ഈ വണ്ടി മേടിക്കണോ? Hunter 350 User Review | Negative and Positive | 2500 Km Riding Experience.

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 352

  • @krishnaakash4608
    @krishnaakash4608 ปีที่แล้ว +55

    പരസ്പര ബഹുമാനം നല്ലതാണ്, നീ, നിന്റെ, ഇതൊക്കെ താങ്കൾ ഒഴിവാക്കണം 👍🏻

  • @haripkv1
    @haripkv1 ปีที่แล้ว +38

    നെനക്ക് നെനക്ക് എന്നത് ഒഴിവാക്കി നിങ്ങൾക്ക് അല്ലെങ്കിൽ താങ്കൾക്ക് എന്ന് അഭിസംബോധന ചെയ്തൂടെ ബ്രോ 😊😊

  • @vishnusukumaran
    @vishnusukumaran 2 ปีที่แล้ว +251

    Ente hunter 4500 km ayi no complaints. Very satisfied 😊. 45km mileage kittund riding comfortable anu . Seating ok anu body pain ella vibration onnulla . Suspension kurach kurav und (mosamroadil) show-room karkk korch ahaggaram und ath ozhike bakki okke set ❤🎉

  • @ramachandranks9016
    @ramachandranks9016 2 ปีที่แล้ว +26

    I am now running 73. Owned and used lamby, vijai super, chethak, RX 100,
    bullet standard, Enfield machismo, Honda Activa and now the mighty HUNTER . FULL MARK to this product. Only negative side I felt is the center stand. I am unable to move this to the center stand. Even Bullet standard, Deluxe or machismo were not a problem. Other things pucca. Fully satisfied ❤️💯👍

  • @sachins3654
    @sachins3654 2 ปีที่แล้ว +34

    എന്റെ ലൈഫിൽ ആദ്യാമയി ഓടിക്കുന്ന ഗിയർ ഉള്ള വേണ്ടിയാണ് hunter350...ഈ same hunter തന്നെയാണ് ഞാനും എടുത്തത്......ചെറിയ രീതിയിൽ ഹീറ്റിംഗ് അനുഭവപ്പെടുന്നു.....പിന്നെ മൊത്തത്തിൽ നോക്കിയാൽ പയ്യൻ വേറെ ലെവൽ...

    • @zeuz9116
      @zeuz9116 11 หลายเดือนก่อน

      Height issues indo ??

  • @Libinkoppamvlog
    @Libinkoppamvlog 2 ปีที่แล้ว +6

    നീ എന്ന് ഉച്ചാരണം ചെയ്യാതെ മറ്റൊരു വാക് പ്രേയോഗിച്ചാൽ കേൾക്കുന്നവർക്കു കുറച്ചൂടെ ഒരു സുഖം കിട്ടും

    • @vkdosomething
      @vkdosomething  2 ปีที่แล้ว

      Yes brother sradhikkam.thanks

  • @georgep.c.8706
    @georgep.c.8706 2 ปีที่แล้ว +11

    ഞാൻ RE Meteor 350 വാങ്ങിയിട്ട് ഒരു വർഷം. ഹണ്ടറും മീറ്റയർ ഉം തമ്മിൽ അല്പം നീളത്തിലെ വ്യത്യാസം ഉള്ളു.

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 ปีที่แล้ว +1

      Look enik hunter aanu ishtam... Meteor thunderbird nte look ale

    • @saroop89puthiyaveed
      @saroop89puthiyaveed 2 ปีที่แล้ว

      nalla difference und. I have ridden both

  • @pravarjos
    @pravarjos 2 ปีที่แล้ว +132

    അവതരണം ബോർ..മാന്യത കൊടുക്കാത്ത അവതാരകൻ്റെ സംസാരം..പയ്യൻ വളരെ മാന്യമായി തന്നെ എല്ലാം അവതരിപ്പിച്ചു.

