വാങ്ങിയാൽ പണി നിങ്ങൾക്കും കിട്ടും | Hunter 350 Mileage Test | Hunter 350 Issues | free20 | Priyesh

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 327

  • @mithnds
    @mithnds ปีที่แล้ว +135

    2 പേരും കൂടെ നന്നായി ശ്രമിച്ചിട്ടുണ്ട് 😂
    ഹിമാലയന്റെ അത്ര പോലും പ്രശ്നങ്ങൾ Hunterinu വരുന്നില്ല എന്നതാണ് സത്യം
    13000KM completed🙌🏻

    • @jayeshjayan7781
      @jayeshjayan7781 ปีที่แล้ว +8

      😄😄😄അതെ പക്ഷെ ഒത്തില്ല 😂😂

    • @1996Achu
      @1996Achu ปีที่แล้ว +1

      Satym

    • @ranjithranju933
      @ranjithranju933 ปีที่แล้ว +1

      ഒത്തില്ല ഒത്തില്ല 🤣🤣

    • @jayakrishnannair6256
      @jayakrishnannair6256 25 วันที่ผ่านมา

      പോയി ഒരു കാർ വാങ്ങു.

  • @babudoha82
    @babudoha82 ปีที่แล้ว +63

    രണ്ടു negative വോളികൾ review ചെയ്യുന്നു അങ്ങിനെ കണ്ടാൽ മതി

  • @vishnumc2224
    @vishnumc2224 7 หลายเดือนก่อน +30

    ഞാൻ ഉപയോഗിച്ച് തുടങ്ങിയിട്ട് 1.5 ഇയർ ആയി 40000Km കഴിഞ്ഞു. ഒരു പ്രശ്നവുമില്ല.

  • @akhilkakhilk5299
    @akhilkakhilk5299 ปีที่แล้ว +229

    😂🤣 എന്റെ പൊന്നു ചെങ്ങായി നേരാവണ്ണം സൂക്ഷിച്ചു കൊടുനടന്നാൽ സീനില്ല. ഞാനും ഇത് വാങ്ങി കൊറച്ചുയി.42 അടുത്ത് മൈലേജ് കിട്ടുന്നുണ്ട്. ഇ വണ്ടി കണ്ടാൽ അറിഞ്ഞുടെ 🤣🤣🤣🤣 അവന്റെ സുഷ എത്രത്തോളം ഉണ്ടെന്നു. വണ്ടി പോളിയാണ് 💥

    • @Suneerjamal65
      @Suneerjamal65 ปีที่แล้ว +22

      ഞനും എടുത്തു ബ്രോ ഒരു മാസം ആയി ഒരു camplaintum ഇല്ല... Dapper wite eduthath.....37 milage und.... Odikkan pwliyanu... Vibration kuravanu bro... 108 km... Odichitt oru prblm illaaa

    • @anuragk1348
      @anuragk1348 ปีที่แล้ว +4

      Me to enikkim scn 4500 km oodichu

    • @amalchristy2725
      @amalchristy2725 ปีที่แล้ว +5

      Tappet adi bulletil ullathaa

    • @amalchristy2725
      @amalchristy2725 ปีที่แล้ว +1

      Usual thing

    • @firdousemn7439
      @firdousemn7439 ปีที่แล้ว +1

      Ntta vandikum oru kozhapollu

  • @psc4u900
    @psc4u900 ปีที่แล้ว +24

    I rode my hunter almost 600km..riding experience was just awesome...heating issue is there on my hunter too...and vibration is also on it above 80 km/hr.i can't hear any annoying noise yet..

  • @kalarickan1240
    @kalarickan1240 ปีที่แล้ว +28

    Am hunter user. Aftr 6 mnths am totally satisfied with my hunter boy.

  • @christyjosek
    @christyjosek ปีที่แล้ว +14

    4000km till no issues.
    Tappet noise has been cleared after second service.After first service there is no heating issues,getting normal mileage 35 and in highways 40km

  • @telemax643
    @telemax643 ปีที่แล้ว +10

    എന്റെൽ 2nd സർവിസ് കഴിഞ്ഞു ഒരു കംപ്ലയിന്റ് ഇല്ലാ bro പറഞ്ഞ കംപ്ലയിന്റ് ഒന്നുമില്ല എന്റെൽ

  • @thebiketripsinger
    @thebiketripsinger ปีที่แล้ว +27

    ബ്രോ എഴുതാൻ അറിയാത്തവന്റെ കയ്യിൽ നല്ലൊരു പേന കൊടുത്തിട്ട് എന്ത് കാര്യം 😏 hunter ഇന്റെ long stroke engine ആണ് ടോർക്കി ആണ്.. ഒപ്പം സ്മൂത്ത്‌ riding comfort തരും 😍duke ഓടിക്കുന്നത് പോലെ ഫുൾ ത്രോട്ടിൽ കൊടുക്കാൻ പാടില്ല... Long സ്ട്രോക് എൻജിൻ ആണ് stress ഒരു പാട് കൊടുക്കരുത്...
    അവനെ കണ്ടാൽ അറിയാം വണ്ടി ഓടിക്കാൻ അല്ലാതെ care ചെയ്യാൻ അറിയില്ലെന്ന്... അതാണ്‌ ഈ പ്രശ്നം ഒക്കെ വരുന്നത്... വണ്ടി എന്താണെന്ന് മനസിലാക്കി ഓടിക്കു ബ്രോ... 🙏🏻
    എനിക്ക് Re reborn ഉണ്ട്... ഇതിന്റെ same എൻജിൻ ആണ് 11000 km ഓടി... No വൈബ്രേഷൻ no hardness no noise... ഞാൻ ഇപ്പോഴും RE fan ആണ്... ❣️

    • @vishnurrs9821
      @vishnurrs9821 ปีที่แล้ว

    • @arifzain6844
      @arifzain6844 ปีที่แล้ว +1

      Full throttle kodukkan sadhikilla😂

    • @thebiketripsinger
      @thebiketripsinger ปีที่แล้ว

      @@arifzain6844 മനസിലായില്ല

    • @thebiketripsinger
      @thebiketripsinger ปีที่แล้ว +1

      @@arifzain6844 ഒരു വണ്ടിയുടെ അക്സലറേറ്റർ മുഴുവനായും തിരിച്ചു പിടിക്കുന്നതിനെയാണ്... അല്ലെങ്കിൽ ഫുൾ ത്രോട്ടിൽ കൊടുക്കുക എന്ന് പറയുന്നത്... വല്ലതും അറിഞ്ഞിട്ടാണോ ആവോ ചിരിക്കുന്നത്... ഞാൻ ഇതൊക്കെ automobile കഴിഞ്ഞ് mechanical എഞ്ചിനീയർ ആണ്...

