നിങ്ങൾ പറയാതെ പോയ ഒരു കാര്യമുണ്ട് ഇപ്പോൾ പെട്ടെന്ന് ചൈനയും ഇന്ത്യയും തമ്മിൽ ഇത്തരത്തിൽ ഒരു ധാരണയിലെത്തി ചൈന പട്ടാളത്തെ പിൻവലിക്കാൻ ഉണ്ടായ മെയിൻ കാരണം റഷ്യയുടെ ഇടപെടലാണ്. ഉക്രൈനെ വെച്ച് അമേരിക്ക കളിച്ചപ്പോൾ റഷ്യ ചില നീക്കങ്ങൾ ഇപ്പോൾ നടത്തുകയാണ് റഷ്യ ഇന്ത്യ ചൈന ഉത്തരകൊറിയ ഇത്തരമുള്ള ഒരു അലൈൻസ് അമേരിക്കയുടെ അടപ്പ് തെറിപ്പിക്കും. അതിലേക്ക് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടി കടന്നു വന്നാൽ അമേരിക്കയ്ക്ക് പിന്നെ ഏഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു നോക്കാൻ പോലും കഴിയാത്ത അവസ്ഥയാകും. ഇത്തരം വേലകളുമായി നടക്കുന്ന അമേരിക്കക്ക് ചുട്ട മറുപടി തന്നെ കൊടുക്കാനാണ് റഷ്യയും ഇന്ത്യയും ചൈനയും ഉൾപ്പെടെ ഇപ്പോൾ നടത്തുന്ന ഈ നീക്കം.
ഒരു കാര്യം തുറന്ന് പറയട്ടെ... കഴിഞ്ഞ 75 വർഷത്തിൽ അധികമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന പ്രവർത്തനങ്ങൾ ആണ് അവിടുത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഹിന്ദു ഭൂരിപക്ഷം ആയിരുന്ന നാഗാലാൻഡിൽ ഇപ്പൊ 96 ശതമാനം ക്രിസ്ത്യാനികൾ ആണ്. മിസോറമിൽ 92 ശതമാനവും, മേഘാലയയിൽ 78 ശതമാനവും. മണിപ്പൂരിലും ക്രിസ്ത്യാനികൾ ഇപ്പൊ ഭൂരിപക്ഷം ആയി. ഇതിന് പ്രതിവിധി കാണാതെ അവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമല്ല
കാരണം കോൺഗ്രസ്സാണ്rssന് പ്രവർത്തന അനുമതി അവിടെയൊക്കെ കിടഅടിയത്2014നു ശേഷമാണ്.ഹിന്ദു സന്യാസികൾക്കും പ്രവേശാനുമതി കൊടുതതില്ല കോൺഗ്രസ്സ്..അതിനുകാരണം പറഞ്ഞത് tribal ഏറിയ എന്നു പറഞ്ഞാണ്.അതേ സമയം മിഷനറർമാർക്കഅ എല്ലാ പ്രവർതഅതനാനുമതിയും കൊടുത്തു.എന്തിനെന്നു വഅയക്തമല്ലേ?കോൺഗ്രസ്സ് എന്ന പാർട്ടി എതഅര വിദഗ്ധമായിട്ടാണ് അവരിലെ ഹിന്ദു നേതാക്കളെയും അണികളേയും പൊട്ടൻമാരാക്കുന്നത്😂😂
അത് സ്നേഹം അല്ല അതാത് രാജ്യങ്ങളിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ആണ് ഫണ്ട് കൊടുത്തു തീവ്രവാദം വളർത്തുന്നത് മതം തലച്ചോറിൽ നിറച്ചു വെച്ച് നടക്കുന്ന മണ്ടന്മാർക്ക് അതൊന്നും മനസിലാകില്ല
അധികാരം കയ്യാളുന്നവനെ മനസ്സിലാവും ഇതങ്ങനെ മുമ്പോട്ടു കൊണ്ടുപോവും എന്നത്. യൂനുസിനു മനസിലായി ഒരു ചാട്ടത്തിന് അങ്ങോട്ടു പോയാൽ ഇരുചാട്ടത്തിന് ഇങ്ങോട്ടു എത്തില്ല. അക്രമാസക്തമായവൻ മാർക്ക് ഇതൊന്നും അറിയില്ല. ഏതായാലും വാളെടുക്കന്നവർ വാളാൽ . എന്തായാലും ഇന്ത്യയും ചൈനയും ഒരുമിച്ചാൽത്തന്നെ ഏഷ്യയിലെ വലിയ ശക്തിയാവും. ഇത് യൂറോപ്യൻമാർക്കും അമേരിക്കയ്ക്കും അത്രയ്കങ്ങ് ദഹിക്കില്ല.
മണിപ്പൂർമേഘാലയ നാഗാലാൻ്റ് ഇവിടെയൊക്കെയുള്ള ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം വിദ്യാഭ്യാസം കുറവ് അറിവ് കിട്ടിയില്ല ഈ സമയം വിദേശ ഫണ്ട് പ്രോത്സാഹനം വാങി ഒരു കുരിശ് നാട്ടി അങ്ങനെ പല കുരിശായിപന്തലിച്ചു എന്തെ എല്ലാവരും അവരുടെ അപ്പക്ഷണം തിന്ന് മിണ്ടിയില്ല അവർ പന്തലിച്ചു ഹിന്ദുമതം മാറി ബാക്കി വന്ന ഹിന്ദുവിന് എതിരായി അവർ മാറി എന്തെ മണ്ണ് ഒലിച്ചു പോകുന്നതു പറയാൻ അറിവുള്ള ഹിന്ദു ഇല്ലാതെ പോയി കുറെ സന്യാസിമാർ ഉണ്ട് അവർ ആശ്രമത്തിൽ ഇരിക്കും കത്തനാമാർ കുരിശു കുത്താൻ പോണ പോലെ ഇവർക്കും എന്തുകൊണ്ട് ഹിന്ദുവിന ഒന്നിക്കാൻ പറ്റുന്നില്ല അവസാനം അടി മേടിച്ച് പുളയുമ്പോ ക്രിസ്റ്റാനി 90% ആകും
സാധനം എന്തായാലും ഭാരത മണ്ണിലും മനുഷ്യരിലും എത്തിയാൽ പപ്പും പൂടയും പറിച്ച് കുട്ടനാട്ടിൽ താറാവിനെ എന്ന പോലെ ഉറപ്പായും dress ചെയ്യും എന്ന് പൊട്ട ബുത്തിക്കു മനസ്സിലാവില്ല 'ല്ലോ...😊😊😊😊
അവർക്ക് താൽപ്പര്യം ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞങ്ങളുടെ അതായത് ഇന്ത്യക്കാരുടെ എല്ലാവരുടെയും മണ്ണ് വെട്ടി മുറിക്കാൻ കുക്കി ഭീഗരരെ സമ്മതിക്കില്ലെങ്കിലോ..ആരും അത് ആഗ്രഹിക്കുകയും വേണ്ട..