    • @jojojojojojojojojojojojo
      @jojojojojojojojojojojojo 2 ปีที่แล้ว +1

      Pullikaran peru maran kanium athayirikum ninak enn paranje

    • @manueditart1
      @manueditart1 2 ปีที่แล้ว +9

      Correct , മാന്യത കൊടുക്കാത്ത സംസാരം പയ്യൻ വളരെ മാന്യമായി അവതരിപ്പിച്ചു

    • @sreejithsree865
      @sreejithsree865 2 ปีที่แล้ว +3

      Yes yes ... well said

    • @alansworldcreations2544
      @alansworldcreations2544 2 ปีที่แล้ว +6

      എടാ / നീ എന്ന് എപ്പോഴും പറയുന്നു തിരുവനന്തപുരത്തു കാരൻ തന്നെ

    • @vinayak7602
      @vinayak7602 2 ปีที่แล้ว +3

      Sariya

  • @thohamohammed9227
    @thohamohammed9227 2 ปีที่แล้ว +11

    its a mighty royal enfield ever made after GT
    fun to ride in city as well as highways
    stability is satisfying especially in highways
    offroad capability is slightly average(as suspension is set on tighter side)
    done 2500kms succesfully
    if u always have a pillion (u need to fit a tyre hugger to prevent mud on rainy seasons)
    no problems till now
    overall a nice royal enfield to own in 350 category

  • @eeverash4u666
    @eeverash4u666 2 ปีที่แล้ว +36

    I owned one and it covered 3000km.
    Pros.
    1. Look
    2. Low end torque
    3. Exhaust note
    4. Easy handling
    5. N it's a mighty Royal Enfield
    Cons
    1. Riding comfort for pillion rider and while having a pillion rider it also effects the rider comfort too coz of the sporty riding posture.
    2. Fuel indicator on digital meter is like hit n miss ... Not accurate.

    • @antovarghese4090
      @antovarghese4090 2 ปีที่แล้ว

      What abt the mileage?

    • @eeverash4u666
      @eeverash4u666 2 ปีที่แล้ว +4

      @@antovarghese4090 in the long ride I done I got around 42-43. But in normal city use I guess it's around 38-40 I guess.

    • @antovarghese4090
      @antovarghese4090 2 ปีที่แล้ว +3

      @@eeverash4u666 decent mileage..it's really good

    • @JOYALJOSHY
      @JOYALJOSHY 2 ปีที่แล้ว

      Very TRUE

    • @UnniManikandan25
      @UnniManikandan25 2 ปีที่แล้ว

      Vandik Total price ethrayai bro

  • @njankottayamkaran
    @njankottayamkaran ปีที่แล้ว +9

    ഒരു സാധാരണക്കാരന്റെ റിവ്യൂ 👌🏻

  • @DrArunSSon
    @DrArunSSon ปีที่แล้ว +1

    Nice presentation

  • @shibumanakuzhi
    @shibumanakuzhi ปีที่แล้ว +3

    എൻറ Tvs star City. 2.5 ലാഷം K M ഓടി . ഇതുവരെ എഞ്ചിൻ പണിതില്ല. 2006 മോഡൽ. 60 KM മൈലേജ്. 90 km വേഗത. 3 ആളായാലും കുഴപ്പമില്ല. Complant. ഉദ്ദേശം70000 Km ആകുമ്പോൾ starting coil മാറ്റണം. ഓയിൽ മാറ്റുന്നത് തോന്നുമ്പോൾ . തേയ്മാനം. ടയർ , Brakeshoe

  • @nandurajagopal4847
    @nandurajagopal4847 4 หลายเดือนก่อน +2

    120 legal speed alle aakunnullu. 2LK nte vandi vangunnath 80il pokan aano

  • @sudheeshkumarpp7121
    @sudheeshkumarpp7121 2 ปีที่แล้ว +9

    Kollam ..idaakide edaa ennu vilikkunnu athoru bad feel baki sooper

  • @pubgmeme1198
    @pubgmeme1198 2 ปีที่แล้ว +8

    Splendor edukkan poyavan royal enfield edutha eppadi negative adikkathirikkum 🥴

  • @AdarshKookal
    @AdarshKookal ปีที่แล้ว +2

    Sold Dominar 400 [2021 model] and bought hunter 350

  • @akshaymeppurath
    @akshaymeppurath ปีที่แล้ว +1

    Bro rain il nalle pole body il cheli adikyunnu ennu parayunu? Endhelum sathyam undo

  • @lookatme3743
    @lookatme3743 ปีที่แล้ว +2

    Anchor kurach polite aayaal video super. Ee vaada poda ellaadthum nannaavanamennilla. Review adipoli...

