KTM RC125 Malayalam Review - R15 V3 or This ?

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 2K

  • @Vandipranthan
    @Vandipranthan 5 ปีที่แล้ว +336

    3 hrs 36k pwoli

  • @gajamithra4518
    @gajamithra4518 5 ปีที่แล้ว +1768

    Strell ഇതുപോലെ കുറച്ചു 150, 160cc വണ്ടികൾ റിവ്യൂ ചെയ്താൽ കൂടുതൽ ഉപകാരം ആയിരുന്നു വീഡിയോ കാണുന്ന മിക്കവരും സാധാരണക്കാർ അല്ലേ എന്നെ പോലെ

    • @sujith9435
      @sujith9435 5 ปีที่แล้ว +27

      Athe ...athan vendath

    • @nandakumarkk6470
      @nandakumarkk6470 5 ปีที่แล้ว +13

      Athu thanne

    • @skullriderasif
      @skullriderasif 5 ปีที่แล้ว +54

      @@agent-4715 enthuadai... Low class middle class high class onnum illedai ee lokath... Ellardem rektham chuvappu thanne😇😇😇

    • @subairmekkadssubu8886
      @subairmekkadssubu8886 5 ปีที่แล้ว +33

      ശരിയാണ് ബ്രോ വീഡിയോ കാണുന്നത് കൂടുതലും നമ്മൾ സാധാരണക്കാരാണ് അതുകൊണ്ടുതന്നെ 150cc ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു

    • @jibinjohn5228
      @jibinjohn5228 5 ปีที่แล้ว +3

      Athe...

  • @QuicksilverWraith
    @QuicksilverWraith 5 ปีที่แล้ว +634

    സ്പീഡ് കൂടുതൽ ആണ്
    ശ്രദ്ധിക്കണം
    നോക്കി ഓടിക്കണം
    ജീവിക്കേണ്ടതാണ് 😂😂😂
    മച്ചാനെ luv you bro ❤

  • @harips6006
    @harips6006 5 ปีที่แล้ว +233

    Strell നു 1k subscriber ആകുന്നതിന് മുൻപേ subscribe ചെയ്തതാ ഇപ്പൊ 200k ആകുന്നു..... #strell fan boy

    • @trcznx8017
      @trcznx8017 3 ปีที่แล้ว +6

      634k...way to 1M

    • @neelakandan_aadhi4195
      @neelakandan_aadhi4195 3 ปีที่แล้ว +5

      Ipo 600k kazhinjirikkunnu

    • @naeemnechu1758
      @naeemnechu1758 3 ปีที่แล้ว +3

      @@trcznx8017 1 week kond 641k aayi machaane 💕

    • @troy2309
      @troy2309 3 ปีที่แล้ว

      Thallu

  • @lizanfaizal9032
    @lizanfaizal9032 5 ปีที่แล้ว +129

    His voice Quality set aneeee 😝

  • @arunsaji3904
    @arunsaji3904 5 ปีที่แล้ว +1456

    രാത്രി video വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ മുതൽ ഇവിടെ കുത്തിപിടിച്ച് ഇരിക്കുന്നതാ..😂😂

  • @jishnuthaisseri1826
    @jishnuthaisseri1826 5 ปีที่แล้ว +345

    The Most celebrated Vlogger 😘😘😘
    Strell❣️❣️

  • @visakhkumar.m.m3292
    @visakhkumar.m.m3292 5 ปีที่แล้ว +202

    സബ്സ്ക്രൈബ് ചെയ്യു എന്ന് പറഞ്ഞു വെറുപ്പിക്കാത്ത ഒരേ ഒരു ബ്ലോഗർ താങ്കൾ ആണ് sterll bro

  • @navaneeth8033
    @navaneeth8033 5 ปีที่แล้ว +11

    Best review i ever watched..... Nice voice and really loved the way you speak. Keep up your work stay blessed. Also loved RC125

  • @ajur777
    @ajur777 4 ปีที่แล้ว +22

    Arunsmoki = A
    Strell = A +💞💖

    • @zaynmalik4927
      @zaynmalik4927 3 ปีที่แล้ว +1

      Po. Malare compare venda

  • @abhijith1077
    @abhijith1077 5 ปีที่แล้ว +64

    Rc125 painting maaraka pwoli aanu.. Katta look aaanu

  • @aamyami6404
    @aamyami6404 5 ปีที่แล้ว +223

    How this man became a part of everyone’s life!

