ഏതു സംഖ്യയുടെയും square root സെക്കന്റിനുള്ളിൽ kanam|Square Root Trick|Maths Square Root|Maths Tricks

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Square root tricks
    Maths tricks
    Psc tips and tricks maths
    PREVIOUS MATHS TRICKS CLASSES
    • MATHS TRICKS
    TELEGRAM LINK
    t.me/psctipsan...
    എന്റെ പുതിയ ചാനൽ ആണ് BEENZ TALK SUPPORT CHEYYUKA
    / @beenztalk9091
    #squareroottricks
    #mathstricks
    #psctipsandtricksmaths

ความคิดเห็น • 499

  • @Enxoo__
    @Enxoo__ หลายเดือนก่อน +134

    Sslc chapter 4 nn vendi kanunnavar😅 like adiiii

  • @thomast5899
    @thomast5899 2 ปีที่แล้ว +604

    56 വയസ്സുള്ള ഞാൻ ഇപ്പോൾ മക്കൾക്കും പേരക്കിടാങ്ങൾക്കും വേണ്ടി ടീച്ചറുടെ vedeo കണ്ടു പഠിക്കുന്നു 🙏

  • @nadeeraibrahim9719
    @nadeeraibrahim9719 9 หลายเดือนก่อน +62

    Sslc ezhthaan pona njn😂🫶🏻

  • @sangeethavalsan7568
    @sangeethavalsan7568 9 หลายเดือนก่อน +18

    ടീച്ചർ ഞാൻ 7th standard il പഠിക്കുന്ന കുട്ടിയാണ്.....ടീച്ചർ ചെയതതിലെല്ലാം last digit ഒരു perfect square ആയിരുന്നു...ഇനി last digit perfect square അല്ലാത്ത ഒരു number ആണെങ്കില്‍ എങ്ങനെ ചെയ്യാം...??

  • @ThamsheerakhThasu-bj2de
    @ThamsheerakhThasu-bj2de 6 หลายเดือนก่อน +151

    2024 I'll nokkunavar undoo

    • @muhammedswlaih8243
      @muhammedswlaih8243 5 หลายเดือนก่อน

      😄

    • @egnarose
      @egnarose 5 หลายเดือนก่อน +2

      Undengi entha kaanan paadile 2024 illl😂🤔

    • @sheebavijay8661
      @sheebavijay8661 5 หลายเดือนก่อน +2

      Undenkil🙄

    • @rasnabalussery2623
      @rasnabalussery2623 4 หลายเดือนก่อน +2

      ഉണ്ടകിൽ പ്രശ്നം undo

    • @Gamer_Killadi73
      @Gamer_Killadi73 วันที่ผ่านมา

      Yes😂

  • @rajeshalbert1842
    @rajeshalbert1842 ปีที่แล้ว +22

    Very useful. Thanks. Could you explain square root of numbers of 5 and 6 digits?

  • @prajeeshpp1444
    @prajeeshpp1444 3 ปีที่แล้ว +7

    Enniku techarude class ഭയകരമായി ഇഷ്ടപ്പെട്ടു പഠിക്കുന്ന കാലത്തു ഇത് പോലെ ശ്രെദ്ധിച്ചാഗിൽ എന്നോ ഞാൻ രക്ഷപെട്ടേനെ.. എന്തായാലും ബാക്കിയുള്ള ക്ലാസ്സുകളും കണ്ണും എന്തോ oru ഇഡ്രെസ്റ്റ് 👍

  • @hashimworld4904
    @hashimworld4904 3 ปีที่แล้ว +7

    Thank you നല്ലോണം മനസ്സിലാകുന്നുണ്ട്

  • @sheebaajithajith3718
    @sheebaajithajith3718 3 ปีที่แล้ว +10

    👏👏👏👏
    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.

  • @sailajasalu6541
    @sailajasalu6541 2 ปีที่แล้ว +6

    ഒരുപാട് കാര്യങ്ങൾ ഇപ്പോൾ മനസിലായി താങ്ക് യു ടീച്ചർ 🙏

  • @majeedkuttamparambath8342
    @majeedkuttamparambath8342 3 ปีที่แล้ว +17

    For two digit number we can subtract the number with odd number until we get zero
    Eg:- 25
    25-1=24
    24-3=21
    21-5=16
    16-7=9
    9-9=0
    And here we do 5 steps so the square root is 5
    But your steps are so easy I wouldn't deny it though but for four digit and all I prefer actually iam an 8th standard student so I also have this chapter square and square root it's actually 5 th chapter of ncert 8class maths textbook
    If you are expert in subtract you this will be easy btw I liked your video and I am a new subscriber I love this way so much thank you 🥰 you are a great teacher too
    Also my father always sent me your maths trick video cuz he knew that i am not good at maths anyway he also love it ☺️

