ചെമ്പ് ഗോപിയുടെ മൂട് താങ്ങി കൃസങ്കികൾ ഉറക്കത്തിലാണ് 😂

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 301

  • @koromballyabdurahman2505
    @koromballyabdurahman2505 18 วันที่ผ่านมา +18

    ശ്രീ അഭിലാഷ് മോഹൻ, എന്റെ വീട്ടിന്റെ പരിസരത്ത് കഷായത്തിൽ ചേർക്കാൻ പോലും ഒരു കൃസ്ത്യാനിയില്ല, എന്നിട്ടും പരിസരത്തുള്ള ഹിന്ദുക്കളും മുസ്ലിംകളും അടങ്ങുന്ന കുട്ടികൾ വന്ന് ക്രിസ്മസ് ഗാനങ്ങൾ പാടി വീടുവീടാന്തരം കയറിയിറങ്ങി, എല്ലാവരും അഞ്ചോ പത്തോ രൂപ കൊടുക്കും. ഞാനും കൊടുത്തു ഒരു വിഷമവുമില്ലാതെ. അത് ആ മക്കളുടെ സന്തോഷത്തിൽ പങ്ക് ചേരലാണ്. ഇസ്ലാമത വിശ്വാസിയായ എനിക്ക് ഒരു വിഷമവും തോന്നിയില്ല സന്തോഷമല്ലാതെ.❤

  • @vivovivo-sk2sp
    @vivovivo-sk2sp 18 วันที่ผ่านมา +26

    ഒരു 35 വർഷം മുൻപ് ഞങ്ങളും പഠിച്ചിട്ടുണ്ട് സ്കൂളിൽ ഒരു മതത്തിന്റെ ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു കുട്ടിയെയോ മുതിർന്നവരെയോ മതം മാറാൻ ആരും പ്രേരിപ്പിച്ചതുമില്ല ആരും മാറേണ്ടിയും വന്നില്ല.

  • @JayaShinemol
    @JayaShinemol 18 วันที่ผ่านมา +38

    തൃശ്ശൂര് സുരേഷ് ഗോപിയെ ജയിപ്പിച്ചു വിട്ട എല്ലാ ക്രിസ്ത്യാനികൾക്കും സമർപ്പിക്കുന്നു ഇത്

  • @faizals1934
    @faizals1934 16 วันที่ผ่านมา +34

    Lkg മുതൽ 5 ക്ലാസ് വരെ മുസ്ലിം മാനേജ്മെൻ്റ് സ്കൂളിൽ പഠിച്ചു
    5 മുതൽ 7 വരെ നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളിൽ പഠിച്ചു
    8 മുതൽ 10 വരെ ക്രൈസ്റ്റ് മാനേജ്മെറ്റ് സ്കൂളിൽ പഠിച്ചു.
    +1 +2 കാലഘട്ടം ഹിന്ദുമാനേജ്മെറ്റ് സ്കൂളിൽ
    ഇവിടെ എല്ലാം എല്ലാ വിധ പരിപാടികളും ആഘോഷിച്ചിട്ട് തന്നെയാണ് വളർന്നത്..
    അന്ന് നാട്ടിൽ ഇത്രയും കൃമികൾ ഇല്ല..വർഗീയതയും പറഞ്ഞു വരുന്ന ഏതു തയൊലികൾ ആയലും ചെവി കല്ല് പൊട്ടിയത്തിന് ശേഷമേ പ്രശനം ചോദിക്കൂ..

  • @surendranathpanicker7285
    @surendranathpanicker7285 18 วันที่ผ่านมา +32

    ഇവറ്റകൾ മുഴുവൻ ഇങ്ങനെയാണ്. മനുഷ്യൻ്റെ ഒരുമ ഇവർ ആഗ്രഹിക്കുന്നില്ല

  • @rajmohannairsn8834
    @rajmohannairsn8834 18 วันที่ผ่านมา +24

    വിഷ ഹിന്ദു പരിഷകൾ വിചാരിച്ചാൽ കേരളത്തിൽ ഒരു ചുക്കും നടക്കില്ല.

