Yamaha R15 V3 Malayalam Review || Watch Before you Buy

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Yamaha R15 V3 Malayalam Review
    This is my english Channel for all India viewers. You will find more details about this bike in that channel too. പിന്നെ ഞാൻ വല്യ ഇംഗ്ലീഷ് കാരൻ ഒന്നും അല്ലാത്തതുകൊണ്ട് , ഞാൻ പറയുന്നത് എല്ലാവര്ക്കും മനസിലാവും.
    English Channel Link : / strellmotovlogs
    Details about VVA : drakesmotors.co...

ความคิดเห็น • 2.2K

  • @strellinmalayalam
    @strellinmalayalam  6 ปีที่แล้ว +2614

    ഈ വീഡിയോയിൽ ഒരു തെറ്റു പറ്റിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് ഇട്ടാലും വണ്ടി ON ചെയ്യാം. ഞാൻ എല്ലായിപ്പോഴും gear ഇട്ടുവെക്കുന്നതുകൊണ്ടേ അറിയാതെ തെറ്റിപോയതാണ്. Bike will start when side stand is ON. Sorry for that wrong info.

    • @anilmohan9371
      @anilmohan9371 6 ปีที่แล้ว +2

      ✌️✌️✌️

    • @anildone
      @anildone 6 ปีที่แล้ว +7

      Broii i didn't noticed that .... But plz tell me about the assist slipper clutch how did u felt .. ?

    • @shyamsobhidakshan889
      @shyamsobhidakshan889 6 ปีที่แล้ว +10

      Bro am planning to buy a cbr250r does it worth 2.27 lacks🤔

    • @seahunterofficial
      @seahunterofficial 6 ปีที่แล้ว +2

      Scene illa

    • @mohammednaseer4855
      @mohammednaseer4855 5 ปีที่แล้ว +1

      leave it

  • @jkcuts2894
    @jkcuts2894 4 ปีที่แล้ว +2244

    വണ്ടി എടുക്കാൻ പറ്റാത്ത വിഷമം തീർക്കാൻ ഇടക്ക് വന്നു കാണുന്നത് ഞാൻ മാത്രമാണോ 😊
    Edit : V3 എടുക്കാൻ സാധിച്ചില്ല പകരം 2021 ഇൽ Rtr 200 എടുത്തു.... 😊

    • @mallumovieworld
      @mallumovieworld 3 ปีที่แล้ว +14

      Njanum ind

    • @anasp8588
      @anasp8588 3 ปีที่แล้ว +14

      മ്മളും ണ്ടേ

    • @shanshanu7289
      @shanshanu7289 3 ปีที่แล้ว +10

      Me tto

    • @NK-vd4sq
      @NK-vd4sq 3 ปีที่แล้ว +10

      Njanum... 😇

    • @hunter4817
      @hunter4817 3 ปีที่แล้ว +9

      Nanunde

  • @soorajpv6971
    @soorajpv6971 2 ปีที่แล้ว +164

    3 year Aayi Ee review kaanunnu Avasanam dream Achieve cheythu.... V3💙🥰

  • @midship12
    @midship12 4 หลายเดือนก่อน +10

    V4 ഇറങ്ങിട്ടും v3 ടെ video വീണ്ടും കാണാൻ വന്ന ഞാൻ 😌💜

  • @Imsreeragcr7
    @Imsreeragcr7 5 ปีที่แล้ว +1656

    R15 പൊലിവ്‌ കേറുമ്പോ ഇടക് ഇടക് ഈ വീഡിയോ വന്നു കാണുന്നവർ ആരെങ്കിലുമുണ്ടോ ??

  • @strellinmalayalam
    @strellinmalayalam  6 ปีที่แล้ว +332

    This is my english Channel for all India viewers. You will find more details about this bike in that channel too. പിന്നെ ഞാൻ വല്യ ഇംഗ്ലീഷ് കാരൻ ഒന്നും അല്ലാത്തതുകൊണ്ട് , ഞാൻ പറയുന്നത് എല്ലാവര്ക്കും മനസിലാവും.
    English Channel Link : th-cam.com/users/strellmotovlogs

    • @blossom7928
      @blossom7928 6 ปีที่แล้ว +2

      Duke 250 😭😭😭😭😭

    • @beetz_4677
      @beetz_4677 6 ปีที่แล้ว +1

      English il epol vdo edum

    • @raifuktpm4640
      @raifuktpm4640 6 ปีที่แล้ว

      Apache 160 4v ne kurich Oru review idumo

    • @vyshnavp.p6070
      @vyshnavp.p6070 6 ปีที่แล้ว +1

      200 4v malayalam long review pllz..

