ഇന്ന് സെപ്റ്റംബർ 8 ഞായറാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

ความคิดเห็น • 257

  • @user-yt2ve5qp3u
    @user-yt2ve5qp3u 8 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചുതരണമേ കൈവിടല്ലേ കനിവുണ്ടാകണമേ അനുഗ്രഹിക്കണേ അമ്മേ ആമേൻ 🙏🙏

  • @user-ho1vu3mi3v
    @user-ho1vu3mi3v 8 วันที่ผ่านมา +2

    അമ്മേ മാതാവ് മോളുടെ കുടുംബ ജീവിതം സംതൃപ്തി ഉണ്ടാക്ണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽q

  • @LatestUpdates-wu4gl
    @LatestUpdates-wu4gl 8 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤ എല്ലാം അഗ്ഗു് ഏൽപിക്കുന്നു എല്ലാം നോക്കികൊള്ളണമേ

  • @margaretk.antony4432
    @margaretk.antony4432 8 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ നീലകാപ്പ കൊണ്ട് എന്നെയും മറ്റു കൂട്ടരെയും നീ പൊതിഞ്ഞു സൂക്ഷിക്കണമേ കാത്തുകൊള്ളേണമേ ആമേൻ

  • @SherlyJohnson-z5y
    @SherlyJohnson-z5y 8 วันที่ผ่านมา +2

    അമ്മേ മോളുടെ വയറിലെ അസുഖം ഭേദം ആക്കണേ അമ്മേ നോർമൽ ആക്കണേ അമ്മേ നിന്റെ കൃപ എന്നും മോൾടെ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 8 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടഭാരം തീർത്തു തരേണമേ ഉടമ്പടി പുതുക്കുന്നതിയതി ക്കു മുൻപായി എന്നെ അനുഗ്രഹിക്കേണമേ ഉടമ്പടിയിൽ സാക്ഷ്യം പറയാൻ അമ്മേ സഹായികേണമേ 🙏🙏🙏🙏🙏

  • @girijamk1376
    @girijamk1376 8 วันที่ผ่านมา

    കർത്താവേ എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവിധ രോഗികൾക്കുംസൗഖ്യയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 8 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @binujohnson8252
    @binujohnson8252 8 วันที่ผ่านมา

    അമ്മേ എന്നെ അമ്മയുടെ ഉടമ്പടി യുടെ സാക്ഷി ആക്കി ഉയർത്തണമേ

  • @margaretk.antony4432
    @margaretk.antony4432 8 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.

  • @joysonchalissery
    @joysonchalissery 8 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങൾളുടെ രണ്ടു മക്കൾക്കും വിസ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ജോലി ലഭിക്കാൻ സമർപ്പിച്ചു ഞങ്ങൾ പൃർതഥന സഹായം തേടുന്നു ആമേൻ 🙏🙏🙏🙏

  • @crimegaming1967
    @crimegaming1967 8 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @girijamk1376
    @girijamk1376 8 วันที่ผ่านมา

    അമ്മേ മാതാവേഎന്റെ വേദനകളും യാതനകളുംകടബാത്യതകളും മാറ്റിതരേണമേ ദൈവമാതാവേ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athira3807
    @athira3807 8 วันที่ผ่านมา +4

    അമ്മേ ഇന്നേദിവസം എന്റെ ഭർത്താവ് അമ്മയുടെ പത്രം എല്ലാവർക്കും കൊടുത്തു .. എന്റെ അമ്മേ അമ്മയ്ക്ക് അറിയാല്ലോ ആ മകൻ എങ്ങനെ ഒണ്ടായിരുന്ന ആളാണെന്ന്.. ഇത്രയും മാറ്റം ഉണ്ടാക്കി തന്ന എന്റെ മാതാവേ അമ്മേ... ആ മകന്റെ ജീവിതത്തിൽ ഒരു പാട് നല്ല അനുഗ്രഹങ്ങൾ അമ്മ കൊടുക്കേണമേ.. 🙏🙏 വിശ്വാസം വർധിപ്പിക്കേണമേ.. 🙏🙏ആമേൻ..