  • @shihabmubeena19
    @shihabmubeena19 18 วันที่ผ่านมา +25

    കുഞ്ഞുമക്കളിൽ വിഷം അടിച്ചേല്പിക്കുന്ന പണിയാണ് ശാഖയിൽ നടക്കുന്നത്

  • @siyaftravelvlog6070
    @siyaftravelvlog6070 17 วันที่ผ่านมา +10

    ഇതൊക്കെ മറക്കാൻ വേണ്ടി, Rubber ന് വില കൂട്ടിയാലും മതി. വീണ്ടും വോട്ട് ചെയ്യാന്‍ ഇവര്‍ റെഡി യാണ് 😂😂😂😂😂

  • @ullaspanathurpunyalan4865
    @ullaspanathurpunyalan4865 15 วันที่ผ่านมา +8

    എന്തൊരു മനുഷ്യൻ ആണിത്.... പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ ഇങ്ങനെ ഉള്ള വർഗീയ വിഷങ്ങൾ ചത്തു പോയിരുന്നെങ്കിൽ കേരളം എത്ര സുന്ദരം ആയേനെ

  • @Santhosh_Sneha
    @Santhosh_Sneha 18 วันที่ผ่านมา +12

    നല്ല തല്ലു കിട്ടാത്തതിന്റെ സൂക്കേടാണ്.... അവന്റെ ധാർമികത

  • @ullattilaboobacker5941
    @ullattilaboobacker5941 18 วันที่ผ่านมา +11

    നമ്മുടെ രാജ്യത്ത് '
    ഓണം . ക്രിസ്മസ്, പെരുന്നാൾ എല്ലാ ജനങ്ങളും സന്തോഷത്തോടെ കൊണ്ടാടുന്നു. പരസ്പരം സന്തോഷങ്ങൾ കൈമാറുന്നു
    'ഇത്തരം അഘോഷങ്ങൾ വർഷങ്ങളായി ജനങ്ങൾ അഘോഷിച്ചു പോരുന്നു എന്നാൽ ആരും മതം മാറിയിട്ടില്ല

  • @mohdbaiju282
    @mohdbaiju282 18 วันที่ผ่านมา +10

    എന്റെ കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കും ഓണം ആഘോഷിക്കും പെരുന്നാൾ ആഘോഷിക്കും അത് ചോദ്യം ചെയ്യാൻ വീട്ടുകാരോ നാട്ടുകാരോ രാക്ഷ്ട്രീയക്കാരോ ഒരു മോന്റെ മോനും ഞാൻ വരച്ച വരയുടെ ഇപ്പുറം കടന്നാൽ വിവരമറിയും 😏 എല്ലാവരുടെയും സന്തോഷം ആണ് എന്റെ സന്തോഷം.... 🥰

  • @shihabmubeena19
    @shihabmubeena19 18 วันที่ผ่านมา +14

    ഇപ്പൊ കൃസങ്കികൾ ഫെയ്മസായി മിണ്ടാതെ ഇരിക്കാണ് കാസക്കാരും

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 18 วันที่ผ่านมา +19

    ഇത് വിഷ ഹിന്ദു രാഷ്ട്രം

  • @toniathomas9137
    @toniathomas9137 17 วันที่ผ่านมา +10

    ഈ സംഭവം നടക്കേണ്ടിയിരുന്നത് തൃശ്ശൂരിൽ ആണ്. എന്നാലേ അവിടെയുള്ളവർക്ക് ഒരാശ്വാസം കിട്ടൂ..😂

