Njanum ഒരു hunter owner ആണ് അവർ രണ്ട് പേരും പറഞ്ഞ അതെ പ്രശ്നം enta വണ്ടിക്ക് ഉണ്ട് Heat അത് പറയാതിരിക്കാൻ പറ്റില്ല നല്ല heat ഉണ്ട് Seat അത് ഒരു 30 km ഒക്കെ ഓടിക്കുബോ നല്ല pain വരും നടു ഒക്കെ അത് പൊലെ തന്നെ പിറകിലത്തെ seat ശോകം ആണ് മീറ്റർ consol അത് കാണാൻ pwoli ആണ് but ചെറിയ പ്രശ്നം ഉണ്ട് ഇടക്ക് നമ്മൾ തന്നെ വിചാരിക്കും പെട്രോൾ ഇല്ലേ എന്ന് കുറച്ച് ദൂരം ഓടുമ്പോ ഓട്ടോമാറ്റിക് ആയിട്ട് നീഡിൽ കേറുന്ന കാണാം അങ്ങനെ ഒരു പ്രശ്നം ഉണ്ട് മീറ്റർ consol ഒട്ടും quality ഇല്ല ഒന്ന് നല്ല ബലത്തിൽ പിടിച്ച ഒടിഞ്ഞു കയ്യിൽ വരും എല്ലാം negative പറഞ്ഞ ninghal കരുതും njan പിന്നെ ന്തിന് ഈ വണ്ടി എടുത്തു എന്ന് 🤣🤣 നല്ല വശങ്ങൾ ഉണ്ട് gys എല്ലാവർക്കും ആത്യം negative കേൾക്കാൻ അല്ലെ താല്പര്യം അതാ njan ആത്യം അത് പറഞ്ഞത് പോസിറ്റീവ് പറയാം വണ്ടി യുടെ look ന്റെ പൊന്നെ ഇജാതി look പറയാതിരിക്കാൻ വയ്യ 🔥🔥🔥 വണ്ടിയുടെ പെർഫോമൻസ് മാരകം ആണ് Royal ന്റെ വണ്ടികളിൽ 350 segment ബൈക്ക് ക്കുകളിൽ പവർകൂടിയ ബൈക്ക് എന്ന് വേണമെങ്കിൽ ഇതിനെ പറയാം അമ്മാതിരി power ആണ് highway ഇൽ ഒക്കെ നമുക്ക് കയ്യ് കൊടുത്ത മതി valich കൊണ്ട് pokum🔥🔥 പിന്നെ ഇതിന്റെ വെയ്റ്റ് അത് എനിക്ക് നല്ല ഒരു കാര്യം ആയിട്ട് ആണ് തോന്നിയത് 😍 പിന്നെ ഒന്ന് വിട്ട് പോയി ഇതിന്റെ sound ന്റെ പൊന്ന് അളിയാ നമ്മൾ വണ്ടി start ചെയ്യും തൊട്ട് തിരിച്ചു വണ്ടി off ആകും വരെ ഒരു വികാരം ആണ് അതിന്റെ sound റൈഡ് ചെയ്താലും ആ sound കേൾക്കുമ്പോ feeling 🔥🔥🔥 പിന്നെ first service കഴിഞ്ഞു 1.5 k ആയി കൂടുതൽ എന്ന് എനിക്ക് തോന്നിയില്ല 350 cc ഉള്ള വണ്ടി അല്ലെ അത്ര ഒക്കെ വരും സ്വാഭാവികം പിന്നെ മൈലേജ് അത് ഒരു മെയിൻ സംഭവം ആണല്ലോ 55 ഒന്നും കിട്ടില്ല അളിയാ മൂസ bro പറയും പൊലെ 35 city highway 40 അകത്തു അത്ര ഉള്ളൂ പിന്നെ overall പറയുവാണേൽ വണ്ടി pwoli ആണ് Njan ആത്യം പറഞ്ഞ കാര്യം മാറ്റി നിർത്തിയാൽ വണ്ടി value for money തന്നെ ആണ് 100%
ഞാൻ വണ്ടി എടുത്തിട്ട് ഒരുമാസം കഴിഞ്ഞു... 2500km ഓടി... ആകെ ഉള്ള ഒരേ ഒരു നെഗറ്റീവ് ചെളി തെറിച്ചിട്ട് ഒരു രക്ഷയുമില്ല.. മഴകാലത്ത് ഉപയോഗിച്ചാൽ ചെളി തെറിക്കും ബാക്കിൽ ഒരാളെ കൊണ്ടുപോകാൻ പറ്റില്ല.... പിന്നെ.. വണ്ടി എടുത്ത് നാലാമത്തെ ദിവസം ഞാൻ 1st സർവീസ് ചെയ്തു , നല്ലപോലെ ഓട്ടം ഉള്ള ഒരാൾ ആണ് ഞാൻ.. എനിക്ക് ഒരു painum ഫീൽ ചെയ്തില്ല... 200km ഓടിച്ച ഒരാളോട് ചോദിച്ചാൽ എന്ത് നല്ല റിവ്യൂ കിട്ടാൻ ആണ്... ആദ്യം നല്ല ഹീറ്റ് വന്നിരുന്നു അത് 500 km കഴിഞ്ഞാൽ ഇല്ല.... വണ്ടി പോളിയാണ് ചെളി മാത്രം ആണ് പണി...
