നിയോഗ Date-കൾ അമ്മയെ ഏൽപ്പിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #kreupasanam #kreupasanamlive #youtubefeed #trendingvideo #viralvideo #udambadi
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

ความคิดเห็น • 645

  • @lijiinnacent7201
    @lijiinnacent7201 หลายเดือนก่อน +2

    എൻറെ കൃപാസനം ഞങ്ങടെ എല്ലാ കാര്യങ്ങളും തടസ്സം കൂടാതെ നിറവേറ്റി
    നടത്തി തരണമേ എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijose1272
    @minijose1272 หลายเดือนก่อน +1

    എന്റെ മാതാവ് എന്റെ മോന്റെ രോഗം പൂർണ്ണമായി മാറ്റി,പഠിക്കാൻ അനുഗ്രഹിക്കണമേ 🙏🏽🌹🙏🏽🌹🙏🏽ആമേൻ 🙏🏽🌹🙏🏽ആമേൻ 🙏🏽🌹🙏🏽

  • @user-up4ub6bz7l
    @user-up4ub6bz7l หลายเดือนก่อน +1

    അമ്മേ കൃപാസനനുഗ്രഹീത മാതാവേ ഓഗസ്റ്റ് 30നു മുൻപ് തീർക്കേണ്ട അത്യാവശ്യ കടങ്ങൾ തീർക്കാൻ അമ്മയുടെ അത്ഭുത ശക്തിയാൽ എനിക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ

  • @sujashaju273
    @sujashaju273 หลายเดือนก่อน +23

    അമ്മേ മാതാവേ ജോലി തടസ്സവും വിവാഹതടസ്സവും മാറ്റി മക്കളിൽ കരുണയായിരിക്കണമെ

  • @rekhadinesh9578
    @rekhadinesh9578 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മക്കളുടെ മദ്യപാനം നിർത്തി തരണമേ

  • @preethyjoseph9812
    @preethyjoseph9812 หลายเดือนก่อน +1

    അമ്മേ ഇന്നലെ അവിടുത്തെ സന്നിധിയിൽ ഒരു ദിവസം മുഴുവൻ ഇരിക്കാൻ അമ്മ തന്ന കൃപ ക്ക് നന്ദി 🙏🙏

  • @PrincyMoses
    @PrincyMoses หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ ഏറ്റെടുത്തിരിക്കുന്ന വർക്കുകൾ എല്ലാം കൃത്യസമയത്ത് പൂർത്തിയാക്കി കൊടുക്കുവാൻ എന്നെ സഹായിക്കണമേ ആമേൻ

  • @sindhug5048
    @sindhug5048 หลายเดือนก่อน +29

    അമ്മേ എനിക്ക് ഇന്നും നാളെയും കടം വിട്ടാൻ 15000രൂപ വേണം ഒരു വഴിയും ഇല്ല. അതിനൊരു വഴികാണിച്ചു തരണമേ. അതിനായി എന്റെ ചേട്ടന് നല്ല ഒരു വർക്ക്‌ കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ കനിയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ansualex4360
      @ansualex4360 หลายเดือนก่อน

      ❤😂🎉😢😮😅😊

    • @mydhilipg4005
      @mydhilipg4005 หลายเดือนก่อน

      Amme Parisuddha Mathave Yesudeva Josephacha ente dehaswasthyangal sughappeduthi tharennamme Amme Yesudeva Josephacha 🙏🙏🙏🙏🙏

  • @Parukutty.P.VParukutty
    @Parukutty.P.VParukutty หลายเดือนก่อน +1

    അമ്മേ വിശ്വാസത്തിൽ നിലനിക്കുവാൻ anugrahikaname💥🌹💥🌹🌹💥🌹💥

  • @aloshmartin6473
    @aloshmartin6473 หลายเดือนก่อน +18

    അമ്മേ മാതാവേ അഗസ്റ് 15 അമ്മയുടെ സോർഹരോഹന തിരുനാളനല്ലോ അമ്മേ എന്നെ ദിവസം എൻറെ കുടുംബത്തിൻ്റെ ആവശ്യം നിറവേറ്റി തരേണമേ. ആമേൻ