  • @poweresh482
    @poweresh482 16 วันที่ผ่านมา +15

    ലെ ചെമ്പ് ഗോപി : വഞ്ചിക്കില്ല ചതിക്കില്ല
    പക്ഷെ കൂതി പൊളിച്ചു വിടും

  • @maxima5516
    @maxima5516 18 วันที่ผ่านมา +10

    അവർ🚩(ഇത്രനേരത്തെ)നിങ്ങളെ തേടിയെത്തുമെന്ന് പറഞ്ഞത് വിശ്വാസമായില്ലേ?🤓🤣😆

  • @GOATVALLEY1425
    @GOATVALLEY1425 18 วันที่ผ่านมา +11

    താഴത്തും തട്ടിലും പാമ്പ്ലിനിയും A C മുറിയിൽ ഇരുന്ന് ആസ്വദിച്ചു രസിക്കുന്നു......😂😂😂

  • @electricalplumbingworks8223
    @electricalplumbingworks8223 17 วันที่ผ่านมา +8

    എന്ത് അവസ്ഥയാണിത്. കഷ്ടം തന്നെ
    ഇത്രയധികം കൃമികീടങ്ങൾ നമ്മുടെ നാട്ടിലുണ്ടല്ലേ?

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 18 วันที่ผ่านมา +17

    ഇവിടെയുള്ളവർ മലയാളികളാണ് നിങ്ങൾ പറയുന്നതും കാണിക്കുന്നതും പോതുജനങ്ങൾ. കാണുന്നുണ്ട്. കേൾക്കുന്നുണ്ട്.അടുത്ത തെരഞ്ഞടുപ്പിലും.ഒരറ്റ. സീറ്റും. ബി ജെ പിക്കാര. നിങ്ങൾ സപ്നം. കാണണ്ട.

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 17 วันที่ผ่านมา +13

    മുസ്ലിംകൾ ഉണ്ടാക്കിയ കേക്ക് വാങ്ങരുതെന്നും ab ബിസ്മി ക്രിസ്മസ് ഓഫർ നോട്ടീസിൽ ക്രിസ്മസ് ആശംസകൾ വെക്കാതെ സന്റാക്രോസിൻറെ ചിത്രം മാത്രം വെച്ചത് ബിസിനസ് തന്ത്രം ആണെന്നും അങ്ങിനെ എത്ര എത്ര കഥകൾ സഭകളിൽ ഞങ്ങൾ കണ്ടു... അപ്പോൾ ഇവർ ഈ ചെയ്തതിൽ എന്താ ഇത്ര പരിഭവം

  • @ahammedshahed6374
    @ahammedshahed6374 17 วันที่ผ่านมา +12

    ചിലയിടങ്ങളിൽ കേക്ക് .... മറ്റിടങ്ങളിൽ "കിക്ക് |"😢

  • @sajeevanmini2236
    @sajeevanmini2236 18 วันที่ผ่านมา +8

    അഭിലാഷ് സൂപ്പർ 👍❤️

  • @shihabudheenp3779
    @shihabudheenp3779 17 วันที่ผ่านมา +5

    ആ ധാർമികതയാണ് ഇപ്പോൾ ജയിലിൽ കിടക്കുന്നത് അത് കലക്കി😂😂😂

  • @nisampalakkad
    @nisampalakkad 18 วันที่ผ่านมา +6

    തൃശൂർ ക്കാർക്ക് അഭിവാദ്യങ്ങൾ 🤣🤣🤣🤣🤣കാല് കുത്താൻ സ്ഥലം കൊടുത്തതിനു

  • @sundarji4162
    @sundarji4162 18 วันที่ผ่านมา +9

    എല്ലാ മതങ്ങളിലും ആഹ്ലാദത്തിനുള്ള വിഷയങ്ങളുണ്ട്.ആഘോഷം ആഗ്രഹിക്കുന്നവർ ആഘോഷിക്കട്ടെ.

  • @C.MJACOB
    @C.MJACOB 18 วันที่ผ่านมา +7

    CASA ഇപ്പോൾ കേരളത്തിൽ ഉണ്ടോ 😂

  • @fake1234-r7w
    @fake1234-r7w 18 วันที่ผ่านมา +7

    ഞാൻ കഴിഞ്ഞ ദിവസം LIC ഓഫീസിൽ പോയി അവിടെ അത്യാവശ്യം വലിയ പുൽക്കൂട് . സംഗീതം.
    വലിയ കേക്ക് .
    എല്ലാവരും കൃസ്തുമസ് തൊപ്പി ധരിച്ചിരിക്കുന്നു. ആരും കൃസ്ത്യാനികൾ അല്ല. അവിടെ സംഘപരിവാർ തടയാൻ ഉണ്ടായില്ല.
    കാരണം സംഘപരിവാർ അവിടെ പേരിന് പോലും ഇല്ല.

