കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല | Ammayum Makkalum Vishu Special video

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2023
  • Ammayum Makkalum latest video

ความคิดเห็น • 211

  • @tdworld4457
    @tdworld4457 ปีที่แล้ว +18

    നന്നായിട്ടുണ്ട് ട്ടോ... കണ്ണ് നിറഞ്ഞുപ്പോയി... എത്രപേർ ഇപ്പോഴും ഈ അവസ്ഥയിലൂടെ പോവുന്നുണ്ടാവും അല്ലേ. അനുജത്തി നന്നായി അഭിനയിക്കുന്നുണ്ട് ട്ടോ 🙏

  • @minhaminnuse2.054
    @minhaminnuse2.054 ปีที่แล้ว +41

    സത്യം കണ്ണുനിറയാതെ ഇവിടെ കാണാനേ സാധിക്കില്ല iam very very sad നമ്മളൊക്കെ നന്നായി വിഷു ഒക്കെ ആഘോഷിക്കുമ്പോൾ ലോകത്തിൽ ഇങ്ങനെയും ചിലർ ഉണ്ടെന്ന് അറിഞ്ഞു

  • @shameenamajeed1131
    @shameenamajeed1131 ปีที่แล้ว +10

    ഒന്നും പറയാനില്ല. അഭിനയിക്കുകയാണെന്ന് തോന്നില്ല 👏🏻👏🏻👏🏻👏🏻

  • @Nandakumar_ck
    @Nandakumar_ck ปีที่แล้ว +5

    സാധാക്കാരുടെ പല വീടുകളിലു० നടന്നുപോരുന്ന സ०ഭവ० എല്ലാവരു० നന്നായി അഭിനയിച്ചു

  • @chappanchappan5360
    @chappanchappan5360 ปีที่แล้ว +13

    വളരെ വലിയ സന്ദേശം നൽകി കരയിപ്പിച്ചു ഓർമ്മ പെടുത്തി ഒരിക്കലും മറക്കാത്ത വിഷു ആയി വിഷു ആശംസകൾ നന്മ മാത്രം ഉണ്ടാവട്ടെ അഭിനയം അല്ല ജീവിച്ചു കാണിച്ചു കുട്ടികള് പറയാതെ വയ്യ എല്ലരു സൂപ്പർ

  • @reshmababup4877
    @reshmababup4877 ปีที่แล้ว +4

    അടിപൊളി vedio... മനസില് വല്ലാത്ത ഒരു നൊമ്പരം ❤

  • @athulyasudhi1040
    @athulyasudhi1040 ปีที่แล้ว +73

    എനിക്ക് എന്റെ അവസ്ഥയാണ് orma വന്നത്, കല്യാണം കഴിഞ്ഞു 6 വർഷം ആയി ദൈവം ഇതുവരെ oru കുഞ്ഞിനെ തന്നില്ല വല്ലാത്ത oru അവസ്ഥ തന്നെയാണ്, വല്ലാത്ത oru ജീവിതം 🥹😭

    • @thasleemathasli2999
      @thasleemathasli2999 ปีที่แล้ว +2

      😞😞

    • @vrindathilak4993
      @vrindathilak4993 ปีที่แล้ว +6

      Prarthikam

    • @ramshidarayees2624
      @ramshidarayees2624 ปีที่แล้ว +11

      10 വർഷം എനിക്കും അങ്ങനെ തന്നെ ആയിരുന്നു, ജീവിതം തന്നെ മടുത്തു തുടങ്ങിയിരുന്നു, ഇപ്പൊ 7 mnth ആയ മോൻ ഉണ്ട്‌ 🥰🥰വിഷമിക്കരുത് എല്ലാം ശെരി ആവും

    • @nasarktl1162
      @nasarktl1162 ปีที่แล้ว +10

      6 വർഷമല്ലേ ആയുള്ളൂ..തീർച്ചയായും കുഞ്ഞുണ്ടാവും..

    • @teenamanoj801
      @teenamanoj801 ปีที่แล้ว +2

      🙏🙏

  • @MsMezam
    @MsMezam ปีที่แล้ว +3

    നന്നായി... കണ്ണ് നിറഞ്ഞു പോയി ❤❤❤

  • @ayshuss1217
    @ayshuss1217 3 หลายเดือนก่อน +1

    കണ്ടപ്പോൾ കണ്ണുനിറഞ്ഞു 😢മദ്യപാനം കൊണ്ട് ഇതുപോലെ എത്ര കുടുംബം ബുദ്ധിമുട്ടുണ്ടാകും 😞

