'ഞാൻ അവരുടെ വീട്ടിലേക്ക് പോയിട്ടില്ല, ആ സ്ത്രീയെ എനിക്കറിയില്ല...ഇപ്പോഴും അറിയില്ല' | C I Vinod

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 611

  • @world2164
    @world2164 3 หลายเดือนก่อน +34

    ഇത്ര ധൈര്യശാലിയായ ഒരു മാധ്യമ പ്രവർത്തകനെ ഞാൻ ഇത് വരെ ഒരു ചാനലിലും കണ്ടിട്ടില്ല. വ്യക്തമായ ചോദ്യങ്ങൾ.

  • @Appan-i2p
    @Appan-i2p 3 หลายเดือนก่อน +237

    പോലീസിനെ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകൻ TV പ്രസാദ് 🔥🔥🔥😍😍😍. വിയർപ്പിക്കുന്ന അതിഗംഭീര കാഴ്ച 😍😍😍🔥🔥🔥

    • @MuhammadAshraf-lm4lw
      @MuhammadAshraf-lm4lw 3 หลายเดือนก่อน +1

      ❤❤

    • @HussainKV-jh6mu
      @HussainKV-jh6mu 3 หลายเดือนก่อน

      Prasaadh.news.men.verigood❤

    • @FaizelVk
      @FaizelVk 3 หลายเดือนก่อน +2

      സൂപ്പർ മാധ്യമ പ്രവർത്തനം hatsof you sir 👍👍

    • @mallusecondshow1401
      @mallusecondshow1401 3 หลายเดือนก่อน +1

      😂❤❤❤

    • @oyoorshaheer3017
      @oyoorshaheer3017 3 หลายเดือนก่อน

      കള്ളത്തരം ഉണ്ടെങ്കിൽ അറിയാതെ വിയർത്തു പോകും 😄

  • @shamshadshamshad1299
    @shamshadshamshad1299 3 หลายเดือนก่อน +113

    റിപ്പോർട്ടർ പൊളി ❤️❤️❤️

    • @tigerjetin
      @tigerjetin 3 หลายเดือนก่อน

      പൊളിയല്ല ഓലിയാണ്

  • @nrds318
    @nrds318 3 หลายเดือนก่อน +234

    Body language കണ്ടാൽ അറിയാം ഒരു കള്ളത്തരം ഉണ്ട്... വാക്കുകളിൽ ആ കള്ളത്തരം ഉണ്ട്...

    • @arifapk58
      @arifapk58 3 หลายเดือนก่อน +5

      കറക്റ്റ്

    • @dev7745
      @dev7745 3 หลายเดือนก่อน +3

      Honey trap.....100%

    • @nrds318
      @nrds318 3 หลายเดือนก่อน +4

      @@dev7745 നീ എല്ലായിടത്തും കേറി റിപ്പോർട്ടർ ടിവിക്കെതിരെയും ഈ കേസ് ഹണി ട്രാപ്പ് ആണെന്നും ഒക്കെ വിളമ്പുന്നുണ്ടല്ലോ... നിനക്ക് ഇത്ര ആധികാരികമായി എങ്ങനെ അറിയാം... ഏമാന്മാരുടെ ശിങ്കിടികൾ ഫേക്ക് ഐഡിയുമായി വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുവാ 😂😂

    • @achuachu438
      @achuachu438 3 หลายเดือนก่อน +1

      100%😂

    • @Appan-i2p
      @Appan-i2p 3 หลายเดือนก่อน +4

      അതെ 😂, ചോദ്യം ചെയ്യാനേ അറിയൂ... ചോദ്യങ്ങളെ നേരിടാൻ കഴിയുന്നില്ല 😂😂😂 ബ ബ ബ

  • @--..--.-.
    @--..--.-. 3 หลายเดือนก่อน +105

    Journalist is very bold. Well done.

