ഒരുപാട് വീടുകളിൽ ഉണ്ടാകില്ലേ ഇതുപോലുള്ള അച്ചന്മാർ | Ammayum Makkalum

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2023
  • Ammayum Makkalum latest videos

ความคิดเห็น • 95

  • @Girl23551
    @Girl23551 ปีที่แล้ว +55

    അച്ഛൻ നല്ല അധ്വാനിയും സത്യസന്ധനുമാണെന്ന് ഈ video കണ്ടപ്പോൾ തോന്നി. അച്ഛൻ അഭിനയിക്കുകയാണെന്ന് തോന്നത്തേയില്ല. Natural acting അച്ഛന് ഇരിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ.

  • @gy5os
    @gy5os ปีที่แล้ว +38

    അച്ഛൻ അവിടെ നിൽക്കുമ്പോൾ അമ്മയോട് യാത്ര ചോദിച്ചു പോകുന്ന മക്കളെ നോക്കി നിൽക്കുന്ന അച്ഛൻ എന്റെ മനസ്സിൽ ഒരു നോവായി...😢എല്ലാവരുടേയും നല്ല ആക്ടിങ്ങായിരുന്നു... പ്രത്യേകിച്ച് അച്ഛന്റേയും അമ്മയുടെയും...,ഒരു പുനഃചിന്തനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള തീം.. 👍

  • @firstviral13
    @firstviral13 ปีที่แล้ว +9

    ഞാൻ ഒരു വലിയ യൂട്യൂബർ ആണെങ്കിലും ഈൗ വീഡിയോകി കമന്റ്‌ ഇടാതെ പോയാൽ ശെരിയാവില്ല. Good video ❤️

  • @jamsheenank4226
    @jamsheenank4226 ปีที่แล้ว +17

    സൂപ്പർ 👍👍
    ഈ ഫെമാലി ഇഷ്ടം ഉള്ളവർ ലൈക് അടി 👍👍👍

  • @naufalnaufal5364
    @naufalnaufal5364 ปีที่แล้ว +7

    സൂപ്പർ മെസ്സേജ് 👍👍 അച്ഛൻ സൂപ്പർ അഭിനയം 👍👍

  • @arshanarafeeq6469
    @arshanarafeeq6469 ปีที่แล้ว +10

    സൂപ്പർ വീഡിയോ ആയിരുന്നു പറയാൻ വാക്കുകൾ ഇല്ല. അമ്മയും അച്ഛനും മക്കളും തകർത്ത് അഭിനയിച്ചു 👌👌❤️🥰

  • @mareenareji4600
    @mareenareji4600 ปีที่แล้ว +10

    ഇവിടെ അച്ഛനെ മക്കൾ അവഗണിക്കുമ്പോൾ അമ്മക്ക് വിഷമം ഉണ്ട്.. പക്ഷെ പല വീടുകളിലും ഇങ്ങനെ ഉള്ള മക്കളുടെ കൂടെ കൂടുന്ന അമ്മമാരും ഉണ്ട്. അതാണ് ഏറ്റവും കഷ്ടം. Vedio.... Super...... ♥️acting അതിലും super ♥️

    • @muralinair4595
      @muralinair4595 ปีที่แล้ว +1

      Excellent and meaningful message.
      Many children unable to understand this truth.

    • @naseefaizal9323
      @naseefaizal9323 4 หลายเดือนก่อน

      ഞാൻ അങ്ങനെയല്ല എനിക്ക് കുഞ്ഞ് മക്കളാണേലും ഞാൻ പറഞ്ഞ് തിരിത്തും

  • @suchithraratheesh9463
    @suchithraratheesh9463 ปีที่แล้ว +7

    ഒന്നും പറയാനില്ല dr🥰🥰🥰, എന്റെ അച്ഛനെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😔

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +19

    അച്ഛനെ നഷ്ട്ടപെടുമ്പോഴേ അതിന്റെ വേദന മനസിലാകൂ 😭

  • @vaishakvoig6895
    @vaishakvoig6895 ปีที่แล้ว +3

    ഒരു രക്ഷയുമില്ല സൂപ്പറായിട്ടുണ്ട് 👌👌

  • @saifusaifu8861
    @saifusaifu8861 ปีที่แล้ว +2

    ഇന്നത്തെ കാലത്ത് അച്ഛൻ മാരെ കാത്തിരിക്കില്ല മക്കൾ തന്നെ ബൈക്ക് വാങ്ങും ആരും വാങ്ങിത്തരാൻ കാത്തിരിക്കില്ല