  • @RejiVPaul
    @RejiVPaul 8 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി നടത്തി തരാൻ എന്നെ സഹായിക്കേണമ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @ebyvinu6519
    @ebyvinu6519 8 วันที่ผ่านมา

    മാതാവേ ഞങ്ങളുടെ കുംബത്തിൽ ഒത്തൊരുമ ഉണ്ടാകേണമെ

  • @SureshUsha-h8s
    @SureshUsha-h8s 8 วันที่ผ่านมา

    അമ്മേമാതാവേ എന്റെ മകൾടെ മനസ് സെപ്റ്റംബർ 14ന് മുപ്പ് മാറ്റി തരണമേ എന്റെ വിടുംസ്ഥലവും വിറ്റ്കിട്ടണമെന്ന് അമ്മേമാതാവേ ആമേൻ ആമേൻ ആമേൻ

  • @ansythankachan3623
    @ansythankachan3623 8 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാത്തിനും നന്ദി നന്ദി നന്ദി

  • @MiniBoban-r7s
    @MiniBoban-r7s 9 วันที่ผ่านมา

    മാതാവേ ഒകടോബർ 13 തിയതി എൻ്റെ മകളുടെ കാര്യങ്ങളും സാധിച്ചു തരഞ്ഞമ്മേ ആമ്മേൻ

  • @leenatomy7179
    @leenatomy7179 9 วันที่ผ่านมา

    അമ്മേ മാതാവേ സ്പെതംബർ 20 ജോലി എന്നെ നിയോഗം എന്റെ മക്കൾക്ക്‌ വേണ്ടി പാർത്ഥിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 8 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കൊച്ചുമോൻ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @chinnammajoy7563
    @chinnammajoy7563 8 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി പുതുക്കാറായി അമ്മ എനിക്കും എൻ്റെ കൂടെ വരുന്നവർക്കും ഒരു date തരണെ അമ്മേ ഈ മാസം തന്നെ ഉടമ്പടി പുതുക്കണ അമ്മേ സഹായിക്കണെ

  • @sajuidicula4438
    @sajuidicula4438 8 วันที่ผ่านมา

    അമ്മേ മാതാവേ കടങ്ങൾ കാരണം വീട്ടിലും ഓഫീസിലും വളരെ നിന്ദിതരായി. വളരെ ബുദ്ധിമുട്ടുന്ന ഞങ്ങളെ സഹായിക്കണമേ. ആമേൻ

  • @MiniBoban-r7s
    @MiniBoban-r7s 9 วันที่ผ่านมา

    മാതാവേ എനിക്ക് കിട്ടാതുള്ളതുക തിരികെ കിട്ടണമ്മേ ആമ്മേൻ

  • @user-bl3xw1hp4g
    @user-bl3xw1hp4g 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോന് ജോലിക്ക് ഉള്ള വിസയുടെ തടസം മാറ്റി തന്ന്ഞങ്ങളെ അനുഗ്രഹിക്കേണമേ അമേൻ 🙏🙏🙏🙏🙏🙏

  • @devikabs2621
    @devikabs2621 8 วันที่ผ่านมา

    ഈശോയെ ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ അവരുടെ ആവിശ്യങ്ങൾ നടക്കേണ് അമ്മേ അമ്മേ സിബിനു ഒരു joli kittene അവനു poya എല്ലാം വിഷയവും ezhuthi എടുക്കാൻ pattene അമ്മേ എനിക്ക് fluent ayi english samsarikkan pattene എന്റെ കടങ്ങൾ എല്ലാം marene അമ്മേ amen

  • @LissyJoy-r2c
    @LissyJoy-r2c 8 วันที่ผ่านมา

    ഗൾഫിലുള്ള മകന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ മാതാവേ🙏🙏

  • @ribinbg1615
    @ribinbg1615 8 วันที่ผ่านมา

    🙏🏾 അമ്മേ മാതാവേ ഓക്ടോബർ 26 ജപമാല റാലിയ്ക്ക മുമ്പായി മക്കളുടെ ഫീസ് കെട്ടു വാനും എൻ്റെ നിക്കങ്ങൾ എല്ലാം സാധിച്ചു തരണമേ ആമ്മേൻ 🙏🏾

  • @geethakumari6138
    @geethakumari6138 8 วันที่ผ่านมา

    എന്റെ അമ്മേ എന്റെ കുടുംബത്തിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടണമേ, അമ്മയെ തൊടാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നെല്കണമേ അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @margaretk.antony4432
    @margaretk.antony4432 8 วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ ഷാജിയെ സമർപ്പിക്കുന്നു. സാക്ഷ്യം പറയാൻ അമ്മയുടെ മണ്ണിൽ എത്തിക്കണമെ ആമേൻ