  • @ammusvlogz3.035
    @ammusvlogz3.035 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ഞാൻ അമ്മയുടെ കരങ്ങളെ ഏൽപ്പിക്കുന്നു അമ്മേ 🙏🥰🥰🌹❤❤❤❤❤❤

  • @MollyVincent-ke5iv
    @MollyVincent-ke5iv หลายเดือนก่อน +2

    അമ്മേ മാതാവേ വയനാട്ടിൽ ദുരീതo അന്നു ഭവിക്കന്ന എല്ലാ മക്കെളെയും കരുണയോടെ കാടക്ഷിക്കണേ😢

  • @user-wn7yq5kt6d
    @user-wn7yq5kt6d หลายเดือนก่อน

    എന്റെ അമ്മ മാതാവേ എത്ര യും പെട്ടെന്ന് തന്നെ നല്ല ഒരു ഡ്യൂട്ടി സ്ഥിരമായി ഒരുക്കി തന്ന് എന്നെ അനുഗ്രഹിക്കണേ കൈവിടല്ലേ മാതാവേ 🙏🙏🙏❤️❤️

  • @sajithamartin8410
    @sajithamartin8410 หลายเดือนก่อน +1

    ഞാൻ ആ ദ്യ മായി പ്രാർത്ഥിച്ച പ്രാർത്ഥന യാണ് "ഈശോയെ സ് നേ ഹി ക്കൻ പഠിപ്പിക്കണ മേ "❤🤍❤

  • @SherinshajuSherinshaju
    @SherinshajuSherinshaju หลายเดือนก่อน +1

    August 15 അമ്മേ നീ എന്റെ നീയോഗം പൂർത്തിക്കരിക്കണമേ🙏🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl หลายเดือนก่อน

    അമ്മേ മാതാവേ എത്രയും പെട്ടന്ന് എന്റെ കുടുബ പ്രശ്നം പരിഹരിച്ചു തരേണമേ 🙏

  • @user-jh2rt9zb6i
    @user-jh2rt9zb6i หลายเดือนก่อน

    അമ്മേ .... മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏 എൻ്റെ ജീവിതത്തിൽ അത്ഭുദം നടക്കണ... ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണ... അമ്മേ..മാതാവേ....പരീക്ഷയിൽ ഉന്നത വിജയം നേടാൻ അനുഗ്രഹിക്കണമേ മാതാവേ🙏🙏

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน +8

    അമ്മേ മാതാവേ മുല്ലപ്പെരിയാർ വിഷയത്തിൽ അമ്മ മാതാവ് ഒരുനല്ല തീരുമാനമുണ്ടാക്കണമേ നമ്മൾക്കനുകൂലമായി ...🙏🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 หลายเดือนก่อน

    അമ്മേ മാധവേ വായിൽ രുചി കുറവ് മാറ്റി തരേണമേ amen amen 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @annievarghese3659
    @annievarghese3659 หลายเดือนก่อน +7

    അമ്മേ മാതാവേ ഈ മാസം 15 നു എന്റെമോന്റെ വിസാ തടസം മാറ്റി തരണേ അമ്മേ

  • @sujakumarib3955
    @sujakumarib3955 หลายเดือนก่อน +13

    അതേ മാതാവേ Aug- 20അനുഗ്രഹത്തിൻ്റെ അത്ഭുതം നടക്കുന്ന ദിവസമാക്കി മാറ്റണമേ

  • @hemaranijustin3306
    @hemaranijustin3306 หลายเดือนก่อน

    മാതാവേ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗത്തിൽ നിന്ന് സൗഗ്യം അത്ഭുതം ആയി തരണേ

  • @user-df9nx4ss2s
    @user-df9nx4ss2s หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ മക്കളുടെ വിവാഹ തടസ്സവും ജോലി തടസ്സങ്ങളും മാറ്റി തരണമേ കനിയണമേ അമ്മേ

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน

    മാതാവേ പ്രപഞ്ച പ്രകൃതിയുടെ ദുരന്തമുണ്ടാവാതെ രക്ഷിക്കണമേ..🙏🙏🙏🙏

  • @geethubinu2697
    @geethubinu2697 หลายเดือนก่อน

    എന്റെ മാതാവേ എനിക്ക് പഠിക്കുന്ന എല്ലാം മറന്നു പോകുവാ. മാതാവേ എനിക്ക് പഠിപ്പിക്കുന്ന കാര്യങ്ങൾ എല്ലാം ഓർമയിൽ നോക്കുന്നതും അമ്മേ അനുഗ്രയ്ക്കന്നെ. 🙏🙏amen

