Maa sha അല്ലാഹ്.. കന്നിമൂലയും വസ്തുവും ഒന്നും പരിഗണിക്കാതെ ഒരാശാരിയുടെയും കണക്ക് നോട്ടം ഇല്ലാതെ ഞാനും ഒരു വീട് പണി നടത്തുന്നുണ്ട്. പെട്ടന്ന് പണി തീർന്നു സന്തോഷത്തോടെ avide കൂടാൻ അല്ലാഹു vod എല്ലാവരും ദുആ ചെയ്യണേ. എല്ലാവർക്കും അല്ലാഹു നല്ല ഒരു വീട് പ്രദാനം ചെയ്യട്ടെ ആമീൻ
ഒന്നും നോക്കാതെ വീട് പണി തുടങ്ങി... ഇപ്പോൾ ഓരോന്നും പറഞ്ഞു വിഷമിപ്പിക്കുന്നു... നോക്കാതെ എടുത്തതിനു.. ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് സമാദാനം.. വീട് വേഗം ഒരുകുവാനും ഭർത്താവും മക്കളും ഒരുമിച്ച് ജീവിക്കാൻ അതിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻
പണ്ടുള്ള എൻജിനീയർമാർ ആണ് ആശാരിമാർ .അവർ സ്ഥാനം കണക്ക് എന്നൊക്കെ പറയുന്നത് കൃത്യമായ അളവിനും കണക്കിനും ആണ് .അത് സംബദ്ധമായ വിശ്വാസം അവിടെ ഒരു കുറ്റി അടിച് പ്രാർത്ഥിക്കൽ അവിടെ എന്തോ ഒരു പ്രശ്നം അല്ലെങ്കിൽ നന്മ ഉണ്ട് അജ്ഞാതമായ എന്നൊക്കെ വിശ്വേസിക്കൽ ഒക്കെ അനാചാരം ആയി വേണമെങ്കിൽ മാപ്പിളമാർ അടക്കം ഉള്ളവർക്ക് കരുതാം . എന്നാൽ കണക്ക് വേണ്ട എന്നത് ശരി അല്ല കണക്ക് എന്നത് കൊണ്ട് അളവ് എന്നാണ് ഉദ്ദേശം എങ്കിൽ .അല്ല വിശ്വാസം ആചാരം എന്നാണെങ്കിൽ അത് വേണ്ട എന്നതിൽ തെറ്റില്ല .എന്റെ നാട്ടിൽ ഒക്കെ ഏത് എൻജിനീയറെയും വെട്ടുന്ന ഒരു പ്രായം ഉള്ള ആശാരി ഉണ്ട് അദ്ദേഹം ഇല്ലാതെ വീട് ശരി ആവില്ല കാരണം അളവ് ശരി അല്ലെങ്കിൽ വീട് പൊളിയും പ്രതേകിച്ചും കോണുകൾ ശരി അല്ലെങ്കിൽ ചുമരിന് പ്രശ്നം ആണ് .എൻജിനീയർമാർ എല്ലാം പുതിയ പുതിയ പിള്ളേര് ആണ് അവർക്ക് ഇത്തരം ഒരുപാട് വീടുകൾ കൈകാര്യം ചെയ്ത ആശാരിയുടെ അറിവ് ഇല്ല അതിനാൽ പുള്ളിയെ വിട്ട് കളിയില്ല ഏത് മതക്കാർക്കും
ഒരുപാട് സംശയങ്ങൾ പ്രമാണങ്ങളിലൂടെ വിശദീകരിച്ച ഉസ്താതിനും കേൾക്കുന്നവർക്കും അള്ളാഹു ആഫിയത്തു തരട്ടെ.. നമ്മുടെ നാട്ടിൽ ഉസ്താതുമാർ തന്നെ ഇത്തരം അനാചാരങ്ങൾക്ക് നേതൃത്വം നൽകുന്നു. കാരണം ഇതിലൂടെ അവർക്കു കൈ മടക്കു കിട്ടും. എന്റെ ഒരു ബന്ധു വീട്ടിൽ മൗലിദ്ധിനും ഖുതുബിയത്തിനും മിനിമം 5000 കൊടുക്കാൻ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്
എന്റെ വീട്ടിൽ 2012ൽ താമസം തുടങ്ങി എല്ലാ കുറാഫി തരങ്ങളിൽ നിന്നും അള്ളാഹു എന്നെ രക്ഷപെടുത്തി കിണർ കുഴിക്കുമ്പോൾ സ്ഥാനം നോക്കിയില്ല ഇന്ന് എന്റെ അയല്പക്കത്ത് എല്ലാ കിണറുകളും വെള്ളം വറ്റിയാലും എനിക്ക് യഥേഷ്ട്ടം വെള്ളം ഉണ്ട് അൽഹംദുലില്ലാഹ് അൽഫ് സുക്ർ
വളരെ ഉപകാര പ്രദമായ ക്‌ളാസ്... ഞാൻ വാസ്തു എന്തോ ശാത്രം ആണെന്ന് കരുതി ഇരുന്നത... ഇപ്പൊ ശരിയായി. അൽഹംദുലില്ലാഹ്.. വീടിനെ പറ്റി ചിന്തിച്ചപ്പോൾ തന്നെ ഈ ക്ലാസ് കാണാൻ അള്ളാഹുവിന്റെ അനുഗ്രഹമാകും.. ഉസ്താതിനും അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ.. ഇനിയും നേർവഴി പറഞ്ഞു തരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ. ആമീൻ..