ഞാൻ വണ്ടി എടുത്തിട്ടു ഒരു മാസം കഴിഞ്ഞു വണ്ടി ഇപ്പോൾ 3000 കിലോമീറ്റർ കഴിഞ്ഞു ആദ്യം heating ഉണ്ടായിരുന്നു ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോൾ ഓക്കേ ആയി പിന്നെ കുറവായി തോന്നിയ കാര്യം സീറ്റിങ് ആണ് ബാക്കിലെ ഷോക്ക് ഹാർഡ് ആയി തോന്നി അതുകൊണ്ട് ആവാം സീറ്റിങ്ങിൽ അത്ര comfort കിട്ടാതെ എന്ന് തോന്നാറുണ്ട്. വണ്ടി സ്മൂത്ത് ആണ് ഓടിക്കാൻ എല്ലാം ഇപ്പൊ പലരും കുഷ്യൻ വച്ചു ഇരിക്കുന്നുണ്ട് കുറച്ചൂടെ സോഫ്റ്റ് ആവുമ്പോൾ backpain കുറയാൻ സാധ്യത ഉണ്ട് ❤
njn ഒരു മാസം മുന് വണ്ടി വെടിക്കാൻ പോയപ്പോ ithinde booking ഷോറൂമിൽ തുതു വിളയാടു ആയിരുന്നു body മൊത്തം fiber &bild qoulity കുറവാണു എന്ന് മനസിലായപ്പോ i choose 350standard Es…after one month use im satisfied..🥰🥰🥰
ഒരു വണ്ടി മാത്രം ഓടിച്ച് എടുക്കാൻ പാടില്ല... ഈ prize range ഇല് വരുന്ന വണ്ടികൾ എല്ലാം ഓടിച്ച് ഇഷ്ടപ്പെട്ടത് എടുക്കാമായിരുന്നു .... ഞാൻ Dominar 250-400, Honda CB350RS, Hness 350, Meteor, Rtr200 ഇതൊക്കെ നോക്കിയ ശേഷം Honda CB350RS എടുത്തു.... Engine heating first ഉണ്ടാകും, its normal in 200+cc bikes , കുറച്ച് കഴിയുമ്പോൾ കുറയും
ഞാൻ hunter ബുക്ക് ചെയ്തു... ഇനി ഇപ്പം 100ആൾ എന്റെ ചെവി വന്നഹ് ആ വണ്ടി എടുക്കല്ലേ പണി കിട്ടും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല..... കാരണം ആ വണ്ടിയെ ഇഷ്ട്ട പെട്ടന്ന് പോയി... നമ്മളെ കൊണ്ട് നടക്കൽ പോലെ ഇരിക്കും വണ്ടിക്ക് കിട്ടുന്ന പണി........
പണി കിട്ടാതിരിക്കാൻ വഴിയുണ്ട് വണ്ടി എടുക്കാതിരിക്കുക... വണ്ടി എടുത്താൽ maintanance ഉണ്ടാകും പ്രത്യേ'കിച്ച് റോയൽ എൻഫീൽഡ് വണ്ടികൾ ... എങ്കിലും പഴയ 2015 - 23 മോഡലുകളെക്കാൾ മെയ്ൻ്റനൻസ് കുറവും റിലയബിളിറ്റിയും ഉണ്ട്... ഏതൊരു സാധനത്തിനും ഗുണവും ധോഷവും ഉണ്ട്... Hunter നല്ല വണ്ടിയാണ് കുറെ ആളുകൾ സ്കൂട്ടി ഓടിച്ച ലാഘവത്തോടെ Negetive പറയുന്നു എന്ന് മാത്രം.😊❤
എനിക്ക് ഫസ്റ്റ് സർവീസിന് മുന്നേതന്നെ 37 കിലോമീറ്റർ മൈലേജ് കിട്ടി. ഇപ്പോൾ 650 കിലോമീറ്ററായി എനിക്കും ബ്രേക്ക് ജാം ആവുന്ന ഒരു പ്രോബ്ലം ഉണ്ടായിരുന്നു ഞാൻ ഷോ റൂമിൽ കൊണ്ടുപോയി (കഴക്കൂട്ടം എംപയർ ) ഈ കാര്യം പറഞ്ഞു അവർ റിയൽ ബ്രേക്കിംഗ് മാസ് സിലിണ്ടർ ചേഞ്ച് ചെയ്തു ഇപ്പോൾ പ്രോബ്ലം ഇല്ല. പിന്നെ വണ്ടി ഒരു രക്ഷയുമില്ല പൊളിയാണ് ഞാൻ സിംഗിൾ റൈഡ് 160 കിലോമീറ്ററോളം ഒറ്റ സ്റ്റാർട്ടിൽ ഓടി അപാര ഹീറ്റ് എന്നുള്ളത് അല്ലാതെ വേറെ ഒന്നും എനിക്ക് പ്രോബ്ലം ആയി തോന്നിയില്ല. പിന്നെ ഈ വണ്ടിയുടെ എബിഎസ് ഒന്നും പ്രപർലി വർക്ക് അല്ല വണ്ടി സ്കിഡ് ആകും
Asif aath bank aanu loan ittath..njan book cheythu cholamandalam finance odukkathe interest aanu. Ip 30000/- Emi 4 yr 5090 2 yr 8670 3 yr 6290 Ip 40000/- Emi 4 yr 4790 2 yr 8210 3 yr 5920
SUspension scene aanu.. kuzhiyil chaadumbo nalla stiffness feel cheyyunnu. pinne heat nallonam undayirunnu, first service kazhiyumbo kurayum. handling pakka aanu, sound um pakka.. seat comfort shokam aanu, vere seat und ath vach nokkanam