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      ​@@thebiketripsingerബിൽഡ് കോളിറ്റി ഇല്ലാത്ത ഒരു നമ്പർ വൺ കമ്പനിയാണിത് 😭 അല്ല എന്ന് പറഞ്ഞു ഇവിടെ എന്റെ കയ്യിൽ ഇപ്പോൾ രണ്ടു വണ്ടി ഉണ്ട്
      മറ്റയോർ 350
      തണ്ടർബേഡ് 350
      അതിനകത്ത് പുതിയ വണ്ടി ആയിട്ടുള്ള മാറ്റയോർ രണ്ടുമാസം പോലും ആവാത്തത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പറയാറായിട്ടില്ല
      പിന്നെ ഇപ്പോൾ തന്നെ ഫ്യുവൽ ലെവൽ കറക്റ്റ് ആവാതെ വന്നു തുടങ്ങി
      ഇതിനുമുമ്പ് വൻകഥയാണ് തണ്ടർബേഡ് 350
      ഓടിക്കാൻ അടിപൊളിയാണ്
      എന്നാൽ ഒരു ചെറിയ മഴ കൊണ്ട് മീറ്ററിൽ വെള്ളം കയറി മീറ്റർ അടിച്ചു പോകും.
      6000 7000 രൂപ മാറ്റാൻ വില
      അതുപോലെ നൂറായിരം പ്രശ്നങ്ങൾ
      അതുകൊണ്ട് അധികം ഇതിന് വെളുപ്പിക്കേണ്ട
      ഇവർ പറഞ്ഞതാണ് ഏറെക്കുറെ സത്യമെന്ന് വണ്ടിയെടുത്ത് ഉപയോഗിച്ചാൽ മനസ്സിലാവും
      ഞാൻ പറഞ്ഞത് തള്ളാണെങ്കിൽ നേരിട്ട് ഞാൻ ഉപയോഗിക്കുന്ന വണ്ടികളുടെ സൂക്ഷവും ക്വാളിറ്റിയും മനസ്സിലാക്കിയതിനു ശേഷം ബാധിക്കാം
      80 വിട്ടു കയറാറില്ല അധികം അഭ്യാസങ്ങളും റൈസിങ്ങും നടത്താറില്ല അതുകൊണ്ട് ഇപ്പോഴും ചാവാതെ നിൽക്കുന്നു പക്ഷേ ഒരു കാരനെക്കാൾ എക്സ്പെൻസ് ആണ് വണ്ടി കൊണ്ടു നടക്കാൻ

  • @nabeeln-m9p
    @nabeeln-m9p ปีที่แล้ว +10

    Kurach koodi planning venam aayirunnu vdeo edukum munne..🫢 petrol enginaa aavi aayi pogunna system enginaaa enn onn explain cheydh theraamo 😂

  • @toxicity3118
    @toxicity3118 ปีที่แล้ว +15

    Endeth dapper white aa 3000 km aayi ee paranja prashnam onum enik ithuvare undayilla..pinna suspension stiff thanneya athinte reason RE parayunund...pinna unsahikable vibration onum illa bhayangara block ayit ulla tymil engine side il heat thonarund but traffic kazhinj nalla road il povumbo heat maarum🌝

  • @Shamsudheen1
    @Shamsudheen1 ปีที่แล้ว +37

    ഇവന്മാർ TVS ന്റെ ഷോറൂമിൽ വർക്ക് ചെയ്യുന്നവന്മാരാ 😂😂

  • @arshadp.r13
    @arshadp.r13 ปีที่แล้ว +3

    Finished 11000 km .. heating is there but bearable .. no issues of tappet sound .. and vibration on 80-85 km athu kazhinjal no vibration!!!!!! Mileage - 35 avg ..happy owner for one year !!!!!

  • @renjithkrishnan7397
    @renjithkrishnan7397 4 หลายเดือนก่อน +1

    I am a proud hunter 350 owner. completed almost 2 years, no issues, no complaints, best bike from RE

  • @Kaven_varghese
    @Kaven_varghese 6 หลายเดือนก่อน +5

    ഞാൻ എടുത്തിട്ട് 2 മാസമായി 1400 kms ഓടി, നോ issues. Pinne ചെറുതായി heat അടിക്കുന്നുണ്ട്. Athu blockil ഇത്തിരി നേരം അധികം കിടക്കുമ്പോൾ മത്രമുള്ളൂ. സസ്പെൻഷൻ കുറച്ച് ഹാർഡ് ആണ് പക്ഷെ bottom out onnum ചെയ്യുന്നില്ല. 3rd ഗിയറിൽ തീരെ slow ആയലും gear മാറ്റാതെ കൈ കൊടുത്താൽ പോലും എൻജിൻ ഇടിക്കാതെ തന്നെ കേറി പൊയ്‌കോളും. തിരക്കിൽ യമഹ rx 100 പോലെ നല്ല രീതിയിൽ flick cheythu കൊണ്ടുപോകാൻ പറ്റും. വെയിറ്റ് അറിയത്തില്ല. പിന്നെ നൈറ്റിൽ ഹെഡ്‌ലൈറ്റ് ഇൻ്റെ throw ഇത്തിരി കുറവാ എന്നുവെച്ചാൽ തീരെ ഇല്ലെന്നല്ല, അവശ്യത്തിനുണ്ട് എന്നാലും ശകലം കൂടി ഉണ്ടായിരുന്നെങ്കിൽ സ്പീഡിൽ പോകുമ്പോ better ആയിരിക്കും പക്ഷെ bright മോഡിൽ നല്ല പ്രകാശമുണ്ട് പക്ഷെ അതെപ്പോഴും ഇടാൻ പറ്റില്ലല്ലോ. വേറെ കാര്യമായി ഒന്നും പറയാനില്ല. വണ്ടി സൂപ്പറാ. Classicum meteorum ഒക്കെ കൊണ്ടുനടക്കുന്നത്തിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാം. Im happy for what i spend.

