Sanku T Das | Malliyoor Bhagavathamritha Sathram 2023 | January 27

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 103

  • @vijayapb8160
    @vijayapb8160 ปีที่แล้ว +7

    Dr ഗോപാലകൃഷ്ണൻ sir വിട്ടുപോയപ്പോൾ വളരെ സങ്കടം ഉണ്ടായിരുന്നു. ഇപ്പോൾ അത് തീരുന്നു. ശങ്കുവിനെ ലോകത്തിലേക്ക് തിരിച്ചു കിട്ടാൻ എല്ലാവരും പ്രാർത്ഥിച്ചു. തിരിച്ചു വരവ് വെറുതെയായില്ല 🙏

  • @SavithriPNair
    @SavithriPNair ปีที่แล้ว +52

    വെറുതെയല്ല ആയുസ്സ് നീട്ടിക്കൊടുത്തത്. ഭക്തർക്ക് ഇതുപോലുള്ള ഭക്തിപ്രഭാഷണം കേൾപ്പിക്കാൻ 120 വയസ്സുവരെ ഭഗവാൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.

    • @sabithaanand8104
      @sabithaanand8104 ปีที่แล้ว +9

      സംശയം ഇല്ല നമ്മൾ ഭഗവാനോട്‌ പ്രാത്ഥിച്ചു തിരിച്ചു തന്നതാ ശങ്കവിനെ

    • @ajithancnair264
      @ajithancnair264 ปีที่แล้ว

      Hare Krishna pranamam ❤

  • @manikkoths1922
    @manikkoths1922 ปีที่แล้ว +16

    Dr. ഗോപാലകൃഷ്ണൻ സാർ സന്തോഷിച്ചിരിക്കും ശങ്കു അങ്ങയുടെ ഈ പ്രസംഗം കേട്ടപ്പോൾ....ഞാൻ ആദ്യമായി കേൾക്കുന്നു അങ്ങയുടെ ആത്മീയപ്രഭാഷണം....മികച്ചതായി. ആശംസകൾ, സിന്ധ്യ സത്യനാഥ്‌.

  • @mohananramanath1561
    @mohananramanath1561 ปีที่แล้ว +4

    തന്റെ കഥകൾ..!!ലീലകൾ.!!.സന്ദേശങ്ങൾ..!!ഭക്തരിലേക്കെത്തിക്കുവാൻ ഭഗവാൻ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്..!!അതിലൊരാളാണ് ശ്രീ ശങ്കു ടി ദാസ് ജി.. 🙏ഹരേ.. കൃഷ്ണ.. 🙏

  • @sahadavantk1439
    @sahadavantk1439 ปีที่แล้ว +10

    ഇനിയും വർഷങ്ങളോളം ആയുരാരോഗ്യത്തോടെ ഇത്തരം വേദികളിൽ സംസാരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ശങ്കു ടി ദാസ് തങ്ങൾക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കും, ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

    • @sahadavantk1439
      @sahadavantk1439 ปีที่แล้ว

      താങ്കൾക്കുവേണ്ടി. അക്ഷരതെറ്റ് തിരുത്തിയതാണ്.

  • @venugopalmenon503
    @venugopalmenon503 ปีที่แล้ว +7

    വളരെ വിജ്ഞാന പ്രദമായുള്ള പ്രഭാഷണം. പരസ്യം ഇല്ലാത്തതു കൊണ്ട് disturbance ഒഴിവായി.
    താങ്കൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sreenandanas.p9392
    @sreenandanas.p9392 ปีที่แล้ว +9

    വളരെ നല്ല പ്രഭാഷണം 🙏🙏. ശ്രീകൃഷ്ണ പരമാത്മാവിനെക്കുറിച്ച് എത്ര മാത്രം ഹൃദ്യമായി പറഞ്ഞു. 🙏🙏🙏🙏. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @dudegaming5690
      @dudegaming5690 ปีที่แล้ว

      ഹരേ കൃഷ്ണ ഹരേ രാമ
      ജയ് ശ്രീ രാധേ രാധേ ശ്യാം

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 ปีที่แล้ว +8

    "യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
    അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം." ഇപ്പോൾ ശങ്കുവിന്റെ രൂപത്തിലുള്ളതും ധർമ്മസംരക്ഷണത്തിനായി നിലകൊള്ളുന്ന സാക്ഷാൽ ഭഗവദ്‌ചൈതന്യം തന്നെ. സർവ്വമംഗളങ്ങളും നേരുന്നു. 🙏

