Parayam Nedam | Episode -484 | Part 2 | Adila & Noora | Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 562

  • @sufanathmampally
    @sufanathmampally 2 ปีที่แล้ว +303

    നാഥാ... ഞങളുടെ പോന്നോമനകളെ നീ... നേർവഴിയിൽആകേണമേ.... ഇതൊക്കെ കാണുമ്പോൾ പേടി ആവുന്നു... 🙁

  • @hameedk7813
    @hameedk7813 2 ปีที่แล้ว +142

    അള്ളാഹു എല്ലാ മക്കളെയും കാത്ത് രക്ഷിക്കട്ടെ ഇദ് എല്ലാം അവസാന കാലം അടുത്ത് അല്ലാഹ് എല്ലാവരെയും കാക്കണേ 🤲🤲

  • @നന്മകൾ
    @നന്മകൾ 2 ปีที่แล้ว +155

    ഉമ്മയെയും ഉപ്പയെയും വേദനിപ്പിച്ച വർ അനുഭവിക്കാതെ ഈ ദുനിയാവിൽ നിന്ന് പോകില്ല

  • @rajeenaashraf5692
    @rajeenaashraf5692 2 ปีที่แล้ว +327

    അതെ .. MG sir ൻ്റെ മക്കൾ ഇങ്ങനെയായാൽ സാറിങ്ങനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുമോ..... കല്യാണത്തിന് വരാം എന്ന് കയ്യടിച്ചത് കണ്ടപ്പൊ സാറിനോടുള്ള വില പോയി,,, സാർ തിരുത്താൻ ശ്രമിച്ചു സംസാരിക്കണമായിരുന്നു,..... ആ കുട്ടികളുടെ മാതാപിതാക്കളുടെ വേദന സാററിയുന്നുണ്ടോ...? അവർക്ക് ജീവിച്ചിരിക്കുന്ന രണ്ട് ജഢങ്ങളാണിന്ന് ആ മക്കൾ...... മക്കൾ നഷ്ടപ്പെട്ട ആ രക്ഷിതാക്കളാവട്ടെ ജഢ സമാന ജീവിതം നയിക്കുന്നു.... സമൂഹത്തിൽ മോശം സന്ദേശം നൽകുന്നവർക്ക് കൂട്ടുനിൽക്കല്ലേ......😕

    • @Neenu_A
      @Neenu_A 2 ปีที่แล้ว +2

      അയാളുടെ past അറിയില്ല ല്ലേ 😂

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 ปีที่แล้ว +4

      Why not? Kaalam maari sechi

    • @rajinaameer3970
      @rajinaameer3970 2 ปีที่แล้ว

      സത്യം

    • @sajwamadathodi1955
      @sajwamadathodi1955 2 ปีที่แล้ว +3

      Athinu sir nu makkalillallo😂😂

    • @noufinanouf9982
      @noufinanouf9982 2 ปีที่แล้ว +2

      sir Eghane samsarikathayirunnu nallath paraj kodkanam ,🤗🤗

  • @ummachiummi4463
    @ummachiummi4463 2 ปีที่แล้ว +6

    അവസാന നാളിന്റെ അടയാളം അല്ലാഹുവേ ഞങ്ങളെല്ലാം മക്കളെ നീ കാക്കണേ തമ്പുരാനെ ഇവർക്ക് ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി നേർവലായി ജീവിക്കാൻ തൗബ ചെയ്യാൻ മാതാപിതാക്കളെ അനുസരിച്ച് ജീവിക്കാനും നീ തൗഫീഖ് നൽകണേ റബ്ബേ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว +2

      എന്താണ് ഇവർ ചെയ്ത തെറ്റ്??

    • @naju2543
      @naju2543 2 ปีที่แล้ว

      ആമീൻ

  • @hameedk7813
    @hameedk7813 2 ปีที่แล้ว +175

    വീണ്ടും ഇവരെ കാണാൻ വിധി ഇല്ലാതിരിക്കട്ടെ 🤲

    • @lulufathimalulufathima8146
      @lulufathimalulufathima8146 2 ปีที่แล้ว +16

      നിങ്ങൾക് എന്താ ചൊറിച്ചിൽ അവർ ആയി അവരെ പാടായി അവർ എന്തേലും ആവട്ടെ നിങ്ങളെ മുമ്പിൽ കൈ നീട്ടി വന്നിട്ടില്ലല്ലോ. ഓരോരു കമന്റ് കാണുമ്പോ പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ല 😌😌🤦🏿‍♀️🤦🏿‍♀️🤦🏿‍♀️

    • @sabidavp588
      @sabidavp588 2 ปีที่แล้ว +5

      മക്കളെ ദീൻ പഠിപ്പിക്കാതെ വളർത്തിയാൽ ഇതിലും വലുതും kanedivarum

    • @hubailmuhammed9622
      @hubailmuhammed9622 2 ปีที่แล้ว

      ആമീൻ

    • @abdulrazaque6024
      @abdulrazaque6024 ปีที่แล้ว

      അമീൻ

    • @akku8341
      @akku8341 ปีที่แล้ว +1

      @@lulufathimalulufathima8146 അവർ അവരുടെ അഭിപ്രായം .. ആഗ്രഹം പറഞ്ഞു... നിങ്ങള് എന്തിനാ അതിനു ചൊറിഞ്ഞു വരുന്നത് ...

  • @nachuaishu9570
    @nachuaishu9570 2 ปีที่แล้ว +104

    Pls നിങ്ങളുടെ advice വേണ്ട നിങ്ങളോ വഴി തെറ്റി ഇനി മറ്റുള്ള കുട്ടികളെയും വഴി തെറ്റിക്കരുത്. നിങ്ങൾ ഈ സോഷ്യൽ മീഡിയയിൽ വന്നു വിളിച്ചു പറയുന്നതിനൊക്കെ ഒരു divasam നിങ്ങൾ ദുഃഖിക്കേണ്ടി വരും പെറ്റ വയറിനെ നോവിച്ചവർ ഒന്നും നല്ലപോലെ ജീവിച്ചിട്ടില്ല. ഒരു മുസ്ലിം അല്ലെ നിങ്ങൾ മരണം എന്നൊരു കാര്യം ഉണ്ട് അത് മാത്രം ആലോചിച്ചിരുന്നെങ്കിൽ ഇങ്ങിനെ ചെയ്യാൻ തോന്നുമായിരുന്നോ റബ്ബിന്റെ ശിക്ഷ അത് താങ്ങാൻ കഴിയില്ല ഓർത്തോ

    • @fahz4084
      @fahz4084 2 ปีที่แล้ว

      ഇവരാണോ മുസ്ലിം ഇതൊക്കെ വെറും ചണ്ടിയല്ലേ

    • @ayisha0017
      @ayisha0017 ปีที่แล้ว

      Kakkanerabbe

    • @poojaswathi42
      @poojaswathi42 ปีที่แล้ว

      മുസ്ലിങ്ങൾ മാത്രമല്ല മരിക്കുന്നത് മദ്രസ പൊട്ടെ 🤮

    • @rosilinjoseph59
      @rosilinjoseph59 ปีที่แล้ว

      P❤
      A
      P😅 😅

    • @darkphoenix1387
      @darkphoenix1387 ปีที่แล้ว

      ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല.
      അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല.
      പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല.
      പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
      Al-A'raf 7:81
      إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
      സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
      അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട.
      "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക)
      ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!!
      ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
      Ar-Rum 30:21
      وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ.
      നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
      അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു.
      Thank you. ..

  • @khairatahsin1237
    @khairatahsin1237 2 ปีที่แล้ว +112

    സാറേ താങ്കളുടെ മക്കളും ഇങ്ങനെ ആയാൽ അപ്പോഴും കയ്യടിക്കണേ...അന്നേരവും ഈ ആവേശം വേണം കേട്ടോ

    • @shaheerabdulraiman9815
      @shaheerabdulraiman9815 2 ปีที่แล้ว +3

      Athinu mg sarinu kuttikal ella

    • @bhanumathitp1004
      @bhanumathitp1004 2 ปีที่แล้ว +6

      സാറിന് മക്കൾ ഇല്ലല്ലോ ഇനി സ്വന്തമായി ഉണ്ടാവാ നും പോകുന്നില്ല.