കുക്കികൾക്ക് മാനസികമായും സാമ്പത്തികമായും സഹായിക്കുന്നത് കേരള കുക്കികളാണ്. സഭകളുടെ സമ്പത്തിന് സർക്കാരിന് ഒരു നിയന്ത്രണവും ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ അത് മാറണം മാറ്റണം
Meites were killing cookies attacking their churches with the the help of Manipur government, union government was silent they failed to suppress the riot , whose mistake was it? Cookies were mercilessly attacked, Meites were supported by beeran sing government.
ഭാരതത്തിന് യഥാർത്ഥത്തിൽ തുപ്പാനും വയ്യാത്ത വിഴുങ്ങാനും പറ്റാത്ത ഒരു സാധനം ആണ് ബംഗ്ലാദേഷ്. അവിടെ അവർ സ്വയം കുളി തോണ്ടി എന്ന് നമുക്ക് സന്തോഷിക്കാൻ പറ്റുമോ? ഇല്ല. കാരണം ഭാരതത്തിൻ്റെ കക്ഷത്തുള്ള ഈ ഉറ്റോപ്യയിൽ ജനജീവിതം എത്ര ദുസ്സഹം ആകുന്നുവോ അത്രയും അവരുടെ ഭാരം ഭാരതം ചുമക്കേണ്ടി വരും എന്നതാണ് യഥാർത്ഥ പ്രശ്നം. ബംഗ്ലാ വിമോചന യുദ്ധത്തിന് ഭാരതം ചാടി ഇറങ്ങാൻ പ്രധാന കാരണം അതുതന്നെ ആയിരുന്നു.. സ്വന്തം വീട്ടിലേക്ക് തീ വെച്ചു നഷിപ്പിച്ചിട്ട് ഈ മാരണങ്ങൾ ഒക്കെ ഇങ്ങോട്ട് ഓടി വരും. 4500+km ആണ് നമ്മുടെയും ബംഗ്ലാദേശിൻ്റെയും അതിർത്തി. ഇതിൽ പകുതി പോലും കമ്പി വേലിയോ മട്ടെന്തങ്കിലും തടസമോ ഉണ്ടാക്കാൻ സാധിക്കാത്ത ഭൂ പ്രദേശങ്ങളിൽ ആണ്. പുഴ, നദി, അതി നിബിട വന പ്രദേശങ്ങള് അങ്ങനെ കുന്നുകളും പർവത ശ്രേണികളും ഒക്കെ.. അവരുടെ ഒഴുക്ക് തടയാൻ അസാധ്യം എന്നോളം ബുദ്ധിമുട്ടാണ്. വരുന്നവരിൽ 99% വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത കൊടും ഇസ്ലാമിക ഭീകരത മനസ്സിൽ ചുമക്കുന്നവർ ആയിരിക്കും. ഹസീന സർകാർ ഉള്ളപ്പോൾതന്നെ 2 കോടിയിൽ അധികം അനധികൃത ബംഗ്ലാദേശി കൾ ഭാരതത്തിൽ കടന്ന് കൂടിയിരുന്നു. അവർ ഈ രാജ്യത്തിൻ്റെ മുക്കിലും മൂലയിലും പോയി തമ്പടിച്ചിരിക്കുന്നു. അതിൽ എത്ര എത്ര സ്ലീപ്പർ സെൽസ് ഉണ്ടെന്ന് ആർക്കറിയാം. ഇനിയും അവിടെനിന്ന് ജിഹാദികളുടെ കുത്തൊഴുക്ക് ഇങ്ങോട്ട് വന്നാൽ ഒന്ന് ആലോചിച്ചു നോക്കൂ എന്തായിരിക്കും ഈ രാജ്യത്തിൻ്റെ അവസ്ഥ
നിങ്ങൾക്ക് മനസ്സിലായോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ ഇന്ത്യ ചൈന അതിർത്തി പ്രശ്നം തീർക്കാൻ വേണ്ടി ഇന്ത്യ ചെയ്ത് എടുത്ത ഒരു മാർഗ്ഗമാണ് അമേരിക്കയെ കൊണ്ട് ഇങ്ങനെ ഒരു ഡീലിൽ എത്തിക്കുക എന്നത്. ഇപ്പോൾ ഇന്ത്യ വിചാരിച്ച കാര്യം കുറച്ച് റിസ്ക് എടുത്തിട്ടാണെങ്കിലും ഇന്ത്യ പരിഹരിച്ചു. ഇന്ത്യയുടെ ബുദ്ധിയുടെ മുന്നിൽ ചൈന ഒന്നുമല്ല
എല്ലാവർക്കും ഓണാശംസകൾ! 3:59 ചൈനയും ഭാരതവും തമ്മിലുള്ള ബന്ധത്തെ ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പോലെ കരുതാനാവില്ല. ഒട്ടേറെ ചൈനീസ് ഇറക്കുമതി സാധനങ്ങൾക്ക് വർദ്ധിച്ച തീരുവ ചുമത്തിയിട്ടുണ്ട്. ചില പ്രത്യേക സോഫ്റ്റ്‌വെയറുകളെ നിരോധിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള ഇറക്കുമതി പലതും വെട്ടിക്കുറച്ചിട്ടുണ്ട്. പക്ഷേ യോജിക്കാവുന്ന എല്ലാ കാര്യങ്ങളിലും യോജിച്ചു കൊണ്ട് തന്നെയാണ് ചൈനയും ഭാരതവും നീങ്ങുന്നത്. പാക്കിസ്ഥാൻ ചെയ്യുന്നതുപോലെയുള്ള വിരോധം പ്രകടനമല്ല ചൈനയുടേത്. ചൈനയെ വിശ്വാസത്തിൽ എടുത്തു കൊണ്ട് ഒരു നീക്കവും ഭാരതം നടത്തുന്നുമില്ല. ബംഗ്ലാദേശ് പ്രശ്നത്തിൽ ബംഗ്ലാദേശ് നോടൊപ്പം നിൽക്കാൻ ചൈന തയ്യാറല്ല. അത് ചൈന തന്നെ തുറന്നു പ്രസ്താവിച്ചിട്ടുണ്ട്. അതിനു കാരണം ഭാരതത്തിനും ചൈനയ്ക്കും ഒട്ടുംതന്നെ താൽപര്യമില്ലാത്ത അമേരിക്കൻ അധിനിവേശ ശ്രമമാണ്. അധിനിവേശ ശ്രമം അമേരിക്ക നടത്തിയാൽ അത് ജിയോ പൊളിറ്റിക്‌സിൽ ദീർഘ വ്യാപക പ്രശ്നങ്ങളുണ്ടാക്കും. ഭാരതവും ചൈനയും റഷ്യയും ഇറാനും ഒന്നിച്ചു നിൽക്കുന്ന അവസ്ഥ വരും. ഇസ്രയേൽ നിഷ്പക്ഷമായി മാറിനിൽക്കും. സൗദി അറേബ്യയും അതേ നിലപാട് എടുക്കും. സൗദിയും അമേരിക്കൻ അധിനിവേശത്തോടെ യോജിക്കുന്നില്ല എന്നതുകൂടി ഓർമിക്കേണ്ടതുണ്ട്. മണിപ്പൂർ പ്രശ്നം മ്യാൻമാർ സേനയെ ഉപയോഗിച്ചുകൊണ്ട് തന്നെ തീർക്കുക ചെയ്യും. ഭാരതം ശക്തമായ നീക്കമാണ് ഇതിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 6:07
ഇത്രയും പെടാപ്പാട് പെടുന്നത് അമേരിക്ക ഡോളറിന് എതിരായി ബ്രിക്സ് രാജ്യങ്ങളിലെ നാണയം ഇറക്കുന്നുണ്ട് അതിനെ തടയാൻ ചൈന ഇന്ത്യ പ്രശ്നം അല്ലെങ്കിലും ( ഇന്ത്യൻ ചൈനയിൽ പ്രശ്നമുണ്ട് ഇന്ത്യയുടെ ഭൂമി കൈയേറിയത്) അമേരിക്ക കോഡ് ഗ്രൂപ്പ് കൊണ്ടുവന്നു ചൈനയ്ക്കും ഇന്ത്യയ്ക്കും ഒരു പണി കൊടുക്കാൻ വേണ്ടി അമേരിക്ക ഇപ്പോൾ പാക്കിസ്ഥാനെ തിരിച്ചു പിടിക്കുന്നുണ്ട് ഇപ്പോൾ പുതിയ ന്യൂസ് ആണ്
ബംഗ്ലാദേശ് അമേരിക്കിയക്ക് കുറച്ച് സ്ഥലം കൊടുക്കാം എന്ന് പറഞ്ഞാൽ കൂക്കികൾക്ക് ഞങ്ങൾ ബംഗ്ളാദേശിൽ കുറച്ച് സ്ഥലം വാങ്ങി കൊടുക്കുന്നതിന് ആർക്കാ പ്രശ്നം എന്ന് ചോദിച്ചാൽ? എതിർത്താൽ നിങ്ങളു കൊടുക്ക് എന്ന് പറഞ്ഞാൽ?എതിർക്കാൻ വല്യ പാടായിരിക്കും. ഹമാസിന് കുറച്ച് തോക്ക് കൊടുക്കേണ്ടിവരും, ഒന്ന് ക്ഷീണിക്കട്ടെ എപ്പോഴെന് ചൈന ആയി tieup ഉണ്ടാക്കി സെറ്റ് ആക്കാം 🫶 ഇറാൻ ആയി ഇന്ത്യ നല്ല ബന്ധത്തിൽ ആണ് . സപ്ലൈ ഈസി ആണ്
ഈ കുക്കികളുടെ പ്രശ്നങ്ങൾ മുളയിലെ നുള്ളേണ്ടതായിരുന്നു.... അതുപോലെ രാജ്യത്തിനെതിരെ ഏത് തരം പ്രവർത്തനങ്ങളാണെങ്കിലും അത് ഏത് മതത്തിന്റേതാണങ്കിലും തുടക്കത്തിലെ തീരുമാനം സർക്കാരുകൾ കൈ കൊള്ളണം...
നീ കൊള്ളാവല്ലോടാ. നിന്നെ എക്കെ എടുത്തു ജയിൽഇൽ ഇടണം. India യെ മുറിക്കാൻ support ചെയ്യുന്നോ. പണ്ട് ഒന്ന് മുറിച്ചത് ആണ് ഇന്ന് india യിൽ muslims അനുഭവിക്കുന്നത്. അന്ന് മുറിച്ചില്ലായിരുന്നേൽ india യിൽ വലിയ muslim population കാരണം മോങ്ങി ജീ അധികാരത്തിൽ വരില്ലായിരുന്നു
You are wrong. The Quadrilateral Security Dialogue (QSD), commonly known as the Quad, is a strategic security dialogue between Australia, India, Japan, and the United States
ക്വാഡ് സഖ്യത്തിന് അമേരിക്ക ആണ് നേതൃത്വവം കൊടുക്കുന്നത് ദക്ഷിണ ചൈന കടലിൽ ചൈനയുടെ ഭീക്ഷണി തടയാൻ ആണ് അമേരിക്ക യുടെ നേതൃത്വത്തിൽ ക്വാഡ് രൂപീകരിച്ചത് ഇത് പോലും അറിയാത്തവനാണ് ചർച്ചക്ക് വന്നിരിക്കുന്നത് 😂😂😂
പ്രിയ ധനുഷ്.... നിങ്ങളുടെ അവതരണം ഒരു പാട് ഇഷ്ടമാണ്....കാര്യങ്ങളെല്ലാം വളരെ നന്നായി അവതരിപ്പിക്കുന്നു....keep it up 🙏🙏
ITHE AAL THANNE AANU " ayya vanakkam " ENNU PARAYUNNUNJU " haasyam " AVATHARIPPI KKUNNATHU ENNU KELKUMBOL ATHBUDHAM THONNUNNU. JAI HIND
അയ്യോ വണക്കം 🙏നിങ്ങൾ രണ്ടുപേർക്കും ഓണാശംസകൾ🧡
വളരെ സന്തോഷത്തോടെയാണ് നിങ്ങൾ രണ്ടു പേരുടേയും വാർത്തകൾ കാണുന്നത്
സുക്ഷിക്കുക, ചൈനയെ നമ്പരുത്......., ഒരിക്കലും........