    • @thekarma61
      @thekarma61 6 ปีที่แล้ว

      Please Bhai ...RS200 inte onnu chaiyuu ..either a comparison with r15 v3 or a complete one on RS200 ...Thank u ..keep doing ur stuff ..Videos are kiduu . Polikkum if u can add some cinematics nd stuff.. else everything s simply nice.👍😁

  • @jyothishj7730
    @jyothishj7730 6 ปีที่แล้ว +528

    Strell machannu....adikkeda oru like😍👍

  • @kl35akhil53
    @kl35akhil53 4 ปีที่แล้ว +34

    ഈ വീഡിയോ ഞാൻ ഒരു 10, 15 പ്രാവശ്യം കണ്ടിട്ട് ഉണ്ട്. R15 ഇഷ്ടം. അതും സ്‌ട്രെൽ ബ്രോ ടെ റിവ്യൂ

  • @renjithvraj
    @renjithvraj 6 ปีที่แล้ว +86

    R15 v3-യുടെ ഇത്രയും മികച്ച ഒരു വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്... Good Work Bro

  • @abinvarghese9281
    @abinvarghese9281 4 ปีที่แล้ว +321

    Idayk V3 praanth kerumbo Strellinte review eduthu nokunnath njan mathramaano? 😍😍

    • @bobindas9042
      @bobindas9042 4 ปีที่แล้ว +7

      njanum undeeee.....oru romancham kittum alleee......😌

    • @aadiljoseph2075
      @aadiljoseph2075 4 ปีที่แล้ว +1

      😂😂😂😂

    • @abinvarghese9281
      @abinvarghese9281 4 ปีที่แล้ว +1

      @@bobindas9042 hehe athe 😂😀

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 4 ปีที่แล้ว +1

      Ambeda jinjindakkedi

    • @mekhanath3439
      @mekhanath3439 4 ปีที่แล้ว +1

      🤩

  • @rajaneeshvk438
    @rajaneeshvk438 6 ปีที่แล้ว +1597

    *Yamaha fans arokkee* ❤☺

  • @Jodu12g6
    @Jodu12g6 5 ปีที่แล้ว +96

    ഈ vedio കണ്ടു v3 ഓടിച്ചു നോക്കാതെ പോയ് വണ്ടി ബുക്ക് ചയ്തവൻ ആൺ ഈ ഞാൻ. Strell വിശ്വാസം വണ്ടി പൊളിയാണ്. സ്റ്റിൽ loving 6 month aai വണ്ടി കയ്യിൽ ഉണ്ട്

    • @alfahadsha4305
      @alfahadsha4305 4 ปีที่แล้ว

      How is it

    • @sreekantha6458
      @sreekantha6458 3 ปีที่แล้ว

      Egane und bro

    • @kiranjose8481
      @kiranjose8481 3 ปีที่แล้ว

      Meto

    • @Venom3211-f7p
      @Venom3211-f7p 2 ปีที่แล้ว +1

      Milage എത്ര കിട്ടുന്നുണ്ട് bro?

    • @xcxca
      @xcxca 2 ปีที่แล้ว

      Eth model an 2018 ano

  • @abhirammktryw
    @abhirammktryw 3 ปีที่แล้ว +25

    8:11 "gluchk" legendary🔥🔥

  • @SaiKrishna-oi5qj
    @SaiKrishna-oi5qj 3 ปีที่แล้ว +2

    2 years back ee vedio upload cheythapo njn edukkanm ennu vijaricha vandi ahnn innu v3 book cheythu😊 Athinu sheesham onnude vedio kaanann oru kothi❤️

  • @ok-yi4nd
    @ok-yi4nd 5 ปีที่แล้ว +292

    മുമ്പ് പലതവണ 150ccഓടിച്ചിട്ട് ഉണ്ടെങ്കിലും 150 ഒരു അത്ഭുതമായി തോന്നിയത് v3 ഓടിച്ചപ്പോൾ ആണ്😍 ഈ വീഡിയോ ലിങ്ക് കിട്ടുമോ

    • @ravi3896
      @ravi3896 4 ปีที่แล้ว +5

      Ith155cc ആണ്

    • @bestobest4u
      @bestobest4u 4 ปีที่แล้ว +6

      Orena kodukan ude ethu...1year avunnullu...

