Nivin Poly നിവിൻ എന്ന രക്ഷകൻ സിനിമാ ലോകം ശ്വാസം വിട്ടു.

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ‪@MalayalivarthaInside‬
    #nivinpauly

ความคิดเห็น • 127

  • @geethasanthosh1082
    @geethasanthosh1082 9 วันที่ผ่านมา +125

    നിവിൻ അല്ലാതെ വേറെ ആരോപണം കേട്ട ഒറ്റ ഒരുത്തൻ ബോൾഡ് ആയി പ്രെസ്സ് മീറ്റിംഗ് നടത്തിയില്ല,, പൊളിച്ചു നിവിൻ ♥️♥️🌹🌹🌹ഗോഡ് ബ്ലെസ് ഡിയർ ♥️♥️

    • @paulsonkp-qs8gn
      @paulsonkp-qs8gn 9 วันที่ผ่านมา +1

      Some body comments very badly, if your mother, sister, daughter victimized, your response is like this? No never, my support is victim not nivin fraud.

    • @vinprajai
      @vinprajai 8 วันที่ผ่านมา +1

      @@paulsonkp-qs8gnwho’s victim here? I guess according to the witnesses and proofs, Nivin is victim. Are you listening the latest news 😂😂😂😂

  • @vargheseao4058
    @vargheseao4058 9 วันที่ผ่านมา +33

    ദൈവത്തെ സ്നേഹിക്കുന്നവന് സമൂഹത്തോട് കടപ്പാടുള്ളവർക്കു എന്നും രക്ഷയുണ്ടാകും ഇനിയും ശ്രദ്ധയോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @treesapb5330
    @treesapb5330 9 วันที่ผ่านมา +36

    സൂപ്പർ നിവിൻ. പൊളിച്ചു. ഇങ്ങനാവണ० തെറ്റുചെയ്യാത്തവരെന്തിനു പേടിക്കണ०. നിവർന്നു നിൽക്കണ०. എന്നും ഞങ്ങളും ദൈവവു० കൂടെയുണ്ടാവു० 💪💪💪💪🙏🙏🙏🌹🌹👍👍❤❤

  • @user-wy9mj5qt4z
    @user-wy9mj5qt4z 9 วันที่ผ่านมา +19

    ഈ പയ്യന് മാത്രമേ നേരിടാൻ ഉള്ള ധൈര്യം ഉണ്ടായുള്ളൂ,, ആക്ഷൻ ഹീറോ ബിജു ❤❤❤

  • @thomasvkkulangara2858
    @thomasvkkulangara2858 9 วันที่ผ่านมา +56

    കേരളത്തിന്റെ യഥാർത്ഥ നായകൻ സിനിമയിലും ജീവിതത്തിലും. ഇനി വരുന്ന മലയാള സിനിമയലും നിവിൻ പൊളിക്ക് ഒരുപാട് അവസരങ്ങൾ. നിവിൻ പൊളിയെ തേടി എത്തും.

  • @MiniKs-xg1xn
    @MiniKs-xg1xn 9 วันที่ผ่านมา +20

    ഇതാണ് പറയുന്നത് ❤️ ആണായാൽ നട്ടെല്ല് നിവർന്നു നിൽക്കണം ❤️. എന്ന് പറയുന്നത് 👍👍👍👍👍.

  • @jexysoman2976
    @jexysoman2976 9 วันที่ผ่านมา +47

    തെറ്റു ചെയ്യാത്ത ഒരുവന് എന്തിനു പേടിക്കണം,

  • @sisevarghese5784
    @sisevarghese5784 9 วันที่ผ่านมา +26

    നിവിൻ പോളി🥰

  • @michealantony492
    @michealantony492 9 วันที่ผ่านมา +11

    പരതിക്കരിക്കെതിരെ നിവിൻ കേസ്. കൊടുക്കണം.അവരെ വെറുതെ വിടരുത്

  • @antonyj1347
    @antonyj1347 9 วันที่ผ่านมา +31

    Nivin pauly❤

  • @IndriadeviCn
    @IndriadeviCn 9 วันที่ผ่านมา +32

    നിവിൻ പൊളിയാണ് 😂

  • @remiraj2718
    @remiraj2718 9 วันที่ผ่านมา +10

    Nivin.. Real hero👌👌👍👍👏👏💐💐❤❤

  • @cccvinod
    @cccvinod 9 วันที่ผ่านมา +7

    Kudos to varshangalkku kshesham team for supporting, helping and proving Nivin's innocence