Aaaaaaàaaaaàaaa@@ajithaajitha2158
ചൈനയെ ഒരിക്കലും വിശ്വസിക്കരുത്.
എന്ത് കുക്കി കാശ്മീർ എന്തായി, പഞ്ചാബ് എന്തായി ഇന്ത്യയാണിത്
അമേരിക്കയിൽ അഭ്യന്തര കലഹം സൃഷ്ടിച്ച് പാഠം പഠിപ്പിക്കണം
Panjaabikalum jihadhikalum ishtampole avidottu kudiyerunund oru 25,50 varsham kazhiyumpolekku pettu perukki avar americkakku vayaru നിറച്ച് kodutholum...
ചൈനയേയും, അമേരിക്കയേയും ഒരു കാലത്തും വിശ്വസിക്കാൻ പറ്റില്ല. അവർ ഏതു സമയത്തും കാലുമാറും.
സത്യം. ഇ കാര്യത്തിൽ ഇന്ത്യയുടെ കൂടേ ചൈന നിന്നാൽ തന്നെ അരുണചൽ പ്രേദശിൽ അവൻമാർ നമുക്ക് പണി തരും
ചൈനയെ വിശ്വസിക്കാൻ പറ്റില്ല... അവർ ചതിക്കും. നമ്മുടെ അതിർത്തി കാക്കാൻ നമ്മുടെ പട്ടാളം ധാരാളം...
അവരെ മുച്ചുടും വിശ്വസിക്കാൻ നേഹരും കോൺഗ്രസ്സും അല്ല ഇപ്പോൾ ഭരിക്കുന്നവർ എന്നതാണ് സത്യം
നിങ്ങൾ പറയാതെ പോയ ഒരു കാര്യമുണ്ട് ഇപ്പോൾ പെട്ടെന്ന് ചൈനയും ഇന്ത്യയും തമ്മിൽ ഇത്തരത്തിൽ ഒരു ധാരണയിലെത്തി ചൈന പട്ടാളത്തെ പിൻവലിക്കാൻ ഉണ്ടായ മെയിൻ കാരണം റഷ്യയുടെ ഇടപെടലാണ്. ഉക്രൈനെ വെച്ച് അമേരിക്ക കളിച്ചപ്പോൾ റഷ്യ ചില നീക്കങ്ങൾ ഇപ്പോൾ നടത്തുകയാണ് റഷ്യ ഇന്ത്യ ചൈന ഉത്തരകൊറിയ ഇത്തരമുള്ള ഒരു അലൈൻസ് അമേരിക്കയുടെ അടപ്പ് തെറിപ്പിക്കും. അതിലേക്ക് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടി കടന്നു വന്നാൽ അമേരിക്കയ്ക്ക് പിന്നെ ഏഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു നോക്കാൻ പോലും കഴിയാത്ത അവസ്ഥയാകും. ഇത്തരം വേലകളുമായി നടക്കുന്ന അമേരിക്കക്ക് ചുട്ട മറുപടി തന്നെ കൊടുക്കാനാണ് റഷ്യയും ഇന്ത്യയും ചൈനയും ഉൾപ്പെടെ ഇപ്പോൾ നടത്തുന്ന ഈ നീക്കം.
ഒരു കാര്യം തുറന്ന് പറയട്ടെ... കഴിഞ്ഞ 75 വർഷത്തിൽ അധികമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന പ്രവർത്തനങ്ങൾ ആണ് അവിടുത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഹിന്ദു ഭൂരിപക്ഷം ആയിരുന്ന നാഗാലാൻഡിൽ ഇപ്പൊ 96 ശതമാനം ക്രിസ്ത്യാനികൾ ആണ്. മിസോറമിൽ 92 ശതമാനവും, മേഘാലയയിൽ 78 ശതമാനവും. മണിപ്പൂരിലും ക്രിസ്ത്യാനികൾ ഇപ്പൊ ഭൂരിപക്ഷം ആയി. ഇതിന് പ്രതിവിധി കാണാതെ അവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമല്ല
കാരണം കോൺഗ്രസ്സാണ്rssന് പ്രവർത്തന അനുമതി അവിടെയൊക്കെ കിടഅടിയത്2014നു ശേഷമാണ്.ഹിന്ദു സന്യാസികൾക്കും പ്രവേശാനുമതി കൊടുതതില്ല കോൺഗ്രസ്സ്..അതിനുകാരണം പറഞ്ഞത് tribal ഏറിയ എന്നു പറഞ്ഞാണ്.അതേ സമയം മിഷനറർമാർക്കഅ എല്ലാ പ്രവർതഅതനാനുമതിയും കൊടുത്തു.എന്തിനെന്നു വഅയക്തമല്ലേ?കോൺഗ്രസ്സ് എന്ന പാർട്ടി എതഅര വിദഗ്ധമായിട്ടാണ് അവരിലെ ഹിന്ദു നേതാക്കളെയും അണികളേയും പൊട്ടൻമാരാക്കുന്നത്😂😂
@@ashasreekumar8359 SONIA INDIAYIL MATHA PARIVARTHANAM NADATHI INDIAYE MURICHU VIKALAMAKKANANU VANNATHU ENNU IPPOL MANAZILAYI MAKAN RAHUL THAKARTHADUNNUND !☹
രാവണക്കൂട്ടം, ധർമ്മത്തെ നശിപ്പിക്കാൻ ഇറങ്ങിയ പിശാചുക്കൾ @@ashasreekumar8359
ആ വളർച്ചയെ തടയാനാവില്ല മിസ്റ്റർ. അത് ദൈവത്തിന്റെ പദ്ധതിയാണ്.