  • @sarithasarithak8622
    @sarithasarithak8622 ปีที่แล้ว +21

    Factors video ചെയ്യാമോ 🥰
    Teachers class is very nice and helpful 🙏thank you😃❤️

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 ปีที่แล้ว +8

    ഇസ്കോളിലെ പ്രത്യേകിച്ച് 7..8..9..10.ക്ലാസുകളിലെ കണക്കപുള്ളമേഷ് ഇത് ശ്രദ്ദിച്ചിരുന്നെൻകിൽ എത്ര നന്നായി എന്ന് എനിക്ക് തോന്നുന്നു..

  • @z_j8054
    @z_j8054 ปีที่แล้ว +8

    Mam...correct square root ഇല്ലാത്ത സംഖ്യകൾക്ക് point ഒക്കെ വരില്ലേ...അത് എങ്ങനെ കാണു൦...
    Thank you for the valuable trick mam...god bless you ❤

    • @ashadamodaran7767
      @ashadamodaran7767 หลายเดือนก่อน

      Yeahh bro enikum a doubt und😓

  • @lawrencethotekat1301
    @lawrencethotekat1301 3 ปีที่แล้ว +39

    Teacher please, consider some numbers with 5,6,or7 digits to find out the square roots 🤖

  • @shareenahafsal
    @shareenahafsal 8 หลายเดือนก่อน +1

    Very use full video square root nullil fraction and decimal varunna questions koodi cheyumo❤

  • @ajeeshm.s.9865
    @ajeeshm.s.9865 ปีที่แล้ว +19

    ഏതൊരു സംഖ്യയുടെയും square root കാണുതിനുള്ള മാർഗം അല്ല ഇത്.
    തന്നിരിക്കുന്ന നമ്പർ പൂർണ വർഗം ആണെന് ഉറപ്പ് കിട്ടിയാൽ മാത്രമേ ഈ രീതിയിൽ square root കാണാൻ കഴിയു....
    Very important point👆
    ഇക്കാര്യം കൂടി ക്ലാസ്സിൽ പറയണമായിരുന്നു.... 😊

    • @jayamolpeediackal793
      @jayamolpeediackal793 ปีที่แล้ว +1

      Ajeesh yes correct

    • @sayoojyasanal7854
      @sayoojyasanal7854 ปีที่แล้ว +1

      Crt ചേട്ടാ 👍

    • @deja_vu_mgak
      @deja_vu_mgak ปีที่แล้ว

      Yes , Athum koodi paranjilla angil student Confused akum , for eg 5674

    • @virusonly4225
      @virusonly4225 ปีที่แล้ว

      ​@@deja_vu_mgak Ys bro vedio I'll paranja pole cheythappo. 78 kitti😹😹

  • @miyo-o2k
    @miyo-o2k 25 วันที่ผ่านมา +1

    Chechi .class nallam manasilavunnund...
    Thanks😊😊

  • @shiv6081
    @shiv6081 3 ปีที่แล้ว +19

    Teacher isn't it's applicable for rational number 🤔
    Does it applicable for irrational number and whether the results are approximately value??

  • @tanmayjampala9178
    @tanmayjampala9178 3 ปีที่แล้ว +9

    എല്ലാം very helpful ട്ടോ, thank you so much

  • @sreenandasoman9828
    @sreenandasoman9828 2 ปีที่แล้ว +1

    Mam nanj sreenanda soman . Kasaragod
    Ee class valare nannayirunnu .❤️Thanks nmmse kk valare upakarapedunnund❤️ thanks mam.....
    Very helpful class......
    Love uuuu.......mam..... thanks so much❤️❤️❤️

  • @nicknamecharlie6527
    @nicknamecharlie6527 2 หลายเดือนก่อน +3

    Nice class mam👍👍

  • @ElhaMaria
    @ElhaMaria ปีที่แล้ว +1

    Chechi thank you sooo much....
    Engane board exam ezhuthum ennu alochikkuvayirunnu
    Teachers schoolilu suggest cheytha method was...
    Thank you chechi.....