  • @sureshkumarm8596
    @sureshkumarm8596 ปีที่แล้ว +4

    ശങ്കു. ടി ദാസ് എന്നത് ഒരു വ്യക്തിയല്ല; ഒരു പ്രസ്ഥാനമാണ് എന്ന് പറയേണ്ടി വരുന്നു. ജീവിതം ആദ്ധ്യാത്മിക രംഗത്തേക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഭാഗവത സപ്താഹ നിത്യന്മാർ പോലും അസൂയപ്പെടാനിടയാക്കുന്ന പ്രകടനം. എന്നിട്ടും തുടക്കത്തിലെ ആ വിനയം പൊന്നും കുടത്തിന് ചാർത്തി കൊടുത്ത ഒരു പൊട്ടായി തീരുന്നു.
    നമാമ്യഹം 👌🙏🔥

  • @Minisurendran41
    @Minisurendran41 ปีที่แล้ว +1

    ഹരേകൃഷ്ണ q🙏🙏🙏സൂപ്പർ 🥰🥰🥰🥰

  • @valsaaryanarayanan5837
    @valsaaryanarayanan5837 ปีที่แล้ว +8

    ആയുധമേന്തിയ കൃഷ്ണനെ ഇതുവരെ സങ്കൽപ്പിച്ചിരുന്നില്ല 🙏🙏❤🌹ഈ സുന്ദര വാക്കുകളിലൂടെ അത് കണ്ടു

  • @subhadraharidas8356
    @subhadraharidas8356 ปีที่แล้ว +2

    😊😇❤....Dharmo Rakshathi Rakshitha.kureyere parayanund.vaakkukal kondu theerillya SHANKUJI....thangalkkum familykkum ee sahodariyude vineetha 🙏...HARIAUM....

  • @rejanisreevalsom8818
    @rejanisreevalsom8818 ปีที่แล้ว

    Harekrishna 🙏🌹💖

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 ปีที่แล้ว

    നമസ്തേ... ശങ്കുജി ...ശ്രീ ഗുരുഭ്യോ നമഃ...ഹരി: ഓം🙏🕉️🙏

  • @ashokae-7380
    @ashokae-7380 ปีที่แล้ว +2

    സങ്കുട്ടി സർ ഒരു പാട് പ്രഭാഷണം നടത്തണം

  • @jayanthic5824
    @jayanthic5824 ปีที่แล้ว +5

    Om Namo Narayana ya. ഭഗവാൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ

  • @satheeshchandran992
    @satheeshchandran992 ปีที่แล้ว +1

    Great bhagavan anugrahicha janmam shaku t das om namo bhagavathe narayanaya

  • @rckaimal261
    @rckaimal261 ปีที่แล้ว

    Excellent. ശതായു ഭവ:

  • @RajeshMelarcode
    @RajeshMelarcode ปีที่แล้ว +1

    Great discourse. Really happy and excited to hear many stories untold by anyone earlier. Thanks for sharing. Expecting Shri Das to explore the hidden jewels in our culture and puranas and share with the whole world. Thanks to Malliyoor Team for introducing Shri Sanku T Das to all of us. Krishnarpanam!

  • @sasim4679
    @sasim4679 ปีที่แล้ว

    വളരെ നന്നായി ശങ്കു
    കൊറേ പുതിയ അറിവ് നന്ദി

  • @santhinair8433
    @santhinair8433 ปีที่แล้ว +2

    🙏 Pranamangal 🙏 🙏 Bhaghavane...🙏Hare ..🙏 Saranam 🙏🙏

  • @raveendrantk3232
    @raveendrantk3232 ปีที่แล้ว +1

    Om namo narayanaya🙏🙏👍

  • @vikramanpillaig4735
    @vikramanpillaig4735 8 หลายเดือนก่อน

    നല്ല പ്രഭാഷണം❤

  • @rajanipk4032
    @rajanipk4032 ปีที่แล้ว

    നല്ല പ്രഭാഷണം ഭഗവാൻ അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നല്കട്ടെ

  • @haridasanmanjapatta7991
    @haridasanmanjapatta7991 10 หลายเดือนก่อน

    ശങ്കു ടി ദാസിന് പാദനമസ്കാരം

  • @sankaranarayananariyandath290
    @sankaranarayananariyandath290 ปีที่แล้ว +7

    Dr.N.ഗോപാലകൃഷ്ണനുശേഷം മറ്റൊരു ശങ്കരകൃഷ്ണൻ

    • @santaamma1744
      @santaamma1744 ปีที่แล้ว

      Sairama..... കോടി പ്രണാമം സ്വാമി.....

