'ഇപ്പോൾ നടക്കുന്നത് കുടുംബം തകര്‍ക്കാനുള്ള ശ്രമം'; സുജിത് ദാസ്
ฝัง
- เผยแพร่เมื่อ 2 พ.ย. 2024
- 'ഇപ്പോൾ നടക്കുന്നത് കുടുംബം തകര്‍ക്കാനുള്ള ശ്രമം', ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സുജിത് ദാസ്
Former SP Sujith Das sexual harassment allegation
#spsujithdas #raper #malappuram #AsianetNews #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എല്ലാവരുടെയും കുടുംബം തകർത്തത് അല്ലെ തമിർ ജിഫ്രിക് കുടുംബം ഇല്ലേ എടവണ്ണയിലെ asi ക് കുടുംബം ഇല്ലേ
താങ്കൾക്കു മാത്രമല്ല ഇവിടെ മറ്റുള്ള ജനങ്ങൾക്കും കുടുംബമൊക്കെയുണ്ട് സ്വന്തം കുടുംബം തകരുമ്പോഴേ മറ്റുള്ളവരുടെ വേദന അറിയാൻ സാധിക്കു😊
Onh anubavikanam
ഇവന്മാർ എല്ലാം ഹരിശ്ചന്ദ്രന്മാർ ആണെന്നാണ് പറയുന്നത്.
👍👍
Police ee lokathe raajavu alle ?????😅😅😅 Avre engine aanu janangal thakarkuka ?????😅😅😅😅😅😅
ഇയാൾ നിയമത്തെ അംഗീകരിക്കുന്ന ആൾ അല്ല അതുകൊണ്ടാണല്ലോ pv അൻവറിന്റെ അടിമ ആയി പ്രവർത്തിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്തത് 🌹
100%👍
100%
100
Kalla himar
അൻവർ ദാസ് 🤣🤣🤣
നിങ്ങൾ എത്ര മനുഷ്യരുടെ ജീവിതം തകർത്തു കാണും, എല്ലാം ഇവിടെ നിന്ന് നിങ്ങൾ അനുഭവിച്ചേ പോകു
❤
❤
പുയുത് ചാവും 😢
കുടുംബവും കുടുംബജീവിതവും ആത്മാഭിമാനവും എല്ലാം എല്ലാവർക്കും ഉണ്ടെടാ...
പരമ ചെറ്റേ സുജിത്ത് ദാസേ.??
സാറിന് നാട് മുടിക്കാം നശിപ്പിക്കാം സാറിന്റെ കുടുംബം നിലനിൽ നിൽക്കണം സമ്മതിച്ചു🙏
ഈയിടെ ആത്മഹത്യ ചെയ്യേണ്ടി വന്നതും, സേനയിൽ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്നതുമായ എല്ലാ പോലീസുകാരെയും അതിലേക്ക് നയിച്ചതിനെ കുറിച്ചും അന്വേഷണം വേണ്ടതാണ്.
എന്തായാലും ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നത് യാഥാർഥ്യമാണല്ലോ..?
ഏഷ്യാനെറ്റ് വെളുപ്പിക്കുന്നു
ഇവന്മാർ അതെ ചെയ്യൂ... അതെ അറിയൂ എന്നിട്ട് പറയും നേരോടെ നിർഭയം നിരന്തരം ന്ന് 🤣🤣🤣🤣
Muttil maram
@@hamthekk അല്ലെങ്കിലും വേട്ടക്കാർ എപ്പോഴും ഒന്നാണ്
VERUTHE NERAM KALAYUNNU
@@anoopmanjuanoopmanju9906അല്ലാണ്ട് പിന്നെ ഏതെങ്കിലും ഒരു സ്ത്രീ വന്നു പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് പോയ തെളിവൊന്നും വേണ്ടെ.. നിവിൻ പോളി കേസ് കണ്ടില്ലേ... എല്ലാം തെളിയും...
വെളുപ്പിക്കാൻ നല്ലവണ്ണം മേനിക്കെടുന്നുണ്ട് ഏഷ്യാനെറ്റ്......
😅
എല്ലാവർക്കും കുടുംബം ഉണ്ടെന്നു് ചിന്തിക്കണമായിരുന്നു.
