Society ക്ക് നല്ല മെസ്സേജ് കൊടുക്കാൻ പറ്റുന്ന നല്ലവരെ കൊണ്ടുവരിക, ഇവളുമാർ പറയുന്ന കാര്യങ്ങൾ കേട്ടാൽ നാട് മുടിഞ്ഞു പോകും........ ഈ പരിപാടി യുടെ ഉദ്ദേശം എന്താണ്.. .
ശ്രീകുമാർ സാർ ഇതുപോലുള്ള കാര്യങ്ങൾ പ്രമോട്ട് ചെയ്യരുത് കാരണം. നമ്മൾ ഇത് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമായി തീരും !!! മീഡിയ ആ ദൗത്യം ഏറ്റെടുക്കരുത്.Adam married Eve, not Steve
ഇവരെ പൃസവിചു പോറ്റി വളർത്തി ഇതൃയും വലുതാകിയ മാതാപിതാക്കൾ ക് അളളാഹു ക്ഷമ കൊടുക്കടെ ആമീൻ ഇനി ഒരു മാതാപിതാക്കൾ കും ഈ അവസ്ഥ ഇല്ലാതിരികടെ ആമീൻ നിങ്ങൾ ക് രണ്ട് ആളുകൾ കും അളളാഹു നല്ല ബുദ്ധി തന്നതാണ് നാളെ അളളാഹു വിൻറ അടുകൽ മറുപടി പറയേണ്ടി വരും
ഇങ്ങിനെയുള്ള പാഴ്ജൻമൻ ങ്ങളെ ചാനലിൽ ഇരുത്തി പ്രോത്സാഹികുമ്പോൾ പുതിയ തലമുറയെ തെറ്റായ വഴിക്ക് തിരിക്കുന്ന പ്രവണത അല്ലെ ചാനലിന് റേറ്റ്സ് കിട്ടിയാൽ മതി കഷ്ടം
പണ്ടൊക്കെ മാതാപിതാക്കൾക്ക് പേടി മക്കൾ പ്രേമിക്കും എന്നായിരുന്നു..പിന്നെ പിന്നെ പ്രേമം പ്രശ്നമില്ല ..same relegion അയാൽ മതി എന്നായി.. ഇപ്പൊൾ പിന്നെ relegion മാറിയാലും prasnilla ..opposite gender aayal മതി എന്നായി🤣🤣
Sir ഇങ്ങിനെ ചെയ്യുമെന്ന് തോന്നിയില്ല ജന മനസ്സുകളിൽ പാട്ട് പാടി ആവേശം പകർന്ന അങ്ങ് ഇങ്ങിനത്തെ വിലകുറഞ്ഞ ജനങ്ങൾ വെറുക്കുന്ന അവരെ കൊണ്ട് വന്നിരുത്തി പ്രോത്സാഹിപ്പിച്ചാട് ശെരിയായില്ല
@@usmankutty6082 ഹോമോഫോബിയ ഒരു മാനസിക രോഗമാണ്. നപുംസകം എന്നത് സൃഷ്ടിപ്പിന്റെ ന്യൂനതയാണ്. അല്ലാതെ അത് അവരുടെ കുറ്റമല്ല. അവർക്ക് അവരുടെ ലോകം അവരുടെ ലൈംഗീകത പ്രകൃതിയാ ഉണ്ടായതാണ്. Suppose, താങ്കൾ ഒരു ജന്മനാ impotent ആയിരുന്നു എങ്കിൽ അത് ആരുടെ കുറ്റമായാണ് കണേണ്ടത്? താങ്കളുടെ കുറ്റമായിട്ടാണോ അതോ താങ്കളെ സൃഷ്ടിച്ചത് ആരാണോ ആളുടെ കുറ്റമായാണോ കാണേണ്ടത്???
@@usmankutty6082 സുഹൃത്തേ ഹോമോഫോബിയ (ഇപ്പോൾ താങ്കളെ ബാധിച്ചത്) ആണ് മനോരോഗം. അല്ലാതെ LGBTQ മനോരോഗമല്ല അംഗവൈകല്യവുമല്ല സുഹൃത്തേ. അത് മനുഷ്യരിലെ genetical variants മാത്രമാണ് ബ്രോ. ഒന്ന് ചോദിച്ചോട്ടെ... താങ്കൾക്ക് ഏതെങ്കിലും പുരുഷനോട് ലൈംഗീക ആഗ്രഹം തോന്നിയിട്ടുണ്ടോ???
ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അതിനെ മാത്രം നോക്കി സ്വന്തം സുഖങ്ങൾ ത്യെജിച്ചു ജീവിക്കുന്നവർ ആണ് മാതാപിതാക്കൾ.. ഇത്രേം വളർത്തി വലുതാക്കി യ ശേഷം ഇങ്ങനെ ഒരു വിധി ആ പാവങ്ങൾ എങ്ങനെ സഹിക്കും😔😔... ഇതൊക്ക സപ്പോർട്ട് പറയുന്ന ആരും ഇതു സ്വന്തം ലൈഫ് ൽ ഒരിക്കലും ഫേസ് ചെയ്യാൻ തയ്യാറാകില്ല..
ഇത് ഒരിക്കലും നല്ല വിവാഹം അല്ല. അധപതിച്ച കുട്ടികൾ. മാതാപിതാക്കളുടെ ദുഃഖം മനസ്സിലാക്കാത്ത കുട്ടികൾ. കുട്ടികളെ നിങ്ങളുടെ പ്രായത്തിന്റെ തള്ളൽ തീരു oമ്പോൾ എല്ലാം ഗോവിന്ദ😂😇
ഓരോ മാതാപിതാക്കളും ഏതെല്ലാം പ്രതീക്ഷയോടെ ആണ് മക്കളെ പൊടറ്റുന്നത് ഇതുപോലെയുള്ള മക്കളെ ആർക്കു തൈവം കൊടുക്കാതിരിക്കട്ടെ ആമീൻയാറബ്ബൽ ആലമീൻ 🤲ഇവരുടെ മാതാപിതാക്കൾ എത്ര വിശമം അനുഭവികുന്നുണ്ടാവും പാവങ്ങൾ 😔😔
മാതാപിതാക്കളുടെ അടിമകൾ ഒന്നുമല്ല മക്കൾ. അവർ വളർന്ന കുട്ടികൾ ആണ്. അവരുടെ കൂടെ ആരു ജീവിച്ചാൽ ആണ് അവർക്ക് സമാധാനം ഉണ്ടാകുന്നത്, അവരോട് ഒത്തു ജീവിക്കാൻ അനുവധിക്കുന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
അതെ സത്യം ആണ് നിങ്ങൾ പറഞ്ഞത് ഇങ്ങനെ ഉള്ളതിനൊക്കെ നമ്മൾ അകറ്റി നിർത്തണം 😥പിന്നെ അറിവും തിരിച്ചറിവും 2 വേറെ വേറെ ആണ് അറിവിന് കൊടുക്കുന്ന അതെ വില അദബിനും കൊടുക്കണം 😌അതൊക്കെ എല്ലാർക്കും കിട്ടി എന്ന് വരില്ല ഇതൊക്കെ എവിടെ ചെന്ന് തീരും എന്ന് കണ്ടറിയാം
ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല. അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല. പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല. പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Al-A'raf 7:81 إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട. "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക) ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!! ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Ar-Rum 30:21 وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു. Thank you. ..
ഇങ്ങനെയുള്ളവരെ വെച്ച് കിട്ടിയിട്ട് എന്ത് കാര്യം ഓരോ അവതാരകരും ചിന്തിക്കുക നമ്മളും ഒരു രക്ഷിതാക്കളാണ് നമ്മുടെ മക്കളാണ് ഈ രൂപത്തിൽ പോയതെങ്കിൽ നാം അതിനെ പ്രോത്സാഹിപ്പിക്കുമോ
@@πππ-ψ2β pinne ningalude certificate ano vendatah?enk adhehathinde family matters ariyilla.ath enneyo ningalayo bhadikkunnilla.ivide njan paranjth living together oru moshapetta karyam alla ennaanu.
ജീവിക്കാം അതിന് കുഴപ്പമില്ല പക്ഷെ ഈ പ്രഭഞ്ചവും അതിലുള്ള സകല ജീവികളും ജീവിക്കുന്നതിന്റെ എതിരാണ് നിങ്ങൾ എടുത്ത തീരുമാനം അതുകൊണ്ട് വരുന്ന കാലഘട്ടങ്ങളിൽ സംഭവിക്കുന്ന പ്രയാസങ്ങൾ നീങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും അന്ന് നിങ്ങൾ പുരുഷനെ തേടി വരും ജീവിത പങ്കാളിയാക്കാൻ പ്രഭഞ്ചം സാക്ഷി
അങ്ങനെ ആണ് എങ്ക്യിൽ .പടച്ചോൻ .ചെയ്തത് .തെറ്റ് .അല്ലേ .ആധം ഹവ്വ .അവരുടെ മക്കൾ ..സഹോദരങ്ങൾ അവർ നികാഹ് ചെയ്തത് അല്ലേ .മറ്റുള്ളവർ ഉണ്ടായത് . പടച്ചോനെ എന്തും അവാം . വെളിവെ ഇല്ല പടച്ചോനേ
ഏതെല്ലാം കാണണം പാവം മാതാ പിതാക്കൾ ഗൾഫിൽ ഫാമിലിയുമായി പോയി പഠിപ്പിച്ചു വളർത്തി അപ്പോൾ അത്യാവശ്യം പൈസയുള്ള ആളുകളാണല്ലോ എന്തല്ലാം pradheekhshichu വളർത്തി മക്കൾക്കു നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാ മക്കളും പഠിക്കുന്നുണ്ട് ഫ്രൻസുമുണ്ട് വീട്ടുകാർ പാവം 😭😭എന്ത് നല്ല മക്കളായിരുന്നു നൂറയും ആദിലയും
സമയമായിട്ടില്ല മക്കളേ...സമയം ആർക്കും പറയാനും കഴിയില്ല.... But oru സമയം വരും മരിക്കുന്നതിന് മുന്നേ അത് വേനെങ്കിൽ ഞൻ പറഞ്ഞതായും എഴുതി vechooo...മാതാപിതാക്കളെ budhimuttichavarkk മരണത്തിന് മുന്നേ തന്നെ കിട്ടും അത് ഉറപ്പ് ഇൻ sha Allah
എംജി അങ്കിൾ താങ്കൾ ഒരു കലാകാരനാണ് പക്ഷേ നിങ്ങളുടെ മുമ്പിൽ ഇരിക്കുന്ന മണ്ടത്തികൾ സ്വന്തം മാതാപിതാക്കളെ വഴിയിൽ ഉപേക്ഷിച്ചവർ ജീവിതകാലം മുഴുവനും മക്കൾക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെ കണ്ണുനീര് കുടിപ്പിച്ച ഇവരെ ഇൻറർവ്യൂ ചെയ്യുന്നതിന് പകരം ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മൈൻഡ് ചെയ്യാതെ തള്ളിക്കളയുകയാണ് വേണ്ടത് ആ മാതാപിതാക്കളുടെ നൊമ്പരങ്ങൾ കാണുമായിരിക്കും എസ്എസ്എൽസി പഠിക്കുന്നത് വരെ ആ മാതാപിതാക്കൾ ചെയ്ത ത്യാഗങ്ങൾ വിലമതിക്കാൻ കഴിയാത്തത് ഇത്തരം മണ്ടശിരോമണികളെ കാണുന്നതുപോലും വെറുപ്പായി തോന്നി
@@naisasoofy4997 അതേ... ആ കുട്ടികൾ രണ്ട് പുരുഷന്മാരെ വിവാഹം ചെയ്തിരുന്നെങ്കിൽ ആ വിവാഹ ജീവിതം മുന്നോട്ട് പോകില്ല... എന്നിട്ട് അവർ divorce ആകുമ്പോൾ നിങ്ങളെ പോലെയുള്ളവർ പറയും ഒരു ആണ്ണിന്റെ ജീവിതം ഇല്ലാതാക്കിയില്ലേ.. ഇതിലും നല്ലത് അവർ വിവാഹം ചെയ്യാതിരിക്കുന്നതായിരുന്നു എന്ന്... അതാണ് നിങ്ങളുടെ ചിന്തകതി.. നിങ്ങൾക്കൊക്കെ എപ്പോഴും മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കണം അത്രയേ ഒള്ളൂ...