  • @monupunalur
    @monupunalur 2 ปีที่แล้ว +4

    Bike means 2 per anu bro not for tripples
    Center stand itta reethi thettanu
    Keepthe handle always straight & kaal anu push cheyyendath valare simple aayi idam

  • @sreekumar_the13
    @sreekumar_the13 2 ปีที่แล้ว +5

    Nice a different presentation sir 👍👍👍

  • @KiranArchviz
    @KiranArchviz ปีที่แล้ว

    Hunter 350 dapper white kodukanund thalparyam ullavan contact cheyyu😊

  • @shambusathyan0303
    @shambusathyan0303 2 ปีที่แล้ว +7

    Nice video buddy, we would appreciate it, if you could do a similar kind of review for Yezdi Roadster and Honda CB 350. Thanks for this video.

  • @akashs1257
    @akashs1257 2 ปีที่แล้ว +22

    Super review ❤️ waiting for my delivery 😍

  • @Musico_mode
    @Musico_mode 2 ปีที่แล้ว +3

    Nirthi nirthipokumbo heat ariyunnath aa samayam air cooling nadakkathadu kondanu

  • @dhanielsiriyac2320
    @dhanielsiriyac2320 ปีที่แล้ว +1

    2024 ജനുവരി 16 നു എന്റെ ബ്ലൂ hunter ഇറങ്ങും

  • @arshalshabeeb007
    @arshalshabeeb007 5 หลายเดือนก่อน +1

    ട്രിപ്പിൾ വെച്ച് ഓടിക്കാൻ ഒരു കമ്പനിയും പ്രൊമോട്ട് ചെയ്യുന്നില്ല.... അതിനുള്ള വണ്ടി ആണ് ഓട്ടോറിക്ഷ...

  • @junaidmubarack123junaidmub4
    @junaidmubarack123junaidmub4 2 ปีที่แล้ว +4

    എനിക്ക് ഹൻണ്ടറിൽ ഫീലിംഗ് അനുഭവപ്പെട്ടത് സൈലൻസറിന്റെ ചൂട് കാലിന് അടിക്കുന്നു

  • @gouthamans8082
    @gouthamans8082 2 ปีที่แล้ว +8

    Enik 5'11 height ഉണ്ട് enik ee bike suitable ആയിരിക്കുമോ കാണാന്‍

    • @devilgaming2920
      @devilgaming2920 2 ปีที่แล้ว +1

      Ofcourse

    • @yathrikan_
      @yathrikan_ 2 ปีที่แล้ว +1

      പിന്നല്ല ബുക്ക്‌ ചെയ് ബ്രോ

    • @orujathiorumatham1231
      @orujathiorumatham1231 2 ปีที่แล้ว +1

      Es eduk bro jet black 👌👍

    • @manishhcm13
      @manishhcm13 2 ปีที่แล้ว +1

      Test ride cheyth nokkeett mathi. Height kurav ullavarkka kooduthal suit aavuka.