    • @ifrathjebi7506
      @ifrathjebi7506 2 ปีที่แล้ว +8

      അദ്ദേഹം oru ചാനലിൽ ഒരു പ്രോഗ്രാം n ന് വേണ്ടി work ചെയ്യല്ലേ.. അല്ലാതെ ഉള്ളിൽ ഉണ്ടെങ്കിലും പ്രോഗ്രാം ൽ എതിർപ്പ് കാണിക്കാൻ പറ്റോ...

  • @MohamedAli-wp7bu
    @MohamedAli-wp7bu ปีที่แล้ว +23

    എല്ലാവരുടെ മക്കളെയും ഈ ഒരവസ്ഥയിൽ നിന്ന് കാക്കണേ 🤲🤲

  • @nehajafsal2539
    @nehajafsal2539 2 ปีที่แล้ว +142

    ഈ പരിപാടിയുടെ വില പോയി.....ഇവരെ കാണുന്നത് പോലും വെറുപ്പാ 😡😡😡

    • @ishuishan5595
      @ishuishan5595 2 ปีที่แล้ว

      Shariyanni

    • @ponnushimi2980
      @ponnushimi2980 2 ปีที่แล้ว

      Yes

    • @manusaidalavi4304
      @manusaidalavi4304 2 ปีที่แล้ว

      Yes

    • @arifaabu712
      @arifaabu712 ปีที่แล้ว

      Yes

    • @poojaswathi42
      @poojaswathi42 ปีที่แล้ว +1

      നീ വെറുത്തിട്ട് ഇവർക്കെന്താ ഉയർന്ന വിദ്യാഭ്യാസവും ജോലിയുള്ള ഇവർ അന്തസിൽ ജീവിക്കും സ്വന്തം ജീവിതം ജീവിച്ചു തീർക്കാൻ നോക്ക് മര പാഴെ 🤮

  • @hameedk7813
    @hameedk7813 2 ปีที่แล้ว +21

    ഇതിലും വിവരം മൃഗങ്ങനേൾക്ക് ഉണ്ട് ഇവരെ രക്ഷിടാകൾക്ക് ആണ് കിട്ടണ്ടേ ദ് അള്ളാഹു കാക്കട്ടെ

  • @abdulrasheed4261
    @abdulrasheed4261 2 ปีที่แล้ว +78

    അല്ലാഹു ഞമ്മളെ മക്കളെ കാക്കട്ടെ 🤲🏻🤲🏻🤲🏻

  • @abdulsalammayyil3136
    @abdulsalammayyil3136 2 ปีที่แล้ว +41

    പിന്നെ ഇവരെ സപ്പോർട്ട് ചെയ്യുന്നവരിൽ അധികവും മറ്റു ചില ചിന്താഗതി ഉള്ളവരാണ്

    • @asmakk2379
      @asmakk2379 2 ปีที่แล้ว +2

      Ss

    • @azimziyadazimziyad4361
      @azimziyadazimziyad4361 2 ปีที่แล้ว +3

      ​@@asmakk2379 ഒരുമക്കളെയുംഇങ്ങനെയാക്കല്ലേഅല്ലാ

    • @nourinvp9124
      @nourinvp9124 2 ปีที่แล้ว +1

      @@azimziyadazimziyad4361 aameen

    • @ajmalshaji252
      @ajmalshaji252 2 ปีที่แล้ว +4

      ചാനൽ നോക്കിയാൽ തന്നെ അറിയാമല്ലോ മുസ്‌ലിം വിഭാഗത്തിൽ പെട്ട ആയത് കൊണ്ട് ഇവർക്കൊക്കെ എന്തെന്നില്ലാത്ത സന്തോഷം .

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว

      @@ajmalshaji252 അല്ലാഹു അങ്ങനെ തീരുമാനിച്ചത് ആയിരിക്കും, സഹിച്ചു ജീവിക്കാൻ പഠിക്കു!!!😁😁

  • @thingsatyourfingertips3813
    @thingsatyourfingertips3813 2 ปีที่แล้ว +7

    കഷ്ടപെട്ടു വളർത്തിയ മക്കൾ ഈ രീതിയിൽ കാണബോൾ ഉള്ള സങ്കടം വളരെ വല്യ താണ്

  • @rajanthankachan3114
    @rajanthankachan3114 2 ปีที่แล้ว +38

    സമൂഹത്തിനു wrong message കൊടുക്കുന്ന ഇങ്ങനെയുള്ള പെൺകുട്ടികളെ promote ചെയ്യുന്നതിൽ നിന്നും അമൃതാ TV പിന്മാറണം. MG സാറിനോടുള്ള 50% respect പോയിക്കിട്ടി .

    • @nowshadtasrn8008
      @nowshadtasrn8008 2 ปีที่แล้ว +1

      രാജൻ : രാമങ്കല്ല്യാണി, ആയിഷാമുസ്തഫ, ജോൺസൻസൂസമ്മ,.... മുതലായ ഇരട്ടപ്പേരിൽ ശാരീരികവും മാനസികവുമായി വേറിട്ടൊരു അവസ്ഥയിൽ ലക്ഷക്കണക്കിന് മനുഷ്യർ ഭൂമിയിലുണ്ട് എന്നത് യാഥാർഥ്യമാണ്‼️സമൂഹത്തിന് "wrong message" എന്ന ചിന്ത ആപേക്ഷികം മാത്രമാണ്‼️😊

    • @samamadrasachanal4068
      @samamadrasachanal4068 2 ปีที่แล้ว

      100

    • @aboobacker1575
      @aboobacker1575 2 ปีที่แล้ว

      @@nowshadtasrn8008 ഒരാൾ താങ്കളായിരിക്കും

  • @alikuttyfaizy
    @alikuttyfaizy 2 ปีที่แล้ว +91

    ഈ രണ്ടു ജന്ദുക്കളെ ചാനലിൽ കൊണ്ട് വന്നു ഒരുത്തി പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് എന്ത് സന്ദേശമാണ് നൽകുന്നത് റേറ്റിംഗ് കൂട്ടാൻ എന്തും ചെയ്യുന്ന ചാനലുകൾ കഷ്ടം

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 ปีที่แล้ว +1

      Usthad peedippikunna vartha kaanikkam alle- appo veendum aalkaru kaanum

    • @jaaazzz5340
      @jaaazzz5340 2 ปีที่แล้ว +1

      @@user-yk5lv8iw8x 😂😂😂 anagane pariyaruth nammak pidikoola

    • @nowshadtasrn8008
      @nowshadtasrn8008 2 ปีที่แล้ว +1

      ആലിക്കുട്ടി : ആദം അവ്വ "രണ്ട്പേർ മാത്ര"മാണ് ഭൂമിയിലെ ഇക്കാണുന്ന കോടാനുകോടി മനുഷ്യരുടെ തുടക്കക്കാർ എന്ന് വിശ്വസിക്കുമ്പോൾ തുടക്കത്തിലുണ്ടായിരുന്ന "അളിഞ്ഞ വൃത്തികെട്ട ദുരാചാര അവസ്ഥ"യെപ്പറ്റി എന്ത്‌ സന്ദേശമാണ് നിങ്ങളൊക്കെ നൽകുന്നതെന്ന് വല്ല ബോധവുമുണ്ടോ⁉️😁

    • @alikuttyfaizy
      @alikuttyfaizy 2 ปีที่แล้ว +3

      ഞാൻ പറഞ്ഞത് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും അങ്ങയോടല്ല

    • @anwarzaini9875
      @anwarzaini9875 2 ปีที่แล้ว

      @@user-yk5lv8iw8x നിനക്ക് മക്കളുണ്ടോ

  • @saifunnisavkd8875
    @saifunnisavkd8875 2 ปีที่แล้ว +7

    ഇവരേപോലെ ഇനിയുംആരും ആവാതിരിക്കട്ടേ.... ഇവരുടെ മാതാപിതാക്കൾ എത്രമാത്രം വിഷമിക്കുന്നു ണ്ടാവും.