    • @santaamma1744
      @santaamma1744 ปีที่แล้ว

      ഒരാൾ മറഞ്ഞാൽ പത്തു പേരെ ഭഗവാൻ തെരെഞ്ഞെടുക്കും. എന്നതിന്റെ തെളിവാണ് ഈ പ്രഭാഷണം. എന്റെ സ്വാമി.. ഈ പൊന്നുമോന് ആയുരാരോഗ്യം കൊടുത്തു കനിഞ്ഞു അനുഗ്രഹിക്കണേ, സ്വാമി... സനാതനധർമ്മം നീണാൾ വാഴട്ടെ. JaiSairam.

  • @balakrishnankirshnan4089
    @balakrishnankirshnan4089 ปีที่แล้ว +1

    In depth knowledge. ; delivered deep in to many many hearts and brains

  • @thankamk1089
    @thankamk1089 ปีที่แล้ว

    Puthiya thalamuraiyil ingane oraale kittiyathil angeyattram santhosham arriyikkunnu.....aayur aarogya sowkyam nerunnu... Nalla arrivundu..... Athu yellaavarkkum pakarnnu kodukkaanaavatte..... Bagavaante anugraham dhaaraalam undaavatte......

  • @sindhuanilkumar4295
    @sindhuanilkumar4295 ปีที่แล้ว

    Quiet interesting and a fresh perspective 🙏 Thank you for sharing Hare Krishna 🙏

  • @RamforDharma
    @RamforDharma ปีที่แล้ว

    ❤❤ശങ്കു സർ ഇതാണോ ആദ്യം പറഞ്ഞത് ഭാഗവതത്തിൽ അറിവ് കുറവാണെന്ന്!!! താങ്കളുടെ പ്രഭാഷണത്തിന് ശേഷം വീണ്ടും ഭാഗവതം വായിക്കാൻ പോകുന്നു... അറിവുകൾക്ക് നന്ദി!! രാധേ ശ്യാം 🙏 ഹര നമഃ പാർവതി പതേ ഹര: ഹര: മഹാദേവ 🙏🙏

  • @archanag9250
    @archanag9250 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏

  • @chandrikava5195
    @chandrikava5195 ปีที่แล้ว +2

    Hare krishna❤

  • @ashokae-7380
    @ashokae-7380 ปีที่แล้ว +2

    ഗുരു കൃപ ഉണ്ടാവട്ടെ

  • @tkraveendran
    @tkraveendran ปีที่แล้ว +2

    A great spiritual discourse by Sanku T Das. An eye opening one. May be to enlighten many many more for years to come, God has given extension and saved him from the tragedy. May God bless him.

    • @padmamkn3475
      @padmamkn3475 ปีที่แล้ว

      Really very inspiring speech.🎉

  • @naliniv9809
    @naliniv9809 ปีที่แล้ว

    അമ്മയുടെ അറിവും ശബ്ദവും കൃഷ്ണൻ മോന് നൽകി അനുഗ്രഹിച്ചിരിക്കുന്നു

  • @vijayavasudevan7900
    @vijayavasudevan7900 ปีที่แล้ว

    ഹരേകൃഷ്ണ

  • @sayeesumathivmenon3026
    @sayeesumathivmenon3026 ปีที่แล้ว +14

    ശങ്കു എന്ന വക്കീലിൽ നിന്ന് ... ശങ്കു എന്ന ഗുരുകൃപയിലേക്ക് ഉള്ള ഈ ഒരു ഉയർച്ച കാണിച്ചു തന്ന . ഗുരുവായൂർ കണ്ണാ ........ 🙏
    പൂജനീയ ഭാഗവത ഹംസമേ......🙏
    ശങ്കു ന്റെ ജീവിതത്തില
    ഈശ്വരാനുഗ്രഹ വ്യാപ്തിയാണ് ഞാൻ ഉൾപ്പടെ എല്ലാവരും ഇവിടെ ഈയൊരവസരത്തിൽ കാണുന്നത് .... കേൾക്കുന്നത് ....
    അഹോ ഭാഗ്യം🙏♥️
    ഭാഗവത മാഹാത്മ്യത്തെ ക്കുറിച്ച് അവന്റെ ഇത്രയും മനോഹരമായ ഭാഷണം കേട്ടതിനു ശേഷം
    അവന്റെ ജീവിതത്തിൽ ഇതിനിടയിൽ സംഭവിച്ച തൊക്കെ, ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അവയൊക്കേയും ഭഗവദ് കൃപ മാത്രമാണെന്ന ബോധ്യം ബോധ്യപെട്ടു തന്നെ എനിക്ക് എഴുതാൻ പറ്റി ....
    ഇത് എഴുതുമ്പോൾ മാതൃസ്ഥാനത്തു നിൽക്കുന്ന എന്റെ കണ്ണുകൾ വീണ്ടും നിറയുന്നു ....
    പ്രണാമം വിഭോ .... 🙏🙏
    സാഷ്ടാംഗപ്രണാമം🙏🙏❤