  • @fusiongaming753
    @fusiongaming753 17 วันที่ผ่านมา +9

    ഓണം മതപരിവർത്തിന് ആണോ നടുത്തുന്നത് എന്ന് ചോദിക്കു അണ്ണാക്കിൽ പിരിവെട്ടും

  • @makrishnanma
    @makrishnanma 17 วันที่ผ่านมา +6

    എല്ലാ ഉത്സവും ആഘോഷിക്കണം . അതില്‍ കുരുന്ന് കുട്ടികളില്‍ മത വിദ്വേഷം വളര്‍ത്തരുത്

  • @Najeebsanu
    @Najeebsanu 14 วันที่ผ่านมา +6

    അടുത്ത വർഷം മുതൽ ക്രിസ്തുമസ് -- ഈസ്റ്റർ -- പള്ളി പെരുന്നാൾ റംസാൻ ബക്രീദ് നബി ദിനം പള്ളി നേർച്ചകൾ എന്നിവയൊക്കെ ആഘോഷിക്കുന്നവർ അടുത്തുള്ള വിശ്വ ഹിന്ദു പരീക്ഷിതിന്റെ ഓഫീസിൽ ചെന്ന് അവരുടെ നിർദേശ പ്രകാരം മത ആഘോഷങ്ങൾ അവർ പറയുന്ന പ്രകാരം മാത്രം നടത്തു എന്ന് സത്യ വാങ് മൂലം എഴുതി നൽകി vhp യുടെ NOC സർട്ടിഫിക്കേറ്റ് വാങ്ങിയ ശേഷം മാത്രം ആഘോഷങ്ങൾ നടത്താൻ പ്രേത്യേകം ശ്രദ്ധിക്കുക 👍👍👍

  • @arung6272
    @arung6272 17 วันที่ผ่านมา +15

    ഈ വിവരം കെട്ടവൻ ഏതാടാ

  • @santhoshs8477
    @santhoshs8477 18 วันที่ผ่านมา +7

    കിട്ടണം കൃസങ്കികൾക്കും കുഞ്ഞാടുകൾക്കും നൈറ്റികൾക്കും കിട്ടണം മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ യേശു വിന്റെ തലഅടിച്ചു പൊളിക്കുന്നത് കണ്ടില്ലേ അത് പോലെ എന്നാലേ ഇവിടെ ഉള്ള ക്രിസ്ത്യൻസിന് മനസ്സിലാവൂ

  • @AbeedAbdul
    @AbeedAbdul 15 วันที่ผ่านมา +3

    ഇങ്ങനെ ഒരു അവസ്ഥയിൽ പറയാൻ പാടുണ്ടോ എന്നറിയില്ല... ക്രിസങ്കികൾക്ക് അങ്ങനെ തന്നെ വേണം 😅😅😅

  • @abdulrazak1362
    @abdulrazak1362 16 วันที่ผ่านมา +12

    In UAE all the schools celebrate -

  • @pareedev8043
    @pareedev8043 17 วันที่ผ่านมา +11

    തൃശ്ശൂർക്കാർ ഇവിടെ ഉണ്ടല്ലോ

  • @muhammedasarudheen-c5c
    @muhammedasarudheen-c5c 18 วันที่ผ่านมา +10

    ആ തൃശൂർ ലേ maithran മാർക്ക്‌ അതെന്നെ വേണം

  • @shilavarghese4192
    @shilavarghese4192 18 วันที่ผ่านมา +6

    ലൂർദ്ദ് മാതാവിന് ചെമ്പു കിരീടം കൊടുത്തപ്പോൾ പറഞ്ഞു അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ചടങ്ങാണെന്ന്.... ഭക്തി അഭിനയിച്ചു പറ്റിക്കുന്നവർ....

