ഞാൻ ചേച്ചിയെ വിളിച്ചിരുന്നു.. എന്റെ കൂടപിറപ്പ് പറഞ്ഞുതരുന്ന അത്രയും സ്നേഹത്തോടെയാണ് ചേച്ചി എന്റെ സംശയങ്ങളൊക്കെ തീർത്തുതന്നത് ❤❤ ഒരുപാട് നേരം സംസാരിച്ചു ഇനിയും ഒരുപ്പാട് ഉയരങ്ങളിലെത്തട്ടെ..❤❤
ഞാൻ ഒരു വർഷമായി ഒരു നൈറ്റി തുണി വാങ്ങി വെച്ചിട്ട്. പക്ഷെ വെട്ടി തൈക്കാൻ പേടി ആയിരുന്നു. ചേച്ചിടെ വീഡിയോ കണ്ടപ്പോ ഒരു ധൈര്യം കിട്ടി. വെട്ടി തയ്ച്ചു. സൂപ്പർ ആയിരുന്നു അമ്മയ്ക്കും ഹസ്ബൻഡിനും ഒരുപാട് ഇഷ്ടമായി. അമ്മക്ക് വേണ്ടി ആണ് തയ്ച്ചത്... Thank u so much chechi ❤❤❤❤❤❤❤❤❤❤
ഒരു കുഴപ്പവുമില്ല. വിളിക്കുമ്പോ ഈ വീഡിയോ യിൽ പറയുന്നപോലെ തന്നെ നമുക്ക് എല്ലാം പറന്നു തരും. ഒരു കുഴപ്പമില്ല. Love you chechi 🥰🥰🥰. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻
ഇത് കണ്ടിട്ട് മനസ്സ് നിറഞ്ഞു ഞാനും ഒരു തയ്യൽക്കാരിയാണ് പക്ഷേ ഇത്രയൊന്നും എനിക്ക് എനിക്കും ഇതുപോലെ ഒക്കെ ചെയ്യണമെന്ന് ഉണ്ട് ഈ വീഡിയോ കണ്ടിട്ട് ബിസിനസ്സിൽ നല്ലൊരു മോട്ടിവേഷനും കൂടി ആയിട്ടാണ് തോന്നുന്നത് താങ്ക്യൂ മാഡം
ചേച്ചീനെ ഞാൻ വിളിച്ചിരുന്നു ചോദിച്ച കാര്യങ്ങൾക്കെല്ലാം നല്ലപോലെ മറുപടി പറഞ്ഞു തന്നു നല്ലപോലെ നൈറ്റി ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ചേച്ചിയുടെ വീഡിയോ വളരെ ഉപകാരപ്പെടും ❤🙏
Chechi paranjith correct anu ee filed cashineakal.nammallodu arelum nallathannu parayumpole anu namuk pinne ithu cheyan thonnanathu. Maximum cheyunna work Njn whatsapp msg ittarunnu annu thannea replay thannu.njn ipo thudgikth ullu chechi de pattern cutting k video kandu athu oru 3 um 4 vattam kandu vetti anu njn cheyunnea. Ipo nte sttiching nalla neet ayit undennu ellarum parayunnu und . but sponch nk ivide kittan illa.
എനിക്ക് ഒരുപാട് ഇഷ്ടായി... ബിസിനസ് ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്.... കളർ പോകാത്ത നല്ല material ഏതാണെന്നു ഒന്ന് പറയണേ ചേച്ചി.... All the ബെസ്റ്റ്... ❤️❤️❤️
മുംബയിൽ എല്ലാ കടയിലെ കാട്ടിലും rate കുറവാണ് എന്നത് ശരിയല്ല. തുണി നല്ലതാണ്. ഞാനും അവിടെ നിന്ന് 12വർഷമായി നൈറ്റി തുണി എ ടുത്ത് custamized aayi സ്റ്റിച്ചു ചെയ്തു കൊടുക്കുണ്ട്
നല്ല ക്ഷമ നല്ല വീഡിയോ എന്നും നന്മകൾ വരട്ടെ wtspയിൽ Connect ചെയ്തി രുന്നു മറുപടിയും ലഭിച്ചു സമയക്കുറവുണ്ടന്നറിയാം ഉയരങ്ങൾ കിഴടക്കട്ടെ എല്ലാ നന്മകളും നേരുന്നു love you❤❤❤
ഞാൻ ചേച്ചിയെ വിളിച്ചിരുന്നു..