  • @hrishikeshr9232
    @hrishikeshr9232 ปีที่แล้ว +3

    Super ningade videos ellam kaanunnund. Ellam super

  • @shincynelson1034
    @shincynelson1034 ปีที่แล้ว +3

    Nalla message

  • @geethap6241
    @geethap6241 ปีที่แล้ว +1

    Ee Veettil Achane Manassilakkan Ammayenkilum Undallo. Very Good Advice

  • @vijayaprabha9375
    @vijayaprabha9375 ปีที่แล้ว +1

    Video ile karyangal Valare correct anu. Nalla msg.

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +2

    Super 👍 this is a very good message for all youngsters and general public Sruthi from dubai hailing from kannur at thillenkeri

  • @meenuraj5949
    @meenuraj5949 ปีที่แล้ว +3

    Good message👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @muhammedunaisk9796
    @muhammedunaisk9796 ปีที่แล้ว +4

    Achan amma 👍👍👍❤❤❤👌👌👌

  • @Keerthykishor406
    @Keerthykishor406 11 หลายเดือนก่อน +1

    അറിയാതെ കണ്ണുനിറഞ്ഞു 👌👌👌

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +4

    കണ്ടിട്ട് മതിയായില്ല.. കുറച്ചൂടെ വേണാരുന്നു 😔

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว +3

    Very good message to new generation

  • @SumayyaV-kg3ui
    @SumayyaV-kg3ui ปีที่แล้ว +3

    സത്യം 👍👍👍

  • @sanumanu1997
    @sanumanu1997 ปีที่แล้ว +2

    അച്ഛന്റെ acting👌

  • @sumayashaheer5029
    @sumayashaheer5029 9 หลายเดือนก่อน

    Ella makkalum achandey adhvan kand thanney valaranam...appo matramey avark jeevitham entha enn ariyan pattu...nice vedio .iniyum pradeeshikunnu❤

  • @nidhunidhas4624
    @nidhunidhas4624 ปีที่แล้ว +1

    100%.sathyam

  • @kumarankumaran1254
    @kumarankumaran1254 ปีที่แล้ว +3

    super farfommas 👌👌👌🥰🥰🥰

  • @ramlathp1025
    @ramlathp1025 10 หลายเดือนก่อน +1

    Nalla Achan❤

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว +3

    Manacil feel chaithu❤

  • @biju7120
    @biju7120 8 หลายเดือนก่อน

    Good message🥰

  • @bindhulekha4624
    @bindhulekha4624 ปีที่แล้ว +2

    Super video

  • @lailashihabudeen3312
    @lailashihabudeen3312 10 หลายเดือนก่อน

    Aa achantte avastha kandappo entho oru vallatha feel🥺 ethepolathe orupad achanmar kanum avarkk daivam orupad ayuss kodukkatte❤️

  • @Paurnami
    @Paurnami ปีที่แล้ว +1

    Touching❤

  • @kalaskumar7650
    @kalaskumar7650 ปีที่แล้ว +2

    Video super

  • @chithravaidyanathan2316
    @chithravaidyanathan2316 ปีที่แล้ว +2

    Good 👍

  • @smithamanojsmithamanoj
    @smithamanojsmithamanoj ปีที่แล้ว +2

    Super

  • @remyakr5498
    @remyakr5498 ปีที่แล้ว +1

    Sathyam

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +3

    👍

  • @geethum4669
    @geethum4669 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

  • @fathimasuhra4267
    @fathimasuhra4267 ปีที่แล้ว +3

    Veed evideya nigale

  • @rajidahammed8778
    @rajidahammed8778 ปีที่แล้ว +2

    👌

  • @Ayisha-P67
    @Ayisha-P67 ปีที่แล้ว +2

    👍👍👍

  • @ajinasajinas8561
    @ajinasajinas8561 ปีที่แล้ว

    Hlo nighala sthalam evideyan?