വീടിന്റെ കിഴക്ക് ഭാഗത്ത് അടുക്കള വിഭാവനം ചെയ്യുന്നത് കാറ്റിന്റെയും, സൂര്യപ്രകാശത്തിൻ്റെയും സൗകര്യം ഉറപ്പ് വരുത്താനും, ജനലുകളും വാതിലുകളും നല്ല രീതിയിൽ കാറ്റും, പ്രകാശവും കയറുന്ന രീതിയിൽ വിഭാവനം ചെയ്യുകയും. മുറികളുടെ മൂലകളിൽ ജനലുകൾ വിഭാവനം ചെയ്യുന്നത് അതിനകത്തുള്ള ചൂട് വളരെ അധികം കുറഞ്ഞുകിട്ടാൻ സഹായിക്കുകയും ചെയ്യും.
ഞങ്ങൾ വാസ്തു നോട്ടവും കണക്കുകളും ഒന്നും നോക്കാതെ അല്ലാഹുവിൻറെ നാമത്തിൽ ആണ് വീട് വച്ചത്. പക്ഷേ ഞങ്ങൾക്ക് എന്തൊരു പ്രശ്ന സംഭവിക്കുമ്പോഴും വീട്ടുകാരും നാട്ടുകാരും ഞങ്ങൾ വാസ്തു നോക്കാതെ വെച്ചതു കൊണ്ടാണ് ഞങ്ങൾക്ക് അത് സംഭവിച്ചതെന്നും ഒരു ജലദോഷം പോലും വന്നാൽ അത് വാസ്തു നോക്കാത്ത അതിൻറെ പ്രശ്നമാണെന്നും ആരോപിക്കുകയാണ്
ഞങ്ങളെ വീട് വാർപ്പ് കഴിഞ്ഞു... ഒരുപാട് അനജരങ്ൾ നടന്നിട്ടുണ്ട്.. ഇനിയും വരാനും സാധ്യത ഉണ്ട് 😔... ആരോടും പറഞ്ഞിട്ട് കാര്യമില്ല... ഹിദായത്തു നൽകട്ടെ നാഥൻ ആമീൻ 🤲🏻
Assalamu alaikum usthadee..... Ksfe പോലുള്ള ചിട്ടി ... പിന്നെ സാദാരണ ചിട്ടി, mutual ഫണ്ട് investment, അതിലൊക്കെ നിക്ഷേപികൽ, എന്താണ്, എങ്ങനെ ആണു ഇസ്ലാമിക മായി, സേവിങ്സ് ഉണ്ടാകുക, ഹലാൽ നിക്ഷേപം, അതിന്റെ ഒരു വീഡിയോ ഡീറ്റെയിൽസ് ആയി ഇട്ടാൽ. വലിയാ സന്തോഷം 🥰
ഞാൻ ഒരുവീട് നിർമിച്ചു താമസിച്ച് ഒരുവർഷമായി കുറച്ചു കടം. ബാക്കി യുണ്ട് കടം പെട്ടന്ന് തീരാൻ പ്രാർത്ഥിക്കണം എൻ്റെ ശമ്ബള പ്രകാരം കടം വാങ്ങിയതാണ് കോറോണ വന്നപ്പോൾ ബുദ്ധിമുട്ടിയതാണ്
എന്താ ചെയ്യാ ഒന്നങ്കിൽ അവർക്ക് അറിവ് എത്തുന്നില്ല അല്ലങ്കിൽ ചെറുപ്പം മുതലേ മാതാപിതാക്കളെ കുടുംബത്തെ കണ്ട് വളർന്നു പിന്നെ അറിവ് കിട്ടീട്ടും അത് മനസിലാക്കാൻ പറ്റുന്നില്ല ഞാൻ ഇപ്പോൾ ഒന്നും ശ്രദ്ധിക്കാറില്ല എനിക്ക് എന്റെ നിസ്ക്കാരം ആണ് വെലുത് ആരോടെങ്കിലും ഞാൻ എന്തെകിലും പറഞ്ഞാൽ ഞാൻ അവരുടെ ശത്രു ആയി മാറും അത് എന്റെ നിസ്ക്കാരാതെ ബാധിക്കും
കണ്ണൂരിൽ വീട് കൂടുന്ന അന്ന് വീട്ടിലേക്കു പ്രവേശിക്കുമ്പോൾ ഖുർആൻ കയ്യിലെടുത്തു കയറുക,വീടിന്റെ നാല് കോർനറിൽനിന്നും ബാങ്ക് വിളിക്കുക, പാല് കാച്ചൽ,കുത്ബിയത്, മൗലൂദ് അത് പൊലെ ഫജർ ജമാഅത് വീട്ടിൽ വെച്ചാണ് നടക്കാറ് അതും മസ്ജിദിലെ ഇമാം നേതൃത്വം കൊടുത്തു കൊണ്ട്
ഇതൊക്കെ അനാചാരങ്ങൾ ആണ്....സഹോദരാ ഇത് എല്ലായിടത്തും ഉണ്ട് ഇപ്പൊൾ...പണ്ടിതവേഷം അങ്ങനെയാക്കിതീർത്തിരിക്കുന്നൂ....ഈസമൂഹതിൽ.ചെറിയ വലിയ കൈമടക്കുകൾ ഇല്ലാതെ ഇതിനൊന്നും ഒരു ഉസ്താദുമാരും വരില്ല... ഇതിലെ വലിയ ഒരു തെറ്റ് അല്ലാഹ് നിർബന്ധമാക്കിയ സുബിഹ് ജമാഅത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കതെ...വീട്ടിൽ വെച്ച് നിർവഹിക്കുക എന്നതാണ്.ഇതിലും വലിയ തെറ്റ് വേരെന്തെങ്കിലും ഉണ്ടോ. ഇതൊക്കെ എന്തിന് വേണ്ടി ആണ്....പണ്ഡിതന്മാർ ഇതൊന്നും തെറ്റ് ആണെന്ന് പറയും എന്ന് കരുതുക യെ വേണ്ട...അവർക്ക് കീശ വീർപ്പിക്കാനുള്ള കാര്യങ്ങളെ ഒരിക്കലും അവർ ozhivaakkukayilla...ബുദ്ധിയും വിവേക ബുദ്ധിയും ഉള്ളവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും എളുപ്പം ആണ്... ...