  • @kavithakumar1118
    @kavithakumar1118 3 ปีที่แล้ว +4

    ഈ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്

  • @nasheedachembroth6343
    @nasheedachembroth6343 9 หลายเดือนก่อน +3

    5 അക്ക നമ്പർ ന്റെ square root engane kanum

  • @SM531-c5r
    @SM531-c5r 2 ปีที่แล้ว +16

    Thank you so much mam for giving this valuable information 💕😍
    Very helpful👍🙏🏻

  • @fidhaazeez786
    @fidhaazeez786 2 ปีที่แล้ว +5

    Nice class.... 👍👍very well teaching skill😍👍

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +1

    Super DEAR MA'AM. Tutor aanu.inee Onnu shine chaiyyanam. Daivame , chammikkyallae

  • @kurianpkkurian9909
    @kurianpkkurian9909 2 ปีที่แล้ว +3

    beautiful explanation . i just watch it .its of grate help for students. i am 60+.god bless you.

    • @Psctipsandtricks
      @Psctipsandtricks  2 ปีที่แล้ว +3

      Thank you🙏🙏🙏

    • @geethabalan3889
      @geethabalan3889 ปีที่แล้ว

      @@Psctipsandtricks നിങ്ങളുടെ പേര്എന്താണ്

  • @fathmathshamna7835
    @fathmathshamna7835 2 ปีที่แล้ว +1

    Thankyou chechi tchr padipichit enik ithreyum manasilayilla thankyou so much

  • @suresht2178
    @suresht2178 2 ปีที่แล้ว +3

    Very good class and really helpful,,,
    God bless you teacher

  • @ramachandranm1233
    @ramachandranm1233 ปีที่แล้ว +2

    Tr ratio yude class aplod cheythittudo e
    llegil cheyumo please🙏🙏🙏

  • @NezaaNichu
    @NezaaNichu 5 หลายเดือนก่อน

    Valare athikam helpful aayi ith enikk. .. your a excellent teacher ❤thankyouuh..so much

  • @husainarhusain1599
    @husainarhusain1599 8 หลายเดือนก่อน +3

    Thank you Miss

  • @minumolminumol7434
    @minumolminumol7434 27 วันที่ผ่านมา +1

    Chechi SSLC maths edithutharuvo😢enikk maths oru villanan😇chechiyude class orupad manassilavunnund❤please🙃

  • @bijutt6377
    @bijutt6377 9 หลายเดือนก่อน +1

    Miss super class aanu❤❤❤

  • @Dracula87
    @Dracula87 ปีที่แล้ว +2

    4689 idhupole chythit kittunillalo?

  • @sunipoonilath57
    @sunipoonilath57 8 หลายเดือนก่อน

    Thanku teacher ❤❤

  • @shahabas_1
    @shahabas_1 ปีที่แล้ว +4

    Very helpful class 🙂

  • @NandakishorK.k
    @NandakishorK.k หลายเดือนก่อน +2

    Superb class

  • @SajiniThomas-ry7dn
    @SajiniThomas-ry7dn หลายเดือนก่อน +1

    Nalla class❤

  • @mariamedona8329
    @mariamedona8329 ปีที่แล้ว +1

    Miss , what if the last digit become 0?

  • @saralavijay170
    @saralavijay170 ปีที่แล้ว +5

    വളരെയധികം മനസ്സിലാകുന്ന രീതിയിൽ വിവരിച്ചിട്ടുണ്ട്. ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

  • @ananthuas3551
    @ananthuas3551 3 ปีที่แล้ว +3

    Thanks 🙏..

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 9 หลายเดือนก่อน +3

    Super

  • @afnaa9811
    @afnaa9811 2 ปีที่แล้ว +1

    Ithuvare teachers vare paranjittilllathatha thanku chechi adipoli class

    • @Psctipsandtricks
      @Psctipsandtricks  2 ปีที่แล้ว +1

      Thank you for your valuable comment🙏🙏🙏

  • @ishal-rd2dj
    @ishal-rd2dj ปีที่แล้ว

    Thank you mam enikk square root ariyilayirunnu padikan tough aayirunnu mam inte video kandapol Ellam manasilayi once again thank you 🥰👍

  • @ramyagopakumar
    @ramyagopakumar ปีที่แล้ว

    7931 ee method il check cheytal kuttik answer same kittile
    Perfect squaresinu matram tattikoottam

  • @alminsaf3796
    @alminsaf3796 2 ปีที่แล้ว +1

    Njn ithu koreduth thapi thanku teacher ❤️❤️❤️🥰

  • @Alosh56v
    @Alosh56v 8 หลายเดือนก่อน +2

    Thanks

  • @anjalik5317
    @anjalik5317 2 ปีที่แล้ว

    Thank you chechi orupadu helpfull aane ee video

  • @Sanamehbinkk
    @Sanamehbinkk 24 วันที่ผ่านมา

    class adipoliyayi manassilayi

  • @evenugopalaiyer4758
    @evenugopalaiyer4758 2 ปีที่แล้ว +2

    Good and excellent. Carry on friend.