എന്റെ കൂടപിറപ്പ് പറഞ്ഞുതരുന്ന അത്രയും സ്നേഹത്തോടെയാണ് ചേച്ചി എന്റെ സംശയങ്ങളൊക്കെ തീർത്തുതന്നത് ❤❤
ഒരുപാട് നേരം സംസാരിച്ചു ഇനിയും ഒരുപ്പാട് ഉയരങ്ങളിലെത്തട്ടെ..❤❤
ഞാൻ ഒരു വർഷമായി ഒരു നൈറ്റി തുണി വാങ്ങി വെച്ചിട്ട്. പക്ഷെ വെട്ടി തൈക്കാൻ പേടി ആയിരുന്നു. ചേച്ചിടെ വീഡിയോ കണ്ടപ്പോ ഒരു ധൈര്യം കിട്ടി. വെട്ടി തയ്ച്ചു. സൂപ്പർ ആയിരുന്നു അമ്മയ്ക്കും ഹസ്ബൻഡിനും ഒരുപാട് ഇഷ്ടമായി. അമ്മക്ക് വേണ്ടി ആണ് തയ്ച്ചത്... Thank u so much chechi ❤❤❤❤❤❤❤❤❤❤
ഞാൻ നൈറ്റി വാങ്ങിയിരുന്നു... Sooper... നല്ല stiching ആണ്.. നല്ല മെറ്റീരിയലും ആണ്... 👌👌
ഞാന്‍ nitty വാങ്ങി super നല്ല stitching നല്ല mettireyalum ആണ്
ഒരു കുഴപ്പവുമില്ല. വിളിക്കുമ്പോ ഈ വീഡിയോ യിൽ പറയുന്നപോലെ തന്നെ നമുക്ക് എല്ലാം പറന്നു തരും. ഒരു കുഴപ്പമില്ല. Love you chechi 🥰🥰🥰. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻
Number തരുമോ
ഇവരുടെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ
ഇത് കണ്ടിട്ട് മനസ്സ് നിറഞ്ഞു ഞാനും ഒരു തയ്യൽക്കാരിയാണ് പക്ഷേ ഇത്രയൊന്നും എനിക്ക് എനിക്കും ഇതുപോലെ ഒക്കെ ചെയ്യണമെന്ന് ഉണ്ട് ഈ വീഡിയോ കണ്ടിട്ട് ബിസിനസ്സിൽ നല്ലൊരു മോട്ടിവേഷനും കൂടി ആയിട്ടാണ് തോന്നുന്നത് താങ്ക്യൂ മാഡം
Enikum ethe avasthayane
Enikum ithupole cheyyanam nn agraham und
ഞാൻ ചേച്ചിക്ക് മെസ്സേജ് ചെയ്യാറുണ്ട്. ചേച്ചി കൃത്യമായി പറഞ്ഞു തരാറുണ്ട്. Thankyou chechee.