  • @rafeeqkhan6268
    @rafeeqkhan6268 ปีที่แล้ว +3

    Oru 5000 rs nu tharumo .. pullu vetti ketti kondupokaan oru vandi vennum mileage illathe vandi aan vendath .. yenta vandi 2010 le platina aan 98 km/per litre ippozhum kittunu 65km speed poyallum oru kozhappam illaa !!!!

  • @shiju5074
    @shiju5074 11 หลายเดือนก่อน +6

    15000 + കഴിഞ്ഞു... ഒരു പ്രശ്നവുമില്ല❤❤❤❤

  • @arjunranjit6197
    @arjunranjit6197 ปีที่แล้ว +11

    super bike...❤ using it for 6 months no problem till know.. heating will be there because it is royal Enfield 🔥..

    • @arshadars988
      @arshadars988 ปีที่แล้ว

      ബ്രോ ഞാൻ എടുക്കാൻ നിക്കാണ് പണി കിട്ടോ?? 🥲🥲 Brode opinion onn parayoo ithuvere ulle!🥲🙏😊

  • @masterkozhikode144
    @masterkozhikode144 ปีที่แล้ว +4

    സൂപ്പർ വണ്ടി ആണ് Hunter 350, ഒരു നെഗറ്റീവ് ഉം ഇല്ല മക്കളെ 👍👍

  • @nishadcm1565
    @nishadcm1565 ปีที่แล้ว +2

    HUNTER IS AN AMAZING MACHINE .I LOVE HUNTER 350.വണ്ടിയെ പറ്റി മനസിലാകാതെ വീഡിയോ ചെയ്യരുത്

  • @nadheernk9878
    @nadheernk9878 ปีที่แล้ว +5

    എനിക്ക് ഇനി എന്തായാലും എടുക്കണം
    ❤❤❤

  • @vishnupanachickad9909
    @vishnupanachickad9909 2 หลายเดือนก่อน +3

    ആ പെട്രോൾടാങ്ക് പോലും മര്യാദയ്ക്ക് തുറക്കാനറിയില്ല അങ്ങനെ ഉള്ളവർ ഇതോടിച്ചാൽ.....

  • @travel_diary369
    @travel_diary369 ปีที่แล้ว +15

    ആദ്യത്തെ 1000കിലോമീറ്റർ സ്പീഡിൽ ഓടിക്കാതിരിക്കൂ ബ്രോ... 3.5l റിസേർവ് പെട്രോൾ വെച്ചാൽ പ്രശ്നമുണ്ടാവില്ല...ചെയിൻ ഡ്രൈ ആകുമ്പോ ലൂബ് ആകണം.....ടാപേറ്റ് സൗണ്ട് ഓയിൽ ലെവലിലൂടെ പരിഹരിക്കാനാകും... 80മുകളിൽ ഈ വണ്ടി അല്ല ഇംഫീൽഡ് എല്ലാ വണ്ടിയും വിറക്കും...പിന്നെ ഇത് സിറ്റി ഡ്രൈവ് വേണ്ടി ഉണ്ടാക്കിയതാണ്..പറപ്പിക്കാനുള്ളതല്ല...ആ യുവാവ് നോക്കേണ്ടതുപോലെ നോക്കാത്തത് കൊണ്ടാണ് ഈ പറഞ്ഞ കംപ്ലയിന്റ്....ഇനിയെങ്കിലും സൂക്ഷിക്കൂ

  • @akarshsaseendren3901
    @akarshsaseendren3901 ปีที่แล้ว +25

    എനിക്ക് എന്തായാലും ഈ വണ്ടി ഇഷ്ടം ആണ്. ❤❤❤

  • @SUNILKUMAR-mr4tp
    @SUNILKUMAR-mr4tp 5 หลายเดือนก่อน +4

    Daily 60 കിലോമീറ്റർ Hunter ഓടിക്കുന്നു.. No heat problem 😄

  • @Akshay-do3nq
    @Akshay-do3nq ปีที่แล้ว +4

    Ente same vandiya enakku ee complaint onnum thonnillalo ivan hunterine degrade cheyyan vendittu cheyipichtha 😡

  • @anjuvu97
    @anjuvu97 10 หลายเดือนก่อน +2

    Ente 35000km kazhinju oru kuzhappavumilla fully satisfied

  • @nikhil143rose
    @nikhil143rose ปีที่แล้ว +10

    16191 km odi njn.. mileage below 30 aanu.. rear suspension leak aayi athu company warranty l replace cheythu thannu.. accelerater cable cut aayi poyirunnu.. after 10k km heat issue kurachu kuravundu.. tappet adi 30 km kooduthal odiyal undu.. anyhow am extremely satisfied customer... moreover njn oru mechanic koodi aanu...

    • @sachinpk8907
      @sachinpk8907 ปีที่แล้ว

      😂😂😂

    • @arjunkrishna8115
      @arjunkrishna8115 ปีที่แล้ว

      Ende vandi 30km oodanda eduthale adithudanghum😂

    • @ccccyyyghdlo3375
      @ccccyyyghdlo3375 ปีที่แล้ว

      ഏറ്റവും കംപ്ലയിന്റ് കുറഞ്ഞ റോയൽ എൻഫീൽഡ് ഏതാണ്?