    • @k-ld4776
      @k-ld4776 3 ปีที่แล้ว +1

      Bro mt yude lunchingine kurichu parayunna vidioyil ഉണ്ട്

    • @naniszq
      @naniszq 3 ปีที่แล้ว

    • @ajeshkj9710
      @ajeshkj9710 2 ปีที่แล้ว

      th-cam.com/video/CUpDlhJ8_90/w-d-xo.html

  • @rahulmr2000
    @rahulmr2000 6 ปีที่แล้ว +280

    R15 v3 loves like♥️♥️

  • @knockouter
    @knockouter 3 ปีที่แล้ว +3

    Eee video kand r15v3 edutha arokke ind ivide ❤️❤️❤️

  • @nidhinkumarcr6924
    @nidhinkumarcr6924 3 ปีที่แล้ว +59

    ഞാൻ ഈ വീഡിയോ 20വട്ടം കണ്ടിട്ടുണ്ട്
    ക്യാഷ് ഇല്ല
    But dream bike 😘still watching 2020

    • @TheCodeHub2024
      @TheCodeHub2024 3 ปีที่แล้ว +3

      ഇടക്ക് ഇടക്ക് ഈ വീഡിയോ കാണുന്നത് ഒരു സുഖം ആണ്

    • @flywithme6442
      @flywithme6442 ปีที่แล้ว

      Never give up✨️

  • @featurevibez4886
    @featurevibez4886 5 ปีที่แล้ว +44

    E oru otta review kandu maathram V3 edutha njan... Ningal muthaanu bro

    • @6ajboye63
      @6ajboye63 5 ปีที่แล้ว +2

      Kollamoda vandi

    • @featurevibez4886
      @featurevibez4886 5 ปีที่แล้ว +8

      Powli aanu muthey.... 155 cc king aanu.. Bt touring..bad experience... City use ok ok... Bt performance powli

    • @varundasm2471
      @varundasm2471 4 ปีที่แล้ว

      bro whats ur current experience

    • @Krishnaang
      @Krishnaang 4 ปีที่แล้ว +1

      @@featurevibez4886 bro eniku scooty mathre ariyu ethu eduthal pani akumo, odikan risk akumo

    • @anzil1197
      @anzil1197 4 ปีที่แล้ว +1

      @@Krishnaang bike okke odikkuoole pinne entha bro seen .Ange edukku macha shoulder pain unde

  • @deepucs3759
    @deepucs3759 5 ปีที่แล้ว +18

    Explained very well...just waiting for the ABS version.. :) ..feels like most of u guys are more comfortable with banglore-krishnagiri highway for reviewing new bikes

  • @kutanksd6230
    @kutanksd6230 6 ปีที่แล้ว +329

    ബൈക്ക് അടിപൊളി ആണ് .
    മൈലേജ് 47 ഉണ്ട്
    നല്ല പുള്ളിങ് ഉണ്ട്
    ബ്രേക്കിങ് നല്ലതാണ്
    കാണാൻ സുന്ദരമാണ്
    ......................
    ലോങ് ൈഡ്രവ്ങിനു പറ്റില്ല
    പിൻസീറ്റ് വളരെ ഹാർഡ്‌ ആണ്
    നല്ല ഷോൾഡർ പെയ്ൻ ഉണ്ട്
    സിറ്റി ൈഡ്രവിന് പറ്റിയത് ആണ്

    • @ezzi979
      @ezzi979 6 ปีที่แล้ว +1

      Vini Nlr 47😲

    • @sarathssaju1881
      @sarathssaju1881 6 ปีที่แล้ว +2

      Down paymrnt athrayanennu ariyamo ??

    • @regul125
      @regul125 6 ปีที่แล้ว +2

      @@sarathssaju1881 45k

    • @ihsanichu4379
      @ihsanichu4379 5 ปีที่แล้ว

      Vini Nlr d

    • @rara3699
      @rara3699 5 ปีที่แล้ว

      47 ella

  • @Athulsanthoshshutterfly
    @Athulsanthoshshutterfly 6 ปีที่แล้ว +10

    Underrated malayalam channel. You deserve more views!!

  • @jithinshaji3919
    @jithinshaji3919 6 ปีที่แล้ว +14

    One of best v3 reviews seen so far 😍

  • @zw2kzychoz320
    @zw2kzychoz320 5 ปีที่แล้ว +291

    അങനെ R15 നോട് എനിക്ക് പ്രണയം മൂത്തുതുടങ്ങി.

  • @soorajvkumar7058
    @soorajvkumar7058 5 ปีที่แล้ว +147

    Violinist balabhaskar nte same sound strell machan

  • @abisiddu2307
    @abisiddu2307 6 ปีที่แล้ว +236

    ഇയ്യ് മുത്താണ്..