  • @amaldev2734
    @amaldev2734 5 ปีที่แล้ว +54

    Advance congratulations for 200k sub... ❤️❤️❤️😍😍

  • @drsreerag
    @drsreerag 5 ปีที่แล้ว +13

    Good review bro... and nice looking bike... hope they don’t come down to 100cc segment and kill their brand image..

  • @knmusiccuts1505
    @knmusiccuts1505 3 ปีที่แล้ว +15

    That's KTM my DREAM BIKE🧡🖤

  • @grudgex.
    @grudgex. 5 ปีที่แล้ว +413

    Sory duks thalparyam illa പക്ഷെ strell notification വന്നാൽ കാണാതെ പോകാൻ തോന്നില്ല 😍

    • @mmamonster664
      @mmamonster664 5 ปีที่แล้ว +40

      Atenta duke nina pidich kadicha

    • @grudgex.
      @grudgex. 5 ปีที่แล้ว +41

      @@mmamonster664 😂 ഇല്ല just ഒന്ന് നക്കി 😂😂😂

    • @grudgex.
      @grudgex. 5 ปีที่แล้ว +3

      @@brayanantonymiranda5157 cafe😍

    • @M4ManuCHMD
      @M4ManuCHMD 5 ปีที่แล้ว +14

      വികാരം ബുള്ളറ്റ് fen ആയിരിക്കും 😂😂

    • @sanjuaj140
      @sanjuaj140 5 ปีที่แล้ว +10

      @@M4ManuCHMD np. Vikarm enum yamaha k opppam

  • @harrykriznan5419
    @harrykriznan5419 5 ปีที่แล้ว +151

    Ellam ok, but pricing 👎🏼👎🏼👎🏼👎🏼
    Strell machan powlii...😜🤩✌🏼

  • @justinjohnson8400
    @justinjohnson8400 5 ปีที่แล้ว +55

    9:54 തീർച്ചയായും ടാഗ് ചെയ്യും (അങ്ങനെ ഒരു ഭാഗ്യം ഉണ്ടായാൽ 😢), നിങ്ങൾ മുത്താണ് വേറെ ലെവൽ ആണ് 😍 മറ്റ കൊറേ RC125 വീഡിയോസ് വന്നു അപ്പോളും ഞാൻ വെയിറ്റ് ചെയ്തത് ഇജ്ജ് വിഡിയോക് വേണ്ടി ആണ് 🤩

  • @jinujp6294
    @jinujp6294 4 ปีที่แล้ว +14

    King of the segment with the soul of a 150cc+❤️

  • @abhijithrs2777
    @abhijithrs2777 5 ปีที่แล้ว +9

    Dialogue delivery , simplicity level =💯

  • @brabbit2325
    @brabbit2325 5 ปีที่แล้ว +13

    In love with this paint scheme. KTM really should update the 390 with dope graphics like this.
    Btw, nice review as always❤️

  • @analogzigma3137
    @analogzigma3137 5 ปีที่แล้ว +69

    150cc ആയിരുന്നേൽ VFM ആയിരുന്നു😅... R15ന് ഒരു വെല്ലുവിളി ആയാനേ🔥... ഇതിപ്പോ തുടക്കക്കാരായ ട്രാക്ക് പിള്ളേർക്ക് വേണ്ടി മാത്രം ഉള്ളതല്ലേ എന്നൊരു തോന്നൽ..🤔

    • @analogzigma3137
      @analogzigma3137 5 ปีที่แล้ว +1

      @KP Mymomentz31__ sales ahno udesiche??

    • @analogzigma3137
      @analogzigma3137 5 ปีที่แล้ว +2

      @KP Mymomentz31__ adhe bro..adhanu paranje RC150 ayirunnel velluvili aayane ennu...125 aayond V3 thanne keman.

    • @midhunps2937
      @midhunps2937 3 ปีที่แล้ว +6

      Rc 200 ഉണ്ടല്ലോ വെല്ലുവിളിക്കാനായിട്ടു എന്തിരുന്നാലും കേമൻ അവൻ തന്നേ v3🔥

    • @ahammedsafvan1737
      @ahammedsafvan1737 3 ปีที่แล้ว +1

      @@midhunps2937 v3ഓ 😄😄

    • @arjjun8057
      @arjjun8057 2 ปีที่แล้ว

      @@ahammedsafvan1737 v3 🔥🔥

  • @cccpkgb9165
    @cccpkgb9165 5 ปีที่แล้ว +140

    I have only one request to strell......Vintage bike video onne chyumo... eg : RD350 or YAMAHA RXZ

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +41

      Friends aarum thanne upayogikunilla. Aarenkilum enne approach cheythal I am open for a video :)

    • @ajsalaju3773
      @ajsalaju3773 5 ปีที่แล้ว +1

      Waiting ........

