ഇപ്പോഴുള്ളനൈറ്റി വാങ്ങിയാൽ chest അളവ് എപ്പോഴും അര ഇഞ്ച് കുറവായിരിക്കും തയ്യൽ തുമ്പ് കാൽ ഇഞ്ച് മാത്രമേ ഉണ്ടാകാറുള്ളു ഒരിഞ്ച് തയ്യൽ തുമ്പ് ഇട്ടാൽ വളരെ ഉപകാരമായിരിക്കും. കാൽ ഇഞ്ച് വണ്ണത്തിനു വേണ്ടി നൈറ്റി മാറ്റിവെക്കേണ്ടിവരുന്നു ഇത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു.
Njan Aadyamayittan ee videokanunnath valare upakaramullavideo enikk Othiri isttayi ente churidhar 3xl Aan ee alavil ulla oru nity cutingstiching kanikkamo
താനാ യഥാർത്ഥ സ്ത്രീ സ്വന്തം കഴിവിൽ വിശ്വസിക്കുന്ന വ്യക്തി ആർക്കും ആതം പകരമാവില്ല ഒരാളുടെ കഴിവും അവസരവും നഷ്ടപ്പെടുത്താനൊ പിടിച്ചു വയ്ക്കാനൊ കഴിയില്ല അറിവുകൾ പകർന്നു കൊടുക്കുമ്പോൾ പുതിയ ideas നമുക്കം കിട്ടും അവതം രക്ഷപ്പെടും God Bless you🙏:
നിങൾ നൈറ്റി മെടിരിയൽ whole sale ആയിട്ട്. കുറച്ച് എടുക്കു എന്നിട്ട് അത് ആളുകളെ കാണിക്കു അവർക്ക് ഇഷ്ടപ്പെടുന്നത് നിങ്ങള്. സ്റ്റിച്ച് ചെയ്ത് കൊടുക്ക് ക്ലിക്ക്. ആയി വന്നോളും
Njan naighty stich cheyundu pakshy eniku kurach koodi padikam chechi pinne front open button hole hand stich anno chechi cheyuunathu pls reply njan hand stich cheyaru pakshy athra perfect alla
ഞാൻ ഇന്നാണ് കാണുന്നത് അങ്ങനെ ആരെയും subscribe ചെയ്യാറില്ലാ bt ചേച്ചിയെ ചെയ്തുട്ടോ . കാരണം ഞാൻ തയ്യൽ പിടിക്കാൻ പോയതാ bt തലയിൽ ഒന്നും കേറാത്ത കൊണ്ട് വലിയ പാടാ ഒന്നും മനസ്സിലാകില്ലാ .....😢😢 എങ്ങനെയും പടിക്കണുന്നുണ്ട് bt ഒന്നും മനസ്സിലാകില്ലാ .😢😢❤
നൈറ്റിയുടെ മോഡൽ ഏതാണെന്ന് കറക്റ്റ് ആയി കാണുന്ന രീതിയിലുള്ള തംനയിൽ ഇടണേ...... പല വീഡിയോസും തമ്പ്നെയിൽ കണ്ടിട്ട് ഏതു മോഡലാണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല
Hai മോളെ തീർച്ചയായും ഇത് വളരെ പ്രയോജനപെട്ടന്നുണ്ട് ഞാൻ ഒരു വിധവയാണ് 60 വയസ സ് കഴിഞ്ഞു ഈ മോഡൽനൈറ്റി എല്ലാവർക്കും ഇഷ്ടമാകും പക്ഷേ മെറ്റീരിയൻ എട്ടു ക്കാർ സാമ്പത്തിക ഇല്ല
ചേച്ചി ഇടുന്ന വിഡീയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇനി മറക്കാതെ ഇടുമോ. Usful ആണ്. ഞങ്ങളെ പോലുള്ളവർക്ക്. 👍🏻👍🏻
പേപ്പർ പാറ്റേൺ ഉണ്ടാക്കുന്ന അളവ് കൃത്യമായി കാണിച്ചുതരാമോ നല്ല സൗകര്യമാണ്.
