ദൈവത്തെ പ്രാർത്ഥിക്കുന്ന ഒരു സമ്പ്രദായം ഹിന്ദു മതത്തിൽ ഇല്ല! ഉഗ്രൻ പ്രഭാഷണം | Sanku T Das |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ദൈവത്തെ പ്രാർത്ഥിക്കുന്ന ഒരു സമ്പ്രദായം ഹിന്ദു മതത്തിൽ ഇല്ല! ഉഗ്രൻ പ്രഭാഷണം | Sanku T Das |
    Join this channel to get access to perks:
    / @hinduismmalayalamreload

ความคิดเห็น • 96

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 8 หลายเดือนก่อน +45

    ❤🎉💯... നേരിട്ട് പ്രാർത്ഥിക്കാൻ അവകാശം ഉള്ള മതം.. അതാണ് ഹിന്ദു മതം.. മധ്യസ്ഥൻമാർ ആവിശ്യം ഇല്ല... അപ്പോൾ ഫീസ് നിർബന്ധം ഇല്ല. 💯 എല്ലാവരിലും ഈശ്വരനെ കാണുന്ന മതം.. അതാണ് ഹിന്ദു 👍💯

    • @mahamoodvc8439
      @mahamoodvc8439 8 หลายเดือนก่อน +2

      അപ്പോള് പുജാരിയോ?

    • @mohananak8856
      @mohananak8856 8 หลายเดือนก่อน +1

      ​@@mahamoodvc8439ഹിന്ദുകൾക്ക് പ്രാർത്ഥിക്കാൻ പൂജാരിയുടെ ആവശ്യമില്ല. അമ്പലങ്ങളുടെ ആവശ്യമില്ല. അങ്ങിനെ ആഗ്രഹമുള്ളവർക്ക് അതിന് സ്വാതന്ത്ര്യം ഉണ്ട്. ആരും പൂജാരിയുടെ അടുത്ത് പോകാൻ നിർബന്ധിക്കില്ല. നമ്മക്ക് ഒരു റൂമിൽ ഇരുന്ന് ധ്യാനിക്കാം. അപ്പോൾ വിഗ്രഹങ്ങളുടെ ആവശ്യമില്ല. ആരേയും പ്രാർത്ഥിക്കാതെ സൽകർമങ്ങൾ ചെയ്ത് ജീവിക്കും. അതും ഒരു മാർഗമാണ്.

    • @bindubindu2397
      @bindubindu2397 8 หลายเดือนก่อน +2

      ശുദ്ധിവൃത്തിയോടും, മന്ത്രോച്ചാരണത്തോടും കൂടി ഭഗവത് ചൈതന്യത്തെ തൻ്റെ ഉപാസന കൊണ്ട് ഉണർത്തുന്നവൻ അല്ലെങ്കിൽ ആവാഹിക്കുന്നവൻ ആരോ അത് പൂജാരി '

    • @bindubindu2397
      @bindubindu2397 8 หลายเดือนก่อน +1

      ശുദ്ധവൃത്തിയും, മന്ത്രോച്ഛാരണവും കൊണ്ട് ഭഗവത് ചൈതന്യത്തിനെ തൻ്റെ ഉപാസന കൊണ്ട് ഉണർത്തിക്കുന്നവൻ , അല്ലെങ്കിൽ ആവാഹിക്കുന്നവൻ അതാണ് പൂജാരി . അത് മദ്ധ്യസ്ഥൻ അല്ല.

    • @bindubindu2397
      @bindubindu2397 8 หลายเดือนก่อน +2

      ശുദ്ധ വൃത്തിയും , മന്ത്രോച്ഛാരണവും കൊണ്ട് ഭഗവത് ചൈതന്യത്തെ തൻ്റെ ഉപാസനകൊണ്ട് ഉണർത്തുന്നവൻ ആരോ അത് പൂജാരി . മദ്ധ്യസ്ഥനല്ല

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 8 หลายเดือนก่อน +5

    Great... ഹിന്ദുക്കൾക്ക് അറിയാത്ത ഹിന്ദു സങ്കൽപ്പങ്ങളെ ലളിതമായി അവതരിപ്പിച്ചതിനു ഒരുപാട് നന്ദി.... Great.... 👏👏👏👌👌👌👍👍👍🙏🙏🙏💪💪💪

  • @sarassashi4302
    @sarassashi4302 8 หลายเดือนก่อน +1

    Very well explained. Thank you Sanku.

  • @vimalam4869
    @vimalam4869 8 หลายเดือนก่อน

    Sankuji❤❤❤❤🙏

  • @sajeevanva1511
    @sajeevanva1511 8 หลายเดือนก่อน +16

    ശബ്ദം ക്ലാരിറ്റി ഇ.ല്ല

  • @rajnikanth6314
    @rajnikanth6314 8 หลายเดือนก่อน

    ഹിന്ദു 🌄മതമായി ചുരുങ്ങി നശിക്കില്ല , സംസ്കാരം ആയി സനാതന മാവും, ജ്ഞാനികൾ ബാക്കിയുണ്ട്👍👍👍

  • @sarathcs3253
    @sarathcs3253 8 หลายเดือนก่อน

    Very correct🙏🙏🙏👍

  • @rekhaps2565
    @rekhaps2565 8 หลายเดือนก่อน

    Super

  • @fryingpan1123
    @fryingpan1123 8 หลายเดือนก่อน +8

    ശ്രീകൃഷ്ണ ഭഗവാൻ ശ്രീമദ് ഭഗവത്ഗീതയിൽ അരുളി ചെയ്യുന്നു...
    "മന്മനാ ഭവ മദ് ഭക്തോ
    മദ് യാജീ മാം നമസ്ക്കുരു
    മാം ഏവ ഈഷ്യസി സത്യം തേ
    പ്രതിജാനേ പ്രിയോസിമേ..
    - അങ്ങേയ്ക്ക് അടിസ്ഥാനങ്ങൾ പിടികിട്ടിയിട്ടില്ല എന്നുള്ളത് വളരെ വ്യക്തം..
    സത്യമേവ ജയതേ!

    • @johnyv.k3746
      @johnyv.k3746 8 หลายเดือนก่อน

      കുചേലൻ ശ്രീകൃഷ്ണനെ കാണാൻ പോയത് എന്തിനായിരുന്നു. ത്രിലോക ത്രികാല ജ്ഞാനിയായിരുന്ന ശ്രീ കൃഷ്ണന് കൂട്ടുകാരൻറെ സ്ഥിതി അറിയില്ലായിരുന്നോ?

    • @rameshbabuveluthedath7263
      @rameshbabuveluthedath7263 8 หลายเดือนก่อน

      @fryingpan1123 മനമ്‌നാ ഭവ് മദ്ധ്യജി ഭവ്... സൂക്ഷമാർത്ഥം ആത്മാവായിട്ടുള്ള നാം മനസ്സ് മനസ്സിൽ വയ്ക്കു എന്നാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ പരമത്മാ വിൽ സൂക്ഷ്മേദ്രിയമായ മൻ ബുദ്ധി സ്ഥിതമാക്കി നിർത്തുക, ഏക രസസ്ഥിതി യിൽ സദാ വസിക്കുന്നവൻ ആരാണോ അവൻ മധ്യത്തിൽ നിൽക്കുന്നവനാകാം അർത്ഥം വിഷ്ണു (വിഷം-വികാരങ്ങൾ).ഏതുപോലെ ഈശ്വരൻ എല്ലാവരെയും ആത്മാരൂപത്തിൽ ആണ് സ്വീകരിക്കുക. ഭഗവാനാണ് ദിവ്യബുദ്ധിയാകുന്നു നേത്രം തരുന്നത്. അതിലൂടെ നമ്മൾ ജീവാത്മാക്കൾ നിത്യജീവിതത്തിൽ ബ്രഹ്മാവിനെപോലെ ശുദ്ദ്ധസങ്കല്പം ഓരോ നിമിഷത്തിലും ഓരോ ആത്മാവിനെപ്രതി.. വിഷ്ണുവിനെപോലെ കുടുംബത്തിലും, ഇടപഴകുന്നവരെയും പാലിക്കണം.. ദിനത്തിന്റെ അവസാനം സ്വയത്തെ ഈശ്വരന്റെ മുന്നിൽ വച്ചു വിശകലനം ചെയ്യണം. ഏതെങ്കിലും ദുർഗുണങ്ങളാൽ വിഷമം ഉണ്ടായി അതിനെ ശങ്കരനെപോലെ ഭസ്മമാക്കണം. അങ്ങനെ സ്വപരിവർത്തനം സുഖശാന്തിയുടെ ലോകത്തിന്റെ അധികാരിയാക്കും ഭഗവാൻ. ഇതാണ് ഈശ്വരന്റെ കർത്തവ്യം. പിന്നൊന്നു ശ്രീമത് അത് ഒരേഒരു ഭഗവാന്റെ(ശിവന്റെ )അഭിപ്രായമാണ്. ഉയർന്നതിലും ഉയർന്ന(ശ്രീ. ശ്രീ)ത് വിശ്വമംഗളാകാരി.

    • @samarth4054
      @samarth4054 8 หลายเดือนก่อน

      ദൈവത്തിനോട് ഇരക്കലില്ല

  • @muralic6207
    @muralic6207 8 หลายเดือนก่อน +1

    വളരെ വിചിത്രം തന്നേ ഈ അറിവ്

  • @SarathSarath-fc8sv
    @SarathSarath-fc8sv 8 หลายเดือนก่อน

    Shanku t das 🙏🙏

  • @indukumar9957
    @indukumar9957 7 หลายเดือนก่อน

    സ്പീഡ് ഇത്തിരി കുറക്കുകയാണെങ്കിൽ നല്ല വ്യക്തമായിട്ട് കേട്ട് മനസ്സിലാകാമായിരുന്നു. അറിവിന്റെ കൂഭാരം ആകുമ്പോൾ അറിയാതെ സ്പീഡ് കൂടുമെന്നറിയാം. അതുമല്ല, വളരെ വലിയ വാചകങ്ങൾ ആകുമ്പോൾ സാധാരണക്കാർക്കു മനസ്സിൽ ഉൾകൊള്ളാൻ വിഷമം ആയിരിക്കും. ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കുക. നന്ദി നമസ്കാരം.

  • @SanthaNair-x8k
    @SanthaNair-x8k 8 หลายเดือนก่อน

    Sreshtamayà matham Hindumatham

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 8 หลายเดือนก่อน +1

    ദൈവം അങ്ങു ദൂരെ അല്ലെങ്കിൽ സ്വർഗത്തിൽ എന്നൊക്കെ അബ്രഹാമിക് മതം, ഹിന്ദു ഇതിൽ കുടുങ്ങിക്കിടക്കുന്നു 😮 അവിടെയും ഇവിടെയും എങ്ങും നമ്മുടെ ഉള്ളിൽ തന്നെ ദൈവം വസിക്കുന്നു, ഒരേയൊരു ദൈവം, രണ്ടില്ല. ഈശാവാസ്യം തുടങ്ങുന്നതിങ്ങനെയാണല്ലൊ. നമ്മുടെ ചെറിയ കൊച്ചു മനസ്സിൽ ഇതുറപ്പിക്കാൻ പരിശ്രമിച്ചു മുന്നോട്ടു പോകാൻ ശീലിക്കാം. നാം തന്നെ പലജീവികളായി പല സമയങ്ങളിൽ മാറി മാറി "സ്വപ്ന"ങ്ങളാൽ സംസാരമഹാസാഗരം തീർക്കുന്നു. നമ്മിൽ സാക്ഷിയായിരിക്കുന്നു ദൈവം, ശിവൻ. ശരീരമായിരിക്കുന്നത് ശക്തി. ഓം 🎉😂❤

    • @priyesh894
      @priyesh894 8 หลายเดือนก่อน

      swargathe kurichu hindu grandhangalil undello

  • @kdrmakkah5510
    @kdrmakkah5510 8 หลายเดือนก่อน

    സംസാരം തീരെ ക്ലിയർ ആയില്ല

  • @QuantumCosmos2.0
    @QuantumCosmos2.0 8 หลายเดือนก่อน +4

    പക്ഷെ ദൈവം എന്ന concept ഹിന്ദുത്വത്തിൽ വ്യത്യസ്തം ആണ്! ഹിന്ദുക്കളുടെ പരമമായ ഈശ്വരൻ Pure Energy ആണ്! Formless ആണ്! Energy ആയതു കൊണ്ടു ഏകം അനേകം എന്നും ഇന്ന രൂപം എന്നും നിജപ്പെടുത്താൻ പറ്റില്ല! അത് പല രൂപത്തിൽ വന്നു കൊണ്ടേ ഇരിക്കും. നമ്മൾ മനുഷ്യർ ആയതു കൊണ്ട് നമുക്കിടയിൽ ആണ് കൂടുതലും നമ്മൾ കാണുക എന്ന് മാത്രം! ബുദ്ധിയിലൂടെ പ്രവർത്തിക്കും! Book വേണ്ട! പ്രവാചകൻ വേണ്ട! Direct ആണ്! 🔱

    • @panyalmeer5047
      @panyalmeer5047 8 หลายเดือนก่อน

      ദൈവത്തെ ഒന്ന് കണ്ട് കിട്ടിയിരുന്നേൽ തോളിൽ കൈയിട്ട് ഷാപ്പിൽ കയറി രണ്ടു കുപ്പി കള്ളും കപ്പയും ഞണ്ടുo കഴിച്ചു ഒരു ദിനേശ് ബീഡിയും വലിച്ചു ഞങ്ങൾ ഒരുമിച്ച് പെണ്ണ് പിടിക്കാൻ പോയേനെ 👈🤣

    • @sumathip6020
      @sumathip6020 8 หลายเดือนก่อน

      ​@@panyalmeer5047കാട്ടറബിയുടെ പാരമ്പര്യം സൂക്ഷിക്കുന്ന വർക്ക് സ്വർഗ്ഗത്തിൽ ഹൂറിമാരു൦ മദ്യപ്പൊയയു൦ വേലക്കാരു൦ കാത്തിരിക്കുന്നുണ്ടാവു൦. പിന്നെ നൂറ് കണക്കിന് അടിമകളെ കൊണ്ടു നടക്കുന്നവർക്ക് പെണ്ണ് പിടിക്കാൻ വേറൊരാളുവേണ്ടല്ലോ. മദ്യസേവയ്ക്ക് ഉസ്താദ്മാർ ധാരാളം വരും. പോരാത്തതിന് 6ാ൦ നൂറ്റാണ്ടിൽ ജനിച്ചവനെ വിളിക്ക്. ആത്മാർത്ഥമായി വിളിച്ചാൽ ഏത് കാട്ടറബിയു൦ ജീവൻ വെച്ച് നിൻ്റെ കൂടെ കൂടും. പെണ്ണ് പിടിക്കാനും മദ്യം സേവിക്കാനും തോളിൽ കയ്യിട്ട് നടക്കാനും ആ മതഭ്രാന്തനെ ആത്മാർത്ഥമായി വിളിച്ചോ

  • @nirvananjnana
    @nirvananjnana 8 หลายเดือนก่อน

    ക്രിസ്തുമതത്തിൽ മാത്രം ദൈവത്തെ പ്രാർത്ഥിക്കുന്നുള്ളു

  • @sivasankaranav6104
    @sivasankaranav6104 8 หลายเดือนก่อน +1

    Iyalaanu Hindu mathathhinte final authority !!!

    • @padmanabhannairg7592
      @padmanabhannairg7592 8 หลายเดือนก่อน

      Ennarum paranjilla. Adhehavum avakasappettilla. Ellavarkum avaravarude viewpoint parayam enna swathanthryam sanathanadharmathil undu. Ivide onnum final vakku alla Rishiparambara ananthamayi thudarunnidatholam ever new ayiririkkum. Abrahamic mathangalil ulla pole oru daivathil viswasichukollanam ennilla. Cheruppinu anusarichu kalumurikkunna erppadu ivide illa.

  • @jayachandranchandran5482
    @jayachandranchandran5482 8 หลายเดือนก่อน +1

    Iyalku manasika prashnam varshamgalayi Oro veedukalil kanunnunde namam chellal

  • @venkateshkannan5
    @venkateshkannan5 8 หลายเดือนก่อน

    Audio poor

  • @Sreejunsouls
    @Sreejunsouls 8 หลายเดือนก่อน +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @johnyv.k3746
    @johnyv.k3746 8 หลายเดือนก่อน +4

    ഇതേ ദൈവത്തിന്റെ മാനം കാക്കാൻ വാളും വടിയും ബോംബുമായി വിശ്വാസികൾ ഇറങ്ങും.

  • @sankaran1943
    @sankaran1943 8 หลายเดือนก่อน

    Sorry to miss this owing to poor hollow audio.... ആഡിയോ നിലവാരം ശ്രദ്ധിക്കുക.....

  • @universalphilosophy8081
    @universalphilosophy8081 8 หลายเดือนก่อน

    Subscription less religion.
    No monthly or yearly subscription required.
    Treats Einstein’s and Fazlollahi's models with equal respect.
    Treats Sankara and Madwa with equal respect.

  • @thomaskoshy1829
    @thomaskoshy1829 8 หลายเดือนก่อน

    How will you pray ? Who will you pray to ? Do you know who God is ? Tribals living in the old stone age !

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 8 หลายเดือนก่อน

    ചാത്തവനും ഒന്നും ചീഞ്ഞവനും ഒന്നും ഈശ്വരൻ അല്ല ദൈവങ്ങൾ, ഈശ്വരൻ അല്ല ആനന്ദം അനന്തം സനാതന പ്രപഞ്ച ശബ്ദത്തിന്റെ വേദം വേദാന്തം മനുഷ്നായി ഉള്ളവൻ സർവം രക്ഷിക്കാൻ ഉള്ള ബോധം ഉഗ്രം മൂർത്തി സർവം ശംഭോ മഹാദേവ

  • @gopalakrishnannair8527
    @gopalakrishnannair8527 8 หลายเดือนก่อน +3

    ഹിന്ദുമാത്തെപ്പറ്റി ഓരോരുത്തരും ഓരോ വിധത്തിൽ പ്രസംഗിക്കും.... എന്നിട്ട് അതാണ് ആധികാരികം എന്നു സ്ഥാപിക്കാൻ ശ്രമിക്കും.. ഹിന്ദുമതത്തിൽ നിന്നും ഹിന്ദുത്വമതം ഉണ്ടാക്കി സവർക്കാർ... അതാണ് ശരിയെന്നു ഒരു വിഭാഗം വാദിക്കുന്നു... അവർ ഹിന്ദുമതത്തെ വർഗ്ഗീയവത്കരിച്ചു.... ജാതീയവത് ക്കരിച്ചു...

    • @QuantumCosmos2.0
      @QuantumCosmos2.0 8 หลายเดือนก่อน +3

      ആണെങ്കിൽ കണക്കായി പോയി! എന്തെ?

    • @gopalakrishnannair8527
      @gopalakrishnannair8527 8 หลายเดือนก่อน +1

      ​@@QuantumCosmos2.0ആണെങ്കിൽ പെണ്ണല്ല...

    • @QuantumCosmos2.0
      @QuantumCosmos2.0 8 หลายเดือนก่อน +4

      @@gopalakrishnannair8527 ഹിന്ദു മതം അല്ല ധർമ്മം എന്ന് പറയണം! ധർമ്മം! ധർമ്മം വെറും മതം അല്ല! ഒരുപാട് ഗോത്ര മതങ്ങളെ തുന്നിക്കെട്ടാൻ ശേഷി ഉള്ള സനാതന ധർമ്മം ആണ്. അങ്ങനെ ഉള്ള ധർമ്മത്തിന് രണ്ടു ഗോത്ര മതങ്ങളെ കൂടെ തുന്നിക്കെട്ടാൻ രണ്ടു പൂച്ചക്കുട്ടികളെ തൂക്കിയെടുക്കും പോലെ നിസ്സാരമായ കാര്യം ആണ്! നീ അതൊക്കെ ഹിന്ദുക്കൾക്ക് വിട്ടു തന്നേരെ ഞങ്ങൾ നോക്കിക്കോളാം! 🔱

    • @legeshkumarmk7515
      @legeshkumarmk7515 8 หลายเดือนก่อน

      ​@@manjunath1764Athanu Sanathana DHARMA. Ethu Margavum thettalla onnilekkulla yathra.

    • @paulosenadar765
      @paulosenadar765 8 หลายเดือนก่อน

      ​@@legeshkumarmk7515
      Oru 4 NAALU VARI
      👉SANAATHANA DHARMA VARNANA VARIKAL, ONNEZHUTHU pls.

  • @aravindanajitha9677
    @aravindanajitha9677 8 หลายเดือนก่อน

    അപ്പോൾ ദൈവദശകം ദൈവത്തെക്കുറിച്ചുള്ള പ്രാർത്ഥനയാണല്ലോ🙏

  • @JoTk-he5lc
    @JoTk-he5lc 8 หลายเดือนก่อน +1

    ദൈവം ഉണ്ടോ??? ഉണ്ടോ എന്ന് അന്വേഷണം ആണ്.... ദൈവം ഇല്ലേ???? ഉണ്ടല്ലോ????അപ്പോൾ ഗുരുവായൂർ അപ്പൻ ശിവൻ രാമൻ....330000000000..... പേരുകൾ????അതേ.... ഭാവങ്ങൾ ആണ്.... എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കൂ.....

    • @hinduismmalayalamreload
      @hinduismmalayalamreload  8 หลายเดือนก่อน +4

      മുഴുവൻ കേൾക്കു മനസിലാകും

    • @mayalakshmy5102
      @mayalakshmy5102 8 หลายเดือนก่อน +3

      Hinduism ൽ ദ്വൈത സിദ്ധാന്തവും അദ്വൈത സിദ്ധാന്തവും ഉണ്ട്. എന്തിനെയും accept ചെയ്യുന്ന വിശാലത ഉള്ള മതമാണ് ഹിന്ദുത്വം. അതിൽ ദേവന്മാരും ദേവിമാരും ആരാധനാ മൂർത്തികൾ ആണ്.

    • @mayalakshmy5102
      @mayalakshmy5102 8 หลายเดือนก่อน +1

      വിഷ്ണു, ശിവൻ, ദേവി എന്നിവർ ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിൽ തദ്ദേശീയമായ ആരാധനാ മൂർത്തീ ഭാവത്തിൽ ആണ് നില കൊള്ളുന്നത്. അത് ആ സ്ഥലത്തിന്റെ ചരിത്രവുമായും ഐതിഹ്യങ്ങളും ആയും ബന്ധപ്പെട്ട് ആണ് രൂപവൽക്കരിക്കപ്പെടുന്നത്

    • @oldisgold1977
      @oldisgold1977 8 หลายเดือนก่อน

      മമ്മത് ഉണ്ടല്ലോ. കാട്ടറബി.😂😂😂😂

    • @QuantumCosmos2.0
      @QuantumCosmos2.0 8 หลายเดือนก่อน +1

      ഉറച്ചു നിന്നാൽ സ്വർഗം കിട്ടില്ല! മനുഷ്യ സംസ്കാരം വളരില്ല! മനസ്സിലായോ? ☺️ സെമെറ്റിക് ബോധത്തിൽ ഹിന്ദുത്വത്തെ അളക്കരുത്!

  • @ramachandrano765
    @ramachandrano765 8 หลายเดือนก่อน +6

    4:47 എടോ ഇയാൾ എന്താണ് പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല

    • @hinduismmalayalamreload
      @hinduismmalayalamreload  8 หลายเดือนก่อน +3

      മുഴുവൻ കേൾക്കു മനസിലാകും

    • @nathajitruth5393
      @nathajitruth5393 8 หลายเดือนก่อน +2

      ചുരുക്കി പറയാം.... റേഷനരി കിട്ടാൻ .. അംഗീകൃത റേഷൻ card മായി റേഷൻ കടയിൽ പോയാല് മതി... കേന്ദ്ര ഭക്ഷ്യ വകുപ്പുമായി ബന്ധപ്പെടേണ്ട കാര്യമില്ല...😂😂

    • @paulosenadar765
      @paulosenadar765 8 หลายเดือนก่อน

      ​@@hinduismmalayalamreload
      Appo aadyam paayunnathu kelkkanamennile ??
      Voice clear alla ennathaanu adyeham paranjathinte saaram.

  • @jayaramck2471
    @jayaramck2471 8 หลายเดือนก่อน

    ഈസവസ്യമിദം സർവം യാട്കിഞ്ച ജഗതാം ജഗത്!!(ഈസവസ്യ ഉപനിഷത് ). ജഗത്തിലെ സർവചരാചരങ്ങളിലും ഈശ്വരാനുണ്ട്!!! ഭാരത വേദാന്തo അദ്വൈത വേദാന്തം, ഭഗവത് ഗീത കൊണ്ട് മറച്ചു, നിങ്ങൾ മറച്ചു (വയലാർ രാമവർമ ). കൃഷ്ണനും രാമനും ഒന്നും ദൈവങ്ങളല്ല!!വെറും സങ്കൽപ്പം കഥാപാത്രങ്ങൾ മാത്രം!!!വ്യാസൻ തന്നെ ഇത് ഭാഗവതത്തിൽ പറഞ്ഞു വെക്കുന്നുണ്ട്! """കഥാ ഇമസ്തേ കധിത മാഹീയസാം, വിതായ ലോകേഷു യശാ പരേയുഷം, വിജ്ഞായ വൈരാഗ്യ വിവാക്ഷയാ വിഭോ, വചോ വിഭൂതിർ ന തു പരാമർഥ്യം!!!"""(ഭാഗവതം 112-3-14 ).കൃഷ്ണനും രാമനും ഒന്നും ഭൂമിയിൽ ജനിച്ചിട്ടില്ല!!എല്ലാം മനുഷ്യനെ പറ്റിക്കാനുള്ള തട്ടിപ്പുകൾ മാത്രം.!!!

    • @johnyv.k3746
      @johnyv.k3746 8 หลายเดือนก่อน

      @@Naveen-ov2cc ഭാഗ്യവതതമല്ല. ഭാഗവതം.

  • @vki8832
    @vki8832 8 หลายเดือนก่อน +1

    ഈശ്വരൻ തന്നെ നിങ്ങൾക്ക് ഈശ്വരനെ അറിയാനുള്ള ബുദ്ധി തരട്ടെ ർഗ്വേതത്തിൽ പറയുന്ന ആ ഈശ്വരൻ അതായത് മനുഷ്യന്റെ രൂപത്തിലോ ബിംബങ്ങലിലോ പ്രതിസ്റ്റിക്കാൻ ആവാത്ത സർവ പ്രപഞ്ചത്തിന്റെയും പാറമേശ്വരനായ മഹേശ്വരൻ അങ്ങിനെ ആ ഈശ്വരനെ വല്ലവനും ആഹ്വായിച്ചു പിടിച്ചു കെട്ടി മൂർത്തിക്കുള്ളിൽ തളച്ചിടാൻ മാത്രം നിസാരമായി കാണുന്നവർ ഈശ്വര നിന്തയാണ് കാണിക്കുന്നത് ഇത് ർഗ്വേതത്തിൽ പറയുന്നതാണ് കാലക്രമേണ മനുഷ്യർ സ്വയം ഫൈവങ്ങളാവാൻ ശ്രമിച്ചപ്പോൾ സംഭവിച്ച തെറ്റുകൾ സകലത്തിലും ഉള്ള ഈശ്വരനാണെങ്കിൽ പിന്നെ എന്തിന് നിങ്ങളിൽ ഈശ്വരനില്ലേ നിങ്ങളെന്തിനാ മറ്റൊരാളെ ഈശ്വരണക്കുന്നു എന്തിന് ആരോട് പ്രാർത്ഥിക്കുന്നു നിങ്ങൾ തന്നെ ഈശ്വര ഭാവമുള്ളവരല്ലേ നിങ്ങൾക്ക് നിങ്ങൾ തന്നെ ഈശ്വര സ്വഭാവം കാണിച്ചാൽ പോരെ

    • @cosmicinfinity8628
      @cosmicinfinity8628 8 หลายเดือนก่อน

      ഒളിച്ചു വന്നു അല്ലേ !

    • @mohananak8856
      @mohananak8856 8 หลายเดือนก่อน +2

      ഹൈന്ദവ മതത്തിലെ സ്വാതന്ത്ര്യത്തെ ക്കുറിച്ച് വലിയ അറിവില്ല എന്ന് തോന്നുന്നു. ഓരോരോത്തരുടെ ഇഷ്ടം പോലെ പ്രാർത്ഥിക്കും.

    • @paulosenadar765
      @paulosenadar765 8 หลายเดือนก่อน

      ​@@mohananak8856Haindhava matham '"ennonnundo?
      Naalu mahaa VEDANGSLIL "HINDHU "ENNO ,HINDHUSTHAAN ENNO, HINDHUKKAL "ENNO
      VEDA VYAASANTE VARA MOZHIYIL EZHUTHIYITTONDO ??
      ONNU KAANICCHU THARU ,.

    • @sumathip6020
      @sumathip6020 8 หลายเดือนก่อน

      എടോ ആ പുറത്ത് കാണുന്ന ഈശ്വരനെ മനസ്സൊരുക്കം വിളി ക്കുമ്പോഴാണ് ഉള്ളിലുള്ള ഈശ്വരനെ അറിയാൻ കഴിയുന്നത്. കെട്ടിയിട്ടതല്ല. ഓരോരുത്തനും ഓരോ ഭാവത്തിൽ ഈശ്വരനെ വിളിക്കുന്നു ആത്മാർത്ഥമായി വിളിക്കുമ്പോൾ മനസ്സിലുള്ള രൂപത്തിലും ഭാവത്തിലുള്ള ഈശ്വരനെ കാണും. ആ ഭാവത്തിലുള്ള ഈശ്വരനെ പ്രതിഷ്ഠിക്കാൻ തോന്നിയാൽ അതവിടെ പ്രതിഷ്ഠിക്കു൦ അതിനു ചുറ്റുമുള്ള ആളുകൾ ആ ഭാവത്തിലു൦ രൂപത്തിലുമുള്ള ഈശ്വരനെ ആരാധിക്കുന്നു. അതിനെന്താടോ തെറ്റ്?

    • @vki8832
      @vki8832 8 หลายเดือนก่อน

      @@sumathip6020 അതിനെന്താ തെറ്റ് എന്ന് ഈശ്വരണല്ലേ പറയേണ്ടത് ഞാനാണോ എന്നാൽ ഈശ്വരൻ പറയുന്നു അത് ഈശ്വര നിന്തയാണ് എന്ന് ഈശ്വരനെ മൂർത്തികളിലും മനുഷ്യ രൂപങ്ങളിലും സങ്കല്പിക്കുന്നത് ഈശ്വര നിന്ത ആണെന്ന് ഈശ്വരൻ വേതത്തിൽ തന്നെ പറയുന്നു

  • @edv8159
    @edv8159 8 หลายเดือนก่อน +2

    Ethanu ee theettam

  • @vasusasi2886
    @vasusasi2886 8 หลายเดือนก่อน

    ഒന്നും മനസിലാകുന്നില്ല. ഓഡിയോ ക്ലിയർ അല്ല. അതോ ഇയാളുടെ ശബ്ദം ക്ലിയർ അല്ലേ?. ഇയാൾ എല്ലാവരെയും കൺഫ്യൂഷൻ ആക്കുമല്ലോ.

  • @pdilna696
    @pdilna696 8 หลายเดือนก่อน +1

    ഭ്രാന്തൻ👎👎👎👎👎👎

  • @mallu_guy8756
    @mallu_guy8756 8 หลายเดือนก่อน

    2024 ആയിട്ടും ഉറപ്പിക്കാനായില്ലേ

  • @bayymaxmp4
    @bayymaxmp4 8 หลายเดือนก่อน +1

    ഏതാ പുതിയ പാസ്റ്റർ 😮😮😮

  • @mulanthale
    @mulanthale 8 หลายเดือนก่อน +1

    ദൈവങ്ങളെ ഉണ്ടാക്കി പളളികള്‍ക്കടിയില്‍ ഉപേക്ഷിച്ചാലല്ലേ രാജ്യ ഭരണം തന്നെ കിട്ടൂ,,,

    • @legeshkumarmk7515
      @legeshkumarmk7515 8 หลายเดือนก่อน +2

      Baber kku enthanu Bharath bhoomiyil karyam😂 Ayodyayil ambalam thakarthu avide palli panithathal athu nila nilkkumo😂😂😂

    • @bharathigopalakrishnan4420
      @bharathigopalakrishnan4420 8 หลายเดือนก่อน

      ഭാരതത്തിലേയ്ക് കൊള്ളഅടിയ്ക്കാൻ വന്ന കൊള്ളക്കാരൻ മാരുടെ കൂട്ട്നിന്നവരാണ് നിന്റെ മുൻകാമിമാര്

  • @mulanthale
    @mulanthale 8 หลายเดือนก่อน

    പിന്നെയെന്തിന് കാണിക്കയിടുന്നത് ?ദൈവത്തിന്‍റെ പട്ടിണി മാറ്റാനല്ലേ ??

  • @bkvijaykumar7015
    @bkvijaykumar7015 8 หลายเดือนก่อน

    No
    Inhindi Mane snddomxx.beef