Aug 6 ശനിയാഴ്ച റിലീവ് ആകുന്നു. പുതിയ ഓഫീസ് 30 km ദൂരെയാണ്. അപ്പോ Aug 7 ഞായര്‍, 13 രണ്ടാം ശനി, 14 ഞായര്‍, 16 മുഹറം അവധി എന്നീ ലീവുകള്‍ കൂടാതെ 6 ദിവസം പ്രിപ്പറേഷന്‍ ഡേ യും ഒരു ദിവസം യാത്രക്കും കിട്ടുമോ അങ്ങനെയെന്കില്‍ Aug 18 ന് ജോയിന്‍ ചെയ്താല്‍ മതിയോ
സർ, ഞാൻ സർവ്വീസിൽ കയറിയിട്ട് 1.5 വർഷമേ ആയിട്ടുള്ളൂ.'എനിക്ക് request പ്രകാരം തിരുവനന്തപുരത്ത് നിന്ന് കാസറഗോഡേക്ക് സ്ഥലമാറ്റം ലഭിച്ചിട്ടുണ്ട് .എനിക്ക് എത്ര ദിവസം joining time കിട്ടും (ശനി വൈകിട്ട് റിലീവ് ആവുകയാണെങ്കിൽ) ?
സർ, കോഴിക്കോട് LGS ആയി ജോലി ചെയ്യുന്ന ആൾക്ക് തിരുവനന്തപുരത്ത് HQ vacancy യിൽ LD ആയി നിയമനം ലഭിക്കുന്നു. LGS റിലീവ് ആയ ദിവസം മുതൽ പുതിയ ജോലിയിൽ തിരുവനന്തപുരത്ത് LD ആയി പ്രവേശിക്കാൻ എത്ര സമയം ലഭിക്കും?
വളരെ വ്യക്തമായി മനസ്സിലാവുന്നുണ്ട്. 👍2022 ജനുവരി exam ന് വേണ്ടി പഠിക്കുന്നു.
excellent class. വേഗത കുറച്ചും വ്യക്തതയോടെയും സാർ ക്ലാസ്സെടുത്തു. നന്ദി.
Preparation time ന് ഇടയിലുള്ള holiday(except sunday) included ആണ്
Idayil ulla public holidays exclude alle for preparation time..
പൊതു അവധി joining time ൽ എണ്ണണം. Sunday exclude ചെയ്യാം.@@pveeskerala4846
Aug 6 ശനിയാഴ്ച റിലീവ് ആകുന്നു.
പുതിയ ഓഫീസ് 30 km ദൂരെയാണ്.
അപ്പോ Aug 7 ഞായര്‍, 13 രണ്ടാം ശനി, 14 ഞായര്‍, 16 മുഹറം അവധി
എന്നീ ലീവുകള്‍ കൂടാതെ 6 ദിവസം പ്രിപ്പറേഷന്‍ ഡേ യും ഒരു ദിവസം യാത്രക്കും കിട്ടുമോ
അങ്ങനെയെന്കില്‍ Aug 18 ന് ജോയിന്‍ ചെയ്താല്‍ മതിയോ
The idea is very much clear. Thanks alot.. 🙏
സർ,
ഞാൻ സർവ്വീസിൽ കയറിയിട്ട് 1.5 വർഷമേ ആയിട്ടുള്ളൂ.'എനിക്ക് request പ്രകാരം തിരുവനന്തപുരത്ത് നിന്ന് കാസറഗോഡേക്ക് സ്ഥലമാറ്റം ലഭിച്ചിട്ടുണ്ട് .എനിക്ക് എത്ര ദിവസം joining time കിട്ടും (ശനി വൈകിട്ട് റിലീവ് ആവുകയാണെങ്കിൽ) ?
സർ,
കോഴിക്കോട് LGS ആയി ജോലി ചെയ്യുന്ന ആൾക്ക് തിരുവനന്തപുരത്ത് HQ vacancy യിൽ LD ആയി നിയമനം ലഭിക്കുന്നു. LGS റിലീവ് ആയ ദിവസം മുതൽ പുതിയ ജോലിയിൽ തിരുവനന്തപുരത്ത് LD ആയി പ്രവേശിക്കാൻ എത്ര സമയം ലഭിക്കും?
Sir pomotion transfer kittiya oru jeevanakkaranu 7 days preparation time kittumo kollam to vaikkom
Second Saturday holiday consider cheyyumo
Joining time eduthathine thudarnnu leave aayal kuzhappamundo
easy to understand.... Thank U
Share cheyaan marakkada...madam kooduthal videos udane udakum
Sir.Can you elaborate on the Inter Departmental Transfer in Kerala Government Service 🙏
Residence change illa but office distance 8km above anankil preparation time 6 day kittumo?
സർ, Second saturday യും Sunday യും ചേർത്ത് 9 ദിവസം എടുക്കാമോ?
Public holidays exclude aano
No joining time means FN relieve cheythal same day FN thanne join cheyyanam ennano?
AN relieve cheythal same day AN thanne join cheyano?
Office change cheyyunnapole department change cheyyunnathengane???
Can overstayI be regularised with eligible leave or only with earned leave. ?
Request transfer nu joining time kitumo
Joining time as per rule kittum.preparation time kittilla
Very useful ....
Sir പ്രൊബേഷൻ പീരിയഡ് കഴിയാത്തവർക്കും ഇത് ബാധകമാണോ
transfer on Request?
Part of general transfer ....u will get...other wise only journey time
Preparation day il Sunday include ano
Can we exclude all public holidays in between ???? What about second Saturday ????
Preparation time ethraya.sunday cherthano varane.do reply
Preparation time le public holiday avail cheyyan pattumo. Sunday mathramalle angane kittu
Athe sir.Preparation time nu Sunday mathrame anuvadhikooo....
Thursday FN relieve cheythu... friday working day..
Sat, sun, mon holiday...
Ennu join cheyyanam?
Correction...Thursday AN relieve cheythu.. plz reply
Within 8 km distance
👌👌