  • @user-HOMIAC
    @user-HOMIAC 3 หลายเดือนก่อน +99

    ഇതുപോലെ counter ചെയ്യാൻ പറ്റിയ reporter വരണം മാധ്യമങ്ങളിൽ

  • @3kkid676
    @3kkid676 3 หลายเดือนก่อน +48

    ഇതുപോലെ specific ആയിട്ട് ചോദിക്കുന്ന ആൾക്കാർ കൂടുതൽപേർ റിപ്പോർട്ടർ ആയി വരണം 🌟

    • @abdulhakkim8939
      @abdulhakkim8939 3 หลายเดือนก่อน

      ഇവരുടെ ഭാര്യ മക്കൾ

    • @kpnsoorya7204
      @kpnsoorya7204 3 หลายเดือนก่อน

      Kozhikode pidikkan pokunnavan bikil Pokémo?

  • @mohammedashrafashraf1867
    @mohammedashrafashraf1867 3 หลายเดือนก่อน +52

    കൃത്യമായ ചോദ്യം .... കാര്യങ്ങൾ വ്യക്തം 👍

  • @Devillian96
    @Devillian96 3 หลายเดือนก่อน +16

    Reporter ❤salute....
    One of the best.....
    ആരുമില്ലാത്ത ജനതയ്ക്ക് കൂട്ടിന് മീഡിയ ഉണ്ട്!

  • @Siddh_Raaaj
    @Siddh_Raaaj 3 หลายเดือนก่อน +154

    സിനിമാക്കാര്‍ 🤝 പോലീസുകാര്‍
    ഇനിയുള്ള യാത്ര നമ്മളൊരുമിച്ച്.

    • @josephkunjithommen5787
      @josephkunjithommen5787 3 หลายเดือนก่อน +2

      cinema=police
      cricket=poltics

    • @neelz009
      @neelz009 3 หลายเดือนก่อน +1

      രാഷ്ട്രീയം

    • @resanijo
      @resanijo 3 หลายเดือนก่อน +2

      😂😂😂😂😂

    • @SheebaJ-zk9fz
      @SheebaJ-zk9fz 3 หลายเดือนก่อน

      😂😂😂😂

    • @MdAbdulla-m4b
      @MdAbdulla-m4b 3 หลายเดือนก่อน

      സർക്കാർ ഉദ്യോഗസ്ഥറും ഇനി വരാനുണ്ട്

  • @Thomascook-j8i
    @Thomascook-j8i 3 หลายเดือนก่อน +105

    ആ പോലീസുകാരനെ ബോഡി ലാംഗ്വേജ് കണ്ടാൽ മനസ്സിലാക്കാം ഇവൻ ക്രിമിനൽ ആണെന്ന്😂😂😅

    • @sajisaji9144
      @sajisaji9144 3 หลายเดือนก่อน +1

      Ok

    • @akhilsamurai-ku1mw
      @akhilsamurai-ku1mw 3 หลายเดือนก่อน

      😂😂😂😂 noo kore language kanda aalanoda .ayaal nalla vrithi aayittalle parayanthe

    • @ummerumar1370
      @ummerumar1370 3 หลายเดือนก่อน

      പൊന്നാനിയിൽ പോകുമ്പോൾ ആ പീഡിപ്പിക്കപ്പെട്ട സ്ത്രീയെ ഒന്ന് അന്വേഷിച്ച് കണ്ടാൽ മനസ്സലാംവും കാര്യം 🤣😀,, അഭിപ്രായം താനേ തിരുത്തും 😊