ചേച്ചി ചെയ്യുന്ന മോഡൽ ഞാനും ചെയ്തു. Sucess ayi.❤❤
Thanks dear
ചേച്ചീനെ ഞാൻ വിളിച്ചിരുന്നു ചോദിച്ച കാര്യങ്ങൾക്കെല്ലാം നല്ലപോലെ മറുപടി പറഞ്ഞു തന്നു നല്ലപോലെ നൈറ്റി ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ചേച്ചിയുടെ വീഡിയോ വളരെ ഉപകാരപ്പെടും ❤🙏
All the best ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻
എനിക്കും വളരെയധികം ഇഷ്‌ടമായി ഞാൻ എല്ലാ വിഡിയോകളും കാണാറുണ്ട് നന്ദി
Njan adyam muthale ningalude subscriber aanu enikku valare ishtamanu njanum nighty business cheyyunna aalanu ippo ithiri dim aanu ennalum enikku nighty edukkanamennu agrahamund. Ella nighty neck cuttinginteyum vedeo idanam kto❤❤
Thanks dear 🙏🏻
Suprrr colurs.... Suprr neck designs.... ❤❤❤
ഏറ്റവും വിലക്കുറവിൽ തുണി എവിടെ കിട്ടും ഒന്ന് പറഞ്ഞു തരാമോ pls
എനിക്കും വളരെ ഇഷ്മാണ് നന്ദി
Ethu എവിടെ യാ
Chechi yil ninn enik ariyatha kurre karyagal manassilakithannu thankyou Chechi
സൂപ്പർ നല്ല അവതരണം ❤️
🎉❤ Njanum nighty sale , models ellam spr❤❤aayitund 👍
Stiching kanikkamo please
ഗോഡ് ബ്ലെസ് you നല്ലൊരു മനസ്സുണ്ട്. ഒരിക്കൽ വരണം എന്നുണ്ട്
Neck pattern alavukal paranju tharumo
Chechi paranjith correct anu ee filed cashineakal.nammallodu arelum nallathannu parayumpole anu namuk pinne ithu cheyan thonnanathu. Maximum cheyunna work
Njn whatsapp msg ittarunnu annu thannea replay thannu.njn ipo thudgikth ullu chechi de pattern cutting k video kandu athu oru 3 um 4 vattam kandu vetti anu njn cheyunnea. Ipo nte sttiching nalla neet ayit undennu ellarum parayunnu und . but sponch nk ivide kittan illa.
2.5 mm sponge nighty neck nu upayogikan pattumo. 2 mm sponge kittiyilla
Kuzappamilla
Chechiyude sthalam evideyanu
Ernakulam distric North paravoor aduth puthenvelikara
എനിക്ക് ഒരുപാട് ഇഷ്ടായി... ബിസിനസ് ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്....
കളർ പോകാത്ത നല്ല material ഏതാണെന്നു ഒന്ന് പറയണേ ചേച്ചി....
All the ബെസ്റ്റ്... ❤️❤️❤️
Varahaman Rahul
@@FASHIONSPICE7 thanks chechy❤️
Phone no.tharumo
You are superb
Chechi I’m in chennai.. Your nighties are super Chechi.God bless you abundantly Chechi.
Pattern cardboard il vettunne kanikkamo chechii
Kaanik
Super ❤❤❤❤
ഒരു നെറ്റി full കട്ട് ചെയ്തു സ്റ്റിച് ചെയെത് കാണിക്കുമോ
Kaanikam
Neck പാട്ടേൺ cutting ഒന്ന് ചെയ്യാമോ
Chaanalil undu
എനിക്കും ഇതുപോലെ ഒരുപാട് വെറൈറ്റി ചെയ്യണമെന്നുണ്ട്
Different patterns ന്റെ ഒരു വീഡിയോ ഇടാമോ..... Measurements ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ട്.., മുൻപ് വീഡിയോ ഇട്ടിട്ടുണ്ടെങ്കിൽ അതിന്റെ link ഒന്ന് തരാമോ
Chanalil undu
ലിങ്ക് തരുമോ
Chechi njnanum business cheyunu chechide models enik eshtamanu njnan save cheyth vechitund❤
മുംബയിൽ എല്ലാ കടയിലെ കാട്ടിലും rate കുറവാണ് എന്നത് ശരിയല്ല. തുണി നല്ലതാണ്. ഞാനും അവിടെ നിന്ന് 12വർഷമായി നൈറ്റി തുണി എ ടുത്ത് custamized aayi സ്റ്റിച്ചു ചെയ്തു കൊടുക്കുണ്ട്
എനിക്കും ഇഷ്ടമാണ് നന്ദി
Place evideya
Ernakulam distric North paravoor aduth puthenvelikara
14/15 inch sleeve length ഉള്ള maxi 56 ഇഞ്ച് length - maxi ക്ക് rate എത്രയവും
3/4 sleeve cheyyunnilla
Ethu evideyanu place direct vannu vangani pattumo
Ernakulam distric North paravoor aduth puthenvelikara
Mumbai പ്രിന്റ്റിൽ meterial rate ethraya
145
നിങ്ങളുടെ ലൊക്കേഷൻ എവിടയ?