  • @splitseconds1620
    @splitseconds1620 16 วันที่ผ่านมา +7

    ഇത് കേരളം ആണ് ബുള്‍ഡോസര്‍ എടുക്കുന്നതാണ് എങ്കില്‍ വീടും സ്ഥലവും കുടുംബവും ബാക്കി കാണില്ല അത് ഓര്‍ത്തു എടുക്കാന്‍ ഇറങ്ങണം

  • @abdulgafoor6146
    @abdulgafoor6146 17 วันที่ผ่านมา +7

    ഇവർ ഇവരുടെ മതം... ഇവിടെ പഠിപ്പിക്കുന്നില്ല 😄മറ്റുള്ളവരെ അത് ഭംഗിയായി ചെയ്യാൻ അനുവദിക്കുകയുമില്ല 😄

  • @Janakeeyan1227
    @Janakeeyan1227 16 วันที่ผ่านมา +13

    എന്തോ ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിന് വല്ലാത്തൊരു.
    വഴിയെ പോകുന്നത് എരന്നു മേടിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ക്രിസംഖ്യകൾക്ക്.
    ഇഷ്ടമായി ഒത്തിരി ഒത്തിരി ഇഷ്ടമായി.
    എങ്കിൽ ഒരുപാട് പാഠങ്ങൾ ഉണ്ടായിട്ടും അതൊന്നും ഉൾക്കൊള്ളാതെ സംഘികളെ സപ്പോർട്ട് ചെയ്തതിന് ഇനിയും നന്നായി വയറു നിറച്ചു കിട്ടണം.
    പ്രത്യേകിച്ച് പള്ളിയിൽ ഇരിക്കുന്ന അച്ഛന്മാർക്ക് 😂😂

  • @santhanpillai7155
    @santhanpillai7155 18 วันที่ผ่านมา +7

    മുഴുവൻ കേരളീയരും ഓണം ആഘോഷിക്കുന്നത് ഇയാൾ കാണുന്നില്ലേ

  • @Nizarc-f1n
    @Nizarc-f1n 18 วันที่ผ่านมา +9

    വിഡ്ഢിത്തം അല്ലാതെ എന്താ പറയുക

  • @pareedev8043
    @pareedev8043 17 วันที่ผ่านมา +6

    ഗോബി അണ്ണൻ ഇവിടെ ഉണ്ടല്ലോ ലല്ലലോ

  • @ashique720
    @ashique720 17 วันที่ผ่านมา +5

    അങ്ങനെ അവർ ക്രിസ്തുമസിനെ തേടിയും വന്നു 🤦‍♂️

  • @Dream_chase23
    @Dream_chase23 16 วันที่ผ่านมา +5

    സുര : അദ്യോഗിക സ്ഥാനത്തു ഉള്ളവർ ആരും ഈ സംഭവത്തിനില്ല. അവർ ഇറങ്ങും അതിനുവേണ്ടി വെയിറ്റ് ചെയ്യുകയാണ് ഇതു ഒരു ചെറിയ സാമ്പിൾ

  • @HumbledSlave
    @HumbledSlave 15 วันที่ผ่านมา +2

    കേരളത്തിൽ ഉത്തരേന്ത്യയിലെ പോലെ ഒന്നും നടക്കില്ലെന്ന് നമ്മൾ മലയാളികൾ അഹങ്കരിച്ചു. പക്ഷേ ഇന്ന് നമ്മൾ ഈ വാർത്തകളോക്കെ കണ്ടങ്ങനെ ഇരിക്കുന്നു.