  • @BincyJoseph-xt9sh
    @BincyJoseph-xt9sh 8 วันที่ผ่านมา

    അമ്മയോടൊപ്പം ഇന്ന് എന്റെയും ജന്മദിനമാണ്. എനിക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻

  • @reenayohannan6875
    @reenayohannan6875 9 วันที่ผ่านมา +1

    Ente makkale anugrahikaname amme mathave

  • @jencyshibu
    @jencyshibu 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം നൽകണമേ

  • @MiniSunny-m9q
    @MiniSunny-m9q 8 วันที่ผ่านมา

    മാതാവേ എന്റെ നിയോഗം നവംബർ 1 ന് മുമ്പായി സാധിച്ച് തരണമേ നൻമ നിറഞ്ഞ മാതാവേ എനിക്ക് വേണ്ടി പ അപേക്ഷിക്കണമേ.

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 8 วันที่ผ่านมา +15

    അമ്മേ എനിക്ക് ഉടമ്പടി പുതുക്കാൻ സമയം ആയി അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ ഒരു വഴി കാട്ടി തരണമേ അമ്മേ 🙏🙏🙏. എന്റെ വലിയ കടം വീട്ടാൻ ലാസ്റ്റ് തീയതി 28/9/24 ആണ്. അതിനു മുൻപ് എന്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണമേ ഇനി എനിക്ക് അനുഭവിക്കാൻ വയ്യ അമ്മേ 🙏🙏🙏

    • @santhik5650
      @santhik5650 8 วันที่ผ่านมา +1

      അമ്മേ എനിക്ക് ഒരു സെന്റ് സ്ഥലവും ഒറ്റ മുറി വീടും തരണേ.. വാടകക്കാണ് താമസം.. ഞാനും എന്റെ 12 വയസ്സുള്ള മകനും.. ഒരു ജോലി പോലും കിട്ടുന്നില്ല... ട്യൂഷൻ എടുത്താണ് ജീവിതമാര്ഗം കാണുന്നത്. ട്യൂഷൻ കുട്ടികൾ കുറവാണ്. എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ സംഘടിപ്പിച്ചു തരാമോ അമ്മേ..

  • @rinujoby5382
    @rinujoby5382 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമ്മെ

  • @ManchuChandy
    @ManchuChandy 8 วันที่ผ่านมา +3

    അമ്മേ മാതാവേ, എന്നെയും ജോലിയിൽ തടസ്സമുള്ളവരെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @AnithaGireesh-c8o
    @AnithaGireesh-c8o 9 วันที่ผ่านมา +1

    10/09/2024 നോമ്പ് എനിക്ക് കടബാധ്യതകൾ തീർക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണമേ എൻ ഈശോയെ എനിക്ക് വേറൊരു മാർഗ്ഗവും എന്റെ നമ്പറില്ല എന്നെ മാതാവിനെ കൈവിടില്ലെന്ന് എനിക്ക് ഉറപ്പുണ്ട് 🙏🙏🙏

  • @MiniBoban-r7s
    @MiniBoban-r7s 9 วันที่ผ่านมา +1

    അമ്മേ എൻ്റെ കുടുംബത്തിൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമ്മേ ആമ്മേൻ

  • @lalysebastian3133
    @lalysebastian3133 8 วันที่ผ่านมา

    Mathave ninte krupa choryename amen

  • @reethammaashokan5385
    @reethammaashokan5385 8 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @mayareji9724
    @mayareji9724 8 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞിന്റെ ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ അമ്മ എന്ന സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @Jayakumarv-v2z
    @Jayakumarv-v2z 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നാട്ടിലേക്കുള്ള യാത്ര വേഗത്തിൽ ആക്കി എന്റെ ആഗ്രഹം പൂർത്തിയക്കണേ 🙏