@@ajnas8001# powering of two bikes are almost same .. # Pillion comfort hunter is better than MT # Mileage MT is better # Pricing hunter is lower than MT(hunter start at 1.8 and MT that 2.06) # city ride MT is better ( more flicable, weight less and it come with liquid cooling) # highway ride hunter is better ( more stability...., long stroke engine) (.MT stablility is poor in high speed) # In terms of reliability yamaha is one step better than RE # value for money is hunter
Ufff same njn um MT or dominar nokki arnu poye appol ee vandi kandu.. Otta nottathil thanne ishtayi... Enna look annu ee vandi neril kannan.... Evanmar okke kunjan vandi kunjan vandi enn parayumbol entho poole thonnunu vandi neril kandal nokki ninu povum.. RE irakiyathil vechu ettavum attention seeking bike ayirekum hunder... NB: njn um book cheythu... Rebel blue.. But dapper grey kandapol ath ishtayi coloure change cheyno enn aloyikanenu ippa
ബൈക്ക് എടുക്കാൻ ക്യാഷും റെഡിയാണ് but ഞാനിപ്പോ കൺഫ്യൂഷനിലാണ് classic 350 ആണോ ബെറ്റർ അല്ലേൽ Hunter 350 എടുക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ my height 5.6 weight 78 . എനിക്ക് എടുക്കാൻ ഏതാവും ബെറ്റർ
Entekke ee bike und njan edutha ann thenne 250above klmtr oodichu ipo vandi first service kezhinjit total850above klmtr aayi adhum 6day kond aaanu njan first service aayadh heating onum enikk thonitilaa vandi nice aaanu vandi seating position aaylum no problem paka handle aanu bike sughayit kond nadakam mazheth breaking kuzhaponum ila but cheli therikkunund enn koravund.....
വണ്ടി എടുത്താലുടൻ പണി കിട്ടുമെങ്കിൽ... വലിയൊരു ശതമാനം തൊഴിൽ രഹിതർക്ക് അതൊരു ആശ്വാസമാകും... 🙏
Hehe.. Ente ponnadaaveee
Hoohohohohohohoh.. Hoyya hoii
@@CoconutChronicles-V25 antheda fun koodipoyo
Ithilum valiya marypadi swapnangalil mathram 😄😄
😄😄😄😄😄😄😄😄😄
Nice vandi 👍👍👍എന്റെൽ undu.
രണ്ടു year ആവാൻ പോകുന്നു.
No prblm
Njan ee vandi vangiyath 6th naanu..
2nd day thanne vytilayil ninnum kannur palkachimalayileekk trip poyi..nalla mazhayathanu poyath...3km off road aanu.. ugran performance aanu.. thirich vannappol chavakkad beachil poyi..manalil koodiyum vandi odikkan pattunnundu. Vandiyude adi onnum thattunnillayirunnu..3 prashnangal aanu enikk anubavappettath.1. Nalla heating undu.2.30km kazhiyumbol chandhi pollippidikkum..idaykkidaykku seattil ninnum ezhunnelkkendivarum..ennale chandhi relax aakoo..3 cheli backilum munbilum kaalil muttinu thazhe vare therikkum...mughathonnum cheli therikkilla.ippol 1350k.m oadiyittundu. Riding is sooperb..