  • @alavidilshd5497
    @alavidilshd5497 2 ปีที่แล้ว +40

    ഇവരുടെ അടുത്ത് പോകുന്നവർ സൂക്ഷിക്കുക ദൈവത്തിൻറെ ശിക്ഷ എപ്പോഴാണ് ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല

    • @nowshadtasrn8008
      @nowshadtasrn8008 2 ปีที่แล้ว +1

      Alavi : "ദൈവമറിയാതെ ഭൂമിയിൽ ഒരു പുൽക്കൊടി പോലും അനങ്ങുന്നില്ല"എന്നാണ് മതങ്ങളെല്ലാം പഠിപ്പിക്കുന്നത്‼️അതിന്റെ അർത്ഥം LGBT......ക്കാരുണ്ടായതിന്റെ കാരണഭൂതൻ ദൈവം തന്നെയാണെന്നതാണ്‼️ആദ്യം നീ പോയി മതം പഠിക്ക്‼️😎

    • @alavidilshd5497
      @alavidilshd5497 2 ปีที่แล้ว +1

      @@nowshadtasrn8008 ചാവു തടാകം നീ കേട്ടിട്ടുണ്ടോ അതുണ്ടായത് എങ്ങനെയാണെന്ന് നിനക്കറിയാമോ? എങ്കിൽ അത് പഠിച്ചിട്ട് വാ

    • @nowshadtasrn8008
      @nowshadtasrn8008 2 ปีที่แล้ว +2

      Alavi : ദൈവം സൃഷ്ടിച്ചതായ ആ തടാകം ധാതുലവണങ്ങളുടെ അക്ഷയഖനിയാണ്‼️ആ തടാകത്തിൽ കുളിച്ചാൽ ഒരുപാട് അസുഖങ്ങൾ ഭേദപ്പെടുമെന്നതിനാൽ ധാരാളം ജനങ്ങൾ കുളിക്കാനായി അവിടേക്ക് ടൂർ പോകുന്നത് പതിവാണ്‼️"വിശേഷപ്പെട്ട" ആ തടാകടത്തേയും ഈ പെൺകുട്ടികളേയും ഇവരുടെ തന്നെ ശാരീരിക മാനസികാവസ്ഥയിലുള്ള ലക്ഷക്കണക്കിന് LGBTക്കാരെയും സൃഷ്ടിച്ചത് ദൈവം തന്നെ‼️🥸

    • @alavidilshd5497
      @alavidilshd5497 2 ปีที่แล้ว

      @@nowshadtasrn8008 നീ പഠിച്ചിട്ടില്ല അതാണ് നിൻറെ കുഴപ്പം ലൂത്ത് നബി അലൈസലാമിന്റെ കാലത്ത് സ്വവർഗ അനുരാഗികളായ ഒരു ജനത ഉണ്ടായിരുന്നു അവർക്ക് ഒരുപാട്താക്കീത് നൽകി അവർ അതിൽ നിന്നും പിന്തിരിഞ്ഞില്ല അങ്ങിനെ അവരുടെ മേൽ റബ്ബിന്റെ ശിക്ഷ വന്നിറങ്ങി അതിൻറെ ഫലമായി ഉണ്ടായതാണ് ചാവ് തടാകം ഇനി വരുന്ന എക്കാലത്തെയും സവർഗാനുരായികൾക്ക് താക്കീത് നൽകി കൊണ്ടാണ് അത് ഇന്നും അവിടെ നിലനിൽക്കുന്നത് !! പിന്നെ പടച്ച റബ്ബ് ഈ ദുനിയാവിൽ വിശ്വസിച്ചവർക്കും വിശ്വസിക്കാത്തവർക്കും ഒരുപോലെ ഗുണം ചെയ്യുന്നവനാണ്

    • @nowshadtasrn8008
      @nowshadtasrn8008 2 ปีที่แล้ว +1

      @@alavidilshd5497 നീ "വാല് പൊക്കുന്നത്"കണ്ടപ്പോൾതന്നെ സംഗതി തിരിച്ചറിഞ്ഞത് കൊണ്ടാണ് ആ തടാകത്തിന്റെ ഔഷധമൂല്ല്യവും, പലതരം SKIN DISEASEകൾക്കുള്ള ഒറ്റമൂലിയുമായ വിശേഷപ്പെട്ട ആ തടാകത്തെ ദൈവം സൃഷ്ടിച്ചതിനെപ്പറ്റിയും, ജനങ്ങൾ ആ തടാകത്തിൽ മുങ്ങിക്കുളിക്കാൻ വേണ്ടി TOUR പോകുന്നതിനെപ്പറ്റിയും ആദ്യമേ ഇയാളോട് പറഞ്ഞത്‼️പിന്നെ, സ്വവർഗ്ഗഭോഗത്തിന്റെ കാര്യത്തിൽ ലോകത്ത് ഏറ്റവും ചീത്തപ്പേരുള്ള ആളുകൾ ആരാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കാണോ⁉️😁

  • @muhammedshareef7037
    @muhammedshareef7037 2 ปีที่แล้ว +59

    ഇവരൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്

    • @gopangopinathan7184
      @gopangopinathan7184 2 ปีที่แล้ว +5

      pinne manyanmarayittullavar yenthu messages anu thannittullathe .

    • @albertthomas3502
      @albertthomas3502 2 ปีที่แล้ว +3

      അധാർമികത

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว +2

      Swaanthranthyam, aathmaabhimaanam..

    • @rajeenaashraf5692
      @rajeenaashraf5692 2 ปีที่แล้ว +4

      അതെ .. MG sir ൻ്റെ മക്കൾ ഇങ്ങനെയായാൽ സാറിങ്ങനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുമോ..... കല്യാണത്തിന് വരാം എന്ന് കയ്യടിച്ചത് കണ്ടപ്പൊ സാറിനോടുള്ള വില പോയി,,, സാർ തിരുത്താൻ ശ്രമിച്ചു സംസാരിക്കണമായിരുന്നു,..... ആ കുട്ടികളുടെ മാതാപിതാക്കളുടെ വേദന സാററിയുന്നുണ്ടോ...? അവർക്ക് ജീവിച്ചിരിക്കുന്ന രണ്ട് ജഢങ്ങളാണിന്ന് ആ മക്കൾ...... മക്കൾ നഷ്ടപ്പെട്ട ആ രക്ഷിതാക്കളാവട്ടെ ജഢ സമാന ജീവിതം നയിക്കുന്നു.... സമൂഹത്തിൽ മോശം സന്ദേശം നൽകുന്നവർക്ക് കൂട്ടുനിൽക്കല്ലേ......😕

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว +2

      @@rajeenaashraf5692 : Baaki ullavarrk vila idaan nningall aara ? Matullavarude jeevitham enthina nnoki irikyunne ?? Swantham jeevitham nnannaakeett pore ???

  • @samadaini
    @samadaini 2 ปีที่แล้ว +57

    സ്വവർഗ ജീവിതത്തെ സപ്പോർട്ട് ചെയ്യുന്നവർ മുഴുവൻ തങ്ങളുടെ കുട്ടികൾ ഇങ്ങിനെയാക രുതെന്നു ആഗ്രഹിക്കുന്നവരാണ് എന്നതാണ് വിരോധാഭാസം.ആരാന്റെ മക്കൾക്ക് ഭ്രാന്തായാൽ കാണാൻ നല്ല രസമാണ്.ഈ കുട്ടികൾക്ക് തുടക്കത്തിൽ ചികിത്സ കൊടുക്കാത്തതി ന്റെ തകരാർ ആണ്....

    • @poojaswathi42
      @poojaswathi42 ปีที่แล้ว

      നീ ഏതു ലോകത്താണെടാ വിഡ്ഢി e🤮🤮🤮

  • @mubeenav4554
    @mubeenav4554 ปีที่แล้ว +6

    Sir,,, sir ന്റെ prgrm ഞാൻ കാണാറുണ്ട്,,, but ഇവരെ പോലുള്ളവരെ ദയവ് ചെയ്തു ഇത് പോലുള്ള prgrm കളിൽ കൊണ്ട് വരാതിരിക്കുക,,,

  • @malamani6690
    @malamani6690 ปีที่แล้ว +1

    Stay blessed ❤️

  • @MariyamBinthsayed
    @MariyamBinthsayed 6 หลายเดือนก่อน

    Allahu ee makkalk hidayath nalganee

  • @renurenuka3897
    @renurenuka3897 8 หลายเดือนก่อน

    Best of luck for my dearest friends

  • @arshadachu8198
    @arshadachu8198 ปีที่แล้ว +3

    ലോകത്ത് boys girls മാത്രം അല്ല ഉള്ളത് അവർ അവരുടെ ഇഷ്ടം ചെയ്യട്ടെ

  • @shanimamushani7352
    @shanimamushani7352 2 ปีที่แล้ว +33

    അവനവന്റെ മക്കൾക്ക് ഈ അവസ്ഥ വന്നു കഴിഞ്ഞാൽ അറിയാം ഇവരുടെ മാതാപിതാക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ആണാവോ