    • @experimentalworld9783
      @experimentalworld9783 5 ปีที่แล้ว +1

      Bro.... V3 vs duke 200.,,, ഏതിന bro initial speed കൂടുതൽ ആയി ഫീൽ ചെയുന്നെ

    • @AliKhan-lh5ul
      @AliKhan-lh5ul 5 ปีที่แล้ว +3

      Me to want see his face

    • @fayadfayasmonfayasfayasmon2348
      @fayadfayasmonfayasfayasmon2348 5 ปีที่แล้ว

      @@experimentalworld9783 initial power duke... Aan but top end... V3.. Aaan.. Duke oru 125 kazhiyumbo... Ayine eduth kalayum.. V3

  • @nidhinemmanuel4499
    @nidhinemmanuel4499 6 ปีที่แล้ว +128

    സ്‌ട്രേൽ ==ഹോൺസ്റ് റിവ്യൂ
    😍😘

  • @akhilviswanath4938
    @akhilviswanath4938 6 ปีที่แล้ว +18

    Bro Your Explanations pwoli.. Simple n Humble..

  • @bijoydevassy9226
    @bijoydevassy9226 5 ปีที่แล้ว +57

    v3 lovers ethraperundivide 😍

  • @midhunmk3831
    @midhunmk3831 4 ปีที่แล้ว +124

    le njan iam back
    youtube: nee ee vedio 20 thavana vallom kandathanallo
    me: enna thaan enikkoru v3 vaangi thaa
    youtube: quality 360p il ittittund

  • @Nithinstephenn
    @Nithinstephenn 6 ปีที่แล้ว +14

    Nice review about V3 I ever seen in malayalam 😍🤩 keep going on👏

  • @MalayalamTechOfficial
    @MalayalamTechOfficial 6 ปีที่แล้ว +199

    2 days back met an accident with this baby 😭 kit side full scratch ayi handle bend ayi ende kore paintum poi 🤕
    Stand undenkil start akulle? Ende vandi akunundarnu 🤔 rand pravasyam stand thattiyarnu.

    • @strellinmalayalam
      @strellinmalayalam  6 ปีที่แล้ว +105

      Oh man. Hope you are good now. Side stand ital start aavum. That info is not correct in the video. My bad.

    • @divyaprakashdp2087
      @divyaprakashdp2087 6 ปีที่แล้ว +10

      crash guard illathathum kit scratch akan kooduthal chance inde.
      hope your well.

    • @rahulmr2000
      @rahulmr2000 6 ปีที่แล้ว +3

      Ajithe❤️

    • @amanwithhislens7246
      @amanwithhislens7246 5 ปีที่แล้ว +4

      Oru cheriya accident indaya polum appo thanne fork bend aavum

    • @cs004ajayjohnson4
      @cs004ajayjohnson4 5 ปีที่แล้ว +3

      അയ്യോ.... വല്ലതും പറ്റിയോ

  • @anildone
    @anildone 6 ปีที่แล้ว +9

    Broi much more than i expected .... Told u she sounds better than any other 150cc . I love to ride this machine ... And broi u forget one thing assist slipper clutch ... This clutch feels pretty confident in corners ... Headlight pakka alla .... But ok aanu ... It needs more visibility ..... Again broii u r the man 😍😍😍 u still impressing me ... Waiting for next vlog .... Good luck broi ....

  • @jizzthomas5048
    @jizzthomas5048 5 ปีที่แล้ว +17

    ഒരു ട്രിപ്പ്‌ നടത്തി with pillion 50 km continue ആയി ഡ്രൈവ് ചെയ്തു. എന്റെ കയ്യിന്റെ പണി തീർന്നു.. വേറെ പ്രശ്നം ഒന്നും തോന്നിയില്ല..
    ഒന്നാമത് എനിക്കു നേരെ ചൊവ്വേ foot നിലത്തു എത്തില്ല..
    അതിൽ നിന്ന് ഒന്ന് മനസിലായി..
    സോളോ ട്രിപ്പ്‌ ആണേൽ പൊളി ആരിക്കും...

  • @sreekuttanmk9911
    @sreekuttanmk9911 ปีที่แล้ว +2

    Koore kaalamayi broyude ee video kanunu. oru vandi edukanam ennullathu valiya oru dream ayirrunnu. Panikk poyi poyi kurach kurach ayittu bankilittu downpayment set ayi bro. Naaale najn v3❤️ book cheyyum.