സുജിത്ദാസ്പറയുനനത
സുജിത്ദാസ്പറയുനനത്വ്വിശ ശ്വസികനനു
അവരുടെ ആരോപണം ശെരിയോ, തെറ്റോ ആകട്ടെ. പക്ഷെ നിന്നെ വിശ്വസിക്കാൻ പറ്റാതായി. 😏
.
👍
A
,,,
✅
കുറേ ആളുകളുടെ കുടുംബം തകർത്തില്ലേ കരിയർ എന്ന് ഇനി പറയരുത്
ഏഷ്യാനെറ്റ് ഇത്രയും ചീപ്പ് ആണെന്ന് കരുതിയില്ല
എല്ലാ വ്യക്തികൾക്കും വ്യക്തി ജീവിതവും കുടുംബ ജീവിതവും ഉണ്ട്. അവനവന് നേരിടേണ്ടി വരുമ്പോൾ മാത്രം വേദനിച്ചിട്ട് കാര്യമുണ്ടോ...!?
ശിഷ്ട സർവീസ് കാലം അൻവർ MLA യുടെ അടിമയായി കഴിഞ്ഞുകൊള്ളാം എന്ന് പറഞ്ഞ ആളല്ലേ. ഇദ്ദേഹം പറയുന്നത് വിശ്വസിക്കാൻ കഴിയില്ല.
ഇയാൾ പക്കാ ക്രിമിനൽ ആണെന്ന് pv അൻവറുമായുള്ള ടെലിഫോൺ സംഭാഷനം കേട്ടാൽ മനസ്സിലാവും
പി വി അൻവർ അത് പോലുള്ള ആൾ തന്നെ ആണ് . അയാളുടെ സംസാരം കേട്ടാൽ മനസിലാവും 😂
വേശ്യാനേറ്റിന് സഹിക്കാൻ കഴിയുന്നില്ല
Sp യെ വെളുപ്പിക്കാൻ നോക്കുന്ന assianet
ദാസപ്പണി ചെയ്തോളം എന്ന് പറഞ്ഞ് പുലിവാല് പിടിച്ചു😅
ചെയ്ത പാപം..തിന്നേ തിരൂ….
തെറ്റ് ചെയ്യുന്നവരുടെ കുടുംബം തകരുന്നത് ആണ് നല്ലത്
താൻ കുറേ കുടുംബം തകർത്തവൻ അല്ലേ......നിൻ്റെ കുടുംബവും തകരട്ടെ 😂😂
Spye വെളുപ്പിക്കേണ്ട
എടേ ഏഷ്യാനെറ്റ് ചെടികളെ പിന്നെങ്ങനെയാണ് താഴേക്ക് താഴേക്ക് വരാതിരിക്കുന്നത് നിങ്ങളുടെ റേറ്റിംഗ് എടാ ഇപ്പോൾ സത്യസന്ധമായി വാർത്ത ചെയ്യുന്നവരുടെ കൂടെയാണ് ജനങ്ങൾ ഈ നക്കാപ്പിച്ച പറ്റി കഴിയുന്നവരുടെ കൂടെയല്ല റിപ്പോർട്ടർ ഒന്നാം സ്ഥാനത്ത് എത്താൻ കാരണമെന്താണ് അവരുടെ ചടുലമായ റിപ്പോർട്ടിംഗ് സത്യസന്ധമായ റിപ്പോർട്ടിംഗ് ഇനിയും നിങ്ങൾ താഴേക്ക് വരും കരുതിയിരുന്നോ
ഒരുപാട് കുടുംബം തകർത്ത ഇവൻറെ കുടുംബം ദൈവം തകർക്കും
സാധാരണ പരാതിക്കാർ വരുന്നത് പോലെ പരാതി തന്നിട്ട് പോയി എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു എന്ന് വളരെ നല്ല രീതിയിൽ അദ്ദേഹത്തിന് ഓർമ്മ വരാൻ എങ്ങനെ സാധിക്കുന്നു. അതിനർത്ഥം അദ്ദേഹത്തിന് നന്നായി ഓർമ്മയുണ്ട് എന്നുള്ളതാണ്. ഈ സംസാരത്തിൽ നിന്ന് വ്യക്തമാണ് അവിടെ ക്രൈം സംഭവിച്ചിട്ടുണ്ട് എന്ന്.