    • @HarisTalk-v3t
      @HarisTalk-v3t 2 ปีที่แล้ว

      Ante 5' 2 anu enikku suite akumo

  • @latheefqatar1469
    @latheefqatar1469 2 ปีที่แล้ว +2

    അടിപൊളി 🌹💚💚❤bor 🌹🌹

  • @noushadsahibjan9940
    @noushadsahibjan9940 2 ปีที่แล้ว +11

    മികച്ച അവതരണം

  • @janeshvijayan258
    @janeshvijayan258 2 ปีที่แล้ว +20

    120 ന് ശേഷം നീ എവിടെ പോണത് 🤣🤣🤣🤣🤣👌🏻👌🏻👌🏻

  • @ABHISER10
    @ABHISER10 6 หลายเดือนก่อน +1

    This is called a true review

  • @spknair
    @spknair 2 ปีที่แล้ว +2

    1. ഇദ്ദേഹം ബുള്ളറ്റ് എന്ന് ഇടക്കിടെ പറയുന്നത് എൻഫീൽഡിനെ ആണോ !🤔
    2. വൈബ്രേഷനെ പറ്റി പറഞ്ഞത് കോമഡി ആയി. പുതിയ ക്ലാസിക്കും മീറ്റിയോറും ഓടിച്ചിട്ടില്ല എന്ന് മനസ്സിലായി. അവയെ അപേക്ഷിച്ച് അതേ സീരീസ് എഞ്ചിൻ വരുന്ന ഹണ്ടറിന് കൂടുതൽ ആണ്.
    3. "120 വരെ പെട്ടന്ന് കയറും."
    100 cc വണ്ടി ഉപയോഗിക്കുന്ന ആളുടെ അഭിപ്രായം ആയതിനാൽ മാനിയ്ക്കുന്നു. എന്തായാലും ഞങ്ങളുടെ മീറ്റിയോറിനേക്കാൾ പിക്കപ്പ് ഉണ്ട് എന്നത് യാഥാർത്ഥ്യം.
    ഞങ്ങളുടെ ടെസ്റ്റിൽ 80 KMPH വരെ ഹോണ്ട ഷൈൻ ആയിരുന്നു മുൻപിൽ
    പിന്നെ, 120 എന്ന് എൻഫീൽഡ് വരെ അവകാശപ്പെടുന്നില്ല. സ്പീഡോയിൽ കാണുമായിരിയ്ക്കും. 140 ൽ ഞാൻ മീറ്റിയോറിൽ യാത്ര ചെയ്തിട്ടുണ്ട്.😂.
    4. പിന്നെ, speedometer അല്ല fuel gauge എന്ന് അദ്ദേഹത്തിന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 ปีที่แล้ว +6

    Negative side ee Enfield inu kuravayittanu thonnunnath. Sugamayitt odikkam. Super.

  • @ഫേസ്
    @ഫേസ് ปีที่แล้ว

    Back റെസ്റ്റ് ലുകിനെ നല്ല പോലെ ബാദിക്കുന്നുണ്ട് ഒന്നാമത്തെ ഏറ്റവും വലിയ നെഗറ്റീവ് അത് തന്നെയാണ്

  • @FunTech_313
    @FunTech_313 2 ปีที่แล้ว +6

    Super. ❤️kochiyil dapper white kittan bhayankara task aan. 1 masam kin. Still waiting..❤️

  • @snehalrk007
    @snehalrk007 ปีที่แล้ว +6

    എടാ പോടാ വിളി ഒഴിച്ചാൽ... ബാക്കി റിവ്യൂ പൊളി ❤️

  • @vyshakhravi2030
    @vyshakhravi2030 2 ปีที่แล้ว +7

    Nalla review anuu brroo,, enikku vendathellam kitti♥️❣️❣️🤝

  • @SunaijBm
    @SunaijBm ปีที่แล้ว +1

    Hunter 350. Back disk comfortabl alalo .. Small sound also und back dis ..

  • @bobycherian7964
    @bobycherian7964 2 ปีที่แล้ว +5

    Nice review
    I also have the same opinion as his.

  • @hiifyiddf
    @hiifyiddf 2 ปีที่แล้ว +8

    Pulsor n 160 or hunter which is good for beginners and family comfort

  • @jithinraj5115
    @jithinraj5115 2 ปีที่แล้ว +7

    Booked yesterday... Rebel Red❤

    • @vishnusukumaran
      @vishnusukumaran 2 ปีที่แล้ว

      Nice 👍 nalla color choise enik white ayond kurach bhuthimutt thoni thudagit und 😌😁

    • @jithinraj5115
      @jithinraj5115 2 ปีที่แล้ว

      @@vishnusukumaran bro njan aadhyam white aayirunnu nokkiyirunnath.. Pinne enik thonni.. Red neritt kandappo ishtayi.. Angine red lek mari🥰

    • @manu-hv2ip
      @manu-hv2ip 2 ปีที่แล้ว

      ബ്രോ എത്ര month aavum kittan

    • @jithinraj5115
      @jithinraj5115 2 ปีที่แล้ว

      @@manu-hv2ip 2 months enthayalum aagum ennu parayunnu..

    • @manu-hv2ip
      @manu-hv2ip 2 ปีที่แล้ว

      @@jithinraj5115 ok bro

  • @vishnuk2893
    @vishnuk2893 2 ปีที่แล้ว +7

    nice ownership review. genuine points

  • @monupunalur
    @monupunalur 2 ปีที่แล้ว +5

    Motorcycle of the year🔥💥🔥💥

  • @saleemck7882
    @saleemck7882 ปีที่แล้ว

    നിങ്ങൾ ഒരു പത്ത് വാഹനം വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, ഏതാണ് നിങ്ങൾ വാങ്ങുക?