  • @harshila3423
    @harshila3423 6 หลายเดือนก่อน

    മക്കൾക്ക് വേണ്ടിയിട്ടാണ് അച്ഛനും അമ്മയും ജീവിക്കുന്നത് അത് കണ്ട് മക്കൾ പ്രവർത്തിക്കണം അല്ലാണ്ട് വേറെ എന്റെ ഫ്രണ്ടിന്റെ അച്ഛൻ ഇങ്ങനെയാണ് അങ്ങനെയാണ് എന്റെ ഫ്രണ്ടിനെ അവളുടെ അച്ഛൻ കൂട്ടിവാങ്ങി കൊടുത്തു ഏട്ടന് ബൈക്ക് വാങ്ങി കൊടുത്തു അങ്ങനെയല്ലേ വേണ്ടത് നമ്മൾ നമ്മുടെ വീടുമായിട്ട് സഹകരിച്ചിട്ട് ഒത്തുപോകുക ശരിയാക്കാർക്ക് കൈകൊണ്ട് ചില ആൾക്കാർക്ക് കഴിവില് ചിലർക്ക് കഴിവുണ്ട് 😢😢

  • @swalihswa5216
    @swalihswa5216 ปีที่แล้ว +9

    ഈ ചാനൽന്റെ പേര് അമ്മയും മക്കളും
    ന്നല്ലേ... അച്ഛൻ ഇല്ലേ... ചാനലിന്റെ പേരിൽ അച്ഛനെ കൂടെ ചേർക്കൂ

  • @jayajose7323
    @jayajose7323 ปีที่แล้ว +2

    👍👍👍👍

  • @srividhya2187
    @srividhya2187 ปีที่แล้ว +2

    👍🏻👍🏻👍🏻😍😍

  • @shantythomas1628
    @shantythomas1628 ปีที่แล้ว +1

    Ente achanum ithupole aanu oru nimisham adangi irikilla ippol 11 varsham aayi njan gulfil aanu oru jolikkum vidilla ennalum ulla parambil enthokkeyo cheythond irikkum 😢😢

  • @radamani8892
    @radamani8892 9 หลายเดือนก่อน +1

    നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പാവം അച്ഛൻ അത് മനസ്സിൽ ആക്കാൻ കഴിവില്ലാത്ത കുട്ടികൾ

  • @aniejoseph4280
    @aniejoseph4280 ปีที่แล้ว +1

    ഇവരുടെ videos എല്ലാം എനിക്കിഷ്ടമാണ്

  • @fathimaaa834
    @fathimaaa834 8 หลายเดือนก่อน

    നല്ല മെസേജ -

  • @rishamathew7978
    @rishamathew7978 10 หลายเดือนก่อน

    Nice

  • @Misu194
    @Misu194 ปีที่แล้ว

    Plz bloopers

  • @vamosargentina10
    @vamosargentina10 ปีที่แล้ว

    Heart tchng 😔

  • @saleemismail6687
    @saleemismail6687 ปีที่แล้ว +1

    Spr

  • @kunhammed.pkunhammed.p8847
    @kunhammed.pkunhammed.p8847 ปีที่แล้ว +1

    Nigjaludea oro videosum valarea nalla msg anu❤

  • @thankammoothedath
    @thankammoothedath ปีที่แล้ว

    Good video

  • @ravimp2037
    @ravimp2037 ปีที่แล้ว +1

    Excellent.
    Thought provoking touching message.