  • @MV-yl8lw
    @MV-yl8lw 9 วันที่ผ่านมา +33

    നിവിൻ പോളി എന്ന പോരാളി

  • @raghuk9840
    @raghuk9840 9 วันที่ผ่านมา +7

    Very bold man, you are the real hero

  • @chakkaraskitchen853
    @chakkaraskitchen853 9 วันที่ผ่านมา +11

    Nivin polichadukki.
    All the Best!
    👍👍👍👍👍👍👍👍

  • @mathewpanicker5673
    @mathewpanicker5673 9 วันที่ผ่านมา +16

    Appreciate you Nivin , welldone boy.

  • @jobyjoseph645
    @jobyjoseph645 9 วันที่ผ่านมา +12

    Full support 💪💪

  • @gowoohno5424
    @gowoohno5424 9 วันที่ผ่านมา +32

    തല ഉയർത്തി.... നെഞ്ചു വിരിച്ചു...😂

  • @jvs9797
    @jvs9797 9 วันที่ผ่านมา +4

    സിനിമയിൽ ആണൊരുത്തൻ നിവിൻപോളി.. തെറ്റുചെയ്യാത്തവന്റെ ചഗ്ഗൂറ്റം ശരിക്കും കണ്ടത് നിവിനിൽ മാത്രം.. ദൈവത്തിന്റെ കൈയൊപ്പ് എന്നു പറയുന്നത് ഇപ്പോൾ കണ്ടു🙏

  • @sunilmathew3143
    @sunilmathew3143 9 วันที่ผ่านมา +5

    Well Done Bro KeeP up the GooD Works GoD BLesS U❤️🤝

  • @sheelanandini5046
    @sheelanandini5046 9 วันที่ผ่านมา +13

    Those who sidelined him are the culprits behind this scam as well. God is with the true ones.

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 8 วันที่ผ่านมา +2

    Thettu Cheyyathavar Enthinanu Pedikkunnathu . Nivin 👍👍

  • @smackachi
    @smackachi 9 วันที่ผ่านมา +8

    പുതിയ ഷർട്ട് ആണല്ലോ. അടിപൊളി ആയിട്ടുണ്ട്.

    • @JacobJoseph-py9of
      @JacobJoseph-py9of 9 วันที่ผ่านมา

      😂😂😂😂😂🎉😂😂🎉🎉🎉😂😂

  • @remavijayan2176
    @remavijayan2176 9 วันที่ผ่านมา +3

    നിവിൻ❤

  • @sangeethashala
    @sangeethashala 9 วันที่ผ่านมา +1

    Our Hero. Action Hero Biju. We love you dear♥️♥️

  • @sumeshchandran705
    @sumeshchandran705 9 วันที่ผ่านมา +4

    അങ്ങനെ ബാക്കി എല്ലാ ആരോപണങ്ങളും ഇതുപോലെ പൊള്ളയാകണമെന്നില്ല. നിവിൻ പോളിക്ക് അതിനുള്ള ധൈര്യം ഉണ്ടായതിനു കാരണം, അതിൽ സത്യം ഇല്ലാ എന്നുള്ളത് അയാൾക്ക് ഉറപ്പുള്ളതുകൊണ്ട് മാത്രമാണ്, അതുകൊണ്ട് തന്നെയാണ് അയാൾക്ക് ഉടൻ തന്നെ പൊതുജനങ്ങളുടെ മുൻപിലേക്ക് വന്നു നിലപാട് വ്യക്തമാക്കി, അത് തെളിയിക്കുക കൂടി ചെയ്തതും.

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 9 วันที่ผ่านมา +10

    👍👍👍

  • @സർബത്ത്
    @സർബത്ത് 9 วันที่ผ่านมา +19

    ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെ ജാമ്യമില്ലാ കുറ്റം ചുമത്തിയ പോലിസ് ലോകത്ത് ഇവിടെ മാത്രമേ കാണുകയുള്ളൂ

    • @user-et9vw6bu4k
      @user-et9vw6bu4k 9 วันที่ผ่านมา

      കോപ്പിലെ പോലീസും പൂറ്റിലെ നിയമങ്ങളും... അതാണ് വേശ്യകളുടെ ബലം

  • @yakobjose4157
    @yakobjose4157 9 วันที่ผ่านมา +3

    Well said❤️❤️❤️

  • @JemmaDavis-z4p
    @JemmaDavis-z4p 7 วันที่ผ่านมา

    The real action hero.God bless you.