  • @arunnambeesan1350
    @arunnambeesan1350 ปีที่แล้ว

    നന്നായി 🙏ഭാവുകങ്ങൾ ☺️

  • @vijayammav300
    @vijayammav300 ปีที่แล้ว +1

    മികച്ച പ്രഭാഷണം. താങ്കൾ ക്ക് അഭിനന്ദനങ്ങൾ ❤

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 ปีที่แล้ว

    കോടി കോടി നന്ദി 👌👌🙏🙏🙏😂😍🌹🌹🌹🌹

  • @UshaDevi-bv5qn
    @UshaDevi-bv5qn ปีที่แล้ว

    Outstanding sir

  • @geethajjdas5460
    @geethajjdas5460 ปีที่แล้ว +3

    Hare Krishna 🙏🙏🙏

  • @valsaaryanarayanan5837
    @valsaaryanarayanan5837 ปีที่แล้ว +3

    ❤❤🙏🙏 നമസ്തേ... സുന്ദരമായ വാക്കുകൾ 🌹

  • @narayanapanickeraravindaks1975
    @narayanapanickeraravindaks1975 ปีที่แล้ว +4

    ഭഗവാനേ! അങ്ങയുടെ ലീല ഏതല്ലാം തലത്തിലൂടെ കാണാൻ ഭാഗ്യം സിദ്ദിക്കന്നു

  • @soorajtk7251
    @soorajtk7251 ปีที่แล้ว +3

    Om namo narayana👍🏼🥰

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 ปีที่แล้ว +1

    നമസ്കാരം ❤

  • @sushamaraj4896
    @sushamaraj4896 ปีที่แล้ว

    Hare krishnaaaa🙏🙏🙏so simple explanations for normal devotys🙏🙏

  • @minirajmohan7676
    @minirajmohan7676 ปีที่แล้ว +1

    Namaskaram 🙏 Hare Krishna 🙏🌹

  • @madhupn8932
    @madhupn8932 ปีที่แล้ว

    വളരെ നല്ല പ്രഭാഷണം 🙏🙏

  • @sitarajan5395
    @sitarajan5395 ปีที่แล้ว

    ഹരേ ഹരേ ഹരേ കൃഷ്ണ

  • @girijatensingh8981
    @girijatensingh8981 ปีที่แล้ว +1

    Pranamam Guro

  • @anandavallivc6477
    @anandavallivc6477 ปีที่แล้ว +1

    ഹരേരാമ ഹരേരാമ രാമ രാമരാമ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @subhadraharidas8356
    @subhadraharidas8356 ปีที่แล้ว +1

    Kamsan ennu parayenda idathu ravanan ennu parayunnund...❤...satsang edukkumbol enikkyum pattarund..(ente mallu syndrome😅😂).Hariom...

  • @chandrikava5195
    @chandrikava5195 ปีที่แล้ว

    Krishna krishna krishna krishna krishna krisha❤

  • @valsaaryanarayanan5837
    @valsaaryanarayanan5837 ปีที่แล้ว +2

    കുറെ പുതിയ അറിവുകൾ..ബിംമ്പാരകന്റെ കഥ ആദ്യമായിട്ടാണ് കേട്ടത് 🙏🙏

  • @rajeeshparakkadavan8457
    @rajeeshparakkadavan8457 ปีที่แล้ว

    Haribol 💐💐💐

  • @Oman01019
    @Oman01019 ปีที่แล้ว

    Ethra manoharamanu ee prasangam. Pinneyum pinnetum kelkan thonnum.
    Pakhe krishante prayam kootenda keto.😊

  • @shiburamakrishnanphotography
    @shiburamakrishnanphotography ปีที่แล้ว +1

    🙏🏼

  • @shivakumarpallatt1424
    @shivakumarpallatt1424 ปีที่แล้ว

    Namasthe

  • @geethabalan2239
    @geethabalan2239 ปีที่แล้ว

    കോടി കോടി നമസ്കാരം

  • @ramsproductions6541
    @ramsproductions6541 ปีที่แล้ว

    ❤❤

  • @suluc2913
    @suluc2913 ปีที่แล้ว

    Sir, samsaram anu " Repect" kittunnathu 🙏🙏🙏🙏

  • @thankamk1089
    @thankamk1089 ปีที่แล้ว

    Mon vayyaathe kidannappol yenthumaathram vishamichuvenno...... Easwaro rakshathu....