Njanum ഒരു hunter owner ആണ്
അവർ രണ്ട് പേരും പറഞ്ഞ അതെ പ്രശ്നം enta വണ്ടിക്ക് ഉണ്ട്
Heat അത് പറയാതിരിക്കാൻ പറ്റില്ല നല്ല heat ഉണ്ട്
Seat അത് ഒരു 30 km ഒക്കെ ഓടിക്കുബോ നല്ല pain വരും നടു ഒക്കെ അത് പൊലെ തന്നെ പിറകിലത്തെ seat ശോകം ആണ്
മീറ്റർ consol അത് കാണാൻ pwoli ആണ് but ചെറിയ പ്രശ്നം ഉണ്ട് ഇടക്ക് നമ്മൾ തന്നെ വിചാരിക്കും പെട്രോൾ ഇല്ലേ എന്ന് കുറച്ച് ദൂരം ഓടുമ്പോ ഓട്ടോമാറ്റിക് ആയിട്ട് നീഡിൽ കേറുന്ന കാണാം അങ്ങനെ ഒരു പ്രശ്നം ഉണ്ട്
മീറ്റർ consol ഒട്ടും quality ഇല്ല ഒന്ന് നല്ല ബലത്തിൽ പിടിച്ച ഒടിഞ്ഞു കയ്യിൽ വരും
എല്ലാം negative പറഞ്ഞ ninghal കരുതും njan പിന്നെ ന്തിന് ഈ വണ്ടി എടുത്തു എന്ന് 🤣🤣
നല്ല വശങ്ങൾ ഉണ്ട് gys എല്ലാവർക്കും ആത്യം negative കേൾക്കാൻ അല്ലെ താല്പര്യം അതാ njan ആത്യം അത് പറഞ്ഞത്
പോസിറ്റീവ് പറയാം
വണ്ടി യുടെ look ന്റെ പൊന്നെ ഇജാതി look പറയാതിരിക്കാൻ വയ്യ 🔥🔥🔥
വണ്ടിയുടെ പെർഫോമൻസ് മാരകം ആണ്
Royal ന്റെ വണ്ടികളിൽ 350 segment ബൈക്ക് ക്കുകളിൽ പവർകൂടിയ ബൈക്ക് എന്ന് വേണമെങ്കിൽ ഇതിനെ പറയാം അമ്മാതിരി power ആണ് highway ഇൽ ഒക്കെ നമുക്ക് കയ്യ് കൊടുത്ത മതി valich കൊണ്ട് pokum🔥🔥
പിന്നെ ഇതിന്റെ വെയ്റ്റ് അത് എനിക്ക് നല്ല ഒരു കാര്യം ആയിട്ട് ആണ് തോന്നിയത് 😍
പിന്നെ ഒന്ന് വിട്ട് പോയി ഇതിന്റെ sound ന്റെ പൊന്ന് അളിയാ നമ്മൾ വണ്ടി start ചെയ്യും തൊട്ട് തിരിച്ചു വണ്ടി off ആകും വരെ ഒരു വികാരം ആണ് അതിന്റെ sound റൈഡ് ചെയ്താലും ആ sound കേൾക്കുമ്പോ feeling 🔥🔥🔥
പിന്നെ first service കഴിഞ്ഞു 1.5 k ആയി
കൂടുതൽ എന്ന് എനിക്ക് തോന്നിയില്ല 350 cc ഉള്ള വണ്ടി അല്ലെ അത്ര ഒക്കെ വരും സ്വാഭാവികം
പിന്നെ മൈലേജ് അത് ഒരു മെയിൻ സംഭവം ആണല്ലോ 55 ഒന്നും കിട്ടില്ല അളിയാ മൂസ bro പറയും പൊലെ 35 city highway 40 അകത്തു അത്ര ഉള്ളൂ
പിന്നെ overall പറയുവാണേൽ വണ്ടി pwoli ആണ്
Njan ആത്യം പറഞ്ഞ കാര്യം മാറ്റി നിർത്തിയാൽ വണ്ടി value for money തന്നെ ആണ് 100%
Bro reviewn vannapola aayi, sett , thanks machaaane 🦾🙏
Thaks bro 😍
Kollalooo video motham Kanda avisham vannilla 😜
@@nithinwayanad8024 😀😀😀
long ride pattumo
ഞാൻ വണ്ടി എടുത്തിട്ട് ഒരുമാസം കഴിഞ്ഞു... 2500km ഓടി... ആകെ ഉള്ള ഒരേ ഒരു നെഗറ്റീവ് ചെളി തെറിച്ചിട്ട് ഒരു രക്ഷയുമില്ല.. മഴകാലത്ത് ഉപയോഗിച്ചാൽ ചെളി തെറിക്കും ബാക്കിൽ ഒരാളെ കൊണ്ടുപോകാൻ പറ്റില്ല.... പിന്നെ.. വണ്ടി എടുത്ത് നാലാമത്തെ ദിവസം ഞാൻ 1st സർവീസ് ചെയ്തു , നല്ലപോലെ ഓട്ടം ഉള്ള ഒരാൾ ആണ് ഞാൻ.. എനിക്ക് ഒരു painum ഫീൽ ചെയ്തില്ല... 200km ഓടിച്ച ഒരാളോട് ചോദിച്ചാൽ എന്ത് നല്ല റിവ്യൂ കിട്ടാൻ ആണ്...