ഒരുപാട് സംശയങ്ങൾ പ്രമാണങ്ങളിലൂടെ വിശദീകരിച്ച ഉസ്താതിനും കേൾക്കുന്നവർക്കും അള്ളാഹു ആഫിയത്തു തരട്ടെ.. നമ്മുടെ നാട്ടിൽ ഉസ്താതുമാർ തന്നെ ഇത്തരം അനാചാരങ്ങൾക്ക് നേതൃത്വം നൽകുന്നു. കാരണം ഇതിലൂടെ അവർക്കു കൈ മടക്കു കിട്ടും. എന്റെ ഒരു ബന്ധു വീട്ടിൽ മൗലിദ്ധിനും ഖുതുബിയത്തിനും മിനിമം 5000 കൊടുക്കാൻ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്
اسلام عليكم ورحمة الله بركاته ഈ വീഡിയോയുടെ 15:39 മിനിട്ട് മുതൽ 21:48 മിനിട്ട് വരെയുള്ള ഭാഗം ഒരു ക്ലിപ്പ് ആക്കി അയച്ച് തരാൻ പറ്റുമോ. എന്താണ് വാസ്തു, കന്നിമൂല എന്ന് ഈ ഭാഗത്തുണ്ട്. ഒരുപാട് പേർക്ക് ഉപകാരപ്പെടും 🤲
പടിഞ്ഞാറു ഭാഗത്തേക്ക്, അതായത് ഖിബലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസർജനം നടത്തുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി !!! അങ്ങനെ ആയിപ്പോയെങ്കിൽ ഭയപ്പെടുക ഒന്നും വേണ്ട ! വേണ്ടാത്ത ചിന്തകൾ നമ്മെ അസ്വസ്ഥമാക്കും !! തെക്ക് -വടക്ക് ആയി ക്ലോസെറ്റ് ഫിറ്റ് ചെയ്യാം ... അല്ലാതെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ടോയ്ലറ്റ് ആയി എന്ന് കരുതി കുഴപ്പമില്ല !!
വീട് എടുക്കാൻ ഒരു മാർഗ്ഗവുമില്ല. പക്ഷെ കൂട്ടുകുടുംബമായിട്ടുള്ള വീട്ടിൽ നിൽക്കുമ്പോൾ ബന്ധങ്ങൾ തകരുന്നു. ഞങ്ങളെ പോലെ ഉള്ളവർ എന്തു ചെയ്യും. ലോൺ എടുക്കാൻ ഇഷ്ട്ടമല്ല. പക്ഷെ ആരും പണം തന്നു സഹായിക്കാൻ ആരുമില്ല. അപ്പോൾ ഞങ്ങൾ എന്തു ചെയ്യും. ലോൺ അല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല. എല്ലാം അറിയുന്ന പടച്ച റബ്ബ് പൊറുത്തു തരും ആയിരിക്കും.
Maa sha അല്ലാഹ്..
കന്നിമൂലയും വസ്തുവും ഒന്നും പരിഗണിക്കാതെ ഒരാശാരിയുടെയും കണക്ക് നോട്ടം ഇല്ലാതെ ഞാനും ഒരു വീട് പണി നടത്തുന്നുണ്ട്. പെട്ടന്ന് പണി തീർന്നു സന്തോഷത്തോടെ avide കൂടാൻ അല്ലാഹു vod എല്ലാവരും ദുആ ചെയ്യണേ. എല്ലാവർക്കും അല്ലാഹു നല്ല ഒരു വീട് പ്രദാനം ചെയ്യട്ടെ ആമീൻ
Aameen ya rabbal alameen 🤲
Ameen
Aameen 🤲
آمين
جزاك الله خيرا
ഒന്നും നോക്കാതെ വീട് പണി തുടങ്ങി... ഇപ്പോൾ ഓരോന്നും പറഞ്ഞു വിഷമിപ്പിക്കുന്നു... നോക്കാതെ എടുത്തതിനു.. ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് സമാദാനം.. വീട് വേഗം ഒരുകുവാനും ഭർത്താവും മക്കളും ഒരുമിച്ച് ജീവിക്കാൻ അതിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻
പറയട്ടെ , ക്ഷമിക്കുന്തോറും സ്വർഗത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് ..