  • @user-mj5yo3iv1c
    @user-mj5yo3iv1c 9 วันที่ผ่านมา +8

    മറ്റവന്മാരൊക്കെ മുണ്ടാണ്ടിരിക്കുന്നതെന്താണ്? അവരൊക്കെ തെറ്റുകാരായതുകൊണ്ട്. അല്ലതെന്ത്

  • @sreekuttya
    @sreekuttya 9 วันที่ผ่านมา +4

    👍👍🙏👍👍

  • @cherianmathai5013
    @cherianmathai5013 8 วันที่ผ่านมา

    Action hero Nivin Polichu.

  • @HarryKPulinilkkunnathil
    @HarryKPulinilkkunnathil 9 วันที่ผ่านมา +12

    😂😂വേറെ പണി നോക്ക് ' നിവിൻ പോളി ഓൺലൈനിലാണ് അവളെ പീഡിപ്പിച്ചത് 😂😂 ഇതിൻ്റെ പിറകിൽ ആരാണെന്ന് കൂടി കണ്ടു പിടിക്കണം 😂😂

  • @vivekmohan1462
    @vivekmohan1462 8 วันที่ผ่านมา

    Well done Nivin Pauly keep it up.

  • @sreelathag2671
    @sreelathag2671 9 วันที่ผ่านมา +4

    👌👌👌👍👍

  • @user-zo3se7iu5f
    @user-zo3se7iu5f 9 วันที่ผ่านมา +6

    മാന്യമായി ജീവിക്കുക🚩കളിക്കാരുടെ അവസ്ഥ കണ്ടില്ലേ? ചായയും,. സാബാർ പോലും ആരും വാങ്ങുന്നില്ല..😄😄 My:G... ആരും കയറുന്നില്ല😄😄😄😄😄😄😄😄

    • @ktleena7564
      @ktleena7564 9 วันที่ผ่านมา +2

      മമൂട്ടീ, ലാൽ, dq, manju, പ്രദ്വി ഇവരുടെ പരസ്യ product ആരും വാങ്ങരുത്. ആളെ പറ്റിക്കുന്ന മോഡലുകൾ

  • @sujageorge2653
    @sujageorge2653 9 วันที่ผ่านมา +7

    തെറ്റ് ചെയ്തിട്ടില്ല എങ്കിൽ എന്തിന് പേടിക്കണം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 9 วันที่ผ่านมา +4

    Congrats H C R
    Keralites knew
    who are genuine heroes
    Who are fake ones

  • @gnelson8053
    @gnelson8053 8 วันที่ผ่านมา +1

    Nevin polly is did good job😮

  • @aaron6892
    @aaron6892 8 วันที่ผ่านมา +1

    He is a nice guy.He stayed in banglore btm 2nd stage.

  • @RajinaDominic
    @RajinaDominic 9 วันที่ผ่านมา +6

    തെറ്റ് ചെയ്തില്ല എങ്കിൽ എന്തിനു പേടിക്കണം ഗുഡ്

  • @PreethaPreethi-ix5kd
    @PreethaPreethi-ix5kd 7 วันที่ผ่านมา

    Nivinpoli❤👍

  • @remavijayan2176
    @remavijayan2176 9 วันที่ผ่านมา +7

    ആ കളളിയെ വേഗം അറസ്റ്റ്ചെയ്യുക

  • @KertyAc-hl9yd
    @KertyAc-hl9yd 8 วันที่ผ่านมา +1

    This guy is good, they are just pulling him in to rescue the other wrong doer's.