ആദിലക് ഒരു ജീൻസും shirtum കൂടി ധരിച്ചിരുന്നേൽ ശരിക്കും ഒരു ആൺലുക്ക് ഉണ്ടാകുമായിരുന്നു... ഏതായാലും എവിടം വരെ പോവുമെന്ന് കണ്ടറിയാം.. പാവം മാതാപിതാക്കൾ, അവര് അനുഭവിക്കുന്ന വേദനയും, അപമാനവും എത്ര മാത്രമായിരിക്കും
It’s hypocrisy, otherwise why both of them not using the same dress code , so there’s male female concept still they required to show the public or in their mind Ennitu purogaman prasangikunu So if your parents think like you, how you get born
കരയാതെ കരയാതെ... അവർക്ക് പരസ്പരം ഇഷ്ടമുള്ള കാലത്തോളം അവർ ഒരുമിച്ചു ജീവിക്കും. ആ ഇഷ്ടം നഷ്ടപ്പെട്ടാൽ അവർ വേർപിരിയും. അത്രേയുള്ളൂ. ഇവിടെ നോർമൽ വിവാഹം കഴിച്ച എല്ലാവരും അങ്ങു കെട്ടിപ്പിടിച്ചു ജീവിക്കുവാണല്ലോ. ഹോ എന്തൊരു concern ആണെന്ന് നോക്കിയേ!!!
ഏതൊരു ജീവിയും മറ്റൊരു ജനറേഷൻ ജീവിതം കൊടുത്ത്.. ഒരു കാലയളവിൽ ജീവിച്ചു മരിക്കും.. നോർമൽ ഏതൊരു ജീവിതം അങ്ങനെ ആണ്.. " ഈ ലോകത്തെ ഏതോരു ജീവനും".. അങ്ങനെ ആണ് ഒരു അദർശ്യ ശക്തി ഓരോനിനെയും പടച്ചിട്ടുള്ളത്.. പക്ഷെ ചിലപ്പോൾ ചിലർക്കു അസുഖങ്ങൾ കൊണ്ടും, ഹോർമോൺ imbalance കൊണ്ടും, അതിനു കഴിയുന്നില്ല... ഇത് ശെരിക്കും ആരുടേയും കുറ്റമല്ല തെറ്റും അല്ല.. അവരെ അങ്ങനെ ആണ്.. ജനിച്ചത്.., ട്രാൻസ് ആയ ആൾക്കാരായാലും ഏതായാലും അവർ അവരുടെ പ്രശ്നം കൊണ്ട് അല്ല അങ്ങനെ ആവുന്നത്.. അവർ അങ്ങനെ ജനിച്ചു.. So ഈ ഭൂമിയിൽ ആർക്കും ആരുടെയും ജീവിതം നിർണയിക്കാൻ അവകാശം ഇല്ല.. മറ്റൊന്നിനു ശല്യം ആവാതെ സ്വയം എങ്ങനെ വേണമെങ്കിലും ജീവിക്കാം.., പക്ഷേ മറ്റൊന്നിനെ അശ്രെയികത്തെ നമ്മുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയുമെന്ന് ചിന്തിക്കുന്നത് തെറ്റ് ആണ്.
ഈകുട്ടികൾക്ക്എന്തോ ഇൻ്റേണൽആയി,തകരാരൂണ്ട്. കാരണംഎതിർലിംഗത്തോട്,ഒരു വൈകാരികത,ജന്മസഹജമാണ്.അതിവർക്കില്ല. അതിൽ നിന്ന് മനസ്സിലാക്കാം ജന്മനാ ഇവർ എന്തോ ഒരു അസുഖം പിടിവെട്ടവരാ. മതാപിതാക്കൾഅത് ശ്രദ്ധിക്കാഞതു അവരുടെ തെറ്റാണ്. ഇനി ഇതു വളർന്നു എവിടെ എത്തും? കണ്ട് തന്നെ അറിയണം അല്ലാഹ് കാക്കണേ നന്മുടെ മക്കളേ ആമീൻ🤲
@@afsalam2436 പിന്നെ അവർ എന്താണ് ചെയ്യേണ്ടത്.. ഇഷ്ടമില്ലാത്തവരോടൊപ്പം ജീവിതകാലം മുഴുവൻ societye ബോധ്യപ്പെടുത്താൻ ജീവിക്കണോ? വേറെ countriesil ഒക്കെ ഇത് വളരെ normal ആണ്..
@@shanuamaal568 എല്ലാവരും ഒരുപോലെ ആകണം എന്ന് നമ്മളാരും വാശി പിടിക്കരുത്.. Majority ആളുകൾ ഇങ്ങനെയാണ് എന്ന് വച്ചു എല്ലാവരും അങ്ങനെ ആകണം എന്ന് അവർക്കുമേലെ അടിച്ചേൽപ്പിക്കാൻ പാടില്ല.. നമ്മൾ അവരുടെ സ്ഥാനത്തു വരുമ്പോളേ അവർ ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ എന്താണെന്ന് നമുക്ക് മനസ്സിലാവുകയുള്ളു.. അതുകൊണ്ട് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്.. For eg majority വച്ചു നോക്കുകയാണെങ്കിൽ male and female അല്ലെ population.. അങ്ങനെ ആകുമ്പോൾ transgenders, intersex അങ്ങനെ ഉള്ളവർ ഒക്കെ എന്ത് ചെയ്യണം? നമ്മൾ മനസിലാക്കേണ്ടത് എല്ലാരും different ആണ്..
@@shanuamaal568 നിങ്ങൾ എന്തിനാണ് ഇവിടെ മതം പറയുന്നത്.. ഞാൻ ഇവിടെ എന്റെ മതമോ ജാതിയോ ഒന്നും പറഞ്ഞിട്ടില്ല..മനുഷ്യരായി ആളുകളെ കാണാനാണ് എനിക്കിഷ്ടം.. ഇനി ഞാൻ ഇതേ പറ്റി ഇവിടെ പറയുന്നില്ല.. എനിക്ക് എന്റേതായ അഭിപ്രായങ്ങൾ ഉണ്ട്.. എന്റേതായ ശരികളും ഉണ്ട്.. ഞാൻ ആരോടും വഴക്കുണ്ടാക്കാൻ വന്നിട്ടില്ല..
സിനിമ തിയറ്ററിൽ ആ ക്രൗഡിൻ്റെ കൂടെ കാണുന്ന ഒരു ഫീൽ ഒന്ന് വേറെയാണ്.... അത് പോലെ തന്നെ ജീവിതം ഒരാൾ രണ്ടാൾ ഒന്നും ഒരു പരിധിയിൽ അധികം സന്തോഷം തരില്ല. കുടുമ്പ ബന്ധങ്ങളും കൂട്ടുകാരും എല്ലാരും കൂടുമ്പോൾ ആണ് ജീവിതം സന്തോഷം..''
ഞാനിവരെ സപ്പോർട്ട് ചെയ്യല്ല എന്നാലും മറ്റൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. എന്താണെന്നുവെച്ചാൽ ജീവിതത്തിൻറെ പലഘട്ടങ്ങളിലും എത്തുമ്പോൾ നമ്മൾ തനിച്ചാണ്. ആഘോഷിക്കാനും സന്തോഷിക്കാനും പലരും ഒത്തുകൂടും പക്ഷേ ഒരു സങ്കടം വരുമ്പോൾ ഈ പറയുന്ന കൂടപ്പിറപ്പുകൾ പോലും കാണില്ല. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ ഭൂരിഭാഗം ഇടങ്ങളിലും അങ്ങനെ ആണ്. കുറച്ചൊക്കെ സഹായിക്കും പക്ഷേ അവർക്കൊരു ബുദ്ധിമുട്ട് വരുന്ന അവസ്ഥ വന്നാൽ അവർക്കും നമ്മൾ ഭാരമാണ്. തിയേറ്റർ പോലെയല്ല ജീവിതം. ഇനി തീയേറ്ററിലെ കാര്യം തന്നെ എടുത്താൽ സിനിമ കഴിയുമ്പോൾ ഉള്ള ആരവങ്ങൾ കഴിഞ്ഞാൽ തിയേറ്ററിൽ ഉള്ള എല്ലാവരും പിരിഞ്ഞു പോകും അല്ലേ? മാത്രമല്ല ഒരു മോശം സിനിമയാണ് അവിടെ നടക്കുന്നതെങ്കിൽ ഒരാളുപോലും അവിടെ ആരവങ്ങൾ ഉയർത്തില്ല. അതുപോലെ തന്നെയാണ് ജീവിതവും അവനവനും അല്ലെങ്കിൽ മറ്റേതെങ്കിലും ഒരാളും മാത്രമേ കൂടെ കാണൂ ചിലപ്പോൾ ഒറ്റക്കായിരിക്കാം. എൻറെ വീട്ടിൽ തന്നെ 5 സെൻറ് പേരും പറഞ്ഞ് സഹോദരങ്ങൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും വഴക്കാണ്. ആ സ്ഥലത്ത് കുറച്ചു തെങ്ങ് ഉള്ളതുകാരണം എല്ലാവർക്കും അതുതന്നെ വേണം. എന്തേ ഇത്തരം കാര്യങ്ങൾ വരുമ്പോൾ സഹോദര സ്നേഹം ഒക്കെ മുങ്ങി പോകുന്നു. കുടുംബത്തിനുവേണ്ടി മുഴുവൻ കഷ്ടപ്പെട്ടതും ജീവിതം കളഞ്ഞതും ഒരു മകൻ പക്ഷേ അതൊന്നും ആരും നോക്കുന്നില്ല ഒന്നും കഷ്ടപ്പെട്ടിട്ട ഇല്ല എങ്കിലും എല്ലാവർക്കും കൂടുതൽ വേണം. ഇതുപോലെ പല ഘട്ടത്തിലേക്ക് വരുമ്പോഴും പലരും നമ്മളെ ഒറ്റയ്ക്കായി കുറ്റപ്പെടുത്തുകയും ചെയ്യും നമുക്ക് നമ്മൾ മാത്രമേയുള്ളൂ പലപ്പോഴും.