Allah maaa ‘naaa
ആമീൻ 🤲🤲
Aameen 🤲🤲
ആമീൻ
അൽഹംദുലില്ലാഹ് ഞാനും സ്ഥാനം നോക്കാതെ എന്റെ ആഗ്രഹത്തിന് അനുസരിച്ചു വീട് പണിയുന്നു. എത്രയും പെട്ടന്ന് അതിൽ കേറി താമസിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ബറകല്ലാഹ്
പണ്ടുള്ള എൻജിനീയർമാർ ആണ് ആശാരിമാർ .അവർ സ്ഥാനം കണക്ക് എന്നൊക്കെ പറയുന്നത് കൃത്യമായ അളവിനും കണക്കിനും ആണ് .അത് സംബദ്ധമായ വിശ്വാസം അവിടെ ഒരു കുറ്റി അടിച് പ്രാർത്ഥിക്കൽ അവിടെ എന്തോ ഒരു പ്രശ്നം അല്ലെങ്കിൽ നന്മ ഉണ്ട് അജ്ഞാതമായ എന്നൊക്കെ വിശ്വേസിക്കൽ ഒക്കെ അനാചാരം ആയി വേണമെങ്കിൽ മാപ്പിളമാർ അടക്കം ഉള്ളവർക്ക് കരുതാം . എന്നാൽ കണക്ക് വേണ്ട എന്നത് ശരി അല്ല കണക്ക് എന്നത് കൊണ്ട് അളവ് എന്നാണ് ഉദ്ദേശം എങ്കിൽ .അല്ല വിശ്വാസം ആചാരം എന്നാണെങ്കിൽ അത് വേണ്ട എന്നതിൽ തെറ്റില്ല .എന്റെ നാട്ടിൽ ഒക്കെ ഏത് എൻജിനീയറെയും വെട്ടുന്ന ഒരു പ്രായം ഉള്ള ആശാരി ഉണ്ട് അദ്ദേഹം ഇല്ലാതെ വീട് ശരി ആവില്ല കാരണം അളവ് ശരി അല്ലെങ്കിൽ വീട് പൊളിയും പ്രതേകിച്ചും കോണുകൾ ശരി അല്ലെങ്കിൽ ചുമരിന് പ്രശ്നം ആണ് .എൻജിനീയർമാർ എല്ലാം പുതിയ പുതിയ പിള്ളേര് ആണ് അവർക്ക് ഇത്തരം ഒരുപാട് വീടുകൾ കൈകാര്യം ചെയ്ത ആശാരിയുടെ അറിവ് ഇല്ല അതിനാൽ പുള്ളിയെ വിട്ട് കളിയില്ല ഏത് മതക്കാർക്കും
ഞാനും ഒന്നും നോക്കാതെയാണ് വീട് പണി തുടങ്ങിയത്
Janum
@@muhammedarif5356 ഞാനും
അസ്സലാമുഅലൈക്കും
Jazakkallah qair 🥰🥰ഈ ഒരു അവസരത്തിൽ ഏറ്റവും പ്രയോജനം ഉള്ള ക്ലാസ്സ് 🥰🥰🥰അൽഹംദുലില്ലാഹ് 🥰🥰
ഒരുപാട് സംശയങ്ങൾ പ്രമാണങ്ങളിലൂടെ വിശദീകരിച്ച ഉസ്താതിനും കേൾക്കുന്നവർക്കും അള്ളാഹു ആഫിയത്തു തരട്ടെ..
നമ്മുടെ നാട്ടിൽ ഉസ്താതുമാർ തന്നെ ഇത്തരം അനാചാരങ്ങൾക്ക് നേതൃത്വം നൽകുന്നു. കാരണം ഇതിലൂടെ അവർക്കു കൈ മടക്കു കിട്ടും. എന്റെ ഒരു ബന്ധു വീട്ടിൽ മൗലിദ്ധിനും ഖുതുബിയത്തിനും മിനിമം 5000 കൊടുക്കാൻ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്
എന്റെ വീട്ടിൽ 2012ൽ താമസം തുടങ്ങി എല്ലാ കുറാഫി തരങ്ങളിൽ നിന്നും അള്ളാഹു എന്നെ രക്ഷപെടുത്തി കിണർ കുഴിക്കുമ്പോൾ സ്ഥാനം നോക്കിയില്ല ഇന്ന് എന്റെ അയല്പക്കത്ത് എല്ലാ കിണറുകളും വെള്ളം വറ്റിയാലും എനിക്ക് യഥേഷ്ട്ടം വെള്ളം ഉണ്ട് അൽഹംദുലില്ലാഹ് അൽഫ് സുക്ർ
ഏറെ കാലമായി കേൾക്കാൻ കൊതിച്ച ക്ലാസ്സ് അൽഹംദുലില്ലാഹ് 🤲🏼
വളരെ ഉപകാര പ്രദമായ ക്‌ളാസ്... ഞാൻ വാസ്തു എന്തോ ശാത്രം ആണെന്ന് കരുതി ഇരുന്നത... ഇപ്പൊ ശരിയായി. അൽഹംദുലില്ലാഹ്.. വീടിനെ പറ്റി ചിന്തിച്ചപ്പോൾ തന്നെ ഈ ക്ലാസ് കാണാൻ അള്ളാഹുവിന്റെ അനുഗ്രഹമാകും.. ഉസ്താതിനും അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ.. ഇനിയും നേർവഴി പറഞ്ഞു തരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ. ആമീൻ..