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      ​@@ccccyyyghdlo3375ഇല്ല പാർട്സ് വിൽ ക്കലാണ് ടാർഗറ്റ് 😂

  • @fayasrahman7878
    @fayasrahman7878 ปีที่แล้ว +4

    J , series engine ann ethil tappet ella bro 😀

  • @sharbin7004
    @sharbin7004 ปีที่แล้ว +10

    Bro njn ippm eddttitt 5000 km + kayinnu rnikk ithvarree yasthorru prshnoom vnnittlla petrol tank torkkumbm soundm illaa vandi neatl knd ndnnaa orr prshnoom ndvlla ❤

  • @sarangnk3578
    @sarangnk3578 ปีที่แล้ว +6

    ഏത് വണ്ടിക്കും നെഗറ്റീവ് ഉണ്ടാകും 💙

  • @binoydev8064
    @binoydev8064 4 หลายเดือนก่อน +2

    വാങ്ങിയിട്ട് 2 വർഷം കഴിഞ്ഞു. ഇതുവരെ നല്ല പെർഫോമൻസ് തന്നെ ആണ്. ഇവന്മാർ ഈ പറയുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല

  • @sreedaskasamkottam1093
    @sreedaskasamkottam1093 10 หลายเดือนก่อน +2

    എനിക്കു നല്ല പണി കിട്ടി...വേണ്ടായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു....മൈലേജും ഇല്ല.കമ്പ്ലെയിന്റുകളും.

  • @MaheshMahi-ob8cx
    @MaheshMahi-ob8cx ปีที่แล้ว +2

    Manufacturing defect ayirikkum ella vandikkum kozhapamilla

  • @josetj4624
    @josetj4624 ปีที่แล้ว +1

    പ്രിയ സുഹൃത്തേ, എനിയ്ക്കും ഉണ്ട് ഒരു ഹണ്ടർ ,മെട്രോ വേരിയൻറ് തന്നെ. പക്ഷേ നിങ്ങൾ പറയുന്ന പോലുള്ള ഒരു പ്രശ്നവും എൻ്റെ വണ്ടിയ്ക്കില്ല. നല്ല മാന്യമായാണ് ഞാനെൻ്റെ വണ്ടി കൊണ്ടു നടക്കുന്നത്. അല്ലാതെ, ചവിട്ടിപ്പൊളിച്ച് ഓടിച്ചാൽ ഏത് വമ്പൻ വണ്ടി കളും നശിക്കും.
    പിന്നെ നിങ്ങൾ ഈ വണ്ടിയെ കുറ്റം പറയാനായി മാത്രം വന്നതാണെന്ന് ഈ video കാണുന്നവർക്ക് മനസ്സിലാകും.
    പിന്നെ ഇതിന് ആകെയുള്ള ഒരു പ്രശ്നം എൻ്റെ അനുഭവത്തിലുള്ളത്, മഴയത്ത് ഓടിക്കുമ്പോഴും, വെള്ളത്തിൽ കൂടി ഓടിക്കുമ്പോഴും പിന്നിൽ ഇരിക്കുന്നവരുടെ മേൽ തെറിക്കും എന്നൊരു ബുദ്ധിമുട്ടു മാത്രമേ ഉള്ളൂ. അതിൻ്റെ കാരണം നമുക്ക് ഊഹിച്ചാൽ മനസ്സിലാകും.
    എന്നെ സംബന്ധിച്ച് ഈ ഒരു ന്യൂനതയല്ലാതെ, മറ്റൊരു കുഴപ്പവും ഈ ഹണ്ടറിനില്ല.
    പിന്നെ, എൻഫീൽഡ് കമ്പനിയെ മോശമാക്കി കാണിക്കാൻ ചിലർ ഒരുമ്പെട്ട് നടക്കുന്നുണ്ടാകുമല്ലോ!
    പിന്നെ, മൈലേജ് ടെസ്റ്റ് ചെയ്തപ്പോൾ എനിയ്ക്ക് കിട്ടിയത് അവിശ്വസനീയമായ മൈലേജായിരുന്നു, 45.68 kmpl.ഇത് സത്യമായ കാര്യമാണ്. രണ്ടു തവണ 45 വീതം മൈലേജ് ( ride with my wife) കിട്ടിയ അനുഭവസ്ഥനാണ് ഞാൻ.
    ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെയാണ് എൻ്റെ വണ്ടി ഓടിക്ക്കാറുള്ളത്. അത് എത്ര എന്ന് ഇവിടെ എഴുതുന്നില്ല. ഒരോ 500 കിലോമീറ്ററിനുള്ളിൽ ചെയിൻ ല്യൂബ് ചെയ്യണം നിർബ്ബന്ധമായും. അതു കൊണ്ട് രണ്ട് കാര്യങ്ങൾ ഉണ്ട്. കൂടുതൽ മൈലേജ്, പിന്നെ ചെയിനും സ്പ്രോക്കറ്റിനും കൂടുതൽ ആയുസ് . പോരെ!

  • @ARROWS-VZ-VLOGS
    @ARROWS-VZ-VLOGS 11 หลายเดือนก่อน +1

    Endoru mosham review aanu idu 18k km aayi njn hunter 350 use cheyyunnu… no issues .. ellam long rides aanu povaru…2 lack nu idilum pakka vandi vere illa

  • @pssarath6205
    @pssarath6205 หลายเดือนก่อน

    Ente hunter 30000 km akarayi.. Njan daily above 60 km odikkunu.. Oru prblm illa vandik.. Ellam kondum perfect anu.. Especialy city ride pwoli anu.. ❤❤❤👌👌👌👌

  • @sunilkumar-zi6lw
    @sunilkumar-zi6lw 25 วันที่ผ่านมา

    എനിക്ക് 35 ന് മുകളിൽ മൈലേജ് ഉണ്ട്. Heat ഉണ്ട്. മറ്റ് complaints ഇല്ല

  • @ansartmk5105
    @ansartmk5105 ปีที่แล้ว +2

    100നു മുകളിൽ കേറിയിട്ടും ഒരു കുലുക്കം തോന്നിയിട്ടില്ല എന്റെ വണ്ടിക്ക്
    ഇവൻ എന്തോ ഉടായിപ്പ് ആണ് 😂😂😂😂

  • @dinesh2759
    @dinesh2759 ปีที่แล้ว +1

    Almost 3 yesrs ayit cb350 highness use cheyunnu. 32000 km odittum ippozhum puthiya vandi pole und. RE engine thallipoli aan. Oru varsham kazhinjaal enginil ninnulla sound shokamaanu

    • @sarangctksarangctk2622
      @sarangctksarangctk2622 ปีที่แล้ว

      cbrs edukkan aan aagraham but price 😢 so hunter nookunnu

    • @dinesh2759
      @dinesh2759 ปีที่แล้ว

      @@sarangctksarangctk2622 engine performance, features, big size, durability, build quality wise RS valare worthy Aya oru bike aan. Hunter oru thattikootu vandi aan. If possible go for RS. Next level vandi aan.