    • @cccpkgb9165
      @cccpkgb9165 5 ปีที่แล้ว

      @@strellinmalayalam yes katta waiting.......

    • @antler1566
      @antler1566 5 ปีที่แล้ว

      Waiting for that😍

    • @kunjumaalu3666
      @kunjumaalu3666 5 ปีที่แล้ว +3

      Strell In Malayalam nteyll ond rd350

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +10

    KTM rc390 നെക്കാട്ടീലു൦ KTM rc 125 ആണ് കിടിലൻ....
    What a look....... 😍❤🔥👏👌👍✌🏻💋
    Thank you for the valuable information strell..... ❤

    • @sanusanoob4879
      @sanusanoob4879 3 ปีที่แล้ว

      🙄🙄

    • @sanusanoob4879
      @sanusanoob4879 3 ปีที่แล้ว

      Look mathram mathyo
      മച്ചാനത് പോരാളിയ 😂
      Rc390 power monster 💥

    • @Pranvvvvv
      @Pranvvvvv 3 ปีที่แล้ว

      Power⚡

  • @akshaybabu5327
    @akshaybabu5327 5 ปีที่แล้ว +9

    Rc200abs edition review ചെയ്യാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കുക ....🥰🥰🥰second hand എടുക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവും കൂടി plzz... instel same karyam ചോദിച്ചുട്ടു no rply

  • @deepakpavithran2353
    @deepakpavithran2353 5 ปีที่แล้ว +135

    I think R15 v3 better than this ...
    Over Priced too 😝

  • @ajitino4288
    @ajitino4288 5 ปีที่แล้ว +21

    Strell ettan fans adi evidee

  • @deepu6502
    @deepu6502 5 ปีที่แล้ว +8

    ഇത് ഒരു സർപ്രൈസ് ആയി പോയി ബ്രോ.. ❤️😘👍🏻

  • @mohamedshabeerkt8820
    @mohamedshabeerkt8820 5 ปีที่แล้ว +3

    നിർവചനം & വിശദീകരണം അതു സ്‌ട്രെൽ കഴിഞ്ഞുള്ളു മറ്റാരും😜😍😍😘😘.

  • @arjunba1212
    @arjunba1212 5 ปีที่แล้ว

    Oro reviews um vittu pokathe tiranju pidichu like cheyyunnathu.. Kettirikkan oru pretyeka rasa... With examples.. Strell bro ningal poli anu

  • @mohammedrazalvattaparambil4465
    @mohammedrazalvattaparambil4465 5 ปีที่แล้ว +4

    All clear about rc125 thanx strell😍😍

  • @gautham_g650
    @gautham_g650 5 ปีที่แล้ว +6

    Value for money , ath ennum DOMINAR 400 thanne aane 🔥😍

  • @professionalcannibal9787
    @professionalcannibal9787 5 ปีที่แล้ว +18

    2:52 strell the savage

  • @nibinpaul3062
    @nibinpaul3062 5 ปีที่แล้ว

    Bike reviews ottum kanatha oru vekthi ayirunnu njan.. Kooduthalum car reviews kandu irunna njan E channel kandathinu shesham ipol Ella upload videosum kannarundu.. Good job❤️❤️

  • @nsd7157
    @nsd7157 5 ปีที่แล้ว +160

    പടച്ചോനേ.. ഇത് ഞങ്ങടെ കസ്‌തൂരിനഗർ അല്ലെ.. ബ്രോ ഇപ്പൊ ഇവിടൊക്കെ വന്നു.. വീഡിയോ സ്റ്റാർട്ട് ചെയ്യുന്ന സ്ഥലത്തിന്റെ തൊട്ടപ്പോർതാണു ഞന്മന്റെ വീട്. പോകുന്നത് ഞമ്മന്റെ ഓഫീസിലോട്ടുള്ള വഴിലുടെയും.. മാന്യത IT പാർക്..