  • @Riyasr-zd5uo
    @Riyasr-zd5uo ปีที่แล้ว +1

    നീ എന്ന വിളിക്കരുത് പേര് വിളിക്ക് ബഹുമാനം ഇല്ലാത്ത ഒരു അഹകരം ഉണ്ട് തനിക്ക്

  • @LintoLinto-w2e
    @LintoLinto-w2e 9 หลายเดือนก่อน

    Heat problem und
    Engine guard need

  • @tinsapj8496
    @tinsapj8496 2 ปีที่แล้ว +15

    വാടാ പോടാ വിളി വളരെ ബോർ അവതരണം അന്തസായി ചെയ്യണം

  • @Nisamudeenkabeer
    @Nisamudeenkabeer 4 หลายเดือนก่อน

    4വർഷമായി ബുള്ളറ്റ് ഉപയോഗിക്കുന്നു 40മൈലേജ്. കംഫേർട്ടാണ്. 80വരെ വൈബ്രേഷൻ ella

  • @eldhosekurian
    @eldhosekurian ปีที่แล้ว +2

    "nee" "nee" is repeating - its looks no respect while asking queries.😮😮. However other guy is sincere

  • @ajujohnthomas2180
    @ajujohnthomas2180 3 หลายเดือนก่อน

    if your height is above 5'7 then avoid this bike.

  • @gauthamsaji7450
    @gauthamsaji7450 2 ปีที่แล้ว +3

    Trip F il ethra KM oodum ??,

    • @AbhiShek-bn7pz
      @AbhiShek-bn7pz ปีที่แล้ว

      Trip F il 60km on city aayirunnu epoo milage koodi so 90km epoo kittunund Trip F il

  • @abishekab21
    @abishekab21 ปีที่แล้ว

    Chali adikunnath Oru Negative aanu.. ente mwone wash cheyth marikkum

  • @dotnet2k189
    @dotnet2k189 ปีที่แล้ว

    N160 user review cheyyoo

  • @ganeshKumar-cp4tq
    @ganeshKumar-cp4tq ปีที่แล้ว +1

    Owner nte samsaram powli🤘

  • @Rahulgireesh007
    @Rahulgireesh007 2 ปีที่แล้ว +19

    അവതാരകൻ ആദ്യം ബ്രോ. ബ്രോ എന്ന് വിളിച്ചിട്ട് അവസാനം നീ ആയി നിനക്കായ്‌...എടാ വേര യായി

    • @SAGAVGAMING
      @SAGAVGAMING 2 ปีที่แล้ว

      😂

    • @incrediblemedia6356
      @incrediblemedia6356 2 ปีที่แล้ว +3

      Athea...athil thettu onnum illa...but ...cherthaytt irritating aayi thonni...

    • @vkdosomething
      @vkdosomething  2 ปีที่แล้ว

      Irritating ayenkil Sry brother

  • @Foodadii
    @Foodadii 2 ปีที่แล้ว +4

    Good

  • @Mazko_0
    @Mazko_0 ปีที่แล้ว

    Njnum oru hunter user aane but suspension valare mosham aane

  • @azuran7174
    @azuran7174 2 ปีที่แล้ว +1

    Power ഇല്ലാത്ത വണ്ടി look and easy handling athu mathram from Re this model bullet വേണം എന്നു പറഞ്ഞു വരുന്ന പെണ്ണുങ്ങൾക്ക് പറ്റിയ വണ്ടി, drag race yezdi roadster ellam ആണ് നല്ലത്

  • @althafasharaf4417
    @althafasharaf4417 ปีที่แล้ว

    Please do user review of Ronin

  • @TravelBro
    @TravelBro ปีที่แล้ว +2

    വെകിളി പിടിച്ച പിളർ 🤣😂... ബ്രോ പൊളിയാണ് 👌😅

  • @AmbadiAmrith
    @AmbadiAmrith 2 ปีที่แล้ว +1

    Njn book chythitt 1½ masam aayi😭
    Ith vare kitila

    • @aabb-qp5fu
      @aabb-qp5fu 2 ปีที่แล้ว

      Bro Yath shoorum anu bokk cheythadh

    • @zameelgiyaz6977
      @zameelgiyaz6977 2 ปีที่แล้ว +1

      njnum😪🙂

    • @FFG8G
      @FFG8G 2 ปีที่แล้ว

      Ella colour um pettannu kittilla.