    • @sarangctksarangctk2622
      @sarangctksarangctk2622 ปีที่แล้ว

      @@dinesh2759 enik oru second hand vandi mathy bro 1.5 lack inte ullil price varunne but still rs 2 lack varunnu even for second hand.....hunter is the only hope

    • @dinesh2759
      @dinesh2759 ปีที่แล้ว +1

      @@sarangctksarangctk2622 then ok bro...350 cc hunter mathrame ullu less than 2lak rangil.

    • @El_dorado_44
      @El_dorado_44 ปีที่แล้ว

      ​@@sarangctksarangctk2622bro poi ronin test ride adikku poli vandi

  • @AlvinDominic-v3u
    @AlvinDominic-v3u 6 หลายเดือนก่อน +3

    അടിപൊളി വണ്ടി ആ എനിക്കുണ്ട്

  • @adharshas3813
    @adharshas3813 ปีที่แล้ว +4

    Its a cruiser not for RACE😊

  • @faizalabdullah9170
    @faizalabdullah9170 5 หลายเดือนก่อน

    കഴിഞ്ഞ 4 മാസം ആയ്ട്ട് ഞാനും use ചെയ്യുന്നു.. നല്ലത് പോലെ confidence കിട്ടുന്നുണ്ട് റൈഡ് ഒകെ ലോങ്ങ്‌ പോയിട്ടില്ലാ.. Heating signal കിടക്കുമ്പോൾ മാത്രമേ അറിയുന്നുള്ളു. Mailage നോകിയിട്ടില്ല...

  • @DKrishna123
    @DKrishna123 10 หลายเดือนก่อน

    Eda mone ingne negative parayalle. The bike is just triump for RE. The road presence, mileage, comfort you have to feel it rather than just crying over petty issues. I have crossed almost 5k Kms and its just a well engineered machine. Words from a Proud owner ❤

  • @varunks5710
    @varunks5710 7 หลายเดือนก่อน

    Uvva 15000 km kazhinju ithuvare oru complaint polm ila.. ake oru heating issue und

  • @manuiype846
    @manuiype846 ปีที่แล้ว +3

    Bro service centre onn paranjunok air thallunna tube adanju kidappundagum

  • @alexanderkuruvilla3094
    @alexanderkuruvilla3094 2 หลายเดือนก่อน

    Eda pottanmare, aa vapour build up bs6 norm karanam vannatha...oru pressure release hole undarnu, athu bs6 il vekkan padila. Same issue honda activa il vare und

  • @pssarath6205
    @pssarath6205 หลายเดือนก่อน

    Oru kuzhapomilla.. Njan eduthit 2 years kudithal ayi.. Nere chovve service cheyth maryadak use cheytha mathi.. Chumma oro number ayit irangyekenu.. Hunter nalla onnamtharam vandi anu... Milage enik oru 38 kitunund cityl.. Long drive 43 kittunund.. Ithvare service allatha vere oru complintinum workshpil ketitillla...
    Dey adhyan vamdi nerechovve nokk.. Enit irang number ayit

  • @arshu_630
    @arshu_630 4 หลายเดือนก่อน

    Ee engine n tapat illa pinne engane tapet adikkum athine patti ariyanamengil tags bikes enna Chanel keri nokk

  • @GovindRaj-d9k
    @GovindRaj-d9k 3 หลายเดือนก่อน

    Ponnu changai... Ee paranja 10k km akan pokuna oraalanu njan... Heat paranjathu ok air cooling engine aanu heat varum pashe ee soda pottikkana pole therikkana sambhavam inne vare vannittilla
    Paranja break back jam akunnathu... Athu nalla panikittitundu athukondaanu... Pinne sound variation vandi evdelum thattiyalo veenalo varunna issue aanathu... Pinne paint faid athu veyilathu kondu vacha vandeede alla nammade paint vare fade avum... Pinne mileage sughamayittu enikku kittunnundu 42-43... Pinne sooshicha pani varoola

  • @bijuaugustine2159
    @bijuaugustine2159 ปีที่แล้ว +13

    എനിക്കിഷ്ടം എന്റെ hunter ❤❤

  • @AkshaySherine
    @AkshaySherine 22 วันที่ผ่านมา

    Athu use cheyyan ariyavunnavanu aaa vandi kodukk Ennittu Ellam para

  • @ananthu49
    @ananthu49 7 หลายเดือนก่อน +1

    Heating & riding smooth aakanam enkil company oil matti nalla oil use chythal mathy.

  • @sreejithpv2279
    @sreejithpv2279 7 หลายเดือนก่อน

    എനിക്ക് അദ്യം 37-41കിമി വരെ മൈലേജ് കിട്ടിയിരുന്നു. സെക്കന്റ്‌ സർവീസ് കഴിഞ്ഞതിനുശേഷം 30-31 വരെ മാത്രെ കിട്ടൂന്നുള്ളൂ.

  • @jithinjohny9553
    @jithinjohny9553 ปีที่แล้ว +4

    Ettavum koduthal complaint varuna vandiyo 😂...kollam..kollam..almost 5000 km still no issues ❤

    • @Ymee234
      @Ymee234 ปีที่แล้ว

      Ethra ayi bro eduthitt rdy cash aano details pls.