ഒരു കോഴിക്കുട് വെക്കാൻ പോലും സ്ഥാനം നോക്കുന്ന ഈ കാലത്ത് ആളുകളുടെ കണ്ണ് തുറപ്പിക്കുന്ന മനോഹരമായ വിശ്തികരണം.
മാഷാ അല്ലാഹ് വീട് തറ ഇട്ടു എല്ലാവരും പ്രാർത്ഥിക്കണം മാർഗം അല്ലാഹു മാത്രം 🤲🤲
ഞങ്ങളും🤲🤲
ameen
ഞാൻ 🤲
Ameen
Allahu sahayikkatte... Aameen
അൽഹംദുലില്ലാഹ് ഞാൻ കുറച്ചു സ്ഥലം വാങ്ങി ഒരു വീട് ബിസ്മി ചെല്ലി വീട് പണി തുടങ്ങി. ഇനി ബിസ്മി ചെല്ലി വീട് കൂടണം അൽഹംദുലില്ലാഹ് ഇൻ sha അല്ലാഹ്
പഠനാർഹമായ ക്ളാസ് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.
വളരെ നന്ദി ഉസ്താദ്... ഒരു പാട് കാത്തിരുന്ന വീഡിയോ....
Tttttttt 1️⃣w🤣🤣🤣🤣🤣🤣🤣,
Uggrn
Mashaallh വളരെയധികം സംശയങ്ങൾക് ഉത്തരം നൽകുന്ന ക്ലാസ്സ്.
എല്ലാ ഇടെങ്ങേറുകളും ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണം ഉസ്താദേ 😔
കേൾക്കാൻ ആഗ്രഹിക്കുന്ന നല്ല ഒരു ക്ലാസ് അൽഹംദുലില്ലാഹ്
👍👍👍
ഇൻശാ അല്ലാഹ് നാളെ പതി എടുക്കുകയാണ് ഒരു മാസമായി കുട്ടിയടിച്ചിട്ട് എത്രയും പെട്ടെന്ന് വീട് പൂർത്തിയാവാൻ ദുആ ചെയ്യണേ
.subhanallah നമ്മിൽ പെട്ട വലിയ ശതമാനം ആളുകളും ഇത് പിന്തുടരുന്നു
ഉസ്താദ് എല്ലാം വ്യക്തമായി പറഞ്ഞു ...ആ കുറ്റിയടി എന്ന കർമ്മത്തെ കുറിച് കൂടി പറഞ്ഞിരുന്നെങ്കിൽ..🥹
paranjitundu 23:05
അൽഹംദുലില്ലാഹ് ഒരു പാട് കാര്യം മനസ്സിൽ ആകാൻ പറ്റി 🤲🏻
جزاك الله خير ،بارك الله فيكم
الله حفظك
jazakallahu khairen kaseera to clear all doubts ❤
വീട് എടുക്കുന്നവർക്കുള്ള നല്ല അറിവ്
Barakallah ✨️
Beautiful presentation ✨️✨️❤️
വീടിന്റെ കിഴക്ക് ഭാഗത്ത് അടുക്കള വിഭാവനം ചെയ്യുന്നത് കാറ്റിന്റെയും, സൂര്യപ്രകാശത്തിൻ്റെയും സൗകര്യം ഉറപ്പ് വരുത്താനും, ജനലുകളും വാതിലുകളും നല്ല രീതിയിൽ കാറ്റും, പ്രകാശവും കയറുന്ന രീതിയിൽ വിഭാവനം ചെയ്യുകയും. മുറികളുടെ മൂലകളിൽ ജനലുകൾ വിഭാവനം ചെയ്യുന്നത് അതിനകത്തുള്ള ചൂട് വളരെ അധികം കുറഞ്ഞുകിട്ടാൻ സഹായിക്കുകയും ചെയ്യും.
سراجل إسلام بالوشيري
الله حفظك ربي يسعدك ويوفقك ويرزقك آمين آمين يارب 🤲🤲
🌹🌹👍👍🇴🇲
Yaallah thoufeek nalkane aameen ya rabbal aalameen 🤲
Subhanallah Alhamdulillah Allahu Akbar 💚 alhamdulillahi rabbul aalameen 🤲
Njan chodichathu kitti.ariyan orupaad agrahichirunnu
ഞങ്ങൾ വാസ്തു നോട്ടവും കണക്കുകളും ഒന്നും നോക്കാതെ അല്ലാഹുവിൻറെ നാമത്തിൽ ആണ് വീട് വച്ചത്. പക്ഷേ ഞങ്ങൾക്ക് എന്തൊരു പ്രശ്ന സംഭവിക്കുമ്പോഴും വീട്ടുകാരും നാട്ടുകാരും ഞങ്ങൾ വാസ്തു നോക്കാതെ വെച്ചതു കൊണ്ടാണ് ഞങ്ങൾക്ക് അത് സംഭവിച്ചതെന്നും ഒരു ജലദോഷം പോലും വന്നാൽ അത് വാസ്തു നോക്കാത്ത അതിൻറെ പ്രശ്നമാണെന്നും ആരോപിക്കുകയാണ്
റബ്ബ് താങ്കളെ കാത്തു രക്ഷിക്കട്ടെ. ആമീൻ.