  • @wonderbird-96
    @wonderbird-96 15 วันที่ผ่านมา +5

    ഇന്ന് മുസ്‌ലിം എതിരെ നാളെ. നിങ്ങളിൽ ഓരോരുത്തർക്കും.
    എല്ലാരും കാത്തിരിക്കുക

  • @maryprincy976
    @maryprincy976 18 วันที่ผ่านมา +3

    കേസ് കൊടുക്കണം പിള്ളേച്ചാ നാട്ടിൽ ക്രമസമാധാനം ഇല്ലാതായോ😅😅😅😅🤣🤣🤣🥳🥳

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 16 วันที่ผ่านมา +12

    PC, കാസ, ക്രിസംഘികൾ പ്രതികരിച്ചോ

  • @yohannanchacko1371
    @yohannanchacko1371 17 วันที่ผ่านมา +5

    It just started only, prepare to face it,

  • @anishcyriac1877
    @anishcyriac1877 16 วันที่ผ่านมา +8

    Now this is Kerala now ?😢, i expected better things from their

  • @narayananvv4262
    @narayananvv4262 18 วันที่ผ่านมา +4

    ente വീടിനടുത്തു 10 കിലോമീറ്ററിൽ oru ക്രിസ്ത്യൻ വീടുപോലുമില്ല. പക്ഷെ ഹിന്ദു kuttikalude അഞ്ചാറ് കരോൾ വരുന്നുണ്ട്

  • @NoushadSalam
    @NoushadSalam 17 วันที่ผ่านมา +8

    ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണോ ഒരു പിടിത്തവും ഇല്ലാ

  • @Manjeryvoice
    @Manjeryvoice 17 วันที่ผ่านมา +4

    പാതിരി മാർക്കിതൊന്നും ഒരു പ്രശ്നമല്ല

  • @MuhammadKutti-j6x
    @MuhammadKutti-j6x 17 วันที่ผ่านมา +10

    RSS സംഘപരിവാരസംഘടനകളേ ഒരിക്കലും നമ്പാൻ പറ്റില്ല ശാഖയിലെ വർഗ്ഗീയ ഗാനമേള പാടി പടിച്ചവർ ഒരിക്കലും ആ പാട്ടു മറക്കില്ല മനസ്മൃതിഗാനങ്ങൾ😂😂😂😂

  • @nihalkalathil763
    @nihalkalathil763 17 วันที่ผ่านมา +2

    ദൃശ്യം കണ്ടപ്പോൾ തന്നെ കണ്ടം വഴി ഓടി 😂😂😂😂😂

  • @കിളിയംകുന്ന്
    @കിളിയംകുന്ന് 17 วันที่ผ่านมา +11

    നാട്ടിലുള്ള എല്ലാ ഹിന്ദു കുട്ടികളുടെയും,,അധികാരം,,ആരാണാവോ,,അവിടുത്തേക്ക്, നൽകിയത്,, HM, നെ കാണാൻ,,,ആരെങ്കിലും ഏൽപ്പിച്ചിരുന്നോ,,ഇല്ല.'' ഇത് കേരളമാണ്,, മണിപ്പൂരല്ല.'' അത് അവിടുന്ന്,, മറക്കാതിരിക്കുക,,

  • @achushaan9403
    @achushaan9403 16 วันที่ผ่านมา +5

    2045ആയാലും ഇവമ്മാര് നന്നാവൂല എന്നാ തോന്നുന്നത് 😊😊

  • @manintheman409
    @manintheman409 14 วันที่ผ่านมา +5

    💯💯💯👌👌👌

  • @John-v8q5f
    @John-v8q5f 18 วันที่ผ่านมา +4

    ഇവനെ ഒക്കെ വളർത്തുന്ന കുറേ അലവലാതികൾ

  • @Mathaika-k8n
    @Mathaika-k8n 18 วันที่ผ่านมา +4

    രാജശേ ഹരൻ കേരളത്തിൽ പറ്റിയ പാർട്ടി അല്ല മൈൻഡ് ഇറ്റ് 😊

  • @Joby-p2c
    @Joby-p2c 17 วันที่ผ่านมา +2

    കുട്ടികളോട് ഡ്രെസ്സ് കോഡ് പറഞ്ഞു വിട്ടുകാണുമെല്ലോ അപ്പോൾ വീട്ടുകാർക്ക് അറിയാമെല്ലോ

