കുട്ടികൾ ഇഷ്ടപ്പെടുന്ന പുസ്തകം എന്നുപറഞ്ഞാൽ പൂർണ്ണമാവില്ല.. ബാല്യ കൗതുകങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന മുതിർന്നവർക്കും ഈ പുസ്തകം തീർച്ചയായും ഇഷ്ടപ്പെടും. അവതാരിക പറഞ്ഞതുപോലെ വായന കഴിഞ്ഞപ്പോൾ മടിയനായിട്ടും കാടിന്റെ ലാവണ്യം കാട്ടിൽ പോയി അനുഭവിക്കാൻ തോന്നി. യഥാതഥമായ ജീവിത കാഴ്ചകളും, മാന്ത്രികതയും, സസ്പെൻസും നല്ലൊരു വായനാനുഭവം നൽകി... നന്ദി സെബാസ്റ്റ്യൻ സാർ 🙏
മനോഹരമായ ആസ്വാദകരമായ
ആസ്വാദനം :👏🌹👏🌹👏

വായിച്ചു.മനോഹരം
Congratulations 👍👍👍
നല്ല അവതരണം
Thank you so much for the support to my father (Dr. Vs Sebastian) thank you so much 😁🙏💗😀 *this means a lot*
Oooh he deserves.
Loved the approach ♥️
@@aadimalayalam thank you
I'm Sharon studying in 6th grade
CONGRATULATIONS! !
നല്ല അവതരണം👌👏👏👏
Very nice 🙂
😍
💗
How to buy/ any link
❤😍