  • @LuKMaN-0
    @LuKMaN-0 5 ปีที่แล้ว +4

    Typical review
    StreLL 💟
    KTM RC125

  • @harinair6731
    @harinair6731 5 ปีที่แล้ว +3

    Powli rivew bro ❤️ RC125 eadukkan ulla oru sramathil aane

    • @crvlogs8582
      @crvlogs8582 3 ปีที่แล้ว

      എടുത്തോ ഇപ്പൊ

  • @AMEERKHAN-tl6zg
    @AMEERKHAN-tl6zg 5 ปีที่แล้ว +134

    #Hero Glamour 125CC vs RC 125.
    11bhp vs 14 bhp
    Commuter vs sports.
    72000₹ vs 180000₹
    എൻറെ പാവം ഗ്ലാമർ മതി.
    അപ്ഗ്രേഡ് ചെയ്യുന്നുണ്ടെങ്കിൽ അത് Domiകുട്ടൻ ഒപ്പം മാത്രം...

    • @AMEERKHAN-tl6zg
      @AMEERKHAN-tl6zg 5 ปีที่แล้ว +6

      @@dreamcatcher4789 എന്റെ normal സ്പീഡ് 60-80 അണ്. Vibration 80 ന് മുകളിൽ പോകുമ്പോൾ ഉണ്ട്. 60 ഇൽ vib ഇല്ല

    • @_troll.mallu._5245
      @_troll.mallu._5245 5 ปีที่แล้ว +2

      th-cam.com/video/rsVgLxBof4I/w-d-xo.html Share subscribe plz

    • @anrudn8157
      @anrudn8157 4 ปีที่แล้ว +5

      Glamour 9 bhp alle bro?

    • @shibinsshaji5249
      @shibinsshaji5249 4 ปีที่แล้ว +2

      Glamour heavy allae mwonusae
      Riding comfort 💯

    • @truthking-lastday4482
      @truthking-lastday4482 3 ปีที่แล้ว +3

      Glamour poli alle

  • @jayakrishnanjk589
    @jayakrishnanjk589 5 ปีที่แล้ว

    Pwolikku machaneee....Kure nalayitt videos ellam kanunnu... Ithrayum nalla Malayalam reviews vere kandittilla....ee Oru TH-cam anubhavathinu Oru big thnx brooo..... katta support 👍👍💪😍😍

  • @muhammadwakhas.k.a1433
    @muhammadwakhas.k.a1433 5 ปีที่แล้ว +2

    Happy 200k subscribers....strell..machaa love you .......

  • @anandarajrs9791
    @anandarajrs9791 5 ปีที่แล้ว +11

    പൊതുവെ ഞാൻ വണ്ടിയുടെ looks നെ പറ്റി സംസാരിക്കാറില്ല........
    Strell changing his habits...😂😂😂😂

  • @safvansafu155
    @safvansafu155 5 ปีที่แล้ว +4

    എത്ര ലോങ്ങ്‌ വിഡിയോ ആയാലും മടുക്കത്തില്ല, 😍😍

  • @vishnusundar5538
    @vishnusundar5538 5 ปีที่แล้ว +56

    Strell Machan please RC 200 2019 review cheyyo...

  • @ronnypsunny2265
    @ronnypsunny2265 5 ปีที่แล้ว

    Honest ayi vlog cheyunnathinnu...thanks alot strell

  • @pareedhpattambi7363
    @pareedhpattambi7363 5 ปีที่แล้ว +2

    *നിങ്ങളുടെ അവതരണവും കിടുവാണ് ഭായ്*

  • @storiesofemsy1565
    @storiesofemsy1565 5 ปีที่แล้ว +5

    I mostly go for dominar if iam spend a 1.75 lack on a bike not an entry level 125 cc KTM..........most of the people agree with me

  • @Abhiman2753
    @Abhiman2753 5 ปีที่แล้ว +299

    80-90 ഒക്കെ നമ്മടെ നാട്ടിൽ ഓവർ സ്പീഡ് അല്ലെ 🙄🙄 55-60 ഇസ്‌തം

  • @TheSgyro
    @TheSgyro 5 ปีที่แล้ว +3

    Bro maatralla.. 125 seriesinte paint scheme aanu best 😍

  • @nizamep6198
    @nizamep6198 5 ปีที่แล้ว +1

    ഉള്ളത് ഉള്ളപോലെ പറയും... thats ❤ strell... value for money💰

  • @twin_exhauster
    @twin_exhauster 5 ปีที่แล้ว +1

    Strellinu ee vandi kittiyappo ....kolumittayi kittiya kuttiye pole ayi....kalapila kalapila....ithra excited ayi njn munp kanditilla