Eastern people are Indians more than Christians
അമേരിക്കക്ക് ആരും നന്നാവുന്നത് കണ്ട് കൂട
അമേരിക്കൻ മേത്ത സ്നേഹം ലോകത്ത് എല്ലായിടത്തും ഉണ്ട് കാരണം മേത്ത മോയന്ത്കളെ അമേരിക്കക്ക് ഭികര പ്രവർത്തനത്തിന് എല്ലായിടത്തും ഉപയോഗിക്കാം
അത് സ്നേഹം അല്ല അതാത് രാജ്യങ്ങളിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ആണ് ഫണ്ട് കൊടുത്തു തീവ്രവാദം വളർത്തുന്നത് മതം തലച്ചോറിൽ നിറച്ചു വെച്ച് നടക്കുന്ന മണ്ടന്മാർക്ക് അതൊന്നും മനസിലാകില്ല
അധികാരം കയ്യാളുന്നവനെ മനസ്സിലാവും ഇതങ്ങനെ മുമ്പോട്ടു കൊണ്ടുപോവും എന്നത്. യൂനുസിനു മനസിലായി ഒരു ചാട്ടത്തിന് അങ്ങോട്ടു പോയാൽ ഇരുചാട്ടത്തിന് ഇങ്ങോട്ടു എത്തില്ല. അക്രമാസക്തമായവൻ മാർക്ക് ഇതൊന്നും അറിയില്ല. ഏതായാലും വാളെടുക്കന്നവർ വാളാൽ .
എന്തായാലും ഇന്ത്യയും ചൈനയും ഒരുമിച്ചാൽത്തന്നെ ഏഷ്യയിലെ വലിയ ശക്തിയാവും. ഇത് യൂറോപ്യൻമാർക്കും അമേരിക്കയ്ക്കും അത്രയ്കങ്ങ് ദഹിക്കില്ല.
മണിപ്പൂർമേഘാലയ നാഗാലാൻ്റ് ഇവിടെയൊക്കെയുള്ള ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം വിദ്യാഭ്യാസം കുറവ് അറിവ് കിട്ടിയില്ല ഈ സമയം വിദേശ ഫണ്ട് പ്രോത്സാഹനം വാങി ഒരു കുരിശ് നാട്ടി അങ്ങനെ പല കുരിശായിപന്തലിച്ചു എന്തെ എല്ലാവരും അവരുടെ അപ്പക്ഷണം തിന്ന് മിണ്ടിയില്ല അവർ പന്തലിച്ചു ഹിന്ദുമതം മാറി ബാക്കി വന്ന ഹിന്ദുവിന് എതിരായി അവർ മാറി എന്തെ മണ്ണ് ഒലിച്ചു പോകുന്നതു പറയാൻ അറിവുള്ള ഹിന്ദു ഇല്ലാതെ പോയി കുറെ സന്യാസിമാർ ഉണ്ട് അവർ ആശ്രമത്തിൽ ഇരിക്കും കത്തനാമാർ കുരിശു കുത്താൻ പോണ പോലെ ഇവർക്കും എന്തുകൊണ്ട് ഹിന്ദുവിന ഒന്നിക്കാൻ പറ്റുന്നില്ല അവസാനം അടി മേടിച്ച് പുളയുമ്പോ ക്രിസ്റ്റാനി 90% ആകും
സാധനം എന്തായാലും ഭാരത മണ്ണിലും മനുഷ്യരിലും എത്തിയാൽ പപ്പും പൂടയും പറിച്ച് കുട്ടനാട്ടിൽ താറാവിനെ എന്ന പോലെ ഉറപ്പായും dress ചെയ്യും എന്ന് പൊട്ട ബുത്തിക്കു മനസ്സിലാവില്ല 'ല്ലോ...😊😊😊😊
Quad സഖ്യത്തിൽ America ഉണ്ട്. പിന്നെ ഉള്ളത് India, Japan, Australia
Quad is in freezer now. Because of India's Russian love.
Excellent must watch informative video.
ലോകം മുഴുവൻ അവർ ഇംഗ്ലീഷ് സ്ഥാപിച്ചു എങ്കിൽ അവർ വിചാരിച്ചാൽ എന്തും സ്ഥാപിക്കും ഭാരതം എന്ന് നമുക്ക് നാണക്കേടാണ് എന്ന് മാത്രമാണ്
നോർത്ത് ഈസ്റ്റിലെ ഗ്രോത്ര വിഭാഗക്കാരെ കഴിയുന്നതും വേഗം പഴയ വിശ്വാസത്തിലേക്ക് ഹിന്ദു വിശ്വാസത്തി ലേക്ക് തിരിച്ച് കൊണ്ട് വരിക
Avarkku intrest illenkilo 😆
അവർക്ക് താൽപ്പര്യം ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞങ്ങളുടെ അതായത് ഇന്ത്യക്കാരുടെ എല്ലാവരുടെയും മണ്ണ് വെട്ടി മുറിക്കാൻ കുക്കി ഭീഗരരെ സമ്മതിക്കില്ലെങ്കിലോ..ആരും അത് ആഗ്രഹിക്കുകയും വേണ്ട..
That's good
@@ratheeshthomas6494aah അങ്ങനെ എങ്കിൽ രാജ്യം കുക്കി ഭീഗരരും വെട്ടി മുറിച്ച് കൊണ്ട് പോകേണ്ട
@@ratheeshthomas6494Thaalparyiam unddakkum thangalum thayyarayirunnolu
സന്തോഷം ആയി
വളരെ നന്നാവുന്നുണ്ട്
Excellent excellent
അമേരിക്കയുടെ മേത്തസ്നേഹം ആയുധകച്ചവടവം മാത്രം.
❤
കുക്കികൾക്ക് മാനസികമായും സാമ്പത്തികമായും സഹായിക്കുന്നത് കേരള കുക്കികളാണ്. സഭകളുടെ സമ്പത്തിന് സർക്കാരിന് ഒരു നിയന്ത്രണവും ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ അത് മാറണം മാറ്റണം
Meites were killing cookies attacking their churches with the the help of Manipur government, union government was silent they failed to suppress the riot , whose mistake was it? Cookies were mercilessly attacked, Meites were supported by beeran sing government.
Goodപോയിന്റാണ് ബംഗ്ലാദേശിൽ അമേരിക്കയുടെ സൈനികയായ യൂണിറ്റ് കൊണ്ടുവരാൻ സാധ്യത കൂടുതലാ
വിദ്യാഭ്യാസം നിക്ഷേധിക്കപ്പെട്ടിരുന്നവക്ക് മിഷ്ണറിമാർ വിദ്യാഭ്യാസം നൽകി. അത് എല്ലാ മാറ്റവും കൊണ്ടുവരുന്നു. അതിലെന്താ തെറ്റ്.