ആദ്യം നല്ല ഹീറ്റ് വന്നിരുന്നു അത് 500 km കഴിഞ്ഞാൽ ഇല്ല.... വണ്ടി പോളിയാണ് ചെളി മാത്രം ആണ് പണി...
Use Tyre huger
Wiser vachal ചെളി അടിക്കോ
vibration undenn parayunath sheriyaano
@@falcontradingllclogistics8935 ila bro kuravn..i have rebel red..vibration koravhn
Same bro !!
ഞാൻ വണ്ടി എടുത്തിട്ടു ഒരു മാസം കഴിഞ്ഞു വണ്ടി ഇപ്പോൾ 3000 കിലോമീറ്റർ കഴിഞ്ഞു ആദ്യം heating ഉണ്ടായിരുന്നു ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോൾ ഓക്കേ ആയി പിന്നെ കുറവായി തോന്നിയ കാര്യം സീറ്റിങ് ആണ് ബാക്കിലെ ഷോക്ക് ഹാർഡ് ആയി തോന്നി അതുകൊണ്ട് ആവാം സീറ്റിങ്ങിൽ അത്ര comfort കിട്ടാതെ എന്ന് തോന്നാറുണ്ട്. വണ്ടി സ്മൂത്ത് ആണ് ഓടിക്കാൻ എല്ലാം ഇപ്പൊ പലരും കുഷ്യൻ വച്ചു ഇരിക്കുന്നുണ്ട് കുറച്ചൂടെ സോഫ്റ്റ് ആവുമ്പോൾ backpain കുറയാൻ സാധ്യത ഉണ്ട് ❤
എനിക്ക് heat പ്രശ്നം ഉണ്ട്. ബാക്കി എല്ലാം ok ആണ്. ഇതിന്റെ look ആണ് ന്റെ മോനെ poli🔥❤❤
Heat ella vandikkum undakum
Petrol alle ullil katthunnathu 😖😖😖😖
Enkk thoniyitilla, normally bullets ne vech nkkumpol heat valare kuravaanu.
engin guard use cheythal heat koodum.
Bro agena valiya heat ilalo
njn ഒരു മാസം മുന് വണ്ടി വെടിക്കാൻ പോയപ്പോ ithinde booking ഷോറൂമിൽ തുതു വിളയാടു ആയിരുന്നു body മൊത്തം fiber &bild qoulity കുറവാണു എന്ന് മനസിലായപ്പോ i choose 350standard Es…after one month use im satisfied..🥰🥰🥰
Machante sound pwoli , pinne bike intem sound...
ഒരു വണ്ടി മാത്രം ഓടിച്ച് എടുക്കാൻ പാടില്ല... ഈ prize range ഇല് വരുന്ന വണ്ടികൾ എല്ലാം ഓടിച്ച് ഇഷ്ടപ്പെട്ടത് എടുക്കാമായിരുന്നു .... ഞാൻ Dominar 250-400, Honda CB350RS, Hness 350, Meteor, Rtr200 ഇതൊക്കെ നോക്കിയ ശേഷം Honda CB350RS എടുത്തു....
Engine heating first ഉണ്ടാകും, its normal in 200+cc bikes , കുറച്ച് കഴിയുമ്പോൾ കുറയും
Hiness ❤️
Ronin 225
@@sp-rb7mn ronin അപ്പോൾ ഇറങ്ങിയിട്ടില്ലായിരുന്നു
Rtr 200❤️
Ippam price 70k diffence ond rsum hunterum thammil
Value for money hunter aan pakshe kurach incest cheyta rs aan better
Brake jam ആവാനല്ല സാധ്യത . Abs work ചെയ്യുമ്പോൾ പലർക്കും സംശയമുണ്ടാവാറുണ്ട് brake jam ആവുന്നത് പോലെ
Brake apply cheyyumbol lock aakunnath pole und
Ithinu ABS illallo
@@Wanderlusttv hunter350 dual abs annu
Njan Dominar 400 Bs6 koduthu vangiya vandi aan Hunter 350... Dominarnekaalum ethryo nalla vandi
Njnum oru hunter 350 owner aanu. Heat vandi nirthumbo mathramea feel cheyyyu. Runningil heat ottum feel cheyyila. Pinnea first service kazhiyumbo heat nalla kuravund. Other bikes compare cheyyumbo,Seat athra kuzhappam onnum illaa. Pinnea njn feel cheyytha problem vibration aanu. Runnigil mirror nokkiyal onnum clear ayi kanathila vibration karanam. Pinnea frontil ninnum backil ninnum nannayi cheli therikkum. Milege eanik 35 kitti
Mileage ippam ethra ond
Machanmaru thanks for that review
Thanks so much bro for making these videos. Very useful please make more.