  • @sallycherian3164
    @sallycherian3164 9 วันที่ผ่านมา +6

    Nivin nay apamanichithanu nashtaparihaaram vaanganam...😮😮😮

  • @viralbgmcollection
    @viralbgmcollection 9 วันที่ผ่านมา +3

    10 varsham ayt nenjil kondu nadakkunna mothala 😑❤️

  • @PiusJoseph-li8gc
    @PiusJoseph-li8gc 7 วันที่ผ่านมา

    ബിഗ് സല്യൂട്ട് നിവിൻ പോളി

  • @georgejohn2959
    @georgejohn2959 9 วันที่ผ่านมา +1

    Nivin 'Poli' aanu.😅

  • @kkgireesh4326
    @kkgireesh4326 9 วันที่ผ่านมา +2

    ഏതോ ഒരു കുട്ടം സ്തീകൾ ളുടെപീടന ആരോണത്തെ പറ്റി ആദ്യം അവരെ കുറിച്ച് അന്വേഷണത്തിന് ശേഷമേ ആരോപണ വിധേയനായ ആൾക് എതിരെ അന്വഷണം നടത്താവും എന്ന് നിവിന്റെ അനുഭവം അന്വഷണ ഉദ്ദേഗസ്തർക് ഒരു പാടമാകട്ട

  • @manutechalpy308
    @manutechalpy308 9 วันที่ผ่านมา +4

    ശെരിക്കും ഇതിൽ മണ്ടന്മാർ പോലീസ് തന്നെ..... എന്തായാലും dubai യിൽ വെച്ചു പീഡിപ്പിക്ക പെട്ടു യെന്നു പറയുന്നു അപ്പോൾ ആരോപണം വന്ന ദിവസം തന്നെ നിവിൻ പൊളിയുടെ passport ആദ്യം തന്നെ പോലീസ് ചെക്ക് ചെയ്തെങ്കിൽ ഇത് അന്ന് തന്നെ വ്യാജം യെന്നു തെളിക്കാമായിരുന്നു..... എന്ത് പോലീസ് ആണ് നമ്മുടെ

  • @ygmoni8140
    @ygmoni8140 9 วันที่ผ่านมา +2

    Congratulation,s

  • @jagadishnair9317
    @jagadishnair9317 9 วันที่ผ่านมา +4

    Why don’t you question , sensor board who has given permission to release worldwide. They should be dismissed. This proves that they are corrupt.

  • @mollyjose4150
    @mollyjose4150 8 วันที่ผ่านมา

    Godbless Nivin

  • @lincyb5886
    @lincyb5886 9 วันที่ผ่านมา +2

    🎉

  • @jancymani1688
    @jancymani1688 8 วันที่ผ่านมา

    തെറ്റ് ചെയ്യാത്തതുകൊണ്ടാണ് നിവിൻ പോളി ഉയിർത്തെഴുന്നേറ്റത്

  • @sherlyagnel2832
    @sherlyagnel2832 9 วันที่ผ่านมา +3

    ഇതിനെയാണ്
    ഉർവ്വശീശാപം
    ഉപകാരം
    എന്നൊക്കെ
    പറയുന്നത്.😂

  • @jayakrishnanraman6116
    @jayakrishnanraman6116 9 วันที่ผ่านมา

    അച്ചായൻമാർ ഇനി പറയാൻ പോകുന്നത് ആരോപണത്തെ ധീരമായി നേരിട്ട നിവിൻ അമ്മ പ്രസിഡണ്ട് ആകണമെന്നായിരിക്കും...
    😂😂😂

  • @patrioticvlog1732
    @patrioticvlog1732 9 วันที่ผ่านมา +6

    നിവിൻ പോളി മിടുക്കൻ.. കള്ളന് പേടിക്കണം... പെണ്ണിനെ പീഡിപ്പി ച്ചവൻ ഭയപ്പൊയ്‌താൽ മതി.. നിവിന് 💐💐🙏🏼🙏🏼🙏🏼.. പീഡകരെ ആദ്യം അറസ്റ് ചെയ്യുക

  • @user-os8kg5th4c
    @user-os8kg5th4c 9 วันที่ผ่านมา +1

    These actors, directors and producers are not SAINTS. Majority of them exploit both males and females sexually. If you are abused by anyone please come forward and tell your experience with these criminals. It happens every field.

  • @sudhakaranpillai2336
    @sudhakaranpillai2336 9 วันที่ผ่านมา +2

    കേസ് അന്വേഷിക്കട്ടെ..

    • @jtech6505
      @jtech6505 9 วันที่ผ่านมา

      Eth case?