  • @anittajohn5496
    @anittajohn5496 ปีที่แล้ว +1

    സൂപ്പർ ടീച്ചർ 👍

  • @akhilas1703
    @akhilas1703 9 หลายเดือนก่อน +1

    Nice class ❤

  • @jayaprasad7047
    @jayaprasad7047 2 ปีที่แล้ว

    1 to 20 vare square video cheyamo

  • @soumyajiss8811
    @soumyajiss8811 หลายเดือนก่อน +1

    Please explain square root of 5

  • @shahidakhalidshabeer3391
    @shahidakhalidshabeer3391 9 หลายเดือนก่อน +1

    മിസ്സിന്റെ ക്ലാസ് എനിക്ക് നന്നായി മനസ്സിലായി

  • @mohammedsinan5071
    @mohammedsinan5071 ปีที่แล้ว

    ഇങ്ങനെ കണക്കിലെ എളുപ്പവഴികളെ പരിചയപ്പെടുത്തുമ്പോൾ അതിന്ടെ ലിമിറ്റേഷൻ കൂടി സ്‌പ്ലൈൻ ചെയ്‌താൽ നന്നായിരിക്കും

  • @binduvijayanvijayan566
    @binduvijayanvijayan566 2 ปีที่แล้ว +1

    Mam equal ayi no vannal valiya no ano edukendath? Mattoralude clsil cheriya no anu edukende enn kandu. Atha.

  • @miracles5236
    @miracles5236 3 ปีที่แล้ว +3

    അപ്പോൾ 2 ആയി ഡിവയ്ഡ് ചെയ്യുമ്പോൾ ലാസ്റ്റ് 8 വന്നാൽ എന്ത് ചെയ്യും സ്ക്കോയറിൽ ലാസ്റ്റ് 8 ഇല്ലല്ലോ

    • @mohammedsinan5071
      @mohammedsinan5071 ปีที่แล้ว

      ഏതൊരു സംഖ്യയുടെ squre റൂട്ട് കാണാനുള്ള രീതിയല്ല
      തന്നിരിക്കുന്നു സംഖ്യ പൂർണ വർഗം ആണെങ്കിൽ മാത്രമേ ഈ രീതി ഉപയോഗിക്കാൻ പറ്റുകയുള്ളു
      അവസാനം 8 വന്നാൽ അതൊരു പൂർണ വർഗ സംഖ്യ അല്ല എന്ന് വേണം മനസ്സിലാക്കാൻ

  • @Hamsterkombat986
    @Hamsterkombat986 2 ปีที่แล้ว +2

    💯💯💯അഭിനന്ദനങ്ങൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ashokancp2282
    @ashokancp2282 ปีที่แล้ว

    നല്ല ശബ്ദം, സൂപ്പർ ക്ലാസ്സ്‌ 👍

  • @ayisharasheed2155
    @ayisharasheed2155 6 หลายเดือนก่อน

    ടീച്ചർ suparaayitoo class. thanks

  • @aswinpiano
    @aswinpiano 2 หลายเดือนก่อน +1

    teacher very useful video anee

  • @bijipeter1471
    @bijipeter1471 11 หลายเดือนก่อน +1

    Thank you,techer

  • @swathymr5644
    @swathymr5644 หลายเดือนก่อน

    Miss last number perfect square allenkil engne cheyyam

  • @vishnuchathiyara9553
    @vishnuchathiyara9553 3 ปีที่แล้ว +1

    ടീച്ചർ വളരെ ലളിതമായ രീതിയിൽ ആണ് അവതരിപ്പിക്കുന്നത്, നന്നായി മനസിലാക്കാൻ കഴിയുന്നു മിക്ക വീഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്

  • @anjalikaleshkumar1473
    @anjalikaleshkumar1473 3 ปีที่แล้ว +8

    ടീച്ചർ ഇതു എനിക്ക് ബാലി കേറാ മല ആയിരുന്നു അതിനെ വെറും ചെറിയ കല്ലാക്കി തന്നതിന് നന്ദി 🙏