    • @maimoonakm2885
      @maimoonakm2885 2 ปีที่แล้ว

      നൂറ എന്റെ നാട്ടുകാരിയാ അവളുടെ ഉമ്മ ഇപ്പോൾ ഗൾഫിലാണ് സങ്കടം സഹിക്കാൻ കഴിയില്ല

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว

      മക്കളെ കൂടെ കൂട്ടുക ആണ് വേണ്ടത്!!! 😁😁😁

  • @saleenamaliyekkal3671
    @saleenamaliyekkal3671 2 ปีที่แล้ว +9

    വേറെ ആളുകളെ ഇല്ലാഞ്ഞിട്ടാണോ ഇതേപോലെയുള്ളവരെ ഇരുത്തി ചർച്ച ചെയ്യുന്നത് മാതാപിതാക്കളെ അനുസരിക്കാത്ത കുട്ടികളല്ലേ ഇവർ ജഡ്ജസിന്റെ മക്കളാണ് പോയതെങ്കിൽ ഇവർ ഇങ്ങനെ സന്തോഷിക്കുമോ

  • @khadeejamohammed8138
    @khadeejamohammed8138 ปีที่แล้ว +2

    Idhu polathe randum kettad bhoomiyil janikkadirikkatte Aameen

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      Nnala best vishwaasi !!

    • @muhammedsuhail5273
      @muhammedsuhail5273 ปีที่แล้ว

      @@JohnAbraham1987 Athentha ninakku inganathe janikkunnathaano ishtam ?

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      @@muhammedsuhail5273 : Nneeyum matoru vishwaasi aano ? Koott krrishi alayo madham !!

  • @abdulsalammayyil3136
    @abdulsalammayyil3136 2 ปีที่แล้ว +191

    ഇവര്‍ രണ്ടുപേരും വളർത്തി പഠിപ്പിച്ചു വലുതാക്കിയ ഈ നിലയില്‍ എത്തിച്ച ഫാമിലിയെ കളിയാക്കി സംസാരിക്കുന്നു കൂടാതെ ഇവരെ പോലെ ഇനിയും ഒരു പാട് ആളുകൾ വരണം എന്നു ആഗ്രഹിക്കുന്നു വളരെ നല്ല കാര്യം ജനസംഖ്യ കുറഞ്ഞു കിട്ടും

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 ปีที่แล้ว +2

      😂😂 athinu ningalu sammathikkola Koya

    • @sahlababu3626
      @sahlababu3626 2 ปีที่แล้ว +5

      Haaahaaa

    • @nowshadtasrn8008
      @nowshadtasrn8008 2 ปีที่แล้ว +3

      അംഗവൈകല്ല്യങ്ങളുമായി ലക്ഷക്കണക്കിന് ജന്മങ്ങൾ ഭൂമിയിൽ പിറന്നു വീണ് നരകയാതനഅനുഭവിക്കുന്നതിനും, LGPT....;പോലുള്ള മാനസികശാരീരികാവസ്ഥയുമായി ജന്മങ്ങളുണ്ടാവുന്നതിനും കാരണഭൂതൻ കരുണാമയനായ(⁉️) സാക്ഷാൽ ദൈവം തന്നെ‼️🥸

    • @ajmalshaji252
      @ajmalshaji252 2 ปีที่แล้ว +6

      അഛനില്ലാത്ത കുട്ടികൾ കൂടും.

    • @abidamoideen1241
      @abidamoideen1241 2 ปีที่แล้ว +5

      Ithoke thiruthi parayunna kalam varum

  • @sidheequechemmalassery6283
    @sidheequechemmalassery6283 2 ปีที่แล้ว +55

    ഇവർക്ക്
    വേണ്ടി
    കാലം കാത്തു വെച്ചത്
    കാണാൻ ഉദവി നല്കണേനാഥാ

  • @rizwanor9893
    @rizwanor9893 2 ปีที่แล้ว +12

    എത്ര നാൾ ഹാപ്പിയെന്ന് കാണാം..

  • @nehajafsal2539
    @nehajafsal2539 2 ปีที่แล้ว +101

    നൂറക് കുറച്ചു കഴിഞ്ഞാൽ വേറെ ഒരു പുരുഷനോട് അട്ട്രാക്ഷൻ തോന്നും. അപ്പൊആതിലക് അത് സഹിക്കില്ല അടി കുത്ത് അങ്ങനെ അടിപിടുത്ത ജീവിതം ആവും.... കാത്തിരുന്നു കാണാം 😁😁😁😁😁😁

    • @poojaswathi42
      @poojaswathi42 ปีที่แล้ว +1

      നീ ആര് തിരക്കഥ എഴുതുന്ന ആളാണോ സ്വപ്ന ജീവി 🤮🤮🤮

    • @shahalasajeer8534
      @shahalasajeer8534 ปีที่แล้ว

      Currect

    • @ajayajo4134
      @ajayajo4134 ปีที่แล้ว +2

      മറ്റുള്ളവരുടെ ജീവിതം നോക്കി കുറ്റം പറയാൻ എന്താ സുഖം ല്ലേ 🤣

    • @darkphoenix1387
      @darkphoenix1387 ปีที่แล้ว

      ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല.
      അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല.
      പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല.
      പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
      Al-A'raf 7:81
      إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
      സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
      അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട.
      "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക)
      ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!!
      ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
      Ar-Rum 30:21
      وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ.
      നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
      അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു.
      Thank you. ..

  • @tkkadeeja4714
    @tkkadeeja4714 2 ปีที่แล้ว +48

    സ്വർഗ്ഗം നരകവും വെറുതെയല്ല അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് നല്ലവർക്ക് സ്വർഗ്ഗവും ചീത്തവർക്ക് നരകവും അത് അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു അത് മനുഷ്യൻ തന്നെയാണ് സ്വർഗ്ഗത്തിലേക്ക് പോകാനുള്ള നടപടി സ്വീകരിക്കുന്നത് നരകത്തിലേക്കും മനുഷ്യർ തന്നെയാണ് നടപടി സ്വീകരിക്കുന്നത്

    • @rakhirakhi7860
      @rakhirakhi7860 2 ปีที่แล้ว +2

      Avar സ്വീകരിച്ച വഴി ദൈവത്തിനു ishttamayathondalle അവർ ഇപ്പൊ ഒന്നിച്ചു ജീവിക്കുന്നത്🙏🙌❤️

    • @Annak969
      @Annak969 2 ปีที่แล้ว +2

      Aha madam padichal bodham illade ingne oronn vijarich jeevikam 😂
      Swargavum narakavum onnum alla nink quran padch vattayi poyiiie

    • @prajuprvr9315
      @prajuprvr9315 2 ปีที่แล้ว

      Swark....narakavum.bhoomiyilthsnneysne.bsi

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว +1

      അല്ലാഹ് ഒരു കാര്യം ഉദ്ദേശിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാകു എന്ന് പറഞ്ഞ നിമിഷം അത്‌ സംഭവിക്കുന്നു!! താങ്കൾക്ക് എന്താണ് പ്രശ്നം!!!
      അവർ ആരെയും ഉപദ്രവിക്കുന്നുമില്ല,,, മാതാപിതാക്കൾക്ക് അവരെ ഇഷ്ടം അല്ല!!!!😁😁😁

    • @tkkadeeja4714
      @tkkadeeja4714 2 ปีที่แล้ว

      @@ഡിങ്കൻ-god ലോത്ത് നബിയുടെ ജനത ശിക്ഷിക്കപ്പെട്ടിരിക്കുന്നു ഇതേപോലെ ആയതുകൊണ്ട്

  • @rafeeqcm7465
    @rafeeqcm7465 ปีที่แล้ว +14

    എംജി യുടെ മക്കളെ ദൈവം ഇങ്ങനെയാക്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @poojaswathi42
      @poojaswathi42 ปีที่แล้ว

      സ്വന്തം മക്കൾ അങ്ങനെയാണോന്നു പോയി നോക്ക് 🤮

    • @sulaimantilayil35
      @sulaimantilayil35 ปีที่แล้ว

      @@poojaswathi42 MG KU MAKKAL ILLA ANNANU ARIV ANTHUM PARAYAMALLLOA

  • @fidhufidhutty5034
    @fidhufidhutty5034 2 ปีที่แล้ว +24

    അന്ത്യനാളിന്റെ അടയാളം

  • @thanseehkorad5192
    @thanseehkorad5192 2 ปีที่แล้ว +17

    അറിയാഞ്ഞിട്ട് ചോദിക്കുക ഇതിൽ ആരാണ് ഭർത്താവ്

    • @kadeejathmufaisa7419
      @kadeejathmufaisa7419 2 ปีที่แล้ว

      🤣podee

    • @chakkarasachuvlog
      @chakkarasachuvlog 2 ปีที่แล้ว

      തല മൊട്ട അടിച്ചവൾ 👹👹

    • @mallikaks7902
      @mallikaks7902 9 หลายเดือนก่อน

      ആരായിരിക്കും നീ പറ

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +91

    സാർ നിങ്ങൾ നിങ്ങളുടെ വില കളയരുത്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว +2

      അവർക്കും ജീവിക്കാൻ അവകാശം ഉണ്ട്!!