  • @aleykuttysebastian323
    @aleykuttysebastian323 8 วันที่ผ่านมา

    അമ്മേ മാതാവേ കാത്തുകൊള്ളണമേ❤❤❤❤

  • @ajithasuresh8028
    @ajithasuresh8028 8 วันที่ผ่านมา

    എന്റെ കട ങ്ങളിൽ അമ്മയുടെ സഹായം എനിക്ക് ഉണ്ടക്കണമേ 🙏

  • @silvyronney7760
    @silvyronney7760 8 วันที่ผ่านมา

    Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤❤

  • @prakashsolaman9273
    @prakashsolaman9273 8 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ ആൻ്റോ കുട്ടൻൻ്റെ ഒടിഞ്ഞ കൈ സൗഖ്യപ്പെടുത്തണമെ. നാളെ നടക്കുന്ന ഓപ്പറേഷൻ വിജയിപ്പിക്കണമേ! യൂറിനൽ ഇൻഫെക്ഷൻ എടുത്തു മാറ്റി മോനെ സൗഖ്യപ്പെടുത്തണമ്മേ.❤

  • @user-ho1vu3mi3v
    @user-ho1vu3mi3v 8 วันที่ผ่านมา +1

    Amen🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sethulekshmiunnikrishnan6371
    @sethulekshmiunnikrishnan6371 8 วันที่ผ่านมา

    നാളെ exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളും അനുഗ്രഹിക്കണമേ

  • @rekhakg4392
    @rekhakg4392 8 วันที่ผ่านมา +1

    അമ്മേ എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയണമേ 🙏

  • @reenajose2025
    @reenajose2025 8 วันที่ผ่านมา

    അമ്മേ മാതാവേ..... 🙏

  • @Saly-g5l
    @Saly-g5l 9 วันที่ผ่านมา

    പരിശുദ്ധ അമ്മേ ക്വസനം പ്രസാദവര മാതമേ മറ്റു ക മദ്
    ദ്
    എന്റെ മകന്ററ മദ്യപനമറ്റം 7 ത്ത രണ മേ അവനെ അതു ഹാക്കത്ത മേ അമ്മേൽ❤❤❤❤

  • @Haridas-qc1bu
    @Haridas-qc1bu 9 วันที่ผ่านมา

    അമ്മ മാതാവേസചുനെസമർപിചുപ്രാർതഥികുനനുഅവനെദുഷിലമാറ്റിമാതാവിനെറ്റസാക്ഷിയാകൂനനതിന്അമമസാഹായികണെ😢😢😢❤❤❤❤❤

  • @ChinjuChinnu-bj5rq
    @ChinjuChinnu-bj5rq 8 วันที่ผ่านมา

    അമ്മേ, സഞ്ചരിമാതാവേ എന്റെയും എല്ലാരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണേ

  • @alexgeorge5779
    @alexgeorge5779 8 วันที่ผ่านมา

    അമ്മേ matave കാത്തുകൊള്ളണമേ, കൃപയാൽ ❤❤❤❤❤

  • @AnilKumar-kb4uv
    @AnilKumar-kb4uv 9 วันที่ผ่านมา

    ആമേൻ 🙏🙏🙏🙏🙏🙏

  • @shibithasanthosh3976
    @shibithasanthosh3976 8 วันที่ผ่านมา

    മാതാവേ ഈ ആഴ്ച സ്ഥലം എടുക്കാം ന്ന് പറഞ്ഞ ആൾ തന്നെ വന്നു എടുക്കണേ കടം കൊണ്ട് പറ്റാതായി അമ്മേ 🙏🙏🙏🙏🙏

  • @valsammathomas6813
    @valsammathomas6813 9 วันที่ผ่านมา +1

    Ameejobinetodanme amme😢😢😢😢😢

  • @SiniRajesh-z7g
    @SiniRajesh-z7g 9 วันที่ผ่านมา

    സെപ്റ്റംബർ 18 പോസിറ്റീവ് ആകണേ. കർത്താവെ അനുഗ്രഹിണേ

  • @girijamk1376
    @girijamk1376 8 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ കൃപയുണ്ടാകേണമേ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി തരുവാൻ അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ എന്റെ കുടുബംത്തേ അവിടുത്തേ പ്രത്യ ക്ഷീകരണത്തിന്റെ സ്ഥിരംസാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MiniBoban-r7s
    @MiniBoban-r7s 9 วันที่ผ่านมา +4

