ഗവർണർ വന്നതും അരിശം പൂണ്ടു,പഠന കേന്ദ്രം അടിച്ചു തകർത്തു SFI ഗുണ്ടായിസം!|SFI protest against Governor

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 68

  • @indira5962
    @indira5962 4 ชั่วโมงที่ผ่านมา +31

    ഭരണ വീഴ്ചതന്നെ .. പൊതുമുതൽ നശിപ്പിക്കുന്നതിന് തുക ഈടാക്കണം

  • @shinemanohar9326
    @shinemanohar9326 3 ชั่วโมงที่ผ่านมา +20

    ഈ sfi ക്രിമിനൽസു കാരണം മാതാപിതാക്കൾ കുട്ടികളെ അന്യ സംസ്ഥാനങ്ങളിൽ പഠനത്തിന് വിടുന്നു

  • @sathyaravind1295
    @sathyaravind1295 5 ชั่วโมงที่ผ่านมา +33

    പോലീസ് കയറ്റിവിട്ടതായിരിക്കും

  • @thomasaniyankunju9509
    @thomasaniyankunju9509 4 ชั่วโมงที่ผ่านมา +36

    ഒരു അറബി പഠനകേന്ദ്രത്തിൽ ഗവർണ്ണർ പോകട്ടെ ഇവരാരും തടയില്ല

    • @sijothomas4370
      @sijothomas4370 4 ชั่วโมงที่ผ่านมา

      ❤🎉

    • @JoseCP-x2c
      @JoseCP-x2c 4 ชั่วโมงที่ผ่านมา +1

      ഇപ്പോൾ അഭിമന്യുവിനെ ഓർക്കും. 🤣🤣🤣🤣🤣🤣🤣🤣🤣

  • @akpakp369
    @akpakp369 4 ชั่วโมงที่ผ่านมา +24

    ഇങ്ങനെ കുറേ കിണറ്റു തവളകൾ👍

  • @manikandanm5964
    @manikandanm5964 4 ชั่วโมงที่ผ่านมา +24

    കുട്ടി സഖാക്കൾ kseb ഓഫീസിൽ പോയി സമരം ചെയ്യാൻ പറ്റുമോ

  • @krishnanko3474
    @krishnanko3474 5 ชั่วโมงที่ผ่านมา +19

    എല്ലാം ശരിയാക്കും. 😄

  • @rajanvarrier
    @rajanvarrier ชั่วโมงที่ผ่านมา +4

    കേരള ആഭ്യന്തരമന്ത്രി തികച്ചും പരാജയം

    • @sunnyjoseph8141
      @sunnyjoseph8141 39 นาทีที่ผ่านมา

      അതിനേക്കാൾ പരാജയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ഗവർണറെ കുറെ നാളായി കുരങ്ങ് കളിപ്പിക്കുന്നു.

  • @vijayappandamodharan9179
    @vijayappandamodharan9179 ชั่วโมงที่ผ่านมา +2

    നിയമസഭയിൽ ചേട്ടന്മാർ അടിച്ചു പൊട്ടിച്ചതിൻ്റെ നഷ്ടം ഈ ടാക്കിയില്ല. പിന്നല്ലെ ഇത്

  • @ramakrishnantk7658
    @ramakrishnantk7658 4 ชั่วโมงที่ผ่านมา +17

    വിവരംകെട്ട എസ് എഫ് ഐ ക്കാരെ ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ വിദ്യാഭ്യാസമേഖല ഇനിയും മുടിയും😂😂😂

    • @royjoseph5144
      @royjoseph5144 ชั่วโมงที่ผ่านมา

      ഇനിയെന്നാ മുടിയാനാണ്

  • @pushparajanp6688
    @pushparajanp6688 3 ชั่วโมงที่ผ่านมา +7

    കേരള പോലീസിനെ പിരിച്ചു വിടുക 😮

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 ชั่วโมงที่ผ่านมา +1

    പുള്ളിക്ക് ഇവരെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ ഈ പണി കളഞ്ഞിട്ടു ദില്ലിക്ക് പോകണം

  • @lalala-zd3vg
    @lalala-zd3vg 37 นาทีที่ผ่านมา

    ആ വേശ്യക്ക് പിറന്ന ആ വിദ്യാർത്ഥികളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങണം

  • @Kanchanavalli-c2q
    @Kanchanavalli-c2q 5 ชั่วโมงที่ผ่านมา +21

    സിപിഎം പോലീസ് പിണറായി യുടെ അല്ലെ. ഗവർണർ സെക്കുരിറ്റി യെ ഉപയോഗിച്ച് നേരിട്ണം.