  • @user-dj7ks6zt2b
    @user-dj7ks6zt2b หลายเดือนก่อน

    എന്റെ മകന് പരിപൂർണ സൗഖ്യത്തിനുവേഫി പ്രാർത്ഥിക്കണേ മാതാവേ

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +3

    Amme mathave august masam 30 nullil Ella kadabharangalum neekki tharename amme samadanam tharename 😢😢💔💔🙏👏✝️🌷🌺

  • @ajithasuresh8028
    @ajithasuresh8028 หลายเดือนก่อน +1

    എന്റെ മാതാവേ ഈ ആഗസ്റ്റ് 30 ആകുമ്പോഴേക്കും എന്റെ മരുമകളുടെ ഉദരത്തിൽ ഒരു കുഞ്ഞിനെ അമ്മയുടെയും പിതാവിന്റയും പ്രത്യക്ഷിക്കരണം വഴി ഞങ്ങൾക്ക് ഒരു തലമുറയുണ്ടാകണമേ 🙏

    • @maryjoseph6612
      @maryjoseph6612 หลายเดือนก่อน

      അമ്മേ മാതാവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സന്താനഭാഗ്യം നൽകണേ ഉദരഫലം നൽകണേ ഞങ്ങളുടെ ഉടമ്പടി അപേക്ഷകൾ സാധിച്ചു എന്നെ ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കണേ സെപ്റ്റംബർ 8

  • @AmalaKk-ej5md
    @AmalaKk-ej5md หลายเดือนก่อน

    Ammachi anugrahikkaname amen amen amen

  • @soniyabestine2014
    @soniyabestine2014 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ . എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടുന്നുണ്ട്. 10/8/ 24 തിയതി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ കുറച്ചെങ്കിലും മാറ്റി തരണമേ🙏🙏🙏🙏

  • @MariyasuseelPavanan
    @MariyasuseelPavanan หลายเดือนก่อน +1

    Amen🙏🙏🙏🙏🙏🙏

    • @sheronjisjis3304
      @sheronjisjis3304 หลายเดือนก่อน

      Mathave aug 15 munbe enike kithanulla cash thirichu kittane ... Nagallude veedu panni thudaganulla vazhi kanichu tharane. Hus allam correct ayi kazhiyangal cheyiyanulla manasu kodukane

  • @matthewpurackal2426
    @matthewpurackal2426 หลายเดือนก่อน

    Praise the Lord Amen

  • @mridulababy2948
    @mridulababy2948 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മോന് വേണ്ടി വച്ച നിയോഗം മാതാവേ അനുഗ്രെഹിക്കണമേ. അമ്മയുടെ കൃപ മാത്രം ആണ് അടിയങ്ങൾക് ആശ്രയം. 🙏🙏🙏

  • @CHEBLACK-r7w
    @CHEBLACK-r7w หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഈ മാസം15-ാം തിയതി 8 ലക്ഷം രൂപ കെട്ടുക്കണം കുട്ടായിരിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushakarthik350
    @ushakarthik350 หลายเดือนก่อน

    അമ്മ മാതാവേ കുടുബത്തിൽ സമാധാനം തരണേ 🙏🙏

  • @rekhadinesh9578
    @rekhadinesh9578 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി തരണമേ

  • @ancybaby2513
    @ancybaby2513 หลายเดือนก่อน

    യേശുവേ നിന്റേതായിരിക്കുവാൻ എന്നെ പഠിപ്പിക്കേണമേ

  • @RajaniRajan-je8ps
    @RajaniRajan-je8ps หลายเดือนก่อน +5

    എന്റെ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴികൾ കാണിച്ചു തരണേ🙏🙏🙏🙏🙏

  • @rosilytitus39
    @rosilytitus39 หลายเดือนก่อน

    Amen

  • @shailanair8458
    @shailanair8458 หลายเดือนก่อน

    അമ്മേ ശരത്തിന്റെ എല്ലാ വേദനകളും മാറ്റി രോഗം സൗഖ്യം തന്ന് അനു ഗ്ര ക്കണേ🙏🏼🙏🏼

  • @user-tg9vd2ws7q
    @user-tg9vd2ws7q หลายเดือนก่อน

    O Amma makkalak oru naal goali tharanama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgekutty9009
    @georgekutty9009 หลายเดือนก่อน