ലൈ ഗികാരോപണം.കളളം
ഇവൻ തട്ടിയ സ്വർണ്ണ കടത്തിന് പിന്നിൽ ഉള്ളവർ ആയി ക്കു ടേ ഒരു ചാൻസ് കിട്ടിയപ്പോൾ ആ സ്ത്രീയേ രംഗത്ത് ഇറക്കിയത?
പല കുടുംബം തകർത്തവനും കുടുംബമോ
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന് പണ്ട് ആളുകൾ പറഞ്ഞത് വളരെ ശരിയാണ്
2കൊല്ലം
മുൻപ് നടന്ന
കാര്യം
ഓർമയിൽ ഉള്ള
സാറിനെ
സേനക്ക് ആവശ്യം ആണ് 😄😄
പീഡിപ്പിക്കുന്ന അവനൊപ്പം നിൽക്കുന്നവരാണ് ഏഷ്യാനെറ്റ്
കുറ്റം ചെയ്തവർ ആരെങ്കിലും സമ്മതിക്കുമോ
എത്ര കുടുംബങ്ങളുടെ ശാ ബം
കുടുംബത്തെ കൂടെ നിർത്താൻ കേസ് കൊടുത്തല്ലേ പറ്റൂ
നിയമത്തെ പുല്ലുവില പോലും കൽപ്പിക്കാത്ത ഈ പോലീസുകാരനെ വെളിപ്പിക്കാൻ നാണമില്ലേ
_ഉപ്പു തിന്നവർ തീർച്ചയായും വെള്ളം കുടിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം, ഏതായാലും ഇവരൊന്നും നമ്മുടെ നിയമത്താൽ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്നുറപ്പാണ്..._
Mr sp താൻ ഒരു പാട് കുടുംബങ്ങൾ തകർത്തു. നിന്നെ പറ്റി പറയുമ്പോൾ നിനക്ക് പൊള്ളാൻ തുടങ്ങിയോ. വാൾ എടുത്തവൻ വാളാൽ
പലരുടെയും കുടുംബം തകർത്ത നിങ്ങടെ കുടുംബം പിന്നെ തകരില്ലേ..
Sp നിങ്ങൾ വിതച്ച് ത് നിങ്ങൾ കൊയ്തോ 👍🏼👍🏼👍🏼ദൈവം വലിയവൻ അറിഞ്ഞു കൊണ്ട് ആരെയും ദ്രോഹിക്കരുത് 👍🏼👍🏼👍🏼👍🏼👍🏼ആദ്യം ആരുടെയും കുടുംബം ശാപം കിട്ടാതെ നോക്കിയാൽ ദൈവം കൂടെ കാണും ഇല്ലങ്കിൽ ദൈവത്തിന് വിട്ടിരിക്കുന്നു 👍🏼👍🏼👍🏼👍🏼👍🏼
2 varsham മുമ്പ് നടന്ന കാര്യം sp ooorkkan കഴിയില്ല എന്തെങ്കിലും കാര്യം നടന്നു കാണും അനേകം ആളുകളെ കാണുന്ന eyaal oorkkunnu
അതാണ്
സത്യം
ക്രിമിനലുകളിൽ ഇപ്പോൾ രാക്ഷ്ട്രീയക്കാർക്കും മുകളിൽ ആണ് മിസ്റ്റർ സുജിത് ബാബു നിങ്ങളും നിങ്ങളുടെ പോലീസിലെ ഒരുപാടുപേർ...
ഈ ചെയ്യുന്നതെല്ലാം തിരികെ കിട്ടുമെന്ന് മുൻ എസ്പി ആലോചിച്ചിട്ടില്ലായിരുന്നു പക്ഷേ വിട്ട വാണം നേരെ ആസനത്തിലേക്ക് കയറി
ചെയ്ത പാപം അനുഭവിച്ചേ പറ്റൂ
നങ്ങളൊക്കെ എന്ത് മാധ്യമ ധർമ്മമാണ് ചെയ്യുന്നത്.