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      സർവീസിന് കൊടുത്താൽ അതിലും വലിയ ദുരന്തമാണ് ഈ ബ്രാൻഡ്, ഒരു അയ്യായിരം രൂപ ബില്ലും തരും മാറാരോഗമായിട്ടുള്ള കംപ്ലൈന്റ്റുകളും തരും
      സത്യം പറഞ്ഞാൽ സർവീസിന് കൊടുക്കാതെ ലോക്കൽ വർക്ഷോപ്പിൽ മുറുക്കി ഉപയോഗിക്കാനേ പറ്റുള്ളൂ അപ്പോൾ ഈസി എം അപ്ഡേറ്റുകൾ ഒന്നും നടക്കില്ല..😂
      ഫാൻ ബോയ്സ് അല്ലാതെ വാങ്ങി ഉപയോഗിക്കുക അപ്പോൾ കാര്യം മനസ്സിലാകും
      ഇതൊന്നും കയ്യിലില്ലാത്ത ഒരു എക്സ്പീരിയൻസ് ഇല്ലാത്തവരും വെറുതെ കിടന്നു വാധിക്കും

    • @jithinjohny9553
      @jithinjohny9553 ปีที่แล้ว

      @@VijeeshP-lu1nu ente vandi service inu koduthit..bro parayuna 5000 onum enik aaila..norml charge thane arun😇

    • @jithinjohny9553
      @jithinjohny9553 ปีที่แล้ว

      @@Ymee234 1lakh 90 k

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      @@jithinjohny9553 നേരിട്ട് വാ, ഇവിടെ രണ്ടു വണ്ടി ഉണ്ട്
      തണ്ടർ ബാഡ് 350
      മേറ്റയോർ 350
      മറ്റയുർ പുതിയതാണ് സർവീസ് വന്നു തുടങ്ങിയിട്ടില്ല
      ഒരെണ്ണം കഴിഞ്ഞിട്ടുള്ളൂ
      തണ്ടർ ബേർഡിന് 9000 രൂപ വരെ എനിക്ക് ബില്ല് കിട്ടിയിട്ടുണ്ട്
      പല പാട്സും പെട്ടെന്ന് അടിച്ചു പോകുന്ന പരിപാടിയും മീറ്ററിൽ വെള്ളം കയറുന്ന പരിപാടിയും ഉണ്ട്
      പിന്നെ റേസിംഗ് പർപ്പസിനെ ഞാൻ ഉപയോഗിക്കാറില്ല അതുപോലെ 80 വിട്ട് കയറാറില്ല
      ഏകദേശം ഷോറൂം കണ്ടീഷൻ നിലനിർത്തണമെങ്കിൽ ഒരു 7000 രൂപ ഒരു സർവീസിൽ വരും .
      അത് വിശ്വാസമല്ല എങ്കിൽ വണ്ടി കാണു
      പിന്നെ മീറ്ററിൽ വെള്ളം കയറില്ല എന്നൊന്നും തള്ളരുത്😭
      പിന്നെ താങ്കൾ എവിടെയാണ് പണിയുന്നത് എന്നൊന്നും എനിക്കറിയില്ല ഓതറൈസ്ഡ് സർവീസ് സെന്റർ ആയാൽ നല്ല ബില്ല് വരും അത് ഏത് കമ്പനിയുടെ ആയാലും ചിലതിന് ഒടുക്കത്തെ ആയിരിക്കും അതിൽ ഇതു പെടും
      2016ലെടുത്തതാണ് അതുകൊണ്ട് അനുഭവം ആണ് പറയരുത് 😭

  • @hunt__rider2319
    @hunt__rider2319 ปีที่แล้ว +1

    ഒരു വർഷം ഉപയോഗിച്ചിട്ട് എനിക്കിതൊന്നും ഉണ്ടായിട്ടില്ല

  • @jerinmohanan
    @jerinmohanan ปีที่แล้ว +1

    എന്റെ പൊന്നു ബ്രോ..... എന്റെ വണ്ടി 9000 ഓടി, ഒരു പ്രശ്നവുമില്ല, എന്റെ 3,4 ഫ്രെണ്ട്സ് നും ഉണ്ട് Hunter... പിന്നെ duke ഓടിക്കുന്ന പോലെ എൻഫീൽഡ് ഓടിച്ചാൽ tapet അടി ഉണ്ടാകും,

    • @abdulhaqh8633
      @abdulhaqh8633 11 หลายเดือนก่อน

      Petrol tang heating?

  • @n1ranjan___
    @n1ranjan___ 9 หลายเดือนก่อน

    Pinna enthe moonjaanaane mileage illanum paranje thumbnail itte vechekkunathe...kashttam thanme 🤦

  • @shaars
    @shaars ปีที่แล้ว

    എന്തെ വണ്ടിക്ക് ഒരു കംപ്ലാന്റ് ഇല്ല ,15000 km ആയി

  • @RiderRevot
    @RiderRevot 2 หลายเดือนก่อน +2

    ഇതിന്റെ സെക്കന്റ്‌ ഹാൻഡ് എടുക്കണം.... 1.30 റേഞ്ച്

  • @FiroscpCp
    @FiroscpCp 5 หลายเดือนก่อน

    Honda 350 edukkanam enne unde entha abiprayam

  • @sameerjm7696
    @sameerjm7696 ปีที่แล้ว +5

    ഒരാഴ്ച കൊണ്ട് ഞാൻ trivandrum marakaril engin സൗണ്ട് പ്രോബ്ലം കാണിച്ചു വണ്ടി അവിടെ ആയിരുന്നു 3rd സർവീസ് ചെയ്‌താൽ മാറുമെന്ന് പറഞ്ഞു ഞാൻ 7700 km ഇൽ 3rd സർവീസ് ചെയ്തു 4 ദിവസം വണ്ടി അവിടെ കിടന്നു എന്നിട്ടും റെഡി ആയിട്ടില്ല എന്ത് സൊല്യൂഷൻ ആണ്‌ ഉള്ളത് ആരെങ്കിലും പറഞ്ഞു തരാമോ pls

  • @KLTRACKCREATED
    @KLTRACKCREATED 6 หลายเดือนก่อน

    അത് അന്റെ ഡ്രൈവിംഗ് കാരണം വണ്ടി complaint ആവുന്നത് ആണ് ശെരിയായി ktm ഓടിക്കുന്ന പോലെ ഡ്രൈവ് ചെയ്താ പിന്നെ comblaint വരാതെ ഇരിക്കാൻ അത് വെള്ളം ഒന്നും അല്ലല്ലോ 😁

  • @premjithnarayanan3485
    @premjithnarayanan3485 7 หลายเดือนก่อน +1

    ഡാ മോനെ 15000 കിലോമീറ്റർ ഓടിച്ചു... ഒരു കുഴപ്പവും ഇല്ല

  • @bobycherian7964
    @bobycherian7964 ปีที่แล้ว +2

    Njan thudakkam launch cheythappol muthal hunter upayogikkunnu enikku nalla vandi aaye thonniyittullu... Please don't degrade just for the sake of degrading...