    അമ്മ മാതാവേ സഹായിക്കണമേ

  • @anushamohanlal9732
    @anushamohanlal9732 หลายเดือนก่อน

    അമ്മേ നാളേ വീടിനു അഡ്വാൻസ് കിട്ടണേ അത് വിട്ട് എന്റെ കടം എല്ലാം തീർക്കാൻ പറ്റണ്ടേ ആത്മഹത്യയുടെ വക്കിലാണ് ഞാൻ എന്നെ രക്ഷിക്കണേ

  • @lisageorge8396
    @lisageorge8396 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വിസ പ്രശ്നം ഒന്നും കൂടാതെ 15 തിയതിക്കു മുൻപ്അ ടിച്ചു കിട്ടാൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ.

  • @SanajaRajesh
    @SanajaRajesh หลายเดือนก่อน +4

    അമ്മേ മാതാവേ സാമ്പത്തി ക ബുദ്ധിമുട്ട് കളും, കടബാധിത കളും, മാറ്റി തര ണമേ. അമ്മേ മാതാവേ

  • @shespeakssheela
    @shespeakssheela หลายเดือนก่อน

    Yeasuvea nanni sthothram Haleluyah Amen 🙏❤️

  • @VineethaK.J-qu8zt
    @VineethaK.J-qu8zt หลายเดือนก่อน

    അമ്മേ മാതാവേ.. ഓഗസ്റ്റ് 30നുള്ളിൽ ഞങ്ങളുടെ വസ്തു നല്ല വിലക്കു വിറ്റു കിട്ടണേ

  • @Lijajaison
    @Lijajaison หลายเดือนก่อน

    അമ്മേ മാതാവേ എനിക് കൃപാസനത്തിൽ വരാൻ സാധിക്കണേ

  • @indirasoman5114
    @indirasoman5114 หลายเดือนก่อน

    हഅമ്മേമാതാവേഎന്റെകടങ്ങൾതിർക്കാൻഒരുവഴികാണിച്ചുതരേണമേഅമ്മേമാതാവേഎന്റെമോനുമെടിക്കൻനടത്തിഗൾഫിൻപോകാൻവഴികാണിച്ചുതരേണമേഅമ്മേമാതാവേരക്ഷവയക്കണേഎശുവേരക്ഷിക്കണമേ ആമേൻ

  • @user-tx3io9dz9q
    @user-tx3io9dz9q หลายเดือนก่อน

    അമ്മേ മാതാവേ എല്ലാവരെയും രക്ഷിയെക ണ് അനുഗ്രഹിക്കട്ടെ കർത്താവെ 🙏🙏🙏🙏🙏

  • @ikkulinetikkulam7478
    @ikkulinetikkulam7478 หลายเดือนก่อน

    മാതാവേ നഥാൻ കുട്ടനെ സുഖപ്പെടുത്തണമെ

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ ആത്മഹത്യയുടെ വക്കിലാണ് എനിക്കു ഈ മാസം പതിനഞ്ചാം തിയ്യതി 200000 /₹ വേണം കടബാധ്യത തീ൪ക്കുവാ൯ വേണ്ടി വഴി കാട്ടി തരേണമേ

  • @ushakarthik350
    @ushakarthik350 หลายเดือนก่อน

    കുഞ്ഞു തിരിച്ചു വരണേ അമ്മേ 🙏🙏

  • @sumavarghese205
    @sumavarghese205 หลายเดือนก่อน

    Parusudda ammae Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏🙏

  • @user-bx7yi6rg6r
    @user-bx7yi6rg6r หลายเดือนก่อน

    അമ്മേ മാതാവേ ഓഗസ്റ്റ് പതിനഞ്ചാം തീയതിക്കെങ്കിലും 20 ലക്ഷം രൂപ കടം തീർക്കാൻ സഹായിക്കണം മാതാവേ