100% satisfaction ഉള്ള ഒരു ബൈക്കും ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ഇല്ല പില്ല്യന് ബാക്ക് പെയിൻ ഇല്ലാതെ ലോംങ്ങ് റൈഡിൽ പോകണമെങ്കിൽ അങ്ങനെ ഒരു ബൈക്കില്ല
Mojo
അല്ല പിന്നെ .
Ronin കുഴപ്പമില്ല
Meteor is best for pillion ride
Dominar, meteor, Mojo, Avenger, Suzuki intruder 150 ellam touring വണ്ടികൾ ആണ് long pokan best aanu
Review kandapol Hines 350 eduthathu nannyi ennu thonunu.but prize 40000 kooduthal anu. hunder budget friendly 350 cc anu 👍
Evade model ano eduthathuu
Bullet 350 or Hunterr
Which One best ?
ഞാൻ hunter ബുക്ക് ചെയ്തു... ഇനി ഇപ്പം 100ആൾ എന്റെ ചെവി വന്നഹ് ആ വണ്ടി എടുക്കല്ലേ പണി കിട്ടും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല..... കാരണം ആ വണ്ടിയെ ഇഷ്ട്ട പെട്ടന്ന് പോയി... നമ്മളെ കൊണ്ട് നടക്കൽ പോലെ ഇരിക്കും വണ്ടിക്ക് കിട്ടുന്ന പണി........
Athaanu...
Njaanum cheythu
kittio vandi ?
@@martinantony2394 Wednesday
@@martinantony2394 broyude vandi irakkiyo
@@lijojoseph2739 njan planned, but I am thinking about honda350rs
Thank🙏 you good review
എന്റെ വണ്ടിയും ഇത് തന്നെയാണ്.. Heating issue ഉണ്ട് but എനിക്ക് മറ്റൊന്നും തോന്നിയിട്ടില്ല..
പണി കിട്ടാതിരിക്കാൻ വഴിയുണ്ട് വണ്ടി എടുക്കാതിരിക്കുക... വണ്ടി എടുത്താൽ maintanance ഉണ്ടാകും പ്രത്യേ'കിച്ച് റോയൽ എൻഫീൽഡ് വണ്ടികൾ ... എങ്കിലും പഴയ 2015 - 23 മോഡലുകളെക്കാൾ മെയ്ൻ്റനൻസ് കുറവും റിലയബിളിറ്റിയും ഉണ്ട്... ഏതൊരു സാധനത്തിനും ഗുണവും ധോഷവും ഉണ്ട്... Hunter നല്ല വണ്ടിയാണ് കുറെ ആളുകൾ സ്കൂട്ടി ഓടിച്ച ലാഘവത്തോടെ Negetive പറയുന്നു എന്ന് മാത്രം.😊❤
Bro n160&n250 review cheyyumo please
AVENGER 220 CRUISE REVIEW CHEYYUMO???
എനിക്ക് ഫസ്റ്റ് സർവീസിന് മുന്നേതന്നെ 37 കിലോമീറ്റർ മൈലേജ് കിട്ടി. ഇപ്പോൾ 650 കിലോമീറ്ററായി എനിക്കും ബ്രേക്ക് ജാം ആവുന്ന ഒരു പ്രോബ്ലം ഉണ്ടായിരുന്നു ഞാൻ ഷോ റൂമിൽ കൊണ്ടുപോയി (കഴക്കൂട്ടം എംപയർ ) ഈ കാര്യം പറഞ്ഞു അവർ റിയൽ ബ്രേക്കിംഗ് മാസ് സിലിണ്ടർ ചേഞ്ച് ചെയ്തു ഇപ്പോൾ പ്രോബ്ലം ഇല്ല. പിന്നെ വണ്ടി ഒരു രക്ഷയുമില്ല പൊളിയാണ് ഞാൻ സിംഗിൾ റൈഡ് 160 കിലോമീറ്ററോളം ഒറ്റ സ്റ്റാർട്ടിൽ ഓടി അപാര ഹീറ്റ് എന്നുള്ളത് അല്ലാതെ വേറെ ഒന്നും എനിക്ക് പ്രോബ്ലം ആയി തോന്നിയില്ല. പിന്നെ ഈ വണ്ടിയുടെ എബിഎസ് ഒന്നും പ്രപർലി വർക്ക് അല്ല വണ്ടി സ്കിഡ് ആകും
Ippam mileage ethra kitunund
All India trip വേണ്ടി hunder 350 or ns200 ഏതാണ് ബെസ്റ്റ് ബഡ്ജറ്റ് 2 lakhs
Hunter
Size ellatha konde book chiyan poett adukatha Vannu
ningal eni kurach ride video okke cheyyanam ketto moossakka
TVS Ronin owners review ചെയ്യാമോ
Adi Pwoli
Ente hunter 350 3200 ayiii
Njaan Goa vare poyi bikeum ayi ... From kochi
No complaints ... 18 hours njaan continues ride cheyithu.....one side, no issues....