    • @Ymee234
      @Ymee234 ปีที่แล้ว

      Bro idhil paranjapole backil irikkunna al comfortable ano pettonn edukkumbol veeyaan sadhyadha undo?

    • @bobycherian7964
      @bobycherian7964 ปีที่แล้ว

      @@Ymee234 extra accessories aayi back rest pidippichal mathi. Njan Bihar ninnum Kerala vare solo drive cheythatanu..

    • @Hunter_Owners_Club_Kerala
      @Hunter_Owners_Club_Kerala ปีที่แล้ว

      All kerala hunter owners club. Number in my descrption.

  • @നാട്ടിലെതാരം-ഛ9ദ
    @നാട്ടിലെതാരം-ഛ9ദ 10 หลายเดือนก่อน +5

    പൊന്നാര ചങ്ങായി നിങ്ങൾക്ക് ഈ വണ്ടി വേണ്ട എങ്കിൽ എനിക്ക് തരൂ ഞാൻ പൊന്നുപോലെ നോക്കിക്കോളാം ഒരു അണ്ടർ ബൈക്ക് എടുക്കണം എന്ന് ആഗ്രഹമുണ്ട് കാശ് ഇപ്പോൾ ഇല്ലാത്തതുകൊണ്ടാണ്❤❤🙏🙏

  • @mrtrack1421
    @mrtrack1421 ปีที่แล้ว +2

    എന്റീൽ 2015 ktm duke 200 ഉണ്ട് 7500 klm ആയി ഇതുവരെ ആയിട്ട് അതിന്റെ സൗണ്ട് തന്നെ മാറീട്ടില്ല പവർ ലോസ് വന്നിട്ടില്ല പെയിന്റ് വരെ മങ്ങീട്ടില്ല അതാണ് ktm. കൊണ്ട് നടക്കുന്ന പോലെയിരിക്കും

  • @TheFAYEZRAHIM
    @TheFAYEZRAHIM ปีที่แล้ว +4

    10000km nte service kazhijuu,still no major issues ,completely satisfied with the RE

    • @Ymee234
      @Ymee234 ปีที่แล้ว

      Bro frst servce secnt servce coste ethra aayi?

  • @Shanji_in
    @Shanji_in 7 หลายเดือนก่อน +1

    2:04

  • @naufelalnur7808
    @naufelalnur7808 8 หลายเดือนก่อน

    വലിയ ഉപകാരം
    ഞാൻ നാളെ വാങ്ങിക്കാൻ ഇരുന്നതാണ്

  • @bineeshjosebineeshjose4771
    @bineeshjosebineeshjose4771 3 หลายเดือนก่อน +1

    ഈ വണ്ടിയെ കുറിച്ച് ..ഒന്നും പറയാൻ ഇല്ല.നല്ല വണ്ടി ആ.. ഇവന്മാർ എന്തോന്നാ ഈ പറയുന്നേ..😂

  • @raheemrahee5690
    @raheemrahee5690 ปีที่แล้ว +2

    Ponju bro 1 year ayi nan use chynu oru prashnaum ila. Pine fst service kaziyathe heating isue marila

  • @shefsalsaleem5679
    @shefsalsaleem5679 ปีที่แล้ว

    രണ്ടാളും കൂടി വണ്ടി പെട്രോൾ ഒഴിച്ച് കത്തിച്ചേക് തീർന്നില്ലേ പ്രശ്നം നിർത്തി അങ്ങ് അപമനികുവണല്ലോ

  • @sreejithm6968
    @sreejithm6968 ปีที่แล้ว

    Bro njanum ee vandiyanu vangiyathu eniku oru problem eniku ella

  • @arjunkrishna4898
    @arjunkrishna4898 4 หลายเดือนก่อน +1

    എന്തോന്ന് അടി നിന്റെ പറി ആയിരിക്കും അടി കുന്നത്,,, ചുമ്മാ മറ്റുള്ള കമ്പനിക്കാർക്ക് വേണ്ടി കിടന്നു ചിലക്കാതെടാ,,, ❤️Royal Hundar,,, അത് ഒരു രാജകുമാരൻ തന്നെ ആണെടാ,,, Love hundar ❤️❤️❤️

  • @adithnk8616
    @adithnk8616 3 หลายเดือนก่อน

    Makale nigaku enfield comapny yood valla vairaakyam undo
    Immatiri vartamaanam

  • @josetj4624
    @josetj4624 ปีที่แล้ว

    ഈ പറയുന്നവരെ സൂക്ഷിക്കുക! ഇവർ ഈ വണ്ടിക്ക് കുഴപ്പങ്ങളുണ്ട് എന്ന് പറഞ്ഞ് പരസ്യം ചെയ്യുക മാത്രമാണ്.

  • @kkn696
    @kkn696 8 หลายเดือนก่อน

    100 കി.മി കൂടുതൽ ഓടുമ്പോൾ നല്ല ഹീറ്റ് ആവുന്നു വേറെ കംബ്ലയിൻ്റ് ഒന്നുതന്നെ ഇല്ല.

  • @nandubalan8761
    @nandubalan8761 ปีที่แล้ว +5

    ബ്രോ, എന്റേത് 8500km കഴിഞ്ഞു..
    എത്രയ്ക്കു പ്രോബ്ലെംസ് ഒന്നും ഇല്ല.
    ട്രാഫിക്കിൽ മാത്രം ആണ് ഹീറ്റിങ്
    ടാങ്ക് over ഹീറ്റ്‌ അകുനെ റെയർ ഇഷ്യൂ ആണ്..ബ്രോ ഷോറൂമിൽ സോൾവ് ചെയ്ത തന്നില്ലെങ്കിൽ റോയൽ എൻഫീൽഡ് direct complait ചെയ്താൽ മതി..

