിച്ചു 🌹🌹
ഫോൺ മാറുകയും, sim മാറാതിരിക്കുകയും ചെയ്താൽ ഇതുപോലെ ചെയ്താൽ നമുക്ക് ഇതിലെ രണ്ടാമത് ചെയ്ത ഐഡിയ വർക്ക് ആകുമോ, pleas ripley
Ikaa I phonil ninnum clear chat cheythath kittumo
Sim maatiyirunnu ann muthalkullathe ethilullu athinu munne vare ullath kittanenthelum vazhi undo
അടിപൊളി ഇങ്ങള് പൊളിയാണ്
ഇക്ക വാട്സ്ആപ്പ് വോയ്‌സി not എടുത്താൽ nomedia എന്ന് കാണുന്നു അത് എന്താ ഫോണിൽ ഒരുപാട് ഉണ്ട് അത് അത് എങ്ങനെ ഒന്ന് റെഡി ആകുക
Chrome flags നെ പറ്റി വിശദമായി ഒന്ന് പറഞ്ഞു തരാമോ ? Please
ഹലോ . എമർജൻസി നമ്പർ സെറ്റ് ചെയ്യുന്ന . വീഡിയോ ഒന്ന് പറഞ്ഞു തരുമോ. ലോക്ക് ആയാലും . ചെയ്യുന്ന വിധം .പ്ലീസ്🙏
Thank u ssomuch.. very helpful video..
Thanks for this valuable information!
വിഡിയോകാൾ ചയ്തതിന്റ ഡിറ്റെയിൽസ് എടുക്കാൻ പറ്റോ മുത്തുക്ക
ഗ്രൂപ്പിൽ മറ്റുള്ളവർ ഡിലീറ്റ് ആക്കിയ വോയിസ് ക്ലിപ്പുകൾ കേൾക്കാൻ കഴിയുന്ന വല്ല ആപ്പും ഉണ്ടോ മുത്തു ഭായ്? 😊
അതേ എന്റെയും ചോദ്യം
Njan parayaam "WAMR "
@@sajithavh3241 details pls
whats Removed എന്ന App ഉണ്ട് പക്ഷേ നമ്മൾ ഓൺലൈനിലുള്ളപ്പോൾ Delete ആയവ മാത്രമേ ഈ ആപ്പിൽ കിട്ടുന്നുള്ളൂ
WhatsApp gold
Koya.superb I like you
Thanku so much for this information
I phone ൽ delete massage എടുക്കാനുളള app ഉണ്ടെ
വോയിസ് അല്ല വേണ്ടത് .ചാറ്റ് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം എന്നാരേലും പറഞ്ഞു തരുമോ ?
Same question
ഇക്കാ പൊളിച്ചു താക്സ് 👍👍👍
Poli aanu too.. Thanks alot... 😍
മുത്തുക്ക . നിങ്ങളെ വാൾ സ് നമ്പർ ഉണ്ടോ എന്തങ്കിലും സംശയം ചോദിക്കാൻ പ്ലീസ്🙏
Phone ഫോർ മേറ്റ് ചെയ്താൽ പഴയ വാട്ട്സ്ആപ്പ് ഫയൽ കിട്ടുമോ
Thanks
File delete chaithaa kanilalo
ഒപ്പസ്സിൽ ഡിസംബർ 22 മാത്രമെ വരുന്നുള്ളൂ.
അപ്പൊ മൊബൈൽ റെസ്റ്റോർ ചെയ്താലും ഇങ്ങനെ കിട്ടുമോ?? ഒരു സംശയം ആണ് റിപ്ലൈ തരണം പ്ലീസ്
Thank you so much bro❤️
സൂപ്പർ 👍🏻👍🏻👍🏻👍🏻
മറ്റൊരാളുടെ ഫോണിൽ ഏതൊക്കെ ആപ്പ് ഉണ്ട് എന്നറിയാൻ എന്താണ് ചെയ്യേണ്ടത്
Hi ഇക്കാ, delete ആയ ഫോട്ടോ തിരിച്ചെടുക്കാൻ പറ്റുമോ..
Pattum
എൻ്റെ whats app grpil 2 daysayi varunna massag Apdate kanikunnu Athentaa??
Ighal Poli✌️💞
എത്ര വർഷം വരേയുള്ളത് കിട്ടും അഞ്ച് വർഷം മുന്നെടി ലൈറ്റ് ആയ വോയിസ് മെസേജ് കിട്ടുമൊ
Great 👍💖.
ഡിലീറ്റ് ആയ ചാറ്റ് വായിക്കാൻ എന്തേലും ഉണ്ടെങ്കിൽ അറിയിക്കണം
WOW THANKS
ഇന്റെർണൽ സ്റ്റോറേജിൽ വാട്ട്സ് ആപ്പ് കാണാനില്ല. ഇത് കാണാൻ എന്താണ് വഴി.
Hai ikka 👍👍😍
Super koyathanks
മീഡിയ folder കാണിക്കാത്ത തിയ്യതി യിൽ ഉള്ള ഇമേജസ് എങ്ങനെ കാണാൻ പറ്റും ?
അത്യാവശ്യം ഒരുകാര്യം ചോദിക്കാനാ നമ്പർ തരണം
First like 😀😀💪
Opus alla Mp3 Kittumo Sorry this media file doesn't exist on your internal storage
ഡിലീറ്റ് ആയ വോയിസ് കേൾക്കാൻ പറ്റുമോ..
Pattumo
@@soumyasa6324 പറ്റുമോ
Polichu chetta
ഇന്നല എൻ്റെ ചാനലിൽ കമൻറ് ഇട്ടില്ലല്ലോ
Nin nokkiyitt avide blnk aayan knunne
Pleesse enth chuyum onn parayumo
ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ ഉള്ള മാർഗം പറഞ്ഞുതരൂ
Athalla ith kurach kaalam munne ayacha voice aan ath download aavunnilla athum patto
Super bro 😍😍😍😍😍😍
Three months only kittunnullu...
ഇക്കാ കലക്കി 👌👌
Watsapp ഫോൾഡർ കിട്ടുന്നില്ലല്ലോ realme phonil
report and Block ചെയ്തപ്പോഴdelet ആയMടg തിരിച്ച് കിട്ടാൻ എന്ത് ചെയ്യും
I phonil engananennu parayamo
Thanks ekka
ഫോൺ മാറിയാൽ അങ്ങനെ എടുക്കാൻ കഴിയോ
Photos vedios ഇതുപോലെ എടുക്കാൻ പറ്റോ
Thanks 🙏🙏🙏