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 ปีที่แล้ว

    നല്ല പ്രോഗ്രാം

  • @RahmathKasim-pn8oj
    @RahmathKasim-pn8oj 8 หลายเดือนก่อน

    Pavam achan

  • @Jacksen779
    @Jacksen779 ปีที่แล้ว

    👌👌👍👍

  • @ramlam6546
    @ramlam6546 8 หลายเดือนก่อน

    നല്ല ഒരു കലാ കുടുംബം

  • @ranishaju1741
    @ranishaju1741 8 หลายเดือนก่อน

    👍🙏

  • @aiswaryaaishu7969
    @aiswaryaaishu7969 ปีที่แล้ว

    Ente achhan👍🙏

  • @NavasNavas-hz3mr
    @NavasNavas-hz3mr 7 หลายเดือนก่อน

    ❤❤❤

  • @MRGAMER-bn8gc
    @MRGAMER-bn8gc ปีที่แล้ว +3

    Achan😢😢😢

  • @sujathasuresh2429
    @sujathasuresh2429 ปีที่แล้ว

    💯

  • @lekshmihari9631
    @lekshmihari9631 ปีที่แล้ว +4

    ഇത് 100% സത്യം ആണ് 😢

  • @ramlathp1025
    @ramlathp1025 10 หลายเดือนก่อน

    Pinne sachuvente veetukare kanathathu enthaa

  • @MUHAMEDFARISPS
    @MUHAMEDFARISPS ปีที่แล้ว +2

    ❤soopper

  • @pinkysvlog6436
    @pinkysvlog6436 3 หลายเดือนก่อน

    🍬

  • @_7224_
    @_7224_ 6 หลายเดือนก่อน

    Eda mone ellvere veetilum ethuthenne

  • @kadeejabeegampk3373
    @kadeejabeegampk3373 ปีที่แล้ว +1

    Njan oru kadha tharatte vedeo àkumo

  • @naliniradhakrishnan3824
    @naliniradhakrishnan3824 9 หลายเดือนก่อน

    മക്കൾ തിരിച്ചറിയുമ്പോൾവൈകും

  • @krishnasreekumar8172
    @krishnasreekumar8172 ปีที่แล้ว

    അച്ഛനമ്മമാരോട് ഡിമാൻഡ് വക്കാതെ ജീവിക്കുന്ന മക്കൾ ഒരുപാടുണ്ട്

    • @krishnasreekumar8172
      @krishnasreekumar8172 ปีที่แล้ว

      അങ്ങനെ ഉള്ള parents ആകാൻ ഭാഗ്യം സിദ്ധിച്ചവർ ഒരുപാട് പേർ കാണും
      ഞങ്ങൾ അങ്ങനെയുള്ളവർ ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽ഇനി എല്ലാം ഈശ്വരനിൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @hrishikeshr9232
    @hrishikeshr9232 ปีที่แล้ว +4

    Comment idaan varunnavar ente ee comment koodi onnu vaayikkane. Oru help nu vendi aanu. Enik vendi alla. Ente nattil Ulla oru aalkk vendi aanu. Oru ammayum makanum aanu aa veettil ullath. Amma veettujoli cheyth aanu chilav nadakkunnath. Makanu kaalil unangaatha oru wound und. Cellulitis pole. Photo kandaal namak sahikkilla. Murivinu dressing cheyyan saadanangal medikkan polum nivrithiyilla. Aa amma kudumbasree yil oru letter ezhuthi koduthu, ellarum sahayikkanam ennu paranju. Njangal e kond sahayikkan pattunna pole cheythu. Athu kond onnum aayilla. Ellarum enthelum sahayam cheyyamo? Rs 1/- vech aanelum mathi. Onnu sahayikkumo. Enik TH-cam il okke post idaan onnum ariyilla. Ithil photo upload cheyyan pattumenkil idaamayirunnu aa makante kaalinte avastha. Aarkelum sahayikkan pattumenkil onnu reply tharamo plzz . Valya upakaaram aavum🙏

  • @savithapavithran-ki3gc
    @savithapavithran-ki3gc ปีที่แล้ว

    Oripadishttm aa ee familyea

  • @_7224_
    @_7224_ 6 หลายเดือนก่อน +1

    Orukariyavum parayette hinthu veedukalil ulla. Samathanam. Muslim. Veedukalil. Kittunnilla. Ath. Entha manasilakunnilla

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +1

    Super video

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj ปีที่แล้ว +2

    👍

  • @khabeerputhuparambil7487
    @khabeerputhuparambil7487 ปีที่แล้ว +1

    👌

  • @vinayasatheesh7765
    @vinayasatheesh7765 ปีที่แล้ว

    Super

  • @ananthakrishnana5351
    @ananthakrishnana5351 ปีที่แล้ว +1

    👌

  • @anuphilip3853
    @anuphilip3853 ปีที่แล้ว

    Super

  • @minnalagru
    @minnalagru ปีที่แล้ว

    👍

  • @rimsha.593
    @rimsha.593 ปีที่แล้ว

    👍🏼