Bro Mailage ettra kittunudd ???
@Alfred Shaji Mekkaden bro no back pain enik oru kuzaavum Ila...
Bike easily handling annu seat correct riding position annu.... Vere mood annu...
@@To63C enik 34 to 36 kitti in home town... Goa poyapo 40 yokke kittiii.... Njaan 80 to 100 Speed la poye....
Pillion comfort
Asif aath bank aanu loan ittath..njan book cheythu cholamandalam finance odukkathe interest aanu.
Ip 30000/-
Emi 4 yr 5090
2 yr 8670
3 yr 6290
Ip 40000/-
Emi 4 yr 4790
2 yr 8210
3 yr 5920
Hunter 350 Ente Kayyi undu Supper👍
Hunter 🤩
Njan nale ith edukka pokuva bro 😇
SUspension scene aanu.. kuzhiyil chaadumbo nalla stiffness feel cheyyunnu. pinne heat nallonam undayirunnu, first service kazhiyumbo kurayum. handling pakka aanu, sound um pakka.. seat comfort shokam aanu, vere seat und ath vach nokkanam
4 ltril thazhe aakumpol vandi pammunnundo???
My ടയർ MRF ആണു . ഞാൻ ഒരു ആഴ്ച ആയിട്ടുള്ളു. but ഫ്രണ്ട് ബ്രേക്ക് ഒരു സൗണ്ട് വരുന്നുണ്ട് ഡിസ്ക് ബ്രേക്ക് നിന്നാണ് സൗണ്ട് വരുന്നത്
Bro heating problem indo
ഞാനും hunter 350 എടുത്തു
Himaliyan Moosayooooo 🙄....
Njn ith vare kandittilalooo....
Videos kaanatee ❤️
😅
Hump kerumbozhum irangumbozhum speed kurach venam pogam. Adi idikkan nalla chance ind. Enikk agane oru cheriya pani kitti
Bro. Classic 350 2018 model second hand good or not?
Choose wisely 🙏😇
ലോൺ എടുക്കുമ്പോൾഇൻട്രസ്റ്റ്1 lack അടുത്ത് തന്നെ വരുന്നുണ്ട്
ഞാൻ എടുക്കാൻ പോയപ്പോൾ
New Reborn classic 350 owners review cheyyuo?
Tvs raider 125 nte review cheyyammo
loading 50 k yehh 💥
Mt edukkaan vendi showroom l poovunna vayikka RE showroom nte purath ith nikkunnath kande..... Otta nootathil thanne ishtapettu.... Pinne test drive adichu.... Pinne onnum nookeela hunter book cheythu😅
Same situation..💯😂 അപ്പോൾ എനിക്ക് മാത്രമല്ല ഇങ്ങനെ അല്ലേ!!☺️
ഇപ്പൊ കൺഫ്യൂഷൻ അടിച്ചു നിക്കാ mt എടുക്കണോ Hunter 350 എടുക്കണോന്ന് 🥴
@@ajnas8001# powering of two bikes are almost same ..
# Pillion comfort hunter is better than MT
# Mileage MT is better
# Pricing hunter is lower than MT(hunter start at 1.8 and MT that 2.06)
# city ride MT is better ( more flicable, weight less and it come with liquid cooling)
# highway ride hunter is better ( more stability...., long stroke engine)
(.MT stablility is poor in high speed)
# In terms of reliability yamaha is one step better than RE
# value for money is hunter
Same
Ufff same njn um MT or dominar nokki arnu poye appol ee vandi kandu.. Otta nottathil thanne ishtayi... Enna look annu ee vandi neril kannan.... Evanmar okke kunjan vandi kunjan vandi enn parayumbol entho poole thonnunu vandi neril kandal nokki ninu povum.. RE irakiyathil vechu ettavum attention seeking bike ayirekum hunder...
NB: njn um book cheythu... Rebel blue.. But dapper grey kandapol ath ishtayi coloure change cheyno enn aloyikanenu ippa
Vandi edukan sherikkum aroda chodhikande. Oru sheri kittunilallo.