Usefull വീഡിയോ നല്ലോണം മനസ്സിലാവുന്നുണ്ട്
ഇപ്പോഴുള്ളനൈറ്റി വാങ്ങിയാൽ chest അളവ് എപ്പോഴും അര ഇഞ്ച് കുറവായിരിക്കും തയ്യൽ തുമ്പ് കാൽ ഇഞ്ച് മാത്രമേ ഉണ്ടാകാറുള്ളു ഒരിഞ്ച് തയ്യൽ തുമ്പ് ഇട്ടാൽ വളരെ ഉപകാരമായിരിക്കും. കാൽ ഇഞ്ച് വണ്ണത്തിനു വേണ്ടി നൈറ്റി മാറ്റിവെക്കേണ്ടിവരുന്നു ഇത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു.
Thank you sister... You are an inspiration❤
പാട്ടേൺ വീട്ടിയെടുക്കുന്ന രീതി കൂടി വീഡിയോ ഇടാമോ. Plz
Chechi ningalde neck models spr aanu njanum orumicha kat cheyyaru chechide vedio kadasesham
വളരെ ഉപകാരം ആയിരുന്നു. 🥰🥰
വളരെ നന്നായിട്ടോ ❤❤🥰
Etrayum thapipidichu parayumpol karyamgelkurachude speedily parayu e kantupiditam very super
വളരെ.ഉപകാര.മുള്ള.വീടിയോ
Super chechi, njn ngity unit nadathunna chechide kayinnu vangi stich cheyarund bt enik 10 rs anu kittanathu orennam thaichal, enik swanthamayit thudaganonnund , e vidios upakarapedonnu thonnunnu athinu
Super 🎉 ,adutha model stitching vedio cheyyane.❤
👌വളരെ ഉപകാരപ്രദമാണ് ❤
Njan Aadyamayittan ee videokanunnath valare upakaramullavideo enikk Othiri isttayi ente churidhar 3xl Aan ee alavil ulla oru nity cutingstiching kanikkamo
നമ്മുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽക നല്ല മനസ്സ്
Super chechi ❤
Super chechi poli❤❤❤
Super ayitund video edanay
Ella neck designum super ❤❤❤❤
ഈ നല്ല മനസിനെ ദൈവം അനുഗ്രിക്കട്ടെ
Thank you chechi ❤❤
Thanks ❤
Same avastha,eyannum വീഡിയോ ചെയ്യണം വിചാരിക്കും,സമയം പോവുന്നത് ariyula ❤
Chechi nalla vannam manassilaki thannu stiching video idanam
Superb ❤
Very useful ❤
You are great 🎉❤
👍👍👍അടിപൊളി
സൂപ്പർ
ഒത്തിരി നാളായില്ലോ കണ്ടിട്ട്❤❤❤
സൂപ്പർ വീഡിയോ✌️✌️✌️✌️
Naan subscribe cheythu❤😊
Super ayitund❤chechi pleted nighty cutting and stiching kanikane plz❤
Very nice thought. You r great. Kurachu koody slow aaki parayaamo??? XL, XXL, XXXL Sizes onnu kanichu tharane. ❤️🌹🙏🌹❤️👍😘🍫🍰
ഇഷ്ടപ്പെട്ടു
Chechedeshoopavidaya
Thanks Da ഇങ്ങനെത്തെ ഒരു വീഡിയോ നോകിയിരിക്കുകയായിരുന്നു. 🥰
Oru elastic nighty kanikkumo
താനാ യഥാർത്ഥ സ്ത്രീ സ്വന്തം കഴിവിൽ വിശ്വസിക്കുന്ന വ്യക്തി ആർക്കും ആതം പകരമാവില്ല ഒരാളുടെ കഴിവും അവസരവും നഷ്ടപ്പെടുത്താനൊ പിടിച്ചു വയ്ക്കാനൊ കഴിയില്ല അറിവുകൾ പകർന്നു കൊടുക്കുമ്പോൾ പുതിയ ideas നമുക്കം കിട്ടും അവതം രക്ഷപ്പെടും God Bless you🙏:
Thanks dear
ഇതുപോലെ ഒരു unit തുടങ്ങാൻ എനിക്കും ആഗ്രഹമുണ്ട് നിങ്ങളുടെvedeo കണ്ടിട്ടാ |