അവർ എന്തു പറഞ്ഞാലെന്താ നിങ്ങളെ അങ്കിൾ സംരക്ഷിക്കും. അത് പോലെ അങ്കിളെ CM Sir എന്ന് വിളിക്കുന്നത് മോശമാണ് .😂😂😂
മഴ പെയ്യുന്ന പോലെ പരാതി വരുന്ന ഒരു ഉദ്യോഗസ്ഥരായ ആളുകൾ ജനങ്ങളെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് നാട്ടിൽ നടക്കുന്നത് വേലി തന്നെ വിള തിന്നുന്ന അവസ്ഥ.
, എന്ത് കൃത്യമായി ഓർക്കുന്നു ഇവർ രണ്ടുവർഷം മുമ്പ് നടന്നത് ഇത്ര കൃത്യമായ ഓർക്കുന്നത് എങ്കിൽ ഇവർക്ക് ഇതിൽ പങ്കുണ്ട് എന്ന് തന്നെ അറിയാം കാരണം സഹോദരൻറെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു ഇത്ര നന്നായി ഓർക്കണം എങ്കിൽ ഇതിലെന്തോ ദുരൂഹതയുണ്ട് കസ്റ്റംസ് ഓഫീസറെയും കൂട്ടി ഇദ്ദേഹം മുൻപ് കസ്റ്റംസ് ഓഫീസിലാണ് ജോലി ചെയ്തിരുന്നത്
എന്നാൽ എത്രയോ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥന്മാരുണ്ട് അവരെ കൂടെ നിങ്ങൾ കാരണം
നിയൊക്കെ നശിപ്പിച്ചു കളഞ്ഞ എത്ര കുടുംബങ്ങൾ.
ഒരുപാട് കുടുംബം തകർത്തത് അല്ലേ……. കർമ്മ ഫലം ❤❤❤
ഇവനെ രക്ഷിക്കാൻ പിണറായി തയ്യാറാണ് പിന്നെ ഇവൻ എന്തിനു പേടിക്കണം നടൻ സിദ്ദിഖ് നോട് എങ്ങനെയാണോ പെരുമാറിയത് അതുപോലെ ഇവനോട് പെരുമാറണം
ഇത്രെയും ഓർമ ഉണ്ടങ്കിൽ ഉറപ്പ് തന്നെ ഇയാൾ ചെയ്തിരിക്കും..
കുടുംബം തകർക്കുന്നോ.... എത്ര ചെറുപ്പക്കാർ കള്ളക്സിൽ അകപ്പെട്ട കുടുംബം തർന്നിട്ടുണ്ടാകും.
എല്ലാ ഇടതും cctv വെക്കണം പരാതി ഒരിക്കലും ഓഫീസിൽ അല്ലാതെ സ്വീകരിക്കാൻ പാടില്ല gulf രാജ്യങ്ങളിൽ അങ്ങിനെ അല്ലെ?
ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് അവർക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ല എന്നൊരു മറു ചോദ്യം അവശേഷിക്കുന്നു
മറ്റുള്ളവരുടെ കുടുംബം തകർക്കുമ്പോൾ ഓർക്കണം എന്ന് തിരിച്ചു കിട്ടുമ്പോൾ പറഞ്ഞിട്ട്
ധൈര്യമുണ്ടെന്കിൽ പുഴുകുത്തല്ലെന്ന് തെളിയിക്കൂ...തളരരുത് 🙏💪
എടോ ദാസാ ! നീയൊക്കെ അനുഭവിച്ചേ മതിയാകൂ! എത്രയെത്ര കുടുംബങ്ങളെയാണ് നിങ്ങൾ തകർത്തെറിഞ്ഞത്
തള്ളും....എല്ലാം തള്ളും.
CM ഉണ്ടല്ലോ?.
കുടുംബം ഉണ്ടോ.