    • @naseemapareed9046
      @naseemapareed9046 2 ปีที่แล้ว

      എവിടെ നിന്ന് കിട്ടി ഇവരെ?

    • @poojaswathi42
      @poojaswathi42 ปีที่แล้ว +3

      നിനക്ക് എന്ത് വിലയാണുള്ളത് 🤮

  • @asiya7738
    @asiya7738 2 ปีที่แล้ว +3

    അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ.Allahu akber.everk nalla ബുദ്ധി കൊടുത്ത് anugrahikkane allah.Islam എന്താണ് എന്ന് everk മനസ്സിലാക്കി kodukkaneme.ameen

  • @adv.praveen7005
    @adv.praveen7005 ปีที่แล้ว

    Great ❤️🔥

  • @wadeenibras2501
    @wadeenibras2501 ปีที่แล้ว +14

    വളരെ സങ്കടകരം .... ഇനി നിസ്കാരം, നോമ്പ് തുടങ്ങിയ വയൊന്നും ഉണ്ടാവില്ല. കിടത്തം വലിയ കാശ് കൊടുത്തു വാങ്ങിയ പട്ടികളുടെ കൂടെ ....ഹാവൂ....കഷ്ടം ! ക്രമേണ ദീനിൽ നിന്നു പൂർണ്ണമായി തെറിച്ചു പോവും.വളർത്തി വലുതാക്കിയ മാതാ-പിതാക്കളുടെ അവസ്ഥ ...!
    എല്ലാവരും മക്കൾക്ക് നല്ല മതപരമായ വിജ്ഞാനവും മുത്ത്നബി (സ) യോടുള്ള സ്നേഹവും നന്നായി നൽകുക. മക്കളുടെ ഫ്രന്റ്സായി രക്ഷിതാക്കൾ മാറുക. മക്കളുടെ ഗുണത്തിന് വേണ്ടി 5 നേരവും നിസ്കാര ശേഷം ദുആ ചെയ്യുക. ഇത്തരം മനോരോഗവും വൈകൃത മനസ്സുമുള്ള മക്കളിൽ നിന്ന് അല്ലാഹു നമ്മെയെല്ലാവരേയും കാക്കട്ടേ....ആമീൻ

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      Nnala best madha vishwaasi !!

    • @poojaswathi42
      @poojaswathi42 ปีที่แล้ว

      നീ ദീനിൽ നിന്ന് പുറത്താകാതെ നോക്ക് ഈ മൊബൈലൊക്കെ നിനക്ക് അനുവദനീയമാണോ 🤮

    • @wadeenibras2501
      @wadeenibras2501 ปีที่แล้ว +1

      @@poojaswathi42
      പണ്ട് ജലയാത്ര താങ്കൾക്കൊന്നും പറ്റുമായിരുന്നില്ലല്ലോ ....പിന്നെ എപ്പോഴാ ഇതൊക്കെ പറ്റിത്തുടങ്ങിയത് ...?🤣😅

  • @suharaaliyar119
    @suharaaliyar119 2 ปีที่แล้ว +21

    നിങ്ങക്ക് നാവ് തന്നതും എല്ലാ kazivum തന്ന ഒരു സൃഷ്ട്ടാവ് ഉണ്ട് കേട്ടോ,, മരണവും ഉണ്ട് കെട്ടോ,
    നമ്മെളെ ഉണ്ടാക്കിയ ശക്തി യെക്കാൾ. Pavronnum നമുക്കില്ല എന്ന് ഓർക്കുന്നത് നല്ലതാണ്
    ഒരു കമ്പനി ഒരു t v ഉണ്ടാക്കി.
    എന്നിട്ട് അതിന്റെ പ്രവർത്തനം ആ കമ്പനി പറഞ്ഞു. അതു പോലെ യല്ലേ നിങ്ങൾ ആ t v പ്രവർത്തി പ്പി ക്കു ക യുള്ളൂ.
    നമ്മുടെ ശരീ രത്തിൽ എന്തു മാത്രം യന്ത്ര ങ്ങ ൾ ആണ് ഉള്ളത്
    ഇതെല്ലാം എങ്ങനെ ഉപയോഗിക്കണം എന്ന്
    ഇതിന്റെ സൃഷ്ടാവ് പറഞ്ഞു തന്നിട്ടുണ്ട്.
    ഇത് നമ്മൾ തീർച്ചയായും അറിയും.
    ഇപ്പോൾ അറിയാൻ വേണ്ടി പഞ്ചേണ്ടര്യങ്ങൾ.. എന്നാത് അഞ്ചു ഇന്ദ്ര യങ്ങൾ തുറക്കാൻ. കഴിയണം..
    നമ്മുടെ കിഡ്നി ഒന്ന് ഡാമേജ് ആയാൽ മതിയല്ലോ.
    നമ്മുടെ എല്ലാ ഇഷ്ടവും തീരാൻ.
    ഹോ ഒന്നും വേണ്ട ദാഹം മാറാൻ ഇത്തിരി വെള്ളം കുടിച്ചാൽ മതി എന്ന് താ യിരിക്കും അവസ്ഥ.
    അള്ളാഹു ആദം മിനെ പടച്ചതിന് ശേഷം ഹവ്വ യെ പടച്ചത് .. എന്തിനാണ്. അഞ്ചു ഇന്ദ്രിയങ്ങളും തുറക്ക് മക്കളെ.
    അപ്പോൾ മാത്രമാണ് മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ അറിയാൻ കസീയുകയുള്ളൂ.
    മൃഗങ്ങൾ നമ്മളെക്കാൾ എത്ര നല്ലത്.

  • @ലത്തീഫ്മിസ്ബാഹി
    @ലത്തീഫ്മിസ്ബാഹി 2 ปีที่แล้ว +7

    ജനനം നൽകി കഷ്ടപ്പെട്ടു വളർത്തിയ മാതാ പിതാക്കളെയും സഹോദര - സഹോദരിമാരെ യുംഇത്രയും കണ്ണീരിലാഴ്ത്തിയ മറ്റൊരു കഥ പറയാൻ ആ കുടുംബത്തിനുണ്ടാവുമോ
    ഇവർ പറയുന്നു ഞങ്ങൾ Happy യാണെന്ന് . സ്വന്തം കുടുംബവും മറ്റു ബന്ധുക്കളും കണ്ണീരിൽ കുളിർത്തു മാനക്കേടിൽ അമർന്നു ജീവിക്കുമ്പോൾ ഇവർക്ക് Happy യാണെങ്കിൽ .ഇവരെ കുറിച്ച് എന്ത് പറയാൻ ......?
    ക്ഷമിക്കണം ..... മക്കളേ ......
    മാതാ പിതാക്കളുടെ മനസ്സു വായച്ചപ്പോൾ പറഞ്ഞു പോയതാണ് .......

  • @diyuz6346
    @diyuz6346 2 ปีที่แล้ว +11

    Mg യെ ഇത്രയും തരം താണു കണ്ടിട്ടില്ല

  • @soni5070
    @soni5070 2 ปีที่แล้ว +7

    Let people live happily...

  • @anasmuhamed9338
    @anasmuhamed9338 2 ปีที่แล้ว +9

    ഇത് ഒരു മാനസിക രോഗമാ

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      Nninakk aanu maanasika asukham !