ബ്രോ ഫിനാൻസ് ഏത് bank ആണ് ചെയ്തത്
New video dlt chyythaaaa
Tvs ronin review ഇടുമോ
Bro, pudiye classic next gen rebornte headlight, visibility kanndatt poraarno aa conclusion.. 😪
കുഞ്ഞൻ വണ്ടി 😉
Njanum hunter 350 owner aanu
Heating issue undayirunnu
1st service kayinchappol athank maari
Eppol mileage eathre und
Sathyamano nanum aduthu too much 🔥heat
bro this is very helpful
❤ book cancel akknamen vicharichthan but this video made me to continue it ❤
Thanks a lot brother ☺️☺️
@@HimalayanMoosa bro hight ullavark ee vandi aganyan
Tvs Ronin review idamo?
ഒരുപാട് നാൾ ഞാൻ request ചെയ്തു....😔
Please 2022 duke 125 owner ship review video upload ചെയ്യാമോ.......🙏
Next review Ns 200
Chali therikunnathum fuel reading problem oyichal baki vandi nice aanu riding comfort 😻😻😻
Oru vattam hamb chadiyappol adi bagam nice aayi thati but aella sthalathum thatunonnum illaa sow valiya issue aayi thoneelaaa
Awarkkum kodukkedo oru mic...
2nd review itta alde finance cheythath eth company ahnu
5.10 hight ollavark E vandi sutable avo?
Please TVS Ronin user review
Vitpilen & swart pillen rewie cheyamo bro
bro thanks
Old vehicle exchange cheyyamo?
Meteor owners review please....like this video and honda video...adhilum cheli therikkumo ennu ariyanam...
Settakam
Chetta oru suggestion: editing korachu koodi improve cheythal kollamennu unde. Negative aayi edukelle 🙂🙂
Illa bro, Nthokkeya change aakendath
😊😊
Super hunter 350❤❤👌
Royal Enfield Electra 350
Bro f250 or n250 review cheyiyamo?
Bro CB300r CKD ownership review cheyyuo
Da mowne Enfield oke aanu comfortable and swargam ni MT use chyyathonda inganoke parayunne 🙂
Price chodhichappol 2.60 aanallo paranjathu eppo, rate koodiyo
Ath anganaya bro, koodikonde irikkum ippo demand undallo appo pettann koottum
Bro ithinte odometer readings um gear position indicator um vandi odikkunna samayath nannai kanumo
Camera etha bro?
iPhone aabro
Nummaku gorund clearance oru seen Aanu. Pinnea seating ishu vum Oru seen Aanu bro. njan Ernakulam kattappana weekly vannu pokunna oralanu seating pakka Allatha kondu veandannu vechu bro. Mattathelum bike nokkanam
Aliya njanum sivajinuu classic 350cc book cheythu nattil athiya udanea adukkum😁😁
broo classi 350 cheyyam new
USB port ഇല്‍ വെള്ളം കേറില്ലേ
ബൈക്ക് എടുക്കാൻ ക്യാഷും റെഡിയാണ് but ഞാനിപ്പോ കൺഫ്യൂഷനിലാണ് classic 350 ആണോ ബെറ്റർ അല്ലേൽ Hunter 350 എടുക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ my height 5.6 weight 78 . എനിക്ക് എടുക്കാൻ ഏതാവും ബെറ്റർ
Better hunter!!
Mileage test 1 ltr mileage test vishwasikan pattu. Mattethu adikkunnathil ulla issue avum.
52 mileage aa videyo edumo friend ayachu thannad
Bro insta vaa.. link ayakkam
bro new classicnte review ithuvare cheythilla 😑😑
പൊളിച്ചു
Bro, classic 350 യിൽ backpain ഉണ്ടാവുമോ? Backpain വരാത്ത bike കളെപ്പറ്റി ഒരു video ചെയ്യുമോ ?
Classic 350 യില്‍ back pain ഉണ്ടാകില്ല. അതുപോലെ meteor 350 യിലും ഇല്ല. ഞാന്‍ ഒരു meteor 350 owner ആണ്.
Entekke ee bike und njan edutha ann thenne 250above klmtr oodichu ipo vandi first service kezhinjit total850above klmtr aayi adhum 6day kond aaanu njan first service aayadh heating onum enikk thonitilaa vandi nice aaanu vandi seating position aaylum no problem paka handle aanu bike sughayit kond nadakam mazheth breaking kuzhaponum ila but cheli therikkunund enn koravund.....
Adv 390 rewiew video cheyamo brooo
Yezdi Adventure user review cheyyu..
Nedumangad karr vallom ndo evida 😜💗
Heet onnum illa yenik epo
Next review
Classic 350
Tvs ronin ownership review cheyyumoo
Break ജാം ആകുന്നതിനെന്താ പരിഹാരം കിട്ടിയെന്നു പറഞ്ഞില്ല .
Naan book cheythu😍
4:22 ee kunna entuva parayune🤣
Tvs apache rtr owner review cheyyamo pleas
Tvs ronin enganund
RTR 200 review cheyo