  • @ummasdaily68
    @ummasdaily68 ปีที่แล้ว +4

    സമൂഹത്തിന് നല്ലൊരു message 🥰

  • @namithamukundan2463
    @namithamukundan2463 ปีที่แล้ว +1

    nalla sandasham,super video, karanjupoyi ♥️🥰👍

  • @athiramohanan433
    @athiramohanan433 ปีที่แล้ว

    Super video, manasine orupaad swadheenichu

  • @naufalnaufal5364
    @naufalnaufal5364 ปีที่แล้ว +19

    സത്യത്തിൽ കണ്ണ് നിറഞ്ഞു 😢😢 Happy vishu your family 😍😍🎆

  • @sarmilaajithajith5178
    @sarmilaajithajith5178 ปีที่แล้ว +1

    Alarkum ante familyude happy vishu vavak special happy happy vishu god bless your family

  • @DeepikaPrajeesh-dr6pk
    @DeepikaPrajeesh-dr6pk ปีที่แล้ว

    Super aayitta unda tta video... Happy vishu

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Anumrid_e
    @Anumrid_e ปีที่แล้ว

    Nannayittundu 👍happyVishu

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +16

    കരയിപ്പിച്ചു കളഞ്ഞു എന്റെ കുടുംബത്തിൽ ഒരു മരണം കഴിഞ്ഞിട്ട് ആ സങ്കടത്തിൽ നിന്നും മോചനം കിട്ടുന്നതിന് മുമ്പേ ആണ് ഈ സീരിയൽ കണ്ടത് ഒരു പ്രവാസിയായ ഞാൻ ഇവിടെ ഇരുന്ന് കണ്ണീരൊഴുക്കുമ്പോൾ അതു മറക്കാൻ വേണ്ടിയാണ് സീരിയൽ കാണുന്നത് ഈ പ്രോഗ്രാം കണ്ടപ്പോൾ കരഞ്ഞു

    • @jothilakshmisanthi1227
      @jothilakshmisanthi1227 ปีที่แล้ว

      എന്റെ വീട്ടിലും 😥😥😥😥എന്റെ ചേച്ചിടെ മോൻ poyt 3മാസം 😭😭😭😭😭

    • @sajeenasaji9794
      @sajeenasaji9794 ปีที่แล้ว

      @@jothilakshmisanthi1227 nthu pattiyTha 😭

    • @jothilakshmisanthi1227
      @jothilakshmisanthi1227 ปีที่แล้ว

      @@sajeenasaji9794 suicide 😭😭😭

    • @riyarifa3581
      @riyarifa3581 ปีที่แล้ว

      @@jothilakshmisanthi1227 etre age arnnu

  • @Allahisgreat-ce1cs
    @Allahisgreat-ce1cs ปีที่แล้ว +4

    സൂപ്പറായിട്ടോ. സങ്കടം വന്നു

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว +6

    👌👌👌happy vishu to all 🙏🙏

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว

    Happy vishu💛💛 video super😍😍🥰🥰

  • @geethap6241
    @geethap6241 ปีที่แล้ว

    Ninghalude Ella Videosum Nalla Message Ullathanu. God Bless You

  • @priyarajesh5119
    @priyarajesh5119 ปีที่แล้ว

    Super happy Vishu

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว

    Apt message happy vishu to you and family Sruthi from dubai hailing from kannur at thillenkeri

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi my dears families Ella videos um super very beautiful um anu kudi chu vannu kazhi nju veetil bahalom un da ki yal ellam rhe ru mo povom mol pea dichu dress vean da nnu paranju eto ru valla tha vethi anu e families Ella varum sneham ulla families anu eni ku e families nodu otthi rri sneham anu eni ku e families ntea ella videos um super very beautiful um anu Ella videos um super very good messages um anu god bless you super videos anu

  • @jayasreev9074
    @jayasreev9074 ปีที่แล้ว

    Nice video passing valuable MSG

  • @sabithaav7896
    @sabithaav7896 ปีที่แล้ว

    Kannum manassum niranju ❤️❤️❤️❤️❤️

  • @pravilasasivp9172
    @pravilasasivp9172 ปีที่แล้ว

    സൂപ്പർ ഞങ്ങളുടെ വിഷു ആശംസകൾ

  • @philominajohn9950
    @philominajohn9950 ปีที่แล้ว +4

    എല്ലാ പിതാക്കന്മാർക്കും നന്മകൾ നേരുന്നു

  • @vrindathilak4993
    @vrindathilak4993 ปีที่แล้ว +1

    Happy vishu❤️❤️❤️❤️❤️❤️

  • @rahina-cj4hg
    @rahina-cj4hg ปีที่แล้ว +11

    കണ്ണു നിറഞ്ഞു😔 ഹാപ്പി വിഷു🥰

  • @nivyanivya4435
    @nivyanivya4435 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്