നീ ഒക്കെ ഇതിനു അനുഭവിച്ചു ഇരിക്കും ഉറപ്പ് 💯💯💯.. ഇത്രേം സോഷ്യൽ മീഡിയ യിൽ വന്നു ഇങ്ങനെ ഒക്കെ കാണിക്കുന്നു... സ്വന്തം മാതാപിതാക്കൾ എത്ര വിഷമിക്കുന്നുണ്ടാകും 😭😭.., നീ ഇതിനു അനുഭവിക്കും... Urapp💯💯💯💯
സർ ഇങ്ങനെയുള്ളവരെ പ്രമോട്ട് ചെയ്യുമ്പോൾ സ്വന്തം കുടുംമ്പത്തിലാണെങ്കിൽ അംഗീകരിക്കുമോ ? വല്ലവരുടേയും കാര്യമാവുമ്പോൾ ആഘോഷിക്കാൻ രസമുണ്ട് ആ കുട്ടികളുടെ ഭാവി നഷ്ട. പ്പെട്ടും മാതാ പിത്യ ക്കളുടെ കണ്ണുനീർ ബാക്കി
അമൃത tv ഇവരുടെ ഇന്റർവ്യൂ വീണ്ടും വീണ്ടും ചെയ്യുന്നുണ്ടല്ലോ..... മറ്റുള്ളവരുടെ കൂടി ചെയ്യൂ. എന്തായാലും കുട്ടികളെ നിങ്ങളുടെ മാതാപിതാക്കളുടെ വിയർപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമാണ് നിങ്ങൾ ഇവിടെ വരെ എത്തിയത്. അവരുടെ കണ്ണുനീരിനു നിങ്ങൾ വില കൊടുക്കേണ്ടി വരും.....
ആര് എന്ത് പറഞ്ഞാലും ഇങ്ങനെ ഉള്ള റിലേഷൻഷിപ് നല്ലതല്ല അത് പിന്നീട് മനസിലാകും എന്നും ee പ്രായം ആയിരിക്കില്ലല്ലോ പക്ഷെ അന്ന് ഒരുപാട് vayikipokum പടച്ചോൻ കാക്കട്ടെ ഇതുപോലത്തെ kuttikale ആർക്കും കൊടുക്കല്ലേ ya allah🤲
നിങ്ങൾക്ക് വെണ്ണമെങ്കിൽ അത് ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക... അല്ലാതെ ഇവിടെ comment ഇടേണ്ട ആവിശ്യം നിങ്ങൾക്ക് എന്താ... അവരെ അപമാനിക്കുക എന്നാണോ നിങ്ങളുടെ ലക്ഷ്യം... അതിനാന്നെങ്കിൽ ദൈവത്തെ കൂട്ടുപിടിക്കുന്നത് വളരെ മോശമായ കാര്യമാണ്...
ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല. അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല. പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല. പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Al-A'raf 7:81 إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട. "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക) ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!! ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Ar-Rum 30:21 وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു. Thank you. ..
ഇവരുടെ മാതാപിതാക്കൾ ഇവരെ പോലെ ചിന്തിച്ചിരുന്നെങ്കിൽ??😃പ്രത്യുൽപാദനം ഇല്ലാത്ത ഇത്തരം ബന്ധങ്ങൾ സമൂഹത്തിനോ പ്രകൃതിക്കോ ഒരു ഗുണവും ചെയ്യുന്നില്ല 😶😶😶രണ്ടാൾക്കും ഒരു സുഖം അത്രതന്നെ ഇത്തരം ബന്ധങ്ങൾക്ക് കാലം മറുപടി നൽകും
നിങ്ങൾക്ക് വേണ്ടെങ്കിൽ അത് ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക... അല്ലാതെ ഇവിടെ comment ഇടേണ്ട ആവിശ്യം നിങ്ങൾക്ക് എന്താ... അവരെ അപമാനിക്കുക എന്നാണോ നിങ്ങളുടെ ലക്ഷ്യം... അതിനാന്നെങ്കിൽ ദൈവത്തെ കൂട്ടുപിടിക്കുന്നത് വളരെ മോശമായ കാര്യമാണ്...
നിങ്ങളെ കാണുമ്പോൾ സന്തോഷമാണ്, അതിലേറെ അത്ഭുതമാണ് കുട്ടികളെ, ഈയൊരു മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ഇങ്ങനെ പുറത്തു വരുക, മനസ്സ് പറയും പോലെ ജീവിക്കുക, അതൊരു ചെറിയ കാര്യമല്ല, നല്ലതായാലും അല്ലെങ്കിലും അപാരമായ ആത്മധൈര്യവും നിശ്ചയദാർഢ്യവും വേണ്ടുന്നതാണ് അത്! നിങ്ങൾ ചെയ്തത് ശരിയാണോ അല്ലയോ എന്ന് കാലം തീരുമാനിക്കട്ടെ, ഇഷമല്ലാതെ വിവാഹം കഴിച്ചു രണ്ടു പുരുഷന്മാരുടെ വിവാഹജീവിതം നശിപ്പിച്ചില്ല എന്നതാണ് നിങ്ങൾ ചെയ്ത നന്മ, നമ്മുടെ നാട് ഇതൊക്കെ തിരിച്ചറിയാൻ തുടങ്ങുതേ ഉള്ളൂ, പരസ്പരം മനസിലാക്കി സ്നേഹിച്ചു ദീർഘകാലം ജീവിക്കാൻ കഴിയട്ടെ, എല്ലാ ഭാവുകങ്ങളും!
അവരുടെ life അവർ happy ആയിരിക്കുന്നോ ഇല്ലയോ അതെല്ലാം അവരുടെ കാര്യം തന്നെയാണ്.. അതിൽ തീർച്ചയായും മറ്റുള്ളവർക് ഇടപെടേണ്ട കാര്യമില്ല. 👍🏻എന്നാലും ദൈവം കൊടുത്ത ഒരു കുറവ് ആണ് എങ്കിൽ തീർച്ചയായും ഇങ്ങനെ ഒരു കുഞ്ഞുങ്ങളെ ഇനിയും സൃഷ്ടിക്കാതിരിക്കട്ടെ ആ മാതാ പിതാക്കൾക്കു അത് സഹിക്കാനുള്ള എല്ലാ കഴിവ് കൊടുക്കട്ടെ.. പിന്നെ as a public platform, pls ഇങ്ങനെ ഉള്ളവരെ കൊണ്ടുവന്നു encourage ചെയ്യരുത് അതിന്റെ ഒരു വശങ്ങളെ കുറിച്ചും അറിയാതെ ഇതെല്ലാം ഒരു trend ആയി മാറും.. അത് പല കുടുംബങ്ങൾക്കും വേദന ആയി മാറും.....
അവർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ.വിവരവും വിദ്യാഭ്യാസവും ഉള്ളവർ അവരെ അംഗീകരിക്കും.ഇല്ലത്തവർ കമന്റ്‌ബോക്സിൽ വന്നു സങ്കടപെടും.അതിനു എംജി സാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...ഇതൊന്നും ഒരു അസുഖം ഒന്നും അല്ല.നിങ്ങള്ക് വേണ്ടി അവരുടെ ജീവിതം ഇഷ്ടമില്ലാത്ത പോലെ ജീവിക്കണമോ?
അറപ്പു തോനുന്നു,, ലൈഫ് പാർട്ണർ എന്നൊക്കെ പറയുമ്പോ,, ബോയ് n ബോയ്.. ഗേൾ n ഗേൾ,, ചിന്തിക്കാൻ പോലും പറ്റിന്നില്ല,, ഇവരെ ഒന്നും ഇങ്ങനെ കൊണ്ട് വരരുത്,, അവര്ക് തണൽ ആവും
ആത്മ മിത്ര ങ്ങൾ എന്ന് പറഞ്ഞു അവരെ വലുതാക്കണ്ട... അത് മലയാള ഭാഷയിലെ മൂല്ല്യമുള്ള ഒരു വാക്ക് ആണ്... ഇവർ മനുഷ്യ ജന്മ ത്തിന്റെ വില അറിയാത്തവർ... വിവാഹ ജീവിതംത്തിന്റെ മൂല്യമറിയാത്തവർ... പണക്കെട്ടിന്റെ മുകളിൽ കിടന്നുറങ്ങിയ ഇവർക്ക് മാതാപിതാക്കൾ നല്ലൊരു ജീവിതം ജീവിച്ചു കാണിച് കൊടുത്തില്ല.. അല്ലെങ്കിൽ മാതാപിതാക്കൾ പണത്തിനു പുറകെ പോയപ്പോൾ മക്കൾ ഇമ്മാതിരി കാട്ടി ക്കൂട്ടലുകളിലേക്ക് പോകുന്നു... സത്യത്തിൽ ഇവർ വിഡ്ഢി വേഷം കെട്ടിക്കൊണ്ടിരിക്കുകയാണ്... കുറച്ചു കാലം ജീവിക്കുമ്പോൾ തല്ലി പ്പിരിയാനുള്ള വേഷം... രണ്ടു പെണ്ണുങ്ങൾ മാത്ര മായ അവർക്ക് ജീവിതത്തിൽ മുന്നോട്ട് ഒരു പാട് പ്രതിസന്ധികൾ ഉണ്ടാകും.. കാലങ്ങങ്ങളായി ഒരു പെണ്ണിന് ഇണ ഒരു ആണ് എന്നത് വെറുമൊരു concept മാത്രമല്ല.. അതിൽ ഒരുപാട് പൊരുൾ ഉണ്ട്.. അവൾക്ക് കൂട്ട് കാവൽ ധൈര്യം.... ഒരു അമ്മയെന്ന സ്വപ്നം പൂവണിയൻ അവൾക് പുരുഷൻ വേണം.. തലമുറ നിലനിർത്താൻ....... അതൊക്കെ യാണ് ഒരു partner എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... അല്ലാതെ ഇവൾ പറയുന്നത് പോലെ വായ കൊണ്ട് പാർട്ണർ ആണെന്ന് പറഞ്ഞാൽ കണ്ണടച്ചു ഇരുട്ടാക്കുന്ന പോലെ തന്നേ.,
എന്തങ്കിലും അസുഖങ്ങൾ വന്നാൽ അറിയാം ഒരു മാതാപിതാക്കൾ കും ഇങ്ങനെ ഉള്ള കുട്ടികൾ ജനിക്കാതിരിക്കട്ടെ ആമീൻ
Uff uff
Ameeen
Ameen
Aameen
🤲🏻
ഇങ്ങനെയൊക്കയുള്ള പ്രോഗ്രാം മക്കളുടെ ശ്രദ്ധയിൽ പെടാതിരിക്കട്ടെ... ഫ്രണ്ട്ഷിപ്പിന് അതിന്റേതായ value കൊടുക്കാൻ എല്ലാ മക്കൾക്ക് കഴിയട്ടെ
Sure
ആമീൻ
Ameen
ഇത് friendship ആണെന്ന് ആര് പറഞ്ഞു??? It's love
👌👌
എന്ത് വിധി ആയാലും ആ ഉമ്മയുടേയും ഉപ്പയുടേയും കാര്യം സങ്കടം തന്നെ😔😔🤲🤲
ummayude yum uppayudam agrhathil .randupereyum purushanmare kondu kalyanam nadathiyal ithinekkal sangadapedendi varumayirunnu kodathi oru karyam illathe vidhi nadappilakkathillallo.yalla bhagagalum nokkumallo.
എന്തോന്ന് സങ്കടം പോയി തുലയട്ടെ
@@gopangopinathan7184 you ആദില or നൂറ 😆
@@kirancheruvakkal2992 njan oru manushyananu ..ninne yethu Pearu cherthu vilikkanam .nee ninte karyam nokkiyal mathi yente karyam nokkan yenikkumariyam
@@gopangopinathan7184 ynth kodathi...,. Athokke mnssinte thonalukln........ Chkilsichl mrum.