chechide shoop aduthannagill work cheyan vannane
പറ്റെൻ വെട്ടുന്നത് കൂടി വീഡിയോ ഇടുമോ പ്ലീസ്
Njn xhayunnund. Isshttaye. Neck edanam❤
Neck designte paper cutting koodi kaanikku
❤
സംസാരം കുറച്ച് കാര്യത്തിലേക്ക് വരിക
👍
Pleated nighty cutting video edaneee... Plssss.... Super video👌👌👌
Thanks,,,,
Super new subscriber
👍🏻
Adipoli nightikane
കട്ടറിന് എത്ര രൂപ ചേച്ചി
🥰🥰🥰🥰
Nighty size measurement chart paramo
Super❤️❤️❤️❤️
Evdenna thaikan kittunne unit thodangan agraham ind
❤❤❤
Super
Neck design cardboard ill cut chythathinte video send chyo
എവിടെ യാണ്
Good 🤝🥰
👍👍
ഞാനും നൈറ്റി ബിസിനസ് തുടങ്ങിയിട്ടുണ്ട് . ആരും വാങ്ങുന്നില്ല. നൈറ്റി സാലെ ആവാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു tharumo
നിങൾ നൈറ്റി മെടിരിയൽ whole sale ആയിട്ട്. കുറച്ച് എടുക്കു എന്നിട്ട് അത് ആളുകളെ കാണിക്കു അവർക്ക് ഇഷ്ടപ്പെടുന്നത് നിങ്ങള്. സ്റ്റിച്ച് ചെയ്ത് കൊടുക്ക് ക്ലിക്ക്. ആയി വന്നോളും
❤❤
❤❤❤❤
🥰🥰🥰🥰🥰🥰
❤ഇതിന്റെ വീഡിയോ കൾ എങ്ങനെ യാ കിട്ടുക 🙏🙏
Neck width bakil kuracheduthathentha
Nightykk rate?
❤❤❤❤👍👍👍👍👍
Size anusarichu Paper cutting vdo idumo chechi
Edam
Hi, ചേച്ചി, new suscriber ആണ് ട്ടൊ, സൂപ്പർ വർക്ക്. നിങ്ങൾ എവിടെ നിന്നാ മേറ്റീരിയൽ എടുക്കുന്നെ, onnu parayo ..
Ernakulam Mumbai print enna shopil ninnum
@@FASHIONSPICE7ചേച്ചി ശീതളു എന്ന് പേരുള്ള ഒരു ഷോപ്പ് ഉണ്ടു നല്ല metrial ആണ് അവിടെ ഞാൻ പോകാറുണ്ട്
Njan naighty stich cheyundu pakshy eniku kurach koodi padikam chechi pinne front open button hole hand stich anno chechi cheyuunathu pls reply njan hand stich cheyaru pakshy athra perfect alla
Nighty yil hook aanu vekunnathu
ഇപ്പോ അതിനു പാല് കൊടുക്കുന്ന അമ്മമാർക്ക് ഹുക് മതി അല്ലെങ്കിൽ. ജസ്റ്റ് ഒരു പടി കൊടുത്താൽ മതി ബങ്ങിയും ആണ് പടിക് പടിയും ആയി😊
Paper pattern എവിടെ കിട്ടും
👍👍👍👍👍👍👍👍👍👍👍👍👍
ഇങ്ങനെ വെട്ടിയാൽ കൈ നീളം വേണമെങ്കിൽ എന്ത് ചെയ്യും
വീഡിയോസിനുവേണ്ടി വൈറ്റ് chyunu❤
😮😮😮
Aa paper pattern nte video link tharumo
Machinte plug eppozhum backil വേണം. അല്ലെങ്കിൽ wire cut ആയി പോകും ❤മെഷീൻറെ frontilekk wire കിടക്കാതെ ശ്രദ്ധിക്കുക ♥️
Ok thanks
Enikkum venam nightykal engine anu order cheyyendath
9946640035 call me
കഴുത്ത് അകലം ഇറക്കം അതിൻ്റെ ഷെയ്പ് വരക്കുന്നത് ഒക്കെ ഒന്ന് കാണിച്ചു തരുമോ ചേച്ചി❤ കഴുത്തുകൾ മോഡൽ
ഈ പേപ്പർ പാട്ടേൺ എല്ലാം ഒന്ന് വെട്ടി കാണിക്കുമോ
Channalil undu kandu noku
@@FASHIONSPICE7
Tnks.patten kanichathinn.