കോടതിയിൽ തെളിയിക്കട്ടെ നിരപരാധി ആണെങ്കിൽ പിന്നെ നഷ്ട്പരിഹാരം ആവശ്യപ്പെടാലൊ
ഇത്രയും ആരോപണങ്ങൾ നേരിട്ട ഇയാൾ പറയുന്നത്
കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല
എന്ത് കുടുബം ജീവിതം പെണ്ണുങ്ങളുടെ മടിക്കുത്തു അഴികുമ്പോൾ ഓർക്കണം
താൻ തന്നെ ചെയ്തത് തന്നെ അനുഭവിച്ചേ പോകൂ.
ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടുള്ളവർ എല്ലാം തുറന്നുപറയാൻ തയ്യാറാകണം
നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ സാധനക്കാരനെ മാത്രം ബാധകമാണ്.. പണം അധികാരം ഇവിടെ എന്തും നടക്കും... നിയമം കാറ്റിൽ പറത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു
ഏഷ്യ നെറ്റ് കാണുന്ന കോടിക്കണക്കിന് മലയാളികൾ ഉണ്ട് ഇല്ലാതാക്കരുത് അവനെ വെളുപ്പിക്കാൻ നിൽക്കണ്ട സുനി സുനിൽ ദാസ് പക്ക ഫ്രോഡ് ആണ്
നടപടിയുമായി മുബോട്ട് പോകുമെന്ന് ചാനൽ വഴി പറയുന്നത് മറ്റൊരർത്ഥത്തിൽ ആ സ്ത്രീയെ ഭീഷണിപ്പെടുത്തി മിണ്ടാട്ടം മുട്ടിക്കാൻ വേണ്ടിയാണ്
ഇപ്പൊ കിടന്നു കരഞ്ഞോ ഒരുപാട് കുടുംബം തകർത്തതല്ലേ വേഷ്യനെറ്റ് വെളുപ്പിക്കുന്നു
കുറെ കുടുംബങ്ങൾ തകർത്തെറിഞ്ഞില്ലേ സിജിത്ത് saaaaree
താങ്കൾ എന്തു പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല.
ബലാത്സംഗിക് കൃത്യമായി, 2022ലെ ഡേറ്റ് ഓർമ്മയുണ്ട് സ്ത്രീയുടെ പരാതി എത്രയും കൃത്യമായി ഓർത്തു വെക്കണമെങ്കിൽ അതിൽത്തന്നെ ദുരൂഹത
ഇവരെയൊക്കെ ജനത്തിന്റെ പണം കൊടുത്തു എന്തിന് പോറ്റുന്നു 🤔🤔🤔!
പിണുഭരണം അടിപൊളി ഇനി ആരോട് പോയി പരാതി കൊടുക്കും
ഒരു സ്ത്രീ ഒരിക്കലും തന്നെ പീഡിപ്പിച്ചു എന്ന് വെറുതെ പറയോ 🤔🤔
ഇതുപോലെ എല്ലാ കുറ്റാരോപിതാര്ക്കും മാധ്യമങ്ങൾ അവസരം കൊടുക്കുമോ, അതോ പ്രിവിലെജിൽ ഉള്ളവർക്ക് മാത്രമോ??
കുറേ കുടുംബം കലക്കിയതല്ലേ..ഉപ്പ് തിന്നവൻ വെള്ളം കുടിക്കും,വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കാൻ സാധ്യത ഉണ്ട്
അപ്പൊള്‍ സംഭവം ഉള്ളതാണ്
CI യെക്കുറിച്ചും , Dysp യെ കുറിച്ചും പരാതി തന്നിട്ടും ഉണ്ട് അല്ലെ
അപ്പൊള്‍ എന്താണ് അന്നത്തെ FIR പുറത്തു വിട്ട് അനോഷണത്തെ നേരിടാത്തത് 😂😂
"അങ്കിളിനു" പരാതി കൊടുത്താൽ കാര്യമുണ്ടാകുമോ 😂❓
അങ്കിളിനു പണി പിറകെ വരുന്നു , ജാഗ്രതൈ
എന്നും ഞെട്ടി ഞെട്ടി ഞാ൯ ഒരു പരുവം ആയി….എന്തോന്നാടെ ഈ നാട്ടില് നടക്കുന്നത് 😮
നിയൊക്കെ എത്ര കുടുംബാത്തിന്റെ നട്ടെല്ല് തകർതിട്ടുണ്ട്, ഇപ്പോ സ്വന്തം കുടുുമ്പം തകർമെന്ന് തോന്ന്യപ്പോൾ കിടന്നു മോങ്ങുന്നു...അല്ലേ....നീതി കേട്..കാണിക്കുന്ന എല്ലവന്റെയും ഗതി ഇത് തന്നെ ആവണം, ....