  • @JameelaJameelabeevi
    @JameelaJameelabeevi หลายเดือนก่อน

    ന്റെ മാതാവേ ന്റെ മോൾടെ നടുവിന്റെ വളവ് മാറ്റി തരണമേ
    ന്റെ മോൾ നഴ്സിംഗ് പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ
    ന്റെ മൂത്ത മകൾക്ക് നല്ലൊരു കോലി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @user-vi4zu2zx9c
    @user-vi4zu2zx9c หลายเดือนก่อน

    അമ്മ മാതാവേകാത്തോണേ യേശുവേ 🙏🙏🙏

  • @MollyVincent-ke5iv
    @MollyVincent-ke5iv หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൻ ഫെബിൻ ഒരു ജോലി എത്രയും വേഗം കൊടുത്ത് അനുഗ്രഹീക്കണം🌹🙏🏻🙏🏻🙏🏻🌹

  • @user-ci6wy2fp3r
    @user-ci6wy2fp3r หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെകടങ്ങളെല്ലാംതീർക്കാനുള്ളപ്പണം innukittename

  • @gracyjohn8502
    @gracyjohn8502 หลายเดือนก่อน

    എന്റെ ഈശോയെ അമ്മേ മാതാവേ എന്റെ മകൻ തോമസുജോണിന്റെ വിസാ തടസം മാറ്റി ആഗസ്റ്റു മാസം 15-ാം തിയതിക്ക് മുമ്പായി വിസാ റെഡിയാക്കി തരണേ അമ്മേ

  • @sreedeviajith6054
    @sreedeviajith6054 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മുന്ന് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 10 തിയതി ആണ് അമ്മേ എനിക്ക് ഒരു നിയോഗം സാധിച്ചു തരണേ 🙏🙏🙏

  • @user-up4ub6bz7l
    @user-up4ub6bz7l หลายเดือนก่อน

    ഈശോയെ മാതാവേ എന്റെ സ്ഥലം ഓഗസ്റ്റ് 30നു മുൻപ് വില്പന നടത്തി തരേണമേ

  • @sreelathasivan5864
    @sreelathasivan5864 หลายเดือนก่อน +2

    അമ്മേ മാതാവേ ഓഗസ്റ്റ് 30 തിനകം എനിക്കൊരു ജീവിതമാര്ഗം ഉണ്ടാകണമേ എന്റെ കുടുംബത്തിനൊരു രെക്ഷ തരണമേ

  • @Unnikrishnankalashathumparambi
    @Unnikrishnankalashathumparambi หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകളുടെ മാനസികവും ശാരീരകവുമായ എല്ലാവിധ പ്രശ്നങ്ങളും ഞങ്ങളുടെ കടബാദ്ധ്യതകളും എത്രയും പെട്ടെന്ന് ഞങ്ങളെ കരകയറ്റണമേ

  • @susanfrancis2875
    @susanfrancis2875 หลายเดือนก่อน

    അമ്മേ മാതാവേ 20തിയ്യതി എന്റെ പ്രാർത്ഥന കേൾക്കാനാനമേ

  • @subeenasalim8757
    @subeenasalim8757 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അനിയത്തി ക്ക് ഈ മാസം 31-8-2024ൽ തന്നെ കൊല്ലത്തു നിന്ന് ട്രാൻസ്ഫർ എറണാകുളം സിറ്റിയിൽ തന്നെ കിട്ടണം, അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾

  • @anniemoanthomas4816
    @anniemoanthomas4816 หลายเดือนก่อน

    യേശുവേ എന്റെ മകൾ ഷീനയുടെ റിസൾട്ട്‌ വിജയത്തോടെ വരുവാൻ അനുഗ്രഹിക്കേണമേ

  • @user-yt2ve5qp3u
    @user-yt2ve5qp3u หลายเดือนก่อน +2

    അമ്മേ മാതാവേ ഓഗസ്റ്റ് 15 നു മുന്നേ ഞങളുടെ കടങ്ങൾ തീരാനുള്ള ഒരു മാർഗം കാണിച്ചു തരണമേ അനുഗ്രഹിക്കണേ അമ്മേ ആമേൻ 🙏🙏🙏

  • @user-dj7ks6zt2b
    @user-dj7ks6zt2b หลายเดือนก่อน

    ജോലി ഇല്ലാതെ വളരെ പ്രെയാസപ്പെടുന്ന അജിൻ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മാതാവേ