  • @athulkrishna3709
    @athulkrishna3709 5 ปีที่แล้ว +5

    Strell Machan ❤️🔥🔥😍

  • @kiranp91
    @kiranp91 5 ปีที่แล้ว +21

    7:50 polichhhhh 😂😂😂🤣🤣🤣🤣

  • @jonsnow098
    @jonsnow098 5 ปีที่แล้ว +170

    ഇനി XPULSEഉം കൂടി..please 😌
    കുറെ ആയി പറയുന്നു 😖

    • @justsomeguywithabeardx
      @justsomeguywithabeardx 5 ปีที่แล้ว +11

      Hero kar pulli request cheyyumbol respond cheyunilla.... Entho preshnamund,pulli inale insta storyil paranjirunu..... Company vandi kittan chance illa,vandi rentinu kitumbol eduth video cheyumen paranjitund pullikaran

    • @jonsnow098
      @jonsnow098 5 ปีที่แล้ว +6

      @@justsomeguywithabeardx mmm 😐 എന്തായാലും ചെയ്താ മതിയായിരുന്നു...
      അല്ലാ.. എന്താ HEROkaar respond ചെയ്യാത്തത് 🤒

    • @justsomeguywithabeardx
      @justsomeguywithabeardx 5 ปีที่แล้ว +2

      @@jonsnow098 തമ്പുരാൻ അറിയാം😅 Hero ഉം TVS നെ പോലെ തുടങ്ങുവാണോ

    • @jonsnow098
      @jonsnow098 5 ปีที่แล้ว

      @@justsomeguywithabeardx 😁

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +39

      @@justsomeguywithabeardx , sambhavam compliments aaki. Hero kkar innu oru vandi konduvannu thannu. Dealer chorinjatha scene aayathu. camera vachu varunna aalkare valya vilayonnum ivide illa 😁

  • @unnivimal1573
    @unnivimal1573 5 ปีที่แล้ว

    Video kiddu... machanna.....face kandillakelum.. voice polichu............. KTM RC ...

  • @Mixhound3DStudio
    @Mixhound3DStudio 5 ปีที่แล้ว +1

    വില കൂടുതലോ കുറവോ ആയിക്കോട്ടെ. പക്ഷെ KTM ബൈക്കുകളോട് ഒരു പ്രത്യേക ഇഷ്ട്ടം ആണു... #ktm

  • @danieljaingeorge
    @danieljaingeorge 5 ปีที่แล้ว +104

    വണ്ടി ഒക്കെ നൈസ് ആണ്.. പക്ഷെ ഇറക്കിയ സ്ഥലം മാറി പോയി 😅😅 70 km മൈലേജും 60000 രൂപക്ക് ഉള്ളിൽ വിലയും ഉള്ള 125cc വണ്ടികൾ ചവറു പോലെ ഉള്ളെടുത് ആണ് ഈ price range il ഇറക്കീത്‌.. 😅

    • @robinrockzraj6514
      @robinrockzraj6514 5 ปีที่แล้ว +2

      Correct bro

    • @Confused-Raelynn
      @Confused-Raelynn 5 ปีที่แล้ว +37

      Ith KTM aano bro.. Platina alla.. Collegelkk pokunna aalde eduth KTMnte sthaanath passion pro eduth poovan parranja pilleru poovo😅

    • @souravsatheesh913
      @souravsatheesh913 5 ปีที่แล้ว +17

      @@Confused-Raelynn passion pro eduth clgil poghuna le njan😁

    • @Confused-Raelynn
      @Confused-Raelynn 5 ปีที่แล้ว +2

      @@souravsatheesh913 I don't even have a bike bro, But gonna buy a new one this month. I am really eagerly waiting for it.

    • @souravsatheesh913
      @souravsatheesh913 5 ปีที่แล้ว +3

      @@Confused-Raelynn wow congrats! Ride safe bro ❤

  • @ശ്രീഹരി-ട3ഢ
    @ശ്രീഹരി-ട3ഢ 5 ปีที่แล้ว +8

    2:51 I was just thinking about him when you were saying like that!!!!!