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 18 วันที่ผ่านมา +13

    സഭയുടെ മുസ്ലിം വിരോധം ബിജെപി ക് ഗുണം കിട്ടി ഇപ്പോൾ പണി പാലും വെള്ളത്തിൽ സഭ ക്കൂ കൊടുത്ത് തുടങ്ങി

  • @ShafeekShafee-v5g
    @ShafeekShafee-v5g 16 วันที่ผ่านมา +7

    Serikum paranjal 2014 thott namude india ingane aaayi le 😢😢😢😢😢😢

  • @HamdBharkhath
    @HamdBharkhath 18 วันที่ผ่านมา +2

    റിപ്പോർട്ടർ ചാനലിലെ സ്സുജയയുടെ വിശദീകരണം ഇതിലും കോമഡി ആണ്.....😂😂😂

  • @mohammedaslamc1381
    @mohammedaslamc1381 15 วันที่ผ่านมา

    ബലി പെരുന്നാളിന് ഇത് പോലെ വന്നിരുന്നു.ബലി മൃഗം മരും എന്ന് കണ്ടപ്പോൾ മിണ്ടാതെ പോയി😂

  • @fazildeen2866
    @fazildeen2866 18 วันที่ผ่านมา +4

    ചെയ്തിട്ട് ഇത് പോലെ പബ്ലിക് ആയി പറയാനും ഉളുപ്പില്ലേ

  • @thesiblife2854
    @thesiblife2854 17 วันที่ผ่านมา +6

    നാട്ടിലെ കുട്ടികൾക്ക് ഇപ്പോൾ കരോൾ സംഘമായി പോവാൻ തന്നെ പേടിയാണ് 🥹 ബിജെപി സംഘ പരിവാർ അത്രയും ഭയം ഉണ്ടാക്കിയിക്കുന്നു കുട്ടികളുടെ മനസ്സിൽ പോലും

  • @cm_here
    @cm_here 14 วันที่ผ่านมา +4

    Kasa😂😂

  • @abdusaleem4865
    @abdusaleem4865 18 วันที่ผ่านมา +3

    ഒരു ധാർമികതക്കാരൻ വന്നിരിക്കുന്നു..

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 14 วันที่ผ่านมา +7

    Cresanghikalke aasanathil kitti

  • @sheebarahim3689
    @sheebarahim3689 18 วันที่ผ่านมา +1

    എല്ലാവർക്കും എൻറ്റെയും കുടുബത്തിന്റെയും സ്‌നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ♥️♥️♥️

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 18 วันที่ผ่านมา +1

    അവർക്ക് കാശുഠ, ഉണ്ടാക്കിയ കളളപണത്തിന് പ്റൊട്ടക്ഷനുഠ മതി. ആരെ കൊന്നാലും വിരോധം ഇല്ല.

  • @thankachent.t9012
    @thankachent.t9012 16 วันที่ผ่านมา +9

    തലക്ക് വെളിവ് ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ടെ എന്തു കാര്യം.

  • @Sha-c6e
    @Sha-c6e 18 วันที่ผ่านมา +4

    ഇത് പ്രതേകതരം വിഷ വിത്ത്‌ ആണ്

  • @Rameez_khd
    @Rameez_khd 15 วันที่ผ่านมา +1

    Abhilash 👍

  • @Aliyan2222
    @Aliyan2222 15 วันที่ผ่านมา +6

    എന്റെ വോട്ട് BJP ക്ക് എന്ന് ക്രിസങ്കികളുടെ കമന്റ് കാണുന്നില്ല 😂

  • @rohanshajeev4318
    @rohanshajeev4318 14 วันที่ผ่านมา +2

    IN MICHAEL JORDAN'S: STOP IT GET SOME HELP.
    all of this Yapping used to happen over at the northside, Ariyathe we gave an opportunity for BJP and now look at us the south and north are acting the same, damn Mr Ambedkar should be real proud of us alll 😏😏😏😏😏😏😏😏😏KMT