  • @SreekalaSadanandan
    @SreekalaSadanandan หลายเดือนก่อน +1

    എന്റെ അമ്മയും ഈശോയും ഉടമ്പടി എടുത്ത അനുശ്രീ എന്ന മകളെ കൈപിടിച്ച് ഉയർ ത്തണേ🙏 ആഗസ്റ്റ് 12 തിയ്യതിക്ക് മുൻപ് അൽഭുതം നടക്കണേ കരുണ ഉണ്ടാകണേ🙏🙏🙏

  • @user-sd7ib8qp3r
    @user-sd7ib8qp3r หลายเดือนก่อน +2

    അമ്മേ മാതാവ് എന്റെ മകൾക്ക് സെപ്തംബർ 2025 8-ാം തിയതിക്ക് മുമ്പ് ഒരു വർക്ക് വിസ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @BELOVEDBOND707
    @BELOVEDBOND707 หลายเดือนก่อน

    അമ്മേ എനിക്ക് നിലവിൽ ഖത്തറിൽ ഉള്ള ജോലിയിൽ ഈ മാസം തന്നെ തിരിച്ചു പോകാനും... ജോലിയിൽ സ്ഥാന കയറ്റം ഉണ്ടാവാനും അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻 എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു... ആമേൻ

  • @malavikaabhay3633
    @malavikaabhay3633 หลายเดือนก่อน

    അമ്മേ മാതാവേ 17 തിയതി അനുഗ്രഹത്തിൻ്റെ ദിവസം ആകി അനുഗ്രഹ ദിവസം ആകി മറ്റണമേ

  • @selinalex9584
    @selinalex9584 หลายเดือนก่อน

    Amme ente makkalle anughikename amme

  • @anamikabinubinu3515
    @anamikabinubinu3515 หลายเดือนก่อน

    അമ്മേ മാതവേ എന്റെ കടം വിട്ടാൻ ഒരു വഴി ക്കിട്ടി തരണം ഈ മാസം

  • @Parukutty.P.VParukutty
    @Parukutty.P.VParukutty หลายเดือนก่อน +1

    അമ്മേ വിശുദ്ദിയിൽ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ 🥀🙏🥀🙏🥀🙏🥀🙏

  • @lalyjacob1925
    @lalyjacob1925 หลายเดือนก่อน

    മാതാവേ എൻ്റെ കൈയുടെ വേദന മാറ്റേണമേ

  • @Sangeethabibin-qb7yf
    @Sangeethabibin-qb7yf หลายเดือนก่อน

    Amme mathave

  • @leelammathyparambil6047
    @leelammathyparambil6047 หลายเดือนก่อน

    ആമ്മേൻ

  • @anniemoanthomas4816
    @anniemoanthomas4816 หลายเดือนก่อน +1

    യേശുവേ ഓഗസ്റ്റ് 20നു മുമ്പ് അവളുടെ റിസൾട്ട്‌ വിജയത്തോടെ വരുവാൻ അനുഗ്രഹിക്കേണമേ

  • @MollyVincent-ke5iv
    @MollyVincent-ke5iv หลายเดือนก่อน

    യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ മഹത്യം🌹🙏🏻🙏🏻🙏🏻🌹

  • @georgejohn4262
    @georgejohn4262 หลายเดือนก่อน

    എന്റെ, മാതാവേ, എൻ്റെ, കുടുംബത്തിന്റെ, കടങ്ങൾ, വീടുവാൻ, ഉള്ള ക്രമീകരണങ്ങൾ, ചെയ്തു, തരുവാൻ, തമ്പുരാനോട്, അപേക്ഷ യ്ക്കുന്നു

  • @jessythankachan3079
    @jessythankachan3079 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സാധിക്കണമേ മോൾ ജർമൻ B2 പാസ്സാക്കണമേ ❤❤🌹🌹

  • @reenavarghese7641
    @reenavarghese7641 หลายเดือนก่อน

    അമ്മേ മാതാവേ 12തന്നെ മുമ്പ് എന്റെ ഇച്ചായൻ എല്ലാ പിണക്കവും മാറി എന്നിലേക്ക് തിരിച്ചുവരാൻ സഹായിക്കണേ 🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 หลายเดือนก่อน +4