  • @KadavilKadavil
    @KadavilKadavil 9 วันที่ผ่านมา

    . സിനിമ പെണ്ണുങ്ങൾ വന്നു പറഞ്ഞപ്പോൾ. സർക്കാർ. ഇടം വലം നോക്കാതെ. നടിമാരുടെ രക്ഷക്ക് വേണ്ടി. ഒരു. അന്ന്വേഷണം നടത്തി. പൂഴ്ത്തി വെച്ച റിപ്പോർട്ട്. വെറുതെ പുറത്തേക്കു എടുത്തിട്ടു.
    ഇപ്പോൾ. സർക്കാനിന് തന്നെ. തല വേദനയായി.
    സർക്കാർ. വടി കൊടുത്തു. അടി വാങ്ങി.

  • @user-uq4df3km2e
    @user-uq4df3km2e 7 วันที่ผ่านมา

    Save mens

  • @muralidharradhakrishnan1912
    @muralidharradhakrishnan1912 9 วันที่ผ่านมา

    Indian police track record is excellent, genuine case they will try all the ticks to avoid filing a cae, but fake case they will file a case immediately

  • @shajikattakayam6605
    @shajikattakayam6605 7 วันที่ผ่านมา

    നിവിൻ ♥️♥️💕ചങ്ക് ♥️👍👍👍💕💕

  • @binduvalath9434
    @binduvalath9434 9 วันที่ผ่านมา

    Make sure that lady and her team get punished for false accusations. People should think twice before falsely accusing someone.

  • @sunilmathew3143
    @sunilmathew3143 9 วันที่ผ่านมา +1

    Who Ever create unwanted allegations should make a lock that in life timr these guys has to learn a lesson.

  • @basheerp9137
    @basheerp9137 7 วันที่ผ่านมา

    പൊലയാടി നടക്കുന്ന ഒരു പെണ്ണ് പൈസക്ക് വേണ്ടി കൊടുത്ത പരാതി... ദിവസവും പല ആൾക്കാരും കയറിയിറങ്ങിയിട്ടും അവൾക്കും ഭർത്താവിനും അർമാദിക്കാൻ ഉള്ള വരുമാനം കിട്ടുന്നില്ല എന്ന് തോന്നിയപ്പോൾ വന്ന് അങ്ങ് ചാമ്പി... പക്ഷേ വെളുക്കാൻ തേച്ചത് പാണ്ടായി.... ചുരുക്കിപ്പറഞ്ഞാൽ അവളുടെ അവയവങ്ങളിൽ പാണ്ടായി മാറിയതുകൊണ്ട് മേലിൽ ആണൊരുത്തൻ അവളുടെ അടുത്തേക്ക് പോകില്ല..... അതിന് അർഥം ഇനി പരസ്യമായി വഴി വക്കിൽ തുണി ഇല്ലാതെ മലർന്ന് കിടന്ന് കാണിച്ച് കൊടുത്താലും ഒരുത്തനും അവളെ നോക്കില്ല... ഇനി ഭാര്യയും ഭർത്താവും ജോലി ചെയ്തു ജീവിക്കട്ടെ...

  • @mskalim8409
    @mskalim8409 9 วันที่ผ่านมา +1

    Nivin niraparadhi aayirikkaam pakshe ethu kandittadalleee kannan chempe 😂😂😂

  • @cherianmathai5013
    @cherianmathai5013 8 วันที่ผ่านมา

    Throw the power group out the door.

  • @gracydevasya3063
    @gracydevasya3063 9 วันที่ผ่านมา

    ഉറങ്ങുന്ന സിംഹം (കൃസ്ഥയാ നി )വിളിച്ചുണർത്തരുത്,,😊😊😊dr, രാധാകൃഷ്‌ണൻ ഓൾഡ് രാഷ്‌ട്രപതി, കടിച്ചുകീറും 😅😅😅😅

  • @AjithKumar-b5u
    @AjithKumar-b5u 9 วันที่ผ่านมา +1

    Vara. News. Ella. Sir

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 9 วันที่ผ่านมา +5

    പോലീസ് എന്തിനാ വിളറി വെളുക്കുന്നത്.

