സുജിത്തേ....... പുറമേ കാണുന്ന കറുപ്പു മാത്രം കണ്ട് വിലയിരുന്നവരെ പുല്ലു പോലെ അവഗണിക്കുക ........ മനസാണ് പ്രാധാനും........ സുജിത്തിൻ്റേയും വീട്ടുകാരുടേയും പിൻബലം കൊണ്ടല്ലേ ലിജിയ്ക്ക് ഇത്രയും മാറ്റം വന്നത്. ഇനിയും മുന്നോട്ട്.........❤❤❤
ലിജി ചേച്ചിയെ സ്കൂളിൽ പഠിക്കുന്ന സമയം തൊട്ട് എനിക്കറിയാം'ഭയങ്കര തമാശയൊക്കെ പറഞ്ഞ് കൂടെയുള്ളവരെ സന്തോഷിപ്പിക്കുന്ന ,നല്ല വ്യക്തിത്വമുള്ള ഒരു ആളാണ്. ചേച്ചി സുഖംപ്രാപിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു. 'മരുന്നിനും മറ്റൊന്നിനും നല്കാൻ കഴിയാത്ത സുജിത്ത് ചേട്ടൻ്റെ ആത്മാർത്ഥമായ സ്നേഹവും , കരുതലും ലിജി ചേച്ചി ക്ക് വലിയൊരു ബലമാണ്. 'വേഗം സുഖമായി വീണ്ടും നിങ്ങൾക്ക് പഴയ സന്തോഷങ്ങൾ തിരികെ കിട്ടട്ടെ.'
Sathyam sujith ororutharkkum oro life. . Ithanu sujith nte life. N u r successful ❤. Pinne Negative comments idunnavarum.sujithine support cheyyunnundu ennu ortha mathi. Comments inte enbam.kooduvalle. ellam positive aayi kandal mathi
Ee karupinde perilanallo social media mushuvan oru Sathyabama caranam 😞. Manushyar inium orupadu marendirikunnu♥️♥️♥️🙏🙌. Sujithe ennum ee sneham nilanilkatte ennu prarthikunnu. God bless both of you.
സുജിത്തേ....... പുറമേ കാണുന്ന കറുപ്പു മാത്രം കണ്ട് വിലയിരുന്നവരെ പുല്ലു പോലെ അവഗണിക്കുക ........ മനസാണ് പ്രാധാനും........ സുജിത്തിൻ്റേയും വീട്ടുകാരുടേയും പിൻബലം കൊണ്ടല്ലേ ലിജിയ്ക്ക് ഇത്രയും മാറ്റം വന്നത്. ഇനിയും മുന്നോട്ട്.........❤❤❤
നിങ്ങളുടെ സ്നേഹം ആണ് സ്നേഹം...... ആ സ്നേഹത്തിന്റെ നിറത്തിനാണ് തിളക്കം.. ദൈവം അനുഗ്രഹിച്ചു ഉടനെ എഴുന്നേറ്റ് നടക്കാൻ സഹോദരിക്ക് കഴിയട്ടെ ❤️❤️👍👍
ചില മനുഷ്യർ അങ്ങനെ യാണ് സുജിത്തേ അവർക്കു മനുഷ്യന്റെ രൂപം മാത്രേ ഒള്ളു നിങ്ങൾ വിഷമിക്കണ്ട. നിങ്ങളെ പോലെ ഈ ഭൂമിയിൽ നിങ്ങൾ മാത്രേ ഒള്ളു. ❤️❤️❤️❤️
ലിജി ചേച്ചിയെ സ്കൂളിൽ പഠിക്കുന്ന സമയം തൊട്ട് എനിക്കറിയാം'ഭയങ്കര തമാശയൊക്കെ പറഞ്ഞ് കൂടെയുള്ളവരെ സന്തോഷിപ്പിക്കുന്ന ,നല്ല വ്യക്തിത്വമുള്ള ഒരു ആളാണ്.
ചേച്ചി സുഖംപ്രാപിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു. 'മരുന്നിനും മറ്റൊന്നിനും നല്കാൻ കഴിയാത്ത സുജിത്ത് ചേട്ടൻ്റെ ആത്മാർത്ഥമായ സ്നേഹവും , കരുതലും ലിജി ചേച്ചി ക്ക് വലിയൊരു ബലമാണ്. 'വേഗം സുഖമായി വീണ്ടും നിങ്ങൾക്ക് പഴയ സന്തോഷങ്ങൾ തിരികെ കിട്ടട്ടെ.'
