ജീവനെടുക്കുന്ന കല്യാണബന്ധങ്ങൾ | Toxic Marriage life | Ammayum Makkalum web series

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2023
  • Fear of marrige is a web series based on girls is suiciding in their husband's house, because of many reasons like dowry, alcoholic and drug addicted husband and delusional disorder, so the girls can't survive there, but these girls parents shouldn't understand their feelings, and they force them to live there.

ความคิดเห็น • 90

  • @shibikc4818
    @shibikc4818 3 หลายเดือนก่อน +6

    സ്വന്തം വീട്ടുകാർ പോലും സഹായിച്ചെന്നു വരില്ല . വിവാഹം നന്നായി ആലോചിച്ച് ചെയ്യേണ്ട ഒന്നാണ്🙏

  • @preethidileep668
    @preethidileep668 8 หลายเดือนก่อน +19

    മോളെ കെട്ടിച്ചു കൊടുത്താൽ ഉത്തരവാദിത്തം തീർന്നിട്ടില്ല, അവളുടെ എല്ലാം ദുഃഖം സന്തോഷം ഒക്കെ ചോദിച്ചു മനസിലാക്കി വേണം, അവൾ സുരക്ഷി ത ആണോ 🥰എന്ന് നോക്കി കൂടെ നിൽക്കണം, അമ്മ, അച്ഛൻ ഇല്ല എങ്കിൽ ബ്രദർ ഉണ്ടെങ്കിൽ കൂടെ നിൽക്കുക ❤

    • @SriyaStudio
      @SriyaStudio 8 หลายเดือนก่อน

      എന്നെയും സപ്പോർട്ട് ചെയ്യാമോ

  • @nechlaasworld6174
    @nechlaasworld6174 8 หลายเดือนก่อน +8

    Katta waiting aanu ooro vedios um ❤ keep going dears😊

  • @ashasaji1771
    @ashasaji1771 8 หลายเดือนก่อน +2

    Othiri ishttam ee family super ❤❤

  • @radamani8892
    @radamani8892 8 หลายเดือนก่อน +6

    സൂപ്പർ മെസ്സേജ് 🙏🏻സുജിത്തേ പൊളിച്ചു എല്ലാരും സൂപ്പർ 🥰🥰🥰

  • @aswathykrishan129
    @aswathykrishan129 14 วันที่ผ่านมา +1

    ഭർത്താവ് കുടിയനായാൽ ഭാര്യമാര് അനുഭവിക്കുന്ന വേതന പറഞറി ക്കാൻ പറ്റില്ല. അനുഭവിച്ചത് കൊണ്ടു പറയുകയാണ്.😢

  • @aneeshaaneesha1758
    @aneeshaaneesha1758 2 หลายเดือนก่อน +3

    നിങ്ങളുടെ അഭിനയം ഒത്തിരി ഇഷ്ടം.

  • @seeniyashibu389
    @seeniyashibu389 8 หลายเดือนก่อน +8

    എല്ലാവരും ആക്ടിങ് സൂപ്പർ 👍🏻.... നല്ല തീം...

  • @lathakrishnan4998
    @lathakrishnan4998 8 หลายเดือนก่อน

    Good content ❤️❤️❤️🌹🌹

  • @jithaajikumar6187
    @jithaajikumar6187 5 หลายเดือนก่อน

    Very good message

  • @user-hu3mx2pq6q
    @user-hu3mx2pq6q 8 หลายเดือนก่อน +1

    Good message super videyo ❤️❤️

  • @vinithasudheesh2112
    @vinithasudheesh2112 8 หลายเดือนก่อน

    Correct msg super

  • @sankeerthana.s7
    @sankeerthana.s7 8 หลายเดือนก่อน +7

    ആരും അഭിനയിക്കുകയാണെന്നു പറയുകയില്ല 👌👌❤❤

  • @thahiraabbasthahira4783
    @thahiraabbasthahira4783 8 หลายเดือนก่อน +3

    നല്ലൊരു മെസേജ്ണ്. കുറേ ഒക്കെ ഇങ്ങനെ സംഭവി ക്കുന്നത്.