    Alleluya അമ്മേ മാധവേ എത്രയും പെട്ടെന്ന് വന്നു സഷ്യം പറയുവാൻ അനുഗ്രഹിക്കണേ അമ്മേ amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kesiyagodgrace84
    @kesiyagodgrace84 หลายเดือนก่อน

    August 10, 11, 18 അമ്മേ മാതാവേ കനിവുണ്ടാവണമേ

  • @sujadaniel1774
    @sujadaniel1774 หลายเดือนก่อน

    Amma matave anake kadamvettuvan 10000rupa vanam amma matave sadehu taranam amen

  • @anniemoanthomas4816
    @anniemoanthomas4816 หลายเดือนก่อน

    യേശുവേ എന്റെ മകൾ ഷീനക്കു വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn หลายเดือนก่อน

    Ente makkale nervazhikk nadathane amme mathave 🙏🏻 ente bharthavine manasantharapeduthi kudumbathodu cherthu nirthename amme mathave 🙏🏻

  • @jayadavid6293
    @jayadavid6293 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മാതാവേ നാളെ ഞങ്ങൾ വേളാങ്കണ്ണി യിലേക്ക് പോകുകയാണ് തിരികെ വരുമ്പോൾ എന്റെ ഡിസ്ക് ന്റെ പ്രശ്നവും മുട്ടുവേദനയും ശരീരികവും മാനസികവുമായ മറ്റെല്ലാ വിഷമങ്ങളും മാറി സന്തോഷത്തോടെ തിരിച്ചെത്തി മാതാവിനോട് നന്ദി പറയാനുള്ള അനുഗ്രഹം ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

    • @user-zo6ng9yc3c
      @user-zo6ng9yc3c หลายเดือนก่อน

      അമ്മേ ഡിസംബർ 25ന് ഉള്ളിൽ എന്റെ കടങ്ങൾ വീട്ടി തരണമേ. എന്റെ സ്ഥലം വിൽക്കാനുള്ള കാര്യത്തിൽ അനുകൂല മായ ഒരു തീരുമാനം നൽകണേ

  • @Parukutty.P.VParukutty
    @Parukutty.P.VParukutty หลายเดือนก่อน

    അമ്മേമകന്റെ മദ്യ panammaatimakantevivahamnadathitharaname🙏🙏🌹🙏🌹🙏

  • @user-dj7ks6zt2b
    @user-dj7ks6zt2b หลายเดือนก่อน

    മദ്യപാനത്തിൽ നിന്നും വിടുതൽ പ്രാപിക്കാൻ സഹോദരന് വേണ്ടി പ്രാർത്ഥിക്കണേ mathave

  • @feenakuriakose9657
    @feenakuriakose9657 หลายเดือนก่อน +1

    Amme mathave, e August 15 nu munne ammayude sakshi Aki theerkan amen. 🙏🙏🙏🙏

  • @anniemoanthomas4816
    @anniemoanthomas4816 หลายเดือนก่อน

    അമ്മേ krepasan മാതാവേ എന്റെ മകൾ ഷീനക്ക് ഓഗസ്റ്റ് 20നു മുമ്പ് അവളുടെ റിസൾട്ട്‌ വിനയത്തോടെ വരുവാൻ അനുഗ്രഹിക്കേണമേ

  • @user-ik1go1mo2k
    @user-ik1go1mo2k หลายเดือนก่อน

    Amme anugrahikane Krupa nulkane

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl หลายเดือนก่อน

    അമ്മേ

  • @user-dz6tc5bk6p
    @user-dz6tc5bk6p หลายเดือนก่อน +2

    ആമേൻ ദൈവമാതാവേ അനുഗ്രഹിക്കണമേ❤❤❤

  • @rakhyfrancis8346
    @rakhyfrancis8346 หลายเดือนก่อน

    Amma mathava ouru bavanam tharannama mathava 🙏

  • @anniemoanthomas4816
    @anniemoanthomas4816 หลายเดือนก่อน

    യേശുവേ എന്റെ മകൻ. ഷീനുവിന് ബികോം financial മാനേജ്മെന്റ് റിസൾട്ടിൽ revaluation resulti വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

  • @pushbamangattu-kf7kq
    @pushbamangattu-kf7kq หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കളെ കരുണ തോന്നേണ്ണമേ 🙏🏻🙏🏻🙏🏻