പ്രഥമ പരിഗണന പെട്ടെന്ന് ഒരു ജോലിയാണ് എങ്കിൽ BEd നോക്കാം. അതല്ല, കൂടുതൽ പഠിക്കാനുള്ള സാവകാശവും സൗകര്യവും ഉണ്ടെങ്കിൽ തുടർന്ന് പഠിക്കുന്നത് തന്നെയാണ് നല്ലത്.
നെറ്റിന്റെ ചോദ്യകാരൻമാർ സാഹിത്യ ചരിത്രപുസ്തകങ്ങൾ ഉപേക്ഷിച്ച പോലാണ് കാര്യങ്ങൾ. NTA വന്നപ്പോൾ ആദ്യം എരുമേലി പുറത്ത് .. ഇപ്പോൾ KM ജോർജേട്ടനും ക്യാപ്റ്റൻസി ഒഴിയാൻ തയ്യാറായ മട്ടാണ്... ചോദ്യങ്ങൾ ഓപ്പൺ മാർക്കറ്റിൽ കിട്ടാനില്ലാത്ത പണ്ടത്തെ 'ഓല'കളിൽ നിന്നാണോ എന്നൊരു സംശയം...
സൂപ്പർ വിവരണം
എനിക്ക് ഈ ക്ലാസ്സ് വളരെ അതികം ഉപകാരം പെട്ടു 🥰🥰🥰🥰
ഒത്തിരി സന്തോഷം ❤️❤️❤️
ആദിമലയാളത്തിന് സ്തുതി!!!
അവതരണ രീതി മികച്ചതാണ്. വിജ്ഞാനപ്രദമാണ്. പണ്ഡിതനും പാമരനും ഒരുപോലെ ഉപകാരപ്രദം.എല്ലാവിധ ആശംസകളും നേരുന്നു.
ഹൃദ്യം അടുക്കിപ്പെറുക്കി അക്കാദമിക് വിജ്ഞാനം പകരുന്നു. അഭിനന്ദനങ്ങൾ 🌺
നല്ലൊരു തുടക്കം!👍
Miss isagalokke onn vishadeekarikkamo
Informative....
Thankyou ❤️❤️❤️
👍
വളരെ ഉപകാരപ്രദം, നല്ല അവതരണം
വീഡിയോ നന്നായി :
നന്നായി
ഇസങ്ങളെ വേർതിരിച്ചു അവയുടെ മുഖ്യ പ്രയോക്താക്കളെയും കുറിച്ചുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു
Miss pg autonomous clg il kitty. Bed govt clg il kitty. Aathinu poovanam. Malayalam aanu sub. 95.17% und.
പ്രഥമ പരിഗണന പെട്ടെന്ന് ഒരു ജോലിയാണ് എങ്കിൽ BEd നോക്കാം. അതല്ല, കൂടുതൽ പഠിക്കാനുള്ള സാവകാശവും സൗകര്യവും ഉണ്ടെങ്കിൽ തുടർന്ന് പഠിക്കുന്നത് തന്നെയാണ് നല്ലത്.
@@aadimalayalam Thanks for your feed back mam. Njn dgr kk mam nte classukal refer cheithittund. Helpful aayirunu.👍
Thanks കുട്ടാ
ആദീ.. 🥰🥰
1700 ഇസങ്ങൾ ഉണ്ടെന്ന് NTA അറിയേണ്ട.... 1700 ൽ നിന്നും ചോദ്യം വരും... രഹസ്യമായിരിക്കട്ടെ....👍
😂😂😂😂
Chechy college malayalam lecture akan m a kazhinj enthokke chheyyanam
Net qualify ആകണം ഡാ. ഇനി മുതൽ ഗവ. സർവീസിൽ Phd നിർബന്ധം ആക്കും. So, അതും വേണ്ടി വരും.
നിലവിൽ net ആണ് യോഗ്യത
നെറ്റിന്റെ ചോദ്യകാരൻമാർ സാഹിത്യ ചരിത്രപുസ്തകങ്ങൾ ഉപേക്ഷിച്ച പോലാണ് കാര്യങ്ങൾ. NTA വന്നപ്പോൾ ആദ്യം എരുമേലി പുറത്ത് .. ഇപ്പോൾ KM ജോർജേട്ടനും ക്യാപ്റ്റൻസി ഒഴിയാൻ തയ്യാറായ മട്ടാണ്...
ചോദ്യങ്ങൾ ഓപ്പൺ മാർക്കറ്റിൽ കിട്ടാനില്ലാത്ത പണ്ടത്തെ 'ഓല'കളിൽ നിന്നാണോ എന്നൊരു സംശയം...
😀 അനലട്ടിക്കൽ ചോദ്യങ്ങൾ വരുന്നത് നല്ലതാണ്. കാണാതെ പഠിക്കാൻ നിൽക്കണ്ടല്ലോ
എത്ര സാഹിത്യ രചനകൾ മലയാളത്തിൽ ഉണ്ട്
ക്ലാസോർമ്മ❤️
❤️❤️❤️❤️❤️❤️❤️❤️
🥰
🤩🤩🤩🤩
🌹👌
wow!
ഇസം ഇസം...
🔥🔥😘👍