  • @abushakira1957
    @abushakira1957 3 หลายเดือนก่อน +4

    ധൈര്യശാലിയായ മാധ്യമപ്പ്രവർത്തകന് അഭിനന്ദനങ്ങൾ

  • @cps324
    @cps324 3 หลายเดือนก่อน +25

    റിപ്പോർട്ർ... ഒരേ പൊളി.. 👍🏻

  • @parissbound8535
    @parissbound8535 3 หลายเดือนก่อน +36

    *പൊളി റിപ്പോർട്ടർ*

  • @HIRASHMUHAMMED.A
    @HIRASHMUHAMMED.A 3 หลายเดือนก่อน +12

    ഇത് പോലുള്ള റിപ്പോര്‍ട്ടറാണ് വേണ്ടത്... കറക്ട്ട് ചോദ്യങ്ങള്‍

  • @kammukammupandikasala2419
    @kammukammupandikasala2419 3 หลายเดือนก่อน +9

    പോലീസിനെ ക്രോസ് ചെയ്ത മാധ്യമ പ്രവർത്തകൻ 👍🏻ഇതുപോലുള്ളവരാണ് മാധ്യമ രംഗത്ത് വേണ്ടത്

  • @muneermpm
    @muneermpm 3 หลายเดือนก่อน +15

    എന്തൊ ഒരു വശപിശക് പോലേ ചോദ്യം ചെയ്യുന്നത് ഉഷാറായി

  • @chettiyanhorses4727
    @chettiyanhorses4727 3 หลายเดือนก่อน +62

    2022 നടന്ന കാര്യങ്ങൾ വളരെ കൃത്യമായി പറയുന്നു..😂
    പോലീസുകാരുടെ ഈ ഒത്തൊരുമ നമ്മൾ കാണാതെ പോകരുത്..😅😅

  • @mpm252
    @mpm252 3 หลายเดือนก่อน +13

    റിപ്പോർട്ടർ ടീവിക്ക് 🔥🔥🔥സപ്പോർട്ട് ആണല്ലോ 👌👌👌

  • @p.v814
    @p.v814 3 หลายเดือนก่อน +13

    റിപ്പോർട് ചാനൽ ഫുൾ സപ്പോർട് 👍👍👍👍👍

  • @Cylonemoon
    @Cylonemoon 3 หลายเดือนก่อน +90

    പൊലീസിനെ ക്രൊസ്‌ ചെയ്യുന്ന മാധ്യമ പ്രവർത്തകൻ😂

  • @cps324
    @cps324 3 หลายเดือนก่อน +23

    ഇവന്റെ കണ്ണുകളിൽ നോക്കിയാൽ.. അറിയാം നല്ല കല്ല് വെച്ച നുണ...

  • @neelz009
    @neelz009 3 หลายเดือนก่อน +63

    റിപ്പോർട്ട് ചാനൽ സൂപ്പർ ❤

  • @s1ddh4rth65
    @s1ddh4rth65 3 หลายเดือนก่อน +6

    കൂടുതൽ സംസാരിച്ചാൽ പാളുമെന്നു മനസ്സിലായപ്പോൾ വേഗത്തിൽ അവസാനിപ്പിച്ചു രക്ഷപ്പെടാൻ നോക്കുന്നു.

  • @justinjose6550
    @justinjose6550 3 หลายเดือนก่อน +32

    Reporter changootam❤👌💯🤝🤝🤝🤝

  • @noufalnedumba2825
    @noufalnedumba2825 3 หลายเดือนก่อน +104

    പറയുന്നത് കണ്ടാൽ അറിയാം. കള്ളമാണെന്ന്

    • @akhilsamurai-ku1mw
      @akhilsamurai-ku1mw 3 หลายเดือนก่อน

      Vallatha oru kandethalanallo ninteth nee cbi aanoda .

  • @PraveenK-tz6jj
    @PraveenK-tz6jj 3 หลายเดือนก่อน +44

    മുഖത്ത് കള്ളത്തരം ഉണ്ട്

    • @shiyaffaisal9221
      @shiyaffaisal9221 3 หลายเดือนก่อน

      Yes marupadi paraumbozhulla eye contact shredichal mathi

  • @yathrakkaran-r1n
    @yathrakkaran-r1n 3 หลายเดือนก่อน +6

    പോലീസ്:എനിക്ക് സ്വന്തമായി ബൈക്കില്ല
    റിപോർട്ടർ:ഒരു സ്ഥലത്തേക്ക് പോകാൻ ബൈക്ക് സ്വന്തമായി വേണ്ടതില്ല🔥🔥🔥

  • @afsalpl8556
    @afsalpl8556 3 หลายเดือนก่อน +62

    Scientific Test നടത്തണം... തെളിഞ്ഞാൽ പിന്നെ പോലീസ് ന്റെ പടി കാണിക്കരുത്

    • @Saleena2004
      @Saleena2004 3 หลายเดือนก่อน

      അതേത് ടെസ്റ്റ്‌?