  • @kumarankumaran1254
    @kumarankumaran1254 ปีที่แล้ว +1

    super 👌👌👌🥰🥰🥰

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +5

    വെയിറ്റ് ആയിരുന്നു ന്യൂ വീഡിയോ കാണാൻ ❤❤😂😂

  • @premavp9702
    @premavp9702 ปีที่แล้ว +12

    വളരെ നല്ല സന്ദേശം.. എല്ലാവരും അവരവരുടെ കുടുംബത്തിന്റെ
    സന്തോഷം ,
    സ്നേഹം....കാത്തു സൂക്ഷിക്കുക❤

    • @ansisalim6594
      @ansisalim6594 ปีที่แล้ว

      Ppp0

    • @ansisalim6594
      @ansisalim6594 ปีที่แล้ว

      P

    • @ansisalim6594
      @ansisalim6594 ปีที่แล้ว

      L00ppppp

    • @ansisalim6594
      @ansisalim6594 ปีที่แล้ว

      0ppp0pppppp0lppppppp00ppppppppp

    • @ansisalim6594
      @ansisalim6594 ปีที่แล้ว

      Lpppppppppplppppppppppppppppplplpplpppppplppplppppppppplpppppppppppppppplppplplpppplpppppppppppppppplplplppl

  • @sreedeviv9584
    @sreedeviv9584 ปีที่แล้ว

    Happy visual ❤❤❤

  • @majidamaji2677
    @majidamaji2677 ปีที่แล้ว

    👍👍❤️❤️❤️hapyvishu

  • @ganeshmaha5637
    @ganeshmaha5637 ปีที่แล้ว +7

    ജീവിതത്തിൽ നടക്കുന്ന കഥ സൂപ്പർ 😢

  • @dreamviews426
    @dreamviews426 ปีที่แล้ว +1

    Happy Vishu🎉

  • @minikaladharan7279
    @minikaladharan7279 ปีที่แล้ว

    👌👌👌Super😊😊😊

  • @user-rt1uc1sc8o
    @user-rt1uc1sc8o ปีที่แล้ว

    നല്ല സന്ദേശം.

  • @Ajith-ny2dm
    @Ajith-ny2dm ปีที่แล้ว

    Same us my father in law

  • @omanarajan7769
    @omanarajan7769 8 หลายเดือนก่อน

    സൂപ്പർ

  • @binduchandran9953
    @binduchandran9953 ปีที่แล้ว

    Happy vishu ❤❤

  • @soyasworld2549
    @soyasworld2549 ปีที่แล้ว

    Super vedio

  • @hasnaar3510
    @hasnaar3510 10 หลายเดือนก่อน

    Good message

  • @SahlaRasheed-wu7gm
    @SahlaRasheed-wu7gm 8 หลายเดือนก่อน +1

    Good story✌🏻👍🏻

  • @zahraarsam614
    @zahraarsam614 ปีที่แล้ว

    Super ❤😊

  • @praveenthomas392
    @praveenthomas392 ปีที่แล้ว

    Super bro❤️

  • @radamani8892
    @radamani8892 ปีที่แล้ว +3

    കരഞ്ഞു പോയി 😭😭

  • @aneeshworld1247
    @aneeshworld1247 ปีที่แล้ว

    Super👏👏

  • @geethageethu1967
    @geethageethu1967 ปีที่แล้ว

    ന്റെ ഗുരുവായൂരപ്പൻ സത്യം കരഞ്ഞു പോയ്‌

  • @geethum4669
    @geethum4669 ปีที่แล้ว

    Happy vishu

  • @godsownclara
    @godsownclara ปีที่แล้ว

    Super 🤗🤗

  • @lathikar7441
    @lathikar7441 ปีที่แล้ว +1

    Super

  • @rijisharijisha4780
    @rijisharijisha4780 ปีที่แล้ว

    Happy Vishu

  • @lathadas2163
    @lathadas2163 ปีที่แล้ว

    Supper👌👌👌

  • @manikandanarjuna1247
    @manikandanarjuna1247 ปีที่แล้ว

    അതേ സത്യം എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കിയ ഇത് പോലെ ഒരു പാട് ഉണ്ടാകും