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 ชั่วโมงที่ผ่านมา +4

    നട്ടെല്ല് ഇല്ലാത്ത DGP ഉള്ളപ്പോൾ പോലീസ്കാർ എന്ത് ചെയ്യും. ശശീ എന്ന സുപ്പർ പവ്വർ DGP യെ എന്തും കാണിക്കാൻ പൂർണ്ണ പിന്തുണയോട് കൂടി മുഖ്യൻ അവിടെ ഇരിത്തിയിരിക്കുന്ന കാലത്തോളം ഇതും ഇതിന് അപുറവും കേരളത്തിൽ നടക്കും.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 ชั่วโมงที่ผ่านมา +1

    SFI യും കേരള പോലീസും ഒന്ന് തന്നെ!

  • @pushpkaran771
    @pushpkaran771 3 ชั่วโมงที่ผ่านมา +4

    Nonbailable case eduthu akathidanam

  • @prakashk.p9065
    @prakashk.p9065 2 ชั่วโมงที่ผ่านมา +1

    ഗവർണ്ണറെ അധിക്ഷേപിക്കുന്നവർ ഭരണഘടനയെ വലിച്ചു കീറുകയാണ്.ഗവർണർ ഒരു സുപ്രധാന ഭരണഘടന സ്ഥാനമാണ്.

  • @johnchathanat8229
    @johnchathanat8229 4 ชั่วโมงที่ผ่านมา +7

    പോലീസിൻ്റെ കൈ മാങ്ങാ പറിക്കാൻ പോയിരുന്നു!😂

  • @sasikumarankp9613
    @sasikumarankp9613 4 ชั่วโมงที่ผ่านมา +4

    അറബിപഠന കേന്ദ്രത്തിലേക്കാണെങ്കിൽ പിണറായിസ്റ്റുകൾ ഗവർണ്ണറേയും സ്നേഹത്തോടെ സ്വീകരിച്ചാനയിക്കും.
    സംസ്കൃതവുമായി ബന്ധപ്പെട്ട കാര്യത്തെ ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ടപ്പെടുമോ?
    പിന്നെ പിണറായി സ്റ്റുകൾ എങ്ങനെ സഹിക്കും?
    പുറമേക്ക് വിപ്ളവം പറയുമെങ്കിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്.

  • @shanthamma1902
    @shanthamma1902 2 ชั่วโมงที่ผ่านมา +1

    പട്ടാളം ഇറങ്ങട്ടെ 🫢

  • @IndriadeviCn
    @IndriadeviCn 4 ชั่วโมงที่ผ่านมา +4

    ഗുളുഗുളു ഗുളുഗുളു എത്തപ്പയ് 😂

  • @maninair9829
    @maninair9829 4 ชั่วโมงที่ผ่านมา +4

    If police cannot provide security for head of state, better to dismiss all the one who were in duty.

  • @pradyumnanm.v8534
    @pradyumnanm.v8534 4 ชั่วโมงที่ผ่านมา +3

    SFI nirodhikkenda അനേകം സംഭവങ്ങ lum,. CPM nte othasayodu കൂടി ആണു.കൊലപാതക Rashtreeyam ഉപേക്ഷിക്കനം. നീതി nadathanam.

  • @sureshkumarraghavan2056
    @sureshkumarraghavan2056 3 ชั่วโมงที่ผ่านมา +2

    As head of the state what is governor doing? If he can’t take care of himself what about common man. Governor should act strictly against responsible police and students…
    ഇവിടെ….😢

  • @prabhakaranmenon2268
    @prabhakaranmenon2268 ชั่วโมงที่ผ่านมา

    This much of problems are happening, why sfi is not banned so far?