  • @shahirdicrus7594
    @shahirdicrus7594 5 ปีที่แล้ว +3

    You're amazing and like rivew super 🔥🔥🔥

  • @arunaravind571
    @arunaravind571 5 ปีที่แล้ว

    Brother....your voice is superb and the way of presentation too...kandu thudagiyapozhe fan aayi... All the best

  • @danielvoon3775
    @danielvoon3775 5 ปีที่แล้ว +2

    Powlichu super video...ishttapettu 😘
    Dominar 2019 video koode

  • @Mishab01
    @Mishab01 5 ปีที่แล้ว +2

    Rc 200 review by Strell.
    I am waiting....

  • @AdarshKookal
    @AdarshKookal 5 ปีที่แล้ว +95

    scooter inu upgrade ചെയ്യുന്നവർക്ക് പറ്റിയ വണ്ടി എന്നല്ലേ.... മനസ്സിലായി... ഇന്ദ്രൻസ്.jpg😂😂😂

  • @jithumonks49
    @jithumonks49 5 ปีที่แล้ว +4

    Hello bro Videos kanarundu and awesome review channel and bro oru request undu Please do Pure Exhaust sound of KTM RC 125 😀😍😘

  • @Happiee_Beastt
    @Happiee_Beastt 5 ปีที่แล้ว +1

    thankk u sooo much muthaee.. ktm ne kuruchu ithre samsarichadhinu❤❤

  • @shijaz777safi7
    @shijaz777safi7 5 ปีที่แล้ว +1

    Strell subscribers 2lacs aayallo
    Congrats
    Videos kooduthal better aakunnundu

  • @ashishtom4644
    @ashishtom4644 5 ปีที่แล้ว +6

    Strell estm❤😁😍

  • @sreejithsreedharan3044
    @sreejithsreedharan3044 5 ปีที่แล้ว +17

    Chankae, Thallu segmentil shock absorbers Adjustment usage ulpeduthamo?
    Koodathe, usage of Mid,Top & Low RPM ( benefits of different RPM)

  • @sreejithmzr8819
    @sreejithmzr8819 5 ปีที่แล้ว +16

    R15 v3 vs Rc125 comparison video undavumo

  • @maxineoxy
    @maxineoxy 4 ปีที่แล้ว +2

    Thanks for this great review..❤️

  • @misferpa6741
    @misferpa6741 5 ปีที่แล้ว

    Ethreyum nanay review cheyuna oral bro thane love u ❤ 😍 eniyum. Eth pole edane currect review polichuta

  • @praveentpoulose4892
    @praveentpoulose4892 5 ปีที่แล้ว +3

    വിഡിയോ ഇടക്ക്..ഏതോ pizza ടെ aad കണ്ടു...
    മ്മ്‌.മ്മ്‌..മ്മ്‌..നല്ല cash കൊയ്യുന്നുണ്ടല്ലോ..strell ചേട്ടാ...പോളിക്ക്.പോളിക്ക്..

  • @spider6660
    @spider6660 5 ปีที่แล้ว +4

    പല വണ്ടികളുടെയും mileage, compression ratio,top end, tank capacity എന്നിവകൂടി അടുത്ത videoകളിൽ ഉള്പെടുത്തുവോ.

  • @GauravSingh-sb3cq
    @GauravSingh-sb3cq 5 ปีที่แล้ว +6

    I didnt get a word you said. But watched the full video.✌🏼

  • @soullessnomad492
    @soullessnomad492 5 ปีที่แล้ว +1

    200k Subscribers adikkarayallo, advanced wishes bro ijji pwoli aanu ❤️

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว

    strell ബ്രോ പൊളിച്ചു🎉🎊😙🌷💜😄💛💞💗😚കിടുവെ...😍വാങ്ങാൻ പോകുന്ന ആൾക്കാർക്ക് വളരെ ഉപകാരപ്രദമായ വിഡിയോ 💙💝താങ്ക്സ് ബ്രോ👍👍👍👍👍👍💞

  • @suhaibibu9638
    @suhaibibu9638 5 ปีที่แล้ว +3

    Vandi odichondulla review aann rasam 😍

  • @rahulkabur4372
    @rahulkabur4372 5 ปีที่แล้ว +33

    R15 V3 or Duke RC125
    Give me a comparison for buying these....