  • @gempicks
    @gempicks 9 วันที่ผ่านมา +1

    ഇവിടെ ആർക്കും ഒരു ഞെട്ടലും ഇല്ല. നിങ്ങൾ ഒക്കെ ഇരുന്നു ഞെട്ടിയാൽ മതി. ജനങ്ങൾക്കു അവരുടേതായ പ്രശനങ്ങൾ അനവധി ആണ്. സിനിമ ഫീൽഡിൽ ഉള്ള പ്രശ്നങ്ങൾ അവര് തന്നെ കൈകാര്യം ചെയ്യട്ടെ. ഇതൊന്നും പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല.

  • @mathewyohannan91
    @mathewyohannan91 9 วันที่ผ่านมา

    മുഖ്യ മന്ത്രി പുള്ളിയുടെ പ്രശ്നം തീർക്കാൻ ഓടി നടക്കുകയാണ്. പിന്നെയാ നിവിൻ പൗളി പ്രശ്നം.... ഒന്ന് പോ. സാറെ. അരുൺകുമാർ എല്ലാം ലൈവ് ആയി പൊളിച്ചടുക്കി, അതുവരെ നിങ്ങൾ പറഞ്ഞതൊക്കെ ഐറിൽ ഉണ്ട്.....

  • @ramachandranar3004
    @ramachandranar3004 8 วันที่ผ่านมา +1

    ഈ ചാനൽ കുറ്റവാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്.

  • @GopanNeyyar
    @GopanNeyyar 8 วันที่ผ่านมา

    താങ്കൾ 'മുഖ്യ' എന്ന വാക്ക് ഒന്ന് ശരിയായി ഉച്ചരിച്ച് പഠിയ്ക്കാണം. 'മുക്ക്യ' എന്നാണ് കേൾക്കുന്നത്. എപ്പോഴും.

  • @pradeepak1784
    @pradeepak1784 9 วันที่ผ่านมา +1

    കഥ തിരക്കഥ സംവിധാനം ഇവന്മാർ എല്ലാം, സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും ഇതൊരു പ്ലാനിങ് ഓപ്പറേഷൻ ആണെന്ന് 😂😂😂😂😂

  • @antonyantony8049
    @antonyantony8049 9 วันที่ผ่านมา

    Kerala police unpie cheyethakal

  • @ravimenon8163
    @ravimenon8163 9 วันที่ผ่านมา

    I enjoyed watching your channel, sadly not any more. This is like a Kangaroo Court! Where evidence is not looked at and hearsay evidence especially of the accused is believed like gospel truth. He has been trying to establish an alibi for himself, while destroying the character of the survivor. Do you have proof of his innocence or have you taken over the job of the SIT?

  • @mareenaajith9853
    @mareenaajith9853 8 วันที่ผ่านมา

    Ottacu vayttipidican aytho orthuthan nadathunna nadakathilay oru kadhapathramanu aa penkutty

  • @tafaizal
    @tafaizal 9 วันที่ผ่านมา

    ഒരു മയത്തിൽ ഒക്കെ ഹെഡിംഗ് ഇടു മാഷേ, പോലീസുകാർ ഓടിയത്രെ

  • @adithyanshinoj5831
    @adithyanshinoj5831 9 วันที่ผ่านมา +2

    മുകുന്ദനുണ്ണിക്ക്..... ദ്രിശ്യ തിൽ
    പിറന്ന സ്റ്റോറി..... വൃ ത്തി കെട്ട സ്ത്രീ കളെ (എല്ലാവരെയും, അല്ല) നിങൾ ഒരു കാര്യം മനസ്സിലേക്കണം. സിനിമയുടെ മായാ
    വലയം തേടി പോകുമ്പോൾ
    ഇപ്പോഴുള്ള പലനായികമാരും
    ഇന്ന് ഈ നിലയിലെത്തിയത്
    ഒര് പാട് ത്യജിച്ചിട്ടാണ്. അതിനൊക്കെ മനസ്സുള്ളവർ
    മാത്രം ഇറങ്ങി പുറപ്പെടുക
    പോയി കഴിഞ്ഞ് അവനെന്നെ പിച്ചി, മാന്തി എന്നെല്ലാം പറഞ്ഞു വന്നാൽ......ജാഗ്രതൈ,,😡😡😡😡😡