പിശാച്ചിന്റെ കൂട്ടുകാർ നിങ്ങളെ വഴിതെറ്റിക്കാൻ പലതും പറയും...അല്ലാഹുവിനെ മാത്രം അർപ്പിക്കുക...👍🏻
@@Knrsk-y1lകുട്ടുകാർ പിശാച് ആവുമ്പോൾ കുഴപ്പം ഇല്ല
Masha Allah ❤❤
വീട് എല്ലാവരുടേയും ആഗ്രഹമാണ്. ഞങ്ങൾക്ക് വീട് ഉണ്ടാക്കാൻ തടസങ്ങൾ ഉണ്ട് 😢. എല്ലാ തടസങ്ങളും പ്രയാസങ്ങളും മാറുവാൻ പ്രാർത്ഥിക്കുക.
എനിക്കും
എനിക്കും 😢 വീട് വെക്കാൻ തടസ്സങ്ങളുണ്ട്തടസ്സങ്ങൾ മാറാൻ ദുആ ചെയ്യണേ🤲🤲
ആമീൻ
Ellam sheriyakum insha allah...
Njngalkum und🤲🏻duayil ulpedthane 😞
Mashaallah
Jazakallah hair ameen yarabbalalameem alhamdullillah allahuvinte hairum Barkkathum afiyathum ayisum ihathilum parathilum undavatte
Njangalum ithpole allahumargathilveedpaniunund. Inshaallahvegam koodan dua cheyane ellarum
ഞങ്ങളെ വീട് വാർപ്പ് കഴിഞ്ഞു... ഒരുപാട് അനജരങ്ൾ നടന്നിട്ടുണ്ട്.. ഇനിയും വരാനും സാധ്യത ഉണ്ട് 😔... ആരോടും പറഞ്ഞിട്ട് കാര്യമില്ല... ഹിദായത്തു നൽകട്ടെ നാഥൻ ആമീൻ 🤲🏻
ഇതിനെതിരെ പറഞ്ഞാൽ അവനെ വാഹഹഹാബി ആക്കും
Allahu. anugrahikkatte
Masha allah good Information
Masha Allah
Usthathe share market നെ കുറിച്ചും mutual fundine കുറിച്ചും ഒന്ന് വിശദീകരിക്കാമോ
Jazakullahu hair.
Jazakkallahu khayr
Assalamu alaikum usthadee..... Ksfe പോലുള്ള ചിട്ടി ... പിന്നെ സാദാരണ ചിട്ടി, mutual ഫണ്ട് investment, അതിലൊക്കെ നിക്ഷേപികൽ, എന്താണ്, എങ്ങനെ ആണു ഇസ്ലാമിക മായി, സേവിങ്സ് ഉണ്ടാകുക, ഹലാൽ നിക്ഷേപം, അതിന്റെ ഒരു വീഡിയോ ഡീറ്റെയിൽസ് ആയി ഇട്ടാൽ. വലിയാ സന്തോഷം 🥰
ഞാൻ ഒരുവീട് നിർമിച്ചു താമസിച്ച് ഒരുവർഷമായി കുറച്ചു കടം. ബാക്കി യുണ്ട് കടം പെട്ടന്ന് തീരാൻ പ്രാർത്ഥിക്കണം എൻ്റെ ശമ്ബള പ്രകാരം കടം വാങ്ങിയതാണ് കോറോണ വന്നപ്പോൾ ബുദ്ധിമുട്ടിയതാണ്
الله حفظك ربي يسعدك ويوفقك
ويرزقك آمين آمين يارب العالمين 🤲🤲
😭😭
Usthade.njangal vangiya sthalathinte aduth etharasahodarane.avark veedambalam und.ade kond veedvekkunnathil kuzhappando.avarkum namukk bundhimutt undavo.enik reply therumo.😢
15 mnt മുതൽ എല്ലാവരും കേൾക്കേണ്ടത്
മാഷാഅല്ലാഹ്
شكرا جزيلا جزاكم الله خير الصحه والعافيه
Nalla class 👌👌👌
Useful knowledge 👍🏻
Barak Allah
നല്ല വിഷയം.
Mashaa allah
Jazakallahu khairan
Jazakallah khair
Ma sha allah nalla class
എന്താ ചെയ്യാ ഒന്നങ്കിൽ അവർക്ക് അറിവ് എത്തുന്നില്ല അല്ലങ്കിൽ ചെറുപ്പം മുതലേ മാതാപിതാക്കളെ കുടുംബത്തെ കണ്ട് വളർന്നു പിന്നെ അറിവ് കിട്ടീട്ടും അത് മനസിലാക്കാൻ പറ്റുന്നില്ല ഞാൻ ഇപ്പോൾ ഒന്നും ശ്രദ്ധിക്കാറില്ല എനിക്ക് എന്റെ നിസ്ക്കാരം ആണ് വെലുത് ആരോടെങ്കിലും ഞാൻ എന്തെകിലും പറഞ്ഞാൽ ഞാൻ അവരുടെ ശത്രു ആയി മാറും അത് എന്റെ നിസ്ക്കാരാതെ ബാധിക്കും
അവയവ ധാനം ആ വിഷയത്തെ വിശദീകരിക്കാവോ
th-cam.com/video/XagTjD_wNNc/w-d-xo.html
കണ്ണൂരിൽ വീട് കൂടുന്ന അന്ന് വീട്ടിലേക്കു പ്രവേശിക്കുമ്പോൾ ഖുർആൻ കയ്യിലെടുത്തു കയറുക,വീടിന്റെ നാല് കോർനറിൽനിന്നും ബാങ്ക് വിളിക്കുക, പാല് കാച്ചൽ,കുത്ബിയത്, മൗലൂദ് അത് പൊലെ ഫജർ ജമാഅത് വീട്ടിൽ വെച്ചാണ് നടക്കാറ് അതും മസ്ജിദിലെ ഇമാം നേതൃത്വം കൊടുത്തു കൊണ്ട്
ഇതൊക്കെ അനാചാരങ്ങൾ ആണ്....സഹോദരാ
ഇത് എല്ലായിടത്തും ഉണ്ട് ഇപ്പൊൾ...പണ്ടിതവേഷം അങ്ങനെയാക്കിതീർത്തിരിക്കുന്നൂ....ഈസമൂഹതിൽ.ചെറിയ വലിയ കൈമടക്കുകൾ ഇല്ലാതെ ഇതിനൊന്നും ഒരു ഉസ്താദുമാരും വരില്ല...