  • @deshpremi9591
    @deshpremi9591 ปีที่แล้ว +2

    റോയൽ എൻഫീൽഡ് ഹണ്ടർ ബൈക്ക് ആരും വാങ്ങരുത് എന്നും കപ്ളയന്റ് ആണ്.എന്റെ ഹണ്ടർ ബൈക്ക് ആറ് മാസത്തിനിടെ 15 പ്രാവശ്യം റിപ്പയറിംഗ് ചെയ്തു.ഇന്നും സ്റ്റാർട്ട് ആവാത്തതുകൊണ്ട് പെട്ടി ഓട്ടോയിൽ കയറ്റി സർവീസ് സെന്ററിൽ കൊടുത്തു

  • @godwxnnn
    @godwxnnn ปีที่แล้ว +2

    Broo......
    Avn maranh poiii adh royal Enfield anh soo adhinte nature indavum 🏍️

  • @vysakhvaisakh
    @vysakhvaisakh 3 หลายเดือนก่อน

    ഓടിക്കാനും ശൂക്ഷിക്കാനും അറിയാവുന്ന ആർക്കും... Problem illa

  • @dipinprakash2543
    @dipinprakash2543 ปีที่แล้ว +5

    എന്റെ വണ്ടി 10000 കിലോമീറ്റർ ഒരു കുഴപ്പവുമില്ല...

  • @AmalAkshay
    @AmalAkshay ปีที่แล้ว +2

    heating issue und. trafficil nirthi itta sahikkan pattila.

  • @nazarcm1754
    @nazarcm1754 11 หลายเดือนก่อน +1

    നിങ്ങള് ഏത് വണ്ടിക്കമ്പനിയുടെ കാശുവാങ്ങിയാണ് ഈ കുത്തിത്തിരുപ്പ് പരിപാടി അവതരിപ്പിക്കുന്നത്?? ക്രാ .... ത്ഫൂ.....

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman5143 ปีที่แล้ว

    മോനെ Honda 350 എടുത്തോ

  • @jinsalves
    @jinsalves ปีที่แล้ว +4

    Skip to 10.50

  • @vipinkeyen
    @vipinkeyen ปีที่แล้ว

    Eth vare complaint feel aayit ella….. enthonnaaa ningal e parayunnathhh

  • @TeamDIY
    @TeamDIY ปีที่แล้ว

    10K KM completed... Chumma 💥. 42km/l kittum.

  • @robingets4u
    @robingets4u ปีที่แล้ว +1

    Bro..ee complaint ennu parayunnath ellarkkum ennu pareyenda bro.....mostly aarkkum bro pareyunna issues illa...mee too...

    • @krishnajithrs6837
      @krishnajithrs6837 11 หลายเดือนก่อน

      Negative paranjaale reach koodu
      Athin vendi edutha video aanu
      Paryunnath palathum mandatharam aanu 😂

    • @robingets4u
      @robingets4u 11 หลายเดือนก่อน

      @@krishnajithrs6837 😂

  • @2.5techytalks30
    @2.5techytalks30 ปีที่แล้ว +4

    Ende kayyilum ind lo hunter 350 😂😂ee paranjadhil heat ozhige vere oru prsnom enik thonneettilla

  • @SJAromal
    @SJAromal ปีที่แล้ว

    Odikanum ariyolla vandiyepattiyum ariyatha 2 VAANANGAL mileage aanel piney oru splendor aarikum nallathu

  • @Kid1234-p5v
    @Kid1234-p5v ปีที่แล้ว +1

    Nee athyam onnh vandi odikkan padikk appo thanne Ninte vandide pakuthy preshnam theerum 😂😂😂👍

  • @sarathpoppzz4792
    @sarathpoppzz4792 ปีที่แล้ว

    ഞാനും ഈ വണ്ടിയെടുത്തു ഈ പറഞ്ഞ എല്ലാം വെറും തള്ള് ആണ് ഒരു കുഴപ്പവുമില്ല paisa vedichit negtv adippikkiya എന്റെ changayimare 🙏

  • @abhinandvijayan1656
    @abhinandvijayan1656 ปีที่แล้ว +1

    Enta vandi hunter enik ee prblm onu ila 2service kazhinju nnitu no

  • @ananthumohanan8762
    @ananthumohanan8762 ปีที่แล้ว

    hunter aanu njan use cheyane eee paranja issue 😢onoolaa

  • @shijingeorge6831
    @shijingeorge6831 ปีที่แล้ว +2

    Satisfied owner❤

    • @UR.77cristiano
      @UR.77cristiano 7 หลายเดือนก่อน

      Bro kollavo njn edkan povuvaa

    • @shijingeorge6831
      @shijingeorge6831 7 หลายเดือนก่อน

      @@UR.77cristiano bro 2 yr aayitt use cheyyunnu.....ith vare oru paniyum thannittilla.....it's not a typical royal Enfield.....enikk ithuvare maduthittilla......dhairyamaatt edutho...vandi poliyaan....it can reach a top speed at 140 km/hr

    • @shijingeorge6831
      @shijingeorge6831 7 หลายเดือนก่อน

      @@UR.77cristiano ellarum parayum royal Enfield bikes slow aanenn...but this one is faster......njn ennengilum ith koduthitt vere edukkan thonniyal GT 650 ea edukku.....this one is 💎

    • @UR.77cristiano
      @UR.77cristiano 7 หลายเดือนก่อน

      @@shijingeorge6831 appo hunter edkkallee💥💥... Pine gt nammk thangullaa machu price🥲... Hunter poliyallee

  • @sivanc8777
    @sivanc8777 10 หลายเดือนก่อน

    Naan adukanam vijarichathanu eni veranda

  • @Mediaone_promotions
    @Mediaone_promotions ปีที่แล้ว +3

    20k km aye heating issues und but ath oru vishayam alla🥴

  • @AkhilKannan-p7b
    @AkhilKannan-p7b ปีที่แล้ว +2

    എന്താ ബ്രോ മൊട ആണോ 🤨