അതിന് ശേഷം seperate രാജ്യം ആവശ്യപ്പെട്ടു....
British Christians alone looted wealth worth 45 trillion dollars from India .
വിദ്യാഭ്യാസം മാത്രമോ? സകലതും മിഷണറിമാരുടെ സംഭാവനയാണ് .
@@beenaabraham3238അതെ ഭൂമി ഉരുട്ടി എടുത്തത്തും മീഷനരി മാരാണ് 😅
@@beenaabraham3238 ആദ്യം conversion പിന്നെ വിഘടനവാദം.
ഹലേലുയ.
ഭാരതത്തിന് യഥാർത്ഥത്തിൽ തുപ്പാനും വയ്യാത്ത വിഴുങ്ങാനും പറ്റാത്ത ഒരു സാധനം ആണ് ബംഗ്ലാദേഷ്. അവിടെ അവർ സ്വയം കുളി തോണ്ടി എന്ന് നമുക്ക് സന്തോഷിക്കാൻ പറ്റുമോ? ഇല്ല. കാരണം ഭാരതത്തിൻ്റെ കക്ഷത്തുള്ള ഈ ഉറ്റോപ്യയിൽ ജനജീവിതം എത്ര ദുസ്സഹം ആകുന്നുവോ അത്രയും അവരുടെ ഭാരം ഭാരതം ചുമക്കേണ്ടി വരും എന്നതാണ് യഥാർത്ഥ പ്രശ്നം. ബംഗ്ലാ വിമോചന യുദ്ധത്തിന് ഭാരതം ചാടി ഇറങ്ങാൻ പ്രധാന കാരണം അതുതന്നെ ആയിരുന്നു.. സ്വന്തം വീട്ടിലേക്ക് തീ വെച്ചു നഷിപ്പിച്ചിട്ട് ഈ മാരണങ്ങൾ ഒക്കെ ഇങ്ങോട്ട് ഓടി വരും. 4500+km ആണ് നമ്മുടെയും ബംഗ്ലാദേശിൻ്റെയും അതിർത്തി. ഇതിൽ പകുതി പോലും കമ്പി വേലിയോ മട്ടെന്തങ്കിലും തടസമോ ഉണ്ടാക്കാൻ സാധിക്കാത്ത ഭൂ പ്രദേശങ്ങളിൽ ആണ്. പുഴ, നദി, അതി നിബിട വന പ്രദേശങ്ങള് അങ്ങനെ കുന്നുകളും പർവത ശ്രേണികളും ഒക്കെ.. അവരുടെ ഒഴുക്ക് തടയാൻ അസാധ്യം എന്നോളം ബുദ്ധിമുട്ടാണ്. വരുന്നവരിൽ 99% വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത കൊടും ഇസ്ലാമിക ഭീകരത മനസ്സിൽ ചുമക്കുന്നവർ ആയിരിക്കും. ഹസീന സർകാർ ഉള്ളപ്പോൾതന്നെ 2 കോടിയിൽ അധികം അനധികൃത ബംഗ്ലാദേശി കൾ ഭാരതത്തിൽ കടന്ന് കൂടിയിരുന്നു. അവർ ഈ രാജ്യത്തിൻ്റെ മുക്കിലും മൂലയിലും പോയി തമ്പടിച്ചിരിക്കുന്നു. അതിൽ എത്ര എത്ര സ്ലീപ്പർ സെൽസ് ഉണ്ടെന്ന് ആർക്കറിയാം. ഇനിയും അവിടെനിന്ന് ജിഹാദികളുടെ കുത്തൊഴുക്ക് ഇങ്ങോട്ട് വന്നാൽ ഒന്ന് ആലോചിച്ചു നോക്കൂ എന്തായിരിക്കും ഈ രാജ്യത്തിൻ്റെ അവസ്ഥ
Quad nations india japan Australia usa ആണ്
Yes
നിങ്ങൾക്ക് മനസ്സിലായോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ ഇന്ത്യ ചൈന അതിർത്തി പ്രശ്നം തീർക്കാൻ വേണ്ടി ഇന്ത്യ ചെയ്ത് എടുത്ത ഒരു മാർഗ്ഗമാണ് അമേരിക്കയെ കൊണ്ട് ഇങ്ങനെ ഒരു ഡീലിൽ എത്തിക്കുക എന്നത്. ഇപ്പോൾ ഇന്ത്യ വിചാരിച്ച കാര്യം കുറച്ച് റിസ്ക് എടുത്തിട്ടാണെങ്കിലും ഇന്ത്യ പരിഹരിച്ചു. ഇന്ത്യയുടെ ബുദ്ധിയുടെ മുന്നിൽ ചൈന ഒന്നുമല്ല
വിശദമായി എഴുതണം എന്നുണ്ട്. സമയ കുറവ് മൂലമാണ് എഴുതാത്തത്
വളരെ നന്ദി @@praveenpravi3221
Well said.
എല്ലാവർക്കും ഓണാശംസകൾ!