ഇതിലെ വലിയ ഒരു തെറ്റ് അല്ലാഹ് നിർബന്ധമാക്കിയ സുബിഹ് ജമാഅത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കതെ...വീട്ടിൽ വെച്ച് നിർവഹിക്കുക എന്നതാണ്.ഇതിലും വലിയ തെറ്റ് വേരെന്തെങ്കിലും ഉണ്ടോ.
ഇതൊക്കെ എന്തിന് വേണ്ടി ആണ്....പണ്ഡിതന്മാർ ഇതൊന്നും തെറ്റ് ആണെന്ന് പറയും എന്ന് കരുതുക യെ വേണ്ട...അവർക്ക് കീശ വീർപ്പിക്കാനുള്ള കാര്യങ്ങളെ ഒരിക്കലും അവർ ozhivaakkukayilla...ബുദ്ധിയും വിവേക ബുദ്ധിയും ഉള്ളവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും എളുപ്പം ആണ്...
...
Idh ellayidathum nadakunnu ente avasthayum idh thanne kalliyaanathinn sheshaman ente veetkar njanum aadharsham marunnadh barthavinte veetkar kurafikalan adh kond Njan parayunndh avar anusarikilla😭ente inak hidayath kitaan ellavarum prarthikanam 🤲
@@juvairiyarasheed4335 in sha allah, അള്ളാഹു സത്യം മനസിലാകുവാൻ തൗഫീഖ് നൽകുമാറാകട്ടെ, ആമീൻ
@@weone5861 എല്ലാം കേട്ടിട്ടേ ഉണ്ടാവൂ...ശക്തമായ തെളിവ് വേണം...
ഒരുപാട് സംശയങ്ങൾ പ്രമാണങ്ങളിലൂടെ വിശദീകരിച്ച ഉസ്താതിനും കേൾക്കുന്നവർക്കും അള്ളാഹു ആഫിയത്തു തരട്ടെ..
നമ്മുടെ നാട്ടിൽ ഉസ്താതുമാർ തന്നെ ഇത്തരം അനാചാരങ്ങൾക്ക് നേതൃത്വം നൽകുന്നു. കാരണം ഇതിലൂടെ അവർക്കു കൈ മടക്കു കിട്ടും. എന്റെ ഒരു ബന്ധു വീട്ടിൽ മൗലിദ്ധിനും ഖുതുബിയത്തിനും മിനിമം 5000 കൊടുക്കാൻ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്
Usthade..athupole njangal ippo edukkunna vtl njangal karivepp chedi nattu..adukkala bhagath kuzhal kinarinte aduthanenn paranj husbandinte veetukar ath parich maatan nirbhandhikkuvan..avar phoneil aarudeyo video kandathan..kinarinte aduth karivepp padilla..athupole padinjar bhagam mathrame ath nadaan padullu nn parayunnu..ennit njn phonil noki..aaran aa mahan enn..appo oru vaasthukaranan..enikanel ithilonnum vishvasam illa..njn paranjit avar kelkunnum illa..karivepp chediyanel avark parichit kittunnulla😅..njnenth cheyyanam..athupole munnile doorin nere aayit plaav paadilla nnokke aan to nte ammayimma parayunnath
Masha Allah 🎉🎉🎉🎉⛄
ജസകല്ലാഹു ഗൈറ 🤲🏻
Alhmdulila
Anashich nadunathin utharam kit
Mashallah allhuakbar vaalayikuom salam rahumatulla
اسلام عليكم ورحمة الله بركاته
ഈ വീഡിയോയുടെ 15:39 മിനിട്ട് മുതൽ 21:48 മിനിട്ട് വരെയുള്ള ഭാഗം ഒരു ക്ലിപ്പ് ആക്കി അയച്ച് തരാൻ പറ്റുമോ. എന്താണ് വാസ്തു, കന്നിമൂല എന്ന് ഈ ഭാഗത്തുണ്ട്. ഒരുപാട് പേർക്ക് ഉപകാരപ്പെടും 🤲
സ്ക്രീൻ റെക്കോർഡ് ചെയ്യൂ
Barakalla
بارك لله
alhamdulillahi Rabbil aalameen
Rasoolullah kk ishttappetta paneeyam enna udheshathil pal kachunnath kuzhappamundo..