  • @sachins8714
    @sachins8714 6 ปีที่แล้ว +14

    Bro... Oru Adaaru review ayirunnu... Idilkooduthal arkum onum R15ne patti ariyan undakilla... Always great... Nerathe paranja oru request anu please make a review on RS200

  • @Cap_one_Jim
    @Cap_one_Jim 3 ปีที่แล้ว +3

    2018 ഇൽ ആദ്യം കണ്ടു
    2019 ഇൽ പിന്നെയും കണ്ടു
    ഇപ്പൊ ദേ 2020ഇൽ പിന്നെയും കാണുന്നു.. V3 ഉയിർ
    Strell അണ്ണൻ ജീവനാ 😍😚

  • @sandy_eles
    @sandy_eles 6 ปีที่แล้ว +21

    speechless.............. your reviews.... hats off

    • @madhavam6276
      @madhavam6276 6 ปีที่แล้ว +1

      Som spchikotey😋 wife ne ketallennu😍 strelk machann pwoliyanuu.. MwuthNu😎

    • @sandy_eles
      @sandy_eles 6 ปีที่แล้ว +1

      @@madhavam6276 I really love the way he explains.... It's like talking to a friend... his slang, his voice, ohhhh man..

    • @madhavam6276
      @madhavam6276 6 ปีที่แล้ว

      @@sandy_eles Yes broii.... Really sweet voice...😘

  • @muhammedrasik4712
    @muhammedrasik4712 4 ปีที่แล้ว +43

    kandu ....kothichu....
    medichuuuu😎
    emi on the way😂😂

  • @GODZILL_A
    @GODZILL_A 2 ปีที่แล้ว +12

    2022 yil ee video kanunavarundo😇

  • @fimaljo7890
    @fimaljo7890 6 ปีที่แล้ว +7

    V3 eduknathinu mumb kure review kandirnu best one❤

  • @mrmagicmachine-sl4pf
    @mrmagicmachine-sl4pf 2 ปีที่แล้ว +9

    ഇ വീഡിയോ കണ്ടിട്ട് ഞാഞാൻ v3 എടുത്തത് ഇപ്പൊ 9month ayi😊

  • @2255-Achu
    @2255-Achu 6 ปีที่แล้ว +85

    .. njn nala book chyn pova... 😇.. Correct time video vann... Super timing

  • @aravinddileep
    @aravinddileep 6 ปีที่แล้ว +276

    My girlfriend asked me, "Are we going on rides with your new R15 ...?"
    Sometimes I miss her 😂

    • @sebastianmathew6443
      @sebastianmathew6443 4 ปีที่แล้ว +9

      May be its consirdered as a THUG

    • @rahulajithofficial
      @rahulajithofficial 4 ปีที่แล้ว +2

      @@sebastianmathew6443 🤣🔥

    • @quitmaskreloaded
      @quitmaskreloaded 3 ปีที่แล้ว +3

      അതു നന്നായി...അല്ലെങ്കിൽ കുണ്ടി പഴുതേനെ

  • @Nizxo_
    @Nizxo_ 3 ปีที่แล้ว +41

    2021ippa kanunnavar undo

  • @epicoli_
    @epicoli_ 3 ปีที่แล้ว +12

    Mileage 60 km/h pidich oodichal 55 56 kittum❤️🥰

  • @killertech.9894
    @killertech.9894 4 ปีที่แล้ว +14

    ഒരു ഒന്നൊന്നര ജിന്ന് 🤩🤩

  • @libinlr7895
    @libinlr7895 6 ปีที่แล้ว +13

    Kollam chetta njan next week vandi edukum.. cash oke set aki appo next week enik vandi kittum ...powlikam

  • @abhishekchicku488
    @abhishekchicku488 3 ปีที่แล้ว +1

    ഞാൻ 4 മാസം മുമ്പ് വണ്ടി വാങ്ങി.....സൈഡ് സ്റ്റാൻഡ് ഇട്ട് നുട്രളിൽ വണ്ടി സ്റ്റാർട്ട് ചെയ്യാം...പക്ഷേ 1സ്റ്റ് ഗിയറിൽ ഇടുമ്പോ വണ്ടി ഓഫ് ആവും...സൈഡ് സ്റ്റാൻഡ് ഇൻഡികഷൻ പക്ക ആണ്..മൈലേജും കിടു...ഏകതേസം 55 കിട്ടുന്നുണ്ട്...വണ്ടി ബുക്ക് ചെയ്ത് ഒരു മാസത്തോളം കാത്തുനിന്നു..അതിനിടെ ഈ വീഡിയോ ഞാൻ ഒരു 20 തവണ എങ്കിലും കണ്ടിട്ടുണ്ട്..but strell മച്ചാൻ പറഞ്ഞതിൽ ABS missing ആണെന്ന് കേട്ടു..എനിക്ക് dual channel ABS ആണല്ലോ...