നിറത്തിൽ അല്ല കാര്യം മനസ്സ് നല്ല ഒരു മനസ്സിന് ഉടമ ആണ് വേഗം എഴുന്നേറ്റു നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു god bless you 🙏🙏🙏❤️❤️❤️❤️
ലിജിപെണ്ണേ....❤️❤️❤️സുജിത്.. ❤️❤️❤️ നിങ്ങളെപ്പോലെ നിങ്ങൾ മാത്രം ഒത്തിരി സ്നേഹം 😍😍😍😍
നിങ്ങളുടെ ആത്മ വിശ്വാസവും സ്നേഹവും ആണ് നിങ്ങളുടെ ഏറ്റവും വലിയ മരുന്ന്... 🙏🙏🙏🙏...സമയം കിട്ടുമ്പോൾ ഒക്കെ നിങ്ങൾടെ വീഡിയോ കാണാറുണ്ട്....
സുജിത് നല്ല മനസ്സും സ്നേഹം ഉള്ള നല്ല മനുഷ്യന്‍ ആണ് നിറം മാത്രം ജിവിതം അല്ല പിന്നെ നല്ല ഭര്‍ത്താവ് അത് പോരെ 😊❤❤
അങ്ങനെ കമൻറ്റ് ഇട്ട അവന്റെ . മനസ്സ് .കറുപ്പാ . . അത. അങ്ങനെ . ഇടുന്നത്.. കുട്ടൻ . പോടി. ഒന്നും വേണ്ട.❤❤❤❤❤. എല്ലവരും കൂടെ ഉണ്ട്
നിങ്ങളുടെ life എല്ലാവർക്കും മാതൃകയാണ്.keep going 👍🏻👍🏻
He is the MAN OF MAN. A big salute for his patience and love.
👍👏
ഹായ് ലിജി സുജിത്ത് 🎉നിങ്ങളുടെ സ്നേഹത്തിന്റെ മുന്നിൽ ദൈവം പോലും തോറ്റു പോകും ❤തനിയേ നടക്കുന്നത് കാണാൻ കാത്തിരിക്കുന്നു പ്രാർഥനയോടെ ❤️❤️❤️🧡🧡
ലിജി സുജിത് നിങ്ങളെ പോലെ നിങ്ങൾ മാത്രം ഒത്തിരി സ്നേഹം മാത്രം ❤❤
ഈ കുടുംബത്തെ മുഴുവൻ ഏ റെ ഇഷ്ടം ആണ് 🥰♥️♥️
എന്റെ സുജിത്തേ നിങ്ങളെ രണ്ടുപേരയും ഭയങ്കര ഇഷ്ടം. 🙏👍👌
സുജിത് ലിജി നിങ്ങൾ ജനങ്ങൾക്ക് ഒരു മദ്രകയാണ് ഗോഡ് ഈസ് ലവ്
Everyday I’m praying for you guys 🙏
നമ്മുടെ വീട്ടിൽ ഉള്ള ആരൊക്കയോ പോലെ ആണിവർ ❤❤❤
മക്കളെ നിങ്ങളെ രണ്ടുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ലിജിയുടെ പൂർണ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏
Ngan liji Sujith nte subscriber aanu...from tvm......real ... great...sweet.... chakkara couple.....jeevitham uyarathillekk thanneyanu ninghalude...sure.....be strong Sujith and lji...luv uuuuuu❤❤❤❤❤❤❤❤
Waiting for that beautiful movment❤❤LIJI AND SUJITH
റംസാൻ മാസത്തിന്റെ ബർകത്തു കൊണ്ട് പെട്ടെന്ന് ലിജി പെണ്ണ് നടന്നു കിട്ടട്ടെ ❤️❤️❤️
ഇതാണ് യഥാർത്ഥ പ്രണയം ❤️❤️❤️❤️❤️
Sujith nte family ye motham enikishttama.avar serikum snehikkan mathram ariunna oru nalla family.achan,Amma, sister &hus.kochu mon ellarum enthu carring anu lijiye .Liji pathiye pidichu nadakku.athu Kanan avare pole njangalum kathirikunnu
God Bless Liji and Sujit Take Care and Prayers 💕💕💕💐💕💕💐😊😊😅😊😊😊❤❤🎉🎉
ലിജി കൊച്ചു വേഗം നടക്കട്ടെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ലിജിമോൾ സൂപ്പർ വേഗം നടക്കുവാൻ സാധിക്കട്ടെ❤❤❤
God bless both of you 🙏 ❤ ♥ makkale ❤❤❤