  • @hariharanen1562
    @hariharanen1562 ปีที่แล้ว

    nari om pranam

  • @narayananmaruthasseri5613
    @narayananmaruthasseri5613 ปีที่แล้ว

    🙏

  • @BindhuRajan-g9p
    @BindhuRajan-g9p ปีที่แล้ว +2

    ഭഗവാനെ യുവാവ്ഉം അച്ചനും ആയി കാണാൻ അറിയാഞ്ഞിട്ടല്ല. പക്ഷെ നമുക്ക് ഭക്തി നൽകുന്നത്. വെണ്ണക്കണ്ണനാണ്

  • @ramakrishnan6830
    @ramakrishnan6830 ปีที่แล้ว

    ഒരു സംശയം... ശ്രീരാമൻ കഴിഞ്ഞല്ലേ ബലരാമൻ....

  • @hemumurukanpillai4604
    @hemumurukanpillai4604 7 หลายเดือนก่อน

    പ്രഭാഷണം നന്നായി.. പക്ഷെ തെറ്റ് നിറയെ ഉണ്ട്

  • @hemumurukanpillai4604
    @hemumurukanpillai4604 7 หลายเดือนก่อน

    ദശവതാരം polum തെറ്റിച്ചു

  • @thulasisivan4949
    @thulasisivan4949 ปีที่แล้ว +2

    ഹരേ കൃഷ്ണ..... 🙏🙏

  • @narayanannairpp8297
    @narayanannairpp8297 ปีที่แล้ว

    Hare Krishna Guruvayoorappa

  • @Oman01019
    @Oman01019 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @ratheeshkappil03
    @ratheeshkappil03 ปีที่แล้ว +1

    ❤❤❤

  • @sugadadevi7255
    @sugadadevi7255 ปีที่แล้ว

    🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว

    Hare Krishna🙏🙏🙏

  • @renjusudheer233
    @renjusudheer233 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏

  • @bindubarai4555
    @bindubarai4555 ปีที่แล้ว

    Hare Krishna

  • @sujathagunaseelan9157
    @sujathagunaseelan9157 ปีที่แล้ว

    ❤❤❤

  • @DrisyaSkrishna-ur8xe
    @DrisyaSkrishna-ur8xe ปีที่แล้ว

    🙏

  • @sujathagunaseelan9157
    @sujathagunaseelan9157 ปีที่แล้ว

    ❤❤❤

  • @sreerajnarikkotta9969
    @sreerajnarikkotta9969 ปีที่แล้ว

    🙏😊

  • @ushakrishnannair8374
    @ushakrishnannair8374 ปีที่แล้ว

    🙏🌹🙏

    • @santaamma1744
      @santaamma1744 ปีที่แล้ว

      Sairama...... മോനു ആയുരാരോഗ്യ സൗഖ്യം കൊടുത്തു കനിഞ്ഞു അനുഗ്രഹിക്കണേ സ്വാമി. സനാതന ധർമം ഒരിക്കലും നശിക്കില്ല. ഒരാൾ മറഞ്ഞാൽ പത്തു പേരെ ഭഗവാൻ തെരെഞ്ഞെടുക്കും. Sairam.

  • @saraledava6991
    @saraledava6991 ปีที่แล้ว

    🙏

  • @sujathagunaseelan9157
    @sujathagunaseelan9157 ปีที่แล้ว

    ❤❤❤

  • @jayasaji1673
    @jayasaji1673 ปีที่แล้ว

    🙏🏻🙏🏻🙏🏻🌷🌷🌷

  • @parvathysiva6650
    @parvathysiva6650 ปีที่แล้ว

    🙏🙏

  • @sujathamohandas8140
    @sujathamohandas8140 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @soorajpalakkal5241
    @soorajpalakkal5241 ปีที่แล้ว

    🙏

  • @sathyaradhakrishnan1127
    @sathyaradhakrishnan1127 ปีที่แล้ว

    🙏🙏🙏🙏

  • @radhakrishnanp7958
    @radhakrishnanp7958 ปีที่แล้ว

    🙏🙏🙏

  • @manisparkcholakkal3032
    @manisparkcholakkal3032 7 หลายเดือนก่อน

    🙏🙏🙏