  • @Fayis1341
    @Fayis1341 3 หลายเดือนก่อน +23

    Bold reporter❤

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 3 หลายเดือนก่อน +9

    റിപ്പോർട്ടർ സ്കോർ ചെയ്തു കൃത്യമായി വ്യക്തമായി ചോദ്യം ഉന്നയിച്ചപ്പോൾ muscle പിടുത്തം വിട്ടു, എവിടെയോ എന്തോ കയ്യീന്ന് പോയി എന്ന തരത്തിൽ ആയി.. 🤔🤔അങ്ങേരുടെ ബോഡിലാംഗ്വേജ് കൂടെ എന്തോ ഒളിക്കുന്നപോലെ.. ഏറക്കുറെ ഈ പരാതിയിൽ എന്തോ കാര്യം ഉണ്ടെന്ന് തോനുന്നു.. അന്വേഷണം വേണം 🤔

  • @Suresh-bj6wc
    @Suresh-bj6wc 3 หลายเดือนก่อน +36

    ഈ റിപ്പോർട്ടർ പോലീസിന്റെ പണിയാണല്ലോ ചെയ്യുന്നത്? പോലീസ്‌കാരൻ വെറും പ്രതി 😄😄

  • @nishadkurukkan1266
    @nishadkurukkan1266 3 หลายเดือนก่อน +56

    എന്തൊരു അച്ചടക്കം സംസാരത്തിൽ 😅

    • @beat902
      @beat902 3 หลายเดือนก่อน +2

      എന്തൊരു വിനയം

  • @aneeshkadakkal9341
    @aneeshkadakkal9341 3 หลายเดือนก่อน +3

    മതി മതി ഒന്നും പറയണ്ട എല്ലാം മനസ്സിലായി...റിപ്പോർട്ടർ🔥 🔥 🔥

  • @rajeshks8741
    @rajeshks8741 3 หลายเดือนก่อน +10

    Brave journalist. Well-done 👍

  • @freefiremask7094
    @freefiremask7094 3 หลายเดือนก่อน +21

    ചാനലരൻ പൊളിയാട്ടോ 😂

  • @nalinimanohari2345
    @nalinimanohari2345 3 หลายเดือนก่อน +68

    ഇവന്റെ നിൽപ്പ് കണ്ടാൽ മനസ്സിൽആകുന്നു ആള് വെടിപ്പല്ല 😂😂😂

    • @muhammedmmuhammedd
      @muhammedmmuhammedd 3 หลายเดือนก่อน +2

      Sathyam 😂

    • @beat902
      @beat902 3 หลายเดือนก่อน +5

      ഇയാള് പഠിച്ച കല്ലനാണ്😊

  • @bindubindu8539
    @bindubindu8539 3 หลายเดือนก่อน +17

    ഇതിലാരാ പോലീസ് 😂😂.. കേരളപൊലീസ് shame

  • @cps324
    @cps324 3 หลายเดือนก่อน +24

    Anchor ഒരേ പൊളി..

  • @MujeebMc-e5j
    @MujeebMc-e5j 3 หลายเดือนก่อน +9

    ഈ റിപ്പോർട്ടറെ പോലീസുദ്ധ്യോഗസ്ഥനാക്കിയാൽ മതിയായിരുന്നു.

  • @AebKuyi-zh3ms
    @AebKuyi-zh3ms 3 หลายเดือนก่อน +32

    Repoter poli questions choyich avane vellam kudipichu

  • @no-dw9hm
    @no-dw9hm 3 หลายเดือนก่อน +20

    പോലീസ് ഉരുണ്ടു മെഴുകുവാണല്ലോ 🤣🤣🤣

  • @Akhil007genius
    @Akhil007genius 3 หลายเดือนก่อน +14

    Body language shows his fear,

  • @johnsebastian526
    @johnsebastian526 3 หลายเดือนก่อน +15

    ഇവർക്ക് എതിരെഉള്ളതെല്ലാം
    വ്യാജം. മറ്റുള്ളവരുടെ വ്യാജമായി
    ട്ടുള്ളത് ശരിയും.