  • @kamalamoleess2617
    @kamalamoleess2617 8 หลายเดือนก่อน

    Sujithetta, enik vndi ore vide cheyyamo, husband joliyude bhagamaya tour ennu paranj pokum... Pinne vilikunnem msg ayakunem oke buthimutanu pullik, bharyamar veetil ore msg ninum ore callilnum vendi kath kath irikkunu... Plzz

  • @user-sr5sy9tb8z
    @user-sr5sy9tb8z 8 หลายเดือนก่อน +1

    സൂപ്പർ

  • @jayasree495
    @jayasree495 8 หลายเดือนก่อน +1

    Nalla message ane❤❤❤❤❤

  • @prasanthks7174
    @prasanthks7174 8 หลายเดือนก่อน +3

    Super Message❤❤

  • @user-kf7mb6xg6t
    @user-kf7mb6xg6t 8 หลายเดือนก่อน

    Good msg

  • @merina146
    @merina146 8 หลายเดือนก่อน

    സൂപ്പർ മെസ്സേജ് 🥰

  • @lalithasathyan1225
    @lalithasathyan1225 8 หลายเดือนก่อน +1

    Good message.👍

  • @user-ge7ew6nj7n
    @user-ge7ew6nj7n 2 หลายเดือนก่อน +1

    Second part video cheyyavo

  • @user-yg1sk5nw3x
    @user-yg1sk5nw3x 8 หลายเดือนก่อน +1

    Very nice vedio good msg

  • @nasmakp5281
    @nasmakp5281 8 หลายเดือนก่อน +1

    Good

  • @shantythomas1628
    @shantythomas1628 8 หลายเดือนก่อน

    Good video

  • @kunhibeevi8542
    @kunhibeevi8542 6 หลายเดือนก่อน

    Very good welcome

  • @akshathaeduvanderao3543
    @akshathaeduvanderao3543 8 หลายเดือนก่อน +2

    Nice msg our society

  • @RockyGerman_Shepherd
    @RockyGerman_Shepherd 8 หลายเดือนก่อน +9

    രണ്ടാനമ്മയുടെ പീഡനം സഹിക്കുന്ന പെൺ കുട്ടിയുടെ വീഡിയോ വേണം

    • @shameerasalam7689
      @shameerasalam7689 8 หลายเดือนก่อน

      അങ്ങോട്ട് ഒന്ന് സഹകരിച്ചു നോക്കിയേ ,പകുതി പീഡനം കുറയും

  • @rashidramshadfasi9127
    @rashidramshadfasi9127 8 หลายเดือนก่อน +1

    First 😍😍

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 8 หลายเดือนก่อน +1

    Sujithe🎉🎉abinayam supper

    • @ammayummakkalum5604
      @ammayummakkalum5604  8 หลายเดือนก่อน

      Thank you❤️❤️❤️🙏🏻🙏🏻🙏🏻

  • @meenaram8055
    @meenaram8055 8 หลายเดือนก่อน

    Nice !!👌👍

  • @user-je9tr4lw2q
    @user-je9tr4lw2q 8 หลายเดือนก่อน +1

    👍👍

  • @user-qf3qv3bo1w
    @user-qf3qv3bo1w 8 หลายเดือนก่อน +15