Society ക്ക് നല്ല മെസ്സേജ് കൊടുക്കാൻ പറ്റുന്ന നല്ലവരെ കൊണ്ടുവരിക, ഇവളുമാർ പറയുന്ന കാര്യങ്ങൾ കേട്ടാൽ നാട് മുടിഞ്ഞു പോകും........ ഈ പരിപാടി യുടെ ഉദ്ദേശം എന്താണ്..
.
ശെരിയാ സമൂഹത്തെ വഴി തെറ്റിക്കുന്ന പരുപാടി 😔😐
100%👍👍
👍🏻👍🏻
@@fouziyarasheed1698 നാണംകെട്ട പരിപാടി
എന്തോന്ന് ജീവിതം.....സോസൈറ്റിയിൽ നിന്നും കിട്ടേണ്ടത് ചെറിയ പ്രായത്തിൽ കിട്ടിയില്ല... ഇന്ന് ഓക്കേ.... നാളെ ഒരു...... Not accepted
ശ്രീകുമാർ സാർ ഇതുപോലുള്ള കാര്യങ്ങൾ പ്രമോട്ട് ചെയ്യരുത് കാരണം. നമ്മൾ ഇത് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമായി തീരും !!! മീഡിയ ആ ദൗത്യം ഏറ്റെടുക്കരുത്.Adam married Eve, not Steve
ഇവരെ പൃസവിചു പോറ്റി വളർത്തി ഇതൃയും വലുതാകിയ മാതാപിതാക്കൾ ക് അളളാഹു ക്ഷമ കൊടുക്കടെ ആമീൻ ഇനി ഒരു മാതാപിതാക്കൾ കും ഈ അവസ്ഥ ഇല്ലാതിരികടെ ആമീൻ നിങ്ങൾ ക് രണ്ട് ആളുകൾ കും അളളാഹു നല്ല ബുദ്ധി തന്നതാണ് നാളെ അളളാഹു വിൻറ അടുകൽ മറുപടി പറയേണ്ടി വരും
പ്രസവിച്ചു 😂, ഇത്രയും 😂😂😂k
എന്താ. നീ അല്ലാഹു വിന്റെ. P. R. O. ആണോ
Ameen 😢
Aduthond pode
Ee madham kootu pidikadeyum vimarshikoo Allade endilum allahu
ഇങ്ങിനെയുള്ള പാഴ്ജൻമൻ ങ്ങളെ ചാനലിൽ ഇരുത്തി പ്രോത്സാഹികുമ്പോൾ പുതിയ തലമുറയെ തെറ്റായ വഴിക്ക് തിരിക്കുന്ന പ്രവണത അല്ലെ ചാനലിന് റേറ്റ്സ് കിട്ടിയാൽ മതി കഷ്ടം
Ippol vare yulla thalamuravare valare nalla karyangalanu cheythu kondirikkunnathu.adhilayumnoorayum onnichillayirunnagil valare nalla nadayimariyene.puthiya thalamuraye thettaya vashikkanu kondu pokunnathenkill chanalukal yellam thanne nirthandivarum.
താൻ കാണണ്ടന്നേ... മൊത്തം ഇരുന്നു കണ്ടിട്ട് കുറ്റം പറയല്ലേ.
@@cheghiskhan3977 ഞാൻ തങ്ങളോടല്ല പറഞ്ഞത് സുഹൃത്തേ ബുദ്ധിയുള്ള ഒരു വിഭാഗം ഉണ്ട് അവരോടാണ് പറഞ്ഞത്
@@satyinsrpc7410 ബുദ്ധി ഒരുത്തനും തീറെഴുതി കൊടുത്തിട്ടില്ല സുഹൃത്തേ...
@@gopangopinathan7184 ശവം
പണ്ടൊക്കെ മാതാപിതാക്കൾക്ക് പേടി മക്കൾ പ്രേമിക്കും എന്നായിരുന്നു..പിന്നെ പിന്നെ പ്രേമം പ്രശ്നമില്ല ..same relegion അയാൽ മതി എന്നായി.. ഇപ്പൊൾ പിന്നെ relegion മാറിയാലും prasnilla ..opposite gender aayal മതി എന്നായി🤣🤣
Sir ഇങ്ങിനെ ചെയ്യുമെന്ന് തോന്നിയില്ല ജന മനസ്സുകളിൽ പാട്ട് പാടി ആവേശം പകർന്ന അങ്ങ് ഇങ്ങിനത്തെ വിലകുറഞ്ഞ ജനങ്ങൾ വെറുക്കുന്ന അവരെ കൊണ്ട് വന്നിരുത്തി പ്രോത്സാഹിപ്പിച്ചാട് ശെരിയായില്ല
വളരെ മോശമായി പ്പോയി 🤨🤨🤨🤨🤨🤨
ഓ പിന്നെ പിന്നെ... ജനങ്ങൾ വെറുക്കാൻ അവർ ഭീകരവാദികൾ ഒന്നുമല്ല. ഈ നാട്ടിലെ നിയമം അനുസരിച്ച് ജീവിക്കുന്ന പൗരന്മാർ തന്നെയാണ് അവർ.
👍👍
എംജി കു നാണല്ലേ ഇവറ്റകളോട് സംസാരിക്കാൻ 😤
👍👍
നല്ല ചാനലുകൾ അതിന്റ മികവ് നഷ്ട പ്പെടുത്തരുത് നമ്മുടെ കുട്ടികളെ ഓർത്തെങ്കിലും, കണ്ണടച്ചു ഇരുട്ടാക്കരുത്, മാതാപിതാക്കൾ ജീവിതത്തിന്റെ ഭാഗ്യമാണ്
എന്താണ് ഉദ്ദേശിച്ചത്??? ഒരു മികവും നഷ്ടപ്പെടുന്നില്ല. ലൈംഗീക ന്യൂനപക്ഷങ്ങളും ഈ രാജ്യത്തെ പൗരന്മാർ തന്നെയാണ് സുഹൃത്തേ...
@@cheghiskhan3977 രാജൃത്തെ നപു൦സകങൾ
@@usmankutty6082 ഹോമോഫോബിയ ഒരു മാനസിക രോഗമാണ്. നപുംസകം എന്നത് സൃഷ്ടിപ്പിന്റെ ന്യൂനതയാണ്. അല്ലാതെ അത് അവരുടെ കുറ്റമല്ല. അവർക്ക് അവരുടെ ലോകം അവരുടെ ലൈംഗീകത പ്രകൃതിയാ ഉണ്ടായതാണ്.
Suppose, താങ്കൾ ഒരു ജന്മനാ impotent ആയിരുന്നു എങ്കിൽ അത് ആരുടെ കുറ്റമായാണ് കണേണ്ടത്? താങ്കളുടെ കുറ്റമായിട്ടാണോ അതോ താങ്കളെ സൃഷ്ടിച്ചത് ആരാണോ ആളുടെ കുറ്റമായാണോ കാണേണ്ടത്???
@@cheghiskhan3977 മനോരോഗങളു൦ അ൦ഗവൈകലൃങളു൦ ചികിൽസിച്ചുമാറ്റാനാണ് നോക്കേണ്ടത് അതിനുകഴിത്ത സഹാജരൃമാണെങ്കിൽ അവരെ പ്രതേൃക൦ പരിഗണിക്തുകയാണ് വേണ്ടത് എല്ലാതെ അ൦ഗവൈകലൃവു൦ മനോരോഗവു൦ അവകാശമായിപ്രകൃാപിച്ച് സമൂഹത്തിൽ മനോരോഗികളെ വർദിപ്രിക്കുകയല്ല ചെയ്യേണ്ടത്
@@usmankutty6082 സുഹൃത്തേ ഹോമോഫോബിയ (ഇപ്പോൾ താങ്കളെ ബാധിച്ചത്) ആണ് മനോരോഗം.
അല്ലാതെ LGBTQ മനോരോഗമല്ല അംഗവൈകല്യവുമല്ല സുഹൃത്തേ. അത് മനുഷ്യരിലെ genetical variants മാത്രമാണ് ബ്രോ.
ഒന്ന് ചോദിച്ചോട്ടെ... താങ്കൾക്ക് ഏതെങ്കിലും പുരുഷനോട് ലൈംഗീക ആഗ്രഹം തോന്നിയിട്ടുണ്ടോ???
ഇവരുടെ വിചാരം എന്തോ നല്ല ഒരു പ്രവർത്തി ചെയ്തപോലെ ഉണ്ട് ജാടകൾ.. ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ
😂😂😂 homophobia il ninnu ninakku mochanavum kittatte
സാർ താങ്ങൾ നിങ്ങളെ വില കളയരുത് ഇവളുമാരെ ഒകെ കൊണ്ട് വരുന്നതിനെക്കാൾ എത്രയോ ഭേദം വേശ്യ വൃത്തി ചെയ്യുന്നവരുണ്ട് അവരെ കൊണ്ടുവരു..
Athe njanvicharichathu thanne ningalparanjallo mg vilakalayukayanu.
സത്യം👍
👍
👍
ശെരിയാണ്
ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അതിനെ മാത്രം നോക്കി സ്വന്തം സുഖങ്ങൾ ത്യെജിച്ചു ജീവിക്കുന്നവർ ആണ് മാതാപിതാക്കൾ.. ഇത്രേം വളർത്തി വലുതാക്കി യ ശേഷം ഇങ്ങനെ ഒരു വിധി ആ പാവങ്ങൾ എങ്ങനെ സഹിക്കും😔😔... ഇതൊക്ക സപ്പോർട്ട് പറയുന്ന ആരും ഇതു സ്വന്തം ലൈഫ് ൽ ഒരിക്കലും ഫേസ് ചെയ്യാൻ തയ്യാറാകില്ല..
So true
Oho enthina kasttapettu janipikunnathu.
സത്യം
@@vvvvv2207 aghne alaarum chindichaall inn neeyum janikoola
അത് തന്നല്ലേ പുള്ളിയും പറഞ്ഞത് ! എല്ലാം അറിയുന്നവന് ഇതിനെ പറ്റിയൊന്നും ഒന്നും ഒരു ധാരണയും ഇല്ല അല്ലേ ??
ഇത് ഒരിക്കലും നല്ല വിവാഹം അല്ല. അധപതിച്ച കുട്ടികൾ. മാതാപിതാക്കളുടെ ദുഃഖം മനസ്സിലാക്കാത്ത കുട്ടികൾ. കുട്ടികളെ നിങ്ങളുടെ പ്രായത്തിന്റെ തള്ളൽ തീരു oമ്പോൾ എല്ലാം ഗോവിന്ദ😂😇
സത്യം
Yes
Crt
@@gopangopinathan7184 എന്നാ നീ നിന്റെ മകളെ ഒരു പെൺകുട്ടിക്ക് കെട്ടിച്ചു കൊടുക്ക് ജീവിതം നല്ല രീതിയിൽ പോയാലോ പിന്നെ എല്ലാം ഒക്കെയായില്ലേ?