3:59
ചൈനയും ഭാരതവും തമ്മിലുള്ള ബന്ധത്തെ ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പോലെ കരുതാനാവില്ല. ഒട്ടേറെ ചൈനീസ് ഇറക്കുമതി സാധനങ്ങൾക്ക് വർദ്ധിച്ച തീരുവ ചുമത്തിയിട്ടുണ്ട്. ചില പ്രത്യേക സോഫ്റ്റ്‌വെയറുകളെ നിരോധിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള ഇറക്കുമതി പലതും വെട്ടിക്കുറച്ചിട്ടുണ്ട്. പക്ഷേ യോജിക്കാവുന്ന എല്ലാ കാര്യങ്ങളിലും യോജിച്ചു കൊണ്ട് തന്നെയാണ് ചൈനയും ഭാരതവും നീങ്ങുന്നത്. പാക്കിസ്ഥാൻ ചെയ്യുന്നതുപോലെയുള്ള വിരോധം പ്രകടനമല്ല ചൈനയുടേത്. ചൈനയെ വിശ്വാസത്തിൽ എടുത്തു കൊണ്ട് ഒരു നീക്കവും ഭാരതം നടത്തുന്നുമില്ല. ബംഗ്ലാദേശ് പ്രശ്നത്തിൽ ബംഗ്ലാദേശ് നോടൊപ്പം നിൽക്കാൻ ചൈന തയ്യാറല്ല. അത് ചൈന തന്നെ തുറന്നു പ്രസ്താവിച്ചിട്ടുണ്ട്. അതിനു കാരണം ഭാരതത്തിനും ചൈനയ്ക്കും ഒട്ടുംതന്നെ താൽപര്യമില്ലാത്ത അമേരിക്കൻ അധിനിവേശ ശ്രമമാണ്. അധിനിവേശ ശ്രമം അമേരിക്ക നടത്തിയാൽ അത് ജിയോ പൊളിറ്റിക്‌സിൽ ദീർഘ വ്യാപക പ്രശ്നങ്ങളുണ്ടാക്കും. ഭാരതവും ചൈനയും റഷ്യയും ഇറാനും ഒന്നിച്ചു നിൽക്കുന്ന അവസ്ഥ വരും. ഇസ്രയേൽ നിഷ്പക്ഷമായി മാറിനിൽക്കും. സൗദി അറേബ്യയും അതേ നിലപാട് എടുക്കും. സൗദിയും അമേരിക്കൻ അധിനിവേശത്തോടെ യോജിക്കുന്നില്ല എന്നതുകൂടി ഓർമിക്കേണ്ടതുണ്ട്. മണിപ്പൂർ പ്രശ്നം മ്യാൻമാർ സേനയെ ഉപയോഗിച്ചുകൊണ്ട് തന്നെ തീർക്കുക ചെയ്യും. ഭാരതം ശക്തമായ നീക്കമാണ് ഇതിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 6:07
🙏🙏🙏
Nice program...
👍👍👍👍
ഇത്രയും പെടാപ്പാട് പെടുന്നത് അമേരിക്ക ഡോളറിന് എതിരായി ബ്രിക്സ് രാജ്യങ്ങളിലെ നാണയം ഇറക്കുന്നുണ്ട് അതിനെ തടയാൻ ചൈന ഇന്ത്യ പ്രശ്നം അല്ലെങ്കിലും ( ഇന്ത്യൻ ചൈനയിൽ പ്രശ്നമുണ്ട് ഇന്ത്യയുടെ ഭൂമി കൈയേറിയത്) അമേരിക്ക കോഡ് ഗ്രൂപ്പ് കൊണ്ടുവന്നു ചൈനയ്ക്കും ഇന്ത്യയ്ക്കും ഒരു പണി കൊടുക്കാൻ വേണ്ടി അമേരിക്ക ഇപ്പോൾ പാക്കിസ്ഥാനെ തിരിച്ചു പിടിക്കുന്നുണ്ട് ഇപ്പോൾ പുതിയ ന്യൂസ് ആണ്
Ayyaa..Vanakkam 😊
👍
ബംഗ്ലാദേശ് അമേരിക്കിയക്ക് കുറച്ച് സ്ഥലം കൊടുക്കാം എന്ന് പറഞ്ഞാൽ കൂക്കികൾക്ക് ഞങ്ങൾ ബംഗ്ളാദേശിൽ കുറച്ച് സ്ഥലം വാങ്ങി കൊടുക്കുന്നതിന് ആർക്കാ പ്രശ്നം എന്ന് ചോദിച്ചാൽ? എതിർത്താൽ നിങ്ങളു കൊടുക്ക് എന്ന് പറഞ്ഞാൽ?എതിർക്കാൻ വല്യ പാടായിരിക്കും. ഹമാസിന് കുറച്ച് തോക്ക് കൊടുക്കേണ്ടിവരും, ഒന്ന് ക്ഷീണിക്കട്ടെ എപ്പോഴെന് ചൈന ആയി tieup ഉണ്ടാക്കി സെറ്റ് ആക്കാം 🫶 ഇറാൻ ആയി ഇന്ത്യ നല്ല ബന്ധത്തിൽ ആണ് . സപ്ലൈ ഈസി ആണ്
Audio level ഒന്ന് കൂട്ടുമോ
Kollaam 😂❤
🌹🌹🌹
👌👌👍👍🙏🙏
Never come, never come but Modigi will come for ever
വണക്കം 🙏🙏🙏👍👍👍
Honest, sincere, and dedicated Prime Minister we have. Stay behiñd him with full support.😮
Onasamsakal
Jai hind 🇮🇳🇮🇳🇮🇳
പ്രതീപേട്ട നിങ്ങളുടെ മൈക്ക് വോയ്സ് നോട്ട് ക്ലീയർ
Ayya & Co. Happy onam to all 🎉
ABCപൊളിക്കും❤❤❤🙏🙏🙏💪🙏💪🙏💪
🌼ഓണാശംസകൾ🌼
ayya vanakkam
Super news
🎉
മണി...... പൂർ പ്രശ്നം മാറിവന്നു സിനി ഫീൽഡിലായി
Like ചെയ്യാൻ പറ്റുന്നില്ല ല്ലോ
good
Okd news
അമേരിക്കയുടെ തകർച്ചയാണു നമ്മുടെ വിജയം ...
ഇന്ത്യയെ പിളർത്തണം എന്ന മോഹം മനസ്സിൽ ഉണ്ടാകുമ്പോൾ തന്നെ അവന്റെ ചങ്ക് പിളർക്കണം ❤
Muslims നെ കുറ്റം പറഞ്ഞു ഒരു side ഇൽ കൂടി christians രാജ്യം ഉണ്ടാക്കുന്നു 🤣
ഏറെക്കുറെ അങ്ങനെ തന്നെയാണ് ആഗോളക്രിസ്ത്യൻ രാഷ്ട്രങ്ങളുടെ കൂട്ടാഴ്മ ലോകത്ത് നടത്തി കൊണ്ടിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ കൈനയാതെ മീൻ പിടിക്കുക അത്രന്നെ.
വാമനൻ വന്നു മൂന്നു അടി ചോദിച്ചു, മൂന്നിൽ കൂടുതൽ ചോദിക്കരുത്. 👍🏻👍🏻👍🏻👍🏻👍🏻
Quad is a strategic security dialogue between Australia, India, Japan, and the United States
And south koriya.