    • @darkphoenix1387
      @darkphoenix1387 ปีที่แล้ว

      ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല.
      അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല.
      പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല.
      പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
      Al-A'raf 7:81
      إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
      സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
      അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട.
      "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക)
      ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!!
      ഖുർആനിൽ അല്ലാഹു (സു) പറയുന്നു.
      Ar-Rum 30:21
      وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ.
      നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
      അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു.
      Thank you. ......

  • @abulkalamazad.k3083
    @abulkalamazad.k3083 ปีที่แล้ว +2

    മക്കളെ ദൈവത്തിൻറെ ശാപം നിങ്ങളുടെ മേൽ ഉണ്ടാകട്ടെ . ആ ചിരി മായാൻ അധികനാൾ വേണ്ടി വരില്ല

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +6

    9to 1pm. ഉറക്കം 😀

  • @shahinak9015
    @shahinak9015 2 ปีที่แล้ว +22

    കമന്റ് വായിച്ചു അപ്പൊ വീഡിയോ കാണണ്ട എന്ന് തീരുമാനിച്ചു

  • @Sajeeshk123
    @Sajeeshk123 3 หลายเดือนก่อน

    Adhila. Aa aanu prashnakari....sure 💯

  • @SamiKunhammad
    @SamiKunhammad 2 ปีที่แล้ว +12

    മുസ്ലിം ആയി ജനിച്ചതിൽ നാണിക്കുന്നു. ജാഹിൽ

  • @bismi8668
    @bismi8668 ปีที่แล้ว

    ഈ പരിപാടി കാണൽ നിർത്തി

  • @jaleelkelankelan6171
    @jaleelkelankelan6171 2 ปีที่แล้ว +14

    ഇവർ സമൂത്തിന് എന്ത് സന്ദേശം നൽകാനാ ഇതൊക്കെ എത്രകാലം ഉണ്ടാവും കുറച്ചു പ്രായമാവുപോൽ കുറ്റബോധം തോന്നും

  • @abdulgafoorvk6300
    @abdulgafoorvk6300 ปีที่แล้ว +2

    മാൻസൺ മാവുങ്കലിന്റെ ആ മോതിരം അങ്ങ് കൊടുത്താൽ മതി

  • @naseemapareed9046
    @naseemapareed9046 2 ปีที่แล้ว +12

    ലാസ്റ്റ് എന്താ വും കാത്തിരുന്നു കാണാം കുറച്ചു കഴിയുമ്പോൾ പ്രായം കൂടു മല്ലോ അല്ലാഹ് ...... ഓരോ നിമിത്തം

  • @JouharaJouhara-k7p
    @JouharaJouhara-k7p หลายเดือนก่อน

    Ith sathyathil enth jeevikal

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 ปีที่แล้ว +8

    മക്കളെ നിങ്ങളെ എന്തിനു വേണ്ടി ദൈവം സൃഷ്ടിച്ചു എന്ന് നിങ്ങൾ ക്കു അറിയില്ല നിങ്ങളുടെ ശരീരം രൂപ കല്പന ചെയ്ത സൃഷ്ടവിനെ അനുസരിക്കാൻ വേണ്ടി യാണ് അതിന്റ കോപം വരുന്ന തിന് മുമ്പ് നിങ്ങൾ തിരിച്ചറിയുക ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว

      മനുഷ്യൻ ഒരു സൃഷ്ടി അല്ല!!! മനുഷ്യൻ ഒരു വാഹനം ഉണ്ടാക്കുന്നു!! അത്‌ സൃഷ്ടി അല്ല!! പ്രപഞ്ചതിൽ ഉള്ള വസ്തുക്കളെ കൂട്ടിയിണക്കുന്നു എന്നെ ഉള്ളു!!!

  • @rahmanfriend8575
    @rahmanfriend8575 2 ปีที่แล้ว +11

    അല്ല...... ഈ പെൺകുട്ടികളെ വളർത്തി വലുതാക്കി, ഇവർ Parentsine നോക്കും, അപ്പോൾ കുറെ പൈസ കിട്ടും, എന്നൊന്നും ആലോചിച്ചിട്ടല്ല വളർത്തിയത്.
    വളർത്തണം, പഠിപ്പിക്കണം, കെട്ടിച്ചു വിടണം എന്ന ചിന്തയോടെ തിരിച്ചൊന്നും ആഗ്രഹിക്കാതെ വളർത്തിയതിനുള്ള ഉപാകരമാണോ.?
    അവർ നിങ്ങളെ വളർത്തിയതിന്റെ ചിലവും, വളർത്തി വലുതാകിയത്തിന്റെ തുക കൊടുക്കാൻ പറ്റുമോ? അന്നേ..... Abort cheyyaan വിചാരിച്ചിരുന്നെങ്കിൽ..... ഇങ്ങനെ നിങ്ങൾ ഇവിടെ ഇരിക്കായില്ലായിരുന്നു.
    ഒരു പോറൽ പോലും മുഖത്ത് ഇല്ലാതെ കാത്തു സൂക്ഷിച്ച ഉമ്മയും ഉപ്പയും.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว

      ഈ കുട്ടികൾ മാതാപിതാക്കളോട് പറഞ്ഞോ,,, അവരെ ജനിപ്പിച്ച വളത്താൻ?
      ഇല്ല!! മാതാപിതാക്കൾ സുഖിച്ചതിന്റെ ബാക്കി ആണ് മക്കൾ!!! ജനിപ്പിച്ച വളർത്തി വലുതാക്കണം എന്നുള്ളത് ബാധ്യത ആണ്!!!

  • @ruqiyaruqiya226
    @ruqiyaruqiya226 2 ปีที่แล้ว +7

    Paavam Avarude rakshithakkal Avark kshama nalkan dua cheyyuva 😢😢

  • @shajathchemmala9879
    @shajathchemmala9879 2 ปีที่แล้ว +11

    Hidaayath kodukkatte🤲

  • @hameedk7813
    @hameedk7813 2 ปีที่แล้ว +4

    ഇ ലോകത്തെക്ക് ശപിക്ക പെട്ട ഇ വരെ ഉപദേശം ആരെങ്കിലും അനുസരിക്കുമോ ഒറ്റ മക്കളും ഇ വരെ ഉപദേശം എടുക്കല്ലേ നിങ്ങൾ നശിച്ചു പോകും അള്ളാഹു കാക്കട്ടെ

  • @sabeelasabeela7795
    @sabeelasabeela7795 2 ปีที่แล้ว +9

    നിങ്ങളുടെ മിതാപിതാകളെഓർക്കണമായിരുന്നുനിങൾചാവന്നതിന്.മുബ്ബ്അനുഭവികുഠ

    • @shareekathh465
      @shareekathh465 2 ปีที่แล้ว

      Mrigngalepolumm തോൽപിച്ച്.കളങ്ങu

  • @ambilypv4529
    @ambilypv4529 ปีที่แล้ว +2

    ഇത് ഒന്നും സിനിമ ആകരുത് മറ്റു കുഞ്ഞുങ്ങളെ ഓർത്തെങ്കിലും

  • @Sinan-pu4vx
    @Sinan-pu4vx 2 ปีที่แล้ว +23

    രാത്രി 9 മനിക് ഉറങ്ങും ഉച്ചക് ശേഷം
    ഉണരും
    ബാര്യ മക്കൾ ജോലി പഠനം
    ഒന്നും ചിന്തിക്കേണ്ട .
    ഒരു തലമുറ വേണ്ടേ വേണ്ട.
    അവർക്ക് വേണ്ടി ജീവിച്ച
    മാതാപിതാക്കൾ പാവം

    • @nandanaharikumar844
      @nandanaharikumar844 2 ปีที่แล้ว

      Sannayasa jeevitham thirnj edukunnavark thalamura vende

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว

      തലമുറ ഉണ്ടാക്കിയിട്ട് എന്ത് കാര്യം?

    • @fahz4084
      @fahz4084 2 ปีที่แล้ว

      @@ഡിങ്കൻ-god നിന്നെപ്പോലെ അലമുറയിടാൻ ആൾ വേണ്ടേ

  • @vaheedapc6340
    @vaheedapc6340 2 ปีที่แล้ว +2

    ഇവരെ പെറ്റ് പോറ്റിയവർ എത്ര വേദനിക്കുന്നുണ്ടാകും റബ്ബേ

  • @shahinashahi6536
    @shahinashahi6536 2 ปีที่แล้ว +4

    Avar avare ishtathinu jeevikkatte.namukoke pediyaanu ithoke kelkkunpol but avar parayunnathu kettille boysinod ithuvare oru feelum illennu.aghane ulla avar pinnenthina boy ne kalyanam kayikkunne.avar happy anallo.pinne eppoyelum madupp thonnuvanel avar pinmaratte.athvare happy ayirikatte.