  • @nishadnishu1025
    @nishadnishu1025 3 หลายเดือนก่อน +16

    Pakka criminal police

  • @asharafsalam
    @asharafsalam 3 หลายเดือนก่อน +17

    എന്നാല് ഞാന് ഒരു സത്യം പറയട്ടെ എനിക്കത് ഓർമയില്ല

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 3 หลายเดือนก่อน +32

    ഹണി ട്രാപ് ആണ് എന്നാണ് ഇയാൾ ആദ്യം പറഞ്ഞത് എങ്കിൽ ആ സ്ത്രീക്കു എതിരെ എന്തുകൊണ്ട് കേസ് എടുത്തില്ല 🤷‍♂️🤷‍♂️

  • @shihabshiha5329
    @shihabshiha5329 3 หลายเดือนก่อน

    100 കള്ളം പറഞ്ഞാലും ഒരു ശരിയുത്തരത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കില്ല അതിന്റെ ഏറ്റവും വലിയൊരു ഉദാഹരണമാണ് സിഐ

  • @khalidv4741
    @khalidv4741 3 หลายเดือนก่อน +5

    ഇവന്റെ മറുപടി ബ്ബ ബ്ബ ബ്ബ
    TV പ്രസാദ് Super 🌹

  • @pambavasannairnair4941
    @pambavasannairnair4941 3 หลายเดือนก่อน +30

    ഓട്ടോ റിക്ഷക്കാരുടെ നെഞ്ചത്ത് കിടക്കട്ടെ ഈ പരാതികൂടി ആർക്കും വിലയില്ലാത്ത വരാണല്ലോ ഓട്ടോ ഓടിക്കുന്നവർ ?

  • @preethavrpreethavr2586
    @preethavrpreethavr2586 3 หลายเดือนก่อน +23

    ഏതോ, എന്തോ, എങ്ങനെ യോ, എവിടെ യോ

  • @abdulnazar5667
    @abdulnazar5667 3 หลายเดือนก่อน +5

    ഇവരുടെ അസോസിയേഷൻ പിറച്ചു വിടണം. ഇതരക്കാരെ സംരക്ഷിക്കുന്നത് അവരാണ്.

  • @shamshadshamshad1299
    @shamshadshamshad1299 3 หลายเดือนก่อน +29

    ഓർമയില്ല അതാണ്

    • @beat902
      @beat902 3 หลายเดือนก่อน +1

      ഓർമയില്ല മറന്നു പോയി

    • @vishnuprasada.s1741
      @vishnuprasada.s1741 3 หลายเดือนก่อน +1

      Kore pere Ith pole cheyth kanile aaren oorma kanila

  • @mithranm.p
    @mithranm.p 3 หลายเดือนก่อน +1

    Reporter TV man is impeccable,very specific&smart

  • @realtalks812
    @realtalks812 3 หลายเดือนก่อน +2

    Reporter ന്റെ reporter ❤💚👍👌✨️

  • @afsalangus5298
    @afsalangus5298 3 หลายเดือนก่อน +4

    ഇനി ഞാൻ ഒരു കാര്യം പറയട്ടെ... എനിക്ക് ഒന്നും ഓർമ ഇല്ല 😮😮

  • @RasheedNm-bi5zz
    @RasheedNm-bi5zz 3 หลายเดือนก่อน +5

    നിങ്ങൾക്കെതിരെ ഇല്ലാത്ത പരാതി ആണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ പരാതി വേറെ കൊടുത്തില്ല അവിടെ ഒരു ചെറിയ ബലി മിസ്റ്റിക് ഉണ്ടല്ലോ വിനോദേ നിങ്ങൾ ആ സ്ത്രീയെ അറിയില്ല ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു ആ സ്ത്രീ ഒട്ടനവധി കേസുകളിൽ മറ്റുള്ളവർക്കെതിരെ കേസ് കൊടുക്കാൻ നടക്കുന്ന സ്ത്രീയാണ് എന്ന് നിങ്ങൾ പറഞ്ഞല്ലോ അതെല്ലാം ചിലപ്പോൾ ശരിയായിരിക്കാം ആ സ്ത്രീയെ കണ്ടിട്ടില്ല എന്ന് പറഞ്ഞു ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല സത്യം ജയിക്കട്ടെ വിനോദിന്റേത് ആണെങ്കിലും ആ സ്ത്രീയെ ആണെങ്കിലും

  • @subinp.v5537
    @subinp.v5537 2 หลายเดือนก่อน

    അങ്ങനെ ഞാനും Reporter Chanel subscribe ചെയ്യ്തു 🔥🔥 boz.. Of anchor ❤️

  • @Vattacadans
    @Vattacadans 3 หลายเดือนก่อน +2

    Police, Advocates, Doctors, ഈ മേഖലകളിൽ സ്ത്രീകൾ ധൈര്യമായി തുറന്നു പറച്ചിലുകൾ നടത്തിയാൽ പല മാന്യൻമാരും വീഴും

  • @vimalemmanuel4514
    @vimalemmanuel4514 3 หลายเดือนก่อน +6

    ഇയാൾ പറയുന്നത് കേട്ടാൽ തന്നെ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും മനസ്സിലാകും എന്താണ് സത്യം എന്ന് 'അന്വേഷണം നന്നായി നടന്നാൽ സത്യം പുറത്തുവരും.