    മാതാവേ എൻ്റെ മകൻ നന്നായിപഠിക്കുവനുള്ള കൃപ കൊടുക്കേണമേ ആമ്മേൻ

  • @jobbybose
    @jobbybose 8 วันที่ผ่านมา

    മാതാവേ നാളെ OSCE exam ആണ്. എഴുതുന്ന എല്ലാവരും പാസ്സ് ആകണേ

  • @CHINJUVARGHEES
    @CHINJUVARGHEES 8 วันที่ผ่านมา

    എനിക്ക് അമ്മയുടെ അടുത്ത് വരണം. ഉടമ്പടി പുതുക്കാൻ അമ്മേ

  • @user-kf5lh9vk4v
    @user-kf5lh9vk4v 8 วันที่ผ่านมา

    അമ്മ മാതാവേ എനിക്ക് ജോലിക്ക് വേണ്ടി ഞാൻ എനിക്ക് ജോലി തന്നു മാതാവിന് നന്ദി മാതാവേ ഇപ്പോൾ എന്റെ പ്രശ്നം എന്റെ ഇടതു കാല് മുട്ടിന് ഭയങ്കരമായ വേദന കാലിന് നീരുമുണ്ട് എനിക്ക് നിന്ന് ജോലി ചെയ്യാൻ പറ്റുന്നില്ല മാതാവ് അതെടുത്തു മാറ്റണമേ എനിക്ക് സൗഖ്യം നൽകണമേ മാതാവേ ❤❤❤

  • @jobbybose
    @jobbybose 8 วันที่ผ่านมา

    മാതാവേ എൻെറ ഭർത്താവിന്റെ മദ്യപാനം പൂർണമായും September 25 ന് മുൻപ് നിർത്തി തരേണേ

  • @christysajusaju3865
    @christysajusaju3865 8 วันที่ผ่านมา

    എന്റെ മാതാവേ husband നും മകനും എത്രയും വേഗംഅവിടെ വന്നു ഉടമ്പടി എടുക്കാൻ മനസു തോന്നാൻ അനുഗ്രഹം തരുണമേ

  • @philominaj4513
    @philominaj4513 8 วันที่ผ่านมา +1

    ഓ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ നിൻ മക്കളുടെ ഹാപ്പി ബർത്ത് ഡേ ആശംസകൾ നേരുന്നു 🙏 പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ നിൻ മക്കളുടെ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ കൈ വിടാതെ നിൻ മക്കളുടെ ജീവിതം തിരിച്ചു തരു 🙏 എൻ്റെ അമ്മേ പറഞ്ഞ അവധി ദിവസം ഇതാ എത്തി ഇതു വരെ രൂപ ഒന്നും കിട്ടിയില്ല ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അമ്മ തൻ സഹായം തേടുന്നു നിൻ ആരാധനയിൽ നിൻ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കടം ജീവിത കുരുക്കുകൾ നീക്കി ജീവിതം തിരിച്ചു തരു 🙏 എൻ്റെ അമ്മേ നിയോഗം എല്ലാ സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ നിൻ കൃപ നൽകി നിൻ മക്കളുടെ ജീവിതം തിരിച്ചു തരു 🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന 🙏 എൻ്റെ അമ്മേ നന്ദി 🙏 എൻ്റെ അമ്മേ സ്തുതി 🙏 എൻ്റെ അമ്മേ സ്തോത്രം 🙏 എൻ്റെ അമ്മേ halleluya 🙏 halleluya 🙏 halleluya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejaprasannan3941
    @sheejaprasannan3941 8 วันที่ผ่านมา +2

    അമ്മേ....ദൈവമാതാവേ... അവിടുത്തെ സ്നേഹത്തില സംരക്ഷണത്തിലും വളരാൻ എൻ്റെ കുടുംബത്തെ പ്രിയപ്പെട്ടവരെ അനുഗ്രഹിക്കേണമേ .... ആമേൻ🙏🙏🙏🌹🌹🌹❤️❤️❤️

  • @AswaniAmmu-eu4qw
    @AswaniAmmu-eu4qw 9 วันที่ผ่านมา +1

    Maathaave enneyum ente kudumbatheyum anugrahikkanamme soukkyavum nalkanam amme mathaave 🙏🙏

  • @GracyJose-l5o
    @GracyJose-l5o 8 วันที่ผ่านมา

    Yeasuve 🙏 Amma mathave 🙏 ende makalku poorna soukyam aaswasavum nalkename

  • @kallambalam9881
    @kallambalam9881 9 วันที่ผ่านมา +3

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ

    • @cathrinapinto802
      @cathrinapinto802 8 วันที่ผ่านมา

      Mama mata vaishno Devi mata vaishno hamen mariamman mariamman mariamman mariamman Marina hamen mariamman mariamman mariamman mariamman Marina 🙏🙏🙏💕💕🙏💕💕💐🙏💕🌹💕🙏💕🙏🙏💐💐🙏💕💐💕