Sujith. Bro💚liji. Kochu. Super ✨
Anchor... adipoli the way she interact superb
Sathyam sujith ororutharkkum oro life. . Ithanu sujith nte life. N u r successful ❤. Pinne Negative comments idunnavarum.sujithine support cheyyunnundu ennu ortha mathi. Comments inte enbam.kooduvalle. ellam positive aayi kandal mathi
May God Bless you ❤
ദൈവം നിങ്ങൾക്ക് കൂട്ടുണ്ട്
പതറാതെ മുന്നോട്ടു പോവുക 🙏🙏🙏
Ella asugavum mari liji oru sundari kuttiyavum kuttanum lijiyum sandoshathode jeevikkum ellavarum aa nalukalkkayi wait cheyyuva sujith
God bless you brother ❤
Ente makkalk ennum nallathu mathram varatte....❤❤❤
Lijimole pettennu nadakkan pattatte❤❤❤❤
Love you both dears❤️❤️❤️❤️❤️❤️❤️
Sujith daivathinte oru prathyeka srishtiyanu.Nammal kandu padikkanam snehamenthennu.❤❤
Liji molu❤❤❤❤
ഇതു ഒരു സിനിമ ആവട്ടെ.
Enium varum vasantham❤
❤️ഹാപ്പി ഈസ്റ്റർ ❤️
Lijikutty Karayichallo kutty. Love you both.
Liji Muthee ❤ Sujith Loveu❤❤❤❤❤❤❤
God bless her Family🎉❤
ഹായ് ലിജി. സുജിത്തേ ❤❤❤❤❤❤❤
Lijikutti ❤ Sujith love you ❤❤🥰🥰🥰🥰🥰
Sujithe njangalkku karuppu annu edhtam ❤️
Ithupolea oru husband. tinea kittiya chechi Bhagya cheyitha alane ethrayum pettene asugam Mari nalloru jivitham untakatea .
Sujit bro really ningalan hus and wife. Divan ella nanmayum thrat pettann divan viduthal tharat
Lijiye sujith.vegam.sug akum
♥️♥️🙏
Anchor ❤
❤❤❤
🥰🥰🥰❤❤
സുജിത്തിന്റെ കൈകളെ കുറ്റം പറഞ്ഞവൻ എത്ര വൃത്തികെട്ട മനസ്സുള്ളവൻ😡. ലിജിയെ പൊന്നുപോലെ നോക്കുന്ന ആ കൈകൾ എത്ര മഹത്തമുള്ളതാണ്.
Hi liji sujith❤❤❤❤❤❤❤❤❤❤
❤🥰
Ee karupinde perilanallo social media mushuvan oru Sathyabama caranam 😞. Manushyar inium orupadu marendirikunnu♥️♥️♥️🙏🙌. Sujithe ennum ee sneham nilanilkatte ennu prarthikunnu. God bless both of you.
Arayalum anganoru comment ittavanu swantham ammayodu polum sneham ullavanarikilla.aval ayalum avanayalum avarku ee samoohathil jeevikanulla arhatha polumilla.enthayalum daivam ayale anugrahikatte yathoru asughangalum illathe irikan
❤😗
God bless you sujith love you liji koche❤❤❤❤❤🎉🎉🎉🎉🎉
lijisujith😍❤️👍
Ayoo eni ethum cine akkallee boree🙏
ലിജി നന്നായി സംസാരിക്കാൻ തുടങ്ങിയല്ലോ
😂🎉
പോയി പണി നോക്കാൻ പറ സുജിത്തേ
നിങ്ങളെ കാണാൻ വരുന്നുണ്ട്
😍😍
❤️❤️
❤❤❤
❤❤❤❤❤❤❤
😊😊❤❤
❤❤❤
❤❤❤❤❤❤
❤