    • @anvinashok7589
      @anvinashok7589 5 ปีที่แล้ว +3

      V3

    • @trawoholic08
      @trawoholic08 5 ปีที่แล้ว +2

      Off Course V3

    • @absarv4848
      @absarv4848 5 ปีที่แล้ว +2

      Always v3

    • @akshaydas3387
      @akshaydas3387 5 ปีที่แล้ว +2

      Rc premium ,but value for money is r15v3

    • @bibinantony3647
      @bibinantony3647 5 ปีที่แล้ว +3

      Ktm nalla vandi arikum but yamaha odikumbo vandik akath irune odikana feel ane exelant riding pinne r3 de top end 160 above ane

  • @justinn7777
    @justinn7777 5 ปีที่แล้ว +7

    top ten power full bikes:-
    1) duke 200
    2) Ns 200
    3) karizma R 225 ( legend )
    4) Pulsar 220 ( legend )
    5) R 15, 150cc
    6) cbR 150
    7) RTR 200
    8) duke 125
    9) xtreme 200
    10) Rx 100 ( legend )
    not included dominor, duke 390, cbr 250, ninja 300 etc.. these are super bikes

    • @Anusha_sasi_123
      @Anusha_sasi_123 5 ปีที่แล้ว

      Where is fz 25 ?

    • @SreegovindM
      @SreegovindM 5 ปีที่แล้ว

      What you mean by powerfull bikes😂

    • @Anusha_sasi_123
      @Anusha_sasi_123 5 ปีที่แล้ว

      @@SreegovindM pulser 220 and karizma ? 😂 then u never ride any of the bikes above mentioned. Include fz 25 ..noob😂

    • @SreegovindM
      @SreegovindM 5 ปีที่แล้ว

      @@Anusha_sasi_123 ur saying duke 390 cbr25p ninja 300 are superbikes... Noob you really need to grow up😂.... Its funny how ur saying top powerful bikes.....its sub 400cc category sports which some of them are sport tourera... Grow up noob... U really need a cup of riding lessons to say this shit

    • @Anusha_sasi_123
      @Anusha_sasi_123 5 ปีที่แล้ว

      @@SreegovindM edava koppe fz 25 power full bikannadave paranjath.. iyal 220 karisma Apache okke paranju but fz paranjilla athondadave

  • @aslam4887
    @aslam4887 5 ปีที่แล้ว +2

    Strellinte review kandu eath bike edukanam enn doubt adichavar undo

  • @adilsulthan6787
    @adilsulthan6787 4 ปีที่แล้ว

    Njan machaante video 2 timesinu mugalil kaanarumd because machante avatharanam pwoliyan

  • @ഷാഹിറേ
    @ഷാഹിറേ 5 ปีที่แล้ว +67

    അവിടെ റോഡില്കൂടെ പോകുന്ന എല്ലാവന്റെ കയ്യിലും ഡ്യൂക്ക് ആണല്ലോ😪😕

    • @stephinstephen9598
      @stephinstephen9598 5 ปีที่แล้ว +11

      Ath Bangalore aahn Bro. Naatil Pulsar pole aahn ivde KTM 😂

  • @akhilsathyan2222
    @akhilsathyan2222 5 ปีที่แล้ว +10

    Dominar 400 or anything else.. suggest for me....
    I need breaking, seafty, family friendly.. corners and tripping...

    • @gautham_g650
      @gautham_g650 5 ปีที่แล้ว +1

      Bro, njan dominar 2019 book cheyythu.. Nalla safety features um tripping okke aane vendathe enkil dominar thanne aane best choice... 👍

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +7

      Dominar or Mojo 😊

    • @adilabdulsalam4327
      @adilabdulsalam4327 5 ปีที่แล้ว +3

      How about cb300r

    • @akhilsathyan2222
      @akhilsathyan2222 5 ปีที่แล้ว +2

      @@gautham_g650 my choice is also dominar bro

    • @akhilsathyan2222
      @akhilsathyan2222 5 ปีที่แล้ว

      @@strellinmalayalam thanks .. machaa... 🖤

  • @satheeshchandran2287
    @satheeshchandran2287 5 ปีที่แล้ว +10

    V3💖

    • @gouthamratheesh94
      @gouthamratheesh94 4 ปีที่แล้ว +2

      Njan oru ktm fan aaanu but Price vechu nokkumbo v3 aanu best bro.
      Avare paranjit karium illa rc125 components almost ellam rc 200 nte okkeyanu premium materials alle athukondanu ithra rate kurachokke brand value🤑🤑🤑

  • @mattworld8752
    @mattworld8752 3 ปีที่แล้ว

    9:37 one with black tee is Guru. I bought my duke 125 from here. Very friendly gang.