Yes
ഓരോ മാതാപിതാക്കളും ഏതെല്ലാം പ്രതീക്ഷയോടെ ആണ് മക്കളെ പൊടറ്റുന്നത് ഇതുപോലെയുള്ള മക്കളെ ആർക്കു തൈവം കൊടുക്കാതിരിക്കട്ടെ ആമീൻയാറബ്ബൽ ആലമീൻ 🤲ഇവരുടെ മാതാപിതാക്കൾ എത്ര വിശമം അനുഭവികുന്നുണ്ടാവും പാവങ്ങൾ 😔😔
മാതാപിതാക്കളുടെ അടിമകൾ ഒന്നുമല്ല മക്കൾ. അവർ വളർന്ന കുട്ടികൾ ആണ്. അവരുടെ കൂടെ ആരു ജീവിച്ചാൽ ആണ് അവർക്ക് സമാധാനം ഉണ്ടാകുന്നത്, അവരോട് ഒത്തു ജീവിക്കാൻ അനുവധിക്കുന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
Ameen
Vallavanum kettichu kodukan alle. Athinu engine kasttapeda avismila
Aameen
എല്ലാ വേദിയിലും മാതാപിതാക്കളെ കുറ്റം പറയാൻ ഈ കുട്ടികൾ കാണിക്കുന്ന ആവേശം, ഭയങ്കരം തന്നെ.
തീർച്ചയായും... സ്വന്തം മാതാപിതാക്കളുടെ ക്രൂരതകൾ അത്രമാത്രം അവർ സഹിച്ചിട്ടുണ്ടാകണം. പാവം കുട്ടികൾ...
അവർക്ക് അതിൻറെ വേദന ഒരിക്കലും മനസ്സിൽ ആവില്ല കാരണം അവർ മാതാപിതാക്കൾ ആവില്ല ല്ലോ
@@zahrzali6341 പ്രസവിച്ചാൽ മാത്രമേ മാതാപിതാക്കൾ ആവാൻ സാധിക്കുകയുള്ളോ???
Athanne
@@cheghiskhan3977 അല്ലാതെ എങ്ങനെ അവനാ
ഇവര കാരണം മക്കളെ ഹോസ്റ്റലിൽ വിടാനും ഫ്രണ്ട്സിൻസോട് കൂടെ ഒരുപാട് നേരം ചിലവഴിക്കാൻ വിടാനും പേടിയാണ് പല മാതാപിതാക്കൾക്കും
അതെ സത്യം ആണ് നിങ്ങൾ പറഞ്ഞത്
ഇങ്ങനെ ഉള്ളതിനൊക്കെ നമ്മൾ അകറ്റി നിർത്തണം 😥പിന്നെ അറിവും തിരിച്ചറിവും 2 വേറെ വേറെ ആണ് അറിവിന് കൊടുക്കുന്ന അതെ വില അദബിനും കൊടുക്കണം 😌അതൊക്കെ എല്ലാർക്കും കിട്ടി എന്ന് വരില്ല
ഇതൊക്കെ എവിടെ ചെന്ന് തീരും എന്ന് കണ്ടറിയാം
അല്ലാഹ് കാക്കട്ടെ. നമ്മുടെയെല്ലാം മക്കളെയും
Ameen
Aameen
Ulupillatha ...
ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല.
അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല.
പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല.
പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
Al-A'raf 7:81
إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട.
"നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക)
ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!!
ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
Ar-Rum 30:21
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ.
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു.
Thank you. ..
😆😆😆😆
ഇങ്ങനെയുള്ളവരെ വെച്ച് കിട്ടിയിട്ട് എന്ത് കാര്യം ഓരോ അവതാരകരും ചിന്തിക്കുക നമ്മളും ഒരു രക്ഷിതാക്കളാണ് നമ്മുടെ മക്കളാണ് ഈ രൂപത്തിൽ പോയതെങ്കിൽ നാം അതിനെ പ്രോത്സാഹിപ്പിക്കുമോ
സർ നിങ്ങൾക്ക് ജനങ്ങളുടെ മുൻപിൽ ഒരു വിലയുണ്ട്.അതു കളയരുത്.
Adhehathinu vivaravum vidhyabhyasavnum und
@@spittingfacts8077
Adhehathinte vivaram entha?
Ananyte bhaarye adichu maattal , living together 😀
@@πππ-ψ2β living together is not a bad thing 🤫
@@spittingfacts8077
Iyaalkku prashnamaakilla , iyaalude certificate Ivide aarum chodhichittumilla. But Ananyte bhaarye adichu maattayaal orginal bharthaavinum , athile kuttikalkkum undaakunna prashnangal solve cheyyaan iyaaladuthu ulla formula enthaanu?
@@πππ-ψ2β pinne ningalude certificate ano vendatah?enk adhehathinde family matters ariyilla.ath enneyo ningalayo bhadikkunnilla.ivide njan paranjth living together oru moshapetta karyam alla ennaanu.
ജീവിക്കാം അതിന് കുഴപ്പമില്ല
പക്ഷെ ഈ പ്രഭഞ്ചവും അതിലുള്ള സകല ജീവികളും ജീവിക്കുന്നതിന്റെ എതിരാണ് നിങ്ങൾ എടുത്ത തീരുമാനം
അതുകൊണ്ട് വരുന്ന കാലഘട്ടങ്ങളിൽ സംഭവിക്കുന്ന പ്രയാസങ്ങൾ നീങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും
അന്ന് നിങ്ങൾ പുരുഷനെ തേടി വരും ജീവിത പങ്കാളിയാക്കാൻ
പ്രഭഞ്ചം സാക്ഷി
Currect ..ithin pani avark kittum kalam sakshiyavum..nalla buddi kodkatte
@Mallu blogger പെൺകുട്ടികളെ കുഴിച്ച് മുട്ടുന്ന കാലതാണ് ഇസ്ലാം വരുന്നത് അതിൻ 6 നൂറ്റാണ്ട്ൻ്റെ ചാരിത്രം പാഠിക്ക്
അങ്ങനെ ആണ് എങ്ക്യിൽ .പടച്ചോൻ .ചെയ്തത് .തെറ്റ് .അല്ലേ .ആധം ഹവ്വ .അവരുടെ മക്കൾ ..സഹോദരങ്ങൾ അവർ നികാഹ് ചെയ്തത് അല്ലേ .മറ്റുള്ളവർ ഉണ്ടായത് . പടച്ചോനെ എന്തും അവാം . വെളിവെ ഇല്ല പടച്ചോനേ
ഏതെല്ലാം കാണണം പാവം മാതാ പിതാക്കൾ ഗൾഫിൽ ഫാമിലിയുമായി പോയി പഠിപ്പിച്ചു വളർത്തി അപ്പോൾ അത്യാവശ്യം പൈസയുള്ള ആളുകളാണല്ലോ എന്തല്ലാം pradheekhshichu വളർത്തി മക്കൾക്കു നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാ മക്കളും പഠിക്കുന്നുണ്ട് ഫ്രൻസുമുണ്ട് വീട്ടുകാർ പാവം 😭😭എന്ത് നല്ല മക്കളായിരുന്നു നൂറയും ആദിലയും
ഇങ്ങനെ യുള്ള മക്കൾ ഇല്ലാതെ ഇരിക്കുന്നതാണ്നലത്
@@mohammedrafirafi4498makkal theere illathirikkunnathanu nallath😅...booloka choraya😅
ശെരിക്കും ഒന്ന് വ്യക്തമായി പറയാൻ കഴിയാത്ത ഇവരാണോ വലിയ നിലപാട് എടുക്കുവാൻ കെല്പുള്ളവർ .. പറഞ്ഞു പാടി പഠിച്ച കുറച്ചു ആവർത്തനങ്ങൾ അല്ലാതെ
Nammude makkale inganeyulla museebathinethottu kaakatte🤲🤲🤲
ആമീൻ
Ameen....
സമയമായിട്ടില്ല മക്കളേ...സമയം ആർക്കും പറയാനും കഴിയില്ല.... But oru സമയം വരും മരിക്കുന്നതിന് മുന്നേ അത് വേനെങ്കിൽ ഞൻ പറഞ്ഞതായും എഴുതി vechooo...മാതാപിതാക്കളെ budhimuttichavarkk മരണത്തിന് മുന്നേ തന്നെ കിട്ടും അത് ഉറപ്പ് ഇൻ sha Allah
100%
Currect
Mr MG താങ്കൾ ഇത്ര തരം താഴ്ന്നു പോകരുതായിരുന്നു ....
MG is very forward thinking
Ariyillayirunno
എംജി അങ്കിൾ താങ്കൾ ഒരു കലാകാരനാണ് പക്ഷേ നിങ്ങളുടെ മുമ്പിൽ ഇരിക്കുന്ന മണ്ടത്തികൾ സ്വന്തം മാതാപിതാക്കളെ വഴിയിൽ ഉപേക്ഷിച്ചവർ ജീവിതകാലം മുഴുവനും മക്കൾക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെ കണ്ണുനീര് കുടിപ്പിച്ച ഇവരെ ഇൻറർവ്യൂ ചെയ്യുന്നതിന് പകരം ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മൈൻഡ് ചെയ്യാതെ തള്ളിക്കളയുകയാണ് വേണ്ടത് ആ മാതാപിതാക്കളുടെ നൊമ്പരങ്ങൾ കാണുമായിരിക്കും എസ്എസ്എൽസി പഠിക്കുന്നത് വരെ ആ മാതാപിതാക്കൾ ചെയ്ത ത്യാഗങ്ങൾ വിലമതിക്കാൻ കഴിയാത്തത് ഇത്തരം മണ്ടശിരോമണികളെ കാണുന്നതുപോലും വെറുപ്പായി തോന്നി
ഉമ്മയൊന്നും നീ വിളിക്കരുത് ആ പാവങ്ങൾ നിനക്ക് ജന്മം തന്നതിൽ ഖേദിക്കുന്നുണ്ടാവും
@@abdulsathar979 nee ummayennu vilikkaruthe yennu parayan nee ara .
@@gopangopinathan7184 vilippikkan nee ara
ഇങ്ങനെയുള്ള കുട്ടികളെ സ്ക്രീനിൽ കൊണ്ട് വരേണ്ട ആവശ്യമില്ല.' ആരും സപ്പോർട്ട് ചെയ്യാനും പാടില്ല' അപ്പോൾ മനസ്സിലാകും
നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാൻ കഴിയില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട...
നിങ്ങളെ പോലെയുള്ളവരുടെ support കിട്ടിയത് കൊണ്ട് ഒരു കാര്യവും ഇല്ല 😏
@@dolbywood4738 നിന്നെയൊക്കെ പോലുള്ളവർ തന്നെയാണ് എല്ലാത്തിനും കാരണം
@@naisasoofy4997 അതേ... ആ കുട്ടികൾ രണ്ട് പുരുഷന്മാരെ വിവാഹം ചെയ്തിരുന്നെങ്കിൽ ആ വിവാഹ ജീവിതം മുന്നോട്ട് പോകില്ല...
എന്നിട്ട് അവർ divorce ആകുമ്പോൾ നിങ്ങളെ പോലെയുള്ളവർ പറയും ഒരു ആണ്ണിന്റെ ജീവിതം ഇല്ലാതാക്കിയില്ലേ.. ഇതിലും നല്ലത് അവർ വിവാഹം ചെയ്യാതിരിക്കുന്നതായിരുന്നു എന്ന്...
അതാണ് നിങ്ങളുടെ ചിന്തകതി..
നിങ്ങൾക്കൊക്കെ എപ്പോഴും മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കണം അത്രയേ ഒള്ളൂ...