  • @somarajan007
    @somarajan007 3 หลายเดือนก่อน

    ആർജ്ജവമുളള ജേർണലിസ്റ്റ്. ഇങ്ങനെ വേണം ഓരോ ജേർണലിസ്റ്റും...അവസാനം സിഐ ഭീഷണിപ്പെടുത്തുകയാണോ???

  • @Patriotic-Indian47
    @Patriotic-Indian47 3 หลายเดือนก่อน +5

    കഥ പറയാൻ കഴിവുള്ളവർ സിനിമയിൽ പോയാൽ, മലയാള സിനിമയ്ക്ക് അതൊരു മുതൽക്കൂട്ടാകും.

  • @ShawkkathaliJ
    @ShawkkathaliJ 3 หลายเดือนก่อน +31

    എന്തൊക്കെയോ മണക്കുന്നു, കഥ, തിരക്കഥ, സംവിധാനം

  • @pmp7771
    @pmp7771 3 หลายเดือนก่อน

    TV പ്രസാദ് ചീറ്റി പോകുന്ന ആദ്യ കേസ് ആയി ഇത് മാറും. ബെന്നിയെ കുടുക്കാൻ റിപ്പോർട്ടർ ചാനൽ, സിപിഎം എന്നിവർക്ക് താത്പര്യം ഉണ്ട് എന്ന വസ്തുത കൂടി പരിശോദിക്കണം.

  • @vasudevan.k9655
    @vasudevan.k9655 3 หลายเดือนก่อน +13

    കള്ളം പറയല്ലേ സാറെ.മനസ്സിലായോ സാറെ.....

  • @BaijumonV-vr7co
    @BaijumonV-vr7co 2 หลายเดือนก่อน

    സൂപ്പർ മേല് ഉദ്യോഗസ്ഥൻ 😂😂😂സുജിത് ദാസ് സാർ..... കാൾ റെക്കോർഡ് എല്ലാരും കേട്ടതാ 🙏🙏🙏

  • @Farshad-h2x
    @Farshad-h2x 3 หลายเดือนก่อน

    റിപ്പോർട്ടർ ✌️✌️👌👌👌

  • @HaneefaZabeel
    @HaneefaZabeel 3 หลายเดือนก่อน

    റിപ്പോർട്ടർ മാരായാൽ ഇതുപോലെ വേണം 👍👍👍👍

  • @siyadanvar2985
    @siyadanvar2985 3 หลายเดือนก่อน +1

    Reporter, media one 👍🏻

  • @moiduk4679
    @moiduk4679 3 หลายเดือนก่อน

    പോലീസ് ഓഫീസർ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ വീണ്ടും വീണ്ടും ചോദിച്ചു ഉത്തരം പറയാൻ സമ്മതിക്കാത്ത ഈ റിപ്പോർട്ടർ ആരെ സഹായിക്കാൻ ഇത് ചെയ്യുന്നു

  • @Anasmhb
    @Anasmhb 3 หลายเดือนก่อน

    Reporter...Oru Rakshayumillla 👍🏻👍🏻👍🏻👍🏻

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 3 หลายเดือนก่อน

    കാലത്തിന്റെ കാവ്യാനീതി.... പോലീസ് കാരൻ ചോദ്യം ചെയ്യലിൽ വിയർക്കുന്നു... അഭിനന്ദനങ്ങൾ മാധ്യമ പ്രവർത്തക 😂

  • @MuhammadNellisserriyil
    @MuhammadNellisserriyil 3 หลายเดือนก่อน +25

    5,6 ക്ലാസ്സ് മാത്രം വിദ്യാഭ്യാസം മാത്രം ഉള്ള oru പാവം പെണ്ണ്

  • @justinjose6550
    @justinjose6550 3 หลายเดือนก่อน +13

    He is laying..confirm😅

  • @samiae7898
    @samiae7898 3 หลายเดือนก่อน +3

    വെറും ഒരു സാധാരണ പെണ്ണ് ഇത്രയും പോലീസ് നേ വെറുതെ ആരോപണം ഉന്നയിക്കുന്നു എന്നോ, അൻവർ പറഞ്ഞു പൊലെ പോലീസ് നല്ല കഥാകാരൻ ആണ്.