  • @manu-hv2ip
    @manu-hv2ip 2 ปีที่แล้ว +3

    ബ്രോ ബുക്ക്‌ ചെയ്തു കഴിഞ്ഞ് എത്ര month ആയി കിട്ടാൻ

  • @premjithnarayanan3485
    @premjithnarayanan3485 2 ปีที่แล้ว +10

    Location കരമന നന്ദിലത്തിന്റെ പുറകിൽ ആണല്ലോ 👍🏻

  • @eclipse9846
    @eclipse9846 2 ปีที่แล้ว +6

    120 ന് ശേഷം ni എവിടെ പോണ് 🤪

    • @Kaleel2225
      @Kaleel2225 2 ปีที่แล้ว

      😂😂അതെ ആരും ശ്രദ്ധിക്കാത്ത ഒരു thug 😂

  • @ajithkumar-mn4of
    @ajithkumar-mn4of 2 ปีที่แล้ว +4

    ethu show room

  • @farzalhamandubai585
    @farzalhamandubai585 2 ปีที่แล้ว +3

    Nattil vanal edukkanam Insha Allah

  • @ajithsurendran5626
    @ajithsurendran5626 2 ปีที่แล้ว +4

    1st service ന് 1200 ആയുള്ള.. എനിക്ക് കൊല്ലം unnoonny ഇല്‍ 1627 rs ആയി

    • @justinjohn7805
      @justinjohn7805 2 ปีที่แล้ว

      Enikku 1800 ayiii

    • @gauthamsaji7450
      @gauthamsaji7450 2 ปีที่แล้ว

      Eniku 1800 anu paranjathu.. next week kondu kodukanam

    • @ajithsurendran5626
      @ajithsurendran5626 2 ปีที่แล้ว

      @@gauthamsaji7450 അത്രയും ഒന്നും ആകില്ല

    • @ajithsurendran5626
      @ajithsurendran5626 2 ปีที่แล้ว

      @@justinjohn7805 എവിടെ ആണ് ചെയതത്

    • @ajithsurendran5626
      @ajithsurendran5626 2 ปีที่แล้ว

      @@justinjohn7805 drive chain adjusted എന്ന് പറഞ്ഞ്‌ ഒക്കെ amount വാങ്ങിയിട്ടുണ്ട്. Free Service ഇല്‍ അങ്ങനെ ഒരു charge ഞാൻ എങ്ങും കണ്ടിട്ടില്ല. ആകെ service ഇല്‍ വരുന്ന കുറച്ച് കാര്യങ്ങൾ ഇതൊക്കെ ആണ് അതിനും അവർ charge ഈടാക്കുന്നു

  • @travelicetvm
    @travelicetvm 2 ปีที่แล้ว +17

    അവതരണം നല്ലതാക്കടയ്... നീ... എടാ..നിനക്ക്.... എന്നൊക്കെ പറഞ്ഞു വെറുപ്പിക്കതടയ്.....

  • @gauthamsaji7450
    @gauthamsaji7450 2 ปีที่แล้ว +3

    Eniku 1st serviceinu 1800 anu paranjathu...