Full sappot
Good
ആദിലക് ഒരു ജീൻസും shirtum കൂടി ധരിച്ചിരുന്നേൽ ശരിക്കും ഒരു ആൺലുക്ക് ഉണ്ടാകുമായിരുന്നു... ഏതായാലും എവിടം വരെ പോവുമെന്ന് കണ്ടറിയാം.. പാവം മാതാപിതാക്കൾ, അവര് അനുഭവിക്കുന്ന വേദനയും, അപമാനവും എത്ര മാത്രമായിരിക്കും
It’s hypocrisy, otherwise why both of them not using the same dress code , so there’s male female concept still they required to show the public or in their mind
Ennitu purogaman prasangikunu
So if your parents think like you, how you get born
Why one of her look like boy,
So they want to look like wife and husband
കരയാതെ കരയാതെ... അവർക്ക് പരസ്പരം ഇഷ്ടമുള്ള കാലത്തോളം അവർ ഒരുമിച്ചു ജീവിക്കും. ആ ഇഷ്ടം നഷ്ടപ്പെട്ടാൽ അവർ വേർപിരിയും. അത്രേയുള്ളൂ.
ഇവിടെ നോർമൽ വിവാഹം കഴിച്ച എല്ലാവരും അങ്ങു കെട്ടിപ്പിടിച്ചു ജീവിക്കുവാണല്ലോ. ഹോ എന്തൊരു concern ആണെന്ന് നോക്കിയേ!!!
@sirajudeenmiodeen2916 What hypocrisy??? Did they say anything like that??? No. Then why are you crying😋
ഏതൊരു ജീവിയും മറ്റൊരു ജനറേഷൻ ജീവിതം കൊടുത്ത്.. ഒരു കാലയളവിൽ ജീവിച്ചു മരിക്കും.. നോർമൽ ഏതൊരു ജീവിതം അങ്ങനെ ആണ്.. " ഈ ലോകത്തെ ഏതോരു ജീവനും".. അങ്ങനെ ആണ് ഒരു അദർശ്യ ശക്തി ഓരോനിനെയും പടച്ചിട്ടുള്ളത്.. പക്ഷെ ചിലപ്പോൾ ചിലർക്കു അസുഖങ്ങൾ കൊണ്ടും, ഹോർമോൺ imbalance കൊണ്ടും, അതിനു കഴിയുന്നില്ല...
ഇത് ശെരിക്കും ആരുടേയും കുറ്റമല്ല തെറ്റും അല്ല.. അവരെ അങ്ങനെ ആണ്.. ജനിച്ചത്.., ട്രാൻസ് ആയ ആൾക്കാരായാലും ഏതായാലും അവർ അവരുടെ പ്രശ്നം കൊണ്ട് അല്ല അങ്ങനെ ആവുന്നത്.. അവർ അങ്ങനെ ജനിച്ചു.. So ഈ ഭൂമിയിൽ ആർക്കും ആരുടെയും ജീവിതം നിർണയിക്കാൻ അവകാശം ഇല്ല.. മറ്റൊന്നിനു ശല്യം ആവാതെ സ്വയം എങ്ങനെ വേണമെങ്കിലും ജീവിക്കാം.., പക്ഷേ മറ്റൊന്നിനെ അശ്രെയികത്തെ നമ്മുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയുമെന്ന് ചിന്തിക്കുന്നത് തെറ്റ് ആണ്.
മാതാ-പിതാക്കൾക്കും ബന്ധുക്കൾക്കും ക്ഷമയും സമാധാനവും നൽകട്ടേ.... ഇരു കുട്ടികൾക്കും സൽ ബുദ്ധി നൽകട്ടേ....ആമീൻ.😰😥😰😥
ഇപ്പോൾ അവർക് എന്താാ കുഴപ്പം
@@yaitzme.17-09
താങ്കൾക്ക് എന്തോ ഒരു കുഴപ്പമുണ്ട്.അതു ചികിത്സിച്ചു ഭേദമാക്കുക😅🤣😄😃
ഈകുട്ടികൾക്ക്എന്തോ ഇൻ്റേണൽആയി,തകരാരൂണ്ട്. കാരണംഎതിർലിംഗത്തോട്,ഒരു വൈകാരികത,ജന്മസഹജമാണ്.അതിവർക്കില്ല. അതിൽ നിന്ന് മനസ്സിലാക്കാം ജന്മനാ ഇവർ എന്തോ ഒരു അസുഖം പിടിവെട്ടവരാ. മതാപിതാക്കൾഅത് ശ്രദ്ധിക്കാഞതു അവരുടെ തെറ്റാണ്. ഇനി ഇതു വളർന്നു എവിടെ എത്തും? കണ്ട് തന്നെ അറിയണം അല്ലാഹ് കാക്കണേ നന്മുടെ മക്കളേ ആമീൻ🤲
മാതാപിതാക്കൾ അതൊക്കെ എങ്ങനെ മനസിലാക്കാനാ🤔🤔
Ethrayo നല്ല നല്ല ആൾകാർ ഉണ്ട് കേരളത്തിൽ. ഇവരെയൊക്കെ എന്തിനാ gust ആയി വിളിക്കുന്നത്
അവര് തോന്നിയപോലെ ജീവിക്കട്ടെ. നിനക്കെന്താ പ്രശ്നം. എല്ലാ കെട്ടുപാടുകളും ബേദിച്ചു ജീവിക്കട്ടെ കുട്ടികൾ
അവരവരുടെ ജീവിതം തിരിഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്.. ഇത് അവരുടെ ജീവിതം. Let them live.
ഇസ്ലാമിൽ ഈ ഒരു രീതി വളരെ തെറ്റാണ്. അത് കൊണ്ട് ഈ കാര്യത്തെ ഞാൻ പോത്സഹിപ്പിക്കല്ല
@@afsalam2436 പിന്നെ അവർ എന്താണ് ചെയ്യേണ്ടത്.. ഇഷ്ടമില്ലാത്തവരോടൊപ്പം ജീവിതകാലം മുഴുവൻ societye ബോധ്യപ്പെടുത്താൻ ജീവിക്കണോ? വേറെ countriesil ഒക്കെ ഇത് വളരെ normal ആണ്..
ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്..? അവരുടെ parentsinte സന്തോഷത്തിന് അവർക്ക് ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ജീവിച്ചു രണ്ടു പേരുടെയും ജീവിതം നശിപ്പിക്കണോ.?
@@shanuamaal568 എല്ലാവരും ഒരുപോലെ ആകണം എന്ന് നമ്മളാരും വാശി പിടിക്കരുത്.. Majority ആളുകൾ ഇങ്ങനെയാണ് എന്ന് വച്ചു എല്ലാവരും അങ്ങനെ ആകണം എന്ന് അവർക്കുമേലെ അടിച്ചേൽപ്പിക്കാൻ പാടില്ല.. നമ്മൾ അവരുടെ സ്ഥാനത്തു വരുമ്പോളേ അവർ ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ എന്താണെന്ന് നമുക്ക് മനസ്സിലാവുകയുള്ളു.. അതുകൊണ്ട് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്.. For eg majority വച്ചു നോക്കുകയാണെങ്കിൽ male and female അല്ലെ population.. അങ്ങനെ ആകുമ്പോൾ transgenders, intersex അങ്ങനെ ഉള്ളവർ ഒക്കെ എന്ത് ചെയ്യണം? നമ്മൾ മനസിലാക്കേണ്ടത് എല്ലാരും different ആണ്..
@@shanuamaal568 നിങ്ങൾ എന്തിനാണ് ഇവിടെ മതം പറയുന്നത്.. ഞാൻ ഇവിടെ എന്റെ മതമോ ജാതിയോ ഒന്നും പറഞ്ഞിട്ടില്ല..മനുഷ്യരായി ആളുകളെ കാണാനാണ് എനിക്കിഷ്ടം.. ഇനി ഞാൻ ഇതേ പറ്റി ഇവിടെ പറയുന്നില്ല.. എനിക്ക് എന്റേതായ അഭിപ്രായങ്ങൾ ഉണ്ട്.. എന്റേതായ ശരികളും ഉണ്ട്.. ഞാൻ ആരോടും വഴക്കുണ്ടാക്കാൻ വന്നിട്ടില്ല..
സിനിമ തിയറ്ററിൽ ആ ക്രൗഡിൻ്റെ കൂടെ കാണുന്ന ഒരു ഫീൽ ഒന്ന് വേറെയാണ്....
അത് പോലെ തന്നെ ജീവിതം ഒരാൾ രണ്ടാൾ ഒന്നും ഒരു പരിധിയിൽ അധികം സന്തോഷം തരില്ല.
കുടുമ്പ ബന്ധങ്ങളും കൂട്ടുകാരും എല്ലാരും കൂടുമ്പോൾ ആണ് ജീവിതം സന്തോഷം..''
ഞാനിവരെ സപ്പോർട്ട് ചെയ്യല്ല എന്നാലും മറ്റൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. എന്താണെന്നുവെച്ചാൽ ജീവിതത്തിൻറെ പലഘട്ടങ്ങളിലും എത്തുമ്പോൾ നമ്മൾ തനിച്ചാണ്. ആഘോഷിക്കാനും സന്തോഷിക്കാനും പലരും ഒത്തുകൂടും പക്ഷേ ഒരു സങ്കടം വരുമ്പോൾ ഈ പറയുന്ന കൂടപ്പിറപ്പുകൾ പോലും കാണില്ല. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ ഭൂരിഭാഗം ഇടങ്ങളിലും അങ്ങനെ ആണ്. കുറച്ചൊക്കെ സഹായിക്കും പക്ഷേ അവർക്കൊരു ബുദ്ധിമുട്ട് വരുന്ന അവസ്ഥ വന്നാൽ അവർക്കും നമ്മൾ ഭാരമാണ്. തിയേറ്റർ പോലെയല്ല ജീവിതം. ഇനി തീയേറ്ററിലെ കാര്യം തന്നെ എടുത്താൽ സിനിമ കഴിയുമ്പോൾ ഉള്ള ആരവങ്ങൾ കഴിഞ്ഞാൽ തിയേറ്ററിൽ ഉള്ള എല്ലാവരും പിരിഞ്ഞു പോകും അല്ലേ? മാത്രമല്ല ഒരു മോശം സിനിമയാണ് അവിടെ നടക്കുന്നതെങ്കിൽ ഒരാളുപോലും അവിടെ ആരവങ്ങൾ ഉയർത്തില്ല. അതുപോലെ തന്നെയാണ് ജീവിതവും അവനവനും അല്ലെങ്കിൽ മറ്റേതെങ്കിലും ഒരാളും മാത്രമേ കൂടെ കാണൂ ചിലപ്പോൾ ഒറ്റക്കായിരിക്കാം. എൻറെ വീട്ടിൽ തന്നെ 5 സെൻറ് പേരും പറഞ്ഞ് സഹോദരങ്ങൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും വഴക്കാണ്. ആ സ്ഥലത്ത് കുറച്ചു തെങ്ങ് ഉള്ളതുകാരണം എല്ലാവർക്കും അതുതന്നെ വേണം. എന്തേ ഇത്തരം കാര്യങ്ങൾ വരുമ്പോൾ സഹോദര സ്നേഹം ഒക്കെ മുങ്ങി പോകുന്നു. കുടുംബത്തിനുവേണ്ടി മുഴുവൻ കഷ്ടപ്പെട്ടതും ജീവിതം കളഞ്ഞതും ഒരു മകൻ പക്ഷേ അതൊന്നും ആരും നോക്കുന്നില്ല ഒന്നും കഷ്ടപ്പെട്ടിട്ട ഇല്ല എങ്കിലും എല്ലാവർക്കും കൂടുതൽ വേണം. ഇതുപോലെ പല ഘട്ടത്തിലേക്ക് വരുമ്പോഴും പലരും നമ്മളെ ഒറ്റയ്ക്കായി കുറ്റപ്പെടുത്തുകയും ചെയ്യും നമുക്ക് നമ്മൾ മാത്രമേയുള്ളൂ പലപ്പോഴും.
ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെടുത്തണം ഇങ്ങനെയുള്ള വേദിയിൽ വിളിക്കാതിരിക്കുക ഇതൊക്കെ എത്ര കാലം ഒരുമിച്ച് ജീവിക്കാൻ പോകുന്നു
Go and study zoology or fucking history then you'll find that Alexander the great's lover was also a man
ഇങ്ങനെ ഉള്ളവരെ ഒരു ചാനലിൽ പ്രോഗ്രാമിന് ഇരുത്താൻ കൊള്ളാമോ
Why not
Evark entha kuyapom ne ninte achan aaranu anveshichu va
ഏതാ ഈ അലവലാതി....ഊള
Yegane yullavare .ninakku yogyatha undo avidirikkan .ninakku kanan vayyankil kanaruthe .
കൊള്ളില്ല
ഒരു നല്ല സന്ദേശവും തന്നില്ല ഒരു നല്ല ഉപദേശവും കൊടുത്തില്ല. ചാനൽ വളരട്ടെ ! യുവത വളയട്ടെ!
മാതാ പിതാക്കളെ കണ്ണീർ
എന്തിന് കണ്ണീർ???
ബുദ്ധി യില്ലാത്ത ...രണ്ടെണ്ണം..
ദയവുചെയ്ത് ഇവളുമാരെ ഇനി പൊതുവേദിയിൽ കൊണ്ടുവരരുത് ആരും.
വളിപ് ആണ്. കാലത്തെ കൊല്ലുന്നു
Koduvarm
തിരിച്ചറിയുമ്പോൾ തിരിച്ചു നടക്കാൻ വാതിൽ തുറന്ന് വെക്കണേ..
നീ ഒക്കെ ഇതിനു അനുഭവിച്ചു ഇരിക്കും ഉറപ്പ് 💯💯💯.. ഇത്രേം സോഷ്യൽ മീഡിയ യിൽ വന്നു ഇങ്ങനെ ഒക്കെ കാണിക്കുന്നു... സ്വന്തം മാതാപിതാക്കൾ എത്ര വിഷമിക്കുന്നുണ്ടാകും 😭😭.., നീ ഇതിനു അനുഭവിക്കും... Urapp💯💯💯💯
S
ലൂത് നബി (അ )മിന്റെ ജനത നശിക്കാൻ കാരണമായ സംഗതി
നൂഹ് നബിയല്ല ലൂത് നബി
കുറച്ചു പ്രായം കൂടട്ടെ എല്ലാം മാറി മറിയും 🤣🤣🤣🤣🤣
ഇതൊക്കെ ഓർത്ത് എന്തിനാ ണ് നിങ്ങൾ ഉറക്കം കളയുന്നത്.. അത് അവരുടെ കാര്യമല്ലേ..
സർ ഇങ്ങനെയുള്ളവരെ പ്രമോട്ട് ചെയ്യുമ്പോൾ സ്വന്തം കുടുംമ്പത്തിലാണെങ്കിൽ അംഗീകരിക്കുമോ ? വല്ലവരുടേയും കാര്യമാവുമ്പോൾ ആഘോഷിക്കാൻ രസമുണ്ട് ആ കുട്ടികളുടെ ഭാവി നഷ്ട. പ്പെട്ടും മാതാ പിത്യ ക്കളുടെ കണ്ണുനീർ ബാക്കി
@@aleemaali9454 vivaram ullavar angeekarikkum
@@spittingfacts8077 നിന്നെ പോലത്തെ വിവരം വേണ്ടേ..... 🤭
@@ameenazeez6894 athe...venam .. minimum.. vidhyabhyasam...athupole thanne thalakakath aalthamasam venam... homophobic nu onnm manasilaakoola
ഇങ്ങനെയുള്ള മക്കളെ ആർക്കും കൊടുത്തു പരീക്ഷിക്കല്ലേ അള്ളാഹ് 🤲🤲🤲🤲🤲
ആമീൻ
Stay blessed 💞
കൂടുതലും നെഗറ്റീവ് കമന്റ്‌സ് ആണല്ലോ. അവർ ജീവിതകാലം മുഴുവനും ഒരുമിച്ചു ഉണ്ടാകട്ടെ. Adhila Noora ❤️
അവർ അവരെ ഇഷ്ടത്തിന് പോവട്ടെ society ക്കു ബുദ്ധി വെക്കട്ടെ ഇത് പോലോത്ത അന്ധം ഇല്ലാത്ത മക്കൾ ജനിക്കാതിരിക്കട്ടെ 🙏🥲
അമൃത tv ഇവരുടെ ഇന്റർവ്യൂ വീണ്ടും വീണ്ടും ചെയ്യുന്നുണ്ടല്ലോ..... മറ്റുള്ളവരുടെ കൂടി ചെയ്യൂ.
എന്തായാലും കുട്ടികളെ നിങ്ങളുടെ മാതാപിതാക്കളുടെ വിയർപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമാണ് നിങ്ങൾ ഇവിടെ വരെ എത്തിയത്. അവരുടെ കണ്ണുനീരിനു നിങ്ങൾ വില കൊടുക്കേണ്ടി വരും.....
@Atharv Vinod എന്റെ കുടുംബത്തിൽ നിന്നും 4 പെൺകുട്ടികളെ ഹിന്ദുമതത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അവർക്കും മാതാപിതാക്കൾ ഉണ്ട് സഹോദരാ....
ഇതൊക്കെ ഇപ്പോൾ നല്ല രസമായിരിക്കും കുറച്ചു ടൈം അങ്ങോട്ടു പോകുബോൾ താനെ കിട്ടിക്കോളും പാവം ഉമ്മയും ഉപ്പയും😢
😂😂😂 endoru tholviaada neeyokke
ആര് എന്ത് പറഞ്ഞാലും ഇങ്ങനെ ഉള്ള റിലേഷൻഷിപ് നല്ലതല്ല അത് പിന്നീട് മനസിലാകും എന്നും ee പ്രായം ആയിരിക്കില്ലല്ലോ പക്ഷെ അന്ന് ഒരുപാട് vayikipokum പടച്ചോൻ കാക്കട്ടെ ഇതുപോലത്തെ kuttikale ആർക്കും കൊടുക്കല്ലേ ya allah🤲
ഇങ്ങിനെ ഉള്ള മക്കളെ ഒരു മാതാപിതാക്കൾക്കും ജന്മം കൊടുക്കല്ലേ
വേറെ ആരെയും കിട്ടീലെ സാറേ
പേര് മാറ്റുക 😂ചക്കി ചങ്കരൻ 👍
പേരിന് എന്താണ് കുഴപ്പം. അടിപൊളി പേരുകളല്ലേ. നല്ല ചേർച്ചയും ഉണ്ട്. നൂറ & ആതില👩❤️👩
ചക്കി ചങ്ങരൻ 👌
Oppam Asker liyeyum vilicholu
രണ്ടു പേരെ ഒരുമിച് കെട്ടാൻ വന്ന .. ആ പോരാളി 👍👍😂😂
Allahu nammale makkaleyellam swalihaya nalla makkalakkitharatte
Ameen😓😭
അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ 🤲കഷ്ടം
നിങ്ങൾക്ക് വെണ്ണമെങ്കിൽ അത് ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക...
അല്ലാതെ ഇവിടെ comment ഇടേണ്ട ആവിശ്യം നിങ്ങൾക്ക് എന്താ...
അവരെ അപമാനിക്കുക എന്നാണോ നിങ്ങളുടെ ലക്ഷ്യം...
അതിനാന്നെങ്കിൽ ദൈവത്തെ കൂട്ടുപിടിക്കുന്നത് വളരെ മോശമായ കാര്യമാണ്...
ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല.
അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല.
പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല.
പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
Al-A'raf 7:81
إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട.
"നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക)
ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!!
ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
Ar-Rum 30:21
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ.
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു.
Thank you. ..
ഇങ്ങനുള്ളവരെ sappot ചെയ്താൽ ingane ഇനിയും ഒരു പാട് കാണേണ്ടി വരും
നൂറ പെണ്ണും ആദില ആണും ആയ പോലെ ഒരു ഫീലിംഗ്
ഇവരുടെ മാതാപിതാക്കൾ ഇവരെ പോലെ ചിന്തിച്ചിരുന്നെങ്കിൽ??😃പ്രത്യുൽപാദനം ഇല്ലാത്ത ഇത്തരം ബന്ധങ്ങൾ സമൂഹത്തിനോ പ്രകൃതിക്കോ ഒരു ഗുണവും ചെയ്യുന്നില്ല 😶😶😶രണ്ടാൾക്കും ഒരു സുഖം അത്രതന്നെ ഇത്തരം ബന്ധങ്ങൾക്ക് കാലം മറുപടി നൽകും
കൊണ്ടറിയും
കാത്തിരുന്നു കാണാം
Both are revolutionary.. ❤️🔥So proud if you both🥰
Inganeyulla makkale aarkum allahu theralleee
നിങ്ങൾക്ക് വേണ്ടെങ്കിൽ അത് ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക...
അല്ലാതെ ഇവിടെ comment ഇടേണ്ട ആവിശ്യം നിങ്ങൾക്ക് എന്താ...
അവരെ അപമാനിക്കുക എന്നാണോ നിങ്ങളുടെ ലക്ഷ്യം...
അതിനാന്നെങ്കിൽ ദൈവത്തെ കൂട്ടുപിടിക്കുന്നത് വളരെ മോശമായ കാര്യമാണ്...
Ameen
നിങ്ങളെ കാണുമ്പോൾ സന്തോഷമാണ്, അതിലേറെ അത്ഭുതമാണ് കുട്ടികളെ, ഈയൊരു മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ഇങ്ങനെ പുറത്തു വരുക, മനസ്സ് പറയും പോലെ ജീവിക്കുക, അതൊരു ചെറിയ കാര്യമല്ല, നല്ലതായാലും അല്ലെങ്കിലും അപാരമായ ആത്മധൈര്യവും നിശ്ചയദാർഢ്യവും വേണ്ടുന്നതാണ് അത്! നിങ്ങൾ ചെയ്തത് ശരിയാണോ അല്ലയോ എന്ന് കാലം തീരുമാനിക്കട്ടെ, ഇഷമല്ലാതെ വിവാഹം കഴിച്ചു രണ്ടു പുരുഷന്മാരുടെ വിവാഹജീവിതം നശിപ്പിച്ചില്ല എന്നതാണ് നിങ്ങൾ ചെയ്ത നന്മ, നമ്മുടെ നാട് ഇതൊക്കെ തിരിച്ചറിയാൻ തുടങ്ങുതേ ഉള്ളൂ, പരസ്പരം മനസിലാക്കി സ്നേഹിച്ചു ദീർഘകാലം ജീവിക്കാൻ കഴിയട്ടെ, എല്ലാ ഭാവുകങ്ങളും!
Swantham parents ne ettavum tharam thaazthi samsarikkunna ee pishaachukkale Allaahu vinte shiksha ethrayum pettannu pidikoodatte ennu aashamsikkunnu..