  • @babusubi5625
    @babusubi5625 8 วันที่ผ่านมา

    നേരോ 😂

  • @mskalim8409
    @mskalim8409 9 วันที่ผ่านมา

    Ammayude 50 mathu nadakam 😂😂😂

  • @jayakrishnanraman6116
    @jayakrishnanraman6116 9 วันที่ผ่านมา

    അച്ചായൻ ചാനലുകൾ അച്ചായൻമാരെ hero ആകാൻ കിണഞ്ഞു പരിശ്രമിക്കുന്ന ദുരന്ത കാഴ്ച്ച... ആരോപണം വന്നയുടനെ നിവിൻ പോളി ഞാൻ വിനീത് ശ്രീനിവാസൻ്റെ location ൽ ആണെന്നു പറഞ്ഞില്ല... മൂന്നു നാല് ദിവസം കഴിഞ്ഞ് വിനീത് ശ്രീനിവാസൻ വന്ന് അങ്ങനെ പറയുന്നു... വ്യക്തമായ ലീഗൽ opinion അതിനു പിന്നിലുണ്ട്...
    എല്ലാവരും കൂടെ ചേർന്ന് മലയാളികളെ പറ്റിക്കുന്നു...
    താൻ ഷൂട്ടിങ്ങിലായിരുന്നെന്ന് നിവിൻ പോളി മറന്ന് പോയോ...
    എങ്കിൽ മൂപ്പര് എന്തോ substance ഒക്കെ ഉപയോഗിക്കുന്നുണ്ട്...
    അല്ലാതെ വരില്ല....
    മൊത്തം നിവിനെ വെളുപ്പിച്ചെടുക്കാൻ അച്ചായൻസ് conspiracy അരങ്ങു തകർക്കുന്നു...
    be wise മലയാളീസ് ...

    • @manuelgeorge8183
      @manuelgeorge8183 8 วันที่ผ่านมา +1

      Ithilum thankal vargeeyatha parayunnu,assal sanghi chanakam.

  • @paulsonkp-qs8gn
    @paulsonkp-qs8gn 9 วันที่ผ่านมา

    Somebody respond very badly against victim. If your mother, sister, daughter, victimized, your response is like this, no never, victim suffered so much, nivin pauly must be prosecute by the law.

  • @shyamalanair1157
    @shyamalanair1157 9 วันที่ผ่านมา +5

    ഞെട്ടിയത് കേരളത്തിലെ ആൾക്കാർ അല്ല നിന്നെപ്പോലുള്ള അലവലാതി യൂട്യൂബ് ചാനെൽക്കാരും മാപ്രമീഡിയക്കാരും ആണ്

  • @afsaljalal538
    @afsaljalal538 7 วันที่ผ่านมา

    Andi ezheechu podey content ellatha kure vanangal

  • @hiranmary-gy2er
    @hiranmary-gy2er 9 วันที่ผ่านมา

    ആഷിക്കും നിവിൻ പൊളിയും ഒരേ ഷേപ്പ് ആണ്.....

  • @jeevanandane2802
    @jeevanandane2802 9 วันที่ผ่านมา

    Ethanu Sarikkum Rakshapravarthanam. Nivin Polykku ethire Aaropanam unnayichuthu thanne ethinu vendiyano?. Aaropithayude Purakil Hema Committee Reportil pettavar aano?, Ee Pukamarayil Rakshapedanulla "Bijya"budhi😂😂😂😂

  • @Cheriyanpjpj
    @Cheriyanpjpj 7 วันที่ผ่านมา +1

    ഇവളുടെ സാമാനത്തിൽ ക്യാമറ വെക്കണം . അത് കിഴ്ച്ചു പഠിപ്പിച്ചാൽ ആരും കൊണ്ട് പോകില്ല.

  • @s.kumarkumar2756
    @s.kumarkumar2756 9 วันที่ผ่านมา +2

    എന്താ സോയ്‌മോനെ പീഡന വാർത്ത മാത്രമേ ഉള്ളൂ?! മട്ടാഞ്ചേരി ആഷിഷ് കഞ്ചാവ് മാഫിയയെക്കുറിച്ച് പറയാൻ പേടിയാണോ 😂

  • @jostar2016
    @jostar2016 9 วันที่ผ่านมา +2

    ഈ fake കേസിന്റെ മറവിൽ കുറ്റം ചെയ്തവരും തങ്ങൾക്കെതിരെയുള്ള കേസ് വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത് വരാൻ സാധ്യതയുണ്ട്.