  • @AravindKumar-vs2br
    @AravindKumar-vs2br 6 ปีที่แล้ว +37

    Enta bike ethanu njan ethile pogumbol ellavarum enna nokkum athinu karanam ethinta look anu rl5 king of road

    • @manifolder848
      @manifolder848 4 ปีที่แล้ว +3

      Aa bikentee aduthu oru rc vannal ellam sheriyakum 😁

    • @waydeff7648
      @waydeff7648 3 ปีที่แล้ว +2

      @@manifolder848 💯truee♥️

    • @manifolder848
      @manifolder848 3 ปีที่แล้ว +2

      @@waydeff7648 😉

  • @Syamu-dh6nx
    @Syamu-dh6nx 6 ปีที่แล้ว +7

    As always..poli video! 😍♥️ Explaining every damn thing makes you unique! 💞
    Btw: how did the left mirror broke?

    • @strellinmalayalam
      @strellinmalayalam  6 ปีที่แล้ว +4

      This is a rented bike. Someone came and ramped on to mirror, at a signal .

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +10

    ഇടക്ക് ഇടക്ക് R15 V3. തരിപ്പ് കേറൂബോൾ
    ഈ വീഡിയോ കാണുന്നവർ ഉണ്ടോ💥💥

  • @baewatch8674
    @baewatch8674 5 ปีที่แล้ว +10

    i already used r15 ver 1 for 5 years but v 3 is quiet diffrent from other series

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +1

    Review അടിപൊളി ...ബ്രോ ഏതായാലും ബ്രോ നല്ലൊരു effort എടുത്തു ചെയ്യുന്ന video ആണല്ലോ എല്ലാം ...അപ്പൊ എല്ലാവരോടും channel subscribe ചെയ്യുന്നതിനെപ്പറ്റിയും പറയുക ....

  • @kl35akhil53
    @kl35akhil53 3 ปีที่แล้ว +2

    I am a R15 Lover💗. Ee video njan ippol etra pravasyam kandu ennu enik thanne ariyillaa😍😍💗

  • @StashPlays
    @StashPlays 5 ปีที่แล้ว +50

    8:11 That sound tho ! 🤷🏽‍♂️😂

  • @pk.5670
    @pk.5670 6 ปีที่แล้ว +5

    Pwoli video macha ... Valare nannayitund...
    Nallthum ath pole moshavum aya karyam bike ne parayippikathe thanne parnju👍

  • @Therealakhilesh007
    @Therealakhilesh007 4 ปีที่แล้ว +11

    Bro your review on seating 😂😂😂 you spoke truth adipoli 😂✌️

  • @samcharly9842
    @samcharly9842 4 ปีที่แล้ว

    E video 1st kanumbol v3 vaagiyirunilla but eppol e video v3 yil erunu kanumbol nalloru feel pinne strell nte presentation um awesome

  • @adarsh9573
    @adarsh9573 3 ปีที่แล้ว +3

    I am watching this video 2nd time after 1year, still I found it useful 🙏❤️👍

  • @adithyamohan5621
    @adithyamohan5621 5 ปีที่แล้ว +14

    I wish Yamaha make an adventure bike using this engine.

  • @varunjyothi2672
    @varunjyothi2672 6 ปีที่แล้ว +5

    Mahn do a comparo on RS200 vs R15 V3......Nice video mahn... keep doing automotive stuff we lub u & support u:)

  • @missthrotler1300
    @missthrotler1300 5 ปีที่แล้ว +17

    Me too have one... It's Awsm..
    Damn V3 lover❤

  • @babsrock007
    @babsrock007 3 ปีที่แล้ว +6

    Bro V4 launched, need a review 🔥🔥

  • @abhinavvkf781
    @abhinavvkf781 5 ปีที่แล้ว +9

    V3 dark knight edition dual abs😍😍😍

  • @mikhaeleldho
    @mikhaeleldho 6 ปีที่แล้ว +5

    Thanks a Lot Bro ..For This R15 V3 Review 🤩😘😘

  • @Kiran97-i8k
    @Kiran97-i8k 4 ปีที่แล้ว +5

    Kandittum kandittum kothi theeranillallo deivame 😍😍 V3 lover 😍😍

  • @yaseenkondotty6343
    @yaseenkondotty6343 5 ปีที่แล้ว +6

    This what I am choosing Yamaha its my legend always

  • @abusufiyan8000
    @abusufiyan8000 4 ปีที่แล้ว +1

    Bro the way you talk so adipolii kelkkan nalla rasam und!!!!