നൂറ ലുക്ക് 👌👌👌രണ്ടു പേർക്കും മംഗളാശംസകൾ ❤️
അവരുടെ life അവർ happy ആയിരിക്കുന്നോ ഇല്ലയോ അതെല്ലാം അവരുടെ കാര്യം തന്നെയാണ്.. അതിൽ തീർച്ചയായും മറ്റുള്ളവർക് ഇടപെടേണ്ട കാര്യമില്ല. 👍🏻എന്നാലും ദൈവം കൊടുത്ത ഒരു കുറവ് ആണ് എങ്കിൽ തീർച്ചയായും ഇങ്ങനെ ഒരു കുഞ്ഞുങ്ങളെ ഇനിയും സൃഷ്ടിക്കാതിരിക്കട്ടെ ആ മാതാ പിതാക്കൾക്കു അത് സഹിക്കാനുള്ള എല്ലാ കഴിവ് കൊടുക്കട്ടെ..
പിന്നെ as a public platform, pls ഇങ്ങനെ ഉള്ളവരെ കൊണ്ടുവന്നു encourage ചെയ്യരുത് അതിന്റെ ഒരു വശങ്ങളെ കുറിച്ചും അറിയാതെ ഇതെല്ലാം ഒരു trend ആയി മാറും.. അത് പല കുടുംബങ്ങൾക്കും വേദന ആയി മാറും.....
Caract
അവർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ.വിവരവും വിദ്യാഭ്യാസവും ഉള്ളവർ അവരെ അംഗീകരിക്കും.ഇല്ലത്തവർ കമന്റ്‌ബോക്സിൽ വന്നു സങ്കടപെടും.അതിനു എംജി സാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...ഇതൊന്നും ഒരു അസുഖം ഒന്നും അല്ല.നിങ്ങള്ക് വേണ്ടി അവരുടെ ജീവിതം ഇഷ്ടമില്ലാത്ത പോലെ ജീവിക്കണമോ?
ഈ നൂറയെ ചിലപ്പോൾ കണ്ടാൽ ആദിലയുടെ നിർബന്ധത്തിന് ഇറങ്ങി പോന്നത് പോലെ തോന്നും.. ഒരു interest ഇല്ലാത്തതു പോലെ
Yanikkum thonni
ഇവരുടെ ഓരോ interview യിലും ആ മാതാ പിതാക്കൾ എത്ര വിഷമിക്കുന്നുണ്ടാവും...ഓരോ ചനലേരും എത്ര മോഷത്തരമാണ് ചെയ്യുന്നത്... കഷ്ടം!
അവർക്ക് അതാണ് ഇഷ്ടമെങ്കിൽ അവരുടെ ഇഷ്ടത്തിന് വിടുക. കാണുന്നവർക്കാനോ ചൊറിച്ചിൽ 😂😂 എല്ലാവരും swathanthrar ആണ് 🤗
സർ അങ്ങ് എല്ലാം മനുഷരെയും പരിഗണന നല്കുന്നതിൽ സത്തോഷം 🙏🙏🙏🙏
ഇവരിലൂടെ എന്ത് മെസേജ് ആണ് പുതിയ തലമുകൾക്ക് ഇതിലൂടെ നൽകാൻ കഴിയുന്നത്?
കുണ്ടന്മാരും ചട്ടികളും നിന്നെ പോലെ ഉള്ള ഊമ്പൻ മാര് പറയുന്ന കേൾക്കാതെ , ഹാപ്പി ആയി ജീവിക്കണം എന്നതാണ് മെസ്സേജ് .. മനസ്സിലായോ ഊളെ ..
പ്രത്യേകിച്ച് ഒരു മെസ്സേജും ഇല്ല. Only Time pass 😄
Nice couple 🙏🇧🇩❤️🩹🇧🇩🙏🇧🇩💖💖💖💖💖
விபச்சாரத்துக்கு புதிய பெயர் வைத்தால் அது இல்லறம் ஆகுமோ இறைவனின் சாபம் உங்கள் மீது உண்டாகட்டும்
Adilayil purusha hormanund avale pidichu purushanaki nooraye kalyanam kazhichu kodukkuka
ഇപ്പോൾ ഒകെ ഇത് ഒരിക്കലും വിജയിക്കില്ല
ഇപ്പൊ ഇത് ശെരി എന്ന് തോന്നുന്നു എങ്കിൽ അതു തന്നെ നടക്കട്ടെ... ഒരു അനുഭവം ഉണ്ടാവും അപ്പോൾ മനസ്സിലായികൊള്ളും 👹
Congratulations dears❤❤❤
Avarum e lokathu santhoshamayi jeevikkatte avar areyum drohikkunnillalo🥰🥰🥰
Take care and carful
ഇതിൽ ഒന്ന് ആണ് ഒന്ന് പെണ്ണ്.
aane anenkil yenthanu prashanam.bakkiyullavarkke yenthe
😂😂😂
2 power ful womans
Lesbian couples pothuve angane aanu..1 penn alpam male nature aarikum..
Alllahuvie nee ellla makkaleyum kaathu eakshikane ellla aapathil ninhim rakshikatte ya alllah
Santhoshathode jeevikan kazhiyunnundallo ....happy 😍
ഇതിനെ അനുകൂലിക്കുന്നവർക്കുക്കും ഇതിൽ അഭിമാനം കൊള്ളുന്നവർക്കും പടച്ചതമ്പുരാൻ ഇത് പോലോത്ത മക്കളെ കൊടുക്കട്ടെ....🤲🤲🤲🤲🤲
മരണം എല്ലാവർക്കും ഒരു പോലെ ആണ്
All the best Adila and Noora
ഈ പ്രോഗ്രാം വഴി എന്തിനാണ് ഇവരുടെ പാവം മാതാപിതാക്കളെ പിന്നെയും നാണം കെടുത്തുന്നത്.
Avar nthanooo avarde personality nthanooo adh avar നേടി എടുത്തു നാളെ നിങ്ങൾക്കും ഇതുപോലെ ഒരു അവസ്ഥ വരുമ്പോൾ പഠിക്കും 👍🏾 ഒരാളെയും താഴ്ത്തി പറയരുത് 🥺❤️
Correct
💯
@@mujeebmujeeb6992 correct
പ്രാന്ത് ആർക്കു വേണേലും വരാം... നമ്മൾ ആരെയും കളിയാക്കരുത്. അവരെ ചികിൽസിക്കണം.
എം ജി സാർ നിങ്ങൾ നിങ്ങളുടെ വില കളയരുത്🤦♀️
Allhuvintea valiya albudhangalile peattadhane enagalea shrishtichadh anum peannum peannum peannum pragrdhi virudham kanam allhuvinea siksha insha allha kalam thealikkum
അറപ്പു തോനുന്നു,, ലൈഫ് പാർട്ണർ എന്നൊക്കെ പറയുമ്പോ,, ബോയ് n ബോയ്.. ഗേൾ n ഗേൾ,, ചിന്തിക്കാൻ പോലും പറ്റിന്നില്ല,, ഇവരെ ഒന്നും ഇങ്ങനെ കൊണ്ട് വരരുത്,, അവര്ക് തണൽ ആവും
ആത്മ മിത്ര ങ്ങൾ എന്ന് പറഞ്ഞു അവരെ വലുതാക്കണ്ട... അത് മലയാള ഭാഷയിലെ മൂല്ല്യമുള്ള ഒരു വാക്ക് ആണ്... ഇവർ മനുഷ്യ ജന്മ ത്തിന്റെ വില അറിയാത്തവർ... വിവാഹ ജീവിതംത്തിന്റെ മൂല്യമറിയാത്തവർ... പണക്കെട്ടിന്റെ മുകളിൽ കിടന്നുറങ്ങിയ ഇവർക്ക് മാതാപിതാക്കൾ നല്ലൊരു ജീവിതം ജീവിച്ചു കാണിച് കൊടുത്തില്ല.. അല്ലെങ്കിൽ മാതാപിതാക്കൾ പണത്തിനു പുറകെ പോയപ്പോൾ മക്കൾ ഇമ്മാതിരി കാട്ടി ക്കൂട്ടലുകളിലേക്ക് പോകുന്നു... സത്യത്തിൽ ഇവർ വിഡ്ഢി വേഷം കെട്ടിക്കൊണ്ടിരിക്കുകയാണ്... കുറച്ചു കാലം ജീവിക്കുമ്പോൾ തല്ലി പ്പിരിയാനുള്ള വേഷം... രണ്ടു പെണ്ണുങ്ങൾ മാത്ര മായ അവർക്ക് ജീവിതത്തിൽ മുന്നോട്ട് ഒരു പാട് പ്രതിസന്ധികൾ ഉണ്ടാകും.. കാലങ്ങങ്ങളായി ഒരു പെണ്ണിന് ഇണ ഒരു ആണ് എന്നത് വെറുമൊരു concept മാത്രമല്ല.. അതിൽ ഒരുപാട് പൊരുൾ ഉണ്ട്.. അവൾക്ക് കൂട്ട് കാവൽ ധൈര്യം.... ഒരു അമ്മയെന്ന സ്വപ്നം പൂവണിയൻ അവൾക് പുരുഷൻ വേണം.. തലമുറ നിലനിർത്താൻ.......
അതൊക്കെ യാണ് ഒരു partner എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... അല്ലാതെ ഇവൾ പറയുന്നത് പോലെ വായ കൊണ്ട് പാർട്ണർ ആണെന്ന് പറഞ്ഞാൽ കണ്ണടച്ചു ഇരുട്ടാക്കുന്ന പോലെ തന്നേ.,
Kadhayalidujeevidham.nalla.progrm.ayirunu.enitudagumo
Eduneyoke yenthina kond varunne madha pidhakale vila ellathavaru....
നിനോട് ആര് പറഞ്ഞു മുടി കട്ട് ചെയ്താൽ ആൺക്കുട്ടി ആ കുമോ
കറക്റ്റ് ജനങ്ങളെ കണ്ണിൽ പൊടിയിടാൻ വേണ്ടി ആണിന്റെ വേഷം ധരിച്ചതാണ് അവൾ
Avum
Ellavatkm avarudethaya privacy und avark ithilanu samadhanam kittunnathenkil athalle nallath Boyum girlum onnich jeevichittum enthellam preshnangal und
Both of u r wrong🦍
ദുനിയാവ് മാത്രം ഉള്ളു ലെ കഷ്ട്ടം, ഒന്നുമില്ലേലും മുസ്ലിം എന്ന മഹ്ഹത്വം നഷ്ടപ്പെടുത്തി ☹️
ee cmnt section kure yeere cmnts kanan edayayi evarude pole ulla makkale onnum aarkum kodukkaruthr ennullath ellam paranjitullath njn oru karyam choikkatte 👀 ninglk entha preshnam avarude jeevitham aanu athu avar jeevichotte . Then avar angane aayath aano ningalude prblm . Avar randuperum ninglk ningade makkalkum athu polenne sahotharikalku sahotharanmarkum aarkum oru ubhadhravavum cheythikkilla then why? avark randalkum ishtamayi avar onnikunnu athil enthanu thettu . Adhilakkum noorakkum alla preshnam ullath kanunnu ninglkanu ninglude chindhagathi mattikkollu maran ulla samayam eppazho athikramichu kazhinjirikkunnu ( oraalde mathram cmnt allayirunnu kandirunnath engane allahu aarkum enganr ulla makkale kodukkaruth ennu paranjit ullath othiri cmnts kandirunnu athu kond aanu )