Ernakulam district North paravoor aduth puthenvelikara
Helloo eniku ajrek nte nighty venm
Whole sale price ethrayanu?
220
Chechi 👌❤
Pack ചെയ്യുന്ന വെള്ള cover എവിടുന്നാ കിട്ടാ? ഒന്നിന് എത്ര രൂപ?
Ernakulam marketil undu onninu 5 rs
Zip ഇല്ലാത്ത nighty ആണോ ഇത്
അതെ
Pocket xutcheyyunath kanikkamo
Kaanikam
Video super
Super nightys, retail price etraya
280
Feeding nighty cheyamo
Cheyyam
സൂപ്പർ ച്ചോച്ചി
Rate
3/4 sleevil ചെയ്തു തരുമോ
Ella
എവിടെ ആണ് സ്ഥലം
Ernakulam district North paravoor aduth puthenvelikara
നല്ല ക്ഷമ നല്ല വീഡിയോ എന്നും നന്മകൾ വരട്ടെ wtspയിൽ Connect ചെയ്തി രുന്നു മറുപടിയും ലഭിച്ചു സമയക്കുറവുണ്ടന്നറിയാം ഉയരങ്ങൾ കിഴടക്കട്ടെ എല്ലാ നന്മകളും നേരുന്നു love you❤❤❤
Super 🎉❤
Jan vilechu phon eduthilla
Onnukoodi viliku
🥰🥰🥰🥰🥰🥰🥰
15 നൈറ്റി മീറ്റെറിയാൽ നൈറ്റി തരുമോ
Tharaam
❤❤❤
നൈറ്റി കൈ നീളം എത്രയാ
8inch
Super sister
Shipping charge എത്രയാ 10പീസിന്
116
Enik തയ്യൽ അറിയാവുന്ന ആണ്
Hai
Supper
പേര് എന്താണ്
Shini
👍
Enikum 10 ennam venam NO?
9946640035
ഞാൻ നേഹ ഗാർമൻ്റ്സ് എന്ന ചാനൽ കണ്ടൂ 10 നൈറ്റി വാങ്ങി പത്തും ഞാൻ തന്നെ ഇട്ടു ഒന്നു കഴുകി നോക്കിയപ്പോൾ kaachavala പോലെ ആയി അന്ന് മുതൽ ഓൺലൈൻ നിർത്തി
Night മെറ്റീരിയൽ sale ഉണ്ടോ
Undu
വിഷു കഴിഞ്ഞു വേണം
Eda നമ്പർ തരുമോ
Super neck design
Number thrumo
9946640035
Nbr tharo call cheyaan
9946640035
ഫോൺ നമ്പർ തരുമോ
9946640035
Super neck design
Number തരുമോ
9946640035
നമ്പർ send
നമുക്ക്എല്ലാവര്‍ക്കൂം ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കിയാലോ... വാട്സാപ്പില്‍ ഒരു ഗ്രൂപ്പ് തുടങ്ങിയാലോ....
ചേച്ചിയുടെ ഷോപ്പ് എവിടെയാണ്
Ernakulam distric North paravoor aduth puthenvelikara
Contact number tharuvo
❤❤❤
❤❤❤❤❤
Supper❤
Super ❤
❤