  • @abduls9962
    @abduls9962 2 ปีที่แล้ว +28

    അമൃത പോലോത്ത ഒരു ചാനൽ ഇത് പോലെ ഉള്ള മോശം പരിപാടി അവതരിപ്പിക്കാൻ പാടില്ല

  • @shali-sv4wz
    @shali-sv4wz 2 ปีที่แล้ว +3

    ഇവരുടെ ജീവിതമാണ് പ്രകൃതിയിൽ നടക്കേണ്ടിയിരുന്നുവെങ്കിൽ ഭൂമിയിൽ മനുഷ്യജന്മം ഉണ്ടാകുമായിരുന്നില്ല. മൃഗങ്ങൾ ഇതുപോലെയാണെങ്കിൽ അവറ്റകൾ ഇവിടെ വർദ്ധിക്കുമായിരുന്നോ?

  • @mobileland6102
    @mobileland6102 2 ปีที่แล้ว +14

    സാറെ സാറിന്റെ മക്കളും ഇത് പോലെ ആക്കുവാൻ പ്രത്ഥിക്കാം നല്ല ഹാപ്പിയാണല്ലോ സാറ്

    • @muhammedadhil1469
      @muhammedadhil1469 2 ปีที่แล้ว

      Avannu makkalilla

    • @abipgdi2885
      @abipgdi2885 ปีที่แล้ว

      സാറിന് മക്കളില്ല

    • @asharafta9288
      @asharafta9288 ปีที่แล้ว

      അറപ്പാണ് വെറുപ്പാണ് കൂടുതൽ ഒന്നും പറയാനില്ലാ

  • @kidukidooz8150
    @kidukidooz8150 ปีที่แล้ว +10

    ഇതിനുള്ള ഫലം പെട്ടെന്ന് കാണിച്ചുകൊടുക്കണേ.......

  • @maimoonakm2885
    @maimoonakm2885 2 ปีที่แล้ว +38

    ഇവളൊക്കെ ആ ഉമ്മയുടെ കണ്ണീരു കാണുന്നുണ്ടോ പാവം ഉമ്മ ഇന്നും കരയുകയാണ് വീടും നാടും വിട്ടു അവർ പോയീ എവിടെ തീർക്കും നിങ്ങളൊക്കെ ഈ പാവം

  • @Dileepkumar-zt9ef
    @Dileepkumar-zt9ef ปีที่แล้ว +1

    👌❤

  • @shamilash6724
    @shamilash6724 ปีที่แล้ว +2

    അവതാരകൻ സംഭവം തന്നെ ഇവരുടെ മാതാപിതാക്കൾ എത്ര സങ്കടം സഹിക്കുന്നുണ്ടാകും

    • @harif_khan7336
      @harif_khan7336 ปีที่แล้ว

      Ivarude maadaapidakkal alle ivare igane jenippichirikkunnatu ? Adyam Lesbians entanu ennu padik Nalla oru Doctorinte adutu poyi appol manasilavum , enta nigal parayunne matapitakkal parayunnapole avar alojikkunna kalyanam nadati randu kudupatile payyanmmare vazhiadaram akkano? Ivar lesbians anu ivark anugalude vikarame ullu atu nigal Adyam manasilakkooo

  • @sameerav6672
    @sameerav6672 2 ปีที่แล้ว +52

    ivarudey masege onnum venda kuttikaley vayithettikkanaitu pls ivareyunnum kondevarelley pls

    • @nikhilp942
      @nikhilp942 2 ปีที่แล้ว +8

      Eethu nootadil aana chechi.... Ningalokke..... Jeevikunnathe.... Ithuvare 6aam nootadil ninnu vandi kittiyittilla alle....

    • @shabeeshabee5687
      @shabeeshabee5687 2 ปีที่แล้ว +3

      @bts fan girl ഞാനും യോജിക്കുന്നു

    • @Alleppey_Boy
      @Alleppey_Boy 2 ปีที่แล้ว +3

      Nigallokke athu lokatha jevikkunne avarude life nigalkku ntha ethil ntha wrong massage.....chechi still at 6am nottadu😂

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว

      Enthonnu thet aaya vazhi ?!

    • @jas-tw5ev
      @jas-tw5ev 2 ปีที่แล้ว +1

      @@nikhilp942 നിന്റെ മകനെക്കൊണ്ട് ഒരു മകനെയും മകളെ ക്കൊണ്ട് ഒരു മകളെയും ഇനി പെങ്ങന്മാരുണ്ടെങ്കിൽ അവർക്കെല്ലാം പെണ്ണുങ്ങളെയും സഹോദരന്മാരുണ്ടെങ്കിൽ കുറേ ആണുങ്ങളെയും.. പിന്നെ നീ ഒരു ആണിനെയും കല്യാണം കഴിക്ക്... അപ്പൊ തീരും നിന്റെ അസുഖം... തോന്നിവാസം കാണിച്ചു ജീവിക്കാൻ കൊതിക്കുന്നവർ ഇതും ഇതിലപ്പുറവും കാണിച്ചു കൂട്ടും

  • @sulaikhappayatt2633
    @sulaikhappayatt2633 2 ปีที่แล้ว +4

    ബുദ്ധിയില്ലാത്ത കുട്ടികൾ എന്തൊക്കെ യോ പറ്റി പോയി

  • @faisalvc863
    @faisalvc863 ปีที่แล้ว +1

    ഇവരെ എന്തിനു സപ്പോർട് ചെയ്യണം സമൂഹത്തിൽ എന്തു മാത്രം വൃത്തി കെട്ടെ മെസ്സേജ് ആണ് ഇവരുടേത്

  • @fifawalo
    @fifawalo ปีที่แล้ว +1

    ഒരാൾക്ക് എന്തെങ്കിലും അസുഖം പിടിച്ചു മരിച്ചാൽ മറ്റേയാൾ എന്തു ചെയ്യും നിങ്ങൾ എന്ത് കണ്ടിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുള്ളത് ഒരു ഭാര്യയും ഭർത്താവാണെങ്കിൽ ഒരു പ്രതീക്ഷയുണ്ട് അതിൽ മക്കൾ ഉണ്ടാവും അവരെങ്കിലും നോക്കും എന്നുള്ള ഒരു പ്രതീക്ഷ നിങ്ങളുടെ മാതാപിതാക്കൾ എത്രമാത്രം ടെൻഷനടിട്ടു ഉണ്ടാകുമെന്ന് ഒരുവട്ടമെങ്കിലും നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഫെയ്മസ് ആവാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളുണ്ട് നാട്ടിൽ.. ഓരോ ദിവസവും നിങ്ങളെ നിങ്ങളുടെ മാതാപിതാക്കൾ ശപിക്കുന്നുണ്ടാവും ആ ഗർഭപാത്രത്തെ ശപിക്കുന്നുണ്ടാവും... എംജി അണ്ണാ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ.. ഇതിനെ നിങ്ങൾ പ്രോത്സാഹിപ്പിക്കരുത്... പക്വത എത്താത്ത കുട്ടികളുടെ തീരുമാനത്തിന് സപ്പോർട്ട് കൊടുക്കരുത്... ഇന്നല്ലെങ്കിൽ നാളെ കാത്തിരുന്ന് കാണാം നിങ്ങളുടെ കുടുംബത്തിലും ഇതുപോലെത്തെ കുട്ടികൾ ഉണ്ടാവാൻ ചാൻസ് ഉണ്ട്.. ഇതുപോലൊരു മക്കളെ ഇനി ഒരാൾക്കും ദൈവം കൊടുക്കാതിരിക്കട്ടെ.. അവസാന കാലഘട്ട സന്തതികൾ

  • @rifoovlog9383
    @rifoovlog9383 ปีที่แล้ว

    പ്രസവിച്ച് പോറ്റിവളർത്തിയ ഉമ്മയുടെയും ഉപയുടെയും കുരുത്തക്കേട് ആണ് നിങ്ങളെങ്കിൽ ഒരിക്കലും നിങ്ങളുടെ ജീവിതംHappy യാവാൻ പോവുന്നില്ല അത് കാലം ശാക്ഷിയാണ് കാലം കാത്തിരിക്കുന്നു കാണാം

  • @anhasalma8644
    @anhasalma8644 2 ปีที่แล้ว +6

    Adila super

  • @aranees711
    @aranees711 2 ปีที่แล้ว +36

    ജാഹിൽ ആയി. പോയാലോ മക്കളെ....

