പുരുഷന് കുടുംബത്തിലെ വേദനകൾ മറക്കാൻ പല വഴികൾ ഉണ്ട് സ്ത്രീകൾക്ക് ഒരു മാർഗമേ ഉള്ളൂ ???

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 17

  • @robyjustus337
    @robyjustus337 5 ปีที่แล้ว +9

    Wonderful message, Glory to God. Thanks for uploading this message.

  • @sophiathomson1942
    @sophiathomson1942 5 ปีที่แล้ว +8

    അച്ചൻ പറഞ്ഞത് ശരിയാണ്.

  • @babyjames4554
    @babyjames4554 5 ปีที่แล้ว +4

    dear father, really superb. thank you so much .

  • @josevjoseph1
    @josevjoseph1 5 ปีที่แล้ว +10

    പനയ്ക്കലച്ചന്റെ ഓരോ ടോക്കും വ്യത്യസ്തവും അതുല്യവുമാണ്.

  • @Abhi-xb9qh
    @Abhi-xb9qh 5 ปีที่แล้ว +3

    Thank you father and br.mario

  • @user-jj4zf5by3n
    @user-jj4zf5by3n 5 ปีที่แล้ว +1

    Super message from holy of bible⛪⛪⛪⛪

  • @beautywellness8957
    @beautywellness8957 5 ปีที่แล้ว +5

    അച്ചൻ വളരെ നല്ല Message ആണ് തന്നത്... ഇതിൽ അവസാനം പറഞ്ഞ കാര്യം തെറ്റാണെന്ന് എന്റെയും എനിക്ക് അറിവുള്ളവരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിനയപൂർവ്വം അറിയിക്കുന്നു.
    അച്ചൻ പറഞ്ഞ പ്രസ്തുത കുട്ടയിൽ ഒരു ദിവസത്തെ വിവരങ്ങൾ മാത്രമേ എടുത്തു വെക്കാൻ സാധിക്കൂ. പിന്നെ സ്ത്രീകൾക്ക് പൊതുവെ ഭാരം (മനസ്സിന്റെ) വഹിച്ചു കൊണ്ട് നടക്കാനുള്ള ശേഷി കുറവാണ്. എത്രയും പെട്ടെന്ന് ഈ നിറഞ്ഞ കുട്ട താഴെയിറക്കാനുള്ള വേവലാതിയിൽ പല സ്ത്രീകൾക്കും ജോലി കഴിഞ്ഞു വീട്ടിൽ വരുന്ന ഭർത്താവ് ക്ഷീണിതനാണോ സന്തോഷവാനാണോ എന്നു ശ്രദ്ധിക്കാൻ ഉള്ള കഴിവ് നഷ്ടമാകുന്നു. ഭർത്താവിനു ചായയോടൊപ്പം പലഹാരമെന്ന രീതിയിൽ കുട്ടയിലെ വിശേഷങ്ങളും ഇറക്കിക്കൊടുക്കുന്നു. ഒരു മുഴുവൻ പകലിന്റെ സമ്മർദ്ദങ്ങളും പേറി അല്പം ആശ്വാസം പ്രതീക്ഷിച്ച് വരുന്ന ഭർത്താവിനു ചിലപ്പോൾ കേൾക്കേണ്ടി വരുന്നത് ഈ കുട്ടയിലെ വിശേഷങ്ങളുടെ കൂട്ടത്തിൽ സ്ഥലകാലബോധമില്ലാതെ കയറി വരുന്ന പരാതികളോ പ്രശ്നങ്ങളോ ആയിരിക്കും. ഇതു ഭർത്താവിന്റെ മാനസിക സമ്മർദ്ദം കൂട്ടുന്നു. ഇവിടെയാണ് അന്നത്തേക്കുള്ള അടിപിടി തുടങ്ങുന്നത്...
    മുകളിൽ പറഞ്ഞത് ഒരു കാരണം മാത്രമാണ്. അച്ചൻ പറയാൻ വിട്ടു പോയ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ... സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ അവളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് പൊതുവെ ദേഷ്യവും അസ്വസ്ഥതയും കുടുതലായിരിക്കും. ഇതറിയാത്ത ഭർത്താവ് അന്നത്തെ ദിവസം വീട്ടിൽ വഴക്കുണ്ടാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
    അടുത്ത പ്രസംഗത്തിൽ ഇതു കൂടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @sujasaji9156
      @sujasaji9156 5 ปีที่แล้ว

      Reallyitisagoodmessageforallhusbandssuja

  • @jessykannai6914
    @jessykannai6914 5 ปีที่แล้ว +5

    good message

  • @rageshdamodaran4616
    @rageshdamodaran4616 5 ปีที่แล้ว +1

    Simply superb! Thank u so much

  • @sherinjoseph7728
    @sherinjoseph7728 5 ปีที่แล้ว +1

    Acha pls pray for my family life problems and my sister marriage on this coming month September

  • @fonefone1268
    @fonefone1268 5 ปีที่แล้ว +2

    Valare sathyamayakaryam

  • @josephpandian8646
    @josephpandian8646 5 ปีที่แล้ว +4

    Supar

  • @susanmathew1248
    @susanmathew1248 5 ปีที่แล้ว +2

    I don't think men are finding solutions soon . When wives tells many times only they start thinking .

  • @thresiammajames4887
    @thresiammajames4887 5 ปีที่แล้ว +3

    കറക്റ്റ്

  • @NikithaLinto
    @NikithaLinto 5 ปีที่แล้ว +1

    Father parnjth correct anu