ഓണാശംസകൾ
വാമന ജയന്തി ആശംസകൾ
അമേരിക്ക യെ വിശ്വസിക്കരുത് എന്ന് പറയുംപോലെ നമ്മൾ ചൈനയെയും അത്രകണ്ടു വിശ്വസിക്കരുത്, അവന്മാരോട് കൂടെ കൂട്ട് കൂടുന്നത്, എനിക്ക് ഒരു ഭയം.
ഞാനൊക്കെ കരുതിയത് നിങ്ങൾക്കൊക്കെ ബുദ്ധിയുണ്ട് എന്നാണ് പക്ഷേ അത് നിങ്ങൾക്കില്ല മണിപ്പൂറിൽ ആരാണോ പ്രോജെക്ട്ട് കൊണ്ട് വരുന്നത് അവരാണ് കലാപം ഉണ്ടാക്കിയത്
Quad സഖ്യത്തിൽ US ഉണ്ട്
കുക്കി രാജ്യം 🤔🤔
വീണ്ടും വീണ്ടും ഒരേ കര്യം തന്നെ ആണ് ചർച്ച ചെയ്യുന്നത് .
Quad countries : India, Australia, Japan & America
താങ്കൾ സംസാരിക്കുന്ന ഈ കാര്യങ്ങളൊക്കെ മോദി സാറിന് അറിയാമോ????😂😂😂
ഈ കുക്കികളുടെ പ്രശ്നങ്ങൾ മുളയിലെ നുള്ളേണ്ടതായിരുന്നു.... അതുപോലെ രാജ്യത്തിനെതിരെ ഏത് തരം പ്രവർത്തനങ്ങളാണെങ്കിലും അത് ഏത് മതത്തിന്റേതാണങ്കിലും തുടക്കത്തിലെ തീരുമാനം സർക്കാരുകൾ കൈ കൊള്ളണം...
പത്രക്കാരും യൂട്യൂബ് കാരും ചേർന്ന് ഇന്ത്യയെ പിളർക്കതിരുന്നാൽ മതി
Ukrain is winning 😎😄. Russia നനഞ്ഞ പടക്കം 🤣
അമേരിക്ക യിൽ ട്രമ്പ് പ്രസിഡന്റ് ആയാൽ ജോർജ് സോറോസ് നും മറ്റും പണി കിട്ടും
കുക്കിയോ കക്കിയോ എന്തുമായി കൊള്ളട്ടെ ഇന്ത്യയിൽ ഇനി ഒരു വിഭജനം ആരും സ്വപ്നം കാണണ്ട
Quad is including America, why are you saying otherwise?
bro quad group il america unde , us japan, aus, ind
kashttum nammal yee nunakathakal prajarepikkunathu kaanumbool Valaree dukamundu.Manuashyan manushyan aayittu jeevikuka.
പണ്ട് കമ്യൂണിസ്റ്റ് കാര് ആണ് അമേരിക്ക അമേരിക്ക fbi എന്നൊക്കെ പറഞ്ഞ് നിർത്തിയത് ഇപ്പൊ അവന്മാര് നിർത്തി അപ്പൊൾ അമേരിക്ക എന്ന് പറയാൻ ബിജെപി ക്കാർ വന്നു
So what ....if Hindu country Muslim country why not Christian country
Where is Hindu country?
In Indian territory? ⚔️⚔️⚔️
നീ കൊള്ളാവല്ലോടാ. നിന്നെ എക്കെ എടുത്തു ജയിൽഇൽ ഇടണം. India യെ മുറിക്കാൻ support ചെയ്യുന്നോ. പണ്ട് ഒന്ന് മുറിച്ചത് ആണ് ഇന്ന് india യിൽ muslims അനുഭവിക്കുന്നത്. അന്ന് മുറിച്ചില്ലായിരുന്നേൽ india യിൽ വലിയ muslim population കാരണം മോങ്ങി ജീ അധികാരത്തിൽ വരില്ലായിരുന്നു
@@sujeshs.j5568 any where in world...who fears
ഈ Us നേക്കാലും വിശ്വസിക്കാൻ ചൈനയാണ്
You are wrong. The Quadrilateral Security Dialogue (QSD), commonly known as the Quad, is a strategic security dialogue between Australia, India, Japan, and the United States
But not for a military purpose. India made it clear.
അമേരിക്കക്ക് നോട്ടമിട്ട് ദ്വീപ് വേണം
ദയവായി ഇമ്മാതിരി ഹെഡിങ് വേണ്ട......
Will this understsnding with China goes the way in which Russo -German non aggression of sept.23rd 1939?
മണിപ്പൂരിൽ ഇന്ത്യൻ പതാക മാറ്റി സ്വന്തം പതാക കലക്ടറേറ്റിൽ ഉയത്തിയത് മേയ്തേ കളാണ് ' . കുക്കികളല്ല.
ചൈനയും ഇന്ത്യയും കൈ കോർത്തൽ ചൈന ഇൻഡ്യ ചതിക്കാൻ സാധ്യത ഇല്ലേ.
അടുത്ത പഞ്ച്ച സീലമാണോ?
മോദി അവന് മുഖംകൊടുക്കരുത്.
4th member is America
പരസൃം കൂടുതലാണ്
പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്ത് ചെയ്യും ഇന്ത്യയും ചൈനയും ഒന്ന് ചേർന്നാൽ
QUAD ൽ അമേരിക്ക ഉണ്ട് 🌺
ക്വാഡ് സഖ്യത്തിന് അമേരിക്ക ആണ് നേതൃത്വവം കൊടുക്കുന്നത് ദക്ഷിണ ചൈന കടലിൽ ചൈനയുടെ ഭീക്ഷണി തടയാൻ ആണ് അമേരിക്ക യുടെ നേതൃത്വത്തിൽ ക്വാഡ് രൂപീകരിച്ചത് ഇത് പോലും അറിയാത്തവനാണ് ചർച്ചക്ക് വന്നിരിക്കുന്നത് 😂😂😂
അയിന് അമേരിക്കയുടെ അടിമ അല്ല ഇന്ത്യ 😂
Exactly I was wondering these guys don't even know the basic facts
Athukondu americaye kalil veenu thozhan Jhangal Hindavar thayyaralla.pathirikalum Sudappikaludeyum oru kaliyum Ivide nadakkanum pokunnilla.
Quadil usa aanu
ഇന്ത്യ റഷ്യ ചൈന ഒന്നിച്ചാൽ അമേരിക്കയുടെ കളി നടക്കില്ല
Quad saquathil america undu
QUAD has US!