Evida place
@@FASHIONSPICE76:33
മോളെ സുപ്പർ മോഡൽ
കണ്ടിങ്ങ് മെഷീൻ എത്ര രൂപ
Pleated nighty veedum kanikamo
Yes kaanikam
നെറ്റി മെറ്റീരിയൽസ് എവിടെ നിന്ന് വാങ്ങുന്നു ഏതു ബ്രാൻഡ്, റേറ്റ് prayamo
9946640035 call me
ഞാൻ ഇന്നാണ് കാണുന്നത് അങ്ങനെ ആരെയും subscribe ചെയ്യാറില്ലാ bt ചേച്ചിയെ ചെയ്തുട്ടോ . കാരണം ഞാൻ തയ്യൽ പിടിക്കാൻ പോയതാ bt തലയിൽ ഒന്നും കേറാത്ത കൊണ്ട് വലിയ പാടാ ഒന്നും മനസ്സിലാകില്ലാ .....😢😢 എങ്ങനെയും പടിക്കണുന്നുണ്ട് bt ഒന്നും മനസ്സിലാകില്ലാ .😢😢❤
ഇതുപോലെ തുടങ്ങാൻ ആഗ്രഹം ഉണ്ട്
നൈറ്റിയുടെ മോഡൽ ഏതാണെന്ന് കറക്റ്റ് ആയി കാണുന്ന രീതിയിലുള്ള തംനയിൽ ഇടണേ......
പല വീഡിയോസും തമ്പ്നെയിൽ കണ്ടിട്ട് ഏതു മോഡലാണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല
Back squre neck shapil nikkumo
Nikkum
വീഡിയോ കാണണം വലിയ ishtanu
ചേച്ചി ഏത് മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത്, ശൈലജ ആണോ
Vardhaman ,Rahul ,mangala,
@@FASHIONSPICE7 ഇതൊക്കെ കുറവിന് എവിടെ നിന്നാണ് കിട്ടുക. എനിക്ക് ഒരു യൂണിറ്റ് തുടങ്ങാനാണ്
Hai മോളെ തീർച്ചയായും ഇത് വളരെ പ്രയോജനപെട്ടന്നുണ്ട് ഞാൻ ഒരു വിധവയാണ് 60 വയസ സ് കഴിഞ്ഞു ഈ മോഡൽനൈറ്റി എല്ലാവർക്കും ഇഷ്ടമാകും പക്ഷേ മെറ്റീരിയൻ എട്ടു ക്കാർ സാമ്പത്തിക ഇല്ല
Thanks dear
Peper pattern model cut cheyyunath video idsmo
Ettitundu
Pepper pattern alavu onnu paranju theramo
Riplay
Tharaam
തയ്യൽ മെഷീൻ കുറിച്ച് അറിയാൻ ചാനൽ കയറി നോക്കൂ.
ചേച്ചി ഈ കട്ടർ മെഷീൻ എത്രയാ വില ഇത് അവിടെ എറണാകുളത്തെ കടയിലും മാത്രമേ കിട്ടുകയുള്ളൂ
4800
Ellaidathum kittum
ഇപ്പോൾ വീഡിയോ കാണുന്നില്ലല്ലോ എന്തുപറ്റി
Thirakkayathukondanu
Melekk keripokunne eanthukondannu
Ariyilla
കട്ടിംഗ് മെഷീൻ എത്ര രൂപയാകും എന്ന് പറയണേ
4800