  • @Traveloguebychithran
    @Traveloguebychithran 3 ปีที่แล้ว +1

    15 pravshyam kandu 💙💙🥰

  • @PrinoyPhalgunan
    @PrinoyPhalgunan 6 ปีที่แล้ว +21

    16 well spent minutes! Good job bro 👏🏻🙂
    Try to review the new Xtreme 200 R and simultaneously a comparison with the classic Karizma. People say 200R is what the new Karizma should’ve been. Please share your thoughts

  • @Teamviewfinderkerala
    @Teamviewfinderkerala 6 ปีที่แล้ว +42

    കോഴിക്കോടിന്റെ മുത്ത് 😍
    RC390,Duke390 ചെയ്യൂ ബ്രോ

  • @m.vshilparaj1747
    @m.vshilparaj1747 6 ปีที่แล้ว +4

    Awesome Channel....You are a awesome guy Mr. Strell...

  • @Mr_Jerry1998
    @Mr_Jerry1998 3 ปีที่แล้ว +2

    Ennanu ini STRELL um TRACTION4 um same video il oru day varunnat??

  • @salmanhuzain5601
    @salmanhuzain5601 4 ปีที่แล้ว

    അപ്പൊ strell ബ്രോ ഞാൻ ഇന്നാണ് എന്റെ v3 bs6 ഇറങ്ങുന്നത്.റിവ്യൂ കണ്ടപ്പോ ഒന്നൂടെ സന്തോഷായി ട്ടാ

  • @akshaycrz-2001-crz
    @akshaycrz-2001-crz 3 ปีที่แล้ว +14

    അന്നും ഇന്നും എന്നും v3 ഉയിര് ❤

  • @edukri123
    @edukri123 6 ปีที่แล้ว +7

    @strell thank you for the fantastic review. I had asked you for this review and with atmost perfection and detailing you had done it. So much pleased and finally I am going to book this on October. Keep it up strell full.support.. by the way what's the price of helmet and jacket .??

    • @strellinmalayalam
      @strellinmalayalam  6 ปีที่แล้ว +4

      I am using Spartan Helios jacket which costed 7k. Helmet ivide kitilla. My friend got from Europe. It's AGV k5 sv. Yet to launch this model in India.

  • @user-of3jh7zc9i
    @user-of3jh7zc9i 6 ปีที่แล้ว +30

    Bro rc 200 riwv idooooo plz.......... തങ്ങളുടെ മുഖം കാണിക്കു plz

  • @rizwanrichu7132
    @rizwanrichu7132 5 ปีที่แล้ว

    Machanta video first tym aanu kaanunna but pwoli v3 aane edukkan udheshikunna pwoli bike aane tnx for the review strell✌️

  • @junaidcp7006
    @junaidcp7006 5 ปีที่แล้ว

    മലയാളം ആയോണ്ട് നല്ല രീതിയിൽ മനസ്സിലായി tnx muthe😍
    ബാക്കിയുള്ളവർ ഫുൾ ജാഡ കാണിച്ചു english ll പറയുന്നോണ്ട് ഒന്നും മനസ്സിലായിട്ടില്ല

  • @mohdhafizoffl
    @mohdhafizoffl 4 ปีที่แล้ว +5

    V3 bs6 review and mileage test, ride experience venam..
    Please...❤

  • @anoopradhakrishnan1201
    @anoopradhakrishnan1201 5 ปีที่แล้ว +7

    Yes.. Yamaha ❤️

  • @roshan9176
    @roshan9176 6 ปีที่แล้ว +39

    Bro എവിടെ നിന്നാണ് റിവ്യൂ ചെയനുള ബൈക്ക് കിട്ടുന്നത്

    • @strellinmalayalam
      @strellinmalayalam  6 ปีที่แล้ว +44

      Rent edukkum

    • @mohamedfahis679
      @mohamedfahis679 6 ปีที่แล้ว

      @@strellinmalayalam rent rupees ethraayi

    • @rp2399
      @rp2399 5 ปีที่แล้ว +1

      @@strellinmalayalam is it available for.rent in kerala?

  • @Therealhunter4
    @Therealhunter4 5 ปีที่แล้ว +1

    Pwolichu bro ithaanu review ennu paranjal.. Ella kaaryavum valare currect aayittu paranju😍

  • @amalkk4u2c
    @amalkk4u2c 5 ปีที่แล้ว +1

    Build qualityude kaaryam English channelil paranjath super aanennu aanello... Ivide ithiri quality preshnavum choondi kaanikkunnu...