  • @RockysWorld197
    @RockysWorld197 3 หลายเดือนก่อน

    പോലീസ് ഒരിക്കലും ഒരു പെണ്ണിന്റെ വീട്ടിൽ പോകാൻ ചാൻസ് ഇല്ല കാര്യം അവർക്ക് പേടി ഉണ്ട് ലോക്കൽ ആണേൽ ചിലപ്പോൾ പോകും ഈ ci നെ കാണുമ്പോൾ ചാൻസ് കുറവാണു ഒരു സ്റ്റാൻഡേർഡ് ഉണ്ടാവും എന്ന് തോന്നുന്നു

  • @abdulfathahvariappully5378
    @abdulfathahvariappully5378 3 หลายเดือนก่อน +5

    കള്ളൻ പോലീസായാലും ബാബാബ.... വാക്കുകളിൽ വൈരുധ്യവും😂
    സിനിമാ സ്റ്റൈലിൽ ചോദ്യമുനയിൽ നിറുത്തിയ മാധ്യമ ബ്രോക്ക് അഭിനന്ദനങ്ങൾ❤

  • @muhammedshafi4814
    @muhammedshafi4814 3 หลายเดือนก่อน +3

    റിപ്പോർട്ടർ 👍👍👍

  • @iqbalmaliyakkal1844
    @iqbalmaliyakkal1844 3 หลายเดือนก่อน +1

    ഇതിലാരാണ് പോലീസുകാരൻ ?😂
    A reporter with guts 👍

  • @bijumathew7933
    @bijumathew7933 3 หลายเดือนก่อน +3

    വാക്കുകൾക്കൊന്നും ഒരു ബലമില്ലല്ലോ പോലീസേ '

  • @muzammiljab
    @muzammiljab 3 หลายเดือนก่อน

    ഇത്‌ റിപ്പോർട്ടർ കുടുങ്ങും എന്നു കണ്ടപ്പോൾ പെണ്ണിന്റെ മേളിലേക്കു റിപ്പോർട്ടർ ഇട്ടുകൊടുക്കുന്നു...
    എന്തായാലും ചളി വാരി തേക്കുന്നവർ ആരായാലും കുടുങ്ങുക തന്നെ വേണം..

  • @ll9wi
    @ll9wi 3 หลายเดือนก่อน +1

    ഇങ്ങനെയല്ലല്ലോ പോലീസുകാർ പ്രതികളോട് സത്യം അന്വേഷിക്കാൻ വേണ്ടി ചോദിക്കുന്ന രീതി.. പോലീസുകാർ ചോദിക്കുന്ന രീതിയിൽ അദ്ദേഹത്തോട് ചോദിക്കൂ എന്നാൽ ചിലപ്പോൾ വല്ല തുമ്പും കിട്ടും😅😅... തെറ്റ് ചെയ്തവർ ആരെങ്കിലും തെറ്റ് ചെയ്തു എന്ന് പറയുമോ..

  • @sandeepvijayan7337
    @sandeepvijayan7337 3 หลายเดือนก่อน +15

    Policekarane reporter chodyam cheyunnu...😂😂😂😂

  • @riyasrashi4600
    @riyasrashi4600 3 หลายเดือนก่อน

    ബന്നി നിനക്ക് ദൈവം ആയിരിക്കാം പക്ഷേ അയാൾ ആട്ടിൻതോലിട്ട ചെന്നായയാണ്😅

  • @tigerjetin
    @tigerjetin 3 หลายเดือนก่อน

    പ്രസാദ് ഉൾപ്പെടെ സകല മൈരന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സുജയ്യ, സ്മൃതി., അഗസ്റ്റിൻ. ബ്രദേഴ്സ്

  • @nusrathk8614
    @nusrathk8614 3 หลายเดือนก่อน +1

    പോലീസുകാരൻ എന്തൊക്കെയോ മറച്ചു വെക്കാൻ ശ്രമിക്കുന്നതായി ബോഡി ലാംഗ്വേജ് പറയുന്നു.