Alhamdulillah
Kutti addi ne kurichu onnu parayamo adhinu oru samayam nikshayikal
Alhamdulillah alhamdulillah
Mashallah❤
Pudiya veedil Vivaham kazikkaan paadillaa ennundo? Reply tharane pls…
جزاكم الله خير
Alhamdullilah
Alhamdulellah
Love 💝
Anta veedil toilet kiblak pinnitanu vera roopathil vekkan kura alojichu paksha kayiyilla eni antha cheyyuka
Palli veedin thottaduthan streekalk namaskarikan ethan uthamam.jumuak pokarund
ഉസ്താദേ വീട് ഉണ്ടാക്കുമ്പോൾ തല ഏത് ഭാഗത്തു വെക്കുന്നതാണ് ഉത്തമം.. കിബിലക് നേരെ കാലു വെക്കാൻ പാടില്ല എന്ന് പറയാറുണ്ടല്ലോ...
Naloru ariv
ആമീൻ
❤️
Assalamualikum.. വീടിന്റെ 4 മൂലയില്‍ നിന്ന് ബാങ്ക് വിളിച്ചു കൊണ്ട് വീട് കൂടുന്നത് കണ്ടിട്ടുണ്ട്.. അത് അനുവദനീയmaano
👌👌
Njangale veedinte pani ekadesham poorthi aayi. Bathroom il closet qiblak munnito piniito aan. Ini end cheyyum
അല്ലാഹുവിൻ്റെ നിയമത്തിന് പ്രാധ്യാന്യം കൊടുക്കുക
👍
🥰
🤲🏻🤲🏻🤲🏻
കിണർ കുത്താൻ വെള്ളം..നോക്കാൻ എന്താണ് പോംവഴി
Computer 💻
Adupp kettinadine patti parayumoo
Kuttikal janikkumbol cheviyil bank kodukkunnadh sunnath aanno ?
എന്റെ വീടിന്റെ പടിഞ്ഞാറു ഭഗത്താണ് bathrooms ഉള്ളത്
മാറ്റി സ്ഥാപിക്കാൻ സൗകര്യം ഇല്ല
കക്ലാസ്സ് കേട്ടപ്പോൾ സമാധാനം പോയി 😔എന്ധെങ്കിലും പരിഹാരം
ക്ലോസറ്റ് പാടിന്നാർ ആവാതിരുന്നാൽ മതി
മലമൂത്ര വിസർജ്ജനത്തിന് ഇരിക്കുന്ന പൊസിഷൻ കിഴക്കുപടിഞ്ഞാറ് ആവാതിരുന്നാൽ മതി.. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
അള്ളാഹു സൗഖ്യമ് nalkatte
പടിഞ്ഞാറു ഭാഗത്തേക്ക്, അതായത് ഖിബലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസർജനം നടത്തുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി !!!
അങ്ങനെ ആയിപ്പോയെങ്കിൽ ഭയപ്പെടുക ഒന്നും വേണ്ട !
വേണ്ടാത്ത ചിന്തകൾ നമ്മെ അസ്വസ്ഥമാക്കും !!
തെക്ക് -വടക്ക് ആയി ക്ലോസെറ്റ് ഫിറ്റ് ചെയ്യാം ...
അല്ലാതെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ടോയ്ലറ്റ് ആയി എന്ന് കരുതി കുഴപ്പമില്ല !!
quran vellathil oodhi kodukan padundo
pls reply
🌹❤️👍
Srishtiyude arambham vivarikamo
സ്ഥലം വാങ്ങുമ്പോൾ പിശാജ് ഉള്ള സ്ഥലം വാങ്ങാമോ അങ്ങനെ പറയപ്പെടുന്ന സ്ഥലം വാങ്ങിയാൽ കുഴപ്പമുണ്ടോ
പിശാച് ഉള്ള സ്ഥലം ആണെന്ന് എങ്ങനെ തിരിച്ചറിയും???
അതേത് സ്ഥലം അല്ലാഹ് അങ്ങനെയും സ്ഥലം ഉണ്ടോ
അങ്ങനെയുള്ള സ്ഥലങ്ങളുണ്ട്
Shaitan ulla sthalam engane aanu?
👍👍👍
വീട് എടുക്കാൻ ഒരു മാർഗ്ഗവുമില്ല. പക്ഷെ കൂട്ടുകുടുംബമായിട്ടുള്ള വീട്ടിൽ നിൽക്കുമ്പോൾ ബന്ധങ്ങൾ തകരുന്നു. ഞങ്ങളെ പോലെ ഉള്ളവർ എന്തു ചെയ്യും. ലോൺ എടുക്കാൻ ഇഷ്ട്ടമല്ല. പക്ഷെ ആരും പണം തന്നു സഹായിക്കാൻ ആരുമില്ല. അപ്പോൾ ഞങ്ങൾ എന്തു ചെയ്യും. ലോൺ അല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല. എല്ലാം അറിയുന്ന പടച്ച റബ്ബ് പൊറുത്തു തരും ആയിരിക്കും.
Thahajjud namaskarich Allahuvil ellam thavakkul cheyyuka. U r surely get it. InsaAllah..
Loan il veedavumayirikkum. But veettil samadhanamundavilla.
Enteyum
Thalkkaalam vaadakkakk ninnitt melle veed edukkamallo. In sha Allah
Sworna kallakkadathu halalu ano