  • @maxmillan6214
    @maxmillan6214 5 ปีที่แล้ว +1

    Ithinte ride feel verayanuu phh രോമങ്ങൾ പൊങ്ങി 🤩

  • @sankarthekkedath3120
    @sankarthekkedath3120 5 ปีที่แล้ว +3

    Strell bro..Can you please do a video on how to do cornering without loosing control?I am still afraid to do corner because I still can’t figure out the techniques.താങ്കളുടെ ഭാഷയിൽ ചെയ്താൽ ഒരു idea okke kittum.Thanks!!😀

  • @rosammathankachan3051
    @rosammathankachan3051 5 ปีที่แล้ว +16

    2019 rc 200 oru review chyyamo
    Aarkoke aanu vandi suite aakuka ennoke

  • @subairmekkadssubu8886
    @subairmekkadssubu8886 5 ปีที่แล้ว +8

    അടുത്ത വീഡിയോക്ക് മുന്നായി നമ്മുടെ സ്വന്തം മച്ചാൻ ഡബിൾ സെഞ്ചറി അഡി ക്കും എന്നുള്ളവർ ലൈക്

    • @_troll.mallu._5245
      @_troll.mallu._5245 5 ปีที่แล้ว

      th-cam.com/video/rsVgLxBof4I/w-d-xo.html Share subscribe plz

  • @adarshviswanath3699
    @adarshviswanath3699 4 ปีที่แล้ว +1

    2020aug il കാണുന്നു....
    സേട്ടന്റെ സൗണ്ട് 😍......

  • @yt_venom8468
    @yt_venom8468 5 ปีที่แล้ว +1

    Brooi video polichu

  • @ഏന്തെരുപറയാൻ
    @ഏന്തെരുപറയാൻ 5 ปีที่แล้ว +7

    Gixxer sf 155fi ABs 2019 review cheyyamo ?😊

  • @bibinpi8513
    @bibinpi8513 5 ปีที่แล้ว +6

    Bro R15v3 ktm rc 125 comparison chyamo about build quality etc......

  • @jobinjose9553
    @jobinjose9553 5 ปีที่แล้ว +3

    Strell....Plzz do a riding review of KTM RC 200.

  • @akfacts8812
    @akfacts8812 5 ปีที่แล้ว +1

    ഈ ഡിസൈൻ rc390 ൽ കൊടുത്തിരുനെങ്കിൽ കിടു ആരിരുനേനെ
    Some questions
    1) how far rc390 go without shutting down?
    2) how long it will go in full tank , is it shut down?
    3) make a detailed review on 2019 rc390

  • @krizz_vlogz_9629
    @krizz_vlogz_9629 3 ปีที่แล้ว

    വാങ്ങാൻ പറ്റില്ലേലും ആശാന്റെ വീഡിയോ കണ്ടു ആ ആഗ്രഹം സഫലീകരിക്കുന്ന ആളുകൾ വന്നേ 😁❤️

  • @mohitthemostwanted
    @mohitthemostwanted 5 ปีที่แล้ว +8

    Could you make a video on how to convince your parents it's okay to buy a KTM bike? 😅

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +7

      Veetil kaanikan aano ?? 😁

    • @mohitthemostwanted
      @mohitthemostwanted 5 ปีที่แล้ว

      @@strellinmalayalam yup. It's not easy to convince them cus of this general attitude towards KTM bikes. :-)

  • @rcboyrcboy9427
    @rcboyrcboy9427 5 ปีที่แล้ว +7

    RC 125💪

  • @nomatter0000
    @nomatter0000 5 ปีที่แล้ว +10

    ഇനി പവർ ഡെലിവറി കാണിക്കുമ്പോൾ സെക്കന്റ്‌ ക്യാമറ മീറ്ററില് ഫോക്കസ് ചെയ്യട്ടെ അത് വേറെ ഒരു ലെവൽ ആണ്‌...

  • @lzlnh1124
    @lzlnh1124 5 ปีที่แล้ว +2

    CA inter both adich 2 year articleshipum kazhin 1 year kond finalum passayi oru nalla companyil keyariyadhin shesham 3 maasathe shabalamengilum kuuty vech oru nalla vandi 2025ilengilim irakanam ennaan agraham... Insha Allah... 😅😍

  • @muhammedmusthafam1753
    @muhammedmusthafam1753 5 ปีที่แล้ว

    പൊളി പൊളി പൊളി
    Lots of Love 💖💖💖
    Awesome video