  • @shijuniju3493
    @shijuniju3493 15 วันที่ผ่านมา +2

    ഓണവും പെരുന്നാളും ക്രിസ്മസ് ഒക്കെ ആഘോഷിക്കാറുണ്ട്

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 18 วันที่ผ่านมา +1

    ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ല വിവരം ഇല്ലാത്ത വിഷ വിത്ത് നോട്

  • @Trs833
    @Trs833 18 วันที่ผ่านมา +8

    Chayakadakkarante teams alle sobhavikam

  • @ibrahimjeddha
    @ibrahimjeddha 16 วันที่ผ่านมา +8

    യോഗ്യനെ ബുൾഡോ സറുമായികേരളത്തിലേക്ക് വീട് അവൻറ്െശവ൦ തിരിച്ച് അയച്ചുതരാം

  • @abdullakuthyala6476
    @abdullakuthyala6476 17 วันที่ผ่านมา +3

    Modi, don't say your guarentee. Because people have experienced its meaning.

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 18 วันที่ผ่านมา +6

    അനുഭവിച്ചോ ????

  • @NajeNajeeb
    @NajeNajeeb 18 วันที่ผ่านมา +1

    ബുൾഡൊസർ സുരേടാ അണ്ണാഖില ഹാൻസ് മാറ്റാൻ സഹായിക്കും

  • @HameedbolaBola
    @HameedbolaBola 17 วันที่ผ่านมา

    Supar nw👌👌👌

  • @sanuab7515
    @sanuab7515 17 วันที่ผ่านมา +7

    ദ്രോഹിക്കില്ല... വഞ്ചിക്കില്ല.
    ഇതൊക്കെ മറ്റുള്ളവരെ കൊണ്ട് ചെയ്യിച്ചോളാം എന്ന് ചെമ്പ് ഗോപി👹

  • @zafdesign1758
    @zafdesign1758 15 วันที่ผ่านมา +3

    crisangi bling😂

  • @rahirahi7877
    @rahirahi7877 14 วันที่ผ่านมา +2

    ആ പഷ്ട്

  • @milesh3484
    @milesh3484 17 วันที่ผ่านมา +2

    ഇതൊന്നും പൊളിറ്റിക്കൽ ക്രിസ്ത്യൻ കാണുന്നില്ലേ

  • @ansariks5324
    @ansariks5324 17 วันที่ผ่านมา +3

    Casa eavide 😂😂😂

  • @ggkutty1
    @ggkutty1 17 วันที่ผ่านมา

    Super👌👌👌👌 in Kerala???

  • @sumeshbabu3669
    @sumeshbabu3669 17 วันที่ผ่านมา

    ജനകീയ വിപ്ലവം സമയമായിരിക്കുന്നു.

  • @Zaihafathima-r9q
    @Zaihafathima-r9q 18 วันที่ผ่านมา +3

    ❤🎉🎉😢

  • @mohamedthansirthanzi
    @mohamedthansirthanzi 18 วันที่ผ่านมา +2

    Gopi: vanjikilla
    Manasil : oombikum😂

  • @sahadpadinharayil4074
    @sahadpadinharayil4074 17 วันที่ผ่านมา +3

    😂😂😂😂😂

  • @akhilmathew898
    @akhilmathew898 16 วันที่ผ่านมา +3

    Ente ponno x mas vare sangikal ingane aakiyallo ...ith enth lokham aahnu😮

  • @kkthankachan6496
    @kkthankachan6496 18 วันที่ผ่านมา +3

    അല്ലയോ സംഖിയെ വിവാഹം ആലോചിക്കാൻ പോയത് ആണോ

  • @atruthseeker4554
    @atruthseeker4554 18 วันที่ผ่านมา +4

    സഭാ nedakkal ED പേടി കാരണം ആണ്‌ ബിജെപി യെ support ചെയ്യുന്നത്..
    പാവം അനുയായികള്‍