    • @muni928
      @muni928 3 หลายเดือนก่อน

      Yes

  • @jaferali5952
    @jaferali5952 3 หลายเดือนก่อน +5

    ഓട്ടോ കരൻ എതിരെ ഉള്ള പരാതിയിൽ സ്ത്രീ യുടെ ബാകത് നിന്ന് ജയിൽ ശിക്ഷ
    വാങ്ങി കൊടുത്തു തനിക്ക് എതിരെ ഉള്ള പരാതിയിൽ സ്ത്രീ മോശകരി

  • @rahmanthennala7648
    @rahmanthennala7648 3 หลายเดือนก่อน

    എന്തിനാവിനോദെ 'നിങ്ങൾക്കുമില്ലെ ഭാര്യയും അമ്മയും പെങ്ങളും ' നിങ്ങളുടെ ഭാര്യ യെ ഒന്ന് കമൻ്റടിച്ചാൽ നിങ്ങളറിഞ്ഞാൽ നിങ്ങെടെ അവസ്തയെന്താകും.

  • @faisalmanjadifaisal1533
    @faisalmanjadifaisal1533 3 หลายเดือนก่อน +7

    Location ഫോൺ കൊണ്ടുപോയാലല്ലേ

    • @Keralakkara
      @Keralakkara 3 หลายเดือนก่อน

      😂👏👏👏

  • @siddiqueparambil
    @siddiqueparambil 3 หลายเดือนก่อน

    എന്തിനാണ് നീ ഭയക്കുന്നത്
    നീതി പുലരും സത്യം തെളിയും
    ആരൊക്കെ കളിച്ചാലും നിങ്ങൾ എത്ര തന്ത്രങ്ങൾ പ്രയോഗിച്ചാലും അള്ളാഹു ഏറ്റവും വലിയ താന്ത ജ്ഞാനിയാണ്

  • @assanmk7413
    @assanmk7413 3 หลายเดือนก่อน

    റിപ്പോർട്ടർ ഫയർ ആണല്ലോ 👍👍👍👍

  • @jacobpunnoose9610
    @jacobpunnoose9610 3 หลายเดือนก่อน +2

    ഒരു തരത്തിലുള്ള കുറ്റകൃതയങ്ങളും ചെയ്യാതെ service ചെയ്യുവാനുള്ള ട്രെയിനിങ് ആണ് IPS Academy യിലും Police Academy നൽകേണ്ടത്.

  • @padminimahesh9881
    @padminimahesh9881 3 หลายเดือนก่อน +3

    ഓർമ്മകൾ ഉണ്ടാവണം

  • @AnvarAnakkara
    @AnvarAnakkara 3 หลายเดือนก่อน

    Well done..... Great Reporting..... Hat's off Reporter Channel

  • @BaijumonV-vr7co
    @BaijumonV-vr7co 2 หลายเดือนก่อน

    ഓ സമ്മതിച്ചു സാർ 🙏🙏🙏

  • @soorajr4471
    @soorajr4471 3 หลายเดือนก่อน

    Reporter chettan ❤

  • @BaijumonV-vr7co
    @BaijumonV-vr7co 2 หลายเดือนก่อน

    Tv പ്രസാദ് സാർ നിങ്ങൾ ഗ്രേറ്റ് ആണ് 100%🙏🙏🙏

  • @sajudeen5195
    @sajudeen5195 3 หลายเดือนก่อน +20

    ഏമാന്റെ മൊഴിയിൽ സ്പെല്ലിങ് മിസ്റ്റേകേ ഇല്ല?!!!!

  • @hasssanekergal2731
    @hasssanekergal2731 3 หลายเดือนก่อน

    Ee reporter chetan aaaaan pulikkuttti wow ...... Goosebumps 😊😊😊

  • @Sathyathinoppam
    @Sathyathinoppam 3 หลายเดือนก่อน +1

    ചോദ്യം ചോദിക്കുന്നയാൾ പൊളി❤❤...ഇപ്പോൾ തന്നെ Ci ബബബ അടിക്കുന്നു