  • @vignesh.b7706
    @vignesh.b7706 5 ชั่วโมงที่ผ่านมา +10

    Police okke sfi yude munnil verum comedy anu

  • @ckjohn1090
    @ckjohn1090 10 นาทีที่ผ่านมา

    Despite the unheard level of SFI goondaism all over the State, no action even by the Governor to be seen detterrant.

  • @yohannanchacko1371
    @yohannanchacko1371 5 ชั่วโมงที่ผ่านมา +6

    Kerala police chief should be held responsible, without police help SFI cannot do this type of nonsenceone, police too not giving importance to Hon. Governer ?

    • @Bringeerati
      @Bringeerati 4 ชั่วโมงที่ผ่านมา

      Pinarayi police is generously helping SFI gundas.. for insulting the governor.

  • @kunjumonkk1550
    @kunjumonkk1550 3 ชั่วโมงที่ผ่านมา +1

    ഈ നശിച്ച കുട്ടത്തൊ ഇങ്ങനെ കയറു രാജ്യാൽ

  • @rkpillaim2376
    @rkpillaim2376 4 ชั่วโมงที่ผ่านมา +2

    SFI Pirichu vidu

  • @shajikumar5717
    @shajikumar5717 2 ชั่วโมงที่ผ่านมา

    നാശത്തിന്റെ വിത്ത് വിതക്കുന്ന sfi😊

  • @abinratna6571
    @abinratna6571 2 ชั่วโมงที่ผ่านมา

    സമരം ചെയ്ത എനിക്കറിയാം
    തികച്ചും സമാധാനപരമായി സെമിനാർ ഹാളിന് പുറത്ത് വരെയാണ് സമരം നടത്താൻ തീരുമാനിച്ചത്
    തീരുമാനിച്ചത് പോലെ SFI സമരം ചെയ്തു സമാധാനപരമായി പിരിഞ്ഞു പോവുകയുണ്ടായി
    അല്ലാതെ അതിൽ മറ്റൊന്നുമില്ല

  • @kushymathai9821
    @kushymathai9821 4 ชั่วโมงที่ผ่านมา +5

    Kasttam thannae Naanam ketta koottanghal enthum cheyyum 🥸🥸🥸

  • @rajeshkumarvs2281
    @rajeshkumarvs2281 3 ชั่วโมงที่ผ่านมา +2

    Pothu muthal nashippichadinu case edukkanam panam thirichu pidikkanam

  • @rkpillaim2376
    @rkpillaim2376 4 ชั่วโมงที่ผ่านมา +1

    Vrithiketta communisam avasanippikku vegam

  • @MohananEVmohanan
    @MohananEVmohanan 2 ชั่วโมงที่ผ่านมา

    Police, adimakale, pirichuviduka

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ 4 ชั่วโมงที่ผ่านมา +4

    വന്നത് Sfi ലേബൽ പേറി നടക്കുന്ന PFI ആണ്

  • @purushothamanjayaprakash22
    @purushothamanjayaprakash22 12 นาทีที่ผ่านมา

    CPM ellathe ayal keralum raksha pedum, SFI ellathe ayal keralathile students raksha pedum

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 4 ชั่วโมงที่ผ่านมา

    Aksharavirodhis are now the mainstream in "literate" kerala- ashamed to hear this. It is not acceptable....

  • @BijuKc-n4l
    @BijuKc-n4l 2 ชั่วโมงที่ผ่านมา

    Poorimakkale onnineyum veruthe vidaruthu

  • @rrajeev23
    @rrajeev23 23 นาทีที่ผ่านมา

    കേരളത്തിൽ രാഷ്ടപതി ഭരണം ഉടർ തന്നെ നടപ്പാക്കുക ഉത്തര വാതിയായ Police നെ പിരിച്ച് വിടുക

  • @sreekumarnair9413
    @sreekumarnair9413 2 ชั่วโมงที่ผ่านมา

    Commi police of Kerala... Ashamed