    എന്റ്റ്റ ഭർത്താവ് പണികഴിഞ്ഞു വന്നിട്ട് ഫ്രണ്ട്സ് ആയിട്ട് പുറത്ത് പോയി വരുന്നത് 10.30 മണിക്ക് അതുവരെ ഞാൻ വെയിറ്റ് ചെയ്യും വന്നാൽ ഫോണിൽ നോക്കിയിരിക്കും എനിക്ക് സംസാരിക്കാൻ ഒണ്ടാന്ന് പറഞ്ഞ ഫോൺ വെച്ചിട്ട് പെട്ടന് പറയാൻ പറയും എന്നിട്ട് പിന്നയും ഫോൺ അടുക്കും ഞാൻ ഇതൊക്കെ ഒരുപാട് വിഷമത്തിലാണ് എനിക്ക് വേണ്ടി നിങ്ങൾ ഒരു വിഡിയോ ചെയ്യണം plzz ഞാൻ നേരത്തെയും പറഞ്ഞായിരുന്നു നിങ്ങൾ ചെയ്യാനും അടഞ്ഞു but ചെയ്തില്ല ഒന്ന് ചെയോ എന്റ്റ്റ husband അത് കാണണം

    • @ammayummakkalum5604
      @ammayummakkalum5604  8 หลายเดือนก่อน +3

      Namuk cheyaa too👍🏻🙏🏻🙏🏻

    • @adhidevvlogs2378
      @adhidevvlogs2378 8 หลายเดือนก่อน +1

      അത് കണ്ടിട്ട് നിങ്ങടെ hus മാറുമോ. ആ വീഡിയോ അവര് കാണുമോ

    • @sajithamarankavil6025
      @sajithamarankavil6025 8 หลายเดือนก่อน

      Ellam kanakka vishamikkanda video kandal onnum avar maarilla njanokke athumai poruthapattu njanum phone nokkum nannai nokkunnundu 😅

    • @PrajishaPrajisha-yr1et
      @PrajishaPrajisha-yr1et 3 หลายเดือนก่อน

      Enikkum same anubhavam aadhyokke sangadennu pinne mooperu phone edukkunnapole njanum edukkum ippo ennod parayum onnu offakuo

  • @premeelabalan728
    @premeelabalan728 8 หลายเดือนก่อน +1

    👌🏽👌🏽👌🏽👌🏽👌🏽 good mesage

  • @k2nomnomk2n39
    @k2nomnomk2n39 5 หลายเดือนก่อน

    Super

  • @shamnyirasheed3170
    @shamnyirasheed3170 8 หลายเดือนก่อน

    Superb❤

  • @anjanaanjana5552
    @anjanaanjana5552 8 หลายเดือนก่อน +2

    👍👍👍👍

  • @praveent5221
    @praveent5221 8 หลายเดือนก่อน +2

    Very Good

  • @rashidamuneer5017
    @rashidamuneer5017 8 หลายเดือนก่อน +17

    ജീവിതതേക്കാൾ വലുതാണ് ജീവൻ, എന്നത് ഓർക്കുക 😮😮

  • @minivarghese6398
    @minivarghese6398 8 หลายเดือนก่อน +4

    Sujithu actually oru kudiyan thanneyano, athrakku super acting

    • @ammayummakkalum5604
      @ammayummakkalum5604  8 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤭🤭

  • @Rajimalayalamvlogs
    @Rajimalayalamvlogs 8 หลายเดือนก่อน

    Saport 😢😢😢😢 kitunnath valare kurach family mathram....bakkiyoke maranam vare sahiykunnu😢😢😢😢😢

  • @IrfanaSabeer-dg1rn
    @IrfanaSabeer-dg1rn 8 หลายเดือนก่อน

    Supper

  • @dianaalen8564
    @dianaalen8564 8 หลายเดือนก่อน

    👍

  • @mahisubash5294
    @mahisubash5294 8 หลายเดือนก่อน +1

    അച്ഛൻ സൂപ്പർ ❤💕💙🤍🧡

  • @safiyasafiya.m246
    @safiyasafiya.m246 5 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @user-tt8dg2oq8n
    @user-tt8dg2oq8n หลายเดือนก่อน