അപ്പോൾ തന്ന പരാതിയിൽ എന്ത് നടപടി എടുത്തു എന്ന് കൂടി പറയേണ്ടതല്ലെ
കള്ളും കുടിച്ച് ബോധമില്ലാതെ എന്തും ചെയ്യും പോലീസുകാർ എനിക്ക് നല്ലവണ്ണം അറിയാം ചില പോലീസുകാർ മാത്രം
ഉദ്യോഗസ്ഥന് വേണ്ടി ഏഷ്യാനെറ്റ് വല്ലാതെ വിയർക്കുന്നുണ്ടല്ലോ
നിനക്കൊകെ കുടുംബം
ഒരു പാട് കുടുംബം തകർത്ത വനല്ലെ ..
ഇത്തരം വാർത്തകളുമായി ഏഷ്യാനെറ്റ് മുന്നോട്ട് തന്നെ പോവുക, സുജിത്ത് ദാസിനെ എങ്ങനെയെങ്കിലും വെളു പ്പിച്ചു എടുക്കണം , പി വി അൻവറിനെയും കൂട്ടരെയും കുറ്റക്കാർ ആക്കി മാറ്റണം ,, കാരണം വിനുവി ജോണിനെതിരെയും ഒരു പരാതി പിവി അൻവർ ഉന്നയിച്ചിട്ടുണ്ട്,,,,,
നാട്ടുകാരുടെ പ്രാക്ക് ആണ്. നിനക്ക് അങ്ങനെ തന്നെ വേണം
വിശ്വാസിക്കരുത് സത്യം സമൂഹം അറിയണം
കുടുംബം എല്ലാവർക്കും ഉണ്ടെന്ന് തൊപ്പി തലയിൽ കയറുമ്പോൾ തോന്നണ്ടേ... 🙄
എത്ര നല്ല മനുഷ്യൻ നാണ് SP സുജിത്ത് ദാസ് 😂
വാചകം അടിക്കാതെ മെഡിക്കൽ എടുത്ത് നിരപരാദിത്തം തെളിയിക്ക് ഏമാനെ
എല്ലാവർക്കും നമ്മുടെ കോടതി ഉണ്ട്??.. ജാമ്യം ഉടൻ..
ഇങ്ങിനെ കിടന്നു കരയാതെ അടിമേ
വെളുപ്പിക്കല്ലേ
ഇരകൾക്ക് എതിരെ കൃത്രിമ പ്രൂഫ് ഉണ്ടാക്കാനും ഇവൻ വിദഗ്ദ്ധനായിരിക്കും.
കസ്റ്റഡിയിൽ കൊലപാതകം നടന്നു ബ്ബാബ്ബാ
സുജിത് ദാസിൻ്റെ വക്കാലത്ത് ഏഷ്യാനെറ്റിനാണല്ലോ അല്ലേ...?
She is genuine
അൻവർ MLA ക്കു ഫോൺ വിളിച്ചതും ഗുഡാലോചന ആയിക്കും ..😂
എസ് പി ഓഫിസിൽ സ്ത്രി പരാതിയുമായി വന്നിരുന്നു എന്ന് സുജിത് സമ്മദിച്ചു, ബാക്കി അന്വ😙ഷിക്കട്ടെ
ദൈവത്തിന്റെ നാട്ടിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്....😢😢😢
എല്ലാവർക്കും കുടുംബം ഉള്ളതാണ് , നിരന്തരം പരാതി കൊടുക്കുന്നത് എന്ത് കൊണ്ടാണെന്ന് ആലോചിച്ചാലറിയാമല്ലോ ,നടപടിയെടുക്കേണ്ടവർ അത് ചെയ്യാത്തത് കൊണ്ടില്ലെ ..