  • @nidhishkrish3243
    @nidhishkrish3243 ปีที่แล้ว

    Good acting nice

  • @SruthySandeep-wx6wi
    @SruthySandeep-wx6wi หลายเดือนก่อน

    Super video

  • @ishaaaaaaa
    @ishaaaaaaa 6 หลายเดือนก่อน

    Nigalu elaavloogumoninonnu mecham

  • @anuprajeesh4052
    @anuprajeesh4052 ปีที่แล้ว +1

    👌

  • @mafarmmmafarmm3772
    @mafarmmmafarmm3772 ปีที่แล้ว

    I Love my family

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว

    Nice very nice

  • @radamani8892
    @radamani8892 4 หลายเดือนก่อน

    മിക്കവാറും വീടുകളിൽ ഇതു തന്നെ അവസ്ഥ പാവം മോൾ കരഞ്ഞു പോയി 😢

  • @chandranthiruvangoor8078
    @chandranthiruvangoor8078 ปีที่แล้ว

    Sooper

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 11 หลายเดือนก่อน

    V nice

  • @jothilakshmisanthi1227
    @jothilakshmisanthi1227 ปีที่แล้ว +1

    കരയിപ്പിച്ചു 😥😥😥😥😥😥👍👍👍👍

  • @raseenaanil1248
    @raseenaanil1248 ปีที่แล้ว

    നല്ല ആക്ടിങ്. ന ങ്ങളുടെ വീട്ടിലെ പോലെ തോന്നി.❤😂

  • @PrathpanKZr-ls7mg
    @PrathpanKZr-ls7mg ปีที่แล้ว +1

    Happy.vishi❤❤

  • @sujasatheeshsuja6918
    @sujasatheeshsuja6918 5 หลายเดือนก่อน

    Soopper

  • @anienelcy7261
    @anienelcy7261 ปีที่แล้ว

    👍❤

  • @jayajose7323
    @jayajose7323 ปีที่แล้ว +2

    Happy Vishu to all

  • @saleemismail6687
    @saleemismail6687 ปีที่แล้ว

    Spr❤

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +1

    Happy വിഷു to all

  • @rishamathew7978
    @rishamathew7978 ปีที่แล้ว

    Nice

  • @abidaismail7560
    @abidaismail7560 ปีที่แล้ว

    👌👌👌

  • @aiswaryaaishu7969
    @aiswaryaaishu7969 ปีที่แล้ว

    🙏🙏🙏🙏

  • @sakkeerhussainavav9417
    @sakkeerhussainavav9417 ปีที่แล้ว

    പലിശയിടപ്പാട് അപകടകരമാണ് ..... മദ്യം പോലെ ..... ലോട്ടറിയെടുപ്പ് പോലെ

  • @shihabvkd991
    @shihabvkd991 ปีที่แล้ว

    👍👍👍

  • @safnaponnu492
    @safnaponnu492 ปีที่แล้ว

    👍

  • @shameeraazad5201
    @shameeraazad5201 ปีที่แล้ว

    👌👌👌👌👌👌

  • @abijithjithu4301
    @abijithjithu4301 ปีที่แล้ว

    Pwlichu

  • @shereenasherin4543
    @shereenasherin4543 ปีที่แล้ว +1

    Happyy vishu 😍

  • @adilaslam1852
    @adilaslam1852 ปีที่แล้ว

    Kannirode 😢😢😢😢😢

  • @devikasathyan7886
    @devikasathyan7886 ปีที่แล้ว

    Enik 12 years aayi kalyanam kazhinj ethu vare kuttital undaayilla aa vishamam enik manasilakum

  • @AnjuBinu91
    @AnjuBinu91 ปีที่แล้ว

  • @naseemanasi5936
    @naseemanasi5936 ปีที่แล้ว

    👌👌👌👌

  • @satheeshn1037
    @satheeshn1037 ปีที่แล้ว

    👌👌👌👌👌👍👍👍👍👍🙏🙏🙏

  • @nidhunidhas4624
    @nidhunidhas4624 ปีที่แล้ว

    💯

  • @satheeshsatheesh7743
    @satheeshsatheesh7743 ปีที่แล้ว

    Ethu thanneya enteyum avasdha😢😢😢😢😢😢😢😢😢😢😢😢

  • @anjanakrish2032
    @anjanakrish2032 ปีที่แล้ว

    Ntea childhood ethyea avasta

  • @rjreels308
    @rjreels308 ปีที่แล้ว

    Ith anubavich kudumbam thakarnnu

  • @NazeeraNasar-qn5lg
    @NazeeraNasar-qn5lg ปีที่แล้ว +1

    Kannu niranju poyi😢

  • @priyas4398
    @priyas4398 ปีที่แล้ว

    Ammayude acting kurachukoodi nannakkaan nokkayal kollaam.

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว

    അയ്യോ കരഞ്ഞു പോയി

  • @user-py9vo3nw8f
    @user-py9vo3nw8f 3 หลายเดือนก่อน

    Ate jeevidhok egane aan. .epo 3lakshtahit mukalil kadom ud 😢😢😢

  • @satheeshsatheesh7743
    @satheeshsatheesh7743 ปีที่แล้ว

    😢😢😢😢😢😢😢😢😢ente same avasdha enike vayyeeeee

  • @shylajaindhraneelam8836
    @shylajaindhraneelam8836 4 หลายเดือนก่อน

    ഞാനും മക്കളും കഴിഞ്ഞ ഒരവസ്ഥ യാണ് ഇ ത്

  • @ambilimanikuttan9152
    @ambilimanikuttan9152 ปีที่แล้ว

    Suuppr