    ഒരു അടിപൊളി കുടിയൻ

  • @devivibindevivibin9888
    @devivibindevivibin9888 หลายเดือนก่อน

    ❤❤❤❤

  • @ar7ar7ar77
    @ar7ar7ar77 8 หลายเดือนก่อน +62

    💞💞💞💞എന്നത്തേയും പോലെ ഇതും👍🏻👍🏻👍🏻👍🏻സുജിത്തേട്ടാ രണ്ട് ആൺമക്കളും ഭാര്യമാരും അമ്മയും,ഒരാൾ പ്രവാസി ഒരാൾ നാട്ടിൽ അമ്മയ്ക്ക് പ്രവാസി മോൻ വെറും കാശിനു മാത്രം അവന്റെ ഭാര്യ വീടുപണിക്കും,രണ്ടാമത്തെ മകനും ഭാര്യയും അമ്മയ്ക്ക് പ്രിയം, ലാസ്റ്റ് അവർ തന്നെ അമ്മയെ തള്ളിപ്പറയുന്ന വീഡിയോ ചെയ്യോ.

    • @ammayummakkalum5604
      @ammayummakkalum5604  8 หลายเดือนก่อน +4

      Namuk nokka too👍🏻👍🏻

    • @ar7ar7ar77
      @ar7ar7ar77 8 หลายเดือนก่อน

      @@ammayummakkalum5604 💞

    • @ragilabaiju7413
      @ragilabaiju7413 8 หลายเดือนก่อน

      💯💯💯

    • @user-ov7wy1hb8p
      @user-ov7wy1hb8p 8 หลายเดือนก่อน +1

      Ente athe avastha oru mattavum illa 😢orupaad fight cheithu ninnu. Maanasikamaayi njan anubhavikkunna vishamam. Oralkum manasilaavilla. Husbund oru kacharayumilla. Aaalu ivarod kidapidikkan illa. Ellam sahichu povanu

    • @user-to5cf1rk3f
      @user-to5cf1rk3f 2 หลายเดือนก่อน

      Iam your big faan

  • @fathimaaa834
    @fathimaaa834 8 หลายเดือนก่อน +1

    നല്ല അഭിനയം

  • @Shibikp-sf7hh
    @Shibikp-sf7hh 8 หลายเดือนก่อน +11

    അച്ഛനും അമ്മയും ഉള്ളകാലം നല്ലത്, അവർ പോയി കഴിഞ്ഞാൽ 😭...

    • @archithaarchi8339
      @archithaarchi8339 8 หลายเดือนก่อน

      Pinne nthu ayyi ? Achan amma kaanum athu avarde veetil .vettil nilkunne pillar marriage chaythu kodukunne ee achan amma okka thanne alle . Nallathu allel veetil thirichu kondu varanam .marikunne vare nokki nilkum . anittu parayum achan amma ullathu vare nallathu annu 😅😂

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 8 หลายเดือนก่อน +8

    മക്കൾക്ക്‌ ജീവിതത്തിൽ പ്രയാസം നേരിട്ടാൽ ബോയ്സ് or girls parents edapadanam😢good മെസ്സേജ് 😂❤

  • @user-fr1rv2ik5g
    @user-fr1rv2ik5g 6 หลายเดือนก่อน

    😢

  • @ShyninijamNijam-ry2lp
    @ShyninijamNijam-ry2lp 8 หลายเดือนก่อน

    😭😭😭😭😭

  • @reejarajan7304
    @reejarajan7304 5 หลายเดือนก่อน

    No parents will support

  • @saraswathysivaprasad8242
    @saraswathysivaprasad8242 8 หลายเดือนก่อน

    ❤😅

  • @jamseenashameer5694
    @jamseenashameer5694 8 หลายเดือนก่อน +1

    Second

  • @remarajkumar4682
    @remarajkumar4682 8 หลายเดือนก่อน +1

    Ethu nadakunnathu thanne

  • @user-mi8fh7wr1f
    @user-mi8fh7wr1f 8 หลายเดือนก่อน +1

    Nice msg our society