    • @AlvinDominic-v3u
      @AlvinDominic-v3u 8 หลายเดือนก่อน

      ഞാനും 1800ആണ് കൊടുത്തത്
      2ആമത്തെ 500ഇൽ താഴെ 😍

  • @saneeshkrishnan6512
    @saneeshkrishnan6512 2 ปีที่แล้ว +1

    Bro trip f aalu parayunnath seri alla

  • @avengerrevengevlogs3032
    @avengerrevengevlogs3032 2 ปีที่แล้ว +1

    Etra naledukkum delivery from booking

    • @arunvibesandbeneficials8705
      @arunvibesandbeneficials8705 2 ปีที่แล้ว +1

      45 days പറയുന്നുണ്ട്.ഞാൻ എപ്പോഴും തന്നെ 22 days ayyi

  • @ahambrahmasmi1516
    @ahambrahmasmi1516 ปีที่แล้ว +4

    120 ന്‌ ശേഷം എവിടെ പോവുന്നു നീ

  • @vishakv8911
    @vishakv8911 8 หลายเดือนก่อน

    Maryadaku samsaarikeda

  • @vineethachu9785
    @vineethachu9785 2 ปีที่แล้ว +2

    👍❤️

  • @krmanoj6627
    @krmanoj6627 2 ปีที่แล้ว +2

    ❤️❤️❤️

  • @JOYALJOSHY
    @JOYALJOSHY 2 ปีที่แล้ว +1

    120 ന് ശേഷം നീ എവിടെ പോണു 🤣🤣🤣🤣

  • @sreemon7126
    @sreemon7126 2 ปีที่แล้ว +1

    Super

  • @sonyalexthomas3425
    @sonyalexthomas3425 2 ปีที่แล้ว

    Nice review

  • @ajithsurendran5626
    @ajithsurendran5626 2 ปีที่แล้ว +5

    എന്തായിരിക്കും rate difference

    • @suhailramsi
      @suhailramsi 2 ปีที่แล้ว

      Only sticker work

  • @saphalatha
    @saphalatha ปีที่แล้ว

    👍

  • @zuhairl4393
    @zuhairl4393 ปีที่แล้ว +2

    Ente hunter 7500 km complete

    • @haleemathpk6120
      @haleemathpk6120 ปีที่แล้ว

      Yengane und bro? Is it good for office use?

  • @prasanthparasini874
    @prasanthparasini874 2 ปีที่แล้ว +3

    ആങ്കർക്ക് കുറച്ചു മര്യാദ ആകാം . വളരെ മോശം അവതരണം.

  • @barroz5816
    @barroz5816 2 ปีที่แล้ว +3

    120ന് ശേഷം എവിടെ പോണ് നീ 🤭🤣

  • @the_half_heart_soul
    @the_half_heart_soul 2 ปีที่แล้ว +1

    Negative side ennu parayan. Seat long ride uncomfortable aanu pain varunund. Pinne chali nannayi therikkunnund

  • @shibushibu5123
    @shibushibu5123 ปีที่แล้ว

    Heatmenegment is poor

  • @mytravel565
    @mytravel565 2 ปีที่แล้ว +2

    ഈ വണ്ടി ലോങ്ങ് റൈഡിന് പറ്റിയ വണ്ടി അല്ല

  • @nidhinkj7933
    @nidhinkj7933 5 หลายเดือนก่อน

    Vandi odikan ariyelankel eganyerikum

  • @happytime6258
    @happytime6258 2 ปีที่แล้ว +8

    120ശേഷം നീ എവിടെ പോണേ 👹

  • @anandababu4416
    @anandababu4416 2 ปีที่แล้ว +4

    Polichu... Planning to buy this bike VK... Help me 😁

  • @SanthoshKumar-li2fq
    @SanthoshKumar-li2fq 10 หลายเดือนก่อน

    repeat ayi ne, ninak eggane paraubol its not good. better to use name

  • @shyleshsankaran2993
    @shyleshsankaran2993 ปีที่แล้ว +2

    120 shesham nee evide pokunnu....😂

  • @shyammohan.kshyam5669
    @shyammohan.kshyam5669 2 ปีที่แล้ว +1

    Bro rider nte hight ethraya??

  • @salmaanehh
    @salmaanehh ปีที่แล้ว

    Price ethra

  • @jiyadmahsuqu6337
    @jiyadmahsuqu6337 2 ปีที่แล้ว

    Nice video

  • @siyadpp1829
    @siyadpp1829 2 ปีที่แล้ว +1

    120in shesham evdepon nee😅

  • @Luzifer666.
    @Luzifer666. ปีที่แล้ว +5

    😹120 കഴിഞ്ഞിട്ട് നീ എവിടെ പോണ്

  • @sureshmalabar9725
    @sureshmalabar9725 ปีที่แล้ว +2

    45 km mileage fake aan bro

  • @raafftricky8948
    @raafftricky8948 2 ปีที่แล้ว

    Hunter 350 ethrayaa roopa varunnathu