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 8 วันที่ผ่านมา +3

    അമ്മേ അമ്മയുടെ പ്രത്യക്ഷീ രണത്തിൻ്റെ സാക്ഷിയക്കി മാറ്റണമെ

  • @Anoop-yl1bx
    @Anoop-yl1bx 8 วันที่ผ่านมา

    മാതാവേ.. 15 തിയ്തിക്കു മുൻപേ എനിക്ക് പണം വരണമെ

  • @jishajoseph8060
    @jishajoseph8060 8 วันที่ผ่านมา

    അമ്മേ ഇപ്പോഴ്യേറ്റ് കുടുംബത്തിന്റെ ആവശ്യത്തിൽ കടന്നു വരണമേ കണ്ണിരോട് കൂടി പ്രാക്ടിക്കുന്നു...

  • @AmbiliSaji-dm9sc
    @AmbiliSaji-dm9sc 9 วันที่ผ่านมา +1

    Amme oru nalla bhavanam thannu anugrahikkane

  • @sumavarghese205
    @sumavarghese205 8 วันที่ผ่านมา

    Parusudda ammae Kripasanam Mathave Ante Monte Prayasagal Matti Tharanamenne Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏 Please pray for my Family Amen 🙏

  • @santhammakcc8290
    @santhammakcc8290 8 วันที่ผ่านมา

    Amme mathave nalathe examine vijayam kodukkane Amen 🙏

  • @celinemanuel8653
    @celinemanuel8653 8 วันที่ผ่านมา

    Amma.mathave

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 8 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ ഉടമ്പടിയിലൂടെ നിയോഗങ്ങൾ സാധിച്ചു തരണെ മാതാവേ എൻ്റെയും എൻ്റെ വീട്ടിലുള്ളവർക്കും വിശ്വാസത്താൽ വളരാൻ സാധിക്കണെആമ്മേനീ ശേ

  • @rajimoles8978
    @rajimoles8978 9 วันที่ผ่านมา +3

    പ്രഭാകരൻ അസുഖം മാറി സുഖം പ്രാപിച്ചു സാക്ഷ്യയം പറയുവാൻ ഇടയ്ക്കണ്ണമേ അമ്മ മാതാവേ

  • @silvydcosta4135
    @silvydcosta4135 8 วันที่ผ่านมา +1

    Dear kreupsanam Amma please pray for my special intentions amen 🙏🙏🙏

  • @devudevurajeesh4215
    @devudevurajeesh4215 8 วันที่ผ่านมา +2

    അമ്മേ മാതാവേ സെപ്റ്റംബർ 10ന് ഉള്ളിൽ എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആക്കി തരണേ അമ്മേ എന്റെ IUI കഴിഞ്ഞിട്ട് ഇരിക്കുവാ അമ്മേ ഞങ്ങളുടെ ഈ ആവശ്യം സാധിച്ചു തരണേ യേശുവേ എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കണേ മാതാവേ ഈശോയെ ✝️🙏✝️🙏✝️

  • @navisthahavish9198
    @navisthahavish9198 8 วันที่ผ่านมา

    Ammayude thirunal dhivasam എല്ലാവർക്കും അനുഗ്രഹമുണ്ടക്കട്ടെ 🙏🙏

  • @shajiniajaison4795
    @shajiniajaison4795 8 วันที่ผ่านมา

    അമ്മേ എന്റെ നിയോഗങ്ങൾ സെപ്റ്റംബർ 20 munb🥰സാധിച്ചു ഞങ്ങൾ കുടുംബമായി അമ്മയുടെ സന്നിധിയിൽ വരാൻ സഹായികേണമേ 🙏🙏

  • @ChinjuChinnu-bj5rq
    @ChinjuChinnu-bj5rq 8 วันที่ผ่านมา

    അമ്മേ, എന്റെ അനുജത്തിടെ husbend അവളെ സ്നേഹിച്ചു നല്ല കുടുംബം നയിക്കാൻ അനുഗ്രഹിക്കണേ
    സെപ്റ്റംബർ 15നുള്ളിൽ ഇത് അമ്മ സാധ്യമാക്കി തരണമേ