  • @aswathyck3274
    @aswathyck3274 ปีที่แล้ว +1

    Very helpful class teacher

  • @shanashanooooi4815
    @shanashanooooi4815 2 ปีที่แล้ว +1

    Thank you mam very use full classs 😘

  • @nandanavs227
    @nandanavs227 ปีที่แล้ว

    miss 6 akkam okke varunbo engana split cheyyuka athinte vedio onn chiyyamo

  • @nandunk5702
    @nandunk5702 ปีที่แล้ว

    Njan ippol 7th classilane ippol edukunna chapter square and square root ippol enikk ee video valareyathikam help cheyyunnu

  • @chinnucs3644
    @chinnucs3644 2 ปีที่แล้ว

    Tanks mam. Nannayi manassilavunnund

  • @ShaheedaAt
    @ShaheedaAt 7 หลายเดือนก่อน

    നല്ല ക്ലാസ് നല്ലവണ്ണം മനസിലാകുന്നുണ്ട്❤❤❤❤💞💞💞💞

  • @angelthomas6366
    @angelthomas6366 2 ปีที่แล้ว +1

    Thank you so much ma'am..... 🥰🥰

  • @ramdasc6410
    @ramdasc6410 2 หลายเดือนก่อน

    Thank you teacher 🙏🏻🙏🏻

  • @sajithmohan4652
    @sajithmohan4652 8 หลายเดือนก่อน +1

    Last digitil illatha number anengil example 313

  • @thoughtsgirl1233
    @thoughtsgirl1233 2 ปีที่แล้ว

    Ellam super mamnte class❤❤

  • @vineeth9077
    @vineeth9077 8 หลายเดือนก่อน +1

    Thanku ❤❤

  • @devadasang4736
    @devadasang4736 ปีที่แล้ว

    Thanku thaku so much mam

  • @reshmalakshmi1541
    @reshmalakshmi1541 ปีที่แล้ว

    Madam,5 ,6,7 digit numbers kude paranju taruvo

  • @pkm9168
    @pkm9168 9 หลายเดือนก่อน

    What is the different between root and square could u please explain it

  • @sanusworld1034
    @sanusworld1034 ปีที่แล้ว +1

    196 ഡിവൈഡഡ് 28 ഇതിന്റെ സ്ക്വയർ റൂട്ട് ഇങ്ങനെ ചെയ്യാം പറഞ്ഞുതരുമോ

  • @fathimazuhra2915
    @fathimazuhra2915 ปีที่แล้ว

    Very help ful class mam thank u

  • @naseemanasi1675
    @naseemanasi1675 ปีที่แล้ว +1

    Nalla class ane ellathum manassilakunnund

  • @jaisonvellappalliyil9068
    @jaisonvellappalliyil9068 7 หลายเดือนก่อน

    Very helpful video🙏🙏

  • @vishnuk1161
    @vishnuk1161 7 หลายเดือนก่อน

    SSC maths പറഞ്ഞു തരാവോ teacher🔥💫

  • @alhadhimedia1735
    @alhadhimedia1735 ปีที่แล้ว +1

    2,3,7,8 last വന്നാൽ?

  • @Reshma-vv7ty
    @Reshma-vv7ty 24 วันที่ผ่านมา

    ❤❤well explained

  • @anugrahakm8116
    @anugrahakm8116 ปีที่แล้ว +1

    Very nice class

  • @snehajayan8181
    @snehajayan8181 7 หลายเดือนก่อน

    I'm a neet asparent, this would be really helful for me .Thank you❤

  • @bzjzjjsjsjs9288
    @bzjzjjsjsjs9288 3 ปีที่แล้ว +1

    Very useful.

  • @suryasunil6634
    @suryasunil6634 ปีที่แล้ว

    Very usefull. I am really satisfied.

  • @priyakuzhivelil5439
    @priyakuzhivelil5439 3 ปีที่แล้ว +1

    Good method teacher

  • @4swathi..
    @4swathi.. 6 หลายเดือนก่อน

    Very useful class teacher ❤

  • @MuhammadKunji-mc6kl
    @MuhammadKunji-mc6kl ปีที่แล้ว +1

    Veryyyy verrryyyy thaaaanxx teacher .... Ethra nanni paranjaaalum theeeeeeerilllaaaaaa...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ thanxxxx..... Veryyy thanxxx bhayangara ubhagaarappetttuuu🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @wolfvlogzzz2616
    @wolfvlogzzz2616 2 ปีที่แล้ว +1

    Super teacher

  • @haseenahaseena6223
    @haseenahaseena6223 ปีที่แล้ว +1

    Thank you❤️❤️

  • @glincyantonyantony8454
    @glincyantonyantony8454 3 ปีที่แล้ว +3

    Hats off to you. I wish i would have known this earlier