  • @adarshviswanath3699
    @adarshviswanath3699 3 ปีที่แล้ว +3

    വീഡിയോയിക്ക് കടക്കും മുന്നേ 🙄ഓ subcribe ചെയ്യാൻ. പറയാൻ പോവാ...
    അതല്ല ഈ പയ്യൻ അങ്ങനെ പറയില്ല 😂😂😂
    Strell😍❤️❤️❤️❤️❤️

  • @SA-zv1ol
    @SA-zv1ol 6 ปีที่แล้ว +9

    Katta waiting for CB 150 ....😍

    • @strellinmalayalam
      @strellinmalayalam  6 ปีที่แล้ว +25

      Indiayil irangiyal, idam valam nokkathe ee aashan cheythirikkum :)

    • @user-oy4qx5mn9f
      @user-oy4qx5mn9f ปีที่แล้ว

      @@strellinmalayalam thaliyvare neengalaa😂😂

  • @athulbenny208
    @athulbenny208 3 ปีที่แล้ว +3

    2 kollam munne ee video kandapo thudangiya pranth aan and at last owned one V3 ❤️😍

  • @devadathpm7509
    @devadathpm7509 6 ปีที่แล้ว +1

    1.50 k...koduth vangan ola vandi Indo? AA rate IL....second hand duke200,250,390,CBR,dominar,rs200,ns200,fz250 oke kitan chance olappo.

  • @Sarath_Subrahmanian
    @Sarath_Subrahmanian 4 ปีที่แล้ว

    Pandu bike noki nadakkaloru seelamayirunnu... Annu bajaj boxer aayirunnu entey manasiley super bike... Pinney athu splender aayi... Njan 8th ilo 10th lo padikkumbozhanu pulser irangunnathu... Hho pulser 150 adipoli tank.. kaanan super... Anganey kurey bike kal... Njan adhikam bike kalonnum odichittilla... Bike odikkan ishtamanu... Bike ney kurichu kelkkunnathu ishtamanu... Prathyekichu athu odichu kond parayunnathu kelkkan... Strell bhai thankal oru samadhanam aanu... Thankaludey video kaanumbol nammalum aah bike odicha pole oru feel.... Thank you...

  • @thahirah202
    @thahirah202 4 ปีที่แล้ว +4

    Nalla hand and shoulder pain und pakshe performence kondm brake okke pakka sharp aanu
    Mothathil Nyc aanu 💗

  • @shafeerismail9775
    @shafeerismail9775 6 ปีที่แล้ว +9

    Bro Still waiting for Duke 250 review. A complete review

  • @itsmebichu
    @itsmebichu 5 ปีที่แล้ว +4

    thank you brother
    i'm much confused in choosing the color
    Which one is good ?
    Thunder Grey/Blue

  • @brute5040
    @brute5040 4 ปีที่แล้ว +1

    Ee Version um Puthiya ABS version um thammilulla difference, Enthokke problems solve aayittundu etc.... ulppeduthi oru cheriya video cheyyaamo? please Strell machane🤗

  • @akshbenny3608
    @akshbenny3608 3 ปีที่แล้ว +1

    What about the price of this bike

  • @iyellalot
    @iyellalot 5 ปีที่แล้ว +5

    Thanks for the Perfect review

  • @saikishore3090
    @saikishore3090 6 ปีที่แล้ว +7

    Machane thakarthu.....njan vandi eduthitt 1 month ayyi.
    For city use machane vandi edukkanda...hand and back pain oru rakshem illa ,especially traffic ullappol nalla heating und.vandi de look oru rakshem illa....hvy hvy
    For highway ride vandi pwolikkum....bcz 155 cc il ithra look ulla ,affordable price ulla vere vandi illa.Mileage 38 enikk kittunnund..
    Ride pokan vandi edukkanda pani kittum....If you are looking for a Good mileage and Hvy look bike...Go for it.

  • @black-light7992
    @black-light7992 3 ปีที่แล้ว +3

    Bs6 v3 cheytha kollamaayirunnu 😁vere onnum kondalla ee video 10 12 pravishym kand maduthu ennLum kanathirikkan pattanillla.... Bs6 cheyyanel puthya videoyum aayi pinnem pinnem kanum cheyya..😂arkelm ithinodu yojippundo❓️❤️

  • @mototech66
    @mototech66 3 ปีที่แล้ว

    Ns 200 aanu 3 yr aayi use cheyyanathu, but v3 launch ayapol muthal cheriya oru nottam undayirunnu v3 youdu but eee video koodi kandapol pinne parayanda , koodathe thanne v3 edaku edakku drive okke cheythu athagu adict aayi but fund koodi venamallo aagraham mathram porallo, agane ellam kondum samayamayi chekkane erakkam agane V3 book cheythu Eni Ns nte Koode V3yum ❣️kurachu kathirikkendi vannu chekkane onnuu book cheyyan enthayalum epol valare happy aanu✌️😍

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว +1

    V2 odichittudengilum v3 odikkatha arengilum undo