  • @ammuzz__nandhuzz
    @ammuzz__nandhuzz ปีที่แล้ว +9

    Still happy to see you 💕💕✨✨

  • @unstopable9937
    @unstopable9937 2 ปีที่แล้ว +2

    ചിന്താശേഷിയുള്ളവർക്കും ശരിയായ വിദ്യാഭ്യാസം നേടിയവർക്കും ഇവർ ചെയ്യുന്നത്
    അംഗീകരിക്കാൻ കഴിയില്ല. അറിവില്ലാത്ത ഈ മക്കൾ ചെയ്യുന്നത് തെറ്റാണെന്നു മനസ്സിലാക്കുന്നതിനു പകരം ഇവരെ പ്രോത്സാഹിപ്പിക്കരുത്

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      Thaangallk sheri aaya vidhyaabhyaasam kittiyitt undenn thoannunnila ! Thaangallude angeekaaram avarrkk venda !!

  • @thameemthamee8013
    @thameemthamee8013 2 ปีที่แล้ว +6

    Allahuve. Naghalude makaleyum
    Avarude makaleyumighaneyulla
    Avasthayil ninnum kakenamee

  • @abdulkareem974
    @abdulkareem974 2 ปีที่แล้ว +2

    ഓടുന്ന മനുഷ്യന്റ കാലിന്റെ അടിയിലെ ഉ റു ബിന്റ വേദന ആരറിയാൻ

  • @abhiramiloveu9098
    @abhiramiloveu9098 2 ปีที่แล้ว +6

    After reading comment box i found how homophobic people are nowadays hoping this will change someday🙁

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว +2

      It's terrible! And i don't hope that this mentality will change anytime soon, especially among Malayalees!!

  • @talkingtime7784
    @talkingtime7784 ปีที่แล้ว

    കുട്ടി ഉണ്ടെങ്കിലും ഉണ്ട് എന്നെ ഉള്ളു എന്ന് ... ഹൊ പറയുന്നതും അത് കേട്ട് സപ്പോർട്ട് ചെയ്യുന്ന ശ്രീയും ഇത്ര വിവരമേ ഉള്ളോ ...

  • @JAMSHEENANOUSHAD-of2fq
    @JAMSHEENANOUSHAD-of2fq 9 หลายเดือนก่อน

    ഇങ്ങനെ ഒരു അവസ്ഥ

  • @madhuramakrishnan9255
    @madhuramakrishnan9255 2 ปีที่แล้ว +2

    Nanam Ketta varhgm , Mr mg you dot have any job , paramanaria program

  • @ajayajo4134
    @ajayajo4134 ปีที่แล้ว

    Madrasayil poyapolund comment box nokiyal

  • @funnygame..9092
    @funnygame..9092 2 ปีที่แล้ว +23

    ഇരുക്കാലി മൃഗങ്ങൾ 😂😂😂

    • @nadhiraziyad1560
      @nadhiraziyad1560 ปีที่แล้ว +2

      Angane parayalle...animals ivarekal bedam....

  • @shemyshemy1025
    @shemyshemy1025 2 ปีที่แล้ว +4

    Makkal ullavarke ethokke kandal vedanikku ethilulla mooninum athilla

  • @abdullahktkt6284
    @abdullahktkt6284 ปีที่แล้ว +2

    ഇദ് മുൻപോ ട്ടു പോവില്ല മക്കളെ

  • @maimoonakm2885
    @maimoonakm2885 2 ปีที่แล้ว +5

    ഈ സാറിന്റെ മക്കൾ ഇങ്ങനെ പോയിട്ട് നാളെ സാറും ചാനലിൽ കൊണ്ട് വരണേ

  • @ajmalshaji252
    @ajmalshaji252 2 ปีที่แล้ว +8

    അങ്ങിനെ തട്ടം മാറ്റി ഓരാൾ മുടി വെട്ടി പുരുഷനെ പോലെ ഇവൾക് പുരുഷ ഹോർമോൺ കൂടുതലാണ് ഇവളാണ് അ കുട്ടിയെ കൂടി പിഴപ്പിച്ച കുറച്ച് നാൾ കഴിയുമ്പോൾ രണ്ടുപേരും കൂടി വയറും തള്ളി നടക്കാതിരുന്നാൽ മതി.

    • @abduljaleel1779
      @abduljaleel1779 2 ปีที่แล้ว

      Correct... ഇതിൽ ഒരാൾക്ക് പുരുഷ ഹോർമോൺ കൂടുതലുണ്ട്.. അത് കൊണ്ട് സ്ത്രീ കളോട് ആകർഷണം തോന്നുന്നത്.. രണ്ടാമത്തെ ആൾ ആദ്യത്തെ ആളുടെ ഓവർ സ്മാർട്ടിൽ വീണതാകാനാണ് സാധ്യത.. ആദ്യത്തെ ആൾ ഈ അവസ്ഥയിൽ തുടരാനും രണ്ടാമത്തെ ആൾ ഈ ആകർഷണം അവസാനിക്കുമ്പോൾ തിരിച്ചു വരാൻ സാധ്യത ഉണ്ട്...

    • @bismilpah
      @bismilpah 2 ปีที่แล้ว +1

      മുടി വെട്ടിയവൾ ആവും ആണ് 🏃‍♀️

  • @sallumon5740
    @sallumon5740 2 ปีที่แล้ว +20

    ഈ നപുംസകങ്ങളെ എന്തിനാ വിളിച്ചേ.. MG അണ്ണാ 🙏🙏🙏

  • @muhammedshahal6745
    @muhammedshahal6745 2 ปีที่แล้ว +1

    Ithrayum adhappathichu poyallo Amritha TVyum MG shreekumarum

  • @shefilmonu90
    @shefilmonu90 2 ปีที่แล้ว +5

    പൊന്നു മക്കളേ... നിങ്ങൽ ദീൻ പഠിച്ചവരല്ലെ? നിങ്ങൾക്ക് മരിച്ച് പോവണ്ടെ? നിങ്ങളെ ഇത്ര ആവുവോളം വളർത്തി വലുതാക്കിയ മാതാ പിതാക്കളെ ഒരു നിമിഷം കൊണ്ട് നിങ്ങൽ മറന്നില്ലേ? ഒരു നാൾ നിങ്ങൽ കേദി ക്കും ഉറപ്പ് അല്ലാഹുവിനെ മറന്നുള്ള പോക്ക് എങ്ങോട്ടാണ്? ഈ ലോകം ഒരു വിരുന്ന് മാത്രമാണ് ട്ടോ... മറക്കണ്ട ചെരുപ്പിൻ്റെ വാറിനടുതുണ്ട് മരണം എന്ന സത്യം മറക്കണ്ട

  • @shameeraniyas1624
    @shameeraniyas1624 ปีที่แล้ว +1

    എംജി സർ 🥸🫢

  • @Shameem-rw2lc
    @Shameem-rw2lc 2 ปีที่แล้ว +13

    ഇവരാണ് ഹസ്സൽ പിശാചുക്കൾ

  • @travelguy6532
    @travelguy6532 2 ปีที่แล้ว +6

    ആ സിനിമ 8 നിലയില്‍ പൊട്ടും...sure

  • @sufanathmampally
    @sufanathmampally 2 ปีที่แล้ว +9

    മാതാപിതാകളുടെ മൈൻഡ് മാറില്ലഎന്ന് എത്ര പരിഹസിച്ചാണ് നിങ്ങൾ പറയുന്നത്... എന്ത് കൊണ്ട് നിങ്ങൾ ഇതിൽ നിന്നും മാറാൻ sharamikunnilla... നിങ്ങൾ വേറെ ഒരു മതത്തിൽ ഉള്ളവരാണക്കിൽ ഒരിക്കലും ഇതിനു ഒരു chothiyam ഉണ്ടാവില്ലായിരുന്നു... നിങ്ങൾ ഒരു ഇസ്ലാം മത വിശ്വസിക്കലല്ലേ കുട്ടികളെ.. നമുക്ക് പരലോക ജീവിതം കൂടി ഇല്ലേ.....