  • @RittyVineesh-us2ig
    @RittyVineesh-us2ig 8 วันที่ผ่านมา

    അമ്മേ മാതാവേ, എന്റെ ബാക്ക് പൈൻ മാറ്റി തരണമേ. ഈ വേദന മൂലം ഞൻ നന്നായി വിഷമം അനുഭവിക്കുന്നു 🙏 pcod എന്നാ രോഗം മാറ്റി തരണമേ 🙏അത് മൂലം വണ്ണം കൂടി ബുദ്ധിമുട്ടിലാണ് ഞാൻ 😭 മാതാവേ എന്നെ തൊടണമേ 🙏😭 ഞൻ നഴ്സിംഗ് പഠിക്കാൻ പോകുണ്ട് അതിന് മുന്നായി ഈ വേദനകൾ മറ്റി തരണമേ 🙏🥹

  • @elsamareena5177
    @elsamareena5177 8 วันที่ผ่านมา

    Amme Mathave karuna thonnane....❤

  • @rosammaantony2609
    @rosammaantony2609 8 วันที่ผ่านมา

    അമ്മേ Seb 8, 14, 19 Oct 25 May ഉം സമർപ്പിക്കുന്നു അമ്മേ ഈ തിയതികളെ അത്ഭുതമാക്കി മാറ്റണേ അമ്മേ ഇടപെടണേ അമ്മേ🙏🙏🙏🙏🙏🙏🙏

  • @KalakrajVinu
    @KalakrajVinu 8 วันที่ผ่านมา

    അമ്മേ എനിക്ക് ബിപി കുറഞ്ഞു വരുന്നു ഷുഗർ കുടിവരുന്നു തല കറക്കം എനിക്ക് കാലിനും നാടുവിനും ബലക്കുവാണ് എനിക്ക് വയ്യത്ത 2മക്കൾ ഉണ്ട്. ഭർത്താവിന് ക്യാൻസർ ആണ് 🙏🙏🙏🙏🙏🙏🙏കത്ത് കൊള്ളണമേ

  • @vinithamanoj5408
    @vinithamanoj5408 8 วันที่ผ่านมา

    അമ്മേ എന്റെ ആവശ്യം സാധിച്ചു തരേണമേ

  • @lucybabu7186
    @lucybabu7186 8 วันที่ผ่านมา

    Amma Mathave sruthy should complete her DoctreteBefore 30th September Thank you Jesus praise you Jesus love you Jesus

  • @PriyaPk-d9d
    @PriyaPk-d9d 8 วันที่ผ่านมา

    Mathave.thalamurakalethanneanugrahikkanam

  • @thomms1977
    @thomms1977 8 วันที่ผ่านมา

    നല്ലരീതിയിബിസിനസ് വിജസ്യിക്കണേ, അജിത്നുംenneyum മnunnotuകൊണ്ടുപോകാൻ sadhikane🙏

  • @LeenaJoseph-e9g
    @LeenaJoseph-e9g 9 วันที่ผ่านมา

    അമ്മേ ഈ മാസം 25 ന് മുമ്പ് ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്ക ണമെ. ഉടമ്പടി നല്ല രീതിയിൽ ചെയ്യാൻ എന്നെ സഹായിക്കണമെ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 8 วันที่ผ่านมา

    അമ്മേ പാപികളായ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @appubaby6625
    @appubaby6625 9 วันที่ผ่านมา +1

    Amme njan ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അഭിഷേകം ചെയ്യേണമേ.മനസ്സിൻ്റെ സങ്കടങ്ങൾ എല്ലാം അമ്മ അറിയുന്നുവല്ലോ,എപ്പോഴും ടെൻഷനിൽ ആണ്,അമ്മേ എല്ലാത്തിൽ നിന്നും എന്നെ വിടുവിക്കേണമേ

  • @SethuS-px9vg
    @SethuS-px9vg 8 วันที่ผ่านมา

    Ente. Niyogangal ku kripa undakanameamme

  • @EwinEwincf
    @EwinEwincf 9 วันที่ผ่านมา

    Ave Mariya 🙏🙏🙏🙏

  • @user-ky3iw1ox2o
    @user-ky3iw1ox2o 8 วันที่ผ่านมา

    Aamene