Debate | ഹിന്ദുത്വ മതരാഷ്ട്രവാദമോ? | Ravichandran C vs Sanku T Das | Hindutwa Debate | KO-PE ’24

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.1K

  • @unnikrishnanpayyadakath6241
    @unnikrishnanpayyadakath6241 8 หลายเดือนก่อน +85

    നല്ലൊരു സംവാദം... രണ്ട് പേരും നന്നായി കാര്യങ്ങൾ പറഞ്ഞു. ശങ്കു ടി ദാസ് കുറച്ചുകൂടി മികച്ചുനിന്നു. രവിചന്ദ്രൻ ചിലപ്പോളൊക്കെ കൃത്യമായി കാര്യം പറയുന്നതിനുപകരം വഴുതിമാറുന്നതുപോലെ തോന്നി.
    നല്ല സംവാദങ്ങൾ തുടരട്ടെ 👍🏻👍🏻

    • @Ajuppaan
      @Ajuppaan 8 หลายเดือนก่อน +2

      നിങ്ങൾ ഒന്നും ഇത് Full കണ്ടില്ലേ? ഇറങ്ങി പറഞ്ഞത് എന്താ ശങ്കു എന്നാ ഞാൻ ഓർത്തത്‌ കണ്ടപ്പോൾ...

    • @sreevidyanair5608
      @sreevidyanair5608 8 หลายเดือนก่อน +1

      Yoga pinne Europil ninnu vannadano...Sanku Das is great 👍

    • @satheeshvinu6175
      @satheeshvinu6175 8 หลายเดือนก่อน

      അതു തോന്നും സ്വഭജാവികം 😅

    • @abees1975
      @abees1975 26 วันที่ผ่านมา

      യുക്തിവാദ ലോകത്തെ എംഎം അക്ബർ ആണു രവിചന്ദ്രൻ .കുറേ ഓൺലൈൻ അറിവുകൾ...പരിഹാസം..പുശ്ചം ..താനെന്തൊ പണ്ഡിതനനാണെന്ന അല്പത്വം.ചർച്ചകളിൽ താൻ കൊണ്ടു വരുന്ന പടുവാദങ്ങളിൽ മറ്റുള്ളവരെ തളച്ചിട്ടു അവസാനം ഫയൽവാൻ ജയിച്ചേ എന്നു തുള്ളിച്ചാടുന്ന വെറും കൂപമമണ്ഡൂകം .

    • @sudheeshraman
      @sudheeshraman 3 วันที่ผ่านมา

      വഴുതി മാറിയഅല്ല . ഒഴിഞ്ഞു മാറിയതാണ് സി .രവിചന്ദ്രൻ. 😆

  • @mohamed-y1u4r
    @mohamed-y1u4r 8 หลายเดือนก่อน +88

    ഇന്നത്തെ തിരൂരിലെ പരിപാടി നല്ല നിലവാരമുള്ള പരിപാടിയായി മാറി. ❤❤

  • @sree4837
    @sree4837 8 หลายเดือนก่อน +46

    ഇതിൽ ശങ്കുവിനോട് ചോദിക്കുന്ന മിക്ക ചോദ്യങ്ങളും , നുണ പറയാൻ വേണ്ടി മാത്രം വാ തുറക്കുന്ന കമ്മികൾ കാലാകാലമായി ഉണ്ടാക്കിയ കഥകൾ ആണ് വളരെ വ്യക്തമായി അദ്ദേഹം അവയെ തകർത്തെറിഞ്ഞു

    • @ashkerkonnoth
      @ashkerkonnoth 8 หลายเดือนก่อน +3

      Thikanja mathabudhi kond chinthichal mathrame angane thonnoo

    • @subramaniantr2091
      @subramaniantr2091 4 หลายเดือนก่อน +1

      communism enthanennu ariyo? athoru pottatharam aanu. secondly RC himself says the same. pinne matham vizhungi aanenkil anjanam ennal njan ariyum enna pole aakum.

  • @thiruvathira8422
    @thiruvathira8422 8 หลายเดือนก่อน +10

    രവിചന്ദ്രന്റെ വിവരണങ്ങൾക്ക് ഒരു അടുക്കും ചിട്ടയും ഇല്ല. ശങ്കു വളരെ മനോഹരമായി കാര്യങ്ങൾ വിശദീകരിച്ചു സമർത്തിക്കുന്നു

  • @sumangm7
    @sumangm7 8 หลายเดือนก่อน +71

    ഇത് പോലെയുള്ള സംവാദങ്ങൾ ഇനിയും വരട്ടെ.... കലരട്ടെ...

    • @sumangm7
      @sumangm7 8 หลายเดือนก่อน

      @@Ashera-916 തനിക്കിതെങ്ങിനെടാ ഉവ്വേ ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പബ്ലിക് platform ഇൽ വന്നു നുണ പറയാൻ കഴിയുന്നത്? ബല്ലാത്ത ഒരു കഴിവ് തന്നെ...

  • @upasanacreations2436
    @upasanacreations2436 8 หลายเดือนก่อน +43

    ഇത്തരം സംവാദങ്ങൾ ഇനിയും ഉണ്ടാകട്ടെ.. രണ്ടുപേരും അവരുടെ വാദങ്ങൾ നിരത്തി. പക്ഷെ Sanku t Das ന്റെ എല്ലാം വാദങ്ങളും ചരിത്രത്തെ മുൻ നിർത്തി വ്യക്തമായ വാദങ്ങൾ ആയിരുന്നു.

    • @satheeshvinu6175
      @satheeshvinu6175 8 หลายเดือนก่อน

      കൈകൂപ്പി പ്രാർത്ഥിക്കുന്നവർക്ക് ശരിയായി തൊന്നും. അതു നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്

    • @mith434
      @mith434 วันที่ผ่านมา

      ​@@satheeshvinu6175ബുദ്ധി ഉണ്ടായാൽ മതി. ശങ്കു വർഷവും മാസവും എല്ലാം ഫാക്ട് വെച്ച് ആണ് പറയുന്നത്, rc ഒന്നുപോലും ഫാക്ട് വെച്ചല്ല പറയുന്നത്. നിനക്ക് യുക്തി ഉണ്ടെങ്കിൽ ഒന്നുകൂടെ കണ്ട് നോക്ക്

  • @unnikrishnang6367
    @unnikrishnang6367 8 หลายเดือนก่อน +8

    "വിശുദ്ധി ആദ്യം സ്വത്വത്തിന്റെ ഭാഗമായി ഉത്ഭവിക്കുകയും പിന്നെ മതാത്മകത അതിലേക്കു വന്നു ചേരുന്നു ...." അതൊരു മികച്ച വാദമാണല്ലോ ശങ്കു 👏🏻

  • @Rashtrawadi
    @Rashtrawadi 8 หลายเดือนก่อน +64

    Excellent and Informative 👍👍 ചരിത്രപരമായ കാര്യങ്ങൾ വസ്തു നിഷ്ടമായി ശങ്കു അവതരിപ്പിച്ചത് കൗണ്ടർ ചെയ്യാൻ കഴിയാതെ രവിചന്ദ്രൻ അതിനെ നിസാരവൽകരിച്ചു കൊണ്ട് വിഷയത്തിൽ നിന്ന് തന്നെ തെന്നി മാറി.. 😂😂

    • @sanoopmsalim5455
      @sanoopmsalim5455 8 หลายเดือนก่อน +2

      ഹിന്ദുത്വ എന്നത് മാതരാഷ്ട്രം ആണ് എന്നതുമായി ബന്ധപ്പെട്ട് ശങ്കു എന്താണ് ഈ ചർച്ചയിൽ പറഞ്ഞത് ശങ്കു ഈ ചർച്ചയിൽ ആവിശമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ പറയുന്നു. രവിചന്ദ്രൻ ചർച്ചയുടെ വിഷയത്തെ ആസ്പതമാക്കി സംസാരിക്കുന്നു. രവിചന്ദ്രൻ പറഞ്ഞ ഏത് പോയിന്റാണ് ശങ്കു വസ്തുനിഷ്ടമായി എതിർത്തത്

    • @VinodKumar-eh2dx
      @VinodKumar-eh2dx 8 หลายเดือนก่อน +3

      ​@@sanoopmsalim5455അയ് ശരി. 😂

    • @AnimolMR
      @AnimolMR 14 วันที่ผ่านมา +1

      ശങ്കു പറഞ്ഞത് സലീമിന് മനസ്സിലായില്ല എങ്കിൽ അതിനർത്ഥം താങ്കൾ ഹിന്ദുസ്ഥാനി അല്ല. പാകിസ്ഥാniyo അഫ്ഗാനിസ്ഥാനി യോ ആകാനാണ് സാധ്യത. ഹിന്ദുസംസ്കാരം ഉൾകൊള്ളാൻ സാധിക്കുന്നില്ല എങ്കിൽ സ്വന്തം സ്വത്വത്വത്തിലേക്കു തിരിച്ചു പോകൂ. ഇവിടം ഇങ്ങിനെയാ..ശങ്കു പറയുന്നത് മനസ്സിലാക്കണമെങ്കിൽ ഖുർആൻ വിദ്യാഭ്യാസത്തിന്റെയും, ആ സംസ്കാരത്തിന്റെയും കുഴപ്പമാണ്.

  • @sreekumarkidangil9189
    @sreekumarkidangil9189 8 หลายเดือนก่อน +41

    ശങ്കു അതിഗംഭീരം❤🙏🏻🙏🏻🙏🏻

  • @santhoshanjanam8494
    @santhoshanjanam8494 8 หลายเดือนก่อน +47

    നല്ല സംവാദം... മ്
    RV തർക്കത്തിലും
    ശങ്കു വിഷയാറിവിലും.... മികച്ചു നിന്നു

    • @harinair1826
      @harinair1826 8 หลายเดือนก่อน +8

      താങ്കൾ പറഞ്ഞതാണ് ശരി. വെറുതെ തർക്കിക്കുകയാണ്. രവിചന്ദർ പ്രവചന സ്വഭാവത്തോടെ മുൻവിധിയോടെ സംസാരിക്കുകയാണ്. എന്തോ സ്ഥാപിക്കാനുള്ള വ്യഗ്രത

  • @prasanthattupuram6142
    @prasanthattupuram6142 8 หลายเดือนก่อน +27

    Rc vs chidanandapuri debate nu ശേഷം
    ഒരു strong debate ഇപ്പഴാ😊

  • @anandhuadhu7989
    @anandhuadhu7989 8 หลายเดือนก่อน +28

    Well said shanku❤

  • @rainyways6240
    @rainyways6240 8 หลายเดือนก่อน +33

    It's nice to see Essense organizing debates like this, where individuals from the BJP or right-wing bravely embrace the challenges, a feat the left and Islamo-left seem hesitant to undertake. This time, it's not merely about participation; Sanku impressively outshone Ravi sir in all aspects, presenting his arguments effectively.

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน +7

      A little edit : presenting his ''Lies''.

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน

      @@BKMUSIQ യുക്തിസഹമായ ഏത് ഒപീനിയനും ഏത് തീവ്രവാദി പറഞ്ഞാലും എടുക്കും. പക്ഷെ നുണ എടുക്കില്ല. ശങ്കു പറഞ്ഞതിലെ ഒര് നേര് ഇവിടെ പറയാമോ ??
      അത് നുണ ആയിരുന്നു എന്ന് ഞാന്‍ തെളിയിക്കാം.

  • @MrChampaka
    @MrChampaka 8 หลายเดือนก่อน +34

    ശങ്കു ദാസ് നല്ല രീതിയിൽ കാര്യങ്ങൾ യുക്തി സഹമായി അവതരിപ്പിച്ചു 🙏🙏

    • @003cjm
      @003cjm 8 หลายเดือนก่อน +1

      ശിവന്റെ ലിംഗത്തിലെ യുക്തിപോലെ.

  • @designputhoor9515
    @designputhoor9515 8 หลายเดือนก่อน +96

    ശങ്കു കൃത്യമായി പറഞ്ഞു.

    • @kathalan162
      @kathalan162 8 หลายเดือนก่อน +7

      കൃത്യമായി വിചരധാര പഠിചിട്ടുണ്ട് അതാ. 🤣

    • @bennytintu5534
      @bennytintu5534 8 หลายเดือนก่อน

      🤣🤣

    • @vsprince8309
      @vsprince8309 8 หลายเดือนก่อน +2

      കാതലാ സുഡാപ്പി കാതലാ നീ ഇതല്ലാതെഎന്ത് പറയാൻ​?

    • @kathalan162
      @kathalan162 8 หลายเดือนก่อน

      @@vsprince8309 samkhi എതിസ്റ്റ്

  • @prasadkv97
    @prasadkv97 8 หลายเดือนก่อน +14

    Thanks to essense for conducting such a debate.

  • @Rashtrawadi
    @Rashtrawadi 8 หลายเดือนก่อน +65

    നല്ല സംവാദം . രവിചന്ദ്രന്റെ സ്ഥിരം പുശ്ച്ചം ഫീലിംഗ് ഇപ്രാവശ്യം അല്പം കുറവുണ്ടായിരുന്നു. വിഷയത്തിൽ നിന്ന് കാട് കേറി പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷയദാരിദ്ര്യം അനുഭവപ്പെടുന്നത് പോലെ തോന്നി. ശങ്കുജി പൊളിച്ചടുക്കി... ഉള്ള സമയത്തിൽ പരമാവധി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിച്ചു.

  • @pkanup1
    @pkanup1 8 หลายเดือนก่อน +27

    ഈ പ്രാവശ്യം ശങ്ങു സ്കോർ ചെയ്തു.

  • @soorajsubrahmanyan
    @soorajsubrahmanyan 8 หลายเดือนก่อน +4

    തീർച്ചയായും കേട്ടിരിക്കേണ്ട ഒരു സംവാദം, ഹിന്ദുത്വത്തെ നിർവചിച്ചും, അതിന്റെ ചരിത്ര-പരിണാമങ്ങളെക്കുറിച്ച് അപഗ്രഥിച്ചും സംവാദത്തിൽ തന്റെ ഭാഗം വളരെ കൃത്യമായി തന്നെ അഡ്വ. ശങ്കു അവതരിപ്പിക്കുന്നുണ്ട്.

  • @rajeshkrishnan2224
    @rajeshkrishnan2224 8 หลายเดือนก่อน +49

    തഴക്കവും പഴക്കവുമുള്ള സംവാദകനായ ശ്രീ രവിചന്ദ്രൻ്റെ വാദങ്ങൾക്കു മുൻപിൽ ഒരു തുടക്കകാരൻ്റെ യാതൊരു പരിഭ്രമങ്ങളുമില്ലാതെ തൻ്റെ നിലപാടുകൾ സ്ഥാപിക്കാനുള്ള വാദങ്ങൾ യുക്തിസഹമായി തന്നെ ശ്രീ ശങ്കു ടി ദാസ് അവതരിപ്പിച്ചു. ഇതുപോലെ നാല് സംവാദങ്ങൾ കഴിഞ്ഞാൽ ശ്രീ രവിചന്ദ്രനും അദ്ധേഹത്തിൻ്റെ അണികളും അവരുടെ ചില ധാരണകളിൽ തിരുത്തു വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • @rajeev.ppalakkote6149
      @rajeev.ppalakkote6149 8 หลายเดือนก่อน +7

      ശങ്കു ഉന്നത നിലവാരമുള്ള സംവാദകൻ... RC ക്ക് പുതിയ points ഒന്നും ഇല്ല 🙏🙏🙏🙏

    • @jt7891
      @jt7891 8 หลายเดือนก่อน

      നിലപാടുകളല്ലല്ലോ പ്രശ്നം. കയ്യിലിരുപ്പല്ലേ.
      ഹിന്ദുക്കൾ അധികാരത്തിൽ കയറി എന്ന ധാർഷ്ട്യത്തിൽ മുസ്ലിം എന്ന് തോന്നുന്നവൻ്റെ മുതുകത്ത് കയറുന്ന അണികൾ '
      അവരെ സംരക്ഷിക്കുന്ന പാർട്ടി!
      നിലപാടുകളൊക്കെ വേദികളിൽ തട്ടി വിടാൻ എളുപ്പമാണ്!

    • @jayachandran4921
      @jayachandran4921 8 หลายเดือนก่อน

      ശങ്കു പറഞ്ഞത് ബിജെപി അങ്ങനെയല്ല എന്നാണ്...പക്ഷേ ബിജെപി അങ്ങനെയാണ് അവരുടെ അജണ്ട അതാണ് എന്ന് ബോധമുള്ളവര്‍ക്കറിയാം....RC sir പറഞ്ഞത് മുഴുവൻ സത്യമാണ്...

    • @satheeshvinu6175
      @satheeshvinu6175 8 หลายเดือนก่อน

      എന്തും പറയാൻ എളുപ്പമാണ് പക്ഷെ സത്യം പറയാൻ ആണ് ബുദ്ധിമുട്ടു. ശങ്കുവിന് എന്തും പറയാം, നിങ്ങളെപ്പോലുള്ളവർ ഉണ്ടല്ലോ കണ്ണടച്ചു വിശ്വസിക്കാൻ.

  • @Vtp997
    @Vtp997 8 หลายเดือนก่อน +123

    Sanku T das sir നന്നായിട്ട് explain ചെയിതിട്ട് ഉണ്ട് ❤

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน +8

      Yes നന്നായി നുണ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് അഭിമാനിക്കാം.

    • @Vtp997
      @Vtp997 8 หลายเดือนก่อน +15

      @@homeofhumanity4362 രവി ചന്ദ്രനെ വിശ്വസിക്കുന്നവർ, അയാൾ മലം കൊണ്ട് വന്നിട്ട് സ്വർണം ആണെന്ന് പറഞ്ഞാൽ നീയൊക്കെ അതും വിശ്വസിക്കും ഇത് സ്വർണം അല്ലാ മലം ആണെന്ന് ആരെകിലും പറഞ്ഞാൽ അവർക്ക് നീ ഒന്നും സമദിച്ച കൊടുക്കില്ല 😂

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน

      @@Vtp997 അതൊക്കെ നിങ്ങള്‍ മതാന്ധവിശ്വാസികളുടെ രീതി ആണ്. മതപണ്ഡിതന്മാരും നേതാക്കന്മാരും തട്ടിവിടുന്ന പച്ചനുണകള്‍ തൊണ്ടതൊടാതെ വിഴുങ്ങി തത്തമ്മയേപ്പോലെ അതേറ്റുപാടി നടക്കുന്നതാണ് നിങ്ങളുടെ രീതി. ഞങ്ങളുടെ രീതി അതല്ല. വസ്തുനിഷ്ഠമായ facts ആണ് ഞങ്ങള്‍ നോക്കുന്നത്. ഞാനടക്കമുള്ള, ഞാനറിയുന്ന ഒരു ഏതീസ്റ്റിനും രവിയുടെ എല്ലാ അഭിപ്രായങ്ങളോടും ഒരുപോലെ യോജിപ്പുള്ളവര്‍ അല്ല. അതാണ് ഞങ്ങളുടെ രീതി. നുണവീരന്‍ ചിദാന്ദനെ പോലുള്ള ഏതെങ്കിലും മതപണ്ഡിതന്‍ ഏമ്പക്കം വിട്ടാലും അത് അതേപടി വിഴുങ്ങുന്നവരാണ് നിങ്ങള്‍. വിഷയാടിസ്ഥാനത്തില്‍ സംസാരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ശങ്കു പറഞ്ഞ നുണകള്‍ അക്കമിട്ട് ഞാനിവിടെ എഴുതാം. പക്ഷെ usually നിങ്ങളെപ്പോലുള്ളവര്‍ അധികം വിഷയചര്‍ച്ച നടത്താറില്ല. Substantial ആയ എന്തേലും വാദങ്ങള്‍ വന്നാല്‍ ഉടനെ ഓടിപ്പോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.

    • @siyadsubair9484
      @siyadsubair9484 8 หลายเดือนก่อน

      ​@@Vtp997ninnepole ulla sangikale pole mandammaralla bakiyulllavar enn manassilaku adym

    • @Ajuppaan
      @Ajuppaan 8 หลายเดือนก่อน +2

      ​@@Vtp997Bro ഇന്ന് വൈകിട്ട് ശാഖയിൽ വരില്ലേ?

  • @noufys28
    @noufys28 8 หลายเดือนก่อน +18

    Great job…! Your presentations and debates were top-notch with cool and valid points. Excited for more high-class debates in the future. Congratulations to the entire team!

  • @praje123
    @praje123 8 หลายเดือนก่อน +25

    Shankku polichu ❤❤❤

  • @kumardinesh4272
    @kumardinesh4272 8 หลายเดือนก่อน +20

    Great..Sanku T.Das

  • @gayafy
    @gayafy 8 หลายเดือนก่อน +83

    Spectacular speech by Sanku!

    • @Nowshad.M
      @Nowshad.M 8 หลายเดือนก่อน +8

      മഞ്ഞപ്പിത്തം ബാധിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും!!🥸

    • @marcos-rz2yq
      @marcos-rz2yq 8 หลายเดือนก่อน +15

      ​@@Nowshad.M
      മഞ്ഞപ്പിത്തം ബാധിക്കാത്ത വരുടെ മതം... 😂😂
      ആറു വയസ്സുകാരിയെ കണ്ടപ്പോൾ 50 വയസ്സുകാരന് തോന്നിയ കാമഭ്രാന്ത്..😂😂

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน +5

      Spectacular lies by Sanku !
      ഇത്രയും ഓപണായി നുണകള്‍ പറയാന്‍ ഹിന്ദുത്വക്കാര്‍ക്കേ സാധിക്കൂ.

    • @bibin6766
      @bibin6766 8 หลายเดือนก่อน

      Oralude Peru nokki matha chappa kuthunnathu aano swathanthra chintha,pulli ex Muslim aanenkilo?​@@marcos-rz2yq

    • @Nature-xn3dp
      @Nature-xn3dp 8 หลายเดือนก่อน +9

      @@homeofhumanity4362 Hindus are not taught in Madrassa about Taqiya like Muslims. Don't judge Sanatan Dharma with your Madrassa kammi brain.

  • @nikhilpurushothaman5540
    @nikhilpurushothaman5540 8 หลายเดือนก่อน +20

    Essence eniyum ethupole ulla samvadam sangadipiykhanm sankhu 🔥🔥🔥❤❤ ravichandran also good

    • @Nowshad.M
      @Nowshad.M 8 หลายเดือนก่อน +1

      "ശകുനിമാരു"ടെ ഇത്തരം കൗശലങ്ങളൊക്കെ ശാഖകളിൽ ഒരുപക്ഷെ ചിലവാകും!!!🥸🤬

  • @amalrajm661
    @amalrajm661 8 หลายเดือนก่อน +54

    വാദത്തിന് വേണ്ടി അടിസ്ഥാന മില്ലാത്ത എന്തൊക്കെയോ പറയുന്നു RC, കൃത്യമായി പൊളിച്ചടുക്കി ശങ്കു❤

    • @sinojdamodharan5723
      @sinojdamodharan5723 8 หลายเดือนก่อน +2

      😂😂😂😂😂😂😂

    • @jayarajpanamanna4894
      @jayarajpanamanna4894 8 หลายเดือนก่อน +9

      ശരി ചാണകമേ ആശ്വസിച്ചോളൂ👍👍

    • @amalrajm661
      @amalrajm661 8 หลายเดือนก่อน +7

      @@jayarajpanamanna4894 ശരി 🔥ട്ടം

    • @atheistgk7713
      @atheistgk7713 8 หลายเดือนก่อน +7

      RC പറയുന്നത് മനസിലാക്കാനും ഇച്ചിരി നിലവാരം വേണം

    • @tkprakashan4016
      @tkprakashan4016 8 หลายเดือนก่อน +7

      RC പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലെ. കുഴപ്പമില്ല.മനസ്സിലാകുന്നതുവരെ സംഘിയായി തുടരുക

  • @vishnuchakkuth2996
    @vishnuchakkuth2996 8 หลายเดือนก่อน +50

    Sanku nannayi kaaryangal avatharipichu👍 venda samayam kittiyilla ❤

  • @baburajchirayil121
    @baburajchirayil121 8 หลายเดือนก่อน +19

    രവിചന്ദ്രൻ പരാജയം മറച്ചു പിടിക്കാൻ വളരെ പരിശ്രമിച്ചു പക്ഷേ ദയനീയമായി പരാജയപ്പെട്ടു

    • @loma1234561
      @loma1234561 8 หลายเดือนก่อน +1

      എപ്പോ?🤣🤣

  • @bijusukumaran4732
    @bijusukumaran4732 8 หลายเดือนก่อน +7

    ശങ്കു ടി ദാസ് നിങ്ങളുടെ അറിവിന്റെ മുൻപിൽ നമിക്കുന്നു . Rc ചോദ്യം ചോദിക്കുന്നു ശങ്കു t ദാസ് ഉത്തരം പറയുന്നു. അറിവുള്ളവർക്കെ ഉത്തരം പറയാൻ പറ്റൂ.

  • @mkaslam8304
    @mkaslam8304 8 หลายเดือนก่อน +8

    Nice discussion both are done well

  • @sreenath_sreekumar
    @sreenath_sreekumar 8 หลายเดือนก่อน +20

    Well said shanks t das👌👌👌

  • @Aswinraghav4126
    @Aswinraghav4126 8 หลายเดือนก่อน +17

    ശങ്കു നിങ്ങളുടെ അറിവിന്റെ മുൻപിൽ നമിക് . Rc ചോദ്യം ചോദിക്കുന്നു ശങ്കു t ദാസ് ഉത്തരം പറയുന്നു.

    • @Ajuppaan
      @Ajuppaan 8 หลายเดือนก่อน +3

      Bro ഇന്ന് വൈകിട്ട് ശാഖയിൽ വരില്ലേ? ഇന്നലെ കണ്ടില്ലല്ലോ...

  • @pranovrkrishnan3336
    @pranovrkrishnan3336 8 หลายเดือนก่อน +7

    I appreciate the debate. Agree with arguments from both paths, but i feel the way the premise was structured they can only agree to disagree. Thanks for organising. Kudos to the organizers. Intentions not verified, but non partisan in my humble opinion. Loved that❤

  • @kunjattakkili
    @kunjattakkili 8 หลายเดือนก่อน +13

    Sanku T Das & RC debate kalakki. ❤❤❤❤❤

  • @bijeeshc9511
    @bijeeshc9511 8 หลายเดือนก่อน +44

    Love the way sanku ji starts the debate....❤

  • @rsankaranarayanan5580
    @rsankaranarayanan5580 7 หลายเดือนก่อน +1

    Sanku T Das should preach these facts across India in general and South India in particular so that South Indians would benefit. Inclusiveness should continue to be the primary focus of Hindus .

  • @sarathmohan1094
    @sarathmohan1094 8 หลายเดือนก่อน +56

    ശങ്കു ദാസ് 🔥❤️

  • @ShajithMT
    @ShajithMT 8 หลายเดือนก่อน +1

    നല്ല സംവാദം.❤.. സംവാദങ്ങൾ ഇനിയും നടക്കട്ടെ❤

  • @black_n_white_pk
    @black_n_white_pk 8 หลายเดือนก่อน +3

    Sanku T Das explained very well. Essence keep it up : Ravi chandran - prepare more with historical evidence and facts

  • @amalks5703
    @amalks5703 8 หลายเดือนก่อน +62

    പല കാര്യങ്ങളിലും രവി സർ വീണിടത്തു കിടന്നുരുളുന്ന പോലെ തോന്നി. Eg. കോൺഗ്രസ്‌ മുക്ത ഭാരതം എന്ന വാദത്തിന് എത്ര മനോഹരമായ വിശദീകരണമാണ് ശങ്കു നൽകിയത് എന്നിട്ടും രവി സർ ഉരുളൻ ശ്രമിക്കുന്നു

    • @induprakash01
      @induprakash01 8 หลายเดือนก่อน +1

      രവിചന്ദർ തീരെ പോരാ. യൂട്യൂബ് ജ്യോതിഷം കണ്ടാണ് ഇയാൾ പറയുന്നത്. അതും ബബ്ബബ്ബ . 90 ശതമാനം പേരും അതൊക്കെ വരുമാനം മാത്രം കണ്ടുകൊണ്ടു ചെയ്യുന്ന പൊട്ടത്തരം ആണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും അയാൾക്കില്ല.

    • @satheeshvinu6175
      @satheeshvinu6175 8 หลายเดือนก่อน

      വിഷമമുണ്ട്... പക്ഷെ സത്യം അതു ആരു പറഞ്ഞാലും സത്യമാണ്.

  • @shanku4321
    @shanku4321 8 หลายเดือนก่อน +86

    1. ഇങ്ങനെയൊരു സംവാദം സംഘടിപ്പിക്കാൻ എസ്സെൻസിന് മാത്രേ കഴിയൂ..
    2. രവി സാർ മികച്ച സംവാദകനാണ്, എങ്കിലും കുറച്ച് കൂടി വിഷയത്തിൽ ഗ്രാഹ്യം വേണമായിരുന്നു
    3. വിശ്വനാഥൻ ഡോക്ടർ & ടീം ഇതൊക്കെ ഒന്ന് കാണണം.. പറ്റുമെങ്കിൽ തമ്മിൽ തമ്മിൽ കൊതിക്കെറുവ് പറഞ്ഞ് കാലം കഴിക്കാതെ എങ്കിലും ഇരിക്കണം
    4. മുൻപത്തെ പോലെയല്ല, സംഘികളുടെ ഇടയിൽ പിടിച്ചാൽ കിട്ടാത്ത പെടയ്ക്കണ ഇനങ്ങൾ ഉണ്ട്.. പണ്ട് അത് കമ്യൂണിസ്റ്റ് കക്ഷികൾക്ക് മാത്രം പ്രാപ്യമായ ഒന്നായിരുന്നു
    5. ശങ്കു ടി ദാസ് 🎉🎉 സൂപ്പർ

  • @manikandansa1941
    @manikandansa1941 8 หลายเดือนก่อน +50

    ശങ്കു ❤

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 8 หลายเดือนก่อน +11

    ഇത് പോലെ നേർവഴിക്ക് തുറന്ന് വിമർശിക്കാൻ RC ക്ക് മാത്രമേ കഴിയൂ..🙏🙏🙏

    • @manikandankm125
      @manikandankm125 8 หลายเดือนก่อน

      നേരെ നിന്ന് കുറ്റം പറയുന്നതല്ല വിമർശനം 😂

  • @gseven701
    @gseven701 8 หลายเดือนก่อน +26

    ശങ്കു t ദാസ് 👍👍👍

  • @harisree89
    @harisree89 8 หลายเดือนก่อน +52

    പുച്ഛവും, ധർഷ്ട്യവും വാരിവിതറിയാൽ സംവാദത്തിൽ മിടുക്കൻ ആവാം എന്നാണ് രാവിചന്ദ്രന്റെ ധാരണ. ശങ്കു അത് തീർത്തു കൊടുത്തു.

  • @indv6616
    @indv6616 8 หลายเดือนก่อน +23

    32:45 origin of hindutva.
    33:20 Savarkar's concept about Hindutva
    33:53 how Savarkar's hinduthav is intertwined with religion.

  • @bas_il606
    @bas_il606 8 หลายเดือนก่อน +14

    RC.. Well said it

    • @reghuprakash
      @reghuprakash 8 หลายเดือนก่อน

      ആകെ 2 വാക്ക്. അതും edit 😂

    • @exgod1
      @exgod1 8 หลายเดือนก่อน +1

      ​@@reghuprakashayin? So ഹിന്ദുമാതം ശെരിയാവുമോ? NOPE so COPE.

  • @lineeshks232
    @lineeshks232 8 หลายเดือนก่อน +14

    ശങ്കു ടി ദാസ് നന്നായി അവതരിപ്പിച്ചു full support

  • @SanthoshSreedharan
    @SanthoshSreedharan 8 หลายเดือนก่อน +9

    രവിചന്ദ്രൻ, താങ്കൾ ഡിബേറ്റ് പോയിന്റ് ഉത്തരം പറയൂ… വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കൂ. വളരെ അരോചകമായി തോന്നുന്നു, അത് വീണ്ടും വീണ്ടും വരുമ്പോൾ വളരെ മോശം ആകുന്നു.

    • @charleyobri7772
      @charleyobri7772 8 หลายเดือนก่อน

      What personal remarks?

    • @atheistgk7713
      @atheistgk7713 7 หลายเดือนก่อน

      Yennu sangi

  • @ilovenature3220
    @ilovenature3220 8 หลายเดือนก่อน +5

    രവിചന്ദ്രന്റെ അഹങ്കാരം അല്പം കുറഞ്ഞു കാണും എന്ന് കരുതാം.. പുച്ഛം വാരി വിതറൽ അല്ല സംവാദം എന്ന് അദ്ദേഹം മനസ്സിലാക്കേണ്ടി ഇരിക്കുന്നു.. ശങ്കു വിന്റെ സംസാരത്തിലെ ബഹുമാനവും കൃത്യതയും ശ്രദ്ധിക്കുക.. Sanku scored...
    രവിചന്ദ്രൻ വിഷയത്തിൽ നിന്നു തെന്നി മാറി തെന്നി മാറി രക്ഷപെടാൻ ഉള്ള വെപ്രാളം ആയിരുന്നു

  • @rajeevvasunair8980
    @rajeevvasunair8980 8 หลายเดือนก่อน +31

    ശങ്കു ടി ദാസ് .ഗംഭീരം.👍👍👍

    • @krm276
      @krm276 8 หลายเดือนก่อน

      😄😄

    • @hojaraja5138
      @hojaraja5138 8 หลายเดือนก่อน

      അതെ ഭയങ്കര കോമഡി ആയിരുന്നു ശങ്കു

  • @walkwithlenin3798
    @walkwithlenin3798 8 หลายเดือนก่อน +4

    Thanks for uploading ❤.

  • @marajend6100
    @marajend6100 8 หลายเดือนก่อน +11

    RC യുക്തിഭദ്രമായി വിഷയത്തെ സമീപിച്ചു... ശക്തമായ അവതരണം🌹

  • @kunhikrishnank5942
    @kunhikrishnank5942 8 หลายเดือนก่อน +2

    Shankuji, well well well done; really beyond our expectation...........!!!

  • @rajahindusthani4046
    @rajahindusthani4046 8 หลายเดือนก่อน +31

    ശങ്കു കാര്യങ്ങളെ പഠിച്ചവതരിപ്പിച്ചിട്ടുണ്ട്. Good 👍👍🚩🚩🚩🇮🇳🇮🇳

  • @dpack5767
    @dpack5767 8 หลายเดือนก่อน +4

    Sanku, very good debater- strong points - RC needs to reinvent himself, with better arguments- excepting more

  • @vikramannairvikramannair5128
    @vikramannairvikramannair5128 8 หลายเดือนก่อน +28

    ശങ്കു' ശ്രീജിത്ത് പണിക്കർ സാജൻ സക്കറിയ ❤❤❤❤

    • @shazzshazz1697
      @shazzshazz1697 8 หลายเดือนก่อน +1

      Tg&sandeepvachaspathi

    • @sreek3002
      @sreek3002 8 หลายเดือนก่อน +1

      പൂഞ്ഞാർ ജോർജ്ജിനെയും ഒട്ടകം ഗോപാലനെയും വിട്ടോ? 😝

  • @sreekumarp5750
    @sreekumarp5750 8 หลายเดือนก่อน +2

    അറിവിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു . രണ്ടു പേരും സംവാദത്തിൻ്റെ എല്ലാ അതിരുകളും അനുസരിച്ചാണ് സംസാരിച്ചത്. ഇവിടെ വിജയ പരാജയമില്ല. മികച്ചവരാണ് രണ്ട് പേരും . വ്യക്തിപരമായി ഞാൻ ശങ്കുവിനോടൊപ്പം

  • @smarttiger1
    @smarttiger1 8 หลายเดือนก่อน +18

    sanku t das 👍

  • @rahulraj.r5485
    @rahulraj.r5485 8 หลายเดือนก่อน +5

    Shanku sir kidu

  • @Vishnuguv
    @Vishnuguv 8 หลายเดือนก่อน +80

    ശങ്കു ടി ദാസ് 👌 സംവാദം 👌

  • @sudhakarankpsudhakaran3607
    @sudhakarankpsudhakaran3607 8 หลายเดือนก่อน +4

    സഹസംവാദകരുടെ വ്യക്തിത്ത്വത്തെ അവമതിയ്ക്കുക എന്നത് രവിചന്ദറിൻ്റെ പൊതുസ്വഭാവമാണ്.

  • @vishnur2622
    @vishnur2622 8 หลายเดือนก่อน +12

    രണ്ടുപേരും ഒന്നിനൊന്നു മികച്ചു നിന്നു👍

  • @theallknowinghub
    @theallknowinghub 8 หลายเดือนก่อน +69

    സനാതന ധർമ സഞ്ചാരികളുമായി എതിർക്കുമ്പോൾ നിരീശ്വര സംവാദകരുടെ വാദങ്ങൾ പതറി പോകുന്നുണ്ട്. ചിദാനന്ദപുരിയുമായിട്ടുള്ള സംവാദം, സന്ദീപ് വചസ്പതി ഇപ്പൊൾ ശങ്കു ടി ദാസ്.

    • @aroopvachali1563
      @aroopvachali1563 8 หลายเดือนก่อน +2

      ശരിയാണ്, C Radhakrishnan കൂടെ ആ list ൽ വരില്ലേ?

    • @hojaraja5138
      @hojaraja5138 8 หลายเดือนก่อน

      ശങ്കുവിൻ്റെ ശങ്ക പതറിയത് കാണാം

    • @003cjm
      @003cjm 8 หลายเดือนก่อน

      സനാതന ധർമ്മ സഞ്ചാരികളെ പോലെ ബ്രാഹ്മണരെ കാണുമ്പോൾ കുനിഞ്ഞു നിന്നു എടുക്കുന്ന ശീലം നിരീശ്വരവാദ സംവാദകർക്ക് ഇല്ലാത്തതിന്റെ കുറവുണ്ട്

    • @satheeshvinu6175
      @satheeshvinu6175 8 หลายเดือนก่อน +3

      അല്ലെങ്കിലും തെളിവോ സത്യമോ ഇല്ലാതെ സംസാരിക്കുന്നവരോട് എന്തു പറഞ്ഞിട്ടു എന്തു കാര്യം. നിങ്ങൾക്ക് ങ്ങനെ തോന്നുന്നതിൽ തെറ്റില്ല, കാരണം ചിന്തിക്കാനുള്ള കഴിവ് മാറ്റി വച്ചാൽ ഇങ്ങെനെ തോന്നും

    • @nirmalsundaran
      @nirmalsundaran 7 หลายเดือนก่อน

      😂ഉവ്വ് ഉവ്വ്.

  • @govindn3536
    @govindn3536 8 หลายเดือนก่อน +12

    Good debate. Sanku sir was crisp and clear! RC sir was good but his knowledge on topics are pretty onesided and narrow.

  • @Muneer-tb8oi
    @Muneer-tb8oi 8 หลายเดือนก่อน +23

    ഒരു ശങ്കയുമില്ലാതെ shangu പറഞ്ഞു

  • @haridasanhari3278
    @haridasanhari3278 8 หลายเดือนก่อน +10

    Sankkutti das supper ayi abhadhsrichichu alle

  • @kaladharanvp3834
    @kaladharanvp3834 8 หลายเดือนก่อน +10

    രവീന്ദ്രൻ്റെ വാദങ്ങൾ പലപ്പോഴും ബാലിശമായി എന്ന് തോന്നി... ശങ്കു ടി ദാസ് തന്റെ ആശയങ്ങൾ വ്യക്തതയോടെ അവതരിപ്പിച്ചു.... പണ്ട് ചിദാനന്ദപുരി സ്വാമികളുമായുണ്ടായ സംവാദം പോലെ തന്നെ ഇവിടെയും രവീന്ദ്രൻജി ചീറ്റിപ്പോയി എന്ന് വേണം കരുതാൻ...

    • @atheistgk7713
      @atheistgk7713 7 หลายเดือนก่อน

      Pavam revendran ara e revindran

  • @lethamohanachandran3352
    @lethamohanachandran3352 8 หลายเดือนก่อน +13

    Sanku g Das👍👍

  • @xenawarrior847
    @xenawarrior847 8 หลายเดือนก่อน +31

    Sanku did a good job 👍

  • @andrewc1354
    @andrewc1354 8 หลายเดือนก่อน +5

    Great.Thank you RC

  • @ginesh-cw6uw
    @ginesh-cw6uw 8 หลายเดือนก่อน +5

    Hearty congrats Sanku sir ❤️❤️💐💐💐👏👏👏👌👌👍👍

  • @indv6616
    @indv6616 8 หลายเดือนก่อน +7

    32:45 origin of hindutva.
    33:20 Savarkar's concept about Hindutva

  • @sankarannambuthiri9659
    @sankarannambuthiri9659 2 หลายเดือนก่อน +1

    ഹിന്ദുത്വത്തിന്റെ ശരിയായ വിശദീകരണം ❤

  • @praveenpg9425
    @praveenpg9425 8 หลายเดือนก่อน +15

    Rc sir സഹസംവാദകന് ഒരല്പം കൂടി ബഹുമാനം കൊടുത്താൽ നന്നായിരുന്നു....
    Good debate👏👏, ശങ്കു sir scores 🎉🎉

  • @Lifelong-student3
    @Lifelong-student3 8 หลายเดือนก่อน +2

    ശങ്കു ചേട്ടന് മതേതരത്വം എന്നതിന്റെ meaning എന്താണെന്ന് മനസിലായില്ല എന്ന് തോനുന്നു മതേതരരാജ്യത്ത് ഒരു വ്യക്തിക്ക് മതം അനുഷ്ടിക്കാൻ ഉള്ള അവകാശത്തെ ഇല്ലായിമ ചെയ്യില്ല..അവരുടെ മതം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രൈവറ്റ് ആയിട്ട് കൊണ്ടു നടക്കാം....പക്ഷെ രാജ്യത്തെ നിയമങ്ങളിലും തീരുമാനങ്ങളിലും അവ കടന്നു കൂടരുത്... കാരണം മതം ഉള്ളവരിൽ തന്നെ പല മതങ്ങളിൽ പെട്ടവർ മതം ഇല്ലാത്തവർ ഒക്കെയുണ്ട്...ഇതാണ് ശങ്കു ചേട്ടൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇന്ത്യ ഇങ്ങനെ തന്നെ നിലനിർത്തിയാൽ പോരെ അല്ലെങ്കിൽ കൂടുതൽ മതേതര ആശയങ്ങൾ ഉൾക്കൊണ്ട്‌ ഇതിലും മെച്ചപ്പെട്ട രീതിയിൽ..?പിന്നെ എന്തിന് മറ്റു പേരുകൾ..?മറ്റു നിയമങ്ങൾ..?

  • @ranjutnr
    @ranjutnr 8 หลายเดือนก่อน +8

    ശങ്കു🥰🥰

  • @manojjanardhanan5874
    @manojjanardhanan5874 8 หลายเดือนก่อน +5

    Ravichandran lost his cool atlast....sanku was matured and balanced...Ravichandran is personally attacking.....I have seen Ravichandran talking to vs sunilkumar....He was so obedient and calm through out the interview....no aggression...no losing cool....Thadiyullq appane pediyundu athranne

  • @HarneeshKoya-uk6un
    @HarneeshKoya-uk6un 8 หลายเดือนก่อน +9

    Sangu👌👌👌👌

  • @harinair1826
    @harinair1826 8 หลายเดือนก่อน +6

    How weak has become Ravichandran's argument?
    Prime Minister has specifically clarified this point during one of his speeches. He stated that it is the ideology and culture of Congress is to be eradicated. For example. The minority appeasement.
    It is as if Ravichandran is hell bent to propagate fear mongering. Yoga was never propagated as a religious event. Shengol was installed as a repetition of what happened in August 15 1947

  • @muralidharmenon155
    @muralidharmenon155 8 หลายเดือนก่อน +8

    Request Ravindran to research and learn more before coming to debate. Whatever he said ,I am hearing from the very first time I started listening to him almost 10yrs back. He doesn't have anything new. And in the last 10 years I realised many of the things he is saying are out of lack of knowledge and for the alpabudhi atheists he may be sounding like a guru.

  • @msreejeshm
    @msreejeshm 8 หลายเดือนก่อน +7

    ശങ്കുവിന്റെ ദിവാസ്വപ്നം മാത്രമാണ്. അതല്ല reality.. നടക്കുന്നതും

  • @sreejithmm1368
    @sreejithmm1368 8 หลายเดือนก่อน +5

    With the views of Sanku t das

  • @Shortyclips601
    @Shortyclips601 8 หลายเดือนก่อน +2

    Good debate..ശൻഖു.. പറഞ്ഞ കാര്യങ്ങൾ കൂടുതൽ അർഥവത്തായി തോന്നി..

  • @ikbaibai7891
    @ikbaibai7891 8 หลายเดือนก่อน +2

    Informative debate

  • @NIDHINTK-w5z
    @NIDHINTK-w5z 8 หลายเดือนก่อน +3

    ente doctor, I really appreciate your efforts, but reality is far away from that,

  • @prasoonkumar8895
    @prasoonkumar8895 2 วันที่ผ่านมา

    Good debate.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 8 หลายเดือนก่อน +96

    ചരിത്രത്തിൽ ഇത്രയും പാണ്ടിത്യമുള്ള ശങ്കു BJP യുടെ ഒരു asset ആണ് 👍👍👍👍💪💪💪💪👌👌👌👌

    • @krm276
      @krm276 8 หลายเดือนก่อน +5

      😄😄

    • @shylock-1508
      @shylock-1508 8 หลายเดือนก่อน +6

      😂😂

    • @sinojdamodharan5723
      @sinojdamodharan5723 8 หลายเดือนก่อน +5

      😂😂😂😂🤣🤣🤣🤣🤣🤣

    • @Junais_Kaniyath
      @Junais_Kaniyath 8 หลายเดือนก่อน +6

      😂

    • @bennytintu5534
      @bennytintu5534 8 หลายเดือนก่อน +6

      🤣🤣

  • @kp9834
    @kp9834 8 หลายเดือนก่อน +1

    Points very well articulated by Sanku T Das - clear winner of the debate!
    Ravichandran's arguments are based on assumptions or distortion of facts unfortunately.

  • @padmanabhanm5036
    @padmanabhanm5036 8 หลายเดือนก่อน +9

    . ഹിന്ദുത്വ ഒരു വലിയ സംഭവം തന്നെയെന്ന് തോന്നൽ ഉണ്ടാക്കാൻ ഈ ചർച്ചക്ക് സാധിച്ചു.
    ഇസ്ലാം .കൃസ്ത്യൻ . കമ്മ്യൂണിസ്റ്റ് മതങ്ങളിൽ നിന്നും വ്യത്യസ്ഥമായ വിശാലമായ അർത്ഥം പ്രകടമായി പ്രതിഫലിച്ചു.
    RC യും ശങ്കുവും തങ്ങളുടെ മേഘല നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.
    ഇനിയും പ്രതീക്ഷിക്കുന്നു.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 หลายเดือนก่อน +1

      ബീഫ് കഴിക്കുന്നവനെ വെട്ടിക്കൊല്ലുന്നതും പരിണാമത്തെ എതിർക്കുന്നതും ഒക്കെ ഇതിൽ പെടുമോ?

    • @Nature-xn3dp
      @Nature-xn3dp 8 หลายเดือนก่อน +5

      @@HariKrishnanK-gv8lx So can we also judge Khuran , Bible and communist manifesto based on all the atrocities its followers are committing. Nd where you find Hindus against evolution??

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 หลายเดือนก่อน

      @@Nature-xn3dp ബ്രഹ്മാവിന്റെ മുഖത്തുനിന്നും വയറിൽ നിന്നും ഒക്കെ ഉണ്ടായ കഥ സത്യമല്ലേ?

    • @Nature-xn3dp
      @Nature-xn3dp 8 หลายเดือนก่อน +2

      @@HariKrishnanK-gv8lx There are 100s of such mythological stories in Hinduism. It 's base is not mythological stories. Read Upanishads, adwaida philosophy etc if you think your brain still works. If not be kammi or sudappi. Which don't require any brain .

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 หลายเดือนก่อน

      @@Nature-xn3dp അപ്പോൾ ബ്രഹ്മാവിനെയും അദ്ദേഹത്തിന്റെ സൃഷ്ടികർമ്മത്തെയും ഒന്നും നിങ്ങൾ അംഗീകരിക്കുന്നില്ലേ

  • @deepahari2744
    @deepahari2744 8 หลายเดือนก่อน +9

    Sanku T Das👌👌👌

  • @jmr6041
    @jmr6041 8 หลายเดือนก่อน +1

    Very good.. not surprised by the comments below because many are praising RSS person proves many subscribes of this channel are the people from hindutva Organizations 👍👍👍👍

    • @jaiku99
      @jaiku99 8 หลายเดือนก่อน

      Free thinkers are free to praise any arguments that makes sense. If the find merit in an argument that does not mean they believe in all what an organization stands for.

    • @jmr6041
      @jmr6041 8 หลายเดือนก่อน

      @@jaiku99 aaa.. samathichchu🤣🤣🤣

  • @jiljithshivoham5910
    @jiljithshivoham5910 8 หลายเดือนก่อน +39

    ശങ്കു ടി ദാസ് സുവ്യക്തമായി കാര്യങ്ങൾ പറയപ്പെട്ടു!
    രവിചന്ദ്രൻ കാര്യങ്ങൾ ഇനിയും പഠിക്കേണ്ടിരിക്കുന്നു...

    • @satheeshkumar5043
      @satheeshkumar5043 8 หลายเดือนก่อน +7

      ചിരിപ്പിക്കല്ലേ please

    • @atheistgk7713
      @atheistgk7713 8 หลายเดือนก่อน +3

      ഒന്ന് വരാവോ RC യെ പഠിപ്പിക്കാൻ

    • @kunjumonm5674
      @kunjumonm5674 8 หลายเดือนก่อน +1

      രവി മനപ്പൂർവം തോറ്റ് കൊടുക്കുന്നതാണ്.

    • @jt7891
      @jt7891 8 หลายเดือนก่อน +3

      എവിടുന്ന് വരുന്നടേ😂😂😂😂

    • @shynithmk4448
      @shynithmk4448 8 หลายเดือนก่อน

      രവിചന്ദ്രൻ പറയുന്നത് വസ്തുതാപരമായി Blunder ആണ് ഒന്നുകൂടി പഠിച്ചു വരണം മര പൊട്ടൻ

  • @BennyInasu
    @BennyInasu 8 หลายเดือนก่อน +1

    100/100 !!!

  • @jayapal_muralidhar
    @jayapal_muralidhar 8 หลายเดือนก่อน +3

    Debate starts : 5:31

  • @thekkumbhagam3563
    @thekkumbhagam3563 8 หลายเดือนก่อน +2

    ശങ്കു ദാസ് മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു

  • @thepalebluedot4171
    @thepalebluedot4171 8 หลายเดือนก่อน +15

    പ്രാചീന ഭാരതത്തിലെ ചാരാവാകർ അതിജീവിക്കുകയും വൻതോതിൽ പെരുകുകയും ചെയ്‌തിരുന്നെങ്കിൽ, അവർക്ക് ഇന്ത്യൻ സംസ്‌കാരത്തെ തന്നെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഇന്ന് നമുക്ക് ഇന്ത്യയിൽ തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരം ഉണ്ടാകുമായിരുന്നു. അപ്പോൾ ഇന്നത്തെ ആളുകൾ സ്വതന്ത്രചിന്തയിലേക്കും യുക്തിവാദത്തിലേക്കും നിരീശ്വരവാദത്തിലേക്കും കൂടുതൽ ചായ്‌വുള്ള ഒരു പ്രവണത പിന്തുടരുമായിരുന്നു...

    • @haridevsv3455
      @haridevsv3455 8 หลายเดือนก่อน

      അതേ ഫ്രീ തിങ്കേഴ്സ് ഫ്രീ സെക്സ്.. അതാണ് വേണ്ടത്

    • @pvagencies7958
      @pvagencies7958 8 หลายเดือนก่อน +3

      ചാർവാകന്മാർക്ക് സ്വാധീനം ഇല്ലാതെ പോയത് അതിൻ്റെ ജന്മസിദ്ധമായ വൈകല്യം, അവ്യക്തത, അപൂർണത ഇവ കൊണ്ടാണ്🙏

    • @thepalebluedot4171
      @thepalebluedot4171 8 หลายเดือนก่อน

      ​@@pvagencies7958 മാതാപിതാക്കളുടെയും മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും വിശ്വാസങ്ങളെ അന്ധമായി പിന്തുടരുന്നതിനുപകരം വേലിയേറ്റത്തിനെതിരെ നീന്താൻ ധൈര്യം കാണിച്ച ഇന്ത്യയിലെ പുരാതന ഗ്രൂപുകളിൽ ഒന്നായിരുന്നു ചാർവാകന്മാർ.
      അത് ഒരു ജന്മസിദ്ധമായ വൈകല്യമാണെന്ന് ഒക്കെ പറഞ്ഞാൽ അതിൽ യാതൊരു അർത്ഥവുമില്ല... 🤖

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน

      @@pvagencies7958
      ചാര്‍വാകന്മാരെ ഇവിടെ ഹിന്ദുമതക്കാര്‍ ഉന്‍മൂലനം ചെയ്തതാണ്. വേദം മുതല്‍ ശങ്കരന്‍ വരെ എല്ലാ ഹിന്ദുവിഭാഗങ്ങളും ശത്രുതയോടെയും അറപ്പോടെയും വീക്ഷിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ചാര്‍വാകന്മാര്‍.

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน

      @@haridevsv3455
      Free sex ഉം സ്ത്രീവിരുദ്ധതയും ശൈശവവിവാഹവും അടിമവ്യാപാരവുമൊക്കെ നിന്റെ ഹിന്ദുമതത്തിന്റെ കുത്തകയല്ലേ. ഫ്രീതിങ്കേഴ്സിന് ഒരിക്കലും അത്രത്തോളം എത്താന്‍ കഴിയില്ല.

  • @maheshvm3652
    @maheshvm3652 8 หลายเดือนก่อน +2

    🧡🧡🧡

  • @salibrisbane476
    @salibrisbane476 8 หลายเดือนก่อน +1

    സെയിം സെയിം